ഇത് വരെ പ്രേമിക്കാതോണ്ടാണോ അറിയില്ല കേശു merlin combo ❤ climax പയ്യന്റെ ശബ്ദം ഇടറുന്നതും ഒളികണ്ണിട്ട് നോക്കുന്നതും ഒക്കെ കണ്ടപ്പോൾ 😭 ഇത് കൺട്ന്യൂ ചെയ്യണം
വളരെ അബൂർവമായിട്ടാണ് ഓരോ എപ്പിസോഡിന്റെയും തുടർച്ച ഉണ്ടാകാറു . പക്ഷെ ഇന്നത്തെ ഈ എപ്പിസോഡ് കണ്ടപ്പോ ഒരു ആഗ്രഹം ഇതിന്റെ തുടർച്ച ഉണ്ടാകണേ എന്ന് 🤗, എനിക്ക് മാത്രമാകില്ല ഒരു പക്ഷെ എല്ലാവർക്കും കാണും 🙌. കേശു മെർലിൻ കോംബോ ✌️🤍
അമ്മൂമ്മ മാർ ഉള്ളപ്പോൾ എപ്പിസോഡ് ആകെ ഐശ്വര്യം നിറയും... പക്ഷെ. ബിരിയാണി വെക്കുമ്പോൾ.. നെയ്യാറ്റിൻകര അമ്മൂമ്മ ഉണ്ടായിരുന്നു.. പാകം ആയി കഴിഞ്ഞപ്പോൾ.. ആളില്ല... ആരും പറയുന്നുമില്ല... എന്തൊരു പണി.... വല്ലപ്പോഴും മാത്രം കാണിക്കും.. അപ്പൊ പ്രാധാന്യം കൊടുത്തു കൂടെ...
NTA അമ്മയും, പടവലം അമ്മയും ഒന്നിച്ചു കാണുമ്പോൾ സീരിയൽ ഒരു പോസിറ്റീവ് മനസ്സിൽ വരുന്നു.🎉❤👌. തുടർന്നും ഇവർ ഉണ്ടാരുക്കണേ പ്രിയ പ്രൊഡ്യൂസർ & ഡയറക്ടർ സാർ. 🌹🙏❤
ആദ്യം ഓക്കേ എനിക്ക് തോന്നി മെർലിൻ & കേശു ചേരില്ലൻ but ഇപ്പൊ continues ayt kanan thodangiyathin shesham i think അവരുടെ combo സൂപ്പർ എന്ന് thannayan. 🥰🥰 they have the chemistry, don't change the current actress playing Merlin's role🙌🏻🙌🏻because in real life too there's relationships like this💯super💯
കേശുവിന്റെ ഇരുന്നുള്ള ആലോചന കണ്ടാൽ, ഇതിന്റെ സെക്കൻഡ് പാർട്ടിനുള്ള സബ്ജക്ട് ആലോചിക്കുന്ന മാതിരി ഉണ്ട്. ഇപ്പോഴത്തെ എപ്പിസോഡുകളൊക്കെ മിക്കവാറും ഒരു അവസാനം ഇല്ലാത്ത മാതിരി ഉണ്ട്. എവിടെയെങ്കിലും കൊണ്ട് ചെന്ന് നിർത്തും, കാണുന്ന നമ്മൾ വിചാരിക്കും നാളെ ഇതിന്റെ ബാക്കിയുണ്ടാവും എന്ന്. പക്ഷേ ഒരു തേങ്ങയും ഉണ്ടാവില്ല. നാളെ പുതിയ കഥയും കൊണ്ടുവരും.
