You💔3rd Party. നിങ്ങളുടെ personന് ആരോടാണ് സ്നേഹം?🧿🔮

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 199

  • @JemiKm
    @JemiKm 9 місяців тому +14

    മാം... അവന്റെ തേപ്പാട്ടി അവനെ ചതിക്കണം.....അത്രയും എന്നെ വേദനിപ്പിച്ചു.....അവനിക്ക് ഞാൻ കെടുത്ത പോലെ കേറിങ്ങ് ആരും കെടുത്ത് കാണില്ല.....എന്നിട്ട് എന്നെവേദനിപ്പിച്ചിട്ട് പോയത് അവനിക്ക് വേണ്ടി ഒത്തിരി കരഞ്ഞു....എന്നോട് ഒന്നും പറയാറില്ല.....എന്റെ ഒറ്റ രു ആക്രഹം.... എന്നെ വേദനിപ്പിച്ചവന് തിരിച്ച് അവനിക്ക് കട്ടണം ... മാം യൂണിവേഴ്സിനോട് ഒരായിരം നന്ദി

  • @maneenamani-rg3ez
    @maneenamani-rg3ez 2 місяці тому +1

    മാം പറഞ്ഞത് 100%സത്യം ആണ്... Thanku മാം.. 🙏 thanku യൂണിവേഴ്സ് 🙏🙏🙏🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 9 місяців тому +4

    Thankyou kavitha,,, ❤️❤️ ഞാൻ ഇത് എടുത്തപ്പോഴേ ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിച്ചു നെഗറ്റീവ് എന്റെ സൈഡ് വരല്ലേ എന്ന് അയാൾക്ക്‌ സ്നേഹ മുണ്ടെന്നു എനിക്കറിയാം എന്നോട് പറഞ്ഞിട്ടുണ്ട് എത്ര പേർ അയാളുടെ ജീവിതത്തിൽ വന്നാലും നിന്നെപ്പോലെ പ്രീയപെട്ടതായി വേറെ ഒരാളും വരില്ല എന്ന്,,, ആ സ്ത്രീ നമ്മളുടെ സ്നേഹം കണ്ടു മാജിക്‌ കാട്ടി കൊണ്ടുപോയതല്ലേ,, അതേ കർമ തന്നെ എന്നെ കുറെ കൂടെ മനസിലാക്കാൻ,,, എന്തുമാവട്ടെ വരുന്നെങ്കിൽ വരട്ടെ ഞാനായിട്ട് പോകത്തില്ല,,,, താങ്ക്‌യൂ കവിത കൊച്ചേ ,,, ❤️❤️❤️❤️🥰 താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏❤️❤️❤️🎉👍👍👍

  • @mikhayel7777
    @mikhayel7777 9 місяців тому +3

    എന്തേലും ആവട്ടെ ചേച്ചി.....
    ഇവിടെ എന്റെ കാര്യങ്ങളിൽ ഞാൻ ഹാപ്പി ആണ് ❤❤❤
    Thankyou ❤❤❤

  • @rajithaanimon8347
    @rajithaanimon8347 9 місяців тому +5

    സത്യത്തിൽ എല്ലാ സങ്കടങ്ങളും ദൈവത്തിൽ സമർപ്പിച്ച് ജീവിക്കുകയാണ്... ഇതൊക്കെ അറിയുമ്പോ വേദന തോന്നുന്നു 😔ഒരാപത്തും വരെ വരാതെ അതിൽനിന്നു മാറിവന്നാൽ മതി... ദൈവത്തിന് സ്തുതി 🙏❤Thank you Universe 🙏❤❤❤

  • @thoojamohanthejas7021
    @thoojamohanthejas7021 9 місяців тому +5

    Non contact situation ആണ് husband ആയിട്ടു.. But i need him back.. അദ്ദേഹം ഇല്ലാതെ എനിക്കു ജീവിക്കാ൯ പോലും കഴിയുന്നില്ല. ഒരുപാട് ശ്രമിച്ചു.. എന്റെ സ്നേഹ൦ മനസ്സിലാക്കി തിരികെ എന്നിലേക്ക് വരണമേ 🙏🙏... I strongly claim it ❤
    Thank you ❤ universe
    Thank you ❤ divine❤

