ആത്മീയ ചൂഷണത്തിന്റെ വിവിധ മുഖങ്ങൾ, ഭാഗം 2 | ശിഹാബ് എടക്കര | Shihab Edakkara
Вставка
- Опубліковано 10 лют 2025
- #wisdomislam #wisdomorganization #wisdommedia
ആത്മീയ ചൂഷണത്തിന്റെ വിവിധ മുഖങ്ങൾ, ഭാഗം 2 | ശിഹാബ് എടക്കര | Shihab Edakkara
ക്വുർആനിലാവട്ടെ ഹദീസിലാവട്ടെ റബ്ബിനോടല്ലാത്ത ഒരു തേട്ടമോ പ്രാർത്ഥനയോ ഇല്ല. ഈമാനും സൽകർമ്മങ്ങളുമാണ് ആ പ്രാർത്ഥനകൾ സ്വീകരിക്കാനുള്ള ഉപാധിയും. പിന്നെ, റബ്ബല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവർക്ക്, അതിന് ആഹ്വാനം ചെയ്യുന്നവർക്ക് അതിന് എന്തു തെളിവാണുള്ളത്..? ഒന്നുമില്ല.. അവരുടെ ഉദ്ദേശം ആത്മീയതയുടെ മറവിലുള്ള ചൂഷണം തന്നെ. ആ ചൂഷണങ്ങൾക്ക് ബലിയാടാവാതെ റബ്ബിനെ അറിഞ്ഞ്, വിശ്വാസം ഉൾക്കൊണ്ട് ജീവിക്കാൻ നമുക്കാവണം.
കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യു
qr1.be/4M9V
kerala | malayalam islamic speech | slam | islam in kerala | islam kerala | malayalam islamic videos | islamic speech in malayalam | kerala islamic news | wisdom islamic conference | wisdom islamic organization | wisdom sammelanam | wisdom adarsha sammelanam | wisdom youth | wisdom students | latest malayalam islamic speech | islamic conference | wisdom profcon | islamic song | wisdom global tv | islamika prabhashanam | Wisdom Media | islahi | wisdom kerala | mujahid | knm | mujahid kerala | mujahid speech | mujahid history | mujahid balussery | sunni mujahid mugamugam | samastha munjahid | sunni mujahid samvadam | samastha | hussain salafi | salafi | salafi speech | hussain salafi speech | hussain salafi latest speech | islamic speech malayalam hussain salafi | anti samastha | mathaprasangam | hussainsalafipage | sneha samvatham | keralam | ek usthad | super islamic speech malayalam | islamic speech live | islamic speech videos | latest islamic speech in malayalam | islamic speech malayalam mp3 | malayalam islamic classes | new malayalam islamic speech |shihab edakkara|shihab edakkara speech|ഷിഹാബ് എടക്കര |ഇസ്ലാമിക സമ്മേളനം |മതപ്രസംഗം |മതപ്രഭാഷണം |ആദർശ സമ്മേളനം |
Superrrrrrrrrrrrrrrrrr
അളളാഹു അനുഗ്രഹിക്കട്ടെ , സത്യത്തിന്റെ വഴിയിൽ ഉറച്ച് നിൽക്കാൻ , പ്രബോധനവുമായി മുന്നോട്ടു വരാൻ നാഥൻ ദീർഘായുസും ആഫിയത്തും നൽകട്ടെ
..
😢مظظ
طجحخش
ماشا ء الله جزاكم الله خيرا
maashaAllah..
മാഷാ അല്ലാഹ്
Good ❤sar
Very good speach
മാഷ അൾളാഹ്
❤❤❤
Masha allah
Is thinking speech 👍
Supper
god.spech
ചിന്തിക്കുന്നവർക്ക് ദ്രിഷ്ടാന്തം ഉണ്ട്
മാഷാഅല്ലാഹ്
لا اله الا الله
അൽ കുതുമ്പതു മഖാമ റക്ക്ഹ തൈനീ മീനൽ ഫർള് കുതുബ ഫർള് നിസ്കാരത്തിന്റ സ്ഥാനത്ത് നിൽക്കുന്നതാണ് സഹാബത്തിന്റെ കാലത്ത് അറബികളല്ലാത്ത പല ഇസ്ലാമിക ഭരണത്തിന്ന് കീഴിൽ വന്നിട്ടും ഒരു കലീഫയും അവിടെത്തെ ഭാഷയിൽ കുതുബ നിർവഹിച്ചില്ല അവരെല്ലാം നീർവഹിച്ചത് ഈ ഹദീസിന്റെ വെളിച്ചത്തിൽ അറബിയിൽ ആണ് അനറബി ബാഷയിൽ ആദ്യമായി കുതുബ നിർവഹിച്ചത് തുർക്കി സുൽത്താൻബാഷയാണ് അദേഹം നവീന മുസ്ലീം വാദിയായിരുന്നു
Sound palabhagathum kurayunnunde
ഞാൻ വിജാരിച്ചു ആ കമറ്റിക്കാർ ആ ദർഗ പൊളിച്ചു കളഞ്ഞു എന്നു
Jankarajupooe
Masha Allah