സൂപ്പർ ചേച്ചി ഒരുപാട് നന്ദി ഇത് പോലെ യുള്ള അറിവുകൾ പറഞ്ഞു തന്നതിന് എനിക്ക് ഇതുവരെ മിനുട്സ് കൃത്യമായി എഴുതാൻ അറിയില്ലായിരുന്നു ഇനിയും ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു 🥰
കൊറോണ വ്യാപനം കൂടുതലായ സമയത്ത് അംഗങ്ങളുടെ വസതിയിൽ കൂടാൻ സാധിച്ചില്ല. zoom meeting വഴിയാണ് കൂടിയത്. അത് മിനിറ്റ് സിൽ ചേർത്ത് എഴുതാമോ? മാസത്തിൽ രണ്ടു ആഴ്ച്ച കൂടിയിട്ടുള്ളു അങ്ങനെ വരുമ്പോൾ എന്തു ചെയ്യണം.
, കുടുംബശ്രീ എ ഡി എസ് സി ഡി എസ്. എന്നിവയിലേക്ക് മത്സരിക്കാനുള്ള യോഗ്യത എന്തൊക്കെയാണ്. ആർക്കൊക്കെ മത്സരിക്കാം ആർക്കൊക്കെ മത്സരിക്കാൻ പാടില്ല എന്നതിൻറെ വിവരം തരുമോ
ചേച്ചി ന്നങ്ങളുട സെക്രട്ടറി ആയിരുന്നു എല്ലാം എഴുടിരുന്നാട് ഇപ്പോൾ അംഗത്തിലുള്ള ഒരാളാണ് ഞാൻ എനിക്ക് സെമഹൃദ രജിസ്റ്റർ വരവ് ചെലവ് നീകിയിറുപ് ഒന്ന് പറഞ്ഞു തെർമോ വരവ് എന്നാൽ എന്ത് ചെലവ് എന്നാൽ എന്ത്
വരവ് എന്നാൽ നമുക്ക് കുടുംബശ്രീയിലേക്ക് കിട്ടുന്ന പൈസകളാണ് വരവ് ചെലവ് എന്ന് പറയുന്നത് നമ്മൾ ചെലവാക്കുന്ന പൈസ നമുക്ക് ഓരോ കാര്യത്തിനും പോകാനും വരാനും ചെലവ് വരുന്നില്ലേ അതാണ് ചെലവ്
സൂപ്പർ ചേച്ചി ഒരുപാട് നന്ദി ഇത് പോലെ യുള്ള അറിവുകൾ പറഞ്ഞു തന്നതിന് എനിക്ക് ഇതുവരെ മിനുട്സ് കൃത്യമായി എഴുതാൻ അറിയില്ലായിരുന്നു ഇനിയും ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു 🥰
റിപ്പോർട്ട് തയ്യാറാക്കേണ്ടത് എങ്ങനെ എന്ന് വ്യക്തമായി പറഞ്ഞു തന്നതിൽ thanks 🙏
അതെ... അതെ.. എനിക്കും
Ithrayum upakarapradhamaya videos idunadil valare sandosham
ഉപകാര പ്രദമായ ഈ വിവരണത്തിന് വളരെ നന്ദി 🙏😊
Eeee videoyil orupad information undeeee👏👏👏👏👏👏👏👏👏
Nalla oru karyam cheachi ethavarkku upakaraaavum Kudumbasree kku
വളരെ വ്യക്തമായ രീതിയിൽ പറഞ്ഞു തന്നു
Thank you
വളരെ ഉപകാരപ്രദമായ നിർദ്ദേശം
Valare upakaarapradamaaya video
റിപ്പോർട്ട് ചെയ്യുന്നത് ഒരുപാട് നല്ലപോലെ ചെയ്യുക 👍
nalla avatharanam....ithrakku organized aayi aanu ithokke nadakkunnath enn manassilakki thannathinu thanks....
