I need that paragraph girl.. At least one... ഈ എപ്പിസോഡിനെ കുറിച്ച് മാത്രമല്ല, loony demon എന്ന സീരിസിനെ കുറിച് ഒരു whole review.. First episode ൽ തന്നെ ഞാൻ ഉപേക്ഷിക്കാൻ തീരുമാനിച്ച കഥയാണ് loony demon. കാരണം അതിന് വന്ന കമന്റ്സ് ആണ്... വളരെ നല്ല രീതിയിൽ പറഞ്ഞ കമന്റ് ആയിട്ട് കൂടി എനിക്കത് ഒരുപാട് hurt ആയി... Because, aa കമന്റ് ഇങ്ങനായിരുന്നു "ഇതും ഇഷ്ടാണ്, എങ്കിലും fun in love ആണ് കൂടുതൽ ഇഷ്ടം, അതുകൊണ്ട് ഇത് പെട്ടെന്ന് തീർത്ത് fun in love ഇടണം " എന്ന്.... ഞാൻ എന്തോ പോലെ ആയി പോയി.. First എപ്പിസോഡിൽ മിക്ക കമന്റും fun in love നെ കുറിച് ആയിരുന്നു... എനിക്ക് പിന്നെ loony demon ചെയ്യാനുള്ള താല്പര്യം ഇല്ലാണ്ടായി.. ഞാൻ എന്റെ സോളുവിനോട് പോയി പറഞ്ഞു, ഇനി loony demon ചെയ്യുന്നില്ല.. ആർക്കും അത് ഇഷ്ടായില്ല ആർക്കും അത് വേണ്ട... എല്ലാർക്കും fun in love മതി എന്നൊക്കെ പറഞ്ഞു സെന്റി അടിച്ചു 😆 അവളുടെ വായിന്നു രണ്ടെണ്ണം കേട്ടപ്പോ ഞാൻ വീണ്ടും ചെയ്യാൻ തീരുമാനിച്ചു 🤭 But എനിക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല.. ഒരു 2,3 എപ്പിസോഡ് കഴിഞ്ഞപ്പോ പിന്നീട് എനിക്ക് fun in love ന്റെ കമന്റ് വന്നിട്ടേ ഇല്ല 🫠. അന്ന് aa കമന്റും കണ്ട് സ്റ്റോറി സ്റ്റോപ്പ് ചെയ്തിരുന്നെങ്കിലോ 😆😆🤣🤣🤣🤭. Loony demon വേണമെങ്കിൽ കുറെ വലിച്ചു നീട്ടി slow burn ആക്കാമായിരുന്നു. But എന്റെ രീതി അതല്ല.. എനിക്ക് എല്ലാം ശടാ പടാന്ന് തീരണം... And തീർത്തു 🫠 ഇപ്പൊ നല്ല relaxation ഉണ്ട് 💀 seriously, ഉറങ്ങിട്ടു എത്ര ദിവസായിന്ന് അറിയോ? ഇത്രയും നാൾ സപ്പോർട്ട് ചെയ്ത ഇനി സപ്പോർട്ട് ചെയ്യാൻ പോവുന്ന എല്ലാവർക്കും നന്ദി ❤️ (Those who were sincerely supported) You will never get a special part from me for any story.. Cause njn ellam happy ending aakki nirthum.. Pinne spl part school pillerde diary pole, ravile eneettu, pallu thechu, kulich line avum.. Enikkathishtalla🙌🏻
Ee master piece തന്ന നിങ്ങൾക്കും, പ്രചോദനമായ ആ commentinum നന്ദി.. ഇല്ലേൽ ee മാസ്റ്റർപീസ് ഞങ്ങൾക്ക് കിട്ടില്ലാരുന്നല്ലോ.. Waiting for next story dr.. BL ആവുംന്ന് expect ചെയ്യുന്നു 🫶😌🫠
Aa comments okke kandu story nirthiyirunnengil njan konnene enthayalum chechiye prolsahippicha aa chechikk nanni illel ithrayum nalla story miss ayene 😁
ഒത്തി ഇഷ്ട്ടം ആയി, സൂപ്പർ. ഒരുപാട് ആകാംഷയോടെ വായിച്ചിരുന്ന സ്റ്റോറി ആയിരുന്നു. അവസാനിച്ചപ്പോൾ സങ്കടം ആയി.എങ്കിലും ക്രിസ്റ്റിയും കൂക്കിയും ആരോണും കൂടി അവരുടെ സ്വർഗ്ഗത്തിൽ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം തോന്നി.
Nice episode oru story yum ithupole twist niranjathale athukond Thane ee story kannan othiri interst ndayirunnu waiting for your nxt masterpiece. And my fav(taekook. Yoonmin. Namjin. Sope)🔥
ഈ story life നെ കൂടുതൽ സ്വാധിനിച്ചു... കാരണം ഇതാണന്നറിയണമെങ്കിൽ cristy യിലൂടെയും kookie യിലൂടെയും പോകണം... ഒറ്റപെടലിന്റെയും കണ്ണീരിന്റെയും ചാര നിറമുള്ള ലോകത്ത് നിന്ന് പുറത്തേക്ക് ഒഴുക്കാനാവാത്ത സങ്കടംങ്ങളും അമ്മർഷങ്ങളും വികാര മില്ലാത്ത ജീവിതത്തെയും തട്ടി മാറ്റി പുറത്തേക് വരണം.. അവർ വന്നു അതാണ് ഈ storyude win 💗 ഞാൻ lifeil കണ്ടതിൽ വച് എന്റെ ഏറ്റവും favorite ആയി മാറി ഇത് 💗
