🛑🛑ഏർവാടിയിലേക്കുള്ള യാത്രയിൽ🛑🛑

Поділитися
Вставка
  • Опубліковано 3 лип 2024

КОМЕНТАРІ • 72

  • @adhilpi9019
    @adhilpi9019 7 днів тому

    ഉസ്താദ് എന്റൈ മകൻ തമിഴ് നാട്ടിൽ പഠിക്കാൻ പോയിരിക്കയാണ്‌ അവനു ഇപ്പോൾ പനി അതുമരാനും ഉസ്താദ് dugacheyyanam🤲🤲🤲😭😭😭

  • @rasiyav5265
    @rasiyav5265 7 днів тому

    ഏർവാടി എത്തി ഞാങ്ങ ളാെയും ദുആയി ൽ ഉൾപെടുത്താണം ഉസ്ത്ത ദോ❤❤❤

  • @niyasniyas6965
    @niyasniyas6965 7 днів тому

    ഉസ്താദെ ഉപ്പാന്റെ അ അസുഖം മാറാൻ ദുആ ചെയ്യണം

  • @faisalnoor8858
    @faisalnoor8858 5 днів тому

    ഉസ്‌താദ്‌ ഖത്തർ ള ഉള്ളത് പ്രത്യേകം ദുഹാ ചെയ്യണം ബർകത്തുള്ള ജോലി കിട്ടാൻ 🤲

  • @minha6932
    @minha6932 7 днів тому

    ഉസ്താദേ എന്റെ മോൻക്ക് ജോലിയൊന്നും ശരിയാവുന്നില്ല നല്ല ജോലി കിട്ടാൻ ഉസ്താദ് dua cheyanne

  • @saudhathabdullakutty1457
    @saudhathabdullakutty1457 7 днів тому

    ഉസ്താദേ ഞാൻ ആലുവയിൽ നിന്നാണ് എനിക്ക് ഇയർ ബാലൻസിൻ്റെ തലകറക്കം കൊണ്ട് ഭയങ്കര പ്രയാസത്തിലാണ് ശിഫയാക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @hafsashafi4123
    @hafsashafi4123 7 днів тому

    ഉസ്താ ട് അവിടേ എത്തിട്ട് ദൂഹാഹ് ചേയ്യണം എന്റെ പ്രയാസം മാറാൻ

  • @raseenarasee807
    @raseenarasee807 7 днів тому

    ഞങ്ങളെ കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ...

  • @sebratharsh
    @sebratharsh 7 днів тому

    അള്ളാഹു യാത്ര ഹൈറാക്കട്ടെ അള്ളാൻ്റെ കാവലും രക്ഷയും ഉണ്ടണ്ടാവട്ടെ ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @hafsashafi4123
    @hafsashafi4123 7 днів тому

    യാത്രയിൽ ബുദ്ധിമുട്ട് ഇല്ലാതേ ഹള്ളാഹു എത്തിച്ചു രേ ട്ടേامين

  • @KhairunnisaKhairunnisa-cb8gm
    @KhairunnisaKhairunnisa-cb8gm 7 днів тому

    എൻ്റെ മോൻമൊബൈൽ സർവ്വീസ് പഠിച്ചിരിക്കയാണ് അവന് നല്ല വിസ കിട്ടാനും അവൻ പഠിച്ച ജോലി കിട്ടാനും ഉസ്താദ്‌ദുഹാ ചെയ്യണം എന്ന് പ്രത്യേകം പറയുകയാണ് ഞാൻ 2 മാസം മുമ്പ് ഏർവാടിയിൽ പോയതാണ് എൻ്റെ അസുഖം പൂർണ്ണമായും മാറാൻ ഉസ്താദ് ദുഹാ ചെയ്യണം കാല് വേദന ഡിസ്ക്ക് ക ബ്ലെൻ്റ് ആണ് ദുഹാ ചെയ്യണേ