എല്ലാം വ്യക്തമാക്കി പറഞ്ഞു തന്നു
വീഡിയോകായി കാത്തിരിക്കുക ആയിരുന്നു...
Valare usefull ayidud e video enium agunula video adanam
നല്ല പോലെ മനസിലാവുന്നു ചേച്ചി 👍
വളരെ നന്നായി അവതരിപ്പിച്ചു 👍👍🙏🏼പടിയൂർ ചോലക്കരി
Nalla arivukal..super.
കൊള്ളാം.. നന്നായിട്ടുണ്ട് 👌👌👌
വളരെ നല്ല അറിവ്
Nalla avatharanam
അയൽക്കൂട്ടം
നമ്മുടെ നാടിന്റെ തനിമ പൈതൃകം എന്നും നിലനിൽക്കട്ടെ 🥰
മിനിറ്റ്സ് എഴുതുന്നതിനെ കുറിച്ച് ഇപ്പോ ശരിക്കും മനസിലായി...
നല്ല avatharanam
പറഞ്ഞു തന്നതിന് നന്ദി
വളരെ നന്നായി വിവരിച്ചിട്ടുണ്ട്
Nannayitund useful vedio
ningal nannai explain cheydu well done
Very relevant and useful information
Nice video. Good experience
കൊറോണ വ്യാപനം കൂടുതലായ സമയത്ത് അംഗങ്ങളുടെ വസതിയിൽ കൂടാൻ സാധിച്ചില്ല. zoom meeting വഴിയാണ് കൂടിയത്. അത് മിനിറ്റ് സിൽ ചേർത്ത് എഴുതാമോ? മാസത്തിൽ രണ്ടു ആഴ്ച്ച കൂടിയിട്ടുള്ളു അങ്ങനെ വരുമ്പോൾ എന്തു ചെയ്യണം.
Help ful information. Thank you madam ❤
കുടുംബശ്രീ അയൽകൂട്ടത്തിൽ പ്രസിഡൻ്റാന്നോ സെക്രട്ടറിയാണോ അദ്ധ്യക്ഷ സ്ഥാനം നിർവ്വഹിക്കേണ്ടത്? പ്ലീസ് മറുപടി തരണം. രമ്യ
അദ്ധ്യക്ഷ സ്ഥാനം പ്രസിഡന്റിന്
ഉപസംഹാരം എന്നതിൽ എന്താണ് എഴുതേണ്ടത്? Reply തരാമോ...?
നല്ല അറിവ്
Very useful video... Thanks for sharing...
വ്യക്തമായ ക്ലാസ്സ് ആയിരുന്നു
Edhonnum ariyillayirunnu thanks for sharing👍
Very relevant and useful video......
Egane aa kudubhasree grading നടത്തുന്ന എന്ന ഒരു video koode idane
Very useful information 👌👍 thank you🙏🙏
Thank you for sharing this information 😍
Very informative video
Very helpful for new joiners.thanks maam
Well explain
Thanks for sharing
Thankuu for your informative vdo 🙏🏻🙏🏻🙏🏻🙏🏻 very helpfull vdo waiting for your new vdos🥰🥰
Well explained and good presentation too
Presented well👍🏻👍🏻👍🏻
വളരെ നന്ദി 👍🏻👍🏻
കൊള്ളാം 👌👌
Thankx for the video 😍😍😍😍
ഉപ സം ഹാരം എങ്ങനെ യാണ് പറയുന്നത് ഒന്നു പറഞ്ഞു തരാമോ പ്ലീസ്
Good information and help full video 👍
thanks for sharing this helpful information
Thanks.. Well explained
Chechi karyangal vekthamakki thannu
Thank you ma'am 👍
Well explained informative thanks for sharing
👍🏻👍🏻
Simply explained
Thanks for this video
വാർഷിക റിപ്പോർട്ട് എഴുതുന്നരീതി പറഞ്ഞു തരാമോ Mam