  • @rathimols4790
    @rathimols4790 9 місяців тому +3

    എൻ്റെ കവിത മോളെ Wonderful reading ഒരു astrologist പോലും ഇങ്ങന പറയില്ല. Thank you kavitha

  • @Meena-f8k2j
    @Meena-f8k2j 9 місяців тому +1

    ഈ reading എനിക്ക് ശരിയാണ്. കുറച്ചൊക്കെ പറഞ്ഞിട്ടുണ്ട്.കുറേ പറയാതെയും.
    Thank God
    Thanku universe
    Thanku mam ❤❤❤❤

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 9 місяців тому +21

    അദ്ദേഹം വന്നു... എല്ലാ തെറ്റിനും എന്നോട് മാപ്പ് പറഞ്ഞു.. പക്ഷെ ഞങ്ങൾ ഇപ്പൊ 2 ജീവിതമാണ്.... എന്നാലും ഞാൻ സമാധാനിപ്പിക്കാറുണ്ട്... കുടുംബത്തിന് വേണ്ടിയാണ് എന്നെ ഉപേക്ഷിച്ചത്... അച്ഛനായിരുന്നു വില്ലൻ മൂപ്പർ suicide ചെയ്ത് കഴിഞ്ഞ വർഷം..... എന്റെ കാല് പിടിച്ചില്ല എന്നെ ഉള്ളൂ... കുടുംബം തകർന്നു എന്ന് പറഞ്ഞു 😔....... ഞാൻ ശപിച്ചിട്ടില്ല.... എനിക്കറിയാം ഈ 10 വർഷവും ഒരു പ്രായസ്ശ്ചിത്തം പോലെ എന്റെ പുറകെ നടക്കുകയായിരുന്നു... ഒത്തിരി ആട്ടി പായിച്ചിട്ടുണ്ട് rude ആയിട്ട് പെരുമാറിയിട്ടുണ്ട്.. പക്ഷെ എന്നോട് ഇതേവരെ ദേഷ്യപ്പെട്ടിട്ടില്ല..... ഇപ്പൊ മനസ്സ് കൊണ്ട് ഒരുപാടൊരുപാട് ഞാൻ സ്നേഹിക്കുന്നു.. എന്നെയും

    • @surajmr1800
      @surajmr1800 9 місяців тому +1

      ക്ഷമിക്കുന്ന സ്നേഹം ദൈവ സ്നേഹം എന്നാണ്. പശ്ചാതാപം അല്ലേ ഏറ്റവും വലിയ ശിക്ഷ

    • @geethakumarib707
      @geethakumarib707 7 місяців тому

      oru pakshi parannu poyal avide veroru pakshi varum

  • @Anamika-l2v
    @Anamika-l2v 9 місяців тому +9

    തെർഡ് പാർട്ടി വേറെ ഒരുത്തന്റെ ഭാര്യ യാണ് 😃ഒരു കിളവി കല്യാണപ്രായം ആയ ചെറുക്കൻ ഉള്ള കിളവി 😃അവരെ പ്രേമിച്ചു കൂടെ കൊണ്ട് നടന്നു എൻജോയ് ചെയ്തു അവൻ കൂടെ കൊണ്ട് നിർത്തിയേക്കുക യാണ് അവളുടെ has പാവം ആണ് 😃ഇവളൊക്ക കൊച് അമ്പിള്ളേരെ മതി 😃അവൾ ഒക്കെ ഒഴിഞ്ഞു പോകുകയേ ഉള്ളൂ 😂അവന് നാണം ഇല്ല 🤔ഞാൻ ഇതൊക്കെ പിന്നീട് ആണ് അറിഞ്ഞത് ഞാൻ വിട്ട്

  • @rachelrajan1202
    @rachelrajan1202 6 місяців тому

    റീഡിങ് കറക്റ്റ് ആണ് വൈഫ്‌ നെ കൂടാതെ ഒരു തേർഡ് പാർട്ടി ഒണ്ടു കാര്യങ്ങൾ എല്ലാം എനിക്ക് അറിയാം thank യു universe🙏

  • @ffboy2691
    @ffboy2691 4 місяці тому

    Ente aduthu vannu .vilikkunnund.happy aairikkunnu.

