Shudhar Sthuthikkum | TWO Lakhs VIEWS || Fr. Shyju& Grace Shyju|

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 680

  • @GraciaMusiczSingalways
    @GraciaMusiczSingalways  4 роки тому +91

    Correct lyrics is"" VANAVARIN STHUTHI"" instead of MANAVARIN
    we added lyrics in the description...
    Humble request to all,, consider it as a MISTAKE .. THANKS TO ALL FOR SUPPORTING US ❤️ AND FOR THE GOOD COMMENTS..
    Fr. SHYJU &Grace Shyju.

  • @mollyjoy7152
    @mollyjoy7152 3 роки тому +4

    എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഈ ഗാനം വേറൊരു ഗായകൻ പാടിയപ്പോൾ ഞാൻ വിചാരിച്ചു അത് അച്ഛനും അമ്മായിയും ഒന്നു പാടി യിരുന്നെങ്കിൽ എന്റെ ആഗ്രഹം ഇന്നു സഫലീകരിച്ചു രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @binoyk3186
    @binoyk3186 3 роки тому +1

    Enta yesu appachan

  • @mottythomas1621
    @mottythomas1621 4 роки тому +40

    Kochamma's voice is so sweet.

  • @SheenVincentPerera
    @SheenVincentPerera 4 роки тому +6

    Lyrics by : അന്നമ്മ മാമ്മൻ
    ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ
    പരിലസിക്കും സ്വർണ്ണത്തെരുവീഥിയിൽ
    അതികുതുകാൽ എന്നു ഞാൻ ചേർന്നീടുമോ
    വാനവരിൻ സ്തുതിനാദം സദാ മുഴങ്ങും ശാലേമിൽ
    എന്നു ഞാൻ ചേർന്നീടുമോ പരസുതനെ
    എന്നു ഞാൻ ചേർന്നീടുമോ
    2 മുത്തിനാൽ നിർമ്മിതമായുള്ള പന്ത്രണ്ടുഗോപുരമെ
    തവമഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാൻ
    മമ കൺകൾ പാരം കൊതിച്ചിടുന്നേ;-
    3 അന്ധത ഇല്ല നാടേ ദൈവതേജസ്സാൽ മിന്നും വീടേ
    തവ വിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ
    അളവന്യേ പാടിസ്തുതിച്ചിടും ഞാൻ;-
    4 കഷ്ടതയില്ലാ നാടേ ദൈവഭക്തരിൻ വിശ്രമമേ
    പുകൾ പെരുകും പുത്തനെരൂശലേമേ
    തിരു മാർവ്വിൽ എന്നു ഞാൻ ചാരീടുമോ;-
    5 ശുദ്ധവും ശുഭ്രവുമായുള്ള ജീവജലനദിയിൻ
    ഇരുകരയും ജീവവൃക്ഷഫലങ്ങൾ
    പരിലസിക്കും ദൈവത്തിൻ ഉദ്യാനമേ;-
    6 കർത്തൃ സിംഹാസനത്തിൻ ചുറ്റും വീണകൾ മീട്ടിടുന്ന
    സുരവരരെ ചേർന്നങ്ങു പാടീടുവാൻ
    ഉരുമോദം പാരം വളരുന്നഹോ;-
    Ref : Verse VIEW Songbook ( Mobile App )

  • @binugeorge2892
    @binugeorge2892 4 роки тому +3

    സങ്കീർത്തനങ്ങൾ 28:7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു.

  • @isaacgeorge1079
    @isaacgeorge1079 4 роки тому +12

    അച്ഛനും, കൊച്ചമ്മ യും വളരെ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🍒🍒🍒🍒🍇🍍🍇

  • @thomasjohn6556
    @thomasjohn6556 3 роки тому +5

    എത്ര ദക്തിസാന്ദ്രമായ പാട്ടുകൾ വിഷമ സമയങ്ങളിൽ കേൾക്കാൻ പറ്റിയ മനോഹരമായ ഗാനങ്ങൾ . ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @abrahammathews6066
    @abrahammathews6066 4 роки тому +37

    പ്രത്യാശ ഉണർത്തുന്ന പുനരാഗമനം ഗീതം..നല്ല ആലാപനം. Amazing!. രണ്ടുപേരെയും ദൈവം കാത്തുപരിപാലിക്കട്ടെ.🌈✋️✍️

  • @daisyavarachan9841
    @daisyavarachan9841 15 днів тому +1

    🙏 super 🙏

  • @tigireji8257
    @tigireji8257 4 роки тому +1

    സ്വർഗീയ നാദം, !!!

