പുതിയ ആയുധം അവതരിപ്പിച്ചു l Israyel

Поділитися
Вставка
  • Опубліковано 5 лют 2025
  • വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യങ്ങള്‍ തകര്‍ക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ആയുധം ഇസ്രായേല്‍ വികസിപ്പിച്ചു
    #Israyel

КОМЕНТАРІ • 233

  • @retnanandans9546
    @retnanandans9546 3 роки тому +76

    Israel is our best friend .so I support it.

    • @iai1
      @iai1 3 роки тому +4

      നമ്മുടെ israel😍😍😍

  • @georgejoseph9316
    @georgejoseph9316 10 місяців тому +5

    ഇസ്റായേൽ ബന്ധികളെയെല്ലാം മോചിപ്പി രുന്നെങ്കിൽ❤ അതിനു വേണ്ടി ലോക രാജ്യങ്ങൾ പരിശ്രമിച്ചിരുന്നുവെങ്കിൽ❤ ഈ യുദ്ധം പണ്ടേ സ മാധാനത്തിൻ്റെ പാതയിൽ വരുമായിരുന്നു❤ എത്രയോ ജീവൻ❤ അല്ലാതെയുള്ള ഭയങ്കരമായ❤നാശനഷ്ടങ്ങളും❤കണ്ണ് തുറന്നു കാണുവാൻ താമസിച്ചു പോയി❤

  • @binusnair4476
    @binusnair4476 3 роки тому +89

    ഇസ്രായേൽ വികസ്സിപ്പിച്ചാൽ അത് ഇന്ത്യ വികസ്സിപ്പിച്ചതിനു തുല്യം ആണ് 😄

    • @leonel441
      @leonel441 3 роки тому +2

      ഒലക്ക

    • @manavan1950
      @manavan1950 3 роки тому +5

      @@leonel441🙄🙄🙄 ഉവ്വാ ഉവ്വേ ......... ........ ...... 😄😄😄

    • @bediffrent3322
      @bediffrent3322 3 роки тому +3

      അത്രയ്ക്ക് വേണോ chetta 😄😄

    • @leonel441
      @leonel441 3 роки тому

      @@Melvinantony69............

    • @LolliPop-pg8gi
      @LolliPop-pg8gi 3 роки тому +1

      Uv Uvve 🤪Avarundakunathu avarkuvendi....

  • @gireeshneroth7127
    @gireeshneroth7127 3 роки тому +22

    ഇങ്ങനെയോരയുധം എന്റെ ഭാവനയിൽ പണ്ടേഉണ്ടായിരുന്നു. ഒരു ടോർച്ചില്ൽ നിന്ന് പ്രകാശം അടിക്കുന്നത് പോലെ ഉരുക്കിനെ പോലും സെക്കന്റിൽ ഭസ്മമാക്കുന്ന പ്രകാശ വേഗതയുള്ള ഉജ്വല പ്രഹര ശേഷിയുള്ള രശ്മി.
    അങ്ങനെ യൊരു ഇംഗ്ലീഷ് സിനിമ വളരെ മുൻപ് ഉണ്ടായിരുന്നു. Indipendance Day എന്ന പേര്.

    • @thomasjacob4317
      @thomasjacob4317 3 роки тому

      അന്നേരമേ പേറ്റന്റ് എടുക്കല്ലായിരുന്നോ, ഇനിയും പറഞ്ഞിട്ട് എന്തു കാര്യം.

  • @kannanmanjunath5417
    @kannanmanjunath5417 3 роки тому +29

    Isreil means INDIA,
    India means ISREIL
    We are one

    • @godwinkumargodwinkumar8911
      @godwinkumargodwinkumar8911 3 роки тому +1

      ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി. അവർക്കു എല്ലാ രാജ്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ വരെ ഇസ്രായേൽ യുദ്ധോപകരണങ്ങൾ വിൽക്കുന്നുണ്ട്

    • @sunishpk6514
      @sunishpk6514 2 роки тому

      വിവരം ഇല്ലായ്ക

  • @iai1
    @iai1 3 роки тому +9

    നമ്മുടെ israel😍😍😍

  • @Pulpara-ze5eu
    @Pulpara-ze5eu 10 місяців тому +12

    ഇതാണ് പറയുന്നത് ഇസ്രായേൽ ദൈവത്തിന്റെ ജനമാണ് ന്ന്

  • @berlin8346
    @berlin8346 3 роки тому +94

    1.5x സ്പീഡ് വച്ച് ഞാൻ കാണുന്ന ഏക അവതാരകന്റെ വീഡിയോ 😂😂😂

    • @SunilKumar-dx8le
      @SunilKumar-dx8le 3 роки тому +3

      Tried 1.5☺️. That's true.

