ഷാജിദയും മസ്റൂറ ഫാത്തിമയും🤲🥰

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 36

  • @Army-rl2up
    @Army-rl2up 17 днів тому +7

    അർഹദപ്പെട്ടവരുടെ കരങ്ങളിൽ എത്തട്ടെ സഹായങ്ങൾ ❤

  • @asfarunneesa2765
    @asfarunneesa2765 15 днів тому +1

    ഇത്താ വിഡിയോ കണ്ടു ആരെയും കുറ്റം പറയാതെ ചെയ്ത ഈ വിഡിയോ സൂപ്പർ 👍

  • @ramlavahab4837
    @ramlavahab4837 17 днів тому +3

    ഇത്താ ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. 👍👍👍.

  • @ummachikutty790
    @ummachikutty790 16 днів тому +3

    എന്തും നമുക്ക് പറയാം.സ്വയം എന്തെങ്കിലും ചെയ്യുക.ഒരിക്കലും മറ്റൊരാളുടെ പേര് ഉൾപ്പെടുത്താതെ ഇരിക്കുക.അല്ലെങ്കിൽ നാളെ നമ്മളെക്കൊണ്ടും ഇതുപോലെ മറ്റുള്ളവർ contect ഉണ്ടാക്കും.നമ്മുടെ കാര്യങ്ങൾ പറഞ്ഞിട്ടാണ് അവർ വീഡിയോ ശെരിയും തെറ്റും പറയുന്നതെങ്കിൽ ആയിക്കോട്ടെ.ഇനി തൊട്ട് നിങൾ സ്വയം കണ്ടെത്തുക.അതിൽ വിജയിക്കുക.ഉറപ്പായും ഞാൻ സപ്പോർട്ട് ചെയ്യാം.😊

  • @najiyanaji8026
    @najiyanaji8026 17 днів тому +6

    അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു. ഒരു മനുഷ്യന്‍ ജനങ്ങളുടെ ഇടയില്‍ നിരന്തരം യാചിച്ചുകൊണ്ടിരുന്നാല്‍ അന്ത്യനാളില്‍ മാംസമില്ലാത്ത മുഖവുമായി അയാള്‍ പ്രത്യക്ഷപ്പെടും.” അബു ഹുറൈറ റിപ്പോര്‍ട്ടുചെയ്ത മറ്റൊരു ഹദീസില്‍ ഇപ്രകാരം പറയുന്നു: ”സ്വന്തം സ്വത്ത് വര്‍ധിപ്പിക്കാനായി യാചിക്കുകയാണെങ്കില്‍ അയാള്‍ നരകