Це відео не доступне.
Перепрошуємо.

ഹൃദയാഘാതത്തിന്റെ ആരും ശ്രദ്ധിക്കാത്ത 6 ലക്ഷണങ്ങൾ | 6 Symptoms Of Heart Attack You Fail To Notice

Поділитися
Вставка
  • Опубліковано 21 бер 2019
  • Heart attack is a medical emergency. It is a leading cause of death, that is 1 in 4 people. The symptoms of heart attack are often ignored by many, which leads to their fatal death.
    Subscribe our channel for more health tips from expert doctors.
    Dr Stigi Joseph, Interventional Cardiologist, Little Flower Hospital, Angamaly explains everything about heart attack - Symptoms, First Aid, Treatments & CPR.
    ഹൃദ്രോഗത്തിന്റെ ഈ ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോവരുത്. ഹാർട്ട് അറ്റാക്ക് സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ താഴെ comment ചെയ്യൂ. Dr Stigi Joseph മറുപടി നൽകുന്നതാണ്.
    കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ : 0484-2675000
    www.lfhospital...

КОМЕНТАРІ • 90

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 3 роки тому +12

    വളരെ വിലപ്പെട്ട അറിവുകൾ ലളിതമായ ഭാഷയിൽ വിവരിച്ചു തന്നതിൽ സന്തോഷം,നന്ദി നന്ദി

  • @anilmelveettil4703
    @anilmelveettil4703 2 роки тому +4

    വ്യക്തതയും ലാളിത്യവും അറിവും ഉൾക്കൊണ്ട വാഗ്മിത്വം.,, താങ്ക്സ് ഡോക്ടർ

    • @aysha8721
      @aysha8721 2 роки тому

      Very.good.information..sir.thank.you

  • @thanuthasnim6580
    @thanuthasnim6580 4 роки тому +9

    Thanku ഡോക്ടർ...
    ഫസ്റ്റ് പറഞ്ഞ ലക്ഷങ്ങൾ എനിക്കുണ്ട് വിയർകൽ ഒഴിച്....

    • @rinshadrider..7281
      @rinshadrider..7281 2 роки тому

      Angane chindichaaal ok thonnum kooduthal tension aaayi kaaryagal vashalaakum

    • @allavikottakkal6714
      @allavikottakkal6714 2 роки тому

      ua-cam.com/video/APTbHGRcJks/v-deo.html

  • @elzybenjamin4008
    @elzybenjamin4008 2 роки тому +1

    Thank you Dr. For the advice

  • @jojivarghese3494
    @jojivarghese3494 2 роки тому

    Thanks for the video

  • @m4u586
    @m4u586 3 роки тому +6

    Thank you for this class doctor

  • @bindhukm5913
    @bindhukm5913 Рік тому +1

    Sir Ecg eduthu nokki kuzapam onnumilla. Testu chethu athu ellam normal anu
    Pakshe eppouzum vedana undu . Enthu cheyanam please answer

  • @galleryrashi8013
    @galleryrashi8013 2 роки тому

    Hridayam edip nannayi ariyan kayiyum nenj muthal thala vare oru thallal pole thonnarund. Nenjil kai vekjathe hidayamidip annanavum. Ecg aco aduthitund edip kooduthalayi kandu. Ippo valathu saidil nenjilum handilum oru vedana oru bayavum. Pls reply

  • @ritasomanath1940
    @ritasomanath1940 2 роки тому

    Thank you Dr❤️🌹🌹🌹

  • @shareefpt5958
    @shareefpt5958 2 роки тому +3

    ഷുഗർ. പ്രഷർ കൊളസ്‌ട്രോൾ ഇല്ല എന്നാൽ നെഞ്ചിലും കൈക്കും വേദനയുണ്ട് അറ്റാക്കിന്റെ ലക്ഷണമാണോ sir

  • @AjeeshParuthipuly-iz8nr
    @AjeeshParuthipuly-iz8nr Рік тому

    സാർ എനിക്ക് അറ്റാക് വന്നിട്ടുണ്ട് ഞാൻ മരുന്ന് കഴിക്കുന്നു പക്ഷെ എന്റെ ഇടതു കയ്യിന് ഭയങ്കര കടച്ചൽ പോലുള്ള വേദനയാണ് അത് പിന്നീട് കുഴപ്പമാകുമോ സാർ

