Це відео не доступне.
Перепрошуємо.

TATA Winger v/s Force Traveller ഇവരിൽ ആരാണ് പുലിക്കുട്ടി Comparison Review 🔥🔥- AutosVlog

Поділитися
Вставка
  • Опубліковано 23 лип 2021
  • Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG

КОМЕНТАРІ • 370

  • @AutosVlog
    @AutosVlog  3 роки тому +10

    instagram.com/autos_vlog

  • @viveksivan4504
    @viveksivan4504 3 роки тому +228

    കോവിഡ് വന്നപ്പോൾ ആരോഗ്യ പ്രവർത്തകരെയും,ഡോക്ടർമാരെയും,നേഴ്സ്മാരെയും,ഒക്കെ അഭിനധിച്ചപ്പോൾ ആംബുലൻസ് ഡ്രൈവർമാരെയും,ഫയർ ഫോഴ്സ് ജീവനക്കാരെയും അങ്ങനെ ആരും അഭിനധിച്ചില്ല

    • @AutosVlog
      @AutosVlog  3 роки тому +4

      ❤️♥️

    • @midhunt1596
      @midhunt1596 3 роки тому

      Athu sheriyaa

    • @sreejeshp1299
      @sreejeshp1299 3 роки тому

      സത്യം

    • @roadking433
      @roadking433 3 роки тому

      Sathyamayittum
      Anganeyum oru vibhagam undayirunnu

    • @roshingilbeys7431
      @roshingilbeys7431 3 роки тому +2

      Fire ഫോഴ്‌സിന്റെ ഇരട്ടി പണി പഞ്ചായത്ത്‌ വകുപ്പ് ചെയ്തിട്ടുണ്ട്

  • @anandhakrishnancj
    @anandhakrishnancj 3 роки тому +117

    Almost ഏത് category of commercial segment എടുത്താലും ഇപ്പുറത്തു ടാറ്റാ ഉണ്ടാകും 😍💯pever

    • @AutosVlog
      @AutosVlog  3 роки тому +15

      ❤️♥️അതാണ് 🔥🔥

    • @aneeshkutty9297
      @aneeshkutty9297 3 роки тому +8

      Atanu Tata 💪

    • @ajithmohan1442
      @ajithmohan1442 3 роки тому +6

      TATA💪

    • @stylesofindia5859
      @stylesofindia5859 3 роки тому +3

      ടാറ്റാ ഉണ്ടാകും പെട്ടെന്ന് ടാറ്റ പറഞ്ഞ് പോകുകയും ചെയ്യും

    • @anandhakrishnancj
      @anandhakrishnancj 3 роки тому +9

      @@stylesofindia5859 അതിനോട് ഞാൻ യോജിക്കുന്നില്ല. India ലെ no1 commercial vehicles manufactures in terms of sales ആണ് ടാറ്റാ 😍 ഞാൻ ഒരു leyland ഫാൻ ആണ്. എന്നാലും ടാറ്റാ യും ഇഷ്ടം. എത്ര ടാറ്റാ commercial vehicles റോഡ് ഇൽ ഉണ്ടെന്നു നോക്കിയാൽ മതി ആ റേഞ്ച് അറിയാൻ 💯💪🏻

  • @sreesree6395
    @sreesree6395 3 роки тому +22

    ആംബുലൻസ് ഓടിക്കുന്ന ഒരു ചേട്ടൻ പറഞ്ഞു വിങ്ങേർ ആണ് സൂപ്പർ എന്ന്....

  • @trip360tech4
    @trip360tech4 3 роки тому +12

    winger ന്റെ നല്ല ഗുണങ്ങൾ എല്ലാം പറഞ്ഞു പക്ഷെ ഇത് എടുത്ത് ഉപയോഗിക്കുന്ന ഏതെങ്കിലും owner മാരോട് ചോദിക്കണം winger നെ പറ്റി.
    1.spear availability illa
    2.bs6 winger ന്റെ gearbox complaint ആണ്
    ഇതിന്റെ Service ന് കൊണ്ട് പോയാൽ showroomil ഇതിന്റെ ഒരു Spare ഉം ഇല്ല

  • @Rtechs2255
    @Rtechs2255 3 роки тому +86

    Force ന്റെ look കിടുവാണെങ്കിലും , എനിക്ക് കുറച്ചു കൂടി ഇഷ്ടപ്പെട്ടത് tata ആണ് .

    • @AutosVlog
      @AutosVlog  3 роки тому +2

      ❤️♥️♥️♥️

  • @rageshp4634
    @rageshp4634 3 роки тому +47

    According to my experience of 15 years in transport field Tata winger has got a very good road grip without any tension or fear the drivers can drive it rapidly.