    • @berlin8346
      @berlin8346 3 роки тому +1

      @@SunilKumar-dx8le 😂😂

    • @mohananmohanan7162
      @mohananmohanan7162 3 роки тому +5

      വെറുപ്പിക്കല്‍ മാസ്റ്റര്‍

    • @berlin8346
      @berlin8346 3 роки тому +2

      @@mohananmohanan7162 സത്യം

    • @rivinvalsan1715
      @rivinvalsan1715 3 роки тому +2

      🤣🤣🤣

  • @mobinthiruvalla5472
    @mobinthiruvalla5472 3 роки тому +9

    എങ്ങനെയും ഇത് സ്വന്തമാക്കണം 💪

    • @butterfly-tt6zr
      @butterfly-tt6zr 3 роки тому

      ബാ പോയി മേടിച്ചു വരാം

  • @madhukm7
    @madhukm7 3 роки тому +33

    അല്ലെങ്കിലും ഇസ്രായേലിന് ആരെയാണ് പേടിയുളത്

    • @kadheejashareef897
      @kadheejashareef897 3 роки тому

      ഇറാൻ ടെക്നോളജി വിക്കിപീഡിയ യിൽ പോയി നോക്കൂ ഇറാൻ സ്വന്തം ആയി സ്പേസ് ലേക്ക് മൃഗ ങ്ങളെ അയച്ച രാജ്യങ്ങളിൽ world റാങ്ക് 6 ഇറാൻ നാനോ ടെക്നോളജി world റാങ്ക് 4 ഇതിൽ ഒന്നിലും ഇസ്രായേൽ ഇല്ല റഷ്യ പോലും ഇറാൻ ഇറാൻ ഡ്രോൺ ടെക്നോളജി വാങ്ങിട്ടുണ്ട് ഇറാൻ സ്വന്തമായി ക്രൂയ്‌സ് മിസൈൽ laser ആയുധം വിക്സിപ്പിച്ചിട്ടുണ്ട് ഇറാന്റെ പക്കൾ ഒരുപാട് ടെക്നോളജി ഉണ്ട് മിസൈൽ ടെക്നോളജി ന്യൂക്ലിയർ ടെക്നോളജി സ്പേസ് ടെക്നോളജി ബയോ ടെക്നോളജി ഡ്രോൺ ടെക്നോളജി സൂപ്പർ കമ്പ്യൂട്ടർ ടെക്നോളജി അഗ്രിക്കൾച്ചർ ടെക്നോളജി റോബോട്ടിക്സ് ടെക്നോളജി ഇസ്രായേൽ നേരിട്ട് ഇറാൻ കൺട്രി യെ ആകർമിച്ചാൽ ഇസ്രായേൽ world മാപ്പിൾ ഉണ്ടാവില്ല

    • @justinkannur7913
      @justinkannur7913 3 роки тому +1

      @@kadheejashareef897 പണ്ട് ഒന്ന് കണ്ടതാ ഇറാന്റെ ആക്രമണതിന്നോള്ള ഒരുക്കം മോളായിലെ നുള്ളിയില്ലേ 😄