  • @Nivedya978
    @Nivedya978 2 роки тому +1

    അച്ഛന് ആൻജിയോഗ്രാം ചെയ്തിട്ടുണ്ട് രണ്ടാഴ്ച കഴിഞ്ഞു മരണപ്പെട്ടു അതെന്തുകൊണ്ടാണ്

  • @lissythomas158
    @lissythomas158 2 роки тому

    Dr അങ്ങ് എന്നെ ആഞ്ജിയോഗ്രാം ചോതിട്ടുണ്ട് 2011 ൽ അണ്ണാ കുഴപ്പമില്ല മെഡിസിൻ കഴിച്ചോ ണ്ടിരുന്നാൽ മതി എന്ന് പറഞ്ഞു അത് തുടരുന്നു dr കണ്ടതിൽ ഹാപ്പി യായി ഒരിക്കൽ കൂടി അംങ്ങ യെ കാണാന് വരുന്നുണ്ട്

  • @hashimnellikunu1218
    @hashimnellikunu1218 Рік тому

    Thankyou sir

  • @sukumarigopalan1911
    @sukumarigopalan1911 2 роки тому

    Angioplasti cheyyumbol blockaaya sthalathu enthanucheyyunnathu

  • @fouzinfouzu5030
    @fouzinfouzu5030 3 роки тому +1

    yanik lakshanam und Doctor

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +2

    നല്ല ഒരു വീഡിയോ സുപർ

  • @gafoorgafoor1456
    @gafoorgafoor1456 4 роки тому +2

    Aa capsule
    Vallappozhum kazhichaal problem undooo .??

    • @littleflowerhospital
      @littleflowerhospital  4 роки тому +1

      Thank you Gafoor for your valuable comment, for more details please contact 0484 2675000

    • @allavikottakkal6714
      @allavikottakkal6714 2 роки тому

      ua-cam.com/video/APTbHGRcJks/v-deo.html

  • @santhoshkumar.n7772
    @santhoshkumar.n7772 2 роки тому +1

    Is mild tr with mild pah has got problems??

  • @sahalasahala8505
    @sahalasahala8505 4 роки тому +1

    thanks dr

  • @jameelahameed6732
    @jameelahameed6732 2 роки тому +1

    Thankyou doctor

  • @ambiliadimali4331
    @ambiliadimali4331 26 днів тому

    ❤️❤️👍

  • @arunkumartl945
    @arunkumartl945 4 роки тому +1

    Thanks Dr Gud information

    • @littleflowerhospital
      @littleflowerhospital  4 роки тому

      Thank you Arun Kumar for your valuable comment.

    • @udayakumark9657
      @udayakumark9657 3 роки тому

      സർ 3 stent ഇട്ട ആളാണ്. 4 year ആയി. Tvm MCH ആയിരുന്നു. DOCTOR പറഞ്ഞിരുന്ന MEDICIN കൃത്യമായി KAZHICKUNNU..
      ചില നേരത്തു ഇടതു കൈ കഴപ്പു ഉണ്ട്.
      തുടർ ചികിത്സ എന്താണ് sir.

    • @akashgh3402
      @akashgh3402 3 роки тому

      @@udayakumark9657 consult your dr..mch ൽ ഏത് ഡോക്ടറെ ആണ് കാണുന്നത്

  • @greeshmam7657
    @greeshmam7657 3 роки тому

    Sir heart il 4 stalathu aayee Retha kuzalukal churukunu ennu dr parajuu...one week aayee medicine edukundu ...ithu orupadu complicated issue aanooo

  • @aminamp9081
    @aminamp9081 3 роки тому

    yende umma 59 vayas covid positive ayi one month kaxinnu.. breathing problem ippolum undu.. 1ltr il oxygen povunnund.. ippol ecg il problem kanunnu..trop t test positive (98.3ng/l) aanu.. heart beat 90, 100 nde idayil aanu.. nadakkumbol 130 il mele varunnu..pedikkendadundo? divasattil 5 ,6 tavana fluttering anubhava ppedunnu.. Nenju vedana illa.. CRP 14 kanikkunnu.. cardiologist ne kanikkendadundo...plz reply

  • @shameeralivp5315
    @shameeralivp5315 3 роки тому +1

    Very useful 👍

  • @anabella666
    @anabella666 3 роки тому

    (Heart patient) heart attack ayaorral medicine mudakkiyal vallo issues um undo??

