ഇസ്രയേലിനെ തരിപ്പണമാക്കാൻ ഇറാൻ, ഇറാഖ് ബോർഡറിൽ റഡാർ സിസ്റ്റം സ്ഥാപിച്ചു

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 184

  • @love_India
    @love_India 3 години тому +23

    ഇറാന്റെ..❤. ദൗത്യം. വിജയകരമാകട്ടെ. 🤲🤲

  • @aadhilabu
    @aadhilabu 6 годин тому +132

    ഇന്ഷാ അള്ളാഹ്... ഇസ്രായേൽ ദുനിയാവിൽ നിന്നും അപ്രത്യക്ഷമാകുവാൻ ഇനി അതിക ദൂരമില്ല....

    • @MujeebHassan-t8f
      @MujeebHassan-t8f 6 годин тому +6

      അല്ലാഹു വന്നു.
      അമേരിക്ക വിറച്ചു
      മോഡി വിറച്ചു
      ഇറാന്‍ ജയിച്ചു

    • @vivekodath6066
      @vivekodath6066 6 годин тому

      Gujarathil virachilaa. Eni ittu virakukayum illa​@@MujeebHassan-t8f

    • @jobykuriyakose8294
      @jobykuriyakose8294 5 годин тому +1

      varthakalonnum kanarilla allea ustathu thannea saranam

    • @indian7300
      @indian7300 4 години тому

      സ്വയം ട്രോളുവാണോ ​@@MujeebHassan-t8f

    • @MuhammadShahir-do9ck
      @MuhammadShahir-do9ck 4 години тому +2

      കറക്റ്റ് 👍👍👍

  • @rameesnk
    @rameesnk 6 годин тому +70

    ഇസ്രായേല്‍ അഹങ്കാരം തീരും
    Insha alhah🤲🤲🤲🤲

  • @bilalpk9485
    @bilalpk9485 6 годин тому +85

    സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം . അതാണ് ഇസ്രായേലിന് നല്ലത് 👌😄

    • @vivekodath6066
      @vivekodath6066 6 годин тому +1

      Ummande koothi usthu nu koduth

    • @BASHEERBasheer-i5g
      @BASHEERBasheer-i5g 6 годин тому

      വിവേക് സോഷ്യൽ മീഡിയ ആണ് തന്റെ അമ്മയും പെങ്ങളും പെണ്ണ് പിള്ളേർ കാണുന്നില്ലേ

      നല്ല പദം ഉപയോഗിക്കാൻപഠിക്കൂ ബ്രോ ​@@vivekodath6066

    • @CeativeCreative
      @CeativeCreative 6 годин тому +16

      ​@@vivekodath6066നിന്റെ അമ്മേടെ കാര്യം അങനെയാണല്ലോ😂😂

    • @Jibu2671
      @Jibu2671 6 годин тому

      @@vivekodath6066നിൻ്റെ അമ്മ ശിവലിംഗത്തിൽ കേറി അടിക്കോ തായോളി

    • @vivekodath6066
      @vivekodath6066 5 годин тому

      @CeativeCreative ninde ummanye woqof cheythathale nattile usthukal.

  • @niyaskoodali3772
    @niyaskoodali3772 Годину тому +2

    പലസ്തിന് ജനത ചിരിക്കാതെ ലോകാവസാനം ഉണ്ടാകില്ല

  • @saidalavip7647
    @saidalavip7647 4 години тому +23

    ഇസ്റയിൽ അമേരിക്ക തിരിച്ചടിയിൽ ഇറാനു അല്ലാഹു വിൻ്റെ സഹായം കിട്ടി എന്ന് ന്യായമായും വിശ്വസിക്കാം 100 യുദ്ധവിമാനങ്ങൾ ഒരേ Time ൽ ആക്രമിച്ചാൽ ഏതു രാജ്യത്തിനും പിടിച്ച് നിൽക്കാൻ സാധിക്കില്ല. ഫലസ്തിൻ വിഷയത്തിൻ ഇട പെട്ടതിനാൽ ലോക മുസ്ലിം പ്രാർഥന ഇറാന ലഭിച്ചിട്ടുണ്ട്.

