ഇതാണ് ക്ലാസ്സ്...ഇതൊക്കെയാണ് എല്ലാവരും കേൾക്കേണ്ടതും share ചെയ്യേണ്ടതും അത്രയ്ക്കും ഉഗ്രൻ ക്ലാസ്സ് എല്ലാം നൂറുശതമാനം സത്യമായ കാര്യങ്ങൾ ആണ് പറയുന്നത് ഇതാണു ലൈഫ്... ചെറുതിലെ മക്കളെ എല്ലാം പറഞ്ഞു കൊടുത്തു വളർത്തണം അവർക്ക് ഒരു പേടി വേണം.. എത്ര വേണേലും സ്നേഹിച്ചോ മക്കളെ പക്ഷേ അധികം പുറത്ത് കാണിക്കണ്ട ഉള്ളിൽ വച്ചോളൂ... എല്ലാം പുറത്ത് കാണിച്ചാൽ അതും അപകടം ...🙏🏻
കടുത്ത മദ്യപാനിയായ ഭർത്താവ് 3 തവണ ലഹരിവിമുക്തികേന്ദ്രത്തിൽ പോയി. ഒരു മാസം നിർത്തും, വീണ്ടും തുടങ്ങും. വീണ്ടും കൊണ്ടുപോവാൻ നോക്കിയിട്ട് സമ്മതിക്കുന്നില്ല. സ്ഥിരമായി വീട്ടിൽ കുടിച്ചു കിടന്നുറങ്ങുന്നു. കരൾരോഗവും ഉണ്ട്. ചോദിച്ചാൽ violent ആവും. വയസ്സ് 50. എന്താണ് ഇനി ചെയ്യാൻ പറ്റുക. എവിടെ നിന്നാണ് സഹായം കിട്ടുക. ദയവായി അറിയുന്നവർ reply തരിക.
@@aasha6923 medicine കൊടുത്ത് നോക്കൂ.. അറിയാതെ.. എൻ്റെ അച്നും ഇങ്ങനെ ആയിരുന്നു. പിന്നെ ഒരു ഡോക്ടറെ consult ചെയ്ത്... പുള്ളി medicine തന്ന്...food il ചേർത്ത് കൊടുത്ത്... മൂന്ന് മാസം കൊണ്ട് മദ്യപാനം പൂർണമായി നിർത്തി
Super class ee policeinte ella classum njan kelkarund. Sarinte veetilullavare kurich parayunnathellam sariyanoo thetanoo.😊 tammasayiloode karyangal parayunnu.

😊😊
ഇദ്ദേഹത്തിന്റെ നർമ്മത്തിൽ പൊതിഞ്ഞ സംസാരം കേൾക്കാൻ തന്നെ എന്ത് സുഖമാണ് എനിക്ക് വലിയ ഇഷ്ടമാണ് മനസ്സിന് സുഖമാണ് തനി നാടൻ❤❤❤
നർമ്മത്തിൽ പൊതിഞ്ഞ തനി നാടൻ ശൈലിയിലു പ്രത്യേകിച്ച് നമ്മുടെ കോഴിക്കോടൻഭാഷാ ശൈലി.. നല്ല ക്ലാസ് . Thank you Sir
ഇത് കോഴിക്കോട് ഭാഷയല്ല. വടകര ഭാഷയാണ് 🙏
@@sajithakumari8768😊😊😊😊😊😅😊😊😊😊😊
👍🏼👍🏼
👍
സാറിന്റെ ക്ലാസ് ഞാൻ കോഴിക്കോട് ജില്ലയിലെ നരിപ്പറ്റ എന്ന സ്ഥലത്തു നിന്നും (നോർത്ത് LP സ്കൂളിൽ നിന്നും കേട്ടിരുന്നു Super
വർത്തമാന കാലത്തിൻ്റെ നേർചിത്രം അനുഭവത്തിൻ്റെ വെളിച്ചത്തിൽ നമ്മോട് സംവദിച്ചു.അഭിനന്ദനങ്ങൾ🎉❤
ഞാൻ ഈ അടുത്ത ദിവസം ആണ് വിഡിയോ കണ്ടത് നല്ല ക്ലാസ്സ് ചിന്തിക്കാനും ചിരിക്കാനും മുള്ള ക്ലാസ്സ് ഞാനും സാറിന്റെ ഫാൻ ആയി 🙏🏻🥰
അടിപൊളി പൊളി ക്ലാസ് ഇത് ചിരിച്ചു തള്ളേണ്ടതല്ല ചിന്തിക്കാൻ ഉണ്ട് ഒരു പാട് പക്ഷേ ചില വാക്കുകൾ കേൾക്കുമ്പോ 😄😄😄😄
Yy ft
എന്റെ സാറെ സമ്മതിച്ചു. എന്താ ശൈലി ചിരിയിൽ പൊതിഞ്ഞ് കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചു.
