കോണ്ഗ്രസിനുള്ളിലെ നേതൃമാറ്റ ചർച്ചകൾ തള്ളി കെ മുരളീധരൻ | K Muraleedharan
Вставка
- Опубліковано 7 лют 2025
- കോണ്ഗ്രസിനുള്ളിലെ നേതൃമാറ്റ ചർച്ചകൾ തള്ളി കെ മുരളീധരൻ, കെ സുധാകരന് ആരോഗ്യ പ്രശ്നങ്ങളില്ല, പ്രതിപക്ഷ നേതാവ് സർവേ നടത്തുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ
#kmuraleedharan #ksudhakaran #congress #kpcc #aicc #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ഒരേ ഒരു വികാരമാണ് ശ്രീ കെ സുധാകരൻ .പാർട്ടിയെ നയിക്കാൻ കെ സുധാകരനേക്കാൾ പോന്ന ഒരുത്തൻ ഇന്ന് സംസ്ഥാന കോൺഗ്രസിൽ ഇല്ല .പാർട്ടി പ്രവർത്തകരുടെ കൂടെ നിക്കുന്ന അവർക്ക് തണലാകുന്ന നേതാവിനെയാണ് പാർട്ടിക്കും പ്രവർത്തകർക്കും വേണ്ടത് .അത് നിലവിൽ സുധാകരേട്ടനെല്ലാതെ മറ്റാരുമല്ല 🔥🔥
Great 💯💯💯😂🎉🎉🎉🎊🎊🎈🎈🎈🌹🤞🤞
ഇങ്ങനെ തുറന്ന് പറഞാൽ അണികളുടെ ഇടയിലുള്ള ആശയക്കുഴപ്പം മാറും...സുധാകരൻ സൊയം മാറുകയാണെങ്കിൽ മുരളീധരൻ വരട്ടെ
കോൺഗ്രസിലെ ഗ്രൂപ്പില്ലാത്ത ഒരേയൊരു നേതാവ് കെ.മുരളീധരൻ മാത്രം.
ഒരുകാലത്ത് ഉമ്മൻ ചാണ്ടി vs മുരളീധരൻ ആയിരുന്നല്ലോ കോലാഹലം മുഴുവൻ. പക്ഷേ experience ഇന്നദ്ദേഹത്തെ നല്ലൊരു നേതാവാക്കി.
ഒരുകാലത്ത് ഗ്രുപ്പിന്റെ ആശനാണ് കിങ്ങിണി കുട്ടൻ അതോർമ്മയുണ്ടോ
🤣🤣🤣🤣🤣🎉🎉😂💯🎊🎈
ഏത് നേതാവിനാ ഗ്രൂപ്പ് ഇല്ലാതിരുന്നത്. അതും ഒന്ന് പറയാൻ പറ്റുമോ?@@ashokanmundon2556
കലക്കി മോനെ... ഇങ്ങനെ വേണം നേതാവ് സംസാരിക്കാൻ
K murelidharan👌👌👌
Finishing ugran❤
അതാണ് KM👍
കെ മുരളീധരന് ഇപ്പോൾ ഗ്രൂപ്പ് ഒന്നുമില്ല ചാനലുകാർ മുരളീധരൻ ഗ്രൂപ്പ് ഉണ്ടാക്കാതിരുന്നാൽ മതി
KM ❤
DCC യിൽ പുതിയ ഭാരവാഹികൾ വെക്കണം 10വർഷം പുതിയ ആളുകൾ വന്നിട്ട്
WELL.SAID.GO.AHEAD.
നേതൃത്വത്തിൽ മുരളീധരൻ വരട്ടെ 👍
Mr k muralidharan you are correct J ai Congress
LDF നോട് വാക്ക് കൊണ്ടും troll കൊണ്ടും നേരിടാൻ പറ്റിയ ഒരു നേതാവേ ഇപ്പോൾ കോൺഗ്രെസ്സിൽ ഒള്ളു..... അത് K മുരളീധരൻ ആണ്... 👍
😂😂😂🤣🤣🤣🤣മൂപ്പരെ ഒരു ട്രോളാ 😂😂😂
Mupparude ..corona troll..ente ponno😅😅😅
@shinybinu6154 അത് troll അല്ലായിരുന്നു ഹേ... അത് പോലും അറിയില്ല.. കഷ്ടം 😂🤣
@@melina9479 yes..30 degree ..no corona . 🤣🤣🤣Appo ivide undaayathu corona yude cousin akum 🤣🤣
Muraleedaran❤❤
Very good 👍🏻❤️
മുരളീധരൻ ❤️
എന്നും ഒരേ ആളുകൾ തന്നെ മതിയോ?