  • @jasim9254
    @jasim9254 3 роки тому +25

    ആകെ കൂടെ e സെഗ്മെന്റ് ലാണ് force ന് അധിപത്യമുള്ളത്, tata അതിനും സമ്മതിക്കൂല 🤣🤣

  • @grizzledbuddy4323
    @grizzledbuddy4323 3 роки тому +55

    ആംബുലൻസ് എന്ന് പറഞ്ഞാൽ ആദ്യം മനസ്സിൽ വരുന്നുത്
    ഫോർസാണ്.

  • @ashiq1915
    @ashiq1915 3 роки тому +17

    Traveller nu pakka valiya vandi feel und... pakshe winger cheriya vandiye ezhachuketti valuth aakiyath pole und...but road grip and handling winger aanu best

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️♥️

  • @subinsaji8227
    @subinsaji8227 3 роки тому +21

    The Mercedes OM 616 inspired engine of Force will last for ages which is proven, but TATA engine will never live that long. I know several force owners who has their tempo traveller in such a really amazing robust condition even after doing 6 or 7 lakh kilometres. I prefer the Force 👌🏻.

  • @vishnuvishnu7450
    @vishnuvishnu7450 3 роки тому +21

    ആര് എന്തൊക്കെ പറഞ്ഞാലും ഫോഴ്സ് രാജാവാണ് 👌👌👌♥♥♥

  • @akhildevasia2653
    @akhildevasia2653 3 роки тому +39

    Tata, ഫാൻസ്‌ ഇവിടെ കമോൺ

    • @AutosVlog
      @AutosVlog  3 роки тому +2

      ❤️♥️♥️♥️

  • @user-ob8hd1qe4x
    @user-ob8hd1qe4x 3 роки тому +15

    ❤❤😍😍FORCE❤❤😍😍

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️♥️

  • @dhanalmb1956
    @dhanalmb1956 3 роки тому +10

    Force travellar ❤️❤️💪💪

  • @aruns4738
    @aruns4738 3 роки тому +24

    Summer in Bethlehem film ലെ സുരേഷ് ഏട്ടൻ 🧡 vs ജയറാം ഏട്ടൻ🧡 ഇവരിൽ ആര് best
    എന്നപോലെ !

    • @midhunt1596
      @midhunt1596 3 роки тому +2

      Ha njan oru nala marupadi kodukanam vijarichu erikyayirunu epo athu venda

    • @AutosVlog
      @AutosVlog  3 роки тому +2

      🤭🤭🤭

  • @southindianroadtrips2389
    @southindianroadtrips2389 2 роки тому +4

    Break ന്റെ കാര്യം മാറ്റി നിർത്തിയാൽ ഒരേയൊരു വാക്ക് Force Traveler 💕

  • @sakthigarage1932
    @sakthigarage1932 3 роки тому +14

    TATA SE 4X4 1218 BS6 ഇരിങ്ങിട്ടുണ്ട് വീഡിയോ ചെയ്യണേ

  • @justinthomas8476
    @justinthomas8476 3 роки тому +6

    എനിക്ക് TATA WINGER വണ്ടിയാണിഷ്ടപ്പെട്ടത്.

  • @jithukrishnan7734
    @jithukrishnan7734 3 роки тому +2

    ആംബുലൻസ് പോലെ ഓട്ടം കൂടുതലുള്ള വണ്ടിക്ക് ഫ്രണ്ട് വീൽ ഡ്രൈവ് വന്നാൽ എന്താകുഴപ്പം എന്ന് ഈ ചേട്ടന് ആരെങ്കിലും പറഞ്ഞുകൊടുക്ക്. ടാറ്റാ സ്പോൺസ്സേർഡ് പ്രോഗ്രാം

  • @deva_nathp9866
    @deva_nathp9866 3 роки тому +10

    Winger ne ഒരുമാതിരി ഓഞ്ഞ ലുക്ക് ആക്കിയ ടാറ്റാ ഫയങ്കരം thanne🤣😂😂

    • @abhinandhabhi8373
      @abhinandhabhi8373 3 роки тому +2

      athinte frontil paint adichal superanu bro aablack ullathukondan rasam illathath

    • @vishnudas4130
      @vishnudas4130 3 роки тому +1

      Aa black fiber allaatha vandi look aan.