  • @SidheekPh
    @SidheekPh Годину тому +1

    Very good ❤

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf 6 годин тому +43

    അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ

  • @mohammedali-vc9qt
    @mohammedali-vc9qt 6 годин тому +79

    അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനങ്ങളായ F15, F35 ഖത്തറിൽ ഒക്ടോബർ 18 ന് വന്നിറങ്ങുന്നു. അവിടെ നിന്നും ജോർദാൻ എയർ ബേസിലേക്ക് ഷിഫ്റ്റ് ചെയ്യുന്നു.
    ഇസ്രായേലിന്റെ 30 ഓളം യുദ്ധവിമാനങ്ങളും അമേരിക്കയുടെ എഴുപതോളം യുദ്ധവിമാനങ്ങൾ ജോയിൻ വഞ്ചറായി ജോർദാൻ സ്പേസിൽ നിന്നും ഇറാഖിലെ അമേരിക്കൻ സൈനിക ബെയിസ് വഴി ഇറാൻ്റെ അതിർത്തി കടക്കാനായിരുന്നു പ്ലാൻ.
    100 വിമാനങ്ങളെ മൂന്ന് ഷിഫ്റ്റ് ആയിട്ടായിരുന്നു തിരിച്ചിരുന്നത്. ആദ്യത്തെ ബാച്ചിലുള്ള 33 വിമാനങ്ങൾ ഇറാന്റെ റഡാർ സംവിധാനങ്ങളെ ആക്രമിക്കണം, റഡാർ സംവിധാനങ്ങൾ തകർന്നു കഴിഞ്ഞാൽ രണ്ടാമത്തെ ബാച്ചിലുള്ള 33 വിമാനങ്ങൾ ഇറാൻ്റെ എയർ ഡിഫൻസ് സിസ്റ്റങ്ങളെ തകർക്കണം, എയർ ഡിഫൻസ് സിസ്റ്റം തകർന്നു കഴിഞ്ഞാൽ മൂന്നാമത്തെ ബാച്ചിലുള്ള വിമാനങ്ങൾ ഇറാന്റെ അതിർത്തി കടന്ന് കയറി ഇറാന്റെഇൻഫ്രാസ്ട്രക്ച്ചറും, ഓയിൽ റിഫൈനറികളും ആണവ കേന്ദ്രങ്ങളും ആക്രമിച്ചു തകർക്കണം. ഇതായിരുന്നു പ്ലാൻ.
    ചരിത്രത്തിൽ ആദ്യമായിട്ടാണ് നൂറോളം യുദ്ധവിമാനങ്ങൾ ഒരു മിഷനിൽ പങ്കെടുക്കുന്നത്. ഒരേസമയം നൂറോളം യുദ്ധവിമാനങ്ങൾ ഏറ്റവും ശക്തമായിട്ടുള്ള എയർ ഡിഫൻസ് സിസ്റ്റങ്ങൾ ഉള്ള റഷ്യയിലേക്ക് പോയാൽ പോലും ചിലപ്പോൾ ആ രാജ്യത്തിന് പ്രതിരോധിക്കാൻ കഴിയാതെ വരും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉക്രൈന്റെ ഡ്രോൺ അത്യാധുനിക എസ് 400 എയർ ഡിഫൻസ് സിസ്റ്റം ഉണ്ടായിരുന്നിട്ട് പോലും റഷ്യയുടെ ഓയിൽ റിഫൈ നറിയിൽ ഹിറ്റ് ചെയ്‌തു തകർന്ന കാഴ്‌ച നമ്മൾ കണ്ടതാണ്.
    നൂറോളം വിമാനങ്ങൾ ഒരുമിച്ച് വന്ന് ഇറാൻ്റെ അതിർത്തി കടക്കാൻ കഴിയാതെ തിരിച്ചു പോയപ്പോഴാണ് ഇറാന്റെ എയർ ഡിഫൻസ് സിസ്റ്റം എത്രമാത്രം ശക്തമാണെന്ന് ലോകം തിരിച്ചറിഞ്ഞത്..
    ഇസ്രയേലിനേറ്റ ഏറ്റവും വലിയ പ്രഹരം.
    ഇറാൻ സ്വന്തമായി നിർമ്മിച്ച ബാവർ 373 എന്ന എയർഡിഫൻസ് സിസ്റ്റമാണ് രണ്ടര മണിക്കൂറോളം ഇസ്രയേലി അമേരിക്കൻ വാർപ്ലെയിനു കൾക്കെതിരെ യുദ്ധം ചെയ്‌ത്. ഇറാന്റെ ചില റഡാറുകൾക്ക് തകരാറുകൾ പറ്റിയതല്ലാതെ ഇറാനിൽ ഒരാക്രമണം നടത്താനും ഈ 100 വാർ ഫ്ലൈറ്റുകൾക്ക് കഴിഞ്ഞില്ല.
    റഷ്യയുടെ S 300 എയർ ഡിഫൻസ് സിസ്റ്റം പ്രൈമറി
    ഫംഗ്ഷൻ ആയിട്ട് ഉപയോഗിച്ചത് മാത്രമായിരുന്നു ഇറാനു പറ്റിയ ഏറ്റവും വലിയ മിസ്റ്റേക്ക്. അതിനുപകരം ഇറാൻ്റെ വജ്രായുധമായിട്ടുള്ള ബാവർ 373 ഒരു മണിക്കൂർ മുമ്പ് ആക്‌ടിവേഷൻ ചെയ്‌തിരുന്നെങ്കിൽ ഈ റഡാറുകൾക്ക് യാതൊരുവിധ പ്രശ്നങ്ങളും വരുത്തില്ലായിരുന്നു. ഈ യുദ്ധത്തിൽ ഇറാന് കാര്യമായിട്ടുള്ള യാതൊരുവിധ തകരാറുകളും സംഭവിച്ചിട്ടില്ല ഇനി അഥവാ ഇറാനു ഗുരുതരമായി പരുക്ക് പറ്റിയിരുന്നെങ്കിൽ ഇറാൻ ജമ്രകാൻ മസ്‌ജിദിൽ പ്രതികാരം ചെയ്യുന്നതിനു മുമ്പായി ചുവപ്പു കൊടി ഉയർത്തുമായിയിരുന്നു.ഇറാന്റെ നാല് സൈനികർ മരണപ്പെട്ടത് S300 എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നും ഇൻ്റർ സെപ്ടർ മിസൈൽ തെറ്റായി പതിച്ചാണ്.
    ഇനിയുള്ള ഇറാൻ്റെ യുദ്ധതന്ത്രം പറഞ്ഞാൽ മില്യൺ കണക്കിന് ഡോളർ ചെലവാക്കി ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലോട്ട് അയക്കുകയില്ല. അതിനുപകരം ഇറാന്റെ പ്രോക്സി കളെ ശക്തിപ്പെടുത്തി ഇസ്രയേലിനെ അതിർത്തിയിൽ നിന്നുകൊണ്ട് ശക്തമായ ആക്രമണം നടത്തി ഇറാൻ പ്രതികാരം ചെയ്യും. അതിനു യാതൊരു സംശയവും ഇല്ല.
    എൻ ബി - ഇസ്രയേൽ ആക്രമണത്തിന് ശേഷം വിദേശ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ് ഇറാൻ്റെ ബേവർ 373..!