ഒരുപാട് കാലമായി ഒരു സ്ഥാനവും കിട്ടാതെ ഇന്നും പ്രവർത്തനം നടത്തുന്ന നല്ല നേതാക്കൾ എല്ലാ ജില്ലയിലും ഉണ്ട്. ഇവർക്ക് സ്ഥാനം കൊടുക്കണം
നേതാക്കൾസാധാരണ കോൺഗ്രസ് പ്രവർത്തകരെ പ്രവർത്തനത്തിൽ നിന്ന്നിഷ്കൃയരാക്കര്യത്
Mr Muralidharan is great leader Jai congress
Ks😘🔥
മാധ്യമങ്ങൾ നടത്തുന്ന ചർച്ചയ്ക്ക് കോൺഗ്രസുകാര് എന്ത് ചെയ്യാനാ. സിപിഎമ്മിൽ നിന്നും ബിജെപിയുടെ കയ്യിൽ നിന്നും പണം വാങ്ങാൻ പി ആർ വർക്ക് ചെയ്യുക മാധ്യമങ്ങൾ അവര് പറയട്ടെ അതിനു ഉത്തരം
മുഖ്യമന്ത്രി ആയി കെ. മുരളീധരൻ തന്നെ വരണം. ഇന്ന് എല്ലാവരേയും ഒന്നിച്ചു കൊണ്ടുപോകാൻ മുരളിക്കേ കഴിയൂ.
കോൺഗ്രസിൽ കാരണഭൂതന്മാരും ക്യാപ്റ്റനും ഇല്ല,
അതുകൊണ്ട് അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്
അതാണ് പോയന്റ്
KM❤,🔥🔥
മുരളി ഇപ്പോ sett
KM top ledar in KERALA 🎉🎉🎉🎉
ശ്രീ കെ.മുരളീധരൻ ❤
കെ.മുരളിധരൻ❤❤❤
❤❤❤
GOOD
Congress ❤
K sudhakaran❤❤
മുരളിധരനേ ) ട് അടുത്ത മുഖ്യമന്ത്രി ആര മുരളിധരൻ പറയേ ട്ടേ
പിണറായിക്ക് രോഗംവന്ന് കോടേക്കൂടെ അമേരിക്കയിലേക്ക് പോകുന്നുണ്ടല്ലോ. അയാളെ മാറ്റാനുള്ള കാര്യം മാധ്യമങ്ങളിൽ ചർച്ച ചെയ്യാത്തതെന്താണ്. ആ എമ്പോക്കിയേ bhayamaanalle
കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടാണ് ഇനി കുത്തിത്തിരുപ്പിന് ചാനലുകാർക് അവസരം കൊടുക്കുന്ന പ്രസ്താവന ഒരു നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടാവരുത്
Enki..cong..nte peru maattendivarum😅😅
.
@@sreekanthmullasseril4460 ജിഹാദി കോൺഗ്രസ് തുലയട്ടെ ❤️❤️❤️
മാധ്യമങ്ങൾക്കല്ലേ സമാധാനമില്ലാത്തത്
VD VM❤️❤️
കോൺഗ്രസിനെ നയിക്കാൻ കെ സുധാകരൻ തന്നെ കെപിസിസി പ്രസിഡണ്ടായി തുടരണം
Ks❤❤❤❤ 1:28
All these news coming out from the PR agencies of VD… K S and Muraleedharan are genuine leaders
എൽഡിഎഫിന് ജയിപ്പിക്കുന്നതു എന്നും കോൺഗ്രസ് തന്നെയല്ലേ . കാലുവാരൽ പ്രസ്ഥാനമല്ലേ കുറെ കാലമായി കോൺഗ്രസ് .