    • @akashgh3402
      @akashgh3402 3 роки тому +1

      തീർച്ചയായും ഉണ്ട്..

    • @anabella666
      @anabella666 3 роки тому

      Veendum attack varanulla sadhyada undo?

    • @akashgh3402
      @akashgh3402 3 роки тому +1

      @@anabella666 വീണ്ടും Block ഉണ്ടാകാൻ ഉള്ള Risk High ആണ്, Ecospirin, Clopilet പോലുള്ള ഗുളികൾ ആണ് സാധാരണ Heart Attack കഴിഞ്ഞവർക്ക് ഡോക്ടർമാർ ദീർക്കകാലത്തേക്ക് നൽകുന്നത്..ഇവയെല്ലാം Anti Platelet മരുന്നുകൾ ആണ്.അതായത് രക്തം കട്ട പിടിക്കാതിരിക്കാൻ.അത് കൊണ്ട് ഡോക്ടർ പറഞ്ഞ രീതിയിൽ തന്നെ മരുന്നുകൾ കഴിക്കുക..ഒരു കാരണവശാലും മുടക്കരുത്, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളെസ്ട്രോൾ ഇവക്കുള്ള മരുന്നുകൾ ഉപയോഗിക്കുന്നു എന്നുണ്ടെങ്കിൽ അവയും കൃത്യമായി ഡോക്ടറുടെ നിർദ്ദേശ പ്രകാരം മുടങ്ങാതെ കഴിക്കുക..

    • @anabella666
      @anabella666 3 роки тому

      Heart ll block ellenkilum just attack anu vannathu enkill marunnukal nirbendham aum kazhikkandathu undo

    • @akashgh3402
      @akashgh3402 3 роки тому +1

      @@anabella666 അതിനെപ്പറ്റി കൃത്യമായി എനിക്ക് മറുപടി പറയാൻ അറിയില്ല.dr മരുന്ന് എന്തെങ്കിലും തന്നിട്ടുണ്ടെങ്കിൽ അത് കൃത്യമായി കഴിക്കുക.

  • @sadiqrazi7005
    @sadiqrazi7005 4 роки тому +1

    Sir enik valathkayyinte tholilum kaykkum vedana und shosam muttalum und

    • @allavikottakkal6714
      @allavikottakkal6714 2 роки тому

      ua-cam.com/video/APTbHGRcJks/v-deo.html

    • @sananoushad8763
      @sananoushad8763 4 дні тому

      Maariyoo? Pinneed enth patty? Reply tharaamo.enikk idathubhaagath ithupole vedna und

  • @josephtm9822
    @josephtm9822 Рік тому +1

    വാക്സിൻ എടുത്തവർ നിരവധി പേർ അറ്റാക്ക് വന്നു മരിക്കുന്നു മിക്കവരും ചെറുപ്പക്കാർ ഇതിനെ പറ്റി ഡോക്ടർ എന്ത് പറയുന്നു

  • @sreesree9733
    @sreesree9733 4 роки тому +7

    20 മിനിറ്റ് നെഞ്ച് പടാപടാന്നു ഇടിക്കും എന്താ ഡോക്ടർ അങ്ങനെ ഉണ്ടാകുന്നത് നടക്കുമ്പോൾ കുടും ഒരു ദിവസം മൂന്ന് നാല് പ്രാവശ്യം ഇതു ഉണ്ടാകും പ്ലീസ് റിപ്ലൈ ഡോക്ടർ

  • @yaminiyamini8983
    @yaminiyamini8983 3 роки тому +6

    Sir ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് എനിക്ക് ഇടത്തു നെഞ്ചിൽ സൂചി കൊണ്ട് കുത്തുന്ന പോലെ ഒരു വേദന അതു പെട്ടന്ന് മാറും അതു പോലെ ഇട വിട്ടു ഒരു 5 വട്ടം ഇന്ന് വന്നു എനിക്ക് വേറെ അസുഖം ഒന്നും ഇല്ല ഞാൻ വിക്സ് തേച്ചപോ ഗ്യാസ് പോകുന്നു മനസ്സിൽ ഒരു പേടി പോലെ plss റിപ്ലൈ sir അറ്റാക്ക് വരാൻ ഉള്ള ലക്ഷണമ് ആണോ