  • @mayamaya1904
    @mayamaya1904 9 місяців тому +5

    എന്റെ ഹസ്ബൻഡ് ആണ് 17 ഇയർ ആയി അമ്മയുടെ പ്രായമുള്ള കൊച്ചു മക്കളുള്ള സാലി എന്ന് പേരുള്ള ഒരു സ്ത്രീയുടെ കൂടെയ

    • @shandiarys8533
      @shandiarys8533 8 місяців тому

      എങ്ങിനെ സഹിക്കുന്നത്

    • @janjan16rjchh
      @janjan16rjchh 8 місяців тому

      ആ പെണ്ണുങ്ങൾക്ക് പോയി നല്ല പണി കൊടുക്ക്

  • @ShemajK-gb5rv
    @ShemajK-gb5rv 9 місяців тому

    ഇത് 100%എന്റെ ലൈഫ് ആണ്. എല്ലാം നല്ലത് പോലെ അവസാനിക്കാൻ എന്റെ lover എന്നോടുള്ള love പറയാനും, എന്റെ കൂടെ വരാനും god നോടും യൂണിവേഴ്സിനോടും ഞാൻ പ്രാർത്ഥഇകുന്നു. Thank god and യൂണിവേഴ്സ്.

  • @sreelathasasi9735
    @sreelathasasi9735 9 місяців тому +1

    എല്ലാ പിണക്കവും മാറി എന്നെ മനസിലാക്കി തിരിച്ചു വരണം. തേർഡ് പാർട്ടി കാരണമാണ് പിണങ്ങിയത്. എത്രയും പെട്ടന്ന്. തിരിച്ചു വരാൻ പ്രാർത്ഥിക്കണം 🙏🙏🙏

  • @induvijukumar713
    @induvijukumar713 9 місяців тому +2

    Correct reading 🙏❤❤ I strongly claim this positive energy reading ❤❤ Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you Dear🙏❤❤❤

  • @SinyAji-l2i
    @SinyAji-l2i 8 місяців тому +1

    . 100% സത്യം

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 6 місяців тому

    പറഞ്ഞു സത്യമാണ് ചേച്ചി നന്ദി നന്ദി ചേച്ചി

  • @sree33377
    @sree33377 9 місяців тому +3

    Thank You Universe 💙🌸Thank You Angels💙🌸Thank You Almighty💙🌸Thank You Divine💙🌸Thank You So Much ചേച്ചി 💙🫂
    I strongly claim it this reading💙ss💙🌸
    I strongly claim it positive energy💙ss💙🌸
    I strongly claim it wedding💙ss💙🌸
    I strongly claim it reunion💙ss💙🌸
    I strongly claim it good news💙ss💙🌸
    I strongly claim it miracles💙ss💙🌸
    I strongly claim it phone call💙ss💙🌸
    I strongly claim it strong commitment💙ss💙
    I strongly claim it marriage propossal💙ss💙

  • @HenaSunny
    @HenaSunny 7 місяців тому

    ഇതു എന്റെ കാര്യം ആണ് മാഡം മുഴുവനും പറഞ്ഞത് 👍👍👍👍👍

  • @diyasuresh6630
    @diyasuresh6630 9 місяців тому

    മേഡം പറഞ്ഞത് 100ശതമാനം സത്യം ആണ് എന്റെ ലവ് ർ ആകെ പ്രശ്നം ത്തിൽ ആണ് അവരുടെ ലൈഫ് മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @remyarathish9949
    @remyarathish9949 6 місяців тому

    Thank you, this is my Reading. Karma yennonnund, njan oru life mathram ayirunnu agrahicheiii, but avan poi vere marrage cheithu.. Now the situation is right

  • @venuponnenthodi7210
    @venuponnenthodi7210 9 місяців тому

    താങ്ക്യൂ മേം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @sreelakshmilnair8352
    @sreelakshmilnair8352 9 місяців тому +1

    I strongly believed my husband will come back to my life soon. I claim it thank you universe ❣️

  • @prajitharajith1981
    @prajitharajith1981 8 місяців тому

    Thanku മനസ്സിന് വളരെ സന്ദോഷം തോനുന്നു 🙏

  • @black.berry.__
    @black.berry.__ 9 місяців тому +1

    Yes...a real love feelings coming from him..I know. Third party is his mom ..slowly she also coming in our way ..by the help of universe.....Thank God Thank you angel....i hop shortly everything Wii be ok....☺️🙏

