മോഹൻലാലിന്റേയും മുകളിൽ എത്തേണ്ട നടനായിരുന്നു സായി കുമാർ | പക്ഷേ എല്ലാം സ്വയം നശിപ്പിച്ചു

Поділитися
Вставка
  • Опубліковано 30 вер 2024
  • Visit Us: masternewskera...
    Follow us on:
    Facebook: / masterbinofficial
    Instagram: / masterbinofficial
    Website: masternewskera...
    #saikumar #ramjiraospeaking #mannarmathaispeaking #baijuambalakkara #sidiqlal #fazil #anilambalakkara

КОМЕНТАРІ • 91

  • @Sreenandha.P-gl6ii
    @Sreenandha.P-gl6ii 11 місяців тому +11

    മമ്മൂട്ടിയുടെ നാലഞ്ചു പടങ്ങളിൽ അടുപ്പിച്ചു വില്ലനായതോട് കൂടി saikumarinte ശനി ദശ ആരംഭിച്ചു മമ്മൂട്ടി തന്നെ റെക്കമെന്റ് ചെയ്തു സായി കുമാറിനെ വില്ലനാക്കി താഴ്ത്തി കെട്ടി ?? മോഹൻലാലുമായി കംപൈർ ചെയ്യുന്നത് തന്നെ പോഴത്തരമല്ലേ ?? കാരണം , ഗ്ലാമറും ലൂക്കും ഒന്നുമില്ലാതെ വില്ലൻ ആയി വന്ന് പ്രേക്ഷകരുടെ ഇഷ്ട്ടം നേടി , സൂപ്പർ താര പദവിലേക്ക് ഉയർന്ന് , മലയാള സിനിമയിലെ ഏറ്റവും വലിയ താരമൂല്യമുള്ള നടനായി ഉയർന്ന നടനാണ് മോഹൻലാൽ . അപാരമായ റേഞ്ചിന്റെ രാജാവാണ് മോഹൻലാൽ . പിന്നെയെന്തിന്ന് ഈ പ്രഹസനം ???

    • @rahulpalatel7006
      @rahulpalatel7006 11 місяців тому +2

      Mohanlal - comedy,fight,dance,romance,macho - okke super aayittu cheyyum.90’s Mohanlalinodu ettumuttaan annu vere oru nadanum illa.Enthinu contemporary nadanmaril ethraperkku kaanum ee level acting range.Nobody in any industry.That is why Mohanlal was called a “Complete Actor” ( i mean 80’s & 90’s mohanlal )

    • @lostlove3392
      @lostlove3392 2 місяці тому

      Jagadish cinemakalil aanu Sai Kumar villlain aakan thudangiyathu. Welcome To Kodaikanal, Inchakkadan Mathai and Sons, Kireedomillatta Rajakkanmar, etc.

  • @jishnuskrishnan1152
    @jishnuskrishnan1152 10 місяців тому +9

    " സത്യമാണ്.... മലയാളത്തിൽ ഇത്രയും മികച്ച ഒരു തുടക്കം കിട്ടിയ ഒരു നടൻ മലയാളത്തിൽ വെറെയില്ല🙂🙂🙂🙂🙂

  • @manojp4875
    @manojp4875 11 місяців тому +31

    മോഹൻലാലിനെ ഒന്നും മറികടക്കാൻ പറ്റില്ല

    • @dreambook5234
      @dreambook5234 11 місяців тому +14

      ആദ്യ പടമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മോഹൻലാലിന്റെ അഭിനയത്തെക്കാൾ മികച്ചതായിരുന്നു ആദ്യ പടമായ റാംജി റാവുവിൽ സായിക്കുമാറിന്റേത്. ഒരു പക്ഷെ മറികടന്നേനെ