    • @jomolvarghese4553
      @jomolvarghese4553 2 роки тому

      @@kadheejashareef897 ജൂതർ ഉണ്ടാക്കുന്ന എല്ലാ ടെക്‌നയോളജിയും ഉപയോഗിക്കുകയും വേണം അവർക്കെതിരെ തിന്നിട്ടു എല്ലിന്റിടയിൽ കുത്തുകയും ചെയ്യും. ജനസംഖ്യയിൽ ഏറ്റവും കുറഞ്ഞ കേരളത്തിന്റെ അത്രയും പോലും ഇല്ലാത്ത ഒരു കൊച്ചു രാജ്യത്തെ തകർക്കാൻ, ഇല്ലാതാക്കാൻ 2000 വർഷങ്ങൾക്കു മുൻപും അതിന് ശേഷവും പല ശക്തികളും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും അവർ അവശേഷിക്കുന്നുണ്ടെങ്കിൽ (ഒരു ജൂതൻ മതി 1000 ജിഹാദികൾക്കെതിരെ നിൽക്കാൻ )അത് സർവശക്തനായ ദൈവത്തിന്റെ കരങ്ങൾ മൂലം ആണ്. ആ യഹോവയാം ദൈവം കൈവിട്ടാലല്ലാതെ ഒരുത്തനും അവരെ തോല്പിക്കാൻ കഴിയില്ല.. ദൈവത്തിന്റെ സ്വന്തം ജനമാണ്. എതിർ ക്രിസ്തുവിന്റെ രാജ്യമായ ഇറാൻ പല ശക്തികളെയും കൂട്ടി അവർക്കെതിരെ വരുമെന്നും അവസാന വിജയം അത് ഇസ്രായേലിന്റെ മാത്രമാകും.. അത് അറിയണം എന്നുണ്ടെങ്കിൽ കോപ്പി അടി പുസ്തകം ഖുർആൻ വായിച്ചാൽ പോരാ.. യതാർത്ഥ ദൈവം വിശ്വസനീയ ഗ്രന്ഥമായ ബൈബിൾ തന്നെ വായിക്കണം ബീവി....

    • @namashivaya4760
      @namashivaya4760 9 місяців тому

      Pandu saddam hussainte kayyil valiya unda undennu paranja polakum

    • @pradeepkumarrc5148
      @pradeepkumarrc5148 9 місяців тому

      ​@@kadheejashareef897കോയാ ഇതൊക്കെ എങ്ങനെ അറിയാം ഈ രഹസ്യങ്ങൾ ഇന്ത്യൻ സൈന്യത്തിന് പോലും അറിയില്ല ഒരു ചെറിയ മിസൈൽ പരീക്ഷിച്ചത് അറിയാം അതും നോർത്ത് കൊറിയാൻ സാങ്കേതിക സഹായത്തോടെ

  • @beautifulhome6724
    @beautifulhome6724 3 роки тому +14

    ഇതാണ്ട ഇസ്രായേൽ 👍👍👍👍👍👍

  • @georgejoseph9316
    @georgejoseph9316 10 місяців тому +2

    യുദ്ധം അവസാനിച്ചെങ്കിൽ എത്രയോ❤ ജീവൻ രക്ഷപെടുമായിരുന്നും❤ ഒപ്പം അംഗവി കീനതയുള്ളവരും❤ നരകയാതന അനുഭവിക്കുന്ന വരും

  • @thomassebastian4034
    @thomassebastian4034 9 місяців тому +2

    ഇതിന്റെയൊന്നും ഒരു ആവശ്യം വരില്ല 💓 തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിച്ചാൽ 💓

  • @lifethroughromans8295
    @lifethroughromans8295 3 роки тому +7

    അല്ലെങ്കിലും അവർ ആരെയും ഭയക്കുന്നില്ല.

  • @dineshnarayanan6478
    @dineshnarayanan6478 3 роки тому +33

    ഇന്ത്യ ഇത് സ്വന്തം ആകണം...

    • @iai1
      @iai1 3 роки тому

      നമ്മുടെ israel😍😍😍

  • @ivarrave8196
    @ivarrave8196 3 роки тому +3

    നല്ല മീശ. നല്ല ഷർട്ട്. ഞെട്ടിക്കുന്ന അവതരണം. അനുയോജ്യമായ ആംഗ്യങ്ങൾ. പുരുഷു പാട്ടും പാടുമോ?💐

  • @redmimi256
    @redmimi256 3 роки тому +8

    സ്പഷ്ടവും വ്യക്തവുമായ രീതിയിൽ ചടുല തയോടെ അവതരിപ്പിക്കാൻ ഇനിയും ശ്രമിക്കേണ്ടിയിരിക്കുന്നു.

  • @ravinp2000
    @ravinp2000 3 роки тому +7

    Awesome ! India need these weapons very much

  • @castellfab3687
    @castellfab3687 3 роки тому +3

    i love my Israyel.......