  • @naseeramajeed1279
    @naseeramajeed1279 7 днів тому

    വ അലൈക്കും സലാം റഹ്മത്തുള്ള

  • @anu47vlogs20
    @anu47vlogs20 7 днів тому

    എന്റെ ഭർത്താവ് കുറെ ആയി ജോലി ഇല്ലാതെ ഇരിക്കുന്നു ഒരുപാട് കടങ്ങൾ ഉണ്ട്‌ മനസ്സമാധാനം ഇല്ല ഉസ്താദ്‌ പ്രത്ത്യേകം ദുആ ചെയ്യണം 😢😢😢🤲🤲🤲

  • @SuharaKunjumoideen-ru1di
    @SuharaKunjumoideen-ru1di 7 днів тому

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്തേകം ദുആ ചെയ്യണേ ഉസ്താദ്

  • @Kadeeja3972
    @Kadeeja3972 7 днів тому

    ഉസ്താദിന്റെ വിലപ്പെട്ട ദുആയ്യിൽ ഞങ്ങളെയും ഇപ്പെ ടുത്തണെ🤲🤲🤲

  • @ayshashihab4115
    @ayshashihab4115 7 днів тому

    ദുആ ചെയ്യണം ഉസ്താദ് കടങ്ങൾ വീടാൻ

  • @Maloof-pt9hu
    @Maloof-pt9hu 7 днів тому

    എന്റെ വീട്‌ പണി പെട്ടെന്ന് പൂർത്തിയാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @SabiraRaferk
    @SabiraRaferk 7 днів тому +1

    Usthade ente barthavinte visa ethrem pettann adikkanum kadangal veedanum oru veed vekkanum is usthad dua cheyyanam😢🤲🤲🤲

  • @RaihanaP-mt6hx
    @RaihanaP-mt6hx 7 днів тому

    ബാദുഷ ഉപ്പാപ്പാൻ്റെ കറാമത്ത് കൊണ്ട് സിഹ്റ് ബാത്വിലാവാൻ പ്രത്യേകം ദുആ ചെയ്യണേ

  • @sulaikhaJafar7
    @sulaikhaJafar7 7 днів тому

    Alhamdulillah Alhamdulillah Alhamdulillah

  • @SalimaParvin-qi9fr
    @SalimaParvin-qi9fr 7 днів тому

    Aameen Aameen 🤲🤲🤲

  • @rasiyarasiya5452
    @rasiyarasiya5452 7 днів тому

    ഉസ്താദ് എൻറെ പേര് റസിയ വീട് കളമശ്ശേരി ഞാൻ ഉസ്താദിൻറെ യൂട്യൂബ് ദുവായിൽപങ്കെടുക്കാറു എൻറെ നാത്തൂൻ റെ മകൾ സാജിത എന്നെ പറ്റിച്ചു 5 ലക്ഷം രൂപ തട്ടിയെടുത്തു അവർക്ക് സ്വത്ത് ഉള്ളവരാണ് എങ്ങനെയെങ്കിലും എൻറെ പൈസ തരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എൻറെ മക്കൾ എന്നും എന്നോട് വഴക്കാണ് ഈ പൈസ കിട്ടിക്കഴിഞ്ഞാൽ ഉസ്താദിൻറെ ദുആ മജിലിസ് ലേക്ക് ഒരു വയസ്സുള്ള ആടിൻറെ വില തരുന്നതായിരിക്കും ഇൻഷാ അള്ളാ എന്ന സഹായിക്കണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @sahalsuhail-yh8xe
    @sahalsuhail-yh8xe 7 днів тому

    എന്റെ ഭർത്താവ് വിദേശത്ത് ജോലിക്ക് പോയിട്ട് 4 മാസo ആയി ശമ്പളം ഉള്ള നല്ല ജോലിക്കിട്ടാൻ ദുആ ചെയ്യണം കുറേ കടങ്ങൾ ഉണ്ട് വീടിന്റെ പണി പൂർത്തിയായിട്ടില്ല എല്ലാ കാര്യങ്ങളും എളുപ്പത്തിലാവാൻ ദുആ ചെയ്യണം ഉസ്താദേ🤲🏻

  • @sabira5157
    @sabira5157 7 днів тому

    Makan nalla Collage kittan Duachayane Usthade 🤲🤲

  • @user-lp2vz3by6q
    @user-lp2vz3by6q 7 днів тому

    അൽഹംദുലില്ലാ എന്റെ മോൾക്ക് ഒരു കല്യാണം എത്രയും പെട്ടെന്ന് ആവാൻ വേണ്ടി ദുആ ചെയ്യണം