  • @sgunavaradhanindianarmy7345
    @sgunavaradhanindianarmy7345 6 місяців тому +1

    Our GOD'S Fine Family.❤❤❤ Long Live.

  • @aneeshy2473
    @aneeshy2473 3 роки тому +2

    സ്തോത്രം

  • @tonygabrielmandy387
    @tonygabrielmandy387 4 роки тому +6

    Alleluia Alleluia Alleluia

  • @aniamma1464
    @aniamma1464 3 роки тому +1

    ♥♥🙏♥♥ ആഹാ ആഹാ ♥♥♥♥♥

  • @bindhuabraham1549
    @bindhuabraham1549 4 роки тому +17

    എന്നു ഞാൻ ചേർന്നീടുമോ ....😥😥 2 പേരും ഫീൽ ആയിട്ട് പാടി വോയ്സ് clarity പറയാൻ വാക്കുകൾ ഇല്ല ..😍❤️👌👌🙏🙏

  • @B4U1234
    @B4U1234 Рік тому

    ഞാൻ ആദ്യമായി കാണുന്നത് ഈ ചാനൽ സൂപ്പർ പട്ടുകൾ ദൈവം ആനുഗ്രഹിക്കട്ടെ അച്ചനെയും കൊച്ചമ്മയെയും കുഞ്ഞു മോളെയും❤❤❤❤❤❤❤❤❤❤❤❤😂

  • @revbijujohn
    @revbijujohn 4 роки тому +16

    ദൈവസാന്നിധ്യം.... നിറഞ്ഞുനിൽക്കുന്നു ♥♥♥

  • @josekgeorge5621
    @josekgeorge5621 3 роки тому +1

    അച്ഛന് എന്റെ ഒരു ഉമ്മ

  • @ranimathew8456
    @ranimathew8456 4 роки тому +49

    ഏത്ര കേട്ടിട്ടും മതിയാകുന്നില്ല..♥️♥️

  • @shabinjoseph3291
    @shabinjoseph3291 4 роки тому +6

    ഉറങ്ങാൻ പോകുന്നതിന് തൊട്ട് മുൻപ് കട്ടിലിൽ കിടന്ന് ഈ പാട്ട് കേട്ടത്........ ഹോ വല്ലാത്ത feeling..... അച്ഛൻ കൊച്ചമ്മ സൂപ്പർ

    • @GraciaMusiczSingalways
      @GraciaMusiczSingalways  4 роки тому +2

      Thank you

    • @twinklemathew9185
      @twinklemathew9185 4 роки тому

      Same here.. am on bed and was listening this... shyju achaa.. after along time.. listened ur song.. kochammas voice is so sweet... god bless both of u

  • @minusanju2320
    @minusanju2320 Рік тому

    എൻറെ ദൈവമേ എന്തു നല്ല പാട്ട് ദേവിക സ്നേഹം ഇറങ്ങിവരുന്നു മനുഷ്യശരീരത്തിൽ ദൈവം അനുഗ്രഹിക്കട്ടെ

  • @prasanthmprasanthm4901
    @prasanthmprasanthm4901 3 роки тому +8

    വളരെ നല്ല ഗാനങ്ങൾ ആണ് ഒരുപാട് ഇഷ്ടമാണ് രണ്ടുപേരെയും സർവശക്തനായ ദൈവം കൂടുതൽ ഗാനങ്ങൾ പാടുവാൻ ഉപയോഗിക്കട്ടെ 🙏

    • @GraciaMusiczSingalways
      @GraciaMusiczSingalways  3 роки тому +1

      Thank you so much

    • @daisyjoseph2328
      @daisyjoseph2328 2 роки тому +2

      ഈ song ഞാൻ ദിവസം രണ്ടു പ്രാവശ്യം കേൾക്കും. അത്രക്കിഷ്ടാ. ദൈവം അനുഗ്രഹിച്ച ശബ്ദം. May god bless you 🌹🌹🌹

  • @rojanjohn728
    @rojanjohn728 6 місяців тому +1

    ഇപ്പൊ ആണ് ഇ ചാനൽ ഞാൻ കാണുന്നത്, excellent voice അച്ഛന്റേം കൊച്ചമയുടെയും 👍🏻👍🏻

  • @alexjoseph7769
    @alexjoseph7769 5 місяців тому +1

  • @Samuel-ns9mf
    @Samuel-ns9mf 4 роки тому +10

    യഥാർത്ഥ ദൈവമക്കളുടെ ഗാനം .

