അമ്മേ മാതാവേ മക്കളുടെ റോമി റാണി ടോമി ഇവരുടെ വാശിയും വഴക്കും തീർന്നു സ്നേഹത്തിൽ വളരാൻ പ്രാർത്ഥിക്കണമേ അമ്മേ മാതാവേ ടോമിയുടെ റോമയുടെ മദ്യപാനത്തിൽ നിന്നും മോചനം നൽകണമേ കുടുംബ പ്രാർത്ഥനയോടെ വിശുദ്ധ കുർബാനയുടെ അർത്ഥം മനസ്സിലാക്കി വിശുദ്ധ കുർബാന ഉൾക്കൊള്ളാൻ കുമ്പസാരിക്കാൻ നല്ലൊരു കുമ്പസാരം നടത്തി ഒരുക്കത്തോടെ വിശുദ്ധ കുർബാന ഉൾക്കൊള്ളാൻ കനിയണമേ പാപബോധവും പശ്ചാത്താപവും നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഈ മക്കൾക്ക് ഒരു സാക്ഷ്യം പറയാനുള്ള അവസരം കൊടുക്കണമേ അമ്മേ മാതാവേ ഈശോയുടെ താഴ്മയോടെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

Mathve ella thasdsgalu matti theryene.. 🙏
❤