Mam ഇതൊന്നു പറഞ്ഞു തരാമോ
അടുത്ത വീഡിയോയിൽ പറഞ്ഞുതരാം
, കുടുംബശ്രീ എ ഡി എസ് സി ഡി എസ്. എന്നിവയിലേക്ക് മത്സരിക്കാനുള്ള യോഗ്യത എന്തൊക്കെയാണ്. ആർക്കൊക്കെ മത്സരിക്കാം ആർക്കൊക്കെ മത്സരിക്കാൻ പാടില്ല എന്നതിൻറെ വിവരം തരുമോ
Informative
Useful information thanks for sharing
Detailed aay paranju tto
Nannayi paranju thannu
Well explained
Good share
Good presentation....👍
പുതിയ അംഗത്തെ ചേർക്കുമ്പോൾ മിനിട്സ് എഴുതേണ്ടത്
Very useful video.. 👍
👍👍
👌
ചേച്ചി സാമ്പത്തിക രജിസ്റ്റർ എഴുതുന്നത് ഒന്ന് പറയണേ
Super keep it up 👍👍
Informative 👍👍
G00D👌👌🌹 സമാഹൃത രജിസ്റ്റർ എഴുതുന്ന വിധം ഒന്ന് പോസ്റ്റ് ചെയ്യുമോ
സമാഹൃ ദം എഴുതുന്ന ഒരു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് അത് കാണാൻ ശ്രമിക്കുക
Very thankyou
Oru Puthiya kudubasree enagne ...
Nalla. Message
Mintsel upasaharam egnaynu ethndath
👍👏👏
മികച്ച അവതരണം 👍👍👍👍
ക്ലേശ ഘടകങ്ങളെക്കുറിച്ച് പറഞ്ഞു തരുമോ
അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുന്നുണ്ട്.
Good presentation 👍
Kudumbasreeyude puthiya secretaryudayum presidentyum perilekk kudumbasreeyude saving bank accound mattunnath engane minixil ezhuthunnathe
Very helpful video 🙏
ചേച്ചി ന്നങ്ങളുട സെക്രട്ടറി ആയിരുന്നു എല്ലാം എഴുടിരുന്നാട് ഇപ്പോൾ അംഗത്തിലുള്ള ഒരാളാണ് ഞാൻ എനിക്ക് സെമഹൃദ രജിസ്റ്റർ വരവ് ചെലവ് നീകിയിറുപ് ഒന്ന് പറഞ്ഞു തെർമോ വരവ് എന്നാൽ എന്ത് ചെലവ് എന്നാൽ എന്ത്
വരവ് എന്നാൽ നമുക്ക് കുടുംബശ്രീയിലേക്ക് കിട്ടുന്ന പൈസകളാണ് വരവ് ചെലവ് എന്ന് പറയുന്നത് നമ്മൾ ചെലവാക്കുന്ന പൈസ നമുക്ക് ഓരോ കാര്യത്തിനും പോകാനും വരാനും ചെലവ് വരുന്നില്ലേ അതാണ് ചെലവ്
Very well explained
ഹായ് ചേച്ചി ഞാൻ കുഞ്ഞു
ഞാൻ ഇന്നാണ് ചേച്ചിയുടെ ചാനൽ കണ്ടെത്
ഞാൻ ഇപ്പോൾ സി ഡി എസ് മെമ്പറാണ്
ഓക്കേ താങ്ക്സ്. നിന്റെ നമ്പർ തരുകയോ ഈ നമ്പരിൽ വിളിക്കുകയോ ചെയ്യുക. ചാനൽ മറ്റുള്ളവർക്ക് പരിചയപ്പെടുത്തണേ
@@LadiesMedia ok ചേച്ചി
well explained
😊😊
Thank you for sharing
Good
കുടുംബശ്രീക്കു എതിരെ എവിടെ പരാതി പെടും
Nice information
Andarika vaypa ennu paranjal ayalkootam arambichappol thottulla vaypa kooti kooti azhuthamo?
Ayalkoottam report thakarthu
Oru minuts eZhuthiyathu kanikamo?
Well explained 👍
Thanq
Thank you mam