  • @spectator616
    @spectator616 3 роки тому +8

    The Priest ❤

    • @shibum7951
      @shibum7951 3 роки тому +1

      നല്ല മനോഹരമായ ഗാനം അച്ഛനും കൊച്ചമ്മയും നന്ദി

    • @GraciaMusiczSingalways
      @GraciaMusiczSingalways  3 роки тому

      Thank you so much

  • @isaacgeorge1079
    @isaacgeorge1079 4 роки тому +1

    അച്ഛാ സൂപ്പർ സോങ്
    അച്ഛാ,
    കൊച്ചമ്മ 🙏🙏🙏t🍊🍇🍒🍅🍍

  • @neenumary5743
    @neenumary5743 3 роки тому +1

    ❤❤❤

  • @TheNaduvathra
    @TheNaduvathra 3 роки тому +1

    വാനവരിൽ സ്തുതിനാദം...

  • @josephthachanam8942
    @josephthachanam8942 3 роки тому +1

    ഞാൻ ആരെയും വെറുതെ പുകഴ്ത്താറില്ല എങ്കിലും ഗ്രേസ് sister ന്റെ പാട്ടു എനിക്കു വളരെ ഇഷ്ടമായി വളരെ ഇമ്പമുള്ള voice, welldone keep it up, " Smile JESUS Loves both of you". I should like even others means, priests, bcz they r living with their woman partners. (ജോസ് thachan, ന്യൂ ഡൽഹി).

  • @Antony-zt7zc
    @Antony-zt7zc 4 місяці тому

    Yesuveßthutlu

  • @shajikhalam7063
    @shajikhalam7063 4 роки тому +12

    I feel the Jesus in my whole body.What a feel!

  • @priyachandapillai
    @priyachandapillai 4 роки тому +34

    You both look so beautiful together..Achen and kochamma your songs are just awesome👌

  • @anilashaji7938
    @anilashaji7938 3 роки тому +4

    God bless achhan and kochamma.❤️❤️🌷🌷🙏🙏🙏🌠🌠🌼🌼💮🌸🌸

  • @mathewvmathew1357
    @mathewvmathew1357 3 роки тому +1

    Kochamma sherikkum ulkkondangu paadi

  • @br.mathew8726
    @br.mathew8726 3 роки тому +1

    🙏🙏🙏🙏🙏🙏

  • @jessykulangara5460
    @jessykulangara5460 4 роки тому +4

    ഒത്തിരി ഇഷ്ടമാ നിങ്ങളുടേ പാട്ട് കേൾക്കാൻ ! You are a blessed couple! Keep singing 🙏

  • @minijoy809
    @minijoy809 4 роки тому +15

    മനോഹരമായി പാടിയിരിക്കുന്നു കണ്ണ് നിറഞ്ഞു പോയി

  • @marksabraham8298
    @marksabraham8298 4 роки тому +1

    Yethrakettalum madivarukayillatha sundaragaanum , prabhu ki stuti ho Amen hallelujah thanks God

  • @eapenthomas1438
    @eapenthomas1438 2 роки тому +1

    Athra kettalum mathivarilla we ghanam.
    Achanum Kochammayum nannayittu padi.. God bless🙏

  • @AshaThomas-wr8cp
    @AshaThomas-wr8cp Рік тому +1

    God bless you very beàutiful song

  • @baijuanchal7250
    @baijuanchal7250 4 роки тому +1

    AMEN

  • @beenajose8543
    @beenajose8543 4 роки тому +6

    Hallelujah Hallelujah Hallelujah 🙏🙏🙏🙏🙏🙏

  • @jacobathistaraj4658
    @jacobathistaraj4658 4 роки тому +1

    Thak God

  • @sheelasunny9775
    @sheelasunny9775 4 роки тому +1

    Nicesongkochammasuper

  • @justinsaji8303
    @justinsaji8303 3 роки тому +1

    ❤️❤️❤️🔊🔊🔊

  • @mayasaji7819
    @mayasaji7819 3 роки тому +1

    Achenum kochammakkum ella anugrahavum undakatte

  • @Kiran-yq2dy
    @Kiran-yq2dy 2 роки тому +1

    Love you my brother.