ഗ്യാസ്കത്തിക്കാതെ ബിരിയാണി ഉണ്ടാക്കാം എന്ന് പഠിപ്പിച്ച episode😂😂😂😂😂 ബിരിയാണി ഉണ്ടാക്കാൻ നിൽക്കുമ്പോഴും ഷൂമോഡൽ ചെരിപ്പിട്ടു കൊണ്ട് നിൽക്കുന്ന നീലു😂😂😂😂😂😂 ഇതിൽ ഒർജിനലായി അഭിനയിക്കുന്നത് ലച്ചു മാത്രം ചെരിപ്പുപോലും ഇല്ലാതെ നമ്മളൊക്കെ വീട്ടിൽ നിൽക്കുന്നതുപോലെ❤
ഗ്യാസ് കത്തിക്കാതെ എങ്ങനെയാണ് ഇത്രയും ചെയ്തത് സവാള വഴറ്റിയത് ഒന്നും കണ്ടില്ലേ മന്ദബുദ്ധിയാണോ.. ബാക്കിയൊക്കെ ഏറക്കുറെ 😀 കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ വിചാരിച്ചത് നീലുച്ചേച്ചി നല്ലത് പോലെ ഒരുങ്ങി ഷൂ ഒക്കെ ഇട്ട് 😀😀 ഗൗരി,, ലെച്ചു,, കേശു പക്കാ വീട്ടിൽ നിൽക്കുന്ന വേഷം...
മെർലിൻ കേശു കോമ്പിനേഷൻ കുറ്റം പറഞ്ഞു പറഞ്ഞു,അവസാനം കുറ്റം പറഞ്ഞവർ അവരെ ഇഷ്ടപെട്ടു തുടങ്ങി... അല്ലെങ്കിൽ ഇപ്പൊ ഒരു നൂറ് കമന്റ് വന്നേനെ മെർലിൻ കേസുന് ഒട്ടും ചേരില്ല എന്ന് പറഞ്ഞു
@Imnotyou-o5n ഫിസിക്കലി മാത്രം , എത്രയോ ഭാര്യ ഭർത്താക്കന്മാർ ഉണ്ട് തന്നെക്കാൾ വലിപ്പം ഉള്ളവരും, വണ്ണം ഉള്ളവരും, പൊക്കം ഉള്ളവരും,പൊക്കം കുറഞ്ഞവരും, നിറ വ്യത്യാസമുള്ളവരും, പ്രായ കൂടുതൽ ഉള്ളവരൊക്കെ. രണ്ട് പേർക്കും പരസ്പരം ഇഷ്ടപെട്ട് മുന്നോട്ടു പോവാൻ പറ്റും എന്നുണ്ടെങ്കിൽ മറ്റുള്ളവർ പറയുന്നതിൽ ഒരു കാര്യവും ആകേണ്ടതില്ല. ഉപ്പും മുളകിനെ പറ്റി മാത്രം അല്ല യഥാർത്ഥ ജീവിതത്തിലും.
സൂക്ഷ്മദർശിനി കണ്ടു. അതിലെ നെയ്യാറ്റിൻകര അമ്മയുടെ ആക്ടിങ് വളരെ മനോഹരം ആയിട്ടുണ്ട് മാധവൻ തമ്പി 👍. കേശു - മെർലിൻ ആക്ടിങ് റൊമാന്റിക് ഹൃദയ സ്പർശിയായി ഫീൽ ചെയ്യുന്നു. 🥰 വളരെ നന്നായിട്ടുണ്ട് എപ്പിസോഡ്. ഇത് പെട്ടെന്ന് ഒന്നോ രണ്ടോ എപ്പിസോഡ് തീർക്കാതെ, കുറച്ചു കൂടുതൽ എപ്പിസോഡ് വേണം. പണ്ട് ചാക്കോച്ചൻ - ശാലിനി സിനിമ കണ്ട ഒരു ഫീൽ ❤️🥰 ഗൗരി - ലെച്ചു കേശുവിനു ഒരു സപ്പോർട്ട് 👍🥰 ബാലുച്ചേട്ടനെ മിസ്സ് ചെയ്യുന്നു 🥰 ക്രിസ്മസ് എപ്പിസോഡ് എല്ലാവരും ഒത്തു കൂടണേ.