Finaloo🥹♥️ "LOONEY DEMON" 👿♥️ ഇത് ഞങ്ങളെ addict ആക്കിയ കഥയാണ്♥️.. കാത്തിരിക്കാൻ പോലും ക്ഷമ ഇല്ലാണ്ടാക്കിയ കഥ"🔥🤌🫶 "Twist റാണി" Twist വെച്ച് വെച്ച് tention&Trill അടിപ്പിച്ച കഥ🔥😍🤌 പപ്പയുടെയും മോന്റെയും convo😌♥️ "ടാ മമ്മി പാവമാടാ " "അത് പപ്പക്ക് മമ്മി യോട് love ഉള്ളത് കൊണ്ട് തോന്നുന്നതാ"😂😂 വിത്ത് ഗുണം പത്തു ഗുണം കുക്കി ടെ മോൻ തന്നെ😌😂🫶പപ്പക്ക് മമ്മിയെ mind ആക്കാർന്നു 🫣.. മോനെക്കാളും വിളഞ്ഞ വിത്ത് ആണ് പപ്പാ😌😂 ആരോണിന് acting skill അവന്റെ "ചിമ്മി" അങ്കിൾ ന്റെ കയ്യിൽ നിന്ന് കിട്ടിയത് തന്നെ... ന്താ acting "അഭിനയ singam"👶🤌😂😂 Kookie ക്രിസ്റ്റി convo Heart touching ആയിരുന്നു കണ്ണൊക്കെ നിറഞ്ഞു വന്നു എന്റെ വിധി തന്നെയായിരുന്നു ന്റെ മകനും എന്നൊക്കെ പറയുമ്പോ i'm just 😭🥹❤️🩹 അവരുടെ "Heaven" il അവർ സന്ദോഷത്തോടെ ജീവിക്കട്ടെ..ക്രിസ്റ്റി തന്റെ ജീവന്റെ പാതിയായ കുക്കിയുടെയും, ആരോണിനും ഒപ്പം അവരുടേത് മാത്രമായ ലോകത്ത് 🫀🌏♾️ ആരോണിന്റെ കുസൃതിയും കളിചിരിയും അവനു കിട്ടാതെപോയ വാത്സല്യവും അനുഭവിച്ച്... 😌🫶 ഒരുപാട് miss ചെയ്യും ഈ മാസ്റ്റർപീസ് 🥹🫠🤌 അത്രക്കിഷ്ട്ടാണ്🫶❣️🫂
Chechii adipoli ep ithra pettn theerum enn vicharichilla...... Ravile muthale njn nokki irikkuvarunn I'm so happy and sad at the same time heartfelt ep aarunn ithpolulla stories iniyum venm
ആഹാ അന്തസ്..... ട്വിസ്റ്റ്കൾ കൊണ്ട് അമ്മാനമാടിയ.... സന്തോഷവും സങ്കടകരവും അതിലുപരി അതിജീവനത്തിന്റെ കഥ പറഞ്ഞു നല്ല ഭങ്ങിയോടുകൂടി കാണിക്കളുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു കൊണ്ട് ( അതിലുപരി എല്ലാത്തിന്റേം കിളികൾ പറത്തി വിട്ടു )ഇതാ നമ്മുടെ പ്രിയ സോദരി ഇന്നിവിടെ LOONY DEMON എന്ന ചെറുകഥ അല്ല, ചെറിയ വലിയ കാര്യങ്ങൾ അടങ്ങിയ കഥ അവസാനിപ്പിച്ചിരിക്കുന്നു. സന്തോഷമുണ്ട് സോദരി അതിലുപരി കഥ തീർന്നതിൽ ഞാൻ ദുഖിക്കുന്നു 🥹🤧. ഇനിയും ഇനിയും ഇതുപോലുള്ള കഥകളുമായി വീണ്ടും വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ ഈ അവസാനത്തെ എപ്പിസോഡ് എന്നെ വല്ലാതെ കരയിപ്പിച്ചു, le* ന്റെ അമ്മ : ഈശ്വര രണ്ട് മാസം കഴിഞ്ഞാൽ കല്യാണം ആണ് പെണ്ണിന്റെ ന്നിട്ടും ആ ചെർക്കന്മാരുടെ കഥകൾ കണ്ട് കരയാ........ 🫣. സ്വാഭാവികം 😁😁😁. അപ്പൊ വീണ്ടും സന്ധിക്ക വരയ്ക്കും വണക്കം .......... ❤️💜
Final episode🥹🥹🥹... Ee story enik othiri special anu twist queen 💜🌸.... Ithile ella characterneyum justify cheyyunne reethil ayirunnu so onnum parayan illa... Kookie Aron combo scenes poli ayirunnu.... Othiri miss cheyyum🥹🌸💜... Happy ending akkiyathinu othiri thanks und do... Ith pole othiri twist ulla oru new story ku vendi wait cheyyunnu... 💜🌸🌸🌸💜
ചേച്ചി യുടെ തീരുമാനം പോലെ നിർത്തിയിരുന്നങ്കിൽ ഇത്ര അടിപൊളി ആയ കഥ തുടർന്ന് കാണാൻ കഴിയില്ലായിരുന്നു but chechi തുടർന്നു കൊണ്ട് പോയി good decision കഥ യെ പറ്റി പറയുവാണെകിൽ suspence, thriller and emotional ഇതിൽ ഏറ്റവും ഇഷ്ടമായത് kookie powerful role ആണ് and special thank solu😊 പിന്നെ hope ettan വില്ലൻ 🥲
Awwww…. What a story dr…Enna feel aayirunnenno… Ith nirthiyirunnel vallatha oru loss aayi poyene njngalkk. Final ahnenn kandappo adhyam vishamam thonni… Avrde interactions okke superb feel aayirunn Thank you for giving this wonderful story and eagerly waiting for the next….❤🫂🥰
ഇന്നലെ വരുന്നു എന്ന് വിചാരിച്ചു ഞാൻ അത് പോലെ വന്നു പക്ഷെ ഞാൻ ഇന്നാണ് കാണുന്നത് സത്യം പറയാലോ കണ്ടിട്ട് അതിലെ ഓരോ ഡയലോഗ്സും ശരിക്കും മനസ്സിൽ തട്ടി വല്ലാതെ ഫീലായി കരഞ്ഞു പോയി ഇത് ഫൈനൽ ആണെന്ന് അറിഞ്ഞപ്പോ സന്തോഷം സങ്കടവും വന്നു ഇനി ഇല്ലല്ലോ എന്നോർത്ത് സൂപ്പർ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Chechiii.entha paraya super..ethrapettennu final avum ennu prethikshichilla..nalla adipoliyayirunnu. .episode 1 muthal final vare valare. Curiosityodu koodi kanda oru story aayirunnu ethu....ethile ella characterum avarude dialogueum ..ellam adipoliyayirunnu ..ethrayum suspens niranja oru story njagalkku thannathinu oru valiya thanks chechiii..eniyum ethupolathe nalla nalla storys prethikshikkunnu...