    • @mubaraksales2126
      @mubaraksales2126 6 годин тому +6

    • @Mvvxdf
      @Mvvxdf 5 годин тому +9

      യുദ്ദ വിമാനങ്ങൾ ഇറാന്റെ ഉള്ളിൽ കയറാൻ കഴിയാത്തത് ചിലപ്പോൾ റഷ്യയുടെ ഇലക്ട്രോണിക് ജാമ്മർ ഇറാൻ അതിർത്തിയിൽ സ്ഥാപിച്ചിട്ടുണ്ട്
      അത്‌ കൊണ്ട് ആയിരികാം. 600km ആണ് അതിന്റെ ദൂര പരിധി.

    • @Gladiator105
      @Gladiator105 5 годин тому +19

      അള്ളാഹുവിന്റെ രക്ഷ എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ...ഇറാനും മുസ്ലിം രാജ്യങ്ങൾക്കും.... ലോകത്തിന്റെ പ്രാർത്ഥന ഉണ്ട്... അല്ലെങ്കിൽ ഏറ്റവും വലിയ ആധുനിക സംവിധാനങ്ങൾ കൊണ്ട് ഇത്രയും വലിയ സന്നാഹം വന്ന് ഒരു പോറൽ പോലും ഏൽക്കാതെ റബ്ബ് കാത്തു...

    • @Rajesh-x2t
      @Rajesh-x2t 5 годин тому +8

      കരക്റ്റ് യുദ്ധവിശകലനം

    • @AbubakarAbu-b3o
      @AbubakarAbu-b3o 5 годин тому +5

      👌🏻👌🏻👌🏻👌🏻

  • @c.mmihlamediachanal2963
    @c.mmihlamediachanal2963 6 годин тому +41

    ഇറാന്റെ ബാലിസ്റ്റിക്ക്‌ മതി.. എല്ലാത്തിനും
    തകർക്കാൻ 👍

    • @anoopmathew-l6b
      @anoopmathew-l6b 4 години тому

      Ennit ente takarkkatte

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 3 години тому

      ​@@anoopmathew-l6b nevatim, ramon, tel nof airbases ne iran akramchirnnu... Damages undaayinnu. Ennal israel ippol iran ne attack cheythkond iran veendum athilum marakam aayi adikan chance unde.

