സിപിഎമ്മിനെന്ത് സനാതനം? | JANAM DEBATE | FULL PART | JANAM TV | 04-01-2025

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 61

  • @PradeepKumar-m1s5k
    @PradeepKumar-m1s5k 16 днів тому +2

    ❤❤

  • @somashakaran7033
    @somashakaran7033 16 днів тому +14

    Dr. ഹരി താങ്കളുടെ നെറ്റിയിൽ ഒരു കുറി കാണുന്നു നാളെ കാസർകോട് ഒരു സീറ്റ് കിട്ടിയാൽ അത് കാണില്ല അതു തന്നെയാണ് രാഷ്ട്രീയവും മതവും തമ്മിലുള്ള അടുപ്പം

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 16 днів тому

      എന്തോന്ന് പഴയ കിണ്ടിയും വെള്ളവുംവെച് ഉണ്ടായ സുകുമാരൻ നായർ

    • @RagondoBi
      @RagondoBi 7 днів тому

      Yes yes

  • @prasannamohan8708
    @prasannamohan8708 16 днів тому +2

    Tg 👍🙏

  • @govindgovind-zz7oi
    @govindgovind-zz7oi 17 днів тому +5

    Tg half man , half lion❤❤❤❤

  • @chandramkm5839
    @chandramkm5839 16 днів тому +3

    *ഹിന്ദുവിനെ സംരക്ഷിച്ചുകൊള്ളാം എന്നാർക്കും വാക്കുകൊടുത്തിട്ടില്ല.... എന്നു പിണറായി പറഞ്ഞിട്ടുള്ളതാണ്. അതൊന്നും ആരും മറക്കില്ല*

    • @RagondoBi
      @RagondoBi 7 днів тому

      Vijayane vedou nintte ummane onnu kallikkan tharumo panni naintta monee pis née tharumo Nintte ummanee onnu kallikan tharuumo purimone 😢😢😢😢😢

  • @RajNair-c6w
    @RajNair-c6w 16 днів тому +7

    കോൺഗ്രസുകാർക്കുള്ള കാപട്യം ഡോക്ടർ ഹരിയ്ക്കുമുണ്ട്.

  • @bijusudheendran8211
    @bijusudheendran8211 16 днів тому +2

    വിനാശ കാലേ വിപരീത ബുദ്ധി

  • @manojmanojp2997
    @manojmanojp2997 16 днів тому

    Thanks ❤ . Neelima is good!

  • @sandrosandro6430
    @sandrosandro6430 16 днів тому +4

    രാകുൽ 🔥ട്ടത്തെയന്തിനാ വിളിച്ചത്. കുത്തിതിരിപ്പൻ

  • @shajigk1720
    @shajigk1720 17 днів тому +4

    മലബാർ മേഖലയിൽ ഒരു പഴഞ്ചൊല്ലുണ്ട്,ചാത്തപ്പന് എന്ത് മഹ്ശറ എന്ന് പറഞ്ഞ പോലെയാണ് സിപിഎമ്മിന് എന്ത് സനാതനം 😂

  • @BalanElavathur
    @BalanElavathur 17 днів тому +3

    ജോൺ ബ്രിട്ടാസ് എഴുതികൊടുക്കുന്ന ലെറ്റർ ഹെഡ് പിണറായി വിജയൻ വേദിയിൽ നോക്കി വായികയുന്നു സനാധന ധർമ്മം എന്താണെന്ന് അറിയില്ല വോട്ട് ബെൽറ്റിനെ സുഗിപ്പിക്യാൻ സിന്ധു നദി സംസ്കാരത്തിന്റെ സനാധന ധർമ്മ വിശ്വസ ജനതയെ അപമാനിച്ച പിണറായി വിജയനും ഗോവിന്ദനും മാനം പൊയ് നാണം കെട്ട് വേദിയിൽ നിന്ന് ഇറങ്ങി പോയപ്പോൾ എന്ത്‌ കിട്ടി