Powli ff.. I am gona miss this family ❤❤❤❤😢😢 sherikkum chila seenokke karachilum vannu njn orupadu wait cheyythirunnu oro episode veran. Orupadu heart touching arnnu story.❤❤
A grate masterpiece 💜 Maza kazinjathill pinee njan itreyum wait ceythu akamshayode katthirunna oru ff illa serikkum it's A Masterpiece 💜💫love this story very muchu and Gone miss this very much 💜💜💜💜pinne chechi super ann story line oke polichu kiduvan 💜💜💜Thanku chechi for this wonderfull story ❤️❤️❤️❤️❤️❤️❤️thanku so much 💗💗
Thettonnum illa🤣🤣 Yes, multi task aanu.. Mentally and physically ath affect cheyyem cheyyum.. But inganokke comment vayikkumbo ath marum🫠 Pinne lamia... Vampire story cheyyan request vannappol googilil poyi kure notes eduth study cheythu ❤️
@@bangtan_purple_tales wowwww I am proud of you 🥰😘 Comment ethre pettann vayikkunn prethishichilla😁 lub you🥰🥰 Njanum onnu thappi nokkatte anneshikkin kandethum ennanallo🥹🥹
'Loony Demon'💜 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല Ff ചേച്ചി ഇത് ഒരു അടി പൊളി Ff ആയിരുന്നു കണ്ണ് നിറഞ്ഞു ഇത് കണ്ടിട്ട് ഇനി ഈ Ff ഒരിക്കലും മസ്സിൽ നിന്ന് മാറാതെ ഇരിക്കും then I m addicted too
@@bangtan_purple_tales സീരിയസ് ആയി പറഞ്ഞതാടോ തന്റെ presentation എനിക്ക് ഒത്തിരി ഇഷ്ട്ടാണ്... സത്യം പറഞ്ഞാൽ 1,2 ep കഴിഞ്ഞിട്ടാണ് ഞാൻ loony demon കാണാൻ തുടങ്ങിത് തന്നെ പിന്നെ പിന്നെ അടുത്ത ep വരുന്നവരെ ഒരു സമാധാനം ഇല്ലാണ്ട് ഉള്ള ഇരുത്തം...... Twist കണ്ട് കിളിപോയി ഇരുന്ന സമയങ്ങൾ 😵💫 ഇന്നത്തെ ep notification വന്നപ്പോൾ ഒന്ന് ഞെട്ടി അവസാനം ആയൊന്നും ആലോചിച്ചു..... But തൊടക്കം തൊട്ട് അവസാനം വരെ നല്ല smooth ആയി അത് അവസാനിപ്പിച്ചു ❤🩹🦋 ഇനിയും നല്ല stories ചെയ്യണം..... Borahae 💜💜💜 ചില dialogue ഒക്കെ ഉള്ളിൽ കൊണ്ട് 🤍❤🩹 ആ christy ടെ dialogue ഇല്ലേ “അവനും അവന്റെ പപ്പയെപ്പോലെ മറ്റുള്ളവരുടെ ചൂടിൽ വളരാനാ......... Etc... " ആ ഒരു dialogue il ഞാൻ അത്രേം നേരം പിടിച്ച് വെച്ച കണ്ണീരങ്ങു താഴ്ത്തോട്ട് 😭..... തന്റെ stories എപ്പോഴും different aahado..... 🦋
Wowww... Super first trillum seriousum aayirunnu pinne last ettiyappozhekkum uff.....❤🩹 ee story njan orikkalum marakkilla bcz... this was the beautiful story ever chechide ella storyum enik nalla ishtam aan 💜💚 taekook forever 💚💜
End of an masterpiece 🙌🏻🤍ente chechiyee poli story ann🔥njan kandathil vech ettavum twist ulla story ❤️🔥first ep muthal eppol vere orupad thrill adich Thane ann kanune 😍oru episode polum lag ayittilaa athan chechinte plus point 🫂🙌🏻etrayum nalla story njangalk sammanicha chechik orupad thanks 🫂💜eniyum katta support ayi koode undakum love youhh chechisee🥰💜 ""LOONY DEMON""❤️🔥
Thank you soooooo much for giving a wonderful story......never gonna forget this one.......loved it ...... whoever you are, whatevergender you belong to.......whatever age you are..... I love you....... And Thank you once again........💜💜💜💜
So this story is amazing in short💗...njn ithinte first episode kandappo themne ishtayi so otta iruppil 14 episode kandu😹the story is very exciting and different🥰💕loved the frendship of ann and kookie🤌🏽bayakara exting and thrilling story ahnedaaa😭😭🔥iniyum inganathe story cheyyanatto😌😌njn bayakara addictive aayi irunn kaanunna very limited stories il onnaan ithum😙💐 sending alot of loves da💌
ente chechi.....ntha parayya,lifil ithevare ithrem thrill adich irunnittilla....adhyayitta orupad chirchum karanjum tension adichum oru ff kanane,happy aayi....and also from now,it is my favourite story
അങ്ങിനെ എല്ലാം ശുഭമായി അവസാനിച്ചു....❤ അടിപൊളി ff ആയിരുന്നു... ശരിക്കും പറഞ്ഞാൽ twistകളുടെ കൂമ്പാരം....😊 ഒരു epi പോലും ബോറടിച്ചില്ല...👍 ഒരുപാടു tentionaടിപ്പിച്ചു, കുറെയൊക്കെ വിഷമിപ്പിച്ചു, അവസാനം സന്തോഷകരമായൊരു ശുഭം....🫶 വളരെ മനോഹരമായി ചെയ്തിട്ടുണ്ട്, editing okke polyyyy😘😘 Thankyou for this wonderful ff❤👍🫶😊 അടുത്ത ffനായി കാത്തിരിക്കുന്നു...🫰
Chechii entha parayande ennu arinjudaa but njan kandathil ettavum beautiful ayittulla story ethinte oro epi thriller movie pole ayarunnu at last the final epi vannu enikku bhayakarayayiitu ishttayii Christyum kookieum pinne avarude aronum kookie parajapole Avarude HEAVEN 💎❤️chechii Thank u so much for this story😘😘💗
One of the best story from u🥺🥰🥰.. athra istapettu.. loony demon theernunn enik vishwasikan pattunilla😭 enik inim kananm🥺 aron nth cute ahh😘 Nmk ith 2nd season ayitt continue cheythalo chechi🙂 entha chechide abhiiprayam.. athrak istayi😚❣️
Chechii innala current poyondd review parayan pateelaaahh , First of all one of my fav ff aahn idhh🫠njan first modhal w8 cheydh irinn kndeww full twist aarnn w8cheyyan polum pattendayilaa😩athrakk pwlii aarnn chechii. Final ep vykara ishtayii💗ayshh loony sherikkum Miss cheyyum🥲love youu chechi w8ing for next ff🫠💗
ഈ സ്റ്റോറിയിലെ ട്വിസ്റ്റുകൾ കണ്ടു പറന്നു പോയ എന്റെ തലയിലെ കിളികൾ എല്ലാം തിരിച്ചു കൂടണഞ്ഞു എന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. എന്നാലും സ്റ്റോറി കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ വിഷമം. ഇനിയും ഇതു പോലുള്ള അടിപൊളി സ്റ്റോറീസ് പ്രതീക്ഷിക്കുന്നു 💜💜💜
Chechi ith ithrem pettann theerandayirunnu njan kandathil vech etavum nalla ff aanu pattumenkil spcl part cheyyanam please please and thank you for giving us the fantastic and fantabulus story 😊😢
Yennikk oru pad ishttayi loony demon yella episodsum onninnon micha iniyum ithaepolae confident aayitt oro stories chaiyanm njangalund supportin👍🏻and take care healthy aayi irikkanm aarogyam shredhikkanam 🫶🏻ok all the best ❤️❤️❤️
It was a very beautiful story. Kure karayippichu, chirippichu, pinne kure twistum🤍🤍🤍. ellam kondum valare nalla story aayirunnu. Really loved it💗💗. Enna Pinne njanoru sathyam parayatte... Chechi oru sambavamaan ketto😌😌😌
I need that paragraph girl.. At least one...
ഈ എപ്പിസോഡിനെ കുറിച്ച് മാത്രമല്ല, loony demon എന്ന സീരിസിനെ കുറിച് ഒരു whole review..