  • @AswathiS-c1w
    @AswathiS-c1w 8 днів тому

    നന്ദി യൂണിവേഴ്സ് 🙏🙏

  • @sivanyavs2702
    @sivanyavs2702 9 місяців тому +1

    I strongly claim this positive energy ❤❤❤ Thank you univers ❤❤❤ Thank you ma'am ❤

  • @sindhumol2219
    @sindhumol2219 8 місяців тому

    Thank u mam....perfect reading....100% trith.....
    Am his wife.... waiting dor him to come back..me and son.....hare Krishna ❤ thank u mam.. thank u universe ❣️

  • @vijunath3521
    @vijunath3521 9 місяців тому +1

    I strongly claim reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @Lavannya5287
    @Lavannya5287 4 місяці тому

    Correct reading ❤thank u universe 🙏

  • @reshmamanoj3976
    @reshmamanoj3976 9 місяців тому

    I strongly claim this positive energy ❤❤
    I strongly claim to permanently remove the third party situations in our relationship ❤❤
    I strongly claim a permanent reunion with my person ❤❤
    I strongly claim a stable and unconditional love with my person ❤❤
    I strongly claim a happy and prosperous married life with my person ❤❤
    Thank you universe 🙏🙏❤❤

  • @sarojinikv1226
    @sarojinikv1226 8 місяців тому

    . മേടം പറഞ്ഞതേശേ രീ ഉണ്ടസ്റ്റ്😊 സത്യാ ആ സംനന്ദി നന്ദി

  • @ambily333
    @ambily333 4 місяці тому

    Claimimg all positive energy. Thank you god

  • @GayathriR-u9l
    @GayathriR-u9l 9 місяців тому +2

    Not married now. but marriage fixed.

  • @SandyanairSekhar
    @SandyanairSekhar 9 місяців тому +1

    Third partyyum married aanu
    Mattoralude wife aanu ente person ente aduthu thirichu varanam

  • @sujithsuji1413
    @sujithsuji1413 9 місяців тому +1

    I strongly claim reunion with my person 🙏
    Thank you universe 🙏🙏🙏🙏
    Thank you god🙏🙏🙏🙏
    Thank you angles 🙏🙏🙏🙏

  • @anjuashwin4775
    @anjuashwin4775 9 місяців тому +2

    I strongly claim this energy ❤

  • @RaniRani-xt9rg
    @RaniRani-xt9rg 9 місяців тому

    Thankyou മാം 🙏♥️🥰🌹🙏😘 thankyou my പേഴ്സൺ 🙏♥️🌹🙏, thankyou യൂണിവേഴ്സ് ♥️🌹🥰 thankyou god 🙏🌹😘😘🌹. ആ പറഞ്ഞത് ശരി ഒന്നും ഇന്നും എന്നോട് തുറന്നു പറഞ്ഞിട്ടില്ല, എനിക്ക് അറിയില്ല ഒന്നും 🙏♥️🥰🙏

  • @Binuvava-t7p
    @Binuvava-t7p 9 місяців тому

    Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤

  • @ancysanal6271
    @ancysanal6271 8 місяців тому

    എല്ലാം ശെരിയാണ്

  • @bindurajeev3186
    @bindurajeev3186 9 місяців тому

    Yes I strongly affirm. I strongly claim this positive reading and energy thankyou universe thankyou angels thankyou mam

  • @swapnahoney3665
    @swapnahoney3665 9 місяців тому

    I strongly claim positive energies this reading
    I strongly claim permanent reunion and happy togetherness with my person ❤️
    I strongly claim happy and prosperous married life with my person ❤️
    I strongly claim stable commitment with my person ❤️
    Thank you God ❤️🙏
    Thank you Universe ❤️🙏
    Thank you Divine Power ❤️🙏
    Thank you Angels 🧚‍♂️❤️🙏
    Thank you Mam ❤️🙏

  • @bindhumalumalu8447
    @bindhumalumalu8447 9 місяців тому +1

    Thank you universe🙏🙏🙏❤❤❤
    I strongly claim this positive energy❤🙏

  • @vaheedavh4449
    @vaheedavh4449 9 місяців тому

    Thank you for reading 🙏
    Thank you Angel 🙏
    Thank you universe 🙏

  • @NazrinjkNirzanjk
    @NazrinjkNirzanjk 9 місяців тому

    Mam ee reading anikke Vayndi vayichathe than nay anikkedoubt undayirunnu 3 rd parttikke vayre all underneath orupad thanks mam perfect reading thank you so much mam❤❤