    • @chandramkm5839
      @chandramkm5839 16 днів тому +1

      നാണവും മാനവും അതെന്താണ് എന്നറിയേണ്ടേ, ജന്മഗുണം അത്രേയുള്ളൂ 😄

  • @sreebhadran
    @sreebhadran 16 днів тому +3

    Tg 🥰

  • @kalyan.g9264
    @kalyan.g9264 16 днів тому

    Hari said beautifully😂

  • @salmansalman2555
    @salmansalman2555 16 днів тому

    മാറുമറയ്ക്കാതെ നടന്നാൽ സനാതനധർമ്മം ആകുമോ മാറ്റമില്ലാത്തതല്ല ഇതെല്ലാം

    • @bijusudheendran8211
      @bijusudheendran8211 16 днів тому

      ഹിന്ദു മതം എന്നും മാറ്റങ്ങൾ ഉൾക്കൊണ്ട് തന്നെ ആണ് ഇതുവരെ എത്തിയത്.... അതു കമ്മ്യൂണിസ്റ്റ് കാർ ഉണ്ടാക്കിയ നവോത്ഥാനം അല്ല.... വെടികളേ ശബരിമലയിൽ കൊണ്ടുവരുന്നതല്ല.... ഏന്നാൽ ചില മതങ്ങൾ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറല്ല.... കണ്ണിലെ കോല് എടുത്തിട്ടല്ലേ അന്യൻ്റെ കണ്ണിലെ കരടു എടുക്കാൻ...

  • @santhoshac2679
    @santhoshac2679 17 днів тому +4

    TG കലക്കി. ആരും മതം കലർത്തിയില്ല😂

  • @RajuKk-g4x
    @RajuKk-g4x 17 днів тому +5

    Nashnol. Waste. Rahul. Vrithikatavan. 😂😂😂😂

  • @harianji5170
    @harianji5170 16 днів тому

    ബെരാക് ഒബാമ ഹനുമാൻജിയുടെ ഭക്തനാണ് 🙏🙏🙏🙏🙏

  • @shaldysundaresan7467
    @shaldysundaresan7467 17 днів тому

    നയൻമാർക്ക് ഡോക്ടർ ആവാൻ ഇഷ്ട്ടമല്ല 😂😂😂

  • @balankulangara
    @balankulangara 16 днів тому +1

    കാട്ട് കോഴിക്ക് എന്ത് സംക്രാന്തി

  • @RajanValsan
    @RajanValsan 17 днів тому

    ശരിയായ രീതിയിൽ മനസ്സിൽ ആകുന്ന ഭാഷയിൽ അറിവ് പകർന്ന ഡോക്ടർക്കു അഭിനന്ദനം

  • @remaniremani-x1t
    @remaniremani-x1t 16 днів тому

    രാഹുൽ ഇലക്ഷന് സമയം ക്ഷേത്രത്തിൽ പോയതും ശിവ ഭഗവാനെ ഉയർത്തിയതും കണ്ടതല്ലേ.? ഇലക്ഷന് ആകുമ്പോൾ മാത്രം ദൈവം അല്ലെങ്കിൽ പേര് കേട്ടാൽ പോലും സഹിക്കില്ല.

  • @user-xyz766-aBclmpq
    @user-xyz766-aBclmpq 16 днів тому

    19ആം നൂറ്റാണ്ടു മുതൽ ഉള്ള പ്രയോഗമാണ് scientific temper. 20-ം നൂറ്റാണ്ടിൽ നിരീശ്വരവാദി ആയ ബർട്ട്രണ്ട് റസൽ അതിന് പ്രചാരം കൊടുത്തു. ഹരി പറയുന്ന പോലെ നെഹ്റു അല്ല അതു കണ്ടു പിടിച്ചത്.

  • @binoycr
    @binoycr 16 днів тому +1

    TGM did a good job of explaining sanatananm. BTW, GV Hari was shouting and exhibiting narcissist traits towards the tail end of the discussion. Clue... he teaches nehruism!