    • @Angeleņģelis-b8r
      @Angeleņģelis-b8r 3 години тому

      😂😂😂

    • @rashid.vrashi.v70
      @rashid.vrashi.v70 Годину тому

      @@anoopmathew-l6b1 kittiya adikk 26 thirichadicha teama chodikkunne da vettavaliya ith classil ninn adi koodunnathalla😂😂😂

  • @niyaskoodali3772
    @niyaskoodali3772 Годину тому +1

    ഇറാനികൾക്ക് ദിർഗ്ഗയിസ് ആരോഗ്യവും ആഫിയത്തും നൽകണേ നാഥാ...,. 🙋‍♂️

  • @VISION..v
    @VISION..v 3 години тому +5

    കാര്യങ്ങൾ അതീവ ഗുരുതരം..🤲🏼
    പേടിക്കണം മലയാളികളും കേരളവും..🤲🏼

  • @zubairabdulla6814
    @zubairabdulla6814 6 годин тому +15

    സൗദി ചിലപ്പോൾ സൗകര്യം ചെയ്തു കൊടുത്തേക്കും... അമേരിക്കയുടെ ____ആയിട്ടാണ് സൗദി 🤔

    • @DK-H
      @DK-H 5 годин тому +1

      100%

    • @Ntntntntnt-q5e
      @Ntntntntnt-q5e 4 години тому

      അപ്പോ അടിച്ചു പൊളിക്കട്ടെ അല്ലാതെ എന്താ

  • @sirajudeenkb
    @sirajudeenkb 3 години тому +3

    ഇസ്രായേല്‍ അഹങ്കാരം തീരും 💯💯💯

  • @shifanamikthad608
    @shifanamikthad608 6 годин тому +12

    Allhamdu lillah ❤

  • @CKZTRANSPORT
    @CKZTRANSPORT Годину тому

    മാഷാഅല്ലാ

  • @hamsabin8688
    @hamsabin8688 5 годин тому +8

    ഇറാഖ് എന്താണ് ഒന്നും പറയാതിരുന്നത് ആബേസ് ഒഴിവാക്കണം എന്ന് അമേരിക്കയോട് പറഞ്ഞതാണല്ലോ

  • @nasarkpnasarkp6022
    @nasarkpnasarkp6022 4 години тому +1

    ❤❤❤❤❤❤❤

  • @KizhakkeAshraf
    @KizhakkeAshraf 5 годин тому +5

    True promise 3 #12 മണി മിക്കവാറും
    തിരഞ്ഞെടുപ്പ് വെടിക്കെട്ടായിരിക്കും

  • @harisarattukadavu8866
    @harisarattukadavu8866 6 годин тому +13

    യുദ്ധത്തിൽ ഒരു തന്ദ്രം ഒന്നിൽ കൂടുതൽ വിജയിക്കില്ല എന്നാലും സാധ്യത മുന്നിൽ കണ്ട് ഇറാഖ് അതിർത്തി സേഫ് ചെയ്യുന്നത് ഇറാക്കിലുള്ള അമേരിക്കൻ ബേസ് ബ്ലോക്ക്‌ ചെയ്യാൻ ഉപകരിക്കും...
    മറ്റൊന്ന് ജോർദ്ധാന്റെ സഹായമാണ് അതും പ്രത്യേകം പരിഗണന നൽകേണ്ട പോയിന്റ് ആണ്..

    • @Gladiator105
      @Gladiator105 5 годин тому +3

      ജോർദ്ദാൻ ചതിക്കും.. തീർച്ചയായും

    • @sudheersudheer7563
      @sudheersudheer7563 Годину тому

      അതെ ജോർദാൻ കൊടുംചതിയാനാണ്

  • @Saidalavi-n7h
    @Saidalavi-n7h 4 години тому +3

    Al hamdulilla

  • @pmfaisalfaisal8696
    @pmfaisalfaisal8696 3 години тому +1

    ❤❤❤❤well explain

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 6 годин тому +5

    ماشاءالله

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 6 годин тому +13

    ഇസ്രായേലിന്റെ അടിയന്ദിരം നടത്താനും എനിക്ക് പോവാനും ഉണ്ടാവുമോ

  • @ismailk6474
    @ismailk6474 2 години тому

    👍👍👍👍

  • @MuhammadAnas-ve3vc
    @MuhammadAnas-ve3vc 6 годин тому +3

    الحمد لله

  • @villagetimes3644
    @villagetimes3644 6 годин тому +10

    Bavar 373 kuriche explain cheyyaamo

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i Годину тому +1

    അടി കിട്ടിയ ശേഷം ആണോ ബുദ്ധി വന്നത് 😂

  • @SheriefA-f2u
    @SheriefA-f2u 5 годин тому +4

    Assalaamu അലൈക്കും nall മെസേജ് good

  • @ഒരുനല്ലനാളേക്ക്

    കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിലാണ്...