  • @kurianvarughese687
    @kurianvarughese687 3 роки тому +9

    ❤ഇസ്രായേൽ ❤️

  • @redmimi256
    @redmimi256 3 роки тому +8

    ശാസ്ത്രത്തിന്റെ വളച്ച കാട്ടുതി പിടിപ്പിക്കുന്നതിനും, സമുദ്ര ജലത്തിന്റെ ഊഷ്മാവ് വർധിപ്പിച്ചു മേഘ വിസ്‌പോടനങ്ങൾ, ഇത് എല്ലാം ശാസ്ത്രത്തിന് ചെയ്യാൻ കഴിയുന്നതാണ് 😂😂എതിർ രാജ്യങ്ങൾ ക്കെതിരെ ഇത് ഉപയോഗിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു

  • @ShajiAK-x9o
    @ShajiAK-x9o 5 місяців тому

    Love you ISRAEL..

  • @sarithaaiyer
    @sarithaaiyer 3 роки тому +2

    വായനയുടെ speed കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.. ഒരേ വരികൾ ആവർത്തിക്കാതിരിക്കാനും.. Just a suggestion..

  • @gopakumarr420
    @gopakumarr420 9 місяців тому

    🥰😍❤❤congratulations

  • @santhoshmathew9724
    @santhoshmathew9724 3 роки тому +12

    Why Israel is discovered these weapons, because their God is Living, Almighty, Eternal.

    • @o34-kt-2
      @o34-kt-2 3 роки тому

      No its not because they are gods people but they spent more than 10 times that of india in sceince research and technology.please research about their nation before commenting like cave peoples.🙏🏼

  • @JyothiBaabu
    @JyothiBaabu 10 місяців тому +1

    Bestt👌Of🙏Lekk🦄👑🦄

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 3 роки тому +1

    We must welcome any development in Israel. They are our best friends.They will even give such modern weapons to us in case of a conflict with Pakistan or China.

  • @TheKing-yd2st
    @TheKing-yd2st 3 роки тому +5

    അക്ഷരങ്ങൾ ഇങ്ങനെ പെറുക്കി പെറുക്കി വലിച്ചുനീട്ടി വായിക്കാൻ എങ്ങിനെ പറ്റുന്നു.😠

  • @thomasjacob4317
    @thomasjacob4317 3 роки тому +4

    എന്തെല്ലാം കണ്ടുപിടിച്ചിട്ട് എന്താ, ഗർഖദ് മരം വെച്ചു പിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്, അതിന്റെ പുറകിൽ ഒളിക്കേണ്ടി വരും എന്നറിയാം.

    • @no_doubt
      @no_doubt 3 роки тому

      Yep. How do you know about it?

    • @shibum7951
      @shibum7951 3 роки тому

      ജൂതന്മാരുടെ ബുദ്ധിശക്തി ഉദിക്കുന്ന വൈദ്യുത കാന്തികശക്തി സ്വന്തം രാജ്യത്ത് ജനങ്ങളുടെ രക്ഷയ്ക്ക് ആയിത്തീരട്ടെ

    • @justinkannur7913
      @justinkannur7913 3 роки тому

      😂😂😂😂 എവിടുന്നാ ഈ അറിവ്

    • @thomasjacob4317
      @thomasjacob4317 3 роки тому

      @@justinkannur7913 ഉസ്താദ് പറഞ്ഞു തന്നതാണ്

    • @luiskd7724
      @luiskd7724 9 місяців тому

      😂😂😂😂😂😂

  • @vishnumohan8042
    @vishnumohan8042 3 роки тому +12

    ഇന്ത്യയുടെ കാളി പണിപ്പുരയിൽ ആണ്

    • @al_s2822
      @al_s2822 3 роки тому

      Another 1000 years to come out.....chetta drdo...

    • @arunakumartk4943
      @arunakumartk4943 3 роки тому

      ഇപ്പോൾ GALl ,ജിഗാ ആമ്പിയർ ആണ് ഇന്ത്യയ്ക്കുള്ളത്

  • @babychanka9013
    @babychanka9013 3 роки тому +5

    👍❤❤❤❤❤❤❤👍👍👍👍

  • @balachandrannairpk286
    @balachandrannairpk286 3 роки тому +9

    Though Israel is a small nation its inventions are hard in defence field. India might have ordered for the five magnetic destroyer like spyware.