ഇഷ്ടമുള്ള സാറാണ് 🌹🌹🌹
എജ്ജാതി ക്ലാസ് .... വമ്പൻ
Ende പൊന്നു ഞാൻ ചിരിച് ചത്തു എന്റെ പൊന്നു സാറെ നമിച്ചു 🙏🙏🙏🙏🙏🙏
ചിരിക്കാനും ചിന്തിക്കാനും ഉള്ള നല്ലൊരു ക്ലാസ്
Great thoughts Congratulations 😊🎉❤
സൂപ്പർ ആണ് ഇട്ടോ
Adipoli class👍🏻👍🏻
Ayyo chirichu chirichu madhiyayi.Nalla nalla class.ethrayum nalla class.....
Big salute Sir... Good information 🙏🏻
Super class thank you sir
😂😂😂ബൈക്ക് ഓടിക്കുമ്പോൾ bhariyade മുഖം 😂😂👍🏼❤️❤️🤝
😄😄super class
രംഗീഷേട്ടൻ ഇഷ്ടം
Good motivator🔥
❤end വരെ കണ്ടു sooper claass
Super sir👏👏👏👏
സൂപ്പർ ക്ലാസ്സ് 👍
അടിപൊളി ചിരിച് മരിക്കും
Good class❤
Excellent sir... super.. super 💯
Super class
കുട്ടികളെ . തീരെ അടിക്കാൻ പാടില്ലങ്കിൽ . എങ്ങിനെ മര്യാത പഠിപ്പിക്കും. നിയമത്തിൽ മാറ്റങ്ങൾ വരട്ടെ
എന്തിനാ അടികുന്നെ. സ്നേഹത്തോടെ പറഞ്ഞാൽ അനുസരിക്കുമല്ലോ.
സൂപ്പർ ക്ലാസ്സ്
കടുത്ത മദ്യപാനിയായ ഭർത്താവ് 3 തവണ ലഹരിവിമുക്തികേന്ദ്രത്തിൽ പോയി. ഒരു മാസം നിർത്തും, വീണ്ടും തുടങ്ങും. വീണ്ടും കൊണ്ടുപോവാൻ നോക്കിയിട്ട് സമ്മതിക്കുന്നില്ല. സ്ഥിരമായി വീട്ടിൽ കുടിച്ചു കിടന്നുറങ്ങുന്നു. കരൾരോഗവും ഉണ്ട്. ചോദിച്ചാൽ violent ആവും. വയസ്സ് 50. എന്താണ് ഇനി ചെയ്യാൻ പറ്റുക. എവിടെ നിന്നാണ് സഹായം കിട്ടുക. ദയവായി അറിയുന്നവർ reply തരിക.
പുള്ളിയുടെ family members ഇല്ലെ.. പറഞാൽ കേൾക്കുന്നവർ
@@chaplin1669 ആരു പറഞ്ഞാലും കേൾക്കില്ല. പറയുന്നവരോട് ദേഷ്യമാണ്.