  • @MohammedShanib-uc8fm
    @MohammedShanib-uc8fm 7 днів тому

    എന്റെ ഭർത്താവ് പതിമൂന്നാം തീയതി വരുന്നുണ്ട് അതിന് ഉസ്താദ് ദുആ ചെയ്യണം

  • @SaleenaShajahan-bg1tu
    @SaleenaShajahan-bg1tu 7 днів тому

    ഉസ്താദേ എൻറെ ആങ്ങള ഗൾഫിൽ പോയിട്ട് ഒരു മാസം കഴിഞ്ഞു ഇതുവരെ ജോലി ഒന്നും ആയില്ല ഹൈ റാ യ ജോ ലി കി ടാ ൻ ദുഅ ചയ്യ നേ. എ നി കും. മ ക്കൾ ക്കുംചിലവിൻ. ത രൂ ന്ന ത ആ ഇക്കാ ആ ന്ന് ദുഅഃ വസി യ ത

  • @shajidashajahan734
    @shajidashajahan734 7 днів тому

    Monte kalyanam sheriyavan dua cheyyane usthade

  • @hafsashafi4123
    @hafsashafi4123 7 днів тому

    الحمدلله الحمدلله الحمدلله الحمدلله الحمدلله

  • @asiyaasiya1256
    @asiyaasiya1256 7 днів тому

    മകൻ ഒരു കട തുടങ്ങിയിട്ടുണ്ട് ബറകതുണ്ടാവാൻ ദുആ ചെയ്യണം

  • @shynushaf3597
    @shynushaf3597 7 днів тому

    കടങ്ങള്‍ veedan ദുആ cheyyanay usthad..

  • @user-dh2zd4ps4f
    @user-dh2zd4ps4f 6 днів тому

    ആമീൻ 🤲🏻🤲🏻🤲🏻

  • @ismailpeettee5500
    @ismailpeettee5500 7 днів тому

    Kadagal und veedan duhacheyyanam usthathe

  • @zeenathsiddeeq8345
    @zeenathsiddeeq8345 2 дні тому

    Usthd namkum duwa cheyyanam

  • @zeenathsiddeeq8345
    @zeenathsiddeeq8345 2 дні тому

    Ameen

  • @naseeramajeed1279
    @naseeramajeed1279 7 днів тому

    ആമീൻ 🤲

  • @rasheedamuhammedmuhammed307
    @rasheedamuhammedmuhammed307 7 днів тому

    Njangaleyum duayil ulpeduthane usthaade

  • @anu47vlogs20
    @anu47vlogs20 7 днів тому

    ആമീൻ

  • @muhammedthazhava7000
    @muhammedthazhava7000 7 днів тому

    വ അലൈക്കും സലാം

  • @shahalasherin352
    @shahalasherin352 7 днів тому

    മകന് ജോലി കിട്ടാൻ ദുഹാ ചെയ്യണേ..

  • @RasheedaThayyil
    @RasheedaThayyil 7 днів тому

    ഉസ്താദ് ദുആ യിൽ ഉൾപ്പടു ത ണ ഒരുപാട് വിഷമത്തിലാണ് '

  • @SuharaRasheed-pe4bg
    @SuharaRasheed-pe4bg 7 днів тому +1

    എന്റെ ഭർത്താവ്. വിസിറ്റിങ് വിസയിൽ. പോയിട്ട് 5മാസമായി. നല്ല ഒരു ജോലി കിട്ടി അതിലേക് വിസ. അടിച്ചു കിട്ടാൻ. ഉസ്താദ് 99..അസ്മാഉൽ ഹുസ്ന ചൊല്ലാൻ പറഞ്ഞു.. ഞാൻ ചൊല്ലിയിട്ട്ട്..