  • @stalinsanto2708
    @stalinsanto2708 3 роки тому +19

    Look wise force aanu .but comfort tata winger aanu.najn ernakulam mutual kannur vare wingeril travel cheythu amazing aanu journey no shake.but traveller full shake aanu

    • @midhunt1596
      @midhunt1596 3 роки тому

      Cheta athe force power kooduthal matathe kurava athe ane shakente vethyasam

    • @stalinsanto2708
      @stalinsanto2708 3 роки тому +2

      @@midhunt1596 power und but.oru serious passenger athil poyal thanne marikkum full shake aanu .njna oru patient aayi poyatha vandi full nirthi nirthi aanu poyath.passenger mathram alla by standard vare vomit cheyth.but winger kond 600 km continuous oodi no problem no tired kidu vand

    • @stalinsanto2708
      @stalinsanto2708 3 роки тому +6

      @@midhunt1596 passenger traveller pole alla ambulance traveller . passenger vandi full seat und appo weight varum ithu full empty aanu so nalla body roll und athu pole comfort ottum illa break ottum illa.athu vechu winger nokumbol kidilan aanu.

    • @vishnudas4130
      @vishnudas4130 3 роки тому +1

      @@midhunt1596 suspentionte differ aan.

    • @AutosVlog
      @AutosVlog  3 роки тому

      Ok❤️♥️

  • @vivekm3768
    @vivekm3768 2 роки тому +5

    Winger parts availability is a big problem and clutch complaints kooduthal aanu...

  • @jominjoychacko
    @jominjoychacko 3 роки тому +11

    Waiting for that വെടിയും പുകയും ഉള്ള video 😂❤️😘

    • @AutosVlog
      @AutosVlog  3 роки тому +2

      ❤️♥️♥️♥️♥️

  • @Villain_holidays_official
    @Villain_holidays_official 3 роки тому +8

    Build quality, service എന്നും force ആണ് മുന്നിൽ നിൽക്കുന്നത്. Tata എന്നും പണി മാത്രം ആണ് തരുന്നത്. തർക്കിക്കാൻ വേണ്ടി ഇട്ട comment അല്ല, ഉപയോഗിച്ച അനുഭവം പങ്കുവെച്ചു എന്ന് മാത്രം.❤

    • @jofrancis5897
      @jofrancis5897 3 роки тому +4

      Build quality tata

    • @Villain_holidays_official
      @Villain_holidays_official 3 роки тому +5

      @@jofrancis5897 ഉപയോഗിച്ചിട്ടുണ്ടോ..??? ഇപ്പോൾ വരുന്ന car ആയിട്ട് compare ചെയ്യണ്ട.winger തൊട്ട് 49 seat കുമിൻസ് engine വരെ complaint ആണ്.(SE, 407 പോലെ ഉള്ള വണ്ടികൾ കൊള്ളാം)

    • @ajaymathew7500
      @ajaymathew7500 3 роки тому +5

      @@Villain_holidays_official ഫോഴ്‌സിന് പാർട്സിനും വിലക്കുറവ് ഉണ്ട് അവൈലബിലിറ്റിയും . ടാറ്റാ ഇരുപതു പ്രാവശ്യം മാറുന്ന സ്ഥാനത്തു ഫോഴ്‌സിന് ഒരു പ്രാവശ്യം മാറിയാൽ മതിയാവും

    • @Villain_holidays_official
      @Villain_holidays_official 3 роки тому +2

      @@ajaymathew7500 അതാണ് ❤

  • @MamshadUP-ev1ex
    @MamshadUP-ev1ex 3 роки тому +12

    Force💪

  • @sammasvlog3031
    @sammasvlog3031 3 роки тому +8

    Tata ഇഷ്ടം ❤️❤️👌👌

  • @adarshak774
    @adarshak774 3 роки тому +10

    Tata 407 bs6 nte oru vlog cheyyo

  • @rageshp4634
    @rageshp4634 3 роки тому +4

    This is not the matter of power but it's the matter of road grip during emergency drive.

  • @jayarajr3918
    @jayarajr3918 3 роки тому +17

    വിംഗർ വേറെ ലെവൽ ആണ്...❤️❤️❤️❤️❤️ ഡ്രൈവിംഗ് കംഫർട്ട് and breaking winger വേറെ ലെവൽ ആണ്

    • @redline4184
      @redline4184 3 роки тому +2

      Myranu forcinte valil kettan kollila

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️

    • @user-zt7jw5pn1b
      @user-zt7jw5pn1b 3 роки тому

      Traveller brake ente ponno 6 wheel vandy aanu ettevum comedy

    • @shanannangaming9824
      @shanannangaming9824 2 роки тому

      @@user-zt7jw5pn1b braking shokhamanu force 120 nirthan pedunna paad namukke ariyu ippo idikkukem cheyth

  • @adornsminecraftworld1130
    @adornsminecraftworld1130 2 роки тому +2

    I like for winger

  • @thesarma2009
    @thesarma2009 3 роки тому +7

    Door lock like Tata sumo right ,.. Tata istam ❤️. Force breaking issues common ayi drivers parayarundu.