  • @ajithvm94
    @ajithvm94 3 роки тому +1

    ♥️♥️

  • @nationaldarkvlog
    @nationaldarkvlog 3 роки тому +1

    Awesome 👍

  • @GhRtg-fu3ck
    @GhRtg-fu3ck 10 місяців тому +1

    അതിലും വലിയ ആയുധം ഇസ്രായേൽ പരിശോധിച്ചു ലോകത്തെ വെല്ലുവിളിച്ചു ഇപ്പോൾ ലോകത്തിന് മനസ്സിലായി ഒരു പുണ്ണാക്കിനും കൊള്ളാത്ത ആയുധമാണ് എന്ന് ഇനി ഇസ്രായേലിന്റെ ആയുധത്തെപ്പറ്റി പറയരുത് ഇസ്രായേലിന്റെ പേര് പറയുന്നത് തന്നെ ഇപ്പോൾ ജനങ്ങൾക്ക് വെറുപ്പാണ് പപ്പടത്തിന്റെ വിലയും പോലുമില്ലാത്ത ഉറപ്പ് പോലുമില്ലാത്ത ആയുധമാണ് അവരുടേത് അവർ എന്തുതന്നെ കൊണ്ടുവന്നാലും അബ്ബാസിന്റെ കുട്ടികൾക്ക് അത് പുല്ലാണ്

  • @ksabdulla1410
    @ksabdulla1410 3 роки тому +2

    ലോക ആയുധ കമ്പനികൾ.
    ലോക മരുന്ന് കമ്പനികൾ.
    മുടക്ക് മുതലിന്റെ ഏറെ ഇരട്ടി ലാഭം കിട്ടുന്ന ബസ്സിനസ്.
    പുതിയ യുദ്ധകോപ്പുകളും, പുതിയ മരുന്നുകളുടെയും ആവശ്യം , അത്യാവശ്യം അത് ഉണ്ടാക്കുന്നവർ, വിൽപ്പേനേക്ക് വെച്ചവർ പല രീതികളിലും ഇവിടെ നില നിർത്തും.

  • @rnldpj77
    @rnldpj77 3 роки тому +6

    EMP : electro magnetic pulse…
    This will destroy all electronics and electrical circuits

  • @abhishekmsful
    @abhishekmsful 3 роки тому +2

    KAALI എന്നൊരു ആയുധം ഇന്ത്യയുടെ കയ്യിലുണ്ട്.

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 3 роки тому +1

    Great

  • @anoobjohnanoobjohn437
    @anoobjohnanoobjohn437 7 місяців тому

    ❤❤❤❤❤

  • @saifudheen8001
    @saifudheen8001 3 місяці тому

    ❤❤❤

  • @sabujoseph5760
    @sabujoseph5760 10 місяців тому

    👍👍👍👍👍👍👍👍👍

  • @mohananpillai7695
    @mohananpillai7695 6 місяців тому

    9 മാസം കഴിഞ്ഞിട്ടും 150 ഇസ്രയിലി കാരെ മോചിപ്പിയ്ക്കുവാൻ കഴിഞ്ഞിയില്ല

  • @thomasmattam1796
    @thomasmattam1796 9 місяців тому

    കൊള്ളാം

  • @VishnumayarejiKvr
    @VishnumayarejiKvr Рік тому +1

    Wow

  • @thomasjoseph5945
    @thomasjoseph5945 3 роки тому

    ആരും ഒന്നും അവസാന വാക്കല്ല സുഹൃത്തേ. അതിനെ മറികടക്കാനാവും ഇനി ലോകത്തിൻ്റെ ശ്രമം.

  • @sudheeshkumar1803
    @sudheeshkumar1803 3 роки тому +15

    എന്ന് ഭാവിയുദ്ധം... ഇന്തോ പാക്ക് യുദ്ധം നടന്നാൽ തന്നെ ഭൂമിയുടെ കാര്യത്തിൽ ഒരു തീരുമാനമാകില്ലേ ......

    • @JA-xw9uf
      @JA-xw9uf 3 роки тому

      Illa....India orikkalum Nuke upayogikkunna 1st party aayirikkilla ennu pratingya cheythittundu.
      Pakistan Nuke upayogikkunnathu pokatte oru saadha Missile polum India-yilekku vidaan andikku urappillatha raajyam aanu ennu manassilaakanam.
      Pinneyullathu China-yaanu.
      Avan ingottu onnu thoduthal pinneyangottu sharavarsham aayirikkum ennulla kaaryathil ippol namukku urappakkam.

