സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... | NEW MALAYALAM CHRISTIAN DEVOTIONAL SONG | HOLY ROSARY | JAPAMALA
Вставка
- Опубліковано 12 гру 2024
- അമരിയാ ക്രിയേഷൻസ് അവതരിപ്പിക്കുന്ന...
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
നന്മ നിറഞ്ഞ മറിയമേ സ്വസ്തി...
എന്നീ പ്രാർത്ഥനകൾ
വള്ളി പുള്ളി വ്യത്യാസം കൂടാതെ ഗാന രൂപത്തിൽ ഇതാ....
വേഗത്തിൽ പാടി പഠിക്കുവാൻ വേണ്ടി
1 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
10 നന്മ നിറഞ്ഞ മറിയമേ സ്വസ്തി
ത്രിത്വ സ്തുതി, ഇങ്ങനെ
ഗാന രൂപത്തിൽ റെക്കോഡ് ചെയ്തിരിക്കുന്നു...
Producer : Dr . Bobin Joseph
Music : Br . Anil Malappuram
Vocals : Rani , Siji , Rincy
Orchestration : Anoop Vienna
Mixing : Manoj Christy
Studio : Sneham Digital Ernamkulam
#pray #prayer #japamala #japamalaamalayalam #japamalamalayalam #kontha #kestersongs #kesterhits #kesterdevotionalsongs #kestermalayalamsongs #anilmalappuram #malayalamsongs #jesus #jesussong #jesuschrist #jesuslovesyou #holyspirit #holyfamily #prayer #christiandevotionalsongs #jesussong #christiandevotionalsongsmalayalam #music #singer #rosary
Thank you so much Anil brother for this GREAT SONG!! Noticed that lines are exactly matching with the real prayer. So far I was looking for a song like this. Finally!! I got it. Simple and beautiful!!
Congralations Team❤🎉.
Its really a gift from Mother MARY!!🙏🙏🙏🔥✌️👍👍
@@dibubaby7740 Thank You So Much!!❤
പ്രാർത്ഥനയിലെ വരികൾ വികലമാക്കാതെ തന്നെ മനോഹരമായ ഗാനങ്ങളാക്കിയിരിക്കുന്നു അഭിനന്ദനങ്ങൾ
Thank you Jesus
വളരെ നല്ല രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു ❤❤❤❤bro അനിൽ അഭിനന്ദനങ്ങൾ
വരികളിലെ അന്ത:സത്ത ചോർന്നു പോകാതെയുള്ള മനോഹരമായ സംഗീതം... God will bless you... 🙏🏻🙏🏻🙏🏻
Thank You🙏
എല്ലാം കൊണ്ടും സ്വർഗ്ഗസ്ഥനായ പ്രാർത്ഥനയുടെ അർത്ഥം കളയാതെ മനോഹരമായി ഈണത്തിൽ അവതരിപ്പിച്ചു. അതുപോലെ തുടർന്നുള്ള പ്രാർത്ഥനയും അതി മനോഹരം👍👌 അഭിനന്ദനങ്ങ അനിൽ ബ്രദർ🥰👍🤝🙏
Thank You🙏
🙏🙏🙏🙏🎉🎉🎉🎉🎉🎉
Congratulations to all the Team members. Excellent work.🎉🎉🎉🎉
Thank You🙏
ആമേൻ. ഹല്ലേലുയ🌹🌹🌹🌹🌹🌹❤❤❤❤❤
Very nice God bless you more and more
🙏🙏🙏🙏
വളരെ മനോഹരമായ ഗാനം സ്വർഗ്ഗസ്ഥനായ പിതാവെ എന്ന ഈശോ പഠിപ്പിച്ച പ്രാർത്ഥനയും നൻമ നിറഞ്ഞ മറിയമെ എന്ന പ്രാർത്ഥനയും വരികളിൽ മാറ്റം വരുത്താതെ അനിൽ ബ്രദറിലൂടെ തന്ന കർത്താവിന് നന്ദി പറയുന്നു ദൈവീക പ്രെചോദനങ്ങളെ സ്വീകരിച്ച് ഗാനം ഒരുക്കിയ അനിൽ ബ്രദറിന് അഭിനന്ദനങ്ങൾ
Thank You So Much!!❤
വളരെ അഭിനന്ദങ്ങൾ 🙏💕😍
Thank You🙏
ആമ്മേൻ 🙏🙏
വളരെ നന്നായി ട്ടുണ്ട്
എല്ലാം ഒരു ഒഴുക്കിൽ
പോകുന്നുണ്ട് 🙏🏻🙏🏻🙏🏻
Thank You
Congratulations God bless you always 🙏❤️
👍👍👍👍
അനിൽ ബ്രദർ & മുഴുവൻ ടീമിനും അഭിനന്ദനങൾ.. ❤️👍
ശാന്തമായി കേട്ടിരിക്കാനും പഠിക്കാനും കഴിയുന്ന ട്യൂൺ...