First episode ൽ തന്നെ ഞാൻ ഉപേക്ഷിക്കാൻ തീരുമാനിച്ച കഥയാണ് loony demon. കാരണം അതിന് വന്ന കമന്റ്സ് ആണ്... വളരെ നല്ല രീതിയിൽ പറഞ്ഞ കമന്റ് ആയിട്ട് കൂടി എനിക്കത് ഒരുപാട് hurt ആയി... Because, aa കമന്റ് ഇങ്ങനായിരുന്നു "ഇതും ഇഷ്ടാണ്, എങ്കിലും fun in love ആണ് കൂടുതൽ ഇഷ്ടം, അതുകൊണ്ട് ഇത് പെട്ടെന്ന് തീർത്ത് fun in love ഇടണം " എന്ന്.... ഞാൻ എന്തോ പോലെ ആയി പോയി.. First എപ്പിസോഡിൽ മിക്ക കമന്റും fun in love നെ കുറിച് ആയിരുന്നു... എനിക്ക് പിന്നെ loony demon ചെയ്യാനുള്ള താല്പര്യം ഇല്ലാണ്ടായി.. ഞാൻ എന്റെ സോളുവിനോട് പോയി പറഞ്ഞു, ഇനി loony demon ചെയ്യുന്നില്ല.. ആർക്കും അത് ഇഷ്ടായില്ല ആർക്കും അത് വേണ്ട... എല്ലാർക്കും fun in love മതി എന്നൊക്കെ പറഞ്ഞു സെന്റി അടിച്ചു 😆 അവളുടെ വായിന്നു രണ്ടെണ്ണം കേട്ടപ്പോ ഞാൻ വീണ്ടും ചെയ്യാൻ തീരുമാനിച്ചു 🤭 But എനിക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല.. ഒരു 2,3 എപ്പിസോഡ് കഴിഞ്ഞപ്പോ പിന്നീട് എനിക്ക് fun in love ന്റെ കമന്റ് വന്നിട്ടേ ഇല്ല 🫠. അന്ന് aa കമന്റും കണ്ട് സ്റ്റോറി സ്റ്റോപ്പ് ചെയ്തിരുന്നെങ്കിലോ 😆😆🤣🤣🤣🤭.
Loony demon വേണമെങ്കിൽ കുറെ വലിച്ചു നീട്ടി slow burn ആക്കാമായിരുന്നു. But എന്റെ രീതി അതല്ല.. എനിക്ക് എല്ലാം ശടാ പടാന്ന് തീരണം... And തീർത്തു 🫠 ഇപ്പൊ നല്ല relaxation ഉണ്ട് 💀 seriously, ഉറങ്ങിട്ടു എത്ര ദിവസായിന്ന് അറിയോ?
ഇത്രയും നാൾ സപ്പോർട്ട് ചെയ്ത ഇനി സപ്പോർട്ട് ചെയ്യാൻ പോവുന്ന എല്ലാവർക്കും നന്ദി ❤️ (Those who were sincerely supported)
You will never get a special part from me for any story.. Cause njn ellam happy ending aakki nirthum.. Pinne spl part school pillerde diary pole, ravile eneettu, pallu thechu, kulich line avum.. Enikkathishtalla🙌🏻
Ee master piece തന്ന നിങ്ങൾക്കും, പ്രചോദനമായ ആ commentinum നന്ദി.. ഇല്ലേൽ ee മാസ്റ്റർപീസ് ഞങ്ങൾക്ക് കിട്ടില്ലാരുന്നല്ലോ.. Waiting for next story dr.. BL ആവുംന്ന് expect ചെയ്യുന്നു 🫶😌🫠
Aa comments okke kandu story nirthiyirunnengil njan konnene enthayalum chechiye prolsahippicha aa chechikk nanni illel ithrayum nalla story miss ayene 😁
❤❤
The story is amazing and it's ur hurt work pay off dear ❤❤❤❤❤
Endina chechi mattullavaru parayunnathu kettittu swandham ishttam kalayunnathu... Loony demon theerthikalanjirunnengil athinde baaki story engane mansilavumaayirunnu🤗🤗Baaki manasilaayathu kondalle aa storikku ithrem fan..Chechide ella storiesum poli aanu🔥🔥🔥 Chechi oru sambavam thanne🔥🔥😘
Lonny demon 2 cheyoo
ഒത്തി ഇഷ്ട്ടം ആയി, സൂപ്പർ. ഒരുപാട് ആകാംഷയോടെ വായിച്ചിരുന്ന സ്റ്റോറി ആയിരുന്നു. അവസാനിച്ചപ്പോൾ സങ്കടം ആയി.എങ്കിലും ക്രിസ്റ്റിയും കൂക്കിയും ആരോണും കൂടി അവരുടെ സ്വർഗ്ഗത്തിൽ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം തോന്നി.
Their heaven 🥹❤️
കുഞ്ഞി ആരോണിൻ്റെ dialogകളും Sound ഉം കേൾക്കാൻ നല്ല രസോണ്ട്💘💕💜💚
🥹❤️
ഒരു രക്ഷയുമില്ല സൂപ്പർ സ്റ്റോറി പ്രശ്നങ്ങൾക്ക് അവസാനംtaekook ഒരുമിക്കാൻ പോകുവാണ് baby cute taekook
Yes❤️
വലിച്ചു നീട്ടാതെ fully engaging ആക്കി story ചെയ്ത തനിക്കിരിക്കട്ടെ ഇന്നത്തെ കൈയടി♥️
എലാരേം ഇഷ്ടായി, പ്രേതേകിച്ചു Aronbaby🥰
Thank you so much🫂❤️
ചേച്ചി ചേച്ചിയുടെ ഓരോ Ff heart touch ചെയ്യുന്നു go like this......
Thank u❤️
Super story aayirunu
Eniyum nale storys pradheshikunu
Thank u❤️
Nice episode oru story yum ithupole twist niranjathale athukond Thane ee story kannan othiri interst ndayirunnu waiting for your nxt masterpiece. And my fav(taekook. Yoonmin. Namjin. Sope)🔥
Thanks for the wonderful story.. expecting more stories
Thanks for watching ❤️
എല്ലാം കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി 🤧 ഇനിയും ഇതുപോലെ നല്ലനല്ല story ഇണ്ടാവും എന്ന് പ്രതിഷിക്കുന്നു 😁
Daivam thunakkatte😇
@@bangtan_purple_tales 🫶
ഈ story life നെ കൂടുതൽ സ്വാധിനിച്ചു... കാരണം ഇതാണന്നറിയണമെങ്കിൽ cristy യിലൂടെയും kookie യിലൂടെയും പോകണം...
ഒറ്റപെടലിന്റെയും കണ്ണീരിന്റെയും ചാര നിറമുള്ള ലോകത്ത് നിന്ന് പുറത്തേക്ക് ഒഴുക്കാനാവാത്ത സങ്കടംങ്ങളും അമ്മർഷങ്ങളും വികാര മില്ലാത്ത ജീവിതത്തെയും തട്ടി മാറ്റി പുറത്തേക് വരണം..
അവർ വന്നു അതാണ് ഈ storyude win 💗
ഞാൻ lifeil കണ്ടതിൽ വച് എന്റെ ഏറ്റവും favorite ആയി മാറി ഇത് 💗
I loved it❤️🔥❤️
Finaloo🥹♥️
"LOONEY DEMON" 👿♥️
ഇത് ഞങ്ങളെ addict ആക്കിയ കഥയാണ്♥️..