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️♥️♥️♥️

  • @FaisalFaisal-ub7yj
    @FaisalFaisal-ub7yj 2 роки тому +2

    Winger 180ഇൽ പെടക്കും പക്ഷെ ഫോഴ്സ് 100

  • @midhunschandran451
    @midhunschandran451 3 роки тому +9

    പറയാൻ ഉണ്ടോ force തന്നെ 🥰🥰🥰🥰

  • @jishnustalk7199
    @jishnustalk7199 3 роки тому +6

    TATA WINGER IS YHR THE BEST

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 3 роки тому +13

    TATA😍😍😍😍

  • @MuhammadAshraf-uc3jx
    @MuhammadAshraf-uc3jx 3 роки тому +6

    Force power und but breaking avar orikkalum sheriyakkarilla valare mosham churam irakkumpozhokke pettonn heat aakum

    • @AutosVlog
      @AutosVlog  3 роки тому

      ♥️♥️♥️♥️

  • @vipin86667
    @vipin86667 3 роки тому +6

    Winger isttam❤️❤️

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️♥️♥️

  • @barbareeksingh2617
    @barbareeksingh2617 3 роки тому +2

    टाटा विंगर एंबुलेंस अच्छी है खासियत उसकी बता रहा हूं पहले खासियत माइलेज दूसरी खासियत ड्राइवर के लिए कंफर्टेबल है तीसरी खासियत मरीज के लिए भी कंफर्टेबल है चौथी खासियत स्पेयर टायर रखने के लिए भी जगह

  • @dhansinghdada8072
    @dhansinghdada8072 2 роки тому +5

    Force traveller incomparable

  • @velossraj
    @velossraj 3 роки тому +3

    Force , parts rate kurav aanu, pettannu complaint aavilla, power super aanu..good handling,

  • @sreejithsreekuttan7226
    @sreejithsreekuttan7226 3 роки тому +6

    ❤❤❤❤❤Tata🔥🔥🔥🔥🔥🔥🔥

  • @adithkrishna4660
    @adithkrishna4660 3 роки тому +4

    Traveller bs6il front koodi poyo....pazhaya oru gambeeryam poya pole❤️

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️♥️♥️

  • @adhil_mhd_
    @adhil_mhd_ 3 роки тому +5

    ഒറ്റ പേര് force🥰

  • @akshaysudhakar9684
    @akshaysudhakar9684 Рік тому +1

    TATA WINGER ഇതിനോട് ചേട്ടന് എന്തോ പ്രത്യേക താൽപര്യം ഉള്ളതുപോലെ തോന്നി.അതുപോലെ തന്നെ ഇത് രണ്ടും ഓടിക്കുന്ന ഡ്രൈവർമാരുടെ അഭിപ്രായം കൂടി ഉൾക്കൊളിക്കമയിരുന്നൂ.

  • @vattacarydijesh8658
    @vattacarydijesh8658 3 роки тому +1

    Francine Renault trafic old model aa tata winger front kurachu maatt Renaulinde i itrayum old model endina tata use cheyunathu tataku oru swandam model irakaan kazhivillathathi naanakedu veruthe tataye pokiparayenda, ariyenamenghil Renault trafic old model search cheyital kaana

  • @aadithyankr8333
    @aadithyankr8333 3 роки тому +8

    Sathyam paranja njan ippoya ariyunne ithu winger anneanne😜 e videoyokke mumbe vare njan vicharichathe ithu oru puthiya model anne enne anne

  • @MalankaraMedia
    @MalankaraMedia 2 роки тому +2

    Traditional : force
    Modern :winger

  • @jomoncs6873
    @jomoncs6873 3 роки тому +2

    Nigada video's, reviews Ellam kandittanu njngal vandi vangunadhu
    So Vandinte plus matram parayatha minusum Adhee poola include cheyyanam. Ee segment ill olla Vara vandikallum ayyi comparison um Enthannu better ennum parayanam
    So plz make videos januvin and applicable for viewer's🙏