    • @gladsonjose344
      @gladsonjose344 11 місяців тому +1

      അതെന്താ

    • @sudheerov3703
      @sudheerov3703 11 місяців тому +13

      @@dreambook5234 മമ്മുണ്ണി യെ മറികടക്കാൻ പറ്റി പക്ഷെ ലാലിനെ പറ്റില്ല 👍🏽

    • @VinodCV-fo2lg
      @VinodCV-fo2lg 11 місяців тому +2

      അഭിനയത്തിന്റെ കാര്യമാ പറഞ്ഞത് 🤣🤣🤣🤣🤣🤣

    • @Nikhillal10
      @Nikhillal10 2 місяці тому

      ​@@dreambook5234അതിന് മോഹൻലാൽ ചെയ്ത വർഷത്തിലോ പ്രായത്തിലോ അല്ല അയാൾ ചെയ്തത്

  • @KottayamDiaries
    @KottayamDiaries 11 місяців тому +12

    Saikumar. സൂപ്പർ actor ആണ്. കുഞ്ഞികൂനൻ മാത്രം മതി range

  • @Faizy-m4p
    @Faizy-m4p 9 місяців тому +5

    ഇവൻ ഒരു ബാർ ഉണ്ട് kottarakkaraayil... Liquor കുടിച്ചാൽ വെള്ളം ഒഴിക്കണ്ട ഫുൾ വെള്ളമാ...😂

  • @sujimon8836
    @sujimon8836 11 місяців тому +21

    നല്ല അഭിനേതാവാണ് പക്ഷെ ലാലേട്ടന്റെ റേഞ്ച് അളക്കണ്ട

  • @leninkc2524
    @leninkc2524 11 місяців тому +11

    മമ്മൂട്ടിക്ക് പറ്റിയിട്ടില്ല പിന്നെയല്ലേ സായികുമാറിന് 😄😄😄

    • @GileshvallikunnuGileshvallikun
      @GileshvallikunnuGileshvallikun 11 місяців тому +3

      മമ്മുട്ടിക്ക് എന്താ പറ്റാത്തത് വേഷ പകർച്ച മമ്മുട്ടിയിൽ നിന്ന് പഠിക്കണം. വിധേയൻ. പെന്തൻമാട ഒരു വടക്കൻ വീരഗാഥ. അമരം. മൃഗയ അംബേദ്ക്കർ. ഇതൊക്കെ ചെയ്യണമെങ്കിൽ മഹാ നടനാ വാണം ലാലിനെ കൊണ്ട് ഒരു കാലത്തും പറ്റില്ല. ഡയലോഗ് ഡെലിവറി ഭാഷാ വൈവിധ്യം. മമ്മുട്ടിയോളം വരില്ല ആരും. കിളിച്ചുണ്ടൻ മാമഴത്തിലെ ഭാഷ പോലും ലാൽ കുളമാക്കിയില്ല

    • @sajanck9896
      @sajanck9896 3 місяці тому

      മമ്മുക്ക അതൊരു സംഭവം തന്നെ ആരെയും അങ്ങനെ തരം തിരിക്കരുത്

  • @munnamujeeb7636
    @munnamujeeb7636 11 місяців тому +8

    വാനപ്രസ്‌തം കമലദളം ഇതൊന്നു സായി കുമാർ ചെയ്യട്ടെ.. പറയുന്ന പൊട്ടാനോ വിവരമില്ല കേൾക്കുന്ന പൊട്ടാനോ 😂

    • @PurplePlums2023
      @PurplePlums2023 11 місяців тому +1

      Angane alla. Sai yude Swathi thirunal nadakavum, mrichakadikom nadakavum okke kanendathanu. Vanaprasthom okke ayal mohanlalinekal mikachathakkiyene.

    • @sdpkes2524
      @sdpkes2524 4 місяці тому

      Chandralekha yokke mohanlalne pole pattiyath thanne

  • @simpsonmathew1361
    @simpsonmathew1361 11 місяців тому +8

    Cinemakidayil mungi baril poirunnal ingane irikkum

  • @GileshvallikunnuGileshvallikun
    @GileshvallikunnuGileshvallikun 11 місяців тому +3

    സായിക്കുമാറിന്റെ ഫസ്റ്റ് മൂവി തന്നെ തകർത്തഭിനയിച്ചില്ലേ റാജിറാവ് സ്പീക്കിങ്ങ്.