കാത്തിരിക്കാൻ പോലും ക്ഷമ ഇല്ലാണ്ടാക്കിയ കഥ"🔥🤌🫶
"Twist റാണി" Twist വെച്ച് വെച്ച് tention&Trill അടിപ്പിച്ച കഥ🔥😍🤌
പപ്പയുടെയും മോന്റെയും convo😌♥️
"ടാ മമ്മി പാവമാടാ "
"അത് പപ്പക്ക് മമ്മി യോട് love ഉള്ളത് കൊണ്ട് തോന്നുന്നതാ"😂😂
വിത്ത് ഗുണം പത്തു ഗുണം കുക്കി ടെ മോൻ തന്നെ😌😂🫶പപ്പക്ക് മമ്മിയെ mind ആക്കാർന്നു 🫣.. മോനെക്കാളും വിളഞ്ഞ വിത്ത് ആണ് പപ്പാ😌😂
ആരോണിന് acting skill അവന്റെ "ചിമ്മി" അങ്കിൾ ന്റെ കയ്യിൽ നിന്ന് കിട്ടിയത് തന്നെ... ന്താ acting "അഭിനയ singam"👶🤌😂😂
Kookie ക്രിസ്റ്റി convo Heart touching ആയിരുന്നു കണ്ണൊക്കെ നിറഞ്ഞു വന്നു എന്റെ വിധി തന്നെയായിരുന്നു ന്റെ മകനും എന്നൊക്കെ പറയുമ്പോ i'm just 😭🥹❤️🩹
അവരുടെ "Heaven" il അവർ സന്ദോഷത്തോടെ ജീവിക്കട്ടെ..ക്രിസ്റ്റി തന്റെ ജീവന്റെ പാതിയായ കുക്കിയുടെയും, ആരോണിനും ഒപ്പം അവരുടേത് മാത്രമായ ലോകത്ത് 🫀🌏♾️
ആരോണിന്റെ കുസൃതിയും കളിചിരിയും അവനു കിട്ടാതെപോയ വാത്സല്യവും അനുഭവിച്ച്... 😌🫶
ഒരുപാട് miss ചെയ്യും ഈ മാസ്റ്റർപീസ് 🥹🫠🤌 അത്രക്കിഷ്ട്ടാണ്🫶❣️🫂
💯💯❤️❤️🔥
Youuu crrct kuttaaa........ 🥰💯💯
I'm overwhelmed 🥹🥲🥹❤️
Yes
True💜
Chechii adipoli ep ithra pettn theerum enn vicharichilla...... Ravile muthale njn nokki irikkuvarunn I'm so happy and sad at the same time heartfelt ep aarunn ithpolulla stories iniyum venm
I'll 😇 thank you so much❤️
ആഹാ അന്തസ്..... ട്വിസ്റ്റ്കൾ കൊണ്ട് അമ്മാനമാടിയ.... സന്തോഷവും സങ്കടകരവും അതിലുപരി അതിജീവനത്തിന്റെ കഥ പറഞ്ഞു നല്ല ഭങ്ങിയോടുകൂടി കാണിക്കളുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു കൊണ്ട് ( അതിലുപരി എല്ലാത്തിന്റേം കിളികൾ പറത്തി വിട്ടു )ഇതാ നമ്മുടെ പ്രിയ സോദരി ഇന്നിവിടെ LOONY DEMON എന്ന ചെറുകഥ അല്ല, ചെറിയ വലിയ കാര്യങ്ങൾ അടങ്ങിയ കഥ അവസാനിപ്പിച്ചിരിക്കുന്നു. സന്തോഷമുണ്ട് സോദരി അതിലുപരി കഥ തീർന്നതിൽ ഞാൻ ദുഖിക്കുന്നു 🥹🤧. ഇനിയും ഇനിയും ഇതുപോലുള്ള കഥകളുമായി വീണ്ടും വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ ഈ അവസാനത്തെ എപ്പിസോഡ് എന്നെ വല്ലാതെ കരയിപ്പിച്ചു, le* ന്റെ അമ്മ : ഈശ്വര രണ്ട് മാസം കഴിഞ്ഞാൽ കല്യാണം ആണ് പെണ്ണിന്റെ ന്നിട്ടും ആ ചെർക്കന്മാരുടെ കഥകൾ കണ്ട് കരയാ........ 🫣. സ്വാഭാവികം 😁😁😁. അപ്പൊ വീണ്ടും സന്ധിക്ക വരയ്ക്കും വണക്കം .......... ❤️💜
😂😂ammayude dialogue polich... 2 months kazhibji iyalde kalyana le... All the best dear for your future... Eppozhum happy ayi irikkate❤❤
@@pinkygirl5730 😁😁 thenku thenku💜
@@silpaunni7827 ❤️ ❤️❤️ age??
@@pinkygirl5730 waiting for 26....😁😁
🤣🤣🤣
Happy married life in advance 🤣❤️
Thank u❤️
Aron the little hero of His father and mother💜💥🥰🙂
Onnum parayan ella adipoli story🙂pakshe etrayum vegam therummen vecharichilla ethupole olle adipoli story eneum prathishekunnu🙂👍🏻
Thank u🤌🏻❤️
This love story is one of my favourite love story ❤
I gonna miss this love story so much 😢❤❤
I'm glad to hear that❤️
Super story❤. Oru rakshaum ella. Pattumenkil oru spl epi cheyane🎉🥰🥰🥰🥰
ചേച്ചി second part 2 വേണം🥹 തീർന്നപ്പോൾ സങ്കടമായി🤧🚶🏻 കാത്തിരിക്കും ഞങ്ങൾക്ക് തരണം🥲🥺
Njn e story eni orupadu miss cheyyum....
Orupadu eshattavayirunnu e story....❤❤❤love you so much 💘😘🥰❤❤❤ waiting for new storys 💚💜 ummmaaaa
Thank you so much🥹❤️
Story othiri ishtai💖💖
Thank u❤️
Chechi😢ep nallonm miss cheyyum eganaya ithra adipoli aayi story okka eythunne ang fan aaki kalayuvanallo ❤
Thank u🥹❤️
Iniyum taekook story's venam kude namjin. Sope. Yoonmin🔥
You can only expect taekook from me along with namjin, yoonmin, sope😆❤️
@@bangtan_purple_tales mathi ath mthi tharallam🔥😂
Just addicted to LOONEY DEMON👿🤍 Addict to LUKE an wonderful story 😫🤍love you for w8 for more like this 💜📈
I'm glad to hear that ❤️
ഒത്തിരി ഇഷ്ട്ടമായി. എന്താ പറയാ..... കരഞ്ഞു ഒരു വഴിയായി... ഓരോ സ്റ്റോറിയും ഞാൻ കാത്തിരിക്കും..... പറയാൻ വാക്കുകളില്ല..... 🥰🥰🥰🥰😘😘
Thank you ❤️🫂
Ente ponne polichu thakarthu superayitunu ❤️iyalude editingum voicesum uff oru rekshayilla ❤️athrayku adi poliya ithu kanunnavar arayalum adicte ayipokum sathiyam eniku enthokeyo ezuthana mennund pakshe santhosham kond vakkukall kittunilla oru pakshe ithill voice idan pattumayirunengill nannayene ennu njan chinthikuva 💖ithile oro kadha pathrangalum onninonnu mechama ellarum poliya 💖💖💖love u ❣️sis❣️ithu pole iniyum orupadu story cheyyan kaziyatte🔥🔥🔥🔥🔥🔥🔥🔥🔥
Thank you so much❤️ these words are enough for me❤️🥹
Final episode🥹🥹🥹... Ee story enik othiri special anu twist queen 💜🌸.... Ithile ella characterneyum justify cheyyunne reethil ayirunnu so onnum parayan illa... Kookie Aron combo scenes poli ayirunnu.... Othiri miss cheyyum🥹🌸💜... Happy ending akkiyathinu othiri thanks und do... Ith pole othiri twist ulla oru new story ku vendi wait cheyyunnu... 💜🌸🌸🌸💜
Ente ella storyum happy ending aayirikkum.. Karanam njn ningalekkal valiya lola hridaya aanu🤣❤️
Thank u❤️
@@bangtan_purple_tales 💜💜 ini iyalde ella stories um onnu kananam😍
ചേച്ചി യുടെ തീരുമാനം പോലെ നിർത്തിയിരുന്നങ്കിൽ ഇത്ര അടിപൊളി ആയ കഥ തുടർന്ന് കാണാൻ കഴിയില്ലായിരുന്നു but chechi തുടർന്നു കൊണ്ട് പോയി good decision കഥ യെ പറ്റി പറയുവാണെകിൽ suspence, thriller and emotional ഇതിൽ ഏറ്റവും ഇഷ്ടമായത് kookie powerful role ആണ് and special thank solu😊 പിന്നെ hope ettan വില്ലൻ 🥲
Thank you so much🥹❤️
എന്റെ കിളികൾ തിരിച്ചുവന്നിരിക്കുന്നു എന്ന് അറിയിച്ചുകൊള്ളുന്നു ❤️😂 ഒരു special ep vennam
🤣🤣🤣 congrats❤️
Thank you തിരിച്ചു തന്നതിന് 🤣
Oru kadhakum nalla per ondakum nalla kadha pathragall ond ella nallathupolle nee oru kadha and eniyum kadha cheyanam ❤️
I love this episode 😻💜 ❤❤ nalla stroy aayirunnu .......😍 Ithu pole iniyum nalla stroy cheyyane.....