Lachu Muthaanu❤So Cute😚 Love You Muthee😘🥰🤗😍🫂 Lachu&Neelu bond poliyaa😻🥺💝👍 Padavalam ammumma Lachuvine Care cheyyunnu nalla rasam und kaanaan😍💖👌 Lachu&gouri Mammayi Combo🤩🫀😊💟
ഇത്രയും പേര് ഉണ്ടെങ്കിലും ബാലു ഇല്ലെങ്കിൽ ആരും ഇല്ലാത്തപോലെ തോന്നും 😢
Yes…പക്ഷെ വന്നിട്ടു എന്തിനാ നീലു കിളവിടേം ബാക്കി ഉള്ളവരുടേം പുച്ഛം മേടിച്ചു കൂട്ടാനോ
Kananda 😂
True
Athe
ബാലു ഉണ്ടെങ്കിൽ ബിരിയാണി വയ്പ്പ് ഉത്സവം ആക്കിയേനെ 🤍
ഇത് വരെ പ്രേമിക്കാതോണ്ടാണോ അറിയില്ല കേശു merlin combo ❤ climax പയ്യന്റെ ശബ്ദം ഇടറുന്നതും ഒളികണ്ണിട്ട് നോക്കുന്നതും ഒക്കെ കണ്ടപ്പോൾ 😭 ഇത് കൺട്ന്യൂ ചെയ്യണം
നെയ്യാറ്റിൻകര അമ്മമ്മയെ ഇഷ്ടം ഉള്ളവരുണ്ടോ
അടിപൊളി ഇന്നത്തെ combo പൊളിച്ചു.... Please be continue ❤
വളരെ അബൂർവമായിട്ടാണ് ഓരോ എപ്പിസോഡിന്റെയും തുടർച്ച ഉണ്ടാകാറു . പക്ഷെ ഇന്നത്തെ ഈ എപ്പിസോഡ് കണ്ടപ്പോ ഒരു ആഗ്രഹം ഇതിന്റെ തുടർച്ച ഉണ്ടാകണേ എന്ന് 🤗, എനിക്ക് മാത്രമാകില്ല ഒരു പക്ഷെ എല്ലാവർക്കും കാണും 🙌. കേശു മെർലിൻ കോംബോ ✌️🤍
മെർലിൻ ഫാൻസ് ഇല്ലേ
Enikkum und 🥺
Illa@@sirajpappini9900
Ottum agraham illa broo,bore anu season 1 nte track il ottu uppum mulakum ethathe oru ithumillla
Hi
കേശുവേ നീ മുന്നേ ഇതേ പോലെ ഉള്ള സിറ്റുവേഷനിൽ കൂടെ പോയിട്ടുണ്ടോ...എന്ന അടിപൊളി ആക്ടിംഗ് ആണ്.എന്നാ ഒർജിനാലിറ്റി ആണ്.അടിപൊളി.😊😮😅
Myraanu.... 😂.
@Patrickbateman899 അസൂയക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നാണ് അറിവ്..പക്ഷെ ഒരു സൈക്കോളജിസ്റ്റിനെ കണ്ട് കൗൺസലിങ് എടുത്താൽ കുറച്ച് ഓക്കേ ആവും.🙂
@@aiswaryaunnithanath7351 eee kunnatharam kand asooyapedano 😂 praanth ano koche ninakku......
