ഒരു കുട്ടി evening vlog/ഇക്കാടെ കുടുംബ വീട്ടിലോട്ട് 🥰/hizas world by thansiyarasi

Поділитися
Вставка
  • Опубліковано 4 жов 2024
  • ഒരു ചെറിയ evening vlog ആണുട്ടോ 🥰
    #viralvideo #viralfeed #video #viral #trending #trendingvideo #familyvlog #evening #teatime #eveningvlog #reactionvideo #respectvideo

КОМЕНТАРІ • 66

  • @zamilfaizal2496
    @zamilfaizal2496 10 днів тому +1

    Kudumbathodoppam oru evening vlog video nannayitt avatharipichu enjoyed watching every minute good share..

  • @rekhagopi9326
    @rekhagopi9326 4 дні тому +1

    Nalla vlog ayirunnu
    Thanks for the beautiful video

  • @ayrinpathu7250
    @ayrinpathu7250 16 днів тому +1

    കുടുംബത്തോടൊപ്പം ഒരു evening vlog nalla pole present cheythu ഒരുപാട് ഇഷ്ടം ആയി

  • @binucool8727
    @binucool8727 10 днів тому +1

    ഭവന സന്ദർശനം വളരെ ആസ്വാദ്യകരമായി എന്ന് കണ്ടപ്പോൾ മനസിലായി. വളരെ നന്നായി എടുത്തു 👌

  • @rekhagopi9326
    @rekhagopi9326 9 днів тому +1

    Kudumbathinodoppam oru evening..
    Adipoli aayittund
    Nalla resam kandirikkan.

  • @shareefamahmood8512
    @shareefamahmood8512 16 днів тому +1

    നല്ല വീഡിയോ കാണുമ്പോൾ തന്നെ നല്ല സന്തോഷം തോന്നുന്നു. തറവാട്ടി വീട്ടിലൊക്കെ പോകുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്

  • @RedRose-g2c
    @RedRose-g2c 14 днів тому +1

    കുടുംബ വീട് വിശേഷങ്ങൾ വളരെ നന്നായി യിരുന്നു വീട് ചെറുതാണെങ്കിലും നന്നായിട്ടുണ്ട് കേട്ടോ ❤

  • @icmworld1144
    @icmworld1144 15 днів тому +1

    Valare nalloru vedio ayirunnu. Thanks for sharing👍

  • @AbdulAziz-mx8eg
    @AbdulAziz-mx8eg 16 днів тому +1

    Nalla oru vlog ayirunnu.thanks for the beautiful vlog

  • @salam-mt7xc
    @salam-mt7xc 15 днів тому +1

    Nice vlog evening vlog valare nannayitund

  • @oldones77
    @oldones77 16 днів тому +1

    Super video aayirunnu, veettil പോകാന്‍ തോന്നുന്നു

  • @ranisree836
    @ranisree836 16 днів тому +1

    കുടുംബവീട്ടിൽ ഒരുമിച്ച് കൂടുന്നത് ഒരു പ്രത്യേക സന്തോഷം തന്നെയാണ് പഴയ വീടൊക്കെ കാണുമ്പോൾ മനസിന് ഒരു വല്ലാത്ത ഫീൽ തന്നെയാണ് മനോഹരമായ ഒരു വീഡിയോ ആയിരുന്നു dear❤❤

  • @thenuparveen9507
    @thenuparveen9507 5 днів тому +1

    തറവാട് വീട്ടിൽ എല്ലാവരും ഒത് കൂടുമ്പോൾ ഉള്ള ആ ഒരു ഫീൽ അത് ഒരു വല്ലാത്ത vibe തന്നെ ആണ്. Good video ❤

  • @coolpillai2629
    @coolpillai2629 14 днів тому +1

    യാത്ര ചെറുതെങ്കിലും സന്തോഷം ഉള്ളത് തന്നെ 👌

  • @njas12345-
    @njas12345- 16 днів тому +1

    Nostalgia aayi, inganeyulla video valiya feelings tharum..veettil pokan thonnunnu
    .

  • @rayliyu8557
    @rayliyu8557 15 днів тому +1

    Visheshagal ellam Kettirikkan nalla rasandhutto

  • @AllusVlogs-o8i
    @AllusVlogs-o8i 4 дні тому +1

    തറവാട്ടിൽ എല്ലാരും ഒത്തുകൂടുക അത് വലിയ സന്തോഷം ആണ്.. ഇപ്പോഴൊന്നും അധികം ഇങ്ങനെ കാണാറില്ല.. വ്ലോഗ് ishtaayi

  • @LekshmiAmrutha-d5p
    @LekshmiAmrutha-d5p 10 днів тому +1

    ഈ vlog nice 👌. ഞാൻ സംസാരം കേട്ടിരുന്നു പോയി. കുടുംബം, ഒത്തുചേരൽ ഇതെല്ലാം ഒത്തിരി സന്തോഷം തരുന്ന കാര്യങ്ങൾ ആണ്. Happy vibe തന്നെ feel ചെയ്തു. Thanks for the good video and share. 👍