Daivam anugrahikkatte😇
Oro episode curious aayittanu kandath,ithippo theernnappo oru besmam but ending adipoli, finally thank you for this story author💜💜💜💜💜💜💜
Thank you so much❤️
Avuu....😢😢😢 Eth end ayapo vallatha oru sagadam ayi😣🙁
Anyway this story is really amazing💋💖 orupad eshtayi taekook yoomin all mem love you so much 😘😍🤗
Thank you so much🥹❤️
Chechisee story spr ❤❤
Enikku othiri ishttayi 😊
Thank u❤️
Ishtaayi!!!❤❤❤❤❤
🥹❤️
Enthuva chechi korchude veneni entho kaynjitt sangadam 🥺🥺🥺 nnalum poliyeni ❤️❤️❤️❤️❤️
Thank u❤️
നോക്കി ഇരിക്കുവാരുന്നു 💜💜 തോന്നി ഇന്ന് വരും ന്നു
Ambadi kemi, sunny kutti🥹
Adipoli episode chechiii kutties ❤❤❤❤❤taekook Polichu yoonmin.super ❤❤❤❤❤❤❤❤
Thank u❤️
Awwww…. What a story dr…Enna feel aayirunnenno… Ith nirthiyirunnel vallatha oru loss aayi poyene njngalkk. Final ahnenn kandappo adhyam vishamam thonni… Avrde interactions okke superb feel aayirunn
Thank you for giving this wonderful story and eagerly waiting for the next….❤🫂🥰
Thank you so much🥹❤️
🫂🥰
ഇന്നലെ വരുന്നു എന്ന് വിചാരിച്ചു ഞാൻ അത് പോലെ വന്നു പക്ഷെ ഞാൻ ഇന്നാണ് കാണുന്നത് സത്യം പറയാലോ കണ്ടിട്ട് അതിലെ ഓരോ ഡയലോഗ്സും ശരിക്കും മനസ്സിൽ തട്ടി വല്ലാതെ ഫീലായി കരഞ്ഞു പോയി ഇത് ഫൈനൽ ആണെന്ന് അറിഞ്ഞപ്പോ സന്തോഷം സങ്കടവും വന്നു ഇനി ഇല്ലല്ലോ എന്നോർത്ത് സൂപ്പർ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank u❤️
Chechi adipoli episode.onnum parayan illa❤
Thank u❤️
Chechiii.entha paraya super..ethrapettennu final avum ennu prethikshichilla..nalla adipoliyayirunnu. .episode 1 muthal final vare valare. Curiosityodu koodi kanda oru story aayirunnu ethu....ethile ella characterum avarude dialogueum ..ellam adipoliyayirunnu ..ethrayum suspens niranja oru story njagalkku thannathinu oru valiya thanks chechiii..eniyum ethupolathe nalla nalla storys prethikshikkunnu...
Thank you so much🥹❤️
Powli ff.. I am gona miss this family ❤❤❤❤😢😢 sherikkum chila seenokke karachilum vannu njn orupadu wait cheyythirunnu oro episode veran. Orupadu heart touching arnnu story.❤❤
Thank u so much🫂❤️
🫀pettannu vannathil sandhosham final thirnnappo sanghadam ndd🙌🏻😞
Every story has an end 🥹❤️
I know 🥲🙌🏻
Adipoli oru raksha llya കണ്ണ് നേരെഞ്ജ്🥲 poyi🫀
🥹❤️
Wow nice adipoli ayittund iniyum nalla storiesinayi kathirikkunnu 💜💜💜💜
Thank you❤️🥹
A grate masterpiece 💜
Maza kazinjathill pinee njan itreyum wait ceythu akamshayode katthirunna oru ff illa serikkum it's A Masterpiece 💜💫love this story very muchu and Gone miss this very much 💜💜💜💜pinne chechi super ann story line oke polichu kiduvan 💜💜💜Thanku chechi for this wonderfull story ❤️❤️❤️❤️❤️❤️❤️thanku so much 💗💗
Thank you so much🫂❤️
@@bangtan_purple_tales 💗
Super❤❤loved it❤ karanju😢....
Thank u❤️
ചേച്ചി........
ഞാൻ നോക്കി ഇരിക്കുവാരുന്നു❤
🎉🎉🎉🎉🎉🎉
❤️
Ee series serikkum miss cheyyum..😭 Athrakkum manoharaayirunnu... Congrats 👏
Thank you so much❤️
Final episode 🥺🥺🥺
Adipoli ayirunnu ❤❤❤ pappayiydeyum monteyoum abinayam polichu 😁😁 happy 🥰🥰
Thank u❤️
Chechikutty.......❤Satyam parayalo enikku vallathoru respect😘 thonnuva❤❤......athrem work um pinne kunjuvavayum ellathinidayilum ethinu samayam kandethiyappo vallathoru santhosham🥰🥰🥰........enjanann arinjuda chechi ethrem scenes um bgm sum kandethi dub cheyythu edit cheyyuvann paranja unbelievable😱🥰.......sherikkum athu multi task alle😊......pinne episodes ellam onninonnu adipoli anu 👌👌oro episode kanumbozhum curiosity kudi kudi varuvayirunnu🥳🥳.....ep vannunn ariyumbo thanne vallathoru feel😆....chechi one more doubt ee lamia elle athilenjana ethre details add cheyyan pattunne🤔🤔.... aa dhampir um lamia um okke enjanya kandupidikkunne😫......ethra short timil ep edukann paranja wow 🤯( enniyum pettann edan parayunnavarod poyi Pani nokkam para 😏) ethrem chechiyod paranjappo enikkothiri santhisayi.😄😄.....I am so happy😘......pinne njan oru story ezhuthunnund 😅pakshe details onnum arinjuda athu vayittu related ayittulla ff onnum kittanilla thappinokkatte🥹
Ethrem vayicha📃 chechi lub you soooooooooooooooooo much💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Edit : thettunde shemikkanam 😂😂
Thettonnum illa🤣🤣
Yes, multi task aanu.. Mentally and physically ath affect cheyyem cheyyum.. But inganokke comment vayikkumbo ath marum🫠
Pinne lamia... Vampire story cheyyan request vannappol googilil poyi kure notes eduth study cheythu ❤️
@@bangtan_purple_tales wowwww I am proud of you 🥰😘
Comment ethre pettann vayikkunn prethishichilla😁 lub you🥰🥰
Njanum onnu thappi nokkatte anneshikkin kandethum ennanallo🥹🥹
My second fav ff
i love it.. 🫂❤️🩹
What a feel 🫠🫶🏻..