  • @ajithkumarp.t306
    @ajithkumarp.t306 17 днів тому

    കമ്മ്യൂണിസം ഇനി വളരില്ല. അതു മനുഷ്യൻ്റെ അടിസ്ഥാന അഭിവാഞ്ച്ച കൾക്കെതിരാണ്. GDR ൻ്റെ തകർച്ചമുതൽ കേരളത്തിലെ ചീഞ്ഞ് നാറൽവരെ അതെത്തിനിൽക്കുന്നു.
    നാട്ടിലെ പ്രധാന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം മൂന്നാംകിട പരിപാടികൾ നവോസ്ഥാനത്തിൻ്റെ പേരിൽ പിണറായിയും കൂട്ടരും ചികഞ്ഞെടുക്കു ന്നത്. എന്നാൽ മറ്റുമതങ്ങളിലെ ജീർണതകൾ എല്ലാം ഇവർക്ക് മഹത്തരം ആണ്.
    പുകമറ സൃഷ്ടിക്കാൻ കാളികൂളി സംഘം നുണപ്രചരണവുമായി ഇറങ്ങിയിട്ടുണ്ട്. കമ്മ്യൂണിസം ഒരു ഐഡിയോളജി എന്നരീതിയിൽ നല്ലതാണ്. എന്നാൽ ഇന്ന് കേരളത്തിൽ അവർ കാണിക്കുന്നതാണ് അശ്ലീലം.

  • @binsudasvadassery
    @binsudasvadassery 17 днів тому +2

    Muslim league, jamatha islami enna vargeeya partyude pinthunayode jayikuuna Congressinte mathethara geervanam kollam😊

  • @govindanaravath1368
    @govindanaravath1368 16 днів тому

    Congrassi Malakkam mariunnu thettanu 😮😮😊

  • @sankunnikc2865
    @sankunnikc2865 16 днів тому

    Kattukoshikenth sankranthy

  • @geethuprathap9579
    @geethuprathap9579 17 днів тому +2

    ഹരി സൂപ്പർ ഞാൻ ഒരു ബിജെപി കാരൻ ആണ് അയാൾ പറയുന്നത് ആണ് സത്യം അങ്ങനെ വേണം

  • @Rk__4561
    @Rk__4561 16 днів тому

    Kammy kal ke chintha commision mathram allathe enthe

  • @jayaprakashkg7473
    @jayaprakashkg7473 17 днів тому

    It’s a part of cutting south gang but it’s going to backfire on them, now it’s going to be discussed in society and Indians in the subcontinent will realise it’s true potential and strength and embrace sanatana dharma irrespective of religion they are born in

  • @kalyan.g9264
    @kalyan.g9264 16 днів тому

    Let us adopt first,chetharuthu kudikkaruthu,,Gurudevan paranja ee karyam enthaanu cheyyikaathathu enthaa ? aadyam Swantham sthalam clean aakkatte,ennittalle mattullidam,swamy😂😂😂😂😂😂😂

  • @ShanmughanKaippilly
    @ShanmughanKaippilly 14 днів тому

    The Sanadana Dharma is the Mother of Vedha.Veda s are created by Reshies of Bharath.Not ordinary people.

  • @sreebhadran
    @sreebhadran 16 днів тому

    ഒന്നു മെക്കെയിൽ കൊണ്ടുപോകുമോ കോൺഗ്രസ് കാരാ

  • @RagondoBi
    @RagondoBi 7 днів тому

    M,V,,govindan oruu kammunitte ano, kannurull govindantte isdhanam endaa niggall arinjo sakakkale vijayan keralathee lee rajavee anoo sahakkalle 😢😢😢😢

  • @Mehzi_mehzi
    @Mehzi_mehzi 16 днів тому

    ഈ ചർച്ചക്ക് ഡോക്ടർ ശ്യാമിനെ പങ്കെടുപ്പിക്കുവാൻധൈര്യമുണ്ടോ. പൊളിച്ചടുക്കി തരും നിങ്ങളുടെ ചനാധന ധർമ്മത്തിനെ അദ്ദേഹം

  • @JOSEJOSEPH-i5z
    @JOSEJOSEPH-i5z 16 днів тому

    Who told TG, Christians light a candle for big snake(vyali), it's wrong, little knowledge is dangerous, remember that.

  • @geethuprathap9579
    @geethuprathap9579 17 днів тому +1

    കോണ്ഗ്രസൽ നല്ലൊരു വിവരം ഉള്ള ഒരു നേതാവിനെ കണ്ടു ഹിന്ദുകൾ അറിയാൻ കുറെ കാര്യങ്ങൾ പറഞ്ഞു തന്നു