  • @satheeshananthapuri...
    @satheeshananthapuri... Місяць тому +1

    അപ്പോൾ മമ്മൂട്ടിക്ക് മൂന്നാം സ്ഥാനമാണോ😂😂😂 അതാ മമ്മൂട്ടി സായി കുമാറിനെ നശിപ്പിച്ചത്😂😂

    • @SruthiMr
      @SruthiMr 9 днів тому

      ആയിരിക്കും

  • @jithinmk9098
    @jithinmk9098 11 місяців тому +8

    എല്ലാവർക്കും comapre ചെയ്യാൻ, കളിയാക്കാൻ, മത്സരിക്കാൻ ഒരേയൊരു മോഹൻലാൽ ❤

    • @pradeepkuttan6191
      @pradeepkuttan6191 10 місяців тому

      സത്യം ഇവന്മാരൊക്കെ നന്നായി കളിയാക്കും എന്നാ മൂപ്പരെ പടം ഇറങ്ങിയ ഉളുപ്പില്ലാതെ പോയി കാണും ചെയ്യും... ഇവനൊക്കെ ലാലിന്റെ പടത്തിന് കേറാതിരുന്ന പോരെ... വെറുതെ ഒരു കൃമി കടി അത്രേ ഒള്ളു..😂

  • @keshavannamboodiri8010
    @keshavannamboodiri8010 11 місяців тому +3

    കുപ്പി പൊട്ടിക്കൽ. അത് തന്നെ നശിക്കാൻ കാരണം....

  • @kalasunder6818
    @kalasunder6818 11 місяців тому +4

    Athu enganeyanu sai kumar Lalettan nte mugalil ethunnathu? Enikku manassil aavaathathu kondu chodikuva😂..

  • @Nikhillal10
    @Nikhillal10 2 місяці тому

    മോഹൻലാലിന് മുകളിലോ കഷ്ടം പുള്ളിക്കാരൻ ചെയ്ത വില്ലൻ വേഷങ്ങളും, ഡാൻസ്, ആക്ഷൻ സീനുകൾ, കോമഡി, ലൗ സോങ് ഇതിലെ പ്രകടനങ്ങൾ അതൊക്ക സായികുമാറിന് സ്വപ്നം മാത്രം പിന്നെ ഒരു നടന്റെ ഭാഗ്യം എന്ന് ലുക്ക്‌ ആണ് വർഷം പോകും തോറും നായകൻ ആകാനുള്ള ലുക്ക്‌ അതാണ് ശങ്കറിനെ മറികടന്നുള്ള മോഹൻലാലിന്റെ വളർച്ച

  • @jijesh-gn9fx
    @jijesh-gn9fx 11 місяців тому +2

    എല്ലാവർക്കും എല്ലാം ആവാം... പക്ഷെ അതിനുള്ള കഴിവ് വേണം. ഡെഡിക്കേഷൻ വേണം

  • @kalasunder6818
    @kalasunder6818 11 місяців тому +3

    Vallathum nedanam engil "Guruthwam" venam athu ayaalkku illa, nalla oru bharyeyum moleyum kalanjittu vannathu alle, iniyum anubhavikaan kidakkunnu...

  • @englisheasy6551
    @englisheasy6551 11 місяців тому +10

    He is better than mammootty. Mohanlal is always beyond ❤🔥

  • @jeromvava
    @jeromvava 11 місяців тому +4

    ഇപ്പോൽ എവിടെ.. വീട്ടിൽ ആണോ

  • @forwardthinkingmallu7607
    @forwardthinkingmallu7607 11 місяців тому +2

    sariyanu..kitya chacrcter 200% dedication kude abhinayikunna alanu nammude vasu annan..

