ഉണക്ക ചെമ്മീൻ ചേർത്തു ഈ നാടൻ കറി ഉണ്ടാക്കിയാൽ ചോറ്‌ തീരുന്ന വഴി അറിയില്ല | Kerala Style Nadan Curry

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 81

  • @ajinsam960
    @ajinsam960 10 днів тому +3

    ഉണക്ക ചെമ്മീൻ നന്നായിട്ട് ഉണ്ട് ഉണക്ക ചെമ്മീൻ ചമ്മന്തി, തീയൽ കൊഞ്ചു മാങ്ങാ പീര ഇതൊക്കെ ഉണ്ടാക്കിയിട്ടു ഉണ്ട് ഈ കറി ഞാൻ വെച്ചിട്ടു യില്ല ഇനിയും ഇതെപ്പോലെ വെയ്ക്കാം. ഇവിടെ മാവേലിക്കരയിൽ ചെട്ടിക്കുളങ്ങര അമ്പല o ഉണ്ട് അവിടെ ടുത്തെ പ്രധാന ഉത്സവം ആണ് കുഭ ഭരണി അന്ന് എല്ലാ വീടുകളിലും കൊഞ്ചു, മാങ്ങ, പടവലങ്ങയും ഒക്കെ വെച്ച് പീര വെയ്ക്കും ഭയങ്കര ഉത്സവം ആണ് ചെട്ടിക്കുളങ്ങര അമ്മയ്ക്ക ഇഷ്ട്ടം ആണ് കൊഞ്ചു മാങ്ങായെന്നാണ് അടുത്ത മാസമാണ് ചെട്ടിക്കുളങ്ങര കുഭ ഭരണി ഈ റെസിപ്പി കണ്ടപ്പോൾ ഞാൻ അതോർത്ത് പോയി. എന്നും പറയുന്നത് പോലെ ഇന്നത്ത റെസിപ്പിയുംവളരെ സിമ്പിളും ഒരുപാട് പ്രയോജനമായിരുന്നു ഈ കറി ഉണ്ടെങ്കിൽ വേറെയൊരു കറിയും വേണ്ട അത്രയ്ക്ക രുചിയാ👍🏻👍🏻👍🏻 ചേച്ചിക്കുട്ടി❤️❤️❤️ സൂപ്പറായിട്ടുണ്ട് ഇനിയും നാളെ പുതിയ റെസിപ്പിയുമായി വീണ്ടു..... കാണാം.....❤️❤️❤️❤️❤️❤️

    • @Anithastastycorner
      @Anithastastycorner  10 днів тому

      അനീ സന്തോഷം മോളേ ഒരു റെസിപ്പി കൂടി പരിചയപ്പെടുത്തി തന്നതിനും
      തരുന്ന സ്നേഹത്തിനും supporttinum💞💞💞💞💞🫂

    • @ajinsam960
      @ajinsam960 10 днів тому

      @@Anithastastycorner Love you chechi Kutty ❤❤❤ Ani💜💜

    • @SRUTHISURESHKUMAR-n6d
      @SRUTHISURESHKUMAR-n6d 10 днів тому

      സൂപ്പർ ചെമ്മീൻ കറി 👍👍👍

  • @JollyMathew-z5b
    @JollyMathew-z5b 9 днів тому +1

    Anitha unaka chemmeen kondu Kari undakunnathu valare nalla recipe nannayitundu Karanam padavalanga chemmeen super combination aanu thoran kootiyitundu ennal kari vekkamennu ipozhanu kandathu othiri ishtamayi theerchayayum try cheyunnathanu keto nanniyundu ❤

  • @narayanankutty344
    @narayanankutty344 10 днів тому +1

    ഈ കറി സൂപ്പർ ആണ് ചേച്ചി ❤️👍🏻

  • @FNMcookings
    @FNMcookings 10 днів тому +1

    thayarakki nokkam chechi❤Kandittu kothiyayi

  • @ambikadevi6789
    @ambikadevi6789 10 днів тому +1

    Super curry anu too njan undakunnundu
    Thank u Anitha❤

  • @bijumathewsdubai
    @bijumathewsdubai 10 днів тому +1

    അനിതാസ്സേ... ഉണക്ക ചെമ്മീന്‍ കറി കൊള്ളാമല്ലോ😊😊😊😊

    • @Anithastastycorner
      @Anithastastycorner  10 днів тому +1

      അതെ ചേട്ടാ
      ചേച്ചി വിളി ഒഴിവായി
      Thanks 😍😍

  • @suseelamenon4209
    @suseelamenon4209 10 днів тому +1

    Super very super anitha 😁😃❤❤❤

  • @SunilKumar-k1t3l
    @SunilKumar-k1t3l 10 днів тому +1

    ഉണക്ക ചെമ്മീൻ കറി സൂപ്പർ . തീർച്ചയായും ഉണ്ടാക്കും. Thank you chechi❤❤❤

  • @ponnuskitchenstar
    @ponnuskitchenstar 10 днів тому +1

    ഉണക്ക ചെമ്മീൻ കറി സൂപ്പർ.