    • @bhadrakumar7907
      @bhadrakumar7907 3 роки тому

      Angane avattey ennu asamsikkam.

    • @JA-xw9uf
      @JA-xw9uf 3 роки тому

      @@bhadrakumar7907 Ara kudam vellathil kidannu sheelamulla thavalakku athanu lokam ennanu vicharam.

    • @sudheeshkumar1803
      @sudheeshkumar1803 3 роки тому +4

      @@JA-xw9uf മാഷേ യാഥാർത്ഥ്യം മനസിലാക്കു..... ഇന്ത്യ പാക് യുദ്ധമുണ്ടായാൽ പാക്കിസ്ഥന് ഒരിക്കലും നമ്മുടെ തലസ്ഥാനമോ വൻ നഗരങ്ങളോ ആക്രമിക്കാൻ പറ്റില്ല .....എല്ലാം പഠനങ്ങളും പറയുന്നത് അതു തന്നെയാണ് ..... രഹസ്യ കേന്ദ്രങ്ങളിൽ മിസൈൽ കവചം സായുധ സേന തയ്യാറാക്കി വച്ചിട്ടുണ്ട് .... അതല്ല ഇവിടുത്തെ പ്രശ്നം നമ്മുടെ തിരിച്ചുള്ള ആക്രമണത്തിൽ പാക്കിസ്ഥാൻ എന്ന രാജ്യം ജനങ്ങളില്ലാത്ത രാജ്യമാകും.... അതോടൊപ്പം 20 കൊല്ലത്തിനുള്ളിൽ ഭൂമിയും ഇല്ലാതാകും.... അതാണ് ഞാൻ ഉദ്ദേശിച്ചത്...

    • @iai1
      @iai1 3 роки тому

      നമ്മുടെ israel😍😍😍

  • @gowdamannatarajan1092
    @gowdamannatarajan1092 9 місяців тому +1

    ❤💪🇮🇱💪♥️. 😘🇮🇳🤝🇮🇱😘

  • @DavisThomas-o1c
    @DavisThomas-o1c 9 місяців тому

    WELCOME BACK

  • @Jaisoncj
    @Jaisoncj 3 роки тому

    ഹോ ഭയങ്കരം തന്നെ,
    താങ്കൾ, ഈ ആയുധ ത്തിന്റെ ടെക്നോളജി,
    ആരാണ് ചോർത്തി തന്നത്...
    മൊസാദിന് ഏജന്റ് മാർ ആണോ.?🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

  • @augustinenewfence
    @augustinenewfence 3 роки тому +1

    It is to be understood by common sense that no country will disclose in public regarding their sophisticated technologies and development. Perhaps, they have this, but it is to be noted that anybody will disclose about technology when they have developed more advanced than the the one developed.

    • @MrJijo2012
      @MrJijo2012 3 роки тому

      If they disclosed means that, that ll be out dated one... they r runing years before...!!!!
      They r know as Childern of GOD!

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 роки тому +3

    Changu Israel

  • @markosek4515
    @markosek4515 2 роки тому

    എന്തൊക്കെ കണ്ട് പിടിച്ച് ഉണ്ടാക്കി തന്നാലും അവസാനം ഇസ്രായേലിന് വിരോധമായി ഇന്ത്യയും പോകും മല്ലോ

  • @reasonyourself
    @reasonyourself 9 місяців тому

    This is why the neighboring countries are jealous of Israel.

  • @jaleeldubai9300
    @jaleeldubai9300 3 роки тому +2

    ഈ വൈദ്യുതി കാന്തിക ഈ പേര് ആരാണ് കണ്ടുപിടിച്ചത് ഒന്ന് ചുരുക്കി പറഞ്ഞാൽ പോരേ മാഷേ ഇത്ര ബുദ്ധിമുട്ടാണോ😂

  • @rajanchennedath6947
    @rajanchennedath6947 3 роки тому +1

    പുതുമ 😁എല്ലാ മേഖലയിലും വേണം.

  • @mrsurendranpillai4496
    @mrsurendranpillai4496 3 роки тому +1

    വാൾ എടുത്തവൻ വാൾ കൊണ്ട് .....