😂ha ha ha
@@Patrickbateman899ninakk thalyparyam illel kaanathe irunnel mathiyallo koppe aarum ninne nirbandhikkunnillallo oro malar😂
കേശു മെർലിൻ കൊമ്പോ നല്ല രസം ഉണ്ട് ഇന്നത്തെ എപ്പിസോഡ് അടിപൊളി❤❤❤❤
Super 👍❤️
👌👌
Ammachine pole undu
But മെർലിൻ കുറച്ചു വലിയ പൊണ്ണായി...... തോന്നുന്നവർ Pls Like....🎉
Vannam ullath kond aanu vannam undel nammalum Ammavanmare pole irikkum😂@@marklion3938
ലവച്ചുന്റെ age ഉണ്ട് മെർലിനു 😂😂😂 കൊറച്ചു ചെറിയ കുട്ടി മതിയാരുന്നു
Keashu emotional അടിപൊളി balu വിൻ്റെ അതു പോലെ തന്നെ
അമ്മൂമ്മ മാർ ഉള്ളപ്പോൾ എപ്പിസോഡ് ആകെ ഐശ്വര്യം നിറയും... പക്ഷെ. ബിരിയാണി വെക്കുമ്പോൾ.. നെയ്യാറ്റിൻകര അമ്മൂമ്മ ഉണ്ടായിരുന്നു.. പാകം ആയി കഴിഞ്ഞപ്പോൾ.. ആളില്ല... ആരും പറയുന്നുമില്ല... എന്തൊരു പണി.... വല്ലപ്പോഴും മാത്രം കാണിക്കും.. അപ്പൊ പ്രാധാന്യം കൊടുത്തു കൂടെ...
Avar bathroom il poyee
Bnnnnnnnnnnnnnnnnnnnmnjjkkkklmmmmmmmmmmmmbm❤😢😮
Oraghikanum bro😂😂
Ys വളരെ ബോർ ആണ്
Keshu acting kidu aavuanallo👏👏👍👍
കേശു❤ മെർലിൻ COBO Super 🥰🥰 നമ്മുടെ ബാലു അച്ഛനെയും ശിവാനി കുട്ടിയെയും കാണുന്നില്ല🤍🤍🤍
ഇന്ന് മെർലിൻ, കേശു combo poli ആയി,ഇതിൻ്റെ second part പ്രതീക്ഷിക്കുന്നു...❤
Yes polichu അടിപൊളി bakki വേണം but
+മാത്രം 🥰🥰🥰🥰🥰
❤
Ys njanum pratheekshikkunnund
സത്യം ബാക്കി വേണം
👍
18:18 cringe അല്ല യാഥാർഥ്യം... This is how most relationship works 😂😂
കേശു മെർലിൻ ലാസ്റ്റ് രംഗം അടിപൊളി
തീട്ടം നക്കുന്ന നിന്നെ പോലത്തെ അലവലാതികൾ ആണ് ഈ വൃത്തികെട്ട ഷോയെ പ്രോമോട് ചെയ്യുന്നേ
രാവിലേ ഷൂട്ടിന് വരും എന്തെങ്കിലും ഫുഡ് ഉണ്ടാക്കും എല്ലാരും കൂടെ കഴിക്കും അതു എപ്പിസോഡ് ആക്കും 😂😂😂
ഇത് ചന്ദന മഴ അല്ല 😅..... കേട്ടോ ആശാനേ
കേശു മെർലിൻ അടിപൊളി 🥰🥰
കൊഞ്ചു ബിരിയാണി ഉണ്ടാക്കുമ്പോൾ ബാലുവും കൂടെ വേണ്ടതായിരുന്നു 🥰
കേശു' നീ തകർത്തു ടാ good
കേശുവും മെർലിനും നല്ല ചേർച്ച ഉണ്ട്. അസൂയാലുക്കൾ പലതും പറയും നീ അതൊന്നും കാര്യമാക്കണ്ടടാ കേശുവേ..
You Carry On
Yes🥰❤🩹
അസൂയയോ അതും ഒരു സീരിയൽ കണ്ടിട്ട് 😁
ni mandan aano bro 😂...
Match illaaa....
എന്ത് ചേർച്ച.? ഒരു ചേർച്ചയുമില്ല. കേശു കുട്ടിത്തം മാറാത്ത പയ്യൻ മെർലിൻ പക്വത യുള്ള പെണ്ണും.