  • @shylasalim5948
    @shylasalim5948 2 роки тому +1

    👍

  • @sukumaranvvalil8649
    @sukumaranvvalil8649 2 роки тому

    No

  • @rayanahmed7982
    @rayanahmed7982 Рік тому

    വെൽ സൈഡ്

  • @gafoorkurukathani.makkah3342
    @gafoorkurukathani.makkah3342 3 роки тому +2

    Vv പ്രകാശിനെ ഓർത്തവർ😕😕

  • @jaleelacjaleelac95
    @jaleelacjaleelac95 Рік тому

    Sir നിങ്ങളുടെ ഫോൺ നമ്പർ ഒന്നും കിട്ടുമോ?

  • @saleems6298
    @saleems6298 Рік тому

    എ നിക്ക് ഷോക്ക് കൊടുത്തിട്ടുണ്ട് സാർ ആഞ്ജിയോഗ്രാം ചെയ്‌തിട്ടുണ്ട്, ഗുളിക തുടരുന്നു

  • @jayalal6564
    @jayalal6564 2 роки тому

    🙏🙏🙏

  • @subikasinadh4571
    @subikasinadh4571 3 роки тому +2

    പുറത്ത് നടുവിലും നെഞ്ചിന് നടുവിലും വേദന എന്ത്കൊണ്ടാണ്..

    • @akashgh3402
      @akashgh3402 3 роки тому

      Heart ആയി Related അല്ല..heart related pain വരുന്നത് നമ്മൾ എന്തെങ്കിലും Activities ചെയ്യുമ്പോൾ അമിതമായ ശ്വാസതടസം, കിതപ്പ് ഇതൊക്കെ ആണ് Heart Disease ന്റെ Symptoms.

  • @zeenathvlog2800
    @zeenathvlog2800 2 роки тому

    🙏🌹

  • @sabirpk4513
    @sabirpk4513 3 роки тому

    D.r enikk രാവിലെ എണീക്കുമ്പോൾ നെഞ്ചിൽ ഒരു കുത്തൽ ഉണ്ടാകാറുണ്ട് അദ് എന്താ കാരണം
    പുഷ് അപ്പ്‌ എടുക്കുമ്പോൾ അദ് മാറും

    • @Nabeel12-o8q
      @Nabeel12-o8q 3 роки тому +1

      Same issue enikum und..
      Urangi eneettan nalla pain undavarund.
      Pinne ath pogum.

    • @allavikottakkal6714
      @allavikottakkal6714 2 роки тому

      ua-cam.com/video/APTbHGRcJks/v-deo.html

    • @jeevanraj1460
      @jeevanraj1460 6 місяців тому

      Me too

  • @rishamrishu9694
    @rishamrishu9694 3 роки тому

    F

  • @maryvaraky6130
    @maryvaraky6130 2 роки тому

    🙏🙏🙏👍👍👍

  • @kamalamma1238
    @kamalamma1238 Рік тому

    P bbye

  • @kerala56
    @kerala56 2 роки тому +7

    എന്ത് തേങ്ങആയാലും ഒരു ദിവസം വടിയാകും.

    • @allavikottakkal6714
      @allavikottakkal6714 2 роки тому

      ua-cam.com/video/APTbHGRcJks/v-deo.html

    • @keralaheavengroup1604
      @keralaheavengroup1604 2 роки тому

      🤣🤣🤣🤣

    • @jameelahameed6732
      @jameelahameed6732 2 роки тому

      Thankyou doctor

    • @mercygain255
      @mercygain255 Рік тому

      Sir kaaryam oke sariyanu pakshe ente brother Joy T. C Sirinte patient aayirunnu swasathadasam vannappol thanne LF il ethichathayirunnu athinushesham 5 minuitinidayil junior Dr(night dty) nokinilke veedum seasathadasam vannu poornnamayum bhotham poyi 5 day.- nushesham jeevan poyi ipozhum orkumpole vallare vishamam thonnunnu Sir, orupakshe s
      Siravide onnu vannirunnenkil??!!!

  • @rajanp3694
    @rajanp3694 2 роки тому

    കാറ്റു പോയാൽ, പിന്നെ എന്തിനു ശ്രദ്ധിക്കണം 😄. മുക്കിൽ പഞ്ഞി വെച്ചാൽ മതിയല്ലോ.