  • @ajitharajan1381
    @ajitharajan1381 10 днів тому +1

    സൂപ്പർ കറി എനിക്ക് ഒത്തിരി ഇഷ്ടമാ ഈ കറി❤❤❤

  • @harithamedia
    @harithamedia 10 днів тому +1

    ഉണക്ക ചെമ്മീൻ വിഭവങ്ങൾ എല്ലാം അടിപൊളിയായിട്ടുണ്ട്👍👍👍🥰 6:56

  • @sajijoseph8884
    @sajijoseph8884 10 днів тому +1

    Njan എല്ലാം try ചെയ്യാറുണ്ട് .സൂപ്പർ

  • @manjushabiju5460
    @manjushabiju5460 9 днів тому +1

    രസം ഉണ്ടാക്കാൻ ചേച്ചിയുടെ വിഡിയോ എടുത്തു നോക്കാൻ പോവരുന്നു അപ്പോൾ ഇത് കണ്ട് ഇന്ന് ഇത് ഉണ്ടാക്കാം

  • @Lekha1123
    @Lekha1123 10 днів тому +2

    Super ❤❤❤❤🎉🎉🎉🎉🎉🎉

  • @vasanthymohandas8667
    @vasanthymohandas8667 10 днів тому +2

    ഹായ് അനിത ഉണക്ക ചെമ്മീൻ കറി സൂപ്പർ. ഇപ്പൊ വാങ്ങുന്ന ഉണക്ക മീൻ ഉപയോഗിക്കാറില്ല. ഇന്ന് കൂടി ഓർത്തു പഴയ കാല അയില, ചാള,മുള്ളൻ, മാന്തൾ ഒക്കെ. ഇപ്പൊ വില കുറവിൽ മീൻ കിട്ടുമ്പോൾവീട്ടിൽ ഉപ്പിട്ട് ഉണക്കും അത് തീരും വരെ മാത്രം.ഇടക്ക് ഉണക്ക മീൻ ഒരു രസമാണ്.നല്ല കറിട്ടോ. ഇഷ്ട്ടായി ഞങ്ങൾ ചെമ്മീൻ ചുരക്ക കറിയാണ് ഉണ്ടാക്കാ. പിന്നെ തനിയെ ചെമ്മീൻ, മാങ്ങയും ഇരുമ്പപുളിയും ഇട്ട് വെക്കും. സൂപ്പർ ❤️❤️❤️💞

    • @Anithastastycorner
      @Anithastastycorner  10 днів тому

      Thanks ഡിയർ ചേച്ചി 😍😍😍😍😍😍😍

  • @gourinandhana9835
    @gourinandhana9835 10 днів тому +1

    ഉണക്ക ചെമ്മീൻ ചാറ് സൂപ്പർ... കണ്ടപ്പോൾ കൊതി വന്നു ചൂട് ചോറിൽ ഒഴിച്ചു കൂട്ടാൻ പറ്റിയ സൂപ്പർ കറി.... സൂപ്പർ.....❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @MollyVarghese-tx5mb
    @MollyVarghese-tx5mb 10 днів тому +1

    Super ❤❤❤❤

  • @sindhusfoodstyle
    @sindhusfoodstyle 10 днів тому +1

    Like 99 മാങ്ങാ പടവലങ്ങ ചേർത്തുണ്ടാക്കിയ ഉണക്കച്ചെമ്മീൻ കറി സൂപ്പർ ചേച്ചി 💖

  • @PremaMahi-bv5pp
    @PremaMahi-bv5pp 10 днів тому +1

    ഉണക്ക ചെമ്മീൻ മാങ്ങാ കറി അടിപൊളി ആണല്ലോ ഉണക്കച്ചെമ്മീൻ ചമ്മന്തിയും വറുത്തത് ഒക്കെ ഉണ്ടാക്കാറുണ്ട് പക്ഷേ ഇത് ചെയ്തിട്ടില്ല ഇനി ഇങ്ങനെ ട്രൈ ചെയ്യാം❤❤❤❤❤