കേശു മെർലിൻ പൊളിച്ചടക്കി ❤️❤️❤️
Inn ente birthday ann oru 5 like tharammo
Happy Birthday
Happy birthday🎉❤
നിങ്ങളുടെ Birthday ആയതുകൊണ്ട് കൊഞ്ച് ബിരിയാണി ഉണ്ടാക്കിയില്ലേ😅 Happy birthday 🎉
Happy birthday 🎉🎉
Many More Happy Returns Of The Day
Fd ഉണ്ടാക്കുമ്പോ ബാലുവിനെ miss cheyyunnu😢
ഈ പെണ്ണങ്ങൾ എപ്പഴും പുറകെ നടക്കുവാ😂
NTA അമ്മയും, പടവലം അമ്മയും ഒന്നിച്ചു കാണുമ്പോൾ സീരിയൽ ഒരു പോസിറ്റീവ് മനസ്സിൽ വരുന്നു.🎉❤👌. തുടർന്നും ഇവർ ഉണ്ടാരുക്കണേ പ്രിയ പ്രൊഡ്യൂസർ & ഡയറക്ടർ സാർ. 🌹🙏❤
ചിക്കൻ ബിരിയാണി ഫാൻസ് ഉണ്ടോ 😛😛
ഞാനിന്ന് ചെമ്മീൻ ബിരിയാണി കഴിക്കും ☺️☺️
ആദ്യം ഓക്കേ എനിക്ക് തോന്നി മെർലിൻ & കേശു ചേരില്ലൻ but ഇപ്പൊ continues ayt kanan thodangiyathin shesham i think അവരുടെ combo സൂപ്പർ എന്ന് thannayan. 🥰🥰 they have the chemistry, don't change the current actress playing Merlin's role🙌🏻🙌🏻because in real life too there's relationships like this💯super💯
കേശുവിന്റെ ഇരുന്നുള്ള ആലോചന കണ്ടാൽ, ഇതിന്റെ സെക്കൻഡ് പാർട്ടിനുള്ള സബ്ജക്ട് ആലോചിക്കുന്ന മാതിരി ഉണ്ട്. ഇപ്പോഴത്തെ എപ്പിസോഡുകളൊക്കെ മിക്കവാറും ഒരു അവസാനം ഇല്ലാത്ത മാതിരി ഉണ്ട്. എവിടെയെങ്കിലും കൊണ്ട് ചെന്ന് നിർത്തും, കാണുന്ന നമ്മൾ വിചാരിക്കും നാളെ ഇതിന്റെ ബാക്കിയുണ്ടാവും എന്ന്. പക്ഷേ ഒരു തേങ്ങയും ഉണ്ടാവില്ല. നാളെ പുതിയ കഥയും കൊണ്ടുവരും.
ബാക്കി എന്തായാലും വേണം
Next episode happy enting aagumnn predheekshikkunnavarundoaa
ഞങ്ങളുടെ കുഞ്ഞു കേശുവിനേ മിസ്സ് ചെയ്യുന്നു.കുഞ്ഞു ശിവാനിയെയും ❤❤❤❤
Mmn 🙇🏻
കേശു.... മോനെ ആക്ടിങ് സൂപ്പർ ❤എല്ലാവരും 🥰
Merlin 💖 കേശു ❤️👌
കൊഞ്ച് ബിരിയാണി ഇഷ്ടമുള്ളവർ ഉണ്ടൊ😁
👍❤️
ഓരോ episodesഉം variety ആയികൊണ്ടിരിക്കുകകയാണല്ലോ☺️.
ഈ സീരിയലില്‍ എല്ലാ വരും എന്ത് ആക്ടിങ് ചെയ്താലും originality ഉണ്ട്. ഒരു complete ആക്ടിങ് സീരിയൽ ആണ്.
Keshu vere level...mass
Kashu അടിപൊളി അമ്മുമ അടിപൊളി
മെർലിന് ചിരി വരുന്നു😂
ഇന്നും ഫുഡ് കാണിപ്പിച്ചു കൊതിപ്പിച്ചു... കേശു merlin❤️കോമ്പോ സൂപ്പർ 👌👌❤️❤️❤️
ഇതിന്റെ ബാക്കി ഇന്ന് ഉണ്ടാകണേ 😄😄😄 അടി പൊളി.കഴിയല്ലേ തോന്നി
ഒരു കണക്കിന് കേശു നിരപരാധിയാണെന്ന് അവന്റെ പറച്ചിലൂടെ തന്നെ മനസ്സിലാക്കാൻ കഴിയും. പക്ഷേ അത് അവൾക്ക് എന്താ മനസ്സിലാകാത്തത്.