നമ്മൾ ചെല്ലുന്ന പ്രാർത്ഥന അതേ പോലെ ഗാനരുപത്തിൽ!
Thank You So Much!!❤
Supr brother
Thank You🙏
അനിൽ ബ്രദറിനും ടീമിനും അഭിനന്ദനങ്ങൾ. ഉപകാരപ്രദവും അർത്ഥ സമ്പൂർണ്ണവുമായ ഗാനം🙏👍
Super Beautiful Song
Thank You🙏
Super. Bradhare
🙏
അനിൽ ബ്രദറേ മനോഹരമായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ❤
Thank You So Much!!❤
വളരെ മനോഹരമായിരിക്കുന്നു!ഇതുവരെ ആർക്കും തോന്നാത്ത കാര്യം സാധിക്കാത്ത കാര്യം. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
Thank You So Much!!❤
അനിലിൽ ബ്രദറിനും ടീമിനും അഭിനന്ദനങ്ങൾ 👏👏🙏
വളരെ നന്നായിരിക്കുന്നു.. ❤
Very good 👍👍🙏🙏
🙏👍
🙏🏻🙏🏻👍🏻
❤❤❤❤❤❤❤❤❤❤🙏🙏🙏
Manoharam 👏👏👏
thank youu..
🙏🏼🙏🏼🙏🏼അതിമനോഹരം 🙏🏼🙏🏼🙏🏼അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼God bless you 🙏🏼🙏🏼🙏🏼Solly Teacher Calicut 🙌🏼
Thank You !!❤
Very Good Anil brother and Team praise The Lord🙏🙏🙏🌹🌹🌹
praise The Lord🙏
മനോഹരം ♥️♥️ അഭിനന്ദനങ്ങൾ 🌹🙏
Congrats br... God bless you 👍🙏🙏🙏😍❤️
👍👍❤❤
🙏
👍🏻♥️
❤❤ super god bless you
Thank You🙏
❤️❤️❤️❤️
Excellent 👍 Anil bro.❤
Thank You🙏
അനിൽ ബ്രദറെ... അഭിനന്ദനങ്ങൾ ...
Thank You!!❤
അഭിനന്ദനങ്ങൾ ടീം.....
♥️♥️🙏🙏
⚡👌🏻👌🏻🥰🎉 nice
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Praise the LORD.Amen.
🙏
Very ഗുഡ് 🎉
നന്നായിരിക്കുന്നു
ആലാപനംvery good
Thank You !!❤
🙌🙏👌
Very good Anil ബ്രദർ and team ❤
Congratulations
✝️🙏🙏🙏❤️❤️❤️
Very nice ❤
അഭിനന്ദനങ്ങൾ👏👏
Track കൂടി ഇടാമോ
soon..
❤❤❤
👍🔥🔥🔥🙏
Very good 🌹
❤❤
👍👏👏💐🙏
❤❤❤❤