  • @sandhyaramesh8876
    @sandhyaramesh8876 10 днів тому +3

    കറി സൂപ്പറായിട്ടുണ്ട് ചേച്ചി.. 🥰👌❤️.. എനിക്ക് ഒരുപാട് ഇഷ്ടാണ് ചേച്ചി ചെമ്മീൻ.. പക്ഷെ എന്റെ മോൾക് ചെമ്മീൻ കഴിച്ച ചേരില്ല. മേലൊക്കെ ചൊറിഞ്ഞു തടിച്ചു വരും. അതു കൊണ്ട് ഞാൻ വാങ്ങിക്കാറില്ല. എന്നാലും ഞാൻ ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കും. മോൾ ടൂർ പോകാണ് അടുത്ത ആഴ്ച. അപ്പൊ എന്തായാലും ഉണ്ടാക്കും. Thank you ചേച്ചി.. ❤️❤️❤️❤️

  • @SreejaPv-g6k
    @SreejaPv-g6k 10 днів тому +1

    അനിത ഒരു രക്ഷയുമില്ല ഓരോ റെസിപ്പിയും ചെമ്മീൻ പലതരത്തിൽ ഉണ്ടാക്കും പക്ഷേ ഇത് ആദ്യമായി കാണുകയാ സൂപ്പർ 👍👍🥰🥰🥰

  • @shynothomas2909
    @shynothomas2909 9 днів тому +1

    So delicious

  • @gls7503
    @gls7503 10 днів тому +1

    Malayalam Language correct aayi. Curry undakki nokkaam.

  • @PrajiLiji
    @PrajiLiji 10 днів тому +1

    ഹായ് ചേച്ചി കൂട്ടീ,,, വളരെ സന്തോഷത്തോടെ പറയട്ടെ ഈ കറിക്ക് അപാര ടേസ്റ്റ് ആണ് കാരണം ചെമ്മീൻ സുലഭമായി കിട്ടുന്ന സ്ഥലത്താണ് എന്റെ വീട് പിന്നെകമ്പവലയും ഉണ്ട് അത് കൊണ്ട് സീസൺ തുടങ്ങിയാൽ എന്റെ,, വീട്ടിലും, അയൽ വീടുകളിലുംഈ,, കറി ഉണ്ടാവും,, ചേച്ചി ഇത് ഉണ്ടാക്കി കാണിച്ചപ്പോൾ വീണ്ടും മനസും വയറും നിറഞ്ഞു ഒത്തിരി ഒത്തിരി സന്തോഷം ഇങ്ങനെ തന്നെ ഉണ്ടാക്കണം 👌👌👌👍👍👍🙏🙏🙏

  • @darkpoetry1143
    @darkpoetry1143 10 днів тому +1

    Anithaamma , padavalathin pakaram vellari vech undakkavo?

  • @saundaryadreamworld
    @saundaryadreamworld 10 днів тому

    മൺചട്ടിയിൽ തയ്യാറാക്കിയ വളരെ രുചികരമായ തനിനാടൻ ഉണക്കച്ചെമ്മീൻ മാങ്ങാ പടവലങ്ങ കറി ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി 👌♥️♥️♥️. ഈ ഒരു കറി ഉണ്ടെങ്കിൽ ഒരു പറ അരിയുടെ ചോറ് തീരുന്നത് അറിയില്ല.

  • @kcm4554
    @kcm4554 10 днів тому +1

    Splendid beautiful delicious tasty tongue watering recipes......superb beautiful workmanship skills 👍👌💐❤️

    • @Anithastastycorner
      @Anithastastycorner  10 днів тому +1

      Thank you so much💞

    • @kcm4554
      @kcm4554 10 днів тому

      @Anithastastycorner Thanks a lot for kind reply. Wish you success & happiness dear 💐❤️

  • @vijayasree9614
    @vijayasree9614 9 днів тому +1

    എന്റെ ചേച്ചിക്കുട്ടി ഈ ചെമ്മീൻകറി എന്റെ മുത്തശ്ശി ഉണ്ടാക്കിത്തന്നിട്ടുണ്ട് എന്തുസൂപ്പറാ ഞങ്ങൾ ഇടക്ക് ഉണ്ടാക്കിയിരുന്നു ലവ് യൂ ചേച്ചിക്കുട്ടി എനിക്ക് തലവേദനയായിരുന്നു അതാ ഇന്ന് ഞാൻ പറഞ്ഞത് ഓക്കേ ❤❤