Keshav iam a big fan fr u.....
Merlin 💕 keshu tooo 👍
Inna the episodil keshu & merlin compo yil sherikkum oru romantic touch feelaayi.. pandeppozho line adichappo kittiya oru feel🥰😍
Parukutty hair style super
Keshu's acting is superb mone❤❤❤❤.
ഗ്യാസ്കത്തിക്കാതെ ബിരിയാണി ഉണ്ടാക്കാം എന്ന് പഠിപ്പിച്ച episode😂😂😂😂😂 ബിരിയാണി ഉണ്ടാക്കാൻ നിൽക്കുമ്പോഴും ഷൂമോഡൽ ചെരിപ്പിട്ടു കൊണ്ട് നിൽക്കുന്ന നീലു😂😂😂😂😂😂 ഇതിൽ ഒർജിനലായി അഭിനയിക്കുന്നത് ലച്ചു മാത്രം ചെരിപ്പുപോലും ഇല്ലാതെ നമ്മളൊക്കെ വീട്ടിൽ നിൽക്കുന്നതുപോലെ❤
Gas കത്തിക്കാതെ അല്ല അത് വെക്കുന്നത്...ഫോൺ എടുത്ത് ക്യാമറ ഓൺ ആക്കി gas കത്തിക്കുമ്പോ വീഡിയോ എടുത്ത് നോക്ക് കാണുന്നുണ്ടോ എന്ന് 😂വാക്കി എല്ലാം 100%😂
നിന്റെ വീട് തൃശൂർ ആണോ?? 😺
ഗ്യാസ് കത്തിക്കാതെ എങ്ങനെയാണ് ഇത്രയും ചെയ്തത് സവാള വഴറ്റിയത് ഒന്നും കണ്ടില്ലേ മന്ദബുദ്ധിയാണോ..
ബാക്കിയൊക്കെ ഏറക്കുറെ 😀
കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ വിചാരിച്ചത് നീലുച്ചേച്ചി നല്ലത് പോലെ ഒരുങ്ങി ഷൂ ഒക്കെ ഇട്ട് 😀😀
ഗൗരി,, ലെച്ചു,, കേശു പക്കാ വീട്ടിൽ നിൽക്കുന്ന വേഷം...
Athilo thee und🤦🏻🤦🏻🤦🏻🤦🏻soookshich nokk..zoom cheythu nokkumbo kaanam..also ath moookumno sound varunud🫣🫣
മെർലിൻ കേശു കോമ്പിനേഷൻ കുറ്റം പറഞ്ഞു പറഞ്ഞു,അവസാനം കുറ്റം പറഞ്ഞവർ അവരെ ഇഷ്ടപെട്ടു തുടങ്ങി... അല്ലെങ്കിൽ ഇപ്പൊ ഒരു നൂറ് കമന്റ് വന്നേനെ മെർലിൻ കേസുന് ഒട്ടും ചേരില്ല എന്ന് പറഞ്ഞു
ചേരില്ല എന്നുള്ളത് സത്യമാണ്
@Imnotyou-o5n ഫിസിക്കലി മാത്രം , എത്രയോ ഭാര്യ ഭർത്താക്കന്മാർ ഉണ്ട് തന്നെക്കാൾ വലിപ്പം ഉള്ളവരും, വണ്ണം ഉള്ളവരും, പൊക്കം ഉള്ളവരും,പൊക്കം കുറഞ്ഞവരും, നിറ വ്യത്യാസമുള്ളവരും, പ്രായ കൂടുതൽ ഉള്ളവരൊക്കെ. രണ്ട് പേർക്കും പരസ്പരം ഇഷ്ടപെട്ട് മുന്നോട്ടു പോവാൻ പറ്റും എന്നുണ്ടെങ്കിൽ മറ്റുള്ളവർ പറയുന്നതിൽ ഒരു കാര്യവും ആകേണ്ടതില്ല. ഉപ്പും മുളകിനെ പറ്റി മാത്രം അല്ല യഥാർത്ഥ ജീവിതത്തിലും.