White and white ittondu nadannal vote kittilla...😅😅
Very good
സതീശനെ മാറ്റണം
Next cm km❤❤❤❤
കേരളത്തിലെ ചാനലുകാരെ കൊണ്ട് തോറ്റു എത്രയോ ദിവസമായിട്ട് അവര് സുധാകരനെ മാറ്റാൻ ശ്രമിക്കുന്നു പക്ഷേ നടക്കുന്നില്ല കഷ്ടം ഇങ്ങനെ പോയാൽ കേരളത്തിലെ ചാനലുകാരെ മലയാളികൾ വിശ്വസിക്കാത്ത കാലം വരും
Correct
ഞാനും നിലഭാഡ് അടുത്ത് പ്രഖ്യാഭിക്കും
AICC President നെക്കാൾ ആരോഗ്യവാനല്ലേ KPCC പ്രസിഡൻ്റ്?
Km👍👍👍
മീഡിയ ഉണ്ടാക്കുന്ന ചർച്ച അല്ലെ
Vd അവനെ മാറ്റിയാൽ എല്ലാം ok ആവും
KC Venugopal is High Command??
കെ മുരളീധരൻ അല്ലെങ്കിൽ മാത്യു കുഴല്നാടൻ
Jai K sudhakaran
ഇപ്പോഴത്തേത് കേരളം കണ്ട ഏറ്റവും നശിച്ച ഭരണം...... സഖാക്കൾ തന്നെ പറയുന്നു....അത് മാറ്റി വച്ച് ഇല്ലാ കഥകൾ ചർച്ച ചെയ്യുന്നു....കഷ്ടം 😓😓
Valare.correct
❤
ks ❤️
Next kerala chief minister muraly we proud mururali the original congress leader
Ks💪💯👌👌
VD Satheeshan & K Sudhakaran should be continued until Assembly Election , other openion to be Refuce, that not Applicable for Congress Party
,🤭, മാടമ്പി സതീശൻ കോൺഗ്രസിൽ ഒറ്റപ്പെട്ടു... 👍🏿..
പാലോട് രവി മാറ്റണം
Janagana mana
ഈ പാവം ഒന്നുമറിയില്ല 😂😂😂🤣എല്ലാം അറിയാമെന്നു വെറുതെ ഒരു നാടകം 😂😂😂
Thammil. Thalli netom pinarayiku
ഉമ്മൻ ചാണ്ടിയെ ഈ ആൾ എത്ര ചീത്ത വിളിച്ചിട്ടുണ്ട്. ഉണ്ണിത്താൻ ഈ ആളെ അപമാനിച്ചതിനു കണക്കില്ല. സുധേട്ടൻ സതീശനെ വിളിച്ചത് മൈ.... ർ...... എൻ എന്നാണ്. കോൺഗ്രസിൽ അടിമകൾ ഇല്ല. ഉടമകൾ മാത്രമേ ഉള്ളൂ. അതുകൊണ്ട് അവർക്കു എന്തും പറയാം. അതിനുള്ള അനുവാദം മാധ്യമങ്ങൾ പണ്ടേ കനിഞ്ഞു ആരുളീട്ടുമുണ്ട്. പരസ്പരം തെറിവിളിക്കുന്ന ഇവർ അതിനു ജനാധിപത്യം എന്ന ഓമന പേരാണ് ഇട്ടിരിക്കുന്നത്.
Congress should stop the nomination system in party positions. In-party election should be conducted by Congress from grassroots level to National Congress President level through transparent secret ballet system. The maximum age limit for contesting in these elections should be 55 and should have at least a graduation. Each of them should submit a master plan showing what they are going to for Congress and the people of their area of operation.
VD ye mattiyaal Nannayirunnu. Allenkil 3 rd pinarayi akum
കറ കളഞ്ഞ നേതാവ്
VD, muraleedharan, sudhakaran, chennithala ivar naalu perum chernaal keralathile congress veendum vanbooripakshathil adhikarathil varum .. ath avarkum ariyaam
K muralidaran president
Satheesan leader
Priyanka general secretary
മുങ്ങുന്ന കപ്പലാണ്... ചാടിക്കോ. 🤣🤣🤣..
ഇവിടെ അഭിപ്രായം പറയാൻ nethakalkku oru kuravumilla ever vizhupalakki oru 20 varsham koodi prathipashathrikkum everku vote cheyyunnsvarkku thanne madupaayi thudangi. 40 varsham ee partykku vote cheythu. Thammiladi kaanubol enthinu vote cheyyanam.