  • @PR-dz3yl
    @PR-dz3yl 11 місяців тому +1

    Mohanlal is the only talented natural actor turned hero kerala ever produced. But he ruined his talent coz of a foolish facial surgery for sreekumar menon. He lost his touch.will take years for him to get eye bags back. Now only Faha Fazilka is the natural talent. But his physique makes him aware of his limitations.

  • @rileeshp7387
    @rileeshp7387 11 місяців тому +3

    ചിത്രം വന്ദനം കമലടലം ഭാരതം ഇതൊക്കെ സായികുമാർ ചെയ്താൽ നന്നാവുമോ സായികുമാർ നല്ല നടൻ തന്നെ

  • @sudheerv.s6594
    @sudheerv.s6594 3 місяці тому

    Lal അവിടെ നിൽക്കും... സൂര്യ തേജസോടെ.... അടുത്തെത്താൻ നോക്കേണ്ട... ചിറകു കരിയും

  • @lostlove3392
    @lostlove3392 2 місяці тому

    Ennittum Kilukkampetti flop aayi

  • @kmn9030
    @kmn9030 5 місяців тому +1

    Saikumar Hai Raing nadan

  • @GileshvallikunnuGileshvallikun
    @GileshvallikunnuGileshvallikun 11 місяців тому +2

    ഇന്നത്തെ മോഹൻലാൽ ഒരു ബഫൂണായി നിലനിൽക്കുന്നു. ഇന്റെർവ്യാകൈകാര്യം ചെയ്യുന്ന രീതി ലാൽ മമ്മുട്ടിയേ കണ്ട് പഠിക്കണം. ലാൽ സത്യസന്ധ്യ മായി ഉത്തരം പറയാതെ ഞഞ്ഞ മിഞ്ഞ പറഞ്ഞ് രക്ഷപ്പെടും. പൊട്ടൻ

  • @PR-dz3yl
    @PR-dz3yl 11 місяців тому +1

    Don't compare Sai with mohanlal boss. That shows your ignorance.

    • @lostlove3392
      @lostlove3392 2 місяці тому

      Chummathalla ellaarum Mohanlal fansine kaliyakkunnathu

  • @rkv3128
    @rkv3128 11 місяців тому +1

    Super comedy nannayittundu ethayalum 😂

  • @Creative-Edg
    @Creative-Edg 4 місяці тому

    Saikumarnteoru solo hit parayamo, maximum oru supporting actor

  • @Keralavibes1234
    @Keralavibes1234 11 місяців тому +4

    ഞാൻ സിനിമയിൽ വരാത്തത് ഇവന്റെയൊക്കെ ഭാഗ്യം.. 😁😁

  • @VincentGomez2255
    @VincentGomez2255 11 місяців тому +2

    Name of producer?

  • @krajendraprasad6532
    @krajendraprasad6532 11 місяців тому +54

    ഇന്നത്തെ മോഹൻലാൽ എത്രയും വേഗം അഭിനയ പണി നിറുത്തുന്നതാണ് ഏറ്റവും നല്ലത് മോന്തയിൽ ഒരു ചലനവുമില്ല പ്രതിമ പോലെ

    • @rajashreekurup1707
      @rajashreekurup1707 11 місяців тому

      Ninte തള്ളേയുടെ മോന്ത പോലെ വരില്ല

    • @favouritemedia6786
      @favouritemedia6786 11 місяців тому +9

      സിനിമക്ക് വേണ്ടി ചെയ്തത് ആണ്... അല്ലാതെ... സൗന്ദര്യം കൂട്ടാൻ വേണ്ടി അല്ല 🙏

    • @SirajMogral-s6f
      @SirajMogral-s6f 11 місяців тому

      ???