    • @AutosVlog
      @AutosVlog  3 роки тому

      Ok bro cheyyam❤️♥️♥️

  • @manuprasad393
    @manuprasad393 3 роки тому +12

    രണ്ടും പുലികുട്ടികൾ തന്നെ 🔥🔥🔥

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️♥️♥️♥️♥️♥️

  • @jugilohmz4306
    @jugilohmz4306 3 роки тому +9

    Driving comfort winger🔥

  • @thadathilholidayschemmad3595
    @thadathilholidayschemmad3595 3 роки тому +3

    എന്റേ കയ്യില്‍ രണ്ടും ഉണ്ട് ഓടിക്കാന്‍ സുഖം വിങ്ങര്‍ ആണ്

  • @user-dt4rf6ph2p
    @user-dt4rf6ph2p 3 роки тому +5

    Force traveller ഉയിർ,,, അത് ഓടിക്കുന്നവരോട് ചോദിക്ക് അപ്പോൾ അറിയാം,,,,

    • @AutosVlog
      @AutosVlog  3 роки тому

      🔥🔥🔥🔥🔥🔥🔥🔥

  • @Batman.gothamb
    @Batman.gothamb 3 роки тому +40

    ആ നിലവിളി ശബ്ദം ഇടോ...

    • @AutosVlog
      @AutosVlog  3 роки тому +4

      🤣🤣❤️♥️♥️♥️♥️

  • @herosoftheroad572
    @herosoftheroad572 3 роки тому +2

    Winger use cheyyunnavarude abhiprayam ketta aarum ee sadanam vangikkilla athrakkum worst aanu service side tatayude

  • @rijoks8655
    @rijoks8655 2 роки тому +1

    Traveller തട്ട് താണ് തന്നെ ഇരിക്കും

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 3 роки тому +4

    Tata

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️

  • @sudheersudheer7077
    @sudheersudheer7077 2 роки тому

    ഞാൻ വിംഗർ ആംബുലൻസ് ആണ് ഓടിക്കുന്നത് നല്ല വണ്ടിയാണ് പക്ഷേ വിംഗറിനേയും, ട്രാവലറിനെയും താരതമ്യം ചെയ്യാനാവില്ല രണ്ടും രണ്ടു വിധമാണ് Tata carപോലെ ഓടിക്കാം പക്ഷേ വളവ് കട്ട് ചെയ്യു മ്പാൾ കയ്യിന്ന് പോവുന്നത് പോലെ തോന്നും ബ്രേക്ക് 80 to 120 ൽ പോയാൽ നിക്കും പക്ഷേ നിക്കില്ല തോന്നും നിക്കാൻ പാടാണ് ബ്രേക്ക് ട്രാവലറിനും പ്രശ്നമാണ് പഴയ വിംഗർ ഹൈറ്റ് ഇല്ലാത്തത് കൊണ്ട് റോഡിൽ പതിഞ്ഞാണ് പോണത് കട്ട് ചെയ്ത് കയറാനും ,വളവ് ക്ലിയർ ചെയ്തു കയറി പോവാനും അനായാസം ഫീച്ചറുകൾ എല്ലാം TATA ഒന്നിന് ഒന്ന് മെച്ചം വീൽ ബെയ്സ് 15 മാറ്റി 16 ൻ്റെ റേഡിയൽ ഇട്ടാൽ വണ്ടി വേറെ ലെവൽ ആണ് ഡ്രൈവിംഗ് സുഖം പവർ ,പുളളിംഗ്, വിംഗർ പുതിയത് BS6 കിടു ആണ് ,വളരെ ചെറിയ ചില ന്യൂനതകൾ അത് ഒരു വിധം എല്ലാ വണ്ടികൾക്കും ഉണ്ട്,

  • @teamkl46
    @teamkl46 3 роки тому +3

    ഈ രണ്ടു വണ്ടികളുടെയും പ്രധാനമായ ഒരു വ്യത്യാസം എന്നത് spare parts കിട്ടുന്നതാണ്, പുതിയ മോഡൽ വണ്ടികളുടെ കാര്യം അല്ല ഞാൻ പറയുന്നത്, ഇതിനു തൊട്ടുമുൻപത്തെ മോഡലുകളുടെയാണ്, winger spare parts കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് അതിനു പകരം traveller spare parts കിട്ടാൻ വളരെ എളുപ്പവും. ഒരു ആംബുലൻസ് എന്ന നിലയിൽ രണ്ടും തമ്മിൽ ഉള്ള പ്രധാന പ്രശ്നം അതാണ്. വണ്ടി പെട്ടന്ന് കേടുവരാൻ ഉള്ള സാധ്യത കൂടുതലാണ് അപ്പോളാണ് ഇതിന്റെ parts കിട്ടാതെ വണ്ടി ആഴ്ചകളോളം വർക്ഷോപ്പിൽ കയറ്റിറിടുന്നതിന്റെ ബുദ്ധിമുട്ട് വരുക. TATA ആ കാര്യത്തിൽ വളരെ മോശമാണ്. പുതിയ മോഡൽ വരുമ്പോൾ traveller അധികം മാറ്റം ഇല്ല (കുറെ parts പഴയ വണ്ടിയുടെ ആണ് ) എന്നാൽ winger എന്തെകിലും പണി വന്നാൽ പെട്ട അവസ്ഥയാണ്. പുതിയ വണ്ടിയുടെയെങ്കിലും parts നല്ല പോലെ മാർക്കറ്റിൽ കിട്ടിയാൽ മതിയായിരുന്നു......