Try Homeopathy
@@aasha6923 medicine കൊടുത്ത് നോക്കൂ.. അറിയാതെ.. എൻ്റെ അച്നും ഇങ്ങനെ ആയിരുന്നു. പിന്നെ ഒരു ഡോക്ടറെ consult ചെയ്ത്... പുള്ളി medicine തന്ന്...food il ചേർത്ത് കൊടുത്ത്... മൂന്ന് മാസം കൊണ്ട് മദ്യപാനം പൂർണമായി നിർത്തി
Kurache nannayi kuttapeduthathe snhichu niku marum
Good class👍👍
Super chrium arivum orumich
👌👌👌
സൂപ്പർ 👌🤔🤔
ഈറ്റി യേള് എന്ത് ഭാഷയാണ്
അതൊക്കെ ഓരോ നാട്ടിലെ ഷൈലിയല്ലേ
Super class ee policeinte ella classum njan kelkarund. Sarinte veetilullavare kurich parayunnathellam sariyanoo thetanoo.😊 tammasayiloode karyangal parayunnu.
Iietalu nnu kuttikale sambodhana cheyyunnathu kelkkumpo nthopole krimi keedamano avar?
Sir .... 🎉🎉🎉🎉🎉🎉
Super class sir thalayel velicham veenu
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Eetyalo?
Super msg🌹🌹🌹🌹
Excellent work sir
Pavam ningala barya ellatilum athine kazhikunne
Wow....entha....aa samsara shaili. Namikunnu.
Niyamam school il . padippikanam.
അടി പൊളി
Sathy m ana paragatha
Sooper
Chindhikkanum chirikkanum ulla nalloru class
Barakkallahulakum
വല്ലാത്തൊരു sar തന്നെ 😂😂😂paraunadh മനസ്സിൽ തന്നെ nilkum.. Sarinte അമ്മയുടെ ഒരു കാര്യം. പാവം amma😂😂
😃😃👍👍👍👍👍
അതിന് എന്താണ് കുഴപ്പം?,,,,,
Kindly give the translation of your speech in English
Bharya ethonnum kelkkunnille
Adipoli class
ഞാൻ ഇയാളെ ഫാനായി
ട്രൗസർ കൈച്ചിട്ണെന്നെല്ല...
അയിട്യേൽ പ്രയോഗം...??
🔥😍🤝👍
Things that can be seen only in Kerala 😢...
❤❤🎉🎉
നമസ്കാരം
മക്കളെല്ലാം MDMA കടത്താനും മൂലത്തിൽ സ്വർണം കടത്താനും തുടങ്ങിയാൽ ഉപ്പയും ഉമ്മയും എന്ത് ചെയ്യും ഉസ്താദേ
കുനിച്ചുനിറുത്തി ഇടിക്കണം...
ചിരിക്കാനും ചിന്തിക്കാനും നല്ലൊരു ക്ളാസ്
😂😂😂കേൾക്കേണ്ട ക്ലാസ്സ്
ഇന്ത്യൻ നിയമം സ്കൂൾ സിലബസി ഇൽ charkanam
😂😂❤❤
👍👍👍👍👍👍👍👍
Good ❤
Super
ما شاء الله
Super.sir
മരുന്ന് മാറ്റി കൊടുക്കാൻ dr തീരുമാനിച്ചു 😅
Njan chirichu chirhu maduthu
😃😃
Poli😅😅😅
🤲
😀😃
Vannike Poyikke Vadakara eetiyale enne makkale parayunnate shariyala
👏👏👏
Kurachu sexine kurichum padippikanam.
Varigodmeasaje👍👌👏🙏🤔💯😄😄😄🥰🤝
😂😂😂❤❤
😢😮
Sir, saramilla . Doctorkku vivaham varumbol piolet, IAS ,Collector. etc..... demand.
Ithokke patents manassillakkamallo.
.
🌹🌹🌹🌹🌹🌹😂😂😂😂👌👌👌👌👌💯💯
😁
👏👏👏👏👏🤣🤣🤣
👍😂❤️
Sir de നമ്പർ tharo
മേത്ത😂😂
സെർ നമ്പർ തരുമോ
..
Sirnde
Phone no tharumo
😂😂😂😂😂😂
Google: Bomb blasts in Pakistan 8 Feb.2024
ബോറ സംസാരം കുട്ടികളെ മക്കൾ എന്ന് പറയു
23 vayass aayappoyekkum aa Kutty engane doctor aayi😮😅
10th 15
+2. 17
MBBS 5 വർഷം 22
+ 2 കഴിഞ്ഞ് വർഷം കോച്ചിങ്ങ് ന് പോയാൽ 23 വയസ് ok യായ്