Thank you❤️
Chechi '𝙻𝙾𝙾𝙽𝚈 𝙳𝙴𝙼𝙾𝙽' story oruppadu ishttayi ennu paranja oruppadu ishttayi...❤️🔥🥰😘
Njn vicharichu ithinde oru special part kittiyaale enikku thripthi aavathollu ennu....
But ippo ellam kondum thripthi aayi... 😘😘
Nalla sweet couple //-Kookie😘Christy.....🤭
Njn aadhyam kandappo vicharichathu randu peru indayirikkumenna🫣🫣🫣🫣🫣🫣🤐....
Pinne kadha kandu thudangiyappo cheruthayittu okke pidikitti but full aayittu kittiyittilla😇😇..
❤❤ithilenikku Lucindeyum Kookiedeyum voice oruppadu ishttayi❤️❤️🤗..
Aaroninde kochuvaayile valyavarthanavum ❤️❤️🤭🤭....
Chechide ella storiesilum endingilu twist allengil happy ending aayirikkum... Twist ennu parayumbo Fun in love pole🤭😅...
Happy ending kure indu❤️❤️🤗.
Chechide stories kandirikkan nalla rasa.. 🤗🥰.
By The By iniyum ithupolthe Twisted Stories pretheekshikkunnu.. ❤️❤️❤️❤️❤️❤️
Thank you so much🥹❤️
Special episode venam 😃❤️💚💜
Kidakka maattene🥲🤣
Finalo😔. Vishamam onnum illa, ennalum oru cheriya sangadam. Ennalum avar onnichallo♥️. Athu mathi😘💜
🤣❤️
'Loony Demon'💜 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല Ff ചേച്ചി ഇത് ഒരു അടി പൊളി Ff ആയിരുന്നു കണ്ണ് നിറഞ്ഞു ഇത് കണ്ടിട്ട് ഇനി ഈ Ff ഒരിക്കലും മസ്സിൽ നിന്ന് മാറാതെ ഇരിക്കും then I m addicted too
Angane kathirippinu viramamittu.....😊 thantethayulla reethiyil oru storye ithrem bangi aayi avatharippikkunnathu thannayadoo thanne mattullathil ninnu vyathyasthamakkunnunathum 🤍 💜 i really loved it..... Iniyum ithupole nalla storieum aayi varum enna pratheekshayode njn, kuthu.😌😌
I felt tears in my eyes on the first line😭
@@bangtan_purple_tales സീരിയസ് ആയി പറഞ്ഞതാടോ തന്റെ presentation എനിക്ക് ഒത്തിരി ഇഷ്ട്ടാണ്... സത്യം പറഞ്ഞാൽ 1,2 ep കഴിഞ്ഞിട്ടാണ് ഞാൻ loony demon കാണാൻ തുടങ്ങിത് തന്നെ പിന്നെ പിന്നെ അടുത്ത ep വരുന്നവരെ ഒരു സമാധാനം ഇല്ലാണ്ട് ഉള്ള ഇരുത്തം...... Twist കണ്ട് കിളിപോയി ഇരുന്ന സമയങ്ങൾ 😵💫 ഇന്നത്തെ ep notification വന്നപ്പോൾ ഒന്ന് ഞെട്ടി അവസാനം ആയൊന്നും ആലോചിച്ചു..... But തൊടക്കം തൊട്ട് അവസാനം വരെ നല്ല smooth ആയി അത് അവസാനിപ്പിച്ചു ❤🩹🦋 ഇനിയും നല്ല stories ചെയ്യണം.....
Borahae 💜💜💜
ചില dialogue ഒക്കെ ഉള്ളിൽ കൊണ്ട് 🤍❤🩹 ആ christy ടെ dialogue ഇല്ലേ “അവനും അവന്റെ പപ്പയെപ്പോലെ മറ്റുള്ളവരുടെ ചൂടിൽ വളരാനാ......... Etc... " ആ ഒരു dialogue il ഞാൻ അത്രേം നേരം പിടിച്ച് വെച്ച കണ്ണീരങ്ങു താഴ്ത്തോട്ട് 😭..... തന്റെ stories എപ്പോഴും different aahado..... 🦋
Noti kand vann nokippo final chap🤧sarilya waiting for another masterpiece🩷💜poli story aayirunnu😊💗 ini oru bl story pratheekshichotte👀❤️
Not soon😁
Thank u❤️
@@bangtan_purple_tales its ok njagal wait cheytholam😉❤️
Enk onnum parayan illa adipoli 😚💗koranju poyengil shemikanam parayan orupad indu but onnum parayan pattalla athrakum adipoli anu😚🫂
Thank u so much🫂❤️
Nalla sound, editing, story and athile characters othiri othiri ishtay 💜Appo adutha ff nu vendi waiting🤗🫶🏻
Thank you so much 🫂❤️
Wowww... Super first trillum seriousum aayirunnu pinne last ettiyappozhekkum uff.....❤🩹 ee story njan orikkalum marakkilla bcz... this was the beautiful story ever chechide ella storyum enik nalla ishtam aan 💜💚 taekook forever 💚💜
Thank u so much❤️
@@bangtan_purple_tales 🥰😊
First .cuper episode💜💜💜💜
❤️
End of an masterpiece 🙌🏻🤍ente chechiyee poli story ann🔥njan kandathil vech ettavum twist ulla story ❤️🔥first ep muthal eppol vere orupad thrill adich Thane ann kanune 😍oru episode polum lag ayittilaa athan chechinte plus point 🫂🙌🏻etrayum nalla story njangalk sammanicha chechik orupad thanks 🫂💜eniyum katta support ayi koode undakum love youhh chechisee🥰💜
""LOONY DEMON""❤️🔥
Thank you so much🥹❤️
Thank you soooooo much for giving a wonderful story......never gonna forget this one.......loved it ...... whoever you are, whatevergender you belong to.......whatever age you are.....
I love you.......