    • @sudheersudheer7077
      @sudheersudheer7077 2 роки тому

      പുതിയ BS 6 ൻ്റെ സൈഡ് മിറർ ഗ്ലാസ്പൊട്ടി പുറത്ത് കിട്ടാനില്ല കമ്പനിയിൽ സെറ്റേകിട്ടൂ 4,200 ഗ്ലാസിന് 200 പക്ഷേ കിട്ടാനില്ല ഇപ്പോ സാധാ ഗ്ലാസ് കട്ട് ചെയ്ത് ഒട്ടിച്ചു ഇതാണ് അവസ്ഥ ,

  • @sreejithsreelal2756
    @sreejithsreelal2756 3 роки тому +2

    Winger 😍

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 роки тому +2

    Tata 🔥🇮🇳🇮🇳❤️

  • @alwynlobo2839
    @alwynlobo2839 Рік тому

    Force has got the most important safety system abs, ebs brakes. Where has winger doesn't. Last year 4 persons died in Udupi due to lack of abs in winger ambulance accident.

  • @ashrafkalpaneluckystar3159
    @ashrafkalpaneluckystar3159 3 роки тому +2

    How much rate Tata winger sir p

  • @anilanu6880
    @anilanu6880 2 роки тому

    ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആണ് ഒരു ആംബുലൻസ് വെഹിക്കിൾ ടാറ്റാ യുടെ winger തന്നെ ആണ് അതിൽ പ്രധാനപെട്ട കാര്യം രോഗി ഒരിക്കലും കുലുങ്ങുക ഇല്ല ഒരു കാറിൽ പോകുന്നത് പോലെ പോകാം പിന്നെ ഹാൻഡ്‌ൽ ചെയ്യാൻ പറ്റിയ വണ്ടി winger തന്നെ ആണ് കോർണർ സ്റ്റബിലിറ്റി കൂടുതൽ winger തന്നെ ആണ്

  • @ajithmohan1442
    @ajithmohan1442 3 роки тому +3

    Tata 1218 4X4 SK CABIN TRUCK KERALATHIL IRAKKAN SADHYATHA UNDO

  • @abhinandhabhi8373
    @abhinandhabhi8373 3 роки тому +1

    winger korch cheruthayath kond ella sthalathum kond pokan kazhiyum forcinte athra velippam illa nalla sugaman car oodikkunnath pole pokam

  • @sajintc1343
    @sajintc1343 3 роки тому +1

    ഇതിൽ ഇപ്പോൾ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല ട്രാവലർ തന്നെ പുലികുട്ടി

  • @prasith_p4114
    @prasith_p4114 3 роки тому +8

    കേരളത്തിൽ എന്ത്‌ കൊണ്ട് മെറ്റൽ, മണൽ. ചെങ്കല്ല് കൊണ്ട് പോകാൻ കൂടുതലും ഏയ്ച്ചർ. മഹിന്ദ്ര. Sml ഉപയിഗിക്കുന്നു?. Tata and leyland എന്താ ണ് ഉപയോഗിക്കാത്തത്

    • @independent6182
      @independent6182 3 роки тому +4

      Eicherinu വലി കൂടുതലുണ്ട്.. Mazda ആണെങ്കിൽ മൈലേജ് കൂടുതൽ പിന്നെ ഈ രണ്ട് വണ്ടികളും എന്താ പറയ്ക റിലേബിലിറ്റിയുള്ളതാണ് ടാറ്റാ, ലേയ്‌ലൻഡ് മോശം ആണെന്നല്ല rough യൂസ് ചെയ്യുമ്പോ പെട്ടെന്ന് കേട് വരും. പക്ഷെ SE വണ്ടിക്ക് അങ്ങിനെ കുഴപ്പമില്ലാട്ടോ 150ft വണ്ടികളിൽ ആണ് കൂടുതൽ കംപ്ലൈന്റ്സ് വരുന്നത് അതാണ്‌ tata 407 ടിപ്പർ വന്നിട്ടും രക്ഷയില്ലാതായത് 150ft വണ്ടികൾ റോഡിൽ പുലി ആയിട്ട് കാര്യമില്ല സൈറ്റുകളിൽ ആണ് അതിന്റെ പെർഫോമൻസ് കാണിക്കേണ്ടത് ആകാര്യത്തിൽ eicher, mazda... രണ്ടും പുലികളാണ്