മുരളി ചേട്ടാ കുറെ നാളായില്ലേ മത്സരിക്കുന്ന നല്ല കഴിവുള്ള യുവാക്കൾ ഉണ്ട്മുരളി ചേട്ടാ പ്രായമായില്ലേ മാറി നിക്ക് മതി നേതാവായിണ്ട്
കിങ്ങിണി കൂടെ കൂടെ തള്ളും, പിന്നെ കൊള്ളും
ഭൂരിപക്ഷം കിട്ടിയിട്ട് പോരേ മുഖ്യനെ തീരുമാനിയ്ക്കുന്നത് ?
സുധാകരൻ തലപ്പത്തു ഇരുന്നാൽ കോൺഗ്രസിന്റ കാര്യം കട്ട പോക്
മുരളീധരൻ എന്ത് തേങ്ങയാണ് കോൺഗ്രസിൽ ഇവന് പെങ്ങൾ വരെ ബിജെപിയിൽ പോയി
😂😂😂😂 Evane Okhe Chuvannal LdF 3.,0 plus 100
ഈ കോൺഗ്രസ് പാർട്ടിയെ പിരിച്ച വിടുക രാജ്യത്തെ രക്ഷിക്കൂ ക
ഉടനെ ചെയ്യാം
@Prakasham-n7d പെട്ടെന്ന് ചെയ്യണം താമസിക്കരുത്
@@pvmuralidharan8027 Certainly within a few seconds
ഇപ്പോൾ മാറ്റത്തിന്റെ ഒരു ആവശ്യവുമില്ല. പക്ഷെ സുധാകരൻ കുറച്ചു കൂടെ പക്വത കാണിക്കണം വാക്കിലും , പ്രവർത്തിയിലും, പ്രവർത്തനത്തിലും. ലക്ഷ്യം ഗുണ്ടകളെ തൂത്തെറിഞ്ഞു ഭരണം പിടിക്കുക. അല്ലാതെ തമ്മിൽ തല്ലി നാറാതിരിക്കുക, പാർട്ടിയെ നാറ്റിക്കാതിരിക്കുക. ഒന്നിച്ചു നിന്നാൽ ബഹു ഭൂരിപക്ഷത്തിൽ ഭരണം പിടിക്കാം അതിനെ നശിപ്പിക്കാതിരിക്കുക.
നേതാവേ! കാശിന് കൊള്ളാത്ത ഹൈക്കമാണ്ട്. പ്രവർത്തകർ മടുത്ത് രാഷ്ട്രീയം വിടുന്നു ചിലർ മറ്റു പാർട്ടികളിലേക്ക് പോകുന്നു ചോർച്ച തടയാനാകുമോ? ഞാനൊക്കെ എല്ലാം നിർത്തി. ഇനി വോട്ടും ചെയ്യില്ല. സത്യം
ഇയാൾ അല്ലെ പറഞ്ഞത്.. ഷവർമ തീർന്ന കോൽ ആണ് കോൺഗ്രസ് എന്ന് 😀😀😀😀😀😀🙏😀
Communistkarude arogyam ok ano sare
മുരളീധരന് ഇത് പറയാൻ എന്താണ് യോഗ്യത പാർട്ടിയെ തള്ളി പുറത്ത് പോയ ആളാണ്
ആരാ പോകാതിരുന്നത്, പാർട്ടി വിട്ടു പോയി തിരിച്ചു വന്ന നേതാക്കന്മാർ എല്ലേ മുഖ്യ മന്ത്രിമാർ ആയത്, അറിയുമോ?
ഭരണം കിട്ടിയാൽ ഇവർക്ക് ഭരിക്കാൻ ടൈം കിട്ടില്ല... ഇതൊക്കെ ജനം തിരിച്ചു അറിയുക... 😊
allelum barikunnathinu league akum..kunja..muneer,shaji,salam,majeed,basheer..😅😅😅
കുത്തിത്തിരിപ്പൻ നമ്പർ 1....
കുത്തിത്തിരുപ്പ് വേണ്ട കോൺഗ്രസ് ഒറ്റകെട്ടായി നിൽക്കും ❤️❤️❤️
ഉസ്മാനെയും കിങ്ങിണിയെയും തോൽപ്പിച്ചാൽ മതി പിന്നെ കോൺഗ്രസ് നേർവഴിക്ക് വരും
ബിജെപി യുടെ സീറ്റ് നില 00
❤
@@AJAY-zw6pv ജിഹാദി കോൺഗ്രസ് തുലയട്ടെ ❤️❤️❤️
@@PankajyadavYadav-x5z അതുകൊണ്ട് പിണറായി തന്നെ ഭവിക്കട്ടെ അല്ലെ