Spr episode.. Nale continuation idanm🥰🥰
കേശു കുറച്ചു കൂടി പക്വത കാണിക്കണം മെർലിനെ കാണുമ്പോൾ....
Kandal ariyille 17 vayasaya kutty enna pakota kanikana avar thammil ottum chercha illa
Kesu നു pattiya കുട്ടി അല്ല മെർലിൻ,കുട്ടി കൊള്ളാം kesu ന് match അല്ല,
കേശുവിനെ കാൾ വലുത് മെർലിൻ
@@SudheeshKt-z4o avanta chechya nnu thonunnu
കേശുവിനെ ഇഷ്ടമുള്ളവർ ഉണ്ടോ
😢
കൊഞ്ച് ബിരിയാണി ഫാൻസ് ഉണ്ടോ 😋😋
yes
Yes
No
Yes
Yes
Ennaalum ammachi sookshma darshinyil ingane oru twist pratheekshilla 😮😮
Keshu+merlin compo super
Beautiful episode.
കേശു മെർലിൻ കോമ്പോ സൂപ്പർ ❤❤❤❤
sreekuttan and gauri husband and wife ayi abinayikukayalla jeevikkukaya
നീലു 'അമ്മ പാറു ഇഷ്ടം ഉള്ളവർ
സെക്കൻഡ് പാർട്ട് ഒരു 12മണി കഴിഞ്ഞു ഇടാമോ 😊😊
😂😂
ഇന്നത്തെ എപ്പിസോഡ് കൊള്ളാം
2 ആഴ്ച relationship🤣🤣🤣🤣
Ithinte continue naale undavumo atho pakuthik vachu nirthumo.. Maryadak nalla oru episode kandat inaaa
edo sathyam
ഇപ്പം ചേർച്ച തോന്നുന്നുണ്ട്...❤😊
മെർലിൻ കേശു അടിപൊളി
കൊഞ്ച് ബിരിയാണി സൂപ്പറാണ് ചേച്ചി അമ്മയുടെ 👌👌👌
Nice house Uppum mulakum season 1 Uppum mulakum season 2 Uppum mulakum season 3 guys
ബിരിയാണി കഴിക്കാൻ നേരത്ത് നെയ്യാറ്റിൻകര അമ്മൂമ എവിടെ പോയ്😅
Keshu mood off entho pole 🙃
Today is my birthday 0 likes😢😢
നിനക്ക് എന്നും birthday തന്നെയാണല്ലോ.
inn inte birthday ann 100 like tharo😊
Happy birthday🎉
😍കേശു പോളിയാണ് 🔥
സൂക്ഷ്മദർശിനി കണ്ടു. അതിലെ നെയ്യാറ്റിൻകര അമ്മയുടെ ആക്ടിങ് വളരെ മനോഹരം ആയിട്ടുണ്ട് മാധവൻ തമ്പി 👍. കേശു - മെർലിൻ ആക്ടിങ് റൊമാന്റിക് ഹൃദയ സ്പർശിയായി ഫീൽ ചെയ്യുന്നു. 🥰 വളരെ നന്നായിട്ടുണ്ട് എപ്പിസോഡ്. ഇത് പെട്ടെന്ന് ഒന്നോ രണ്ടോ എപ്പിസോഡ് തീർക്കാതെ, കുറച്ചു കൂടുതൽ എപ്പിസോഡ് വേണം. പണ്ട് ചാക്കോച്ചൻ - ശാലിനി സിനിമ കണ്ട ഒരു ഫീൽ ❤️🥰 ഗൗരി - ലെച്ചു കേശുവിനു ഒരു സപ്പോർട്ട് 👍🥰 ബാലുച്ചേട്ടനെ മിസ്സ് ചെയ്യുന്നു 🥰 ക്രിസ്മസ് എപ്പിസോഡ് എല്ലാവരും ഒത്തു കൂടണേ.