  • @nazarbhai2633
    @nazarbhai2633 6 годин тому +3

    👍👍🤲

  • @MuhammedKt-e9x
    @MuhammedKt-e9x 5 годин тому +1

    Veri god

  • @majeed9862
    @majeed9862 4 години тому

    The support of Iran's neighbors is relevant

  • @raoofk1709
    @raoofk1709 6 годин тому +3

    S. 10000 സ്ഥാപിക്കണം

  • @shafreenashafreena4113
    @shafreenashafreena4113 2 години тому

    🔥❤️

  • @travelandvibe
    @travelandvibe Годину тому

    താഡ്ന് സപ്പോർട്ട് ചെയ്യുന്ന satelite പൊട്ടിത്തെറിച്ചു എന്ന് പറയുന്നത് കേട്ടു

  • @sameermanuppasamee4964
    @sameermanuppasamee4964 3 години тому

    Good

  • @CKZTRANSPORT
    @CKZTRANSPORT Годину тому

    ഇസ്രായിൽ ഈ ഭൂമുഖത്തിൽ നിന്നും നീക്കപ്പെടും

  • @hamsabin8688
    @hamsabin8688 5 годин тому +2

    ആഡ്രോൺ നിർമിക്കാൻ അദാനി കമ്പനി പങ്കാളിയാണ്

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 5 годин тому

    💐💐💐

  • @MuhammadKa-zp9ch
    @MuhammadKa-zp9ch 5 годин тому +1

    🎉❤🎉❤🎉❤🎉 good 💪💪💪

  • @pmfaisalfaisal8696
    @pmfaisalfaisal8696 3 години тому

    😂😂😂😂ഇറാക്കിലുള്ള ബേസ് ആക്രമിച്ചാൽ പോരെ..... ഇറാക്കി മിലിഷ്യ തന്നെ പോരെ ❤❤❤❤❤❤

  • @MuhammedMuhammed-mk5ss
    @MuhammedMuhammed-mk5ss 6 годин тому +1

    ❤❤❤

  • @Jenun-cn8iz
    @Jenun-cn8iz 6 годин тому +5

    💪💪🇯🇴🇯🇴🇮🇷🇮🇷🇷🇺🇷🇺🇱🇧🇱🇧🇾🇪🇾🇪🇰🇵🇰🇵

  • @DK-H
    @DK-H 4 години тому +1

    സൗദിയെയും തുർക്കിയെയും വിശ്വസിക്കാം 😂😂😂

  • @musthafastar4073
    @musthafastar4073 6 годин тому +1

    Super ആയി

  • @akkusuttan
    @akkusuttan 4 години тому +1

    ഇതൊക്കെ ഇറാൻ അറിഞ്ഞൊ ആവോ 😂😂😂😂

  • @M1M1-y2v
    @M1M1-y2v 5 годин тому +2

    തുർക്കിയിൽ അമേരിക്കൻ ബേസ് ഉള്ളത് അറിയില്ലെ ?

  • @shijimarikkar6995
    @shijimarikkar6995 5 годин тому +1

    👍💪💪💪💪💪🤲🤲🤲🤲🤲

  • @SulaimanpmSulaiman
    @SulaimanpmSulaiman 6 годин тому +4

    👍👍👍💪💪💪🇳🇪🇳🇪🇳🇪

  • @AbubakarAbu-b3o
    @AbubakarAbu-b3o 5 годин тому +1

    Free palastine🌹🌹🌹🌹

  • @Performance176
    @Performance176 6 годин тому +2

    ഉസ്താദ്, ഈ ഒരു വർഷമായിട്ട് ഒരു പത്ത് കോടി എങ്കിലും നഷ്ടം ആയിട്ടുനടവുമോ ഇസ്രായേലിന്

  • @bilalmuhammed6692
    @bilalmuhammed6692 6 годин тому +2

    3

  • @IrfanIrfu-eg9co
    @IrfanIrfu-eg9co 6 годин тому +7

    First comment

  • @ShoukathAli-n3w
    @ShoukathAli-n3w 3 години тому

    Sar use greite

  • @hussainkk9585
    @hussainkk9585 4 години тому +1

    Kodumbeegar issreal logabeegar.u.s a.issreal. yeashu verum.pravajakan godella god.allahu yeahova ❤❤❤❤juthanea full.konnavan hittlar 😂god1 ellavarudeyum god. Newbibil. Verumpottathrm 😢

  • @nasirmadakkal3174
    @nasirmadakkal3174 5 годин тому

    എന്താ മാഷേ കുറെ കാലമായല്ലോ സംസാരിക്കുന്നത്

  • @syamjithjithu7667
    @syamjithjithu7667 3 години тому

    നോക്കി ഇരുന്നോ 😂😂

  • @bilalmuhammed6692
    @bilalmuhammed6692 6 годин тому +1

    ഒരു കൊല്ലം ആയി ന്യൂസ്‌ നോക്കുന്നുണ്ട് എപ്പോ അടികുമെന്ന് കാത്തിരിക്കുന്നു ഇസ്രായേൽ 😂😂😂

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 6 годин тому +7

      അപ്പോൾ 2തവണ അടിച്ചു പൊട്ടിച്ചതോ 😮😮😮😮

    • @Nirnayam75
      @Nirnayam75 5 годин тому

      ചന്ദ്രനിലാണോ താമസം ?