  • @urbancrustediting3933
    @urbancrustediting3933 16 днів тому +1

    😁😁😁foodddddeeeyyyy

  • @deepakkrishna9042
    @deepakkrishna9042 16 днів тому +1

    തറവാട്ടിൽ പോകുന്നത് സന്തോഷം ഉള്ള കാര്യം തന്നെ 👌

  • @LekshmiPrabha-t9y
    @LekshmiPrabha-t9y 16 днів тому +1

    Evening vlog എനിക്കിഷ്ടപ്പെട്ടു ആ വീടും ഒരു പാടിഷ്ടായി ആ വീടിൻ്റെ ഒരു ഹോം ടൂർ ചെയ്യുമോ ആ വീട് കണ്ടപ്പോൾ ഓർമ്മകൾ എന്നെ പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോയി നല്ലൊരു വീഡിയോ ആയിരുന്നു

  • @monumoluponnu1929
    @monumoluponnu1929 14 днів тому +1

    വീഡിയോ അടിപൊളി.. ഫാമിലി ആയിട്ട് ഒത്തുകൂടൽ അടിപൊളി അല്ലെ 🥰

  • @AjwaKk
    @AjwaKk 14 днів тому +1

    😊😊😊

  • @Thasni41
    @Thasni41 16 днів тому +1

    Falimy aayi orumich koodunnath veroru vibe aanu🔥🔥🔥

  • @mypandarocks3564
    @mypandarocks3564 15 днів тому +1

    Nalloru vlog ayirunnu tharavattil idakoke poyi santhosham kollunnath nallathanu kuttikalkum santhoshavum

  • @silusilu2860
    @silusilu2860 16 днів тому +1

    Nalloru evng vlog ayirunnu ketto
    Ningade ella videosum kanarund orupad ishtaman

  • @SreekuttySree-e1f
    @SreekuttySree-e1f 14 днів тому +1

    എപ്പോഴായാലും ഫുഡ് വിട്ട് വേറൊരു കളിയില്ല അല്ലേ😂 അടിപൊളി ഫുഡ് ആയിരുന്നു അതുപോലെ വീടും കാണാൻ നല്ല ഭംഗിയുണ്ട് നിൻ്റെ ഇക്കാ ജനിച്ചു വളർന്ന വീടായിരുക്കും അല്ലേ❤❤❤❤❤❤

  • @Aydinadam-r2q
    @Aydinadam-r2q 16 днів тому +1

    Ee video kaanumbo childhoodum annathe tharavaattil pokum oke miss cheyyunnu🥹

  • @NandhiniNandhu-w4w
    @NandhiniNandhu-w4w 16 днів тому +1

    ഇന്നത്തെ vlog എന്നത്തേയും പോലെ മികച്ചതായിരുന്നു നിങ്ങളുടെ അവതരണം അത് എടുത്തു പറയുക തന്നെ വേണം കാരണം നല്ല അവതരണം തന്നെയാണ് ആ വീട് എനിക്കിഷ്ടായി എൻ്റെ കുടുംബവീടും ഏകദേശം ഇതുപോലെ തന്നെയാണ് ഈ വീടിൻ്റെ ഉൾവശം എല്ലാം വ്യക്തമായി കാണിക്കുന്ന ഒരു വീഡിയോ ചെയ്യോ ഹോം ടൂർ പോലെ

  • @KrishnaTulasi-l5i
    @KrishnaTulasi-l5i 15 днів тому +1

    കൊള്ളാട്ടോ തറവാട്ട് വീട്ടിലോട്ട് പോകുന്നതും അവിടെ എല്ലാവരോടും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും എല്ലാം മനസിന് സന്തോഷം തരുന്ന കാര്യമാണ് ആ തറവാട്ട് വീട് മുഴുവനും കാണണമെന്ന് തോന്നുന്നു ആ വീടിൻ്റെ Home tour ചെയ്യണേ എൻ്റെ request ആണ്

  • @sahad9971
    @sahad9971 4 дні тому +1

    Nalloru video aayirunnu

  • @rekhagopi9326
    @rekhagopi9326 13 днів тому +1

    എല്ലാവരും കൂടെ ഉള്ളൊരു get ടുഗെതർ athum തറവാട്ടു വീട്ടിൽ വെച്ച്.. ഒരു പോസിറ്റീവ് വൈബ് ആണ് 🎉❤

  • @afrazahra2301
    @afrazahra2301 16 днів тому +1

    aha kollalo, kootukarikal chetathi aniyathimar aya katha arinjal kollam😃...choru nte karyathil njanum angane arunu, ipo pine nivrithiyillathe kurachu, enalum daily oru neram kazhichilel enthopoleya😅