  • @GirijaAshok-p9y
    @GirijaAshok-p9y 8 місяців тому

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏ദേയിവമേ എന്റെ പഴസന്റ് തെറ്റുകൾ തിരിച്ചറിഞ്ഞു അത് തിരുത്താനുള്ളമനസ് kodukkaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @annageorge3134
    @annageorge3134 9 місяців тому

    I strongly claim this postive energy reading etha enta personte reading agattaa...Thanku god 🙏🙏❤️ Thanku angels 🙏❤Thank you universe 🙏🙏❤️

  • @linilini3191
    @linilini3191 9 місяців тому

    Thank god❤️👍👍👍👍❤️Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️ ഈഗോ വയർ നിറയെ 😄😄😄😄👍❤️but നല്ല Raspettanu❤ഉപ്പ് തിന്നവർ വെള്ളം കുടിച്ചേല്ലെപറ്റു ❤

  • @hrmalu
    @hrmalu 9 місяців тому

    I strongly claim the positive energy and claim the permanent reunion with my person and claim third party removal. Thank you universe❤️

  • @venuponnenthodi7210
    @venuponnenthodi7210 9 місяців тому

    ആ വ്യക്തിക്ക് ഇഷ്ടം ഇപ്പോഴും തേർ പാർട്ടിയോട് ആണ് നമ്മൾ വെറുതെ പറയുന്നു നമ്മൾ ഓരോന്ന് കാണുന്നു ആ വ്യക്തി നേരെയാവില്ല ഇനിയും അങ്ങോട്ട് തന്നെയാണ് ചായ്‌വ്

  • @madhumadhupa5847
    @madhumadhupa5847 8 місяців тому

    ❤ Thankyou Univarse ❤Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anupamaajay6464
    @anupamaajay6464 8 місяців тому +1

    Ethra correct 💯❤️💯 aye agane paraunnu anikk sagadam aye ayale aval thechu eppo allam njan arinju athe Avan tharnnu nikkuva allam status edunnu eppo thirike varanam annu ond annu thonnunnu ❤❤❤ varanam Anna rethiyil status edunnu pakshe married alla annod cheythathinte annu Avan status edunnathu
    Athe njan purake eni povilla ante Vila arinju

  • @dmp2355
    @dmp2355 8 місяців тому

    താങ്ക്സ് univers ❤

  • @NaushadVA-mr6gm
    @NaushadVA-mr6gm 5 місяців тому

    Thankuuu universe🥰👍🏼👍🏼👍🏼

  • @bincyhari8271
    @bincyhari8271 9 місяців тому

    I strongly claim reunion with my person ❤Thank you Universe ❤ Thank you Divine ❤

  • @venuponnenthodi7210
    @venuponnenthodi7210 9 місяців тому

    അനുഭവിച്ചോട്ടേ പിന്നെ എനിക്ക് വേണ്ട വേറെ ആരുടെയെങ്കിലും പിന്നാലെ പോയിട്ട് ഇനി ഞാൻ എങ്ങനെ സ്വീകരിക്കും

  • @jishas.n720
    @jishas.n720 9 місяців тому

    I strongly claim all this positive energy..❤❤❤Thankyou universe 🙏🙏🙏

  • @sreekumar5567
    @sreekumar5567 9 місяців тому

    True reading, exactly true, resonates well 🎉❤😊 thank you Universe, angels 🙏

  • @amiammu713
    @amiammu713 9 місяців тому

    I strongly claim this positive energy. Thank you universe🥰. Thank you mam

  • @jayacalicutjaya3494
    @jayacalicutjaya3494 9 місяців тому

    I strongly claim my persons❤ positive changes .. Thank you universe 🙏🙏🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 9 місяців тому

    thanku.universe.thanku.divine..thanku..blessings..
    thanku.chechi..