  • @ashrafmohamad638
    @ashrafmohamad638 2 години тому

    😂😂❤❤❤

  • @muhammeds2645
    @muhammeds2645 6 годин тому +2

    Usdathe updete udane idane

  • @muhmmadali6977
    @muhmmadali6977 5 годин тому

    Uddam kastam

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 4 години тому

    😊😅

  • @fathimamaheen3959
    @fathimamaheen3959 6 годин тому +4

    ❤❤❤🇪🇭🇪🇭🇪🇭🇪🇭✌✌✌💪💪

  • @yashciteko8202
    @yashciteko8202 28 хвилин тому

    Isreal nashikum sure

  • @salimmundackal2080
    @salimmundackal2080 6 годин тому +2

    Iran Russia

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 2 години тому

    😂

  • @anoopmathew-l6b
    @anoopmathew-l6b 4 години тому

    Atukondu esryeline takarkkan pattumo

  • @anvarianvari1656
    @anvarianvari1656 4 години тому

    ഹമാസ് ഇസ്റാഈലിൻറെ സൃഷ്ടിയാണ് എന്ന് പലരും പറയാറുണ്ട്. ഹമാസിനെ ഉപയോഗിച്ച് ഗസ്സയിൽ മുസ്ലിം വേട്ട തുടരുന്നു എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ സത്യാവസ്ഥ പഠിച്ചു ഒരു വീഡിയോ ചെയ്യുന്നത് നല്ലതായിരിക്കും.

  • @vivekodath6066
    @vivekodath6066 6 годин тому

    Adikum nale. Uchaku velichana ayi usthunu munnil nikumbo ummaye veetile pennugale k adikum swargam kanikum ennu paraju. Kotham polikum

  • @praisevarghese2273
    @praisevarghese2273 5 годин тому

    Koppanu..😂

  • @noufalkpmannarmala5291
    @noufalkpmannarmala5291 6 годин тому +1

    2nd

  • @c.mmihlamediachanal2963
    @c.mmihlamediachanal2963 6 годин тому +1

    എന്തെക്കേ സാധനങ്ങൾ കാണണം 😂

  • @PAUL-of6cr
    @PAUL-of6cr 3 години тому

    Looks like Arabic Munshi class. brother why you struggle with such Science ? go to Madrassa

  • @jomythomas8648
    @jomythomas8648 5 годин тому +1

    ആക്രമിച്ച് കഴിഞ്ഞുള്ള ഇറാന്റെ അവസ്ഥ ഓർക്കുമ്പോൾ 😂😂😂

  • @baboostom4u647
    @baboostom4u647 4 години тому +3

    ഉസ്താദിന് പൈസ ഉണ്ടാക്കാൻ ഇസ്രായേലിൻ്റെ Technology തന്നെ വേണം.

    • @shajis5901
      @shajis5901 3 години тому +3

      അയൺ ടോം എന്ന നനഞ്ഞ പടക്കമല്ലേ.. അതിപ്പോൾ മിസൈലുകൾ കണ്ടു പേടിച്ച് ബംഗറിൽ ഒളിച്ചു എന്നാണ് അറിയുന്നത് 😂😂

    • @ragnerlothbrock4768
      @ragnerlothbrock4768 Годину тому

      അതു ഹറാം അല്ല😂

  • @pdakkuthira4692
    @pdakkuthira4692 4 години тому +1

    ഇറാൻ ഒരു മിസൈലോ ഒരു ബോംബൊ ഒന്നും ഉപയോഗിക്കാൻ പറ്റാത്ത രൂപത്തിൽ മൊത്തം സംവിധാനം ഇസ്രായേൽ തകർത്തിട്ടുണ്ട് പിന്നെ ആര് കാണിക്കാനാണ് വെറുതെ തള്ളുന്നത്
    ഇസ്രായേൽ സമയമാകുമ്പോൾ തകരും അതുവരെ ക്ഷമിക്കുക

    • @neomax23
      @neomax23 4 години тому

      😂😂😂

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 3 години тому

      Andi aane. Ipozhum ninakk mansil aayile adjustment kali aane nadanath enn. Mathram alla niravadhi israeli missiles ne iran intercept cheyth thadanjirnnu. Bhaki ullath veenitt aane limited damages undayth. Iran thadanj illa aayirnnu enkil nee parayunath pole okke nadakum aayirnnu pakshe angane onnum sambhavichillalo.. Iran nte sainam thakarn tharipanam aayi ennath myth aane. Israeli propaganda mathram aane. Athokke. Pinne iran nte defense ministry yum mattum okke parayunath 85%-90% israeli missiles neyum airdefence intercept cheythu enn aane. Iran mathram alla niravadhi indipendant sources um. Military analysts um parayunath 70-80% missiles um intercept cheythu enn. Aane bhaki ullath veenitt undenkil thanne enth thenga undakan aane