And Thank you once again........💜💜💜💜
epi ishttamai da kurach karanju engilum last happy ending super srory othiri ishttamai poli 🤗💜
Thank you❤️🫂
Super ❤ adipoli ❤❤❤❤❤next FFine vendi kathirikum pettahne onnum adutha FF idanda ippol thanne Kure dubbingum karyagal cheyyth tired ayi kanum ❤❤kurach kazhije mathi but time Kure idukaruth ❤bcz ippo chechide FF kanathe orakam verare illa your voice was really unique ❤❤❤❤❤❤❤❤❤❤
Finally found the right audience 💯💎
@@bangtan_purple_tales 😘
ഒത്തിരി ഇഷ്ട്ടായി
Special part undavo ❤
Illa❤️
എന്തായാലും അടിപൊളി സ്റ്റോറി ആയിരുന്നു ചേച്ചി ഇത് i really like this story 😍😍😍 എന്നാലും അവസാനിച്ചു എന്നറിയുമ്പോൾ ഒരു വെഷമം 😭😭
🥲 thank u❤️
So this story is amazing in short💗...njn ithinte first episode kandappo themne ishtayi so otta iruppil 14 episode kandu😹the story is very exciting and different🥰💕loved the frendship of ann and kookie🤌🏽bayakara exting and thrilling story ahnedaaa😭😭🔥iniyum inganathe story cheyyanatto😌😌njn bayakara addictive aayi irunn kaanunna very limited stories il onnaan ithum😙💐 sending alot of loves da💌
ente chechi.....ntha parayya,lifil ithevare ithrem thrill adich irunnittilla....adhyayitta orupad chirchum karanjum tension adichum oru ff kanane,happy aayi....and also from now,it is my favourite story
Season 2 വേണം പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്
Adipoli ❤❤❤❤ waiting for next adipoli story ♥️💗thirnnu alle . Adipoli episode. Arunnu ❤.ethu njan othiri miss cheyum❤❤💞✨
Thank you so much🥹🥲
Special Part വേണം ❤❤ please 🥺🥺
Nah🥹❤️
അങ്ങിനെ എല്ലാം ശുഭമായി അവസാനിച്ചു....❤
അടിപൊളി ff ആയിരുന്നു...
ശരിക്കും പറഞ്ഞാൽ twistകളുടെ കൂമ്പാരം....😊
ഒരു epi പോലും ബോറടിച്ചില്ല...👍
ഒരുപാടു tentionaടിപ്പിച്ചു, കുറെയൊക്കെ വിഷമിപ്പിച്ചു, അവസാനം സന്തോഷകരമായൊരു ശുഭം....🫶
വളരെ മനോഹരമായി ചെയ്തിട്ടുണ്ട്, editing okke polyyyy😘😘
Thankyou for this wonderful ff❤👍🫶😊
അടുത്ത ffനായി കാത്തിരിക്കുന്നു...🫰
Thank you so much❤️🫂
കരയിപിച്ച് കളഞ്ഞല്ലൊട സമാധ്രോഹി😢❤❤❤❤
Ithokke oru haram alledo🫠
Final ooo😢😢😢😢 oru 20 il nirthiyaal mathiyayirunnu😂😂... Special part enthayaalum venam
🤣🤣🤣
Kidakka maattene🤭
Ithra pettan final aagumen vicharichillaa
Finalo 🥹🥹I miss "loony demon" taekook set ayallo ❤❤happy 😊
🥹❤️
Chechii entha parayande ennu arinjudaa but njan kandathil ettavum beautiful ayittulla story ethinte oro epi thriller movie pole ayarunnu at last the final epi vannu enikku bhayakarayayiitu ishttayii Christyum kookieum pinne avarude aronum kookie parajapole Avarude HEAVEN 💎❤️chechii Thank u so much for this story😘😘💗
You're welcome❤️ and thanks to you too 🥹❤️
Super chechi ❤️
You did great 🥳❤️
Orupqde theme illa story ahne ith ❤️othiri ishtayi ❤️❤️
Thank u❤️
One of the best story from u🥺🥰🥰.. athra istapettu.. loony demon theernunn enik vishwasikan pattunilla😭 enik inim kananm🥺 aron nth cute ahh😘 Nmk ith 2nd season ayitt continue cheythalo chechi🙂 entha chechide abhiiprayam.. athrak istayi😚❣️
🤣🤣🤣🤣
Enik aa abiprayam illa🤭
Thank you so much🫂❤️
Enthalum entire episode um poli ayirunnu.... Twist Karanam killi poyii irunna days marakkullaaa..... Inniyum ithupole killi parathunna twistum Aayiii varanam❤
Thank u❤️
@@bangtan_purple_tales eda kutta njan ninak request ittirunnu accept akkillalooo
Chechii innala current poyondd review parayan pateelaaahh , First of all one of my fav ff aahn idhh🫠njan first modhal w8 cheydh irinn kndeww full twist aarnn w8cheyyan polum pattendayilaa😩athrakk pwlii aarnn chechii. Final ep vykara ishtayii💗ayshh loony sherikkum Miss cheyyum🥲love youu chechi w8ing for next ff🫠💗
Thank you so much🥹❤️
ഈ സ്റ്റോറിയിലെ ട്വിസ്റ്റുകൾ കണ്ടു പറന്നു പോയ എന്റെ തലയിലെ കിളികൾ എല്ലാം തിരിച്ചു കൂടണഞ്ഞു എന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. എന്നാലും സ്റ്റോറി കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ വിഷമം. ഇനിയും ഇതു പോലുള്ള അടിപൊളി സ്റ്റോറീസ് പ്രതീക്ഷിക്കുന്നു 💜💜💜
🤣🤣 ❤️
Cheachi thanks for the story is love it aadhyamayitta ithrayum heart touching aaya story kaanunnathe it's very emotional for me
Ooh nte padachoneh ....adipoli stry enikk ishtaayi...ithuvare njn comment itteelaa bcs final episodin comment idaa enn karuthii....enthoru twist aan chechii last kand kand nte kili poyii lash hobante kaaryam ellam koodi kili poyaa avasthaaynju...pinne adipoli iniyum wait cheyyaam adutha stry kk☺️💜💞
Thank you so much🫂❤️
@@bangtan_purple_tales wlcm 💞
Enthe ponnooo adi poli ann
Bts❤💕😘 army girls coment
Episode ishttayi ❤spcl avam ☺️💚💜
Thank u❤️
Sᴘᴇᴄɪᴀʟ ᴘᴀʀᴛ ᴠᴇɴᴀᴍ 😅❤❤❤
Endinade veruthe chechide swabhavam mattunne.. 🤗🤗.. Chechikku ishttamulla edatte... 😁athu kanda pore😁😁
Athe athe @@ax_ya_hh
Special part kittiya kolamayirunnu
ഇതിൽ special part ന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.. എല്ലാം complete ആക്കി നല്ലൊരു satisfaction ആക്കി തന്നിട്ടുണ്ട്😌♥️
@@neer_mathalam yss❤️🤗
Fun in love athum polichu.
Chechi ith ithrem pettann theerandayirunnu njan kandathil vech etavum nalla ff aanu pattumenkil spcl part cheyyanam please please and thank you for giving us the fantastic and fantabulus story 😊😢
Thank u❤️
Spl illada❤️
Chechi please chechi pattumenkil spcl part cheyyumo athrakk nalloru ff aayirunnu please
Yennikk oru pad ishttayi loony demon yella episodsum onninnon micha iniyum ithaepolae confident aayitt oro stories chaiyanm njangalund supportin👍🏻and take care healthy aayi irikkanm aarogyam shredhikkanam 🫶🏻ok all the best ❤️❤️❤️
It was a very beautiful story. Kure karayippichu, chirippichu, pinne kure twistum🤍🤍🤍.
ellam kondum valare nalla story aayirunnu. Really loved it💗💗.
Enna Pinne njanoru sathyam parayatte... Chechi oru sambavamaan ketto😌😌😌
Thank u🤣❤️
Onnum parayanilla karanju poyi😍😍
🥹❤️
Chechi It was a marvelous story
Thanks a lot❤️
Finally the end. Nice episode. Love it. Chechi super aato❤❤❤❤❤.
Thank u❤️
Season 2 ❤ venamkettooi