  • @abrahamzachariah5487
    @abrahamzachariah5487 2 роки тому +1

    achenum kochammùk vendi prarthikunnu karthavinte angrahangal ennum vazhinadathettu kanankothiyoundu daivam sahayikkettu.

  • @samuelharris9745
    @samuelharris9745 Місяць тому

    Very nice beautiful song

  • @alanable8610
    @alanable8610 4 роки тому +10

    എത്ര മനോഹരം പാടിയത് നല്ലത് ആയി പാടി ഗോഡ് ബ്ലെസ് യു

  • @muhammedaslam7755
    @muhammedaslam7755 3 роки тому +1

    നന്നായിട്ടുണ്ട്

  • @PrasannaShijuDubai
    @PrasannaShijuDubai 4 роки тому +4

    Amen🙏🙏🙏🙏

  • @satlykuriachen1512
    @satlykuriachen1512 3 роки тому +1

    🙏

  • @thomaskurian883
    @thomaskurian883 2 роки тому

    Old super lovely beautiful song, very good beautifully singing, what A good beautiful voice, God bless you, father and grace Aunty, thank you so much, congratulations praise the lord amen

  • @abisappoosmedia7312
    @abisappoosmedia7312 4 роки тому +3

    I love Jesus ❣️❤️ I love this song 💟😍💟😍💟💟 thanks 😊😍💞😍👍

  • @Dark-we2il
    @Dark-we2il 3 роки тому +1

  • @regiphilip7650
    @regiphilip7650 4 місяці тому +1

    Blessed voice for both of you achen and kochamma

  • @manumonachan3856
    @manumonachan3856 4 роки тому +5

    Eee 25nob kalathu annuu enikku nigale kittiii.........❤️❤️❤️❤️

  • @jicksywilson1120
    @jicksywilson1120 8 місяців тому

    God bless you and use you more and more for His glory
    1 Corinthians 11: 4-6
    John 3:5
    Mathew 3: 15-18
    Mark 1 : 1-8

  • @mathewce4691
    @mathewce4691 3 місяці тому

    God is loveyouAchanandkochma

  • @danielthomaskutty
    @danielthomaskutty 4 роки тому +1

    Yesuvinu vendi paduvan daivam veendum sahayikatte

  • @juditkoshy7487
    @juditkoshy7487 2 роки тому

    Kochamma no 1

  • @georgekurien5018
    @georgekurien5018 4 роки тому +5

    The great old song still alive ,and make me remember my mother who used to sing it in praise of the Saviour. Both of you sang it beautifully.

  • @AnilAdoor
    @AnilAdoor 4 роки тому +1

    Njan kelkum acha....super

  • @shobhanaharish8778
    @shobhanaharish8778 4 роки тому +1

    Beautiful God is Garret

  • @augustinkodaickanal6821
    @augustinkodaickanal6821 2 роки тому +1

    God bless Prayers

  • @joseea316
    @joseea316 Рік тому +1

    ❤❤❤❤❤❤❤❤❤❤❤

  • @jollyrajeev5759
    @jollyrajeev5759 3 роки тому +1

    My dady favourite song . Today he is more due to corona😭😭

  • @jaibinjaimon6553
    @jaibinjaimon6553 3 роки тому +1

    👌🏻❤️

  • @jayajollyj7118
    @jayajollyj7118 4 роки тому +3

    നല്ല ആത്മീയത ഉള്ള voice... നല്ല പാട്ട്.... The LORD AND SAVIOUR JESUS CHRIST Bless, LOVES And Care for Your Family....

  • @padminijoy-eg5pq
    @padminijoy-eg5pq Рік тому

    Countless thothrams to Respected Achen & Kochamma.