    • @haripk1
      @haripk1 11 місяців тому

      ninte chilavil aanallo mohanlal jeevikunathu nee parayunathu angane thanne kelkaaan..eneechu podei guhanoli 🤮🤮🤮

    • @sudheerov3703
      @sudheerov3703 11 місяців тому +16

      നീ പടം കാണേണ്ട പ്രശ്നം തീർന്നല്ലോ 😂

  • @murlimenon2291
    @murlimenon2291 6 місяців тому

    Babu Sait produced ''Chemeen'' at 18.

  • @nicevisionsathish146
    @nicevisionsathish146 5 місяців тому

    201 njan

  • @bornryder
    @bornryder 6 місяців тому

    E pulik mammoty look und from side angle

  • @abhilashs7564
    @abhilashs7564 11 місяців тому +2

    വളരെ ശരിയാണ് രാംജിറവ് കണ്ടപ്പോൾ തന്നെ സായി കുമാറിന്റെ റേഞ്ച് മനസിലാക്കിയതാണ് പക്ഷേ പുള്ളി അത് വേണ്ട രീതിയിൽ കൊണ്ടുപോയില്ല അല്ലെങ്കിൽ മോഹൻലാലിനെ കടത്തിവെട്ടിയേനെ സംശയമില്ല

    • @Vk-uo3ed
      @Vk-uo3ed 11 місяців тому

      Kopp an

    • @englisheasy6551
      @englisheasy6551 11 місяців тому +3

      Mammootty ye kadathi vettenda. Already ayalekkal nalla natural actor anu Sai kumar

  • @ramkiran-y7o
    @ramkiran-y7o 11 місяців тому +1

    Kilukkampetty was a good film. It was a hit too. Jayaram was super in this film.

  • @arjunvmenon9245
    @arjunvmenon9245 11 місяців тому +1

    Saikumar rocks

  • @surendrantr8555
    @surendrantr8555 11 місяців тому +2

    കൈയ്യിരിപ്പ് ശരിയല്ലാത്തതു കാരണമാണ് തഴ 1:25 യപ്പെട്ടത്.

  • @coolgoose4966
    @coolgoose4966 11 місяців тому +1

    mohanlal evide ethi.... nalla comedy.... Sai was always better than MLal....

    • @sudheerov3703
      @sudheerov3703 11 місяців тому +10

      മമ്മുണ്ണി ക്ക് മുകളിൽ ആണ് ലാൽ ഇപ്പോഴും 😂... ലാൽ എവിടെ നിൽക്കുന്നുവെന്ന് നിനക്ക് അറിയില്ലെങ്കിൽ അറിയുന്ന ആരോടെങ്കിലും ചോദിച്ചു നോക്ക് 😂

    • @Omanaunni
      @Omanaunni 11 місяців тому

      മഹാനടൻ മമ്മുണ്ണി എവിടെ എത്തി 2000 ഷം ജനിച്ച തലയ്ക്ക് സ്ഥിരതയില്ലാത്ത കുറെ ഊള പയ്യന്മാരും പിന്നെ മതം മാത്രം നോക്കി ഫാൻസ് ആയിട്ടുള്ള കുറെ വർഗീയവാദികളും ഇല്ലായിരുന്നെങ്കിൽ അങ്ങേരെ എന്നേ വീട്ടിലിരിപ്പ് തുടങ്ങിയേനെ

  • @snt-ei7rh
    @snt-ei7rh 11 місяців тому

    Saikumar theeta pranthan😅😅😅😅😅😅😅

  • @nastn6614
    @nastn6614 11 місяців тому +1

    സായി അങ്കിൾ മിക്കപ്പോഴും വീട്ടിൽ വരാറുണ്ട് അദ്ദേഹം ആണ് എന്നെ സിനിമയിൽ കൈ പിടിച്ചു കേറ്റിയത് ഇപ്പോൾ ഞാൻ ഇരുപതോളം സിനിമയിൽ ഞാൻ അഭിനയിച്ചു

    • @abysamuel4896
      @abysamuel4896 11 місяців тому +4

      Sai uncle ennem film il recommend cheythittundu… by the grace of God Aarum vilichillaaa