    • @prasith_p4114
      @prasith_p4114 3 роки тому +1

      @@independent6182 അപ്പൊ മഹിന്ദ്ര യോ

    • @anandhakrishnancj
      @anandhakrishnancj 3 роки тому +3

      ഏറ്റവും കൂടുതൽ ടിപ്പർ(ചെറുത്‌ )കാറ്റഗറിയിൽ കണ്ടിട്ടുള്ളത് eicher ന്റെ വണ്ടികൾ ആണ്..പിന്നെ അതിനു താഴെ മഹിന്ദ്ര load king.. ഈ രണ്ടു വണ്ടികളും ആണ് കിങ്‌സ്. പക്ഷെ bs6 ആയപ്പോ റോഡിൽ അതികം പുതിയ മഹിന്ദ്ര ഒന്നും കാണാൻ ഇല്ല. പകരം ഒരുപാട് eicher pro yellow കളർ വണ്ടികൾ കാണാൻ ഉണ്ട്.

    • @independent6182
      @independent6182 3 роки тому

      @@prasith_p4114 മഹിന്ദ്രയുടെ 150ft വണ്ടി.... 🤔🤔🤔🤔🤔... ഇല്ല എന്നാണ് തോന്നുന്നത് ഞാൻ കണ്ടിട്ടില്ലാട്ടോ.. (Tipper)

    • @independent6182
      @independent6182 3 роки тому +1

      @@anandhakrishnancj മഹിന്ദ്ര ലോഡ് കിങ് 150ft അല്ലാട്ടോ 90ft ആണ്.. പിന്നെ നമ്മൾ പറയുന്ന നിസ്സാൻ ടിപ്പർ അതും 90 ft ആണ് അന്ന് SE ടിപ്പർ (200ft)കഴിഞ്ഞാൽ പിന്നെ ഉണ്ടായിരുന്നത് ഈ പറയുന്ന നിസ്സാൻ ടിപ്പർ മാത്രമേ ഉണ്ടായിരുന്നുള്ളു അതിന്റെ ഗുണം എന്തെന്നാൽ വീതി കുറവായതിനാൽ ഏത് ഊട് വഴിക്കും പോകുമായിരുന്നു അത്യാവശ്യം വലിയും ഉണ്ടായിരുന്നു പക്ഷെ 150ft വണ്ടിയുടെ കാലമായപ്പോൾ നിസ്സാൻ കര കയറേണ്ടി വന്ന്

  • @cypa3458
    @cypa3458 3 роки тому

    both are german design type. force is based on hanomag temp like tata engine is 407 engine like anno?

  • @vivekvinod8345
    @vivekvinod8345 3 роки тому +2

    Winger complaint aaa force is better

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️

  • @jeffersontham4014
    @jeffersontham4014 3 роки тому +1

    Winger is the best ,

  • @Autobacscustombuild
    @Autobacscustombuild 3 роки тому +3

    Bolero camper review ചെയ്യാമോ

    • @AutosVlog
      @AutosVlog  3 роки тому

      Yes❤️♥️♥️♥️

  • @velossraj
    @velossraj 3 роки тому +1

    Tata winger kollathilla, chummma ulla show mathram ollu.., ath pole tanne parts ne nalla rate um ond, pne pettannu engine and gear box complaint aavum, and ottum kollatha trolly

  • @ashrafali-sy2gt
    @ashrafali-sy2gt 3 роки тому +1

    Price കൂടി പറയാമായിരുന്നു

  • @eyememyself6307
    @eyememyself6307 3 роки тому +1

    No doubt at all....its force... Force ...u check on other one after 5 years ...its conditions...winger how many time cane n. Gone and re entering with new looks inly