  • @jostheboss17
    @jostheboss17 3 роки тому +1

    Thumbnail mistake

  • @JoySebastian-rd5zl
    @JoySebastian-rd5zl 9 місяців тому

    Oru kottauam Ella kattikkum

  • @vivekrb5991
    @vivekrb5991 3 роки тому +1

    വല്ലാത്ത ഇഴച്ചിൽ ആണ് ... കുറച്ചു കേൾക്കുമ്പോഴേ skip ചെയ്യാൻ തോന്നും

  • @aswathy986
    @aswathy986 3 роки тому +1

    Indiayuku urappayum kittum

  • @jayendrannarayanan924
    @jayendrannarayanan924 9 місяців тому

    മറുനാടൻ ഇറക്കിയ gas ബോംബ്

  • @hemantrathod1819
    @hemantrathod1819 9 місяців тому

    Sakala bhoomikum aval bheethi janakamakum,

  • @jibumathew8514
    @jibumathew8514 9 місяців тому

    😢

  • @krishnannambeesan3330
    @krishnannambeesan3330 3 роки тому +3

    ഇദ്ദേഹം മഹാ വെറുപ്പിക്കൽ തന്നെ

  • @vks9289
    @vks9289 3 роки тому +3

    അയലത്തെ വിട്ടിൽ മീൻ കറി വച്ചാൽ....

  • @LolliPop-pg8gi
    @LolliPop-pg8gi 3 роки тому +1

    Daivathinde swandam janatha. Athi budhimanmar. Daivam epozhum avarude kude undu

  • @jaleelanchan6595
    @jaleelanchan6595 3 роки тому +2

    Ado marunadanmanda
    Allahuvinta anugrahaghal israelinta
    Dinangal valaraaduthu.kaathirunno
    Marunada

  • @shajiantony2820
    @shajiantony2820 3 роки тому +1

    അള്ളോ ഞമ്മന്റെ അധോഗതി.. ആയല്ലോ.. ഇമറക്കളെ... അള്ളോ... സുള്ളാഹു.. ബിലാമി അൽ അലൈക്കും ഹാള്ളോ.. ബെടാക്കിയാലോ... ഞമ്മള് എന്ത് ചെയ്യും... ജെബാരെ.. സുലൈമാനെ...... അക്ബർ.... വിട്ടോടാ... വണ്ടി.... ഞമ്മന്റെ ഒരു പണിയും ഇന്നയും നടക്കൂല

  • @gracygeorge8214
    @gracygeorge8214 3 роки тому

    karthave shcthi. kodukatte. Esraile krtavent. blessings. full. averke. unde

  • @frozenballs2324
    @frozenballs2324 3 роки тому

    1.25 is best ☝️

  • @davids3552
    @davids3552 7 місяців тому

    Similar to indian invention KALI.

  • @almarabeaconstructiondevel8564
    @almarabeaconstructiondevel8564 10 місяців тому

    Unda

  • @ranadiveck6835
    @ranadiveck6835 9 місяців тому

    മാഷേ നിങ്ങൾ ഇസ്രയേലിനെ ആയുധങ്ങളുടെ സ്റേ ണിയിൽ മറ്റാർക്കും അവരെ വെല്ലാൻ കഴിയില്ലെന്നാണോ നിന്നൾ പറഞ്ഞ് വെകുന്നത മറ്റുള്ളവർ അതിലും വലിയ സ്റേണി കണ്ടത്തും അതിനാർക്കും പറ്റില്ലെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത് മറ്റ് രാജ്യക്കാർ മണ്ടന്മാരാണെന്നാ ന്നോ നിങ്ങൾ കരുതുന്നത

  • @subithomas5774
    @subithomas5774 3 роки тому +3

    എന്തിനാടാ ഇങ്ങനെ വലിച്ചു നീട്ടി മെഴുഗുന്നതു

  • @jimmeyjester7758
    @jimmeyjester7758 11 місяців тому

    Isreal is most scientifically advanced country in the world like European countries

  • @ghost-ik5sm
    @ghost-ik5sm 3 роки тому +1

    🇮🇳💞🇮🇱

  • @dondevis8217
    @dondevis8217 3 роки тому +4

    ഇന്ത്യയ്ക്കും ഇങ്ങനത്തെ ആയുധം ഇല്ലേ ? Kaali !