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 9 місяців тому

    നല്ല റീഡിംഗ്,

  • @LechuLechus-l4g
    @LechuLechus-l4g 8 місяців тому

    Karma notice everything🤗

  • @remamenon4432
    @remamenon4432 9 місяців тому

    V good reading

  • @usharanir2042
    @usharanir2042 5 місяців тому

    Thankyou mam🙏🙏🙏🙏🙏 THANKYOU universe

  • @devadas-fo7gy
    @devadas-fo7gy 9 місяців тому

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam ELLAM UNNIVERSENU SAMERPPICHATHA INNI ELLAM UNNIVERSE THARUNNA POLLAY, PARANUNNAPOOLAY THANK U MAM

  • @radhamania9079
    @radhamania9079 9 місяців тому

    Let go third party thank you universe i strongly claim to reunion and.happy togaghernesd

  • @Geetha-d6w
    @Geetha-d6w 9 місяців тому

    Thank you universe ❤❤❤Thank you mam ❤❤❤yellam shariyan very good reading ❤❤❤

  • @areyaka7402
    @areyaka7402 9 місяців тому

    I claim this reading 11:11🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏 🙋

  • @sunithasunitha3196
    @sunithasunitha3196 9 місяців тому

    Thanku univers thanku mamm 💕💕💕

  • @girijakumarim953
    @girijakumarim953 9 місяців тому +1

    Thankyou universe 🙏

  • @radhikamenon3688
    @radhikamenon3688 9 місяців тому

    Thank you Universe
    Thank you my Lord
    Thank you Angels
    Thank you ma'am

  • @jishakp9736
    @jishakp9736 8 місяців тому

    Ellam sathyam🙏🙏

  • @prajithapramod104
    @prajithapramod104 9 місяців тому

    Thank u universe ❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤
    I strongly claim tis vdo ❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤

  • @RithuPri
    @RithuPri 9 місяців тому

    Thank you kavitha mam. 🙏 🙏 adheham aarude koode aayaalum enikku thirichu thannal mathi universe pls 🙏 give him back 🙏🙏. Enikku avan illathe Vayya... Avanum aangine aayirunnu. But ippol endhu patti ennu enikkariyilla.. Edhinu enne vittupoyi ennum ariyilla. Ennil jeevante oru kanika ullathu vare njan ente priyapettavane kaathirikkum...😢😢

  • @savithac.r2764
    @savithac.r2764 9 місяців тому

    Resonate maam. I strongly claim this positive energies.Thank you Universe🙏🙏🙏🌹🌹🌹❤️❤️❤️Thank you angel🙏🙏🙏🌹🌹🌹🌹❤️❤️❤️Thank you divine🙏🙏🙏🌹🌹🌹❤️❤️❤️Thank you maam🙏🙏🙏🌹❤️

  • @Sahna-h1j
    @Sahna-h1j 9 місяців тому +1

    അങ്ങനെ തന്നെ വേണം എന്റെ hus ബെന്റന്

  • @remaanil9806
    @remaanil9806 9 місяців тому

    Third party all ready married anu mam athinidakku pulli kayaripattiyathu paxhe avalu pani koduthu mam eppo randuperum karma anubhavikkuaa athu kazhinju varattee mam thanks universe❤❤❤ thanks mam❤❤❤

  • @natheerapa6516
    @natheerapa6516 9 місяців тому

    Kalangamillaathayaan snaham koduthath ath maranaann poyath thirichu varumanu viswosikunu thank you universe 🙏 thank you divane 🙏 thank you engils thank you God 🙏🦋🦋🦋🦋♥️♥️♥️♥️♥️

  • @MubishiraMubi-f8h
    @MubishiraMubi-f8h 9 місяців тому

    I strongly claim this positive energy🙏❤️

  • @remamenon4432
    @remamenon4432 9 місяців тому

    Thank u devine

  • @AnjanaSatheesh-yw7fl
    @AnjanaSatheesh-yw7fl 9 місяців тому

    I claim this positive energy

  • @victoriamathew1826
    @victoriamathew1826 9 місяців тому

    സതൃംആണ്നിങ്ങൾ പറയുന്നത്... കാരണം..അവൻ എന്നെ ചതിച്ചുകൊണ്ട്മറ്റൊരുവളുടെകൂടെ ജിവിക്കുകയായിരുന്നു😭😭...അവനെ അവൾചതിക്കുകയാണല്ലേ...വേണംഅവന്...എന്നെചതിച്ചതിന് കിട്ടിയതായി രിക്കും..വേണംഅവന്...😢😢