  • @ll9wi
    @ll9wi 6 годин тому +2

    അമേരിക്കയും കൂടെയുള്ളവരും സപ്പോർട്ട് ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ പറയുന്നത് ചിലപ്പോൾ നടക്കുമായിരിക്കും എന്നാൽ അവര് എല്ലാംകൊണ്ടും ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് ഒന്നും തന്നെ നടക്കാൻ പോകുന്നില്ല ചിലപ്പോൾ കുറച്ച് നഷ്ടങ്ങൾ അവിടെ സംഭവിച്ചാലും അത് നികത്താനുള്ള പണവും ടെക്നോളജിയും ബുദ്ധിയും ഇസ്രായേലിനും അമേരിക്കക്കും ഉണ്ട്..
    ആ ബുദ്ധി നിങ്ങൾ പറയുന്ന ആൾക്കാർക്ക് ഇല്ല കാരണം ഒരു ചെറിയ പണി പോലും അവർ പുറത്തുനിന്ന് ആളെ വിളിച്ചിട്ടാണ് ചെയ്യിക്കുന്നത് അതുപോലെതന്നെ ഒരു ആധുനികമായ ഒരു മൊബൈൽ പോലും കൃത്യമായി ഉപയോഗിക്കാൻ അറിയാത്ത നിങ്ങൾ ഈ പറയുന്ന ആൾക്കാർ

    • @muhammedashraf3208
      @muhammedashraf3208 6 годин тому +4

      ആ കാലമൊക്ക കഴിഞ്ഞു ബായ് ഇത് പുതിയ യുഗം

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 6 годин тому

      ഒരു ടെക്നോളജി യെ കൊണ്ടും അമേരിക്കയേയും ഇസ്രായിലിനെയും രക്ഷിക്കാൻ കഴിയില്ല അവർക്കു ഇനി 2കൊല്ലം മാത്രമേ ടൈം ഉളൂ 2027 28ഇൽ ഇസ്രായേൽ പൂർണ മായും നശിക്കും

    • @ll9wi
      @ll9wi 6 годин тому

      @muhammedashraf3208 ഞാൻ 15 വർഷമായി ഇവിടെ ജോലി ചെയ്യുന്നു അതിൻറെ അടിസ്ഥാനത്തിലാണ് ഞാൻ പറയുന്നത്

    • @azeezv8294
      @azeezv8294 6 годин тому +8

      ഈ അത്യാധുനിക സംവിധാനം ഒക്കെ ഉണ്ടായിട്ടും എന്ത് കൊണ്ടാണ്.
      ഇസ്രായേലിനു ഹമാസിന്റെ അക്രമം തടയാൻ കഴിയാഞ്ഞത്.
      എന്ത് കൊണ്ടാണ് ഗാസയിൽ ജയിക്കാൻ കഴിയാഞ്ഞത്.
      എന്ത് കൊണ്ടാണ് ഇറാൻ അക്രമം തടയാൻ കഴിയാഞ്ഞത്.
      ലേബനോണിലും ഗാസയിലും വ്യോമ പ്രതിരോധ സംവിധാനം ഇല്ല അത് കൊണ്ട് സ്കൂളുകൾക്കും ആശുപത്രിക്ക് മുകളിലും അഭയാർത്ഥി ക്യാമ്പിലും ഒരു അന്താരാഷ്ട്ര നിയമങ്ങളും പാലിക്കാതെ ബോംബ് വർഷിക്കുക... അല്ലാതെ വെറെ എന്ത് യുദ്ധ തന്ത്രമാണ് ഇസ്രെയേലിന് ഉള്ളത്..അയേൺ ഡോം പോലെ ഇസ്രേയേലിനു ഉണ്ട് എന്ന് പറയുന്നതെല്ലാം പണന്മാർ പാടി ഉണ്ടാക്കിയതാണു ഇറാന്റെ ആക്രമണം തടയാൻ ഇസ്രെയേലിന് കഴിഞ്ഞിട്ടില്ല..