    • @SuharaRasheed-pe4bg
      @SuharaRasheed-pe4bg 7 днів тому

      വേഗം ശരിയാവാൻ. ഉസ്താദ് ദുആ ചെയ്യണം

  • @muhisinaanwar7716
    @muhisinaanwar7716 7 днів тому

    Alhamdhulillah Alhamdhulillah Alhamdhulillah

  • @ramlaramlata7930
    @ramlaramlata7930 7 днів тому

    Ente asugam maran dua cheyyane usthade

  • @naseeramajeed1279
    @naseeramajeed1279 7 днів тому

    🤲🤲🤲

  • @jamshic7870
    @jamshic7870 7 днів тому

    ഉസ്താതേ എന്റെ ഭർത്താവ് വിദേശത്താണ് കമ്പനി ജോലി ആവാൻ പ്രത്യേകം ദുആയിൽ ഉൾപെടുത്തണേ

  • @SuharaRasheed-pe4bg
    @SuharaRasheed-pe4bg 7 днів тому

    3:26

  • @MohammedShanib-uc8fm
    @MohammedShanib-uc8fm 7 днів тому

    യാ റബ്ബിൽ ആലമീൻ ആമീൻ

  • @faleela11
    @faleela11 7 днів тому

    Duaaelulpaduthanm.

  • @Shareefa-dw8mg
    @Shareefa-dw8mg 7 днів тому

    Alhamdulillah🤲🤲🤲🤲🤲🤲🤲🤲 alhamdulillah🤲🤲🤲alhamdulillah🤲🤲🤲🤲🤲🤲🤲

  • @shakkeelakunjimon7050
    @shakkeelakunjimon7050 7 днів тому

    Dua cheyyane voice ayachind

  • @HafsaSk-my7ph
    @HafsaSk-my7ph 7 днів тому

    🤲🤲

  • @HazeeFaizu
    @HazeeFaizu 7 днів тому

    അൽഹംദുലില്ലാഹ്

  • @rujilasc.v6024
    @rujilasc.v6024 7 днів тому

    Alhamdulilla alhamdulilla alhamdulilla 🤲🤲💚💚

  • @HazeeFaizu
    @HazeeFaizu 7 днів тому

    🤲🤲🤲🤲

  • @user-pg7mk7dm8f
    @user-pg7mk7dm8f 7 днів тому

    Assalamu alaikum

  • @shifnashafna7000
    @shifnashafna7000 7 днів тому

    Barthavin ജോലി ശരിയാവാൻ ദുആ ചെയ്യുക

  • @SuharaRasheed-pe4bg
    @SuharaRasheed-pe4bg 7 днів тому

    മോൾക് ഡിഗ്രി ക് അഡ്മിൻ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ. നാളെ ഒരു. അലോട്മെന്റ് ഉണ്ട് അതിൽ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲

  • @zeenathzeenu5279
    @zeenathzeenu5279 7 днів тому

    ❤❤

  • @SahidaRahman-h5r
    @SahidaRahman-h5r 7 днів тому

    At.mole.subavam.nannakanaum duha chyene uastha

  • @fathimaabdulkader4058
    @fathimaabdulkader4058 6 днів тому

    Usthaade,duhaailulpeduthuka

  • @muhammedamansha3077
    @muhammedamansha3077 7 днів тому

    Buahrakadangalveedanum, monsali hattayaenayakittan, muradiyaaagrhamsathikka dua chayanamusthasd

  • @naseeramajeed1279
    @naseeramajeed1279 7 днів тому

    🤲🤲😭

  • @JasiAbdu-ud4bt
    @JasiAbdu-ud4bt 7 днів тому

    🤲🏻🤲🏻🤲🏻😭😭😭

  • @SahidaRahman-h5r
    @SahidaRahman-h5r 7 днів тому

    At makale.salihigalaya.makalkan.duha.chyenw uastha

  • @salmabiimmu1782
    @salmabiimmu1782 7 днів тому

    😭😭😭🤲🏻🤲🏻🤲🏻🤲🏻amen

  • @rahiyashaji859
    @rahiyashaji859 6 днів тому

    Njanglkvendyduacheyyanam

  • @user-ww6rk2uy3y
    @user-ww6rk2uy3y 7 днів тому

    ഉവെസ് മോനെ എന്ന് ഏർവാടിയിൽ പോയി

  • @zeenathsiddeeq8345
    @zeenathsiddeeq8345 2 дні тому

    Ameen

  • @salmabiimmu1782
    @salmabiimmu1782 7 днів тому

    😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