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 9 місяців тому

    Thanks univers 🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤❤❤

  • @akshayahallya2396
    @akshayahallya2396 9 місяців тому

    Sathyam..❤❤❤

  • @abhimanueb7075
    @abhimanueb7075 9 місяців тому

    Thanks univers ethuvare anikku thanna anugrahangalkkellam universinu thanks eniyum ante oppam univers undakum annu njan urachu viswasikkunnu

  • @SreeKumar-nt3dq
    @SreeKumar-nt3dq 9 місяців тому

    ഹരി ഓം🕉️🙏

  • @SudhakumariSudha-n4t
    @SudhakumariSudha-n4t 7 місяців тому

    Thank You universe🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @seethapremavasan9090
    @seethapremavasan9090 8 місяців тому

    Thank you🙏🥰❤️🌹

  • @RukmaBose
    @RukmaBose 9 місяців тому

    THANKYOU LORDKRISHNA I CLAIM HAPPY LIFE WITH MY PERSON❤❤

  • @sumakp3058
    @sumakp3058 9 місяців тому

    Thank you universe ❤
    Thank you universe ❤
    Thank you universe ❤

  • @HenaSunny
    @HenaSunny 5 місяців тому

    എല്ലാം ശെരിയാണ് അവൻ മാരീഡ് ആണ് ങ്ങങ്ങൾക്ക് ഒന്നിക്കാൻ കഴിയില്ല അതുമാത്രമേ വിഷമം ഉള്ളൂ

  • @shahabshahu5507
    @shahabshahu5507 8 місяців тому

    ❤❤❤❤❤anikku Allam manasilayi mam tanks gagal annayalum kandatini shesha ma gan marikkuka78llu

  • @pegodiyapereira8390
    @pegodiyapereira8390 9 місяців тому

    Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @MS.Narayan-f3g
    @MS.Narayan-f3g 9 місяців тому

    Thank you universe🙏🏼thank you dear😊

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 9 місяців тому

    Thanku univeres 🙏🙏🙏

  • @AradhyaPrasanna
    @AradhyaPrasanna 9 місяців тому

    Universe. Thank. You. Yes

  • @LathaNadarajan-o5c
    @LathaNadarajan-o5c 7 місяців тому

    Thankyou

  • @SheejaSheejasalmath
    @SheejaSheejasalmath 9 місяців тому

    എന്നെ block ചെയ്യതു കാക്കു പോയതാണ്.... എന്ത്‌ കൊണ്ട് ആണ് എന്നോട് ഇങ്ങനെ ചെയ്തത് എന്ന് പോലും എനിക്ക് അറിയില്ല..... ഒരുപാട് എന്നെ കാക്കു വേദനിപ്പിച്ചിട്ട് ഉണ്ട് ഒരുപാട് അവഗണന എനിക്ക് ഏറ്റു വാങ്ങേണ്ടി വന്നിട്ട് എന്നിയിരുന്നാൽ പോലും ഞാൻ ബ്ലോക്ക്‌ ചെയ്യുകയോ.... തീരിച്ചു വേദനിപ്പിക്കുകയോ ചെയ്തിട്ട് ഇല്ല... കാരണം എന്റെ കാക്കു എന്റെ ജീവനും ജീവിതവും ആണ്.....പുതിയ choice തേടി പോയത് കൊണ്ട് ആവും ഒരു ബ്ലോക്ക്‌ ബട്ടൺ കൊണ്ട് എല്ലാം അവസാനിച്ചു പോയത്......
    പോയാടുത്തു നിന്നു ഒരുപാട് വിഷമിക്കുന്നു എന്നറിഞ്ഞപ്പോൾ ഒരുപാട് വിഷമം ഉണ്ട് എനിക്ക്..... എനിക്ക് എത്ര വേദന തന്നാലും.....
    കാക്കു പോയടത്തു സന്തോഷത്തോടും സമാധാനത്തോടും ജീവിക്കുന്നു എന്ന് അറിഞ്ഞാൽ മതി..........
    പടച്ചവൻ എന്റെ കാക്കുവിനെ അനുഗ്രഹിക്കട്ടെ 🤲🏾🤲🏾🤲🏾🤲🏾
    Thank you universe ❤️❤️❤️