  • @aswin3641
    @aswin3641 3 роки тому

    അതിന് ഇന്ത്യയെ എന്തിനു ഭയക്കണം🤔🤔🤔

    • @jostheboss17
      @jostheboss17 3 роки тому +4

      സുടാപികൾക്കു

  • @hyderali3797
    @hyderali3797 9 місяців тому

    ഇസ്രായേൽ ഒലത്തും

  • @MaheenMaheen-l2s
    @MaheenMaheen-l2s 9 місяців тому

    Ethanu
    Eashuvenum
    Chaythanum
    Ozhaveatheyasam

  • @abdalnazirakd4430
    @abdalnazirakd4430 10 місяців тому

    30 കോണ്സെലേറ്റ് പേടിച് പൂട്ടി.. 😂

  • @shaheenanv4976
    @shaheenanv4976 9 місяців тому

    രണ്ട് വർഷം മുൻപത്തെ കാര്യം ഇപ്പോഴാണോ പറയുന്നത്.

  • @oasiscomputers3891
    @oasiscomputers3891 9 місяців тому

    Then why Gaza more than 35,000 civilians buchered

  • @beautifulhome6724
    @beautifulhome6724 3 роки тому +1

    എന്നിട്ടും അവർ മനുഷ്യർക്കു മുൻഗണന കൊടുക്കുന്നു കാണാട സുടാപ്പികളെ

  • @കാഞ്ഞിരക്കുരു

    ഇത് ചൈനയുടെ കയ്യിലുണ്ട്......

  • @georgekuriakose2578
    @georgekuriakose2578 3 роки тому

    Zephaniah 3 : 20

  • @sajeevanp.s.7695
    @sajeevanp.s.7695 3 роки тому +1

    Sambhavami yugay yugay

  • @abdulrazack1222
    @abdulrazack1222 9 місяців тому

    idhokke undakiya israeel ini teeran pokunnoo

  • @Josephmj-m6r
    @Josephmj-m6r 7 місяців тому

    Yoodane unmoolanam cheyyan nadakkunnavar ethariyunnundo.povam eni samskarikkanda leisar unakki podikkum.

  • @anoopafi9568
    @anoopafi9568 3 роки тому

    ഇനി അങ്ങോട്ട്‌ സ്റ്റാർ var

  • @muzickseries3997
    @muzickseries3997 3 роки тому +3

    Iran oddum

  • @jebinjoseph3390
    @jebinjoseph3390 3 роки тому

    Indian version KALI

  • @abduljaleel5467
    @abduljaleel5467 9 місяців тому

    Vali vecdunnadhnu oru kanakkindh

  • @jmrcontractors9687
    @jmrcontractors9687 3 роки тому

    So... do... isreyilinu... dardryam... theerkkanulla vallathum undo? Yudham vittu vayaru nirakku

  • @Simple_Life-30
    @Simple_Life-30 11 місяців тому

    Yendelum parayadey

  • @chandrankvchandran3761
    @chandrankvchandran3761 3 роки тому

    കുറെയായി നിന്റെ ഉടായിപ്പ് കേൾക്കുന്നു എന്ത് ഉലക്കയിണ് കേരളത്തിലുള്ളവർക്ക് ചെയ്തത് അമേരിക്ക ജപ്പാൻ സാദി ഇതല്ല ഇന്ത്യ ഇതല്ല കേരളം ഇവർക്ക് വേണ്ടി അല്ലെങ്കിൽ ഹിന്ദുക്കൾക്ക് വേണ്ടി എന്തു ചെയ്തു അത് പറയ് ഒരു ചുക്കും ചെയ്തിട്ടില്ല ചെയ്യില്ല. അതാണ് മോദി😀😀😀😀😀😀🤩🤩🤩🤩🖐️🖐️🖐️🙏🙏🙏

  • @priyaraveendran4735
    @priyaraveendran4735 3 роки тому +2

    അമേരിക്കയിൽ ആരും ഉറങ്ങിയില്ല,ഒന്ന് പോടേയ്,ഓരോ ഉടായിപ്പ് വാർത്തയും കൊണ്ട് വന്നിരിക്കുന്നു,ബൈ രവീന്ദ്രൻ kk

  • @shajahanshajahan8985
    @shajahanshajahan8985 9 місяців тому

    Anna vikkanano

  • @paginadefandepes4801
    @paginadefandepes4801 3 роки тому +1

    Chinakkii vare kuru pooyii pinnya America 😂😂😂