വെട്ടം മാണിയുടെ "ഇഗ്ളീഷ് ഗുരുനാഥൻ"എന്ന പുസ്തകമാണ് ഏറ്റവും നല്ലത്. മലയാളം വായിക്കാൻ മാത്രം അറിയാവുന്ന ഏതൊരു വ്യക്തിക്കും വളരെ വേഗത്തിൽ ഇംഗ്ലീഷ് പഠിക്കാൻ ഉതകുന്ന പുസ്തകം. രവീന്ദ്രന്റെ പുസ്തകത്തിന് മേന്മ അവകാശപ്പെടാനില്ല.
ഇംഗ്ലീഷ് പഠിക്കുന്നത് ആവശ്യമാണ്. താല്പര്യമുണ്ടെങ്കിൽ പഠിക്കാൻ ഇപ്പോൾ ഒരുപാട് മാധ്യമങ്ങളും ഉണ്ട്. പക്ഷെ ഇത് എന്തോ വലിയ കാര്യമെന്നും അത് അറിഞ്ഞുകൂടേയെങ്കിൽ എന്തോ ഒരു കുറച്ചിലാന്നെന്നും വിശ്വപ്പിക്കുന്ന തരത്തിലുള്ള ഇതുപോലുള്ള സീനുകൾ അറപ്പോടെ മാത്രമേ കാണാൻ കഴിയുന്നുള്ളു.
സ്കൂളിൽ പഠിക്കുമ്പോൾ ഒരു പാട് ആഗ്രഹിച്ച പുസ്തകം ആണിത്. അന്ന് സമയം ഉണ്ടായിരുന്നു. അടുത്ത കാലത്ത് ഒരു പഴയ പുസ്തക ക്കടയിൽ നിന്നും ഇതിന്റെ കോപ്പി കിട്ടി. ഹോ എന്തൊരു സന്തോഷം ആയിരുന്നു. ഇനി സമയം ഉണ്ടാക്കി പഠിക്കാൻ ശ്രമിക്കണം
മുപ്പത് ദിവസം ഒരു മണിക്കൂർ വീതം ചിലവിട്ടാൽ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്നായിരുന്നു പ്രസാദകരുടെ അവകാശവാദം കബളിപ്പിക്കലാണ് എന്ന് പറഞ്ഞ് ഉപഭോഗ്ത്താക്കൾ കേസ് കൊടുക്കാൻ തുടങ്ങി അതോടെ അവർ പരസ്യം ചെയ്യല്നിറുത്തി രണ്ടായിരം പേജുള്ള ഈ പുസ്തകം ഒരാവർത്തി വായിച്ച് തീർക്കാൻ തന്നെ ഒരു വർഷം വേണ്ടിവരും
മലയാളം വായിക്കാൻ മാത്രം അറിയാവുന്നവർക്ക് വളരെ വേഗം ഇംഗ്ലീഷ് പഠിക്കാൻ കഴിയുന്ന പുസ്തകമാണ് വെട്ടം മാണിയുടെ "ഇംഗ്ലീഷ് ഗുരുനാഥൻ"ആർക്കും മനസിലാകുന്ന രീതിയിലാണ് വിവരണം. രവീന്ദ്രന്റെ പുസ്തകം വെറും പറ്റിക്കൽ പരിപാടി.
Kannappan from delhi.. Veruthey oro maravaazha scene
അനാവശ്യമായ ഡയലോഗ് ഫ്രം എഞ്ചിനീയർ 😄
😂
😀
ഹോ കണ്ണപ്പൻ ചേട്ടൻ 😂
Kannapan
Engineer from Delhi
😂
കണ്ണപ്പൻ textile engineer ഫ്രം ഡൽഹി 😂😂🤣🤣ഇത് സൈജു കുറുപ്പ് ആണോ??
🤣🤣🤣🤣🤣🤣
Good morning...
Good afternoon...Good evening...good night...Good Middle night..
വെട്ടം മാണിയുടെ "ഇഗ്ളീഷ് ഗുരുനാഥൻ"എന്ന പുസ്തകമാണ് ഏറ്റവും നല്ലത്. മലയാളം വായിക്കാൻ മാത്രം അറിയാവുന്ന ഏതൊരു വ്യക്തിക്കും വളരെ വേഗത്തിൽ ഇംഗ്ലീഷ് പഠിക്കാൻ ഉതകുന്ന പുസ്തകം. രവീന്ദ്രന്റെ പുസ്തകത്തിന് മേന്മ അവകാശപ്പെടാനില്ല.
ഇംഗ്ലീഷ് പഠിക്കുന്നത് ആവശ്യമാണ്. താല്പര്യമുണ്ടെങ്കിൽ പഠിക്കാൻ ഇപ്പോൾ ഒരുപാട് മാധ്യമങ്ങളും ഉണ്ട്.
പക്ഷെ ഇത് എന്തോ വലിയ കാര്യമെന്നും അത് അറിഞ്ഞുകൂടേയെങ്കിൽ എന്തോ ഒരു കുറച്ചിലാന്നെന്നും വിശ്വപ്പിക്കുന്ന തരത്തിലുള്ള ഇതുപോലുള്ള സീനുകൾ അറപ്പോടെ മാത്രമേ കാണാൻ കഴിയുന്നുള്ളു.