  • @geethamenon2597
    @geethamenon2597 10 днів тому +1

    ഹായ് ഡിയർ അനിക്കുട്ടീ!!
    ഇന്ന് ഇവിടെ തയ്യാറാക്കി കാണിച്ച ഉണക്ക ചെമ്മീൻ, മാങ്ങാ, പടവലങ്ങ കറി റെസിപി വളരെ ഇഷ്ടമായി ട്ടോ!!👌
    നമ്മുടെ ഒരു കൂട്ടുകാരി ഇവിടെ പറഞ്ഞു തന്ന, ചെട്ടികുളങ്ങര ഭരണി നാളിൽ അമ്മ ദേവിക്ക് ഇഷ്ടമായ ഒരു വിഭവമാണ് ഇത് എന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്.!🙏 ഈ പുതിയ അറിവ് പകർന്ന് നൽകിയ ആ കൂട്ടുകാരിക്ക് ഒരു വലിയ നന്ദി..!🙏🌹 ഉണക്ക ചെമ്മീൻ വീട്ടിൽ വാങ്ങിക്കാറില്ല.! അതുകൊണ്ട് ടേസ്റ്റ് ഒട്ടും അറിയില്ല എനിക്ക്..!!😭😊 ഈ കറി കണ്ടപ്പോൾ എനിക്ക് വളരെയധികം ഇഷ്ടമായി...!!👌 അതുകൊണ്ട് ഒരു തവണ ഉണ്ടാക്കി നോക്കാൻ എന്തായാലും ഞാൻ തീരുമാനിച്ചിട്ടുണ്ട്!!😅👌🙏
    ഇനി നാളെ കാണാം ട്ടോ!
    സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️❤️❤️❤️❤️❤️

    • @Anithastastycorner
      @Anithastastycorner  10 днів тому

      എൻ്റെ പൊന്ന് ചേച്ചി ഒത്തിരി സന്തോഷം 😍😍😍😍😍😍

    • @ajinsam960
      @ajinsam960 10 днів тому +1

      @@Anithastastycorner അതെ ഗീത ചേച്ചി ചെട്ടിക്കുളങ്ങര അമ്മയ്ക്ക ഇഷ്ട്ട വിഭവമാണ് കൊഞ്ചു മാങ്ങയും പടവലങ്ങയു ഒക്കെ വെച്ചുള്ള പീര കുഭ ഭരണി വന്നാൽ എല്ലാ വീടുകളിലും ഇതാണ് അതിന്റെ പിന്നിൽ ഐതിഹ്യ കഥയുണ്ട്❤️❤️

    • @Anithastastycorner
      @Anithastastycorner  4 дні тому

      Athentha

  • @twist.yourlife
    @twist.yourlife 9 днів тому +1

    👌🏻❤

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 10 днів тому +1

    ❤... സൂപ്പർ ആണ് ഉണ്ടാക്കി കഴിച്ചിട്ടുണ്ട്
    പക്ഷേ പടവലങ്ങ ചേർത്തത് അല്ലായിരുന്നു
    മാങ്ങ ബാക്കിയെല്ലാം ഇതേപോലെ തന്നെ

  • @fausiyafousi7242
    @fausiyafousi7242 10 днів тому +1

    ചേച്ചി ഞാൻ ചെയ്തു നോക്കും സുഗമാണോ ചേച്ചി

  • @nandaunnikrishnan8863
    @nandaunnikrishnan8863 10 днів тому +1

    ചേച്ചി, ഉണക്ക ചെമ്മീൻ പലവിധ കറികൾ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്, പക്ഷേ ഇപ്പോൾ ഇവിടൊക്കെ കിട്ടുന്ന ചെമ്മീൻ കൊള്ളില്ല. കറിവെക്കുമ്പോൾ വല്ലാത്ത സ്മെൽ ആണ്.

  • @krishnamp2521
    @krishnamp2521 10 днів тому +1

    സൂപ്പർ receipe dear... Chow chow.. കൊണ്ടുള്ള വിഭവങ്ങൾ കാണിക്കുമോ.. Spoon അളവ് പറയുമ്പോൾ ടീസ്പൂൺ ആണോ അതോ table സ്പൂൺ ആണോ എന്ന് വ്യക്തമായി പറയാൻ ശ്രമിക്കുമല്ലോ..

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 10 днів тому +1

    Supper❤❤❤❤❤