  • @kuttanhere855
    @kuttanhere855 3 роки тому +8

    Force power❤️

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️♥️♥️♥️♥️

    • @adhivlogs1004
      @adhivlogs1004 3 роки тому +1

      Enthokke paranjalum force power aaaa❤️❤️❤️

  • @midhunt1596
    @midhunt1596 3 роки тому +5

    Choikyan undo ambulance segmentil force mathram

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️

  • @shandhildharcreations
    @shandhildharcreations 3 роки тому +1

    Bro waiting for next വെടീം പുകേം video☺️

    • @AutosVlog
      @AutosVlog  3 роки тому +1

      🤣🤣🤣🤣🤣♥️♥️

  • @midhunka3078
    @midhunka3078 2 роки тому

    Chetta private omni ambulancileyk convert cheyyan pattuvo

  • @donpc5297
    @donpc5297 3 роки тому +2

    TATA 🔥🔥🔥

  • @kiranr8931
    @kiranr8931 3 роки тому +1

    Good video,good information 👍👍

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️

  • @nishadsabeer1449
    @nishadsabeer1449 3 роки тому +8

    My favourite is force traveller ❤️❤️

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️♥️

  • @arunjoshy9418
    @arunjoshy9418 3 роки тому +4

    റെഫ് ഡ്രൈവിംഗ് ആണല്ലോ വിഡിയോ എടുക്കാൻ അല്ലെ ഇങ്ങനെ പോണോ

  • @GODZILLA.314
    @GODZILLA.314 3 роки тому +1

    Tata winger ഒരു standard look ond 🙃

  • @muhammedkannumkannu867
    @muhammedkannumkannu867 Рік тому

    കോഴ്സിന് ഏറ്റവും കൂടുതൽ പ്രശ്നം ഉള്ളത് ബ്രേക്കാണ് പ്രത്യേകിച്ചും സമയത്ത് പാഴ്സുകൾ കിട്ടുന്നില്ല ഓർഡർ ചെയ്താൽ പോലും കമ്പനിയിൽ സാധനം ഇല്ല അതാണ് ഫോഴ്സിന് ഇപ്പോൾ ഉള്ള പ്രശ്നം

  • @mubashirkt2905
    @mubashirkt2905 3 роки тому +1

    ഞാനും ഒരു 🚑ഡ്രൈവറാണ് ❤❤❤

  • @sajeemsami2801
    @sajeemsami2801 3 роки тому

    Bharatbenz 1617 R ൻ്റെ ഒരു കിടിലൻ വീഡിയോ ചെയ്യുമോ youtube ൽ ഒരു പാട്ടു നോക്കി മലയാളത്തിൽ ആരും ചൈയ്തതായി കണ്ടില്ല

  • @newtechnology6618
    @newtechnology6618 2 роки тому +1

    Tata😘😘😘😘🔥🔥🔥😘😘😘🔥😘😘😘😘😘I love youuuu

  • @georgebraveensingh606
    @georgebraveensingh606 2 роки тому

    Winger bs6 park regeneration undo?

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    Poli ബ്രോ 😍💗👍

  • @georgevarghese238
    @georgevarghese238 3 роки тому +1

    Force very good look.

  • @arjunkunju289
    @arjunkunju289 3 роки тому +1

    Tata❤️🔥

  • @rashidmanu.7025
    @rashidmanu.7025 3 роки тому +1

    Force Pwoliyann

  • @georgekuttyreji3624
    @georgekuttyreji3624 Рік тому

    All are ❤

  • @19haseebrahman65
    @19haseebrahman65 3 роки тому +2

    Randilum kayarendi vannu, father nte koode,pakshe father nne rakshikkaan sadhichilla,randum pwoliya, nallu poku pokum

  • @krishnadasa8406
    @krishnadasa8406 3 роки тому +2

    Winger🔥🔥🔥🔥

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️

  • @NoName-ql2lf
    @NoName-ql2lf 3 роки тому

    ട്രാവെലർ വാടകക്ക് കൊടുക്കുന്ന ആരെയെങ്കിലും അറിയോ ?ഡ്രൈവർ ഇല്ലാതെ വണ്ടി മാത്രം വാടകക്ക് കൊടുക്കുന്ന ആരെയെങ്കിലും അറിയുമെങ്കിൽ ഒന്ന് അറിയിക്കണേ ..

  • @jitheeshathmikaprithwikap7367
    @jitheeshathmikaprithwikap7367 3 роки тому +3

    Force മുഖ്യം ബിഗിലേ......

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️♥️♥️♥️

  • @vinuvijayan2961
    @vinuvijayan2961 Рік тому

    മൈലേജ് വിങ്ങറിനു കുറവാണലോ ഗൂഗിൾ ചെയ്യുമ്പോൾ കാണുന്നത്.

  • @mnpu4499
    @mnpu4499 2 роки тому

    ഫോഴ്സ് ന്റെ വണ്ടി കംപ്ലൈന്റ്റ് വളരെ കുറവാണ് .വിങ്ങർ പാർട്സ് അവൈലബിൾ അല്ല നല്ല വിലയും ആണ് .40K യിൽ ഷോക്‌സ് എല്ലാം മാറ്റേണ്ടി വരും