സത്യം പറയുകയാണെങ്കിൽ ഈ ഒരു വീഡിയോ തേനീച്ച കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൂർണ്ണമായും മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോ തന്നെയാണ് കൂടാതെ താങ്കളുടെ ഈ ചാനലിലൂടെ നമ്മുടെ പരമ്പരാഗത കൃഷിരീതികളും നൂതന കൃഷി രീതികളെ കുറിച്ച് കൂടുതലായി അറിയാൻ വളരെ സഹായകമാണ് 🙂🤝
ഇദ്ദേഹത്തിന് അടിമാലി അടുത്ത് ഒരു തേൻ കട ഉണ്ട്.. ഇടുക്കി ബീ ഫാം... ഞാൻ അവിടെ പോയിട്ടുണ്ട്.. അപാര രുചി ഉള്ള പല തേനുകൾ അവിടെ കിട്ടും... ഞങ്ങൾ ഇടക്ക് അവിടെ നിന്നും വാങ്ങും... ഏറ്റവും വലിയ പ്രേത്യേകത അവിടെ തേനീച്ച പെട്ടിയിൽ നിന്നും നേരിട്ട് തേൻ അട മുറിച്ചു തരും... അത് കഴിക്കുന്നതാണ് ഏറ്റവും രുചി. 😍😍
തന്റെ അറിവുകളെ ഒട്ടും അഹങ്കാരമോ, ജാഡയോ ഇല്ലാതെ വിശദീകരിക്കുന്ന ഒരദ്ധ്യാപകൻ. തനിക്കുറപ്പില്ലാത്ത കാര്യങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നല്ല വെക്‌തി . ഇങ്ങനെ വേണം അറിവുകൾ പകർന്ന് നൽകാൻ .

Thank you bro
@@NjaanoruMalayali 🙂👍🤝
Video cheyunna date koodi kaanichaal
വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്,അവരൊന്നും എല്ലാ കാര്യങ്ങൾ ചോദിക്കാറില്ല.പക്ഷെ താങ്കൾ എല്ലാ കാര്യങ്ങളും ചോദിച്ച് വിശദീകരിക്കുന്നു.subscribe cheythu
എന്റെ വീട്ടിലും കുറച്ചു കൃഷി ഒക്കെയുണ്ട്. പച്ചക്കറികൾ ആണ്..തേനീച്ച കൃഷി ഇൻഫർമേഷൻ തന്നതിന് നന്ദി. 💕
Thank you
നന്നായിട്ട്..അവതരിപ്പിച്ചു🤝🤝🤝❣️
😍
ഇദ്ദേഹത്തിന് അടിമാലി അടുത്ത് ഒരു തേൻ കട ഉണ്ട്.. ഇടുക്കി ബീ ഫാം... ഞാൻ അവിടെ പോയിട്ടുണ്ട്.. അപാര രുചി ഉള്ള പല തേനുകൾ അവിടെ കിട്ടും... ഞങ്ങൾ ഇടക്ക് അവിടെ നിന്നും വാങ്ങും... ഏറ്റവും വലിയ പ്രേത്യേകത അവിടെ തേനീച്ച പെട്ടിയിൽ നിന്നും നേരിട്ട് തേൻ അട മുറിച്ചു തരും... അത് കഴിക്കുന്നതാണ് ഏറ്റവും രുചി. 😍😍
നല്ല വിവരണം
... തേനീച്ച വളർത്താൻ തോന്നുന്നു 🙏
Nalla avatharanam eniku ee theenichaye nalla pedi ethokke kandu kazhinjappol kurachu kuravund 😀good info
Thank you
Oru petty perum teneecha yatara rupa AAKUM
Good information👍
Theneechapetti Kittann enthu cheyyanam
നല്ലൊരു ചേട്ടൻ. നിഷ്കളങ്കൻ
Video cheyunna date koodi kaanichaal nannayirunnu.
Descriptionil und
Good video.. super presentation..
തന്റെ അറിവുകളെ ഒട്ടും അഹങ്കാരമോ, ജാഡയോ ഇല്ലാതെ വിശദീകരിക്കുന്ന ഒരദ്ധ്യാപകൻ. തനിക്കുറപ്പില്ലാത്ത കാര്യങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നല്ല വെക്‌തി . ഇങ്ങനെ വേണം അറിവുകൾ പകർന്ന് നൽകാൻ .
Greate man
Super super
കരണമരം എന്താണെന്ന് മനസ്സിലായില്ല
Karnapoov name in english please
Vernonia arborea
നല്ല വിവരണം.
കറിവേപ്പില നല്ല പോലെ വളർന്നു വരാൻ tips ഉണ്ടോ
Pacha meen vaangille curry vakkan ... Mathi, ayala ok... Athinte waste vellam thala ok curry veppinte chuvattil koduthal mathi fast growth kaanaam.. Njaanangine cheythittund vere ideas undo ennoke anweshich nokkam ariyula😀
Ithu newton hive alle, Marthandam hive model
കരുണ പൂവ് ഒന്ന് കാണിക്കാമേ
Very good information
Thank you
ക്യൂൺ നോക്കാതെ ഡിവിഷൻ ചെയ്ത് മൂന്ന് നാല് മണിക്കൂർ കഴിഞ്ഞ് സെൽ കൊടുക്കുന്ന രീതി ഒന്ന് വിശദീകരിക്കാമോ?
തേനീച്ച കോളനിയുടെ വില എത്രയാ
1350
25:18
ചേട്ട കാലി കൂട് എവിടെ കിട്ടും
ഈ കരുണ മരതിന്റ പ്ലാന്റ് അവിടലും കിട്ടുമോ
Yes .. കാടുകളിൽ സുലഭമാണ്.. മഴസീസൺ ആവുമ്പോൾ
@@NjaanoruMalayali in cardamom estate
ഈ ബോക്സിനും തേനീച്ചക്കും വില പറയാമോ
തേനീച്ച അടകളിൽ പുഴു ചത്തുപോവുന്ന തരത്തിലുള്ള അസുഖത്തിന് എന്തെങ്കിലും ഫലപ്രദമായ ചികിത്സ പറഞ്ഞു തരാൻ പറ്റുമോ
തെങ്ങു, മാവ്, എന്നിവയുള്ള റബ്ബർ ഇല്ലാത്ത പ്രദേശങ്ങളിൽ തേനീച്ച കൃഷി വിജയിക്കുമോ?
Yes.കാപ്പി,കരണ മരങ്ങൾ , പൂക്കൾ.. etc. ഇതൊക്കെ
@@NjaanoruMalayali 😢
@@thasnimwahid1773 🤔
❤❤❤
Thanks bro
റബ്രർ തോട്ടം തന്നെ വേണോ പെട്ടിവെക്കാ.ൻ
റബ്ബർ കൃഷി ഇല്ലാത്ത പ്രദേശങ്ങളിൽ തേനീച്ച കൃഷി ചെയ്താൽ, നല്ല പോലെ തേൻ കിട്ടുമോ? കൃഷി വിജയിക്കുമോ??
റബർ വേണമെന്നില്ല
ഫോൺ നമ്പർ തരാമോ
Explain incompleate, full details illa, avasaravaki chyida video anu. Freshers understand cheyyan budhimuttundu.
❤❤❤❤