ഞഞ്ഞായി 😁
PV Ravindran's "English സംസാരിക്കാൻ ഒരു ഫോർമുല" എന്ന പുസ്തകം ആണ് ഇന്നസെൻ്റ് ൻ്റെ കയ്യിൽ ഉള്ളത്..
വായിച്ചിട്ടുണ്ടോ
@@anilkumarks4555
അദ്ദേഹം ( പി വി രവീന്ദ്രൻ )1996 ൽ അകാലത്തിൽ മരണമടഞ്ഞു.
സ്കൂളിൽ പഠിക്കുമ്പോൾ ഒരു പാട് ആഗ്രഹിച്ച പുസ്തകം ആണിത്. അന്ന് സമയം ഉണ്ടായിരുന്നു. അടുത്ത കാലത്ത് ഒരു പഴയ പുസ്തക ക്കടയിൽ നിന്നും ഇതിന്റെ കോപ്പി കിട്ടി. ഹോ എന്തൊരു സന്തോഷം ആയിരുന്നു. ഇനി സമയം ഉണ്ടാക്കി പഠിക്കാൻ ശ്രമിക്കണം
@@anilkumarks4555 വായിച്ചിട്ടുണ്ട്.. എൻ്റെ കയ്യിൽ ഒരു കോപ്പി ഉണ്ടായിരുന്നു. അടുത്ത തലമുറയ്ക്ക് നൽകി..
@@suniladiyodi താങ്കൾക്ക് ആ ബുക്ക് കൊണ്ട് പ്രയോജനം കിട്ടിക്കാണുമല്ലോ അല്ലേ 🙏🙏🙏🙏
ഇന്നസ്ന്റിന്റെ റോൾ രാജൻ പി ദേവ് ചെയ്താൽ മതിയായിരുന്നു.
Yes
💯💯സത്യം അതാണ് എനിക്കും പറയാനുള്ളത്
@@ananthapadmanabhan6340 👍🏻😄
അദ്ദേഹം നല്ല നടനാണ് -
പക്ഷേ ഇന്നസെന്റ് കയ്യിൽ നിന്ന് ഇട്ടും കൂടെയാണ് ചെയ്യുന്നത്
💯 yes
മുപ്പത് ദിവസം ഒരു മണിക്കൂർ വീതം ചിലവിട്ടാൽ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്നായിരുന്നു പ്രസാദകരുടെ അവകാശവാദം കബളിപ്പിക്കലാണ് എന്ന് പറഞ്ഞ് ഉപഭോഗ്ത്താക്കൾ കേസ് കൊടുക്കാൻ തുടങ്ങി അതോടെ അവർ പരസ്യം ചെയ്യല്നിറുത്തി രണ്ടായിരം പേജുള്ള ഈ പുസ്തകം ഒരാവർത്തി വായിച്ച് തീർക്കാൻ തന്നെ ഒരു വർഷം വേണ്ടിവരും
Ee book ntelum und😁
മലയാളം വായിക്കാൻ മാത്രം അറിയാവുന്നവർക്ക് വളരെ വേഗം ഇംഗ്ലീഷ് പഠിക്കാൻ കഴിയുന്ന പുസ്തകമാണ് വെട്ടം മാണിയുടെ
"ഇംഗ്ലീഷ് ഗുരുനാഥൻ"ആർക്കും മനസിലാകുന്ന രീതിയിലാണ് വിവരണം. രവീന്ദ്രന്റെ പുസ്തകം വെറും പറ്റിക്കൽ പരിപാടി.
12 mani kazhinju, afternoon alle,
അത് സിനിമക്ക് പുറത്ത്..
😜 😂 😂
അമേരിക്കൻ ഇംഗ്ലീഷ് അങ്ങനെ ആണ്
4 മണി കഴഞ്ഞു ഈവനിംഗ് അല്ലെ
Move name..!!
Thaskaraveeran
Unsutable പോരായ്മ്മ 😂....
Super
Ee cinema kanditt Kitex Sabuvine orma vannath enikk maathramaano🤣🤣
Ninakmumatram
@@hithul2489 seri ser
അതാരാ
Athe...
@@haigaaays5754 Kitex. ഗ്രുപ്പിന്റെ ഉടമ
ഇപ്പൊ പുതിയ ഒരു പാർട്ടി വന്നിലെ ട്വന്റി ട്വന്റി. അതിന്റ
Sthapakan
04:00 എന്ത് വൃത്തികെട്ട മേക്കപ്പ്
ingana oru comedy villain aanalla
I'm Mr. Kannappan 😂😂
iam kannappan textile engineer from delhi
Ith kitex company alle
ഏത് പടം
Thaskaraveeran
Id eda movie
Thaskara veeran
Good morning
ഓഫീസ് ന്നു എങ്ങനെ ഫാക്ടറി എത്തി ,സ്വന്തം മാനേജരെ നേരിട്ടു ഒരിക്കലും എഞ്ചിനീ ർക്ക് നേരിട്ടു എങ്ങനെ കാണും
🔥
E padathl inncent vilain ayatha padam flop akan karanad
ഇന്നസ്ന്റിന്റെ റോൾ രാജൻ പി ദേവ് ചെയ്താൽ മതിയായിരുന്നു.
@Muhammed Sahal first half ഓക്കേ. But ക്ലൈമാക്സിൽ വില്ലൻ കോമഡി ആയിമാറുകയും ചെയ്തു😄
ithu etha ee moonjiya engineer
Unsuitable പോരായ്മ
Yu
......
😀❤️😭v i