  • @jancyvarughese7516
    @jancyvarughese7516 4 роки тому +1

    കേട്ടാലും കേട്ടാലും മതിവരില്ല....❤️

  • @johnaneesh7
    @johnaneesh7 4 роки тому +1

    എത്ര കേട്ടാലും മതിവരില്ല. നല്ല ആലാപനം ആണ് അച്ഛന്റെയും കൊച്ചമ്മയുടേതും

  • @jagankumarjagadasan6145
    @jagankumarjagadasan6145 4 роки тому +4

    ഹൃദയ സ്പർശിയായ പാട്ട്

  • @mathewsamuel5377
    @mathewsamuel5377 4 роки тому +5

    One of the greatest Malayalam hymns of all time, composed by the late sister Annamma Mammen . Very nicely sung. Cheers to the singers

  • @jacobthomas7755
    @jacobthomas7755 3 роки тому +1

    God bless

  • @sajeevchacko496
    @sajeevchacko496 2 роки тому +1

    God bless your family 🙏🙏🙏💓💓💓🥰🥰

  • @shijovarghese3046
    @shijovarghese3046 3 роки тому +1

    Super thanks

  • @user-ec7lg7xs9c
    @user-ec7lg7xs9c 2 роки тому +1

    Good song and good voice

  • @br.mathew8726
    @br.mathew8726 3 роки тому +1

    Suprar

  • @koshyjacob8642
    @koshyjacob8642 3 роки тому +3

    Achen and Kochamma great voice,God bless

  • @Manuchanganacherry
    @Manuchanganacherry 3 роки тому +2

    Gift of god..... രണ്ടു പെരും.....

  • @sunnyod
    @sunnyod 4 роки тому +1

    Thanks

  • @sibivettom101
    @sibivettom101 2 роки тому

    നിങ്ങളെ കാണുമ്പോൾ തന്നെ മനസ്സിൽ സന്തോഷം സംഗീത രൂപത്തിൽ നിറയുന്നു. Great music, great sound.. 👏👏

  • @kbfc-m7w
    @kbfc-m7w 3 роки тому +1

    👍👍👍👍

  • @heavenlybeatsfr.jerome7741
    @heavenlybeatsfr.jerome7741 4 роки тому +3

    super....👌👌👌👌👌

  • @thomasthomas8299
    @thomasthomas8299 3 роки тому +1

    No comments
    God bless both

  • @benchareeshj2641
    @benchareeshj2641 3 роки тому +1

    Amen...🎤👌❤️🎶🌏

  • @jobinjoseph4475
    @jobinjoseph4475 3 роки тому +1

    Super....

  • @reentertainmentsroshineday4635
    @reentertainmentsroshineday4635 4 роки тому +5

    ഇപ്പോൾ തന്നെ ഒരുപാട് വട്ടം കേട്ടു ഒരുപാട് ഇഷ്ടമായി suprb❤️❤️🙏God bless

  • @Kannamundayil
    @Kannamundayil 4 роки тому +4

    ഗാനം വളരെ ഇഷ്ടപ്പെട്ടു

  • @sabumathai4039
    @sabumathai4039 4 роки тому +3

    achanu daivam karuthi vecha kochamma thanne. randuperum super voice god bless both of you

    • @bithiahsarastanly2847
      @bithiahsarastanly2847 4 роки тому

      Ethu vishama gattattilum aasvasam nalkunna nalla paat. Nannayipadiyirikkunnu. God bless you.

  • @jishamolshins4974
    @jishamolshins4974 3 роки тому +4

    Sup Voice👌👌

  • @sheejanajeebnajeeb2277
    @sheejanajeebnajeeb2277 4 роки тому +1

    Sthotram...

  • @annasonychristiandevotiona4789
    @annasonychristiandevotiona4789 4 роки тому +3

    🙏🙏🙏🙏🙏 എത്ര കേട്ടിട്ടും മതിയാവാത്ത പാട്ട്... വല്ലാത്ത feel.. God bless🙏💐

  • @sajujacob2634
    @sajujacob2634 4 роки тому +5

    So beautiful 🥰🥰🥰👌👌👌👌👌👌😇

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 4 роки тому +1

    ആമേൻ സൂപ്പർ മെസ്സേജ് സോങ് താങ്ക്സ് മൈഗോഡ് താങ്ക്സ് 🌹🌹🌹

  • @moljames8161
    @moljames8161 2 роки тому

    🙏🙏🌹🌹