    • @mashoodpp3208
      @mashoodpp3208 5 годин тому

      ഒന്ന് ചോദിച്ചോട്ടെ അവിടെ ഏത് വലിയ പണിയാണ് താങ്കൾ ചെയ്യുന്നത്?
      അവിടുത്തെ സാറ്റലൈറ്റ് സംവിധാനമെല്ലാം നിയന്ത്രിക്കുന്നത് നാമാണോ?
      നൂറ് ജെറ്റുകൾ അമേരിക്ക അടക്കം സംവിധാനം ചെയ്തിട്ടും എന്തേ ഇറാനിൽ
      കയറി ഒരു അറ്റാക്ക് ചെയ്യാൻ പറ്റാത്തത്. ജെറ്റിൽ
      മുഴുവൻ വൈക്കോലാണോ
      നിറച്ചത്?
      പിന്നെ ഈ ചെറിയ ജോലിക്കൊക്കെ അറബികൾ ദാരിദ്ര്യമുള്ള
      നാടുകളിൽ നിന്ന് ആളെ കൊണ്ട് വരുന്നത് കൊണ്ട്
      താങ്കളും എത്തപെട്ടു.
      ഇത് പണ്ടൊരാൾ പറഞ്ഞിരുന്നു നായി അരിയും തിന്ന് ആശാരിച്ചിനെയും കടിച്ചെന്നു. അത് പോലെ യായി അഭിപ്രായം.

  • @madhunair3630
    @madhunair3630 3 години тому

    ഇറാൻ പുളുത്തും 😂

  • @superduper9714
    @superduper9714 3 години тому

    Jai Israel 🇮🇱

  • @dilhar5690
    @dilhar5690 4 години тому

    ഈ പറയുന്നതൊക്കെ സത്യം തന്നെയാണോ ?താങ്കൾ യുദ്ധരംഗത്ത് പ്രവർത്തിച്ചിട്ടുണ്ടോ ? മറ്റൊരുബ്ലോഗറായ മാത്യു അച്ചായൻ പറയുന്നത് ഇതിൻ്റെ നേർ വിപരീതമാണ് അദ്ദേഹമാണങ്കിൽ യുദ്ധരംഗത്തെ കമാൻ്റർമാരുമായി എന്നും ചർച്ച നടത്തിയാണ് വിവരങ്ങൾ നൽകുന്നത് 'താങ്കളോ

  • @pmfaisalfaisal8696
    @pmfaisalfaisal8696 3 години тому

    ❤❤ഉസ്താദേ ഇസ്രായേൽ ലേബണാനിലേക്ക് കയറി ആക്രമണം നടത്തുന്നു കരമാർഗത്തിൽ 😂😂😂😂😂

    • @razakkp6400
      @razakkp6400 2 години тому

      നല്ലോണം ചാവുന്നുമുണ്ട് ഇന്നുംഏഴെണ്ണം ചത്തു

  • @naseemkoippallil5539
    @naseemkoippallil5539 6 годин тому +3

    ഇറാനെ ആക്രമിക്കാൻ ജോർദാന്റെയും ഇറാഖിന്റേയും വ്യോമ താവളവും ആകാശവും ഇസ്റായേൽ ഭീകരർക്ക് കൊടുത്തത് വളരെ മോശമായി പോയി

  • @muhammedhaneefak5528
    @muhammedhaneefak5528 5 годин тому +3

    കോട്ടു മുക്രിക്ക് ഇപ്പോൾ. വാർത്തകൾ കുറവാണോ കിട്ടുന്നത് ?? കാണാനേ ഇല്ലല്ലോ. തള്ളുകൾ വരട്ടെ അതി ശക്തമായി

  • @Bnt6a
    @Bnt6a 4 години тому +1

    Iran ലെ കിളവൻ കൊമേനി വളി വിട്ട് നാറ്റിക്കുന്നതായിരിക്കും radar സ്ഥാപിക്കുന്നതിനേക്കാൾ പ്രതിരോധം 😮😅😂⚡😢😂. എല്ലാം ഒരു ഹംദുലില്ല.😂.

  • @Unknown-w1i4x
    @Unknown-w1i4x 5 годин тому

    റഷ്യ S500 കൊടുത്ത് തുടങ്ങിയോ

  • @ubaidullat2883
    @ubaidullat2883 6 годин тому +1

    😂 തള്ള് മാത്രം നടക്കും.

    • @Sujith-kk
      @Sujith-kk 6 годин тому

      വെയിറ്റ്

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 6 годин тому +2

      അപ്പോൾ അടിച്ചു അണ്ണാക്കിൽ കൊടുത്തതോ ഇറാൻ 😂😂😂😂😂😂

    • @Sujith-kk
      @Sujith-kk 6 годин тому +1

      @@ubaidullat2883 തള്ളാൻ ഇത് എബിസി ചാനൽ അല്ല 🤣🤣

  • @MuneerP-fs5sm
    @MuneerP-fs5sm 5 годин тому +1

    👍👍👍

  • @basheerecha5592
    @basheerecha5592 6 годин тому +1

    ❤️❤️❤️❤️❤️❤️❤️

  • @moideenmundamparabe4596
    @moideenmundamparabe4596 6 годин тому

    3

  • @nidhafathimaabdulsalam4564
    @nidhafathimaabdulsalam4564 6 годин тому +4

    ❤❤❤❤❤