Keshu x Merlin combo 😘😘😍😍😍❤️❤️❤️💕💕💕
Keshu 👍👍🌹🌹❤️❤️❤️❤️ma
ബിരിയാണി കഴിക്കാൻ അമ്മൂമ്മ നെയ്യാറ്റിൻകര ഇല്ല 🤭🤭
Lachu Muthaanu❤So Cute😚
Love You Muthee😘🥰🤗😍🫂
Lachu&Neelu bond poliyaa😻🥺💝👍
Padavalam ammumma Lachuvine Care cheyyunnu nalla rasam und kaanaan😍💖👌
Lachu&gouri Mammayi Combo🤩🫀😊💟
കൊഞ്ച് ബിരിയാണി കഴികാത്തവർ ഒണ്ടോ 😊
Und
Undu allegy undey
Und
Gouriammayide costume super aanu, simple and elegant
Merlin smile super❤
കേശൂന്റെ actting 👌👌👌👌❤️❤️
കഴിച്ചപ്പോൾ നെയ്യാറ്റിങ്കരെലെ അമ്മുമ്മയെ കണ്ടില്ല
15:17 typical kamugan moment 😅
Keshu ഒരു ചെറിയ കുഞ്ചോക്കോ ബോബൻ ആയി തീരും...🎉❤
യെസ് ♥️🥰
നീലു അമ്മ ഇന്ന് നല്ല ഭംഗി ഉണ്ട്
Ath inum anum orepole thenneyaan. Its beautiful👐🏻❤
😅
എന്നും,neelu❤❤❤
ലാസ്റ്റ് നെയ്യാറ്റിൻകര അമ്മ എവിടെ പോയി 🤔
മെർലിൻ, കേശു combo poli
Keshu Merlin combo 🔥🔥🔥
keshu merlin scene....keshu ...yendoru originality...polichu...merlinum kattak ninnu... randuperum ...super❤❤
അടിപൊളി എപ്പിസോഡ്❤❤❤
നീലൂൻ കേശുവിനോട് എന്തോ ദേഷ്യം പോലെ ഫീൽ ചെയ്യുന്നു
ഇതൊക്കെ ഇപ്പോളും ആൾ കാണുന്നുണ്ട് എന്നത് അത്ഭുതം തന്നെ
Keshu ❤ Merlin sooper
മെർലിൻ വോയിസ് എന്റെ പൊന്നോ ഒരു രക്ഷ ഇല്ല വല്ലാത്ത ഫീലിംഗ് എനിക്ക് വല്ലാത്ത ഒരു എന്തോ തോനുന്നു മെർലിനോട്
Merline kand crush adichavar l👍
കേശുമേർലിൻ എപ്പിസോഡ് വീണ്ടും വന്നാൽ കൊള്ളാമായിരിക്കും ❤❤
Keshu മുഖം വാടിയപ്പോൾ എന്തോ ഒരു വിഷമം തോന്നുന്നു
Correct 😢😢
നമ്മുടെ കൺമുന്നിൽ വളർന്ന കുഞ്ഞല്ലേ,അതാ....
Can never see Balu's mother like before after seeing Sookshmadarshini 🌚
കേശുവും മെർലിനും തമ്മിൽ ഒരുപാട് പ്രായ വ്യത്യാസം തോന്നുന്നു, കുറച്ചു കൂടി ചെറിയ പെൺകുട്ടി മതിയായിരുന്നു
Keshu's acting is improving day by day
ഇന്ന് എന്റെ ബർത്തഡേ ആണ് എല്ലാവരും ഒന്ന് വിഷ് ചെയ്യുമോ❤
ഹാപ്പി ബര്ത്ഡേ 🎂🎂🎂🎂🎂🎉🎉🎉🎉🎉🎉🎉🎊🎊🎊🎊
Happy birthday 🍧🍧🍧
Happy birthday to you
Happiy day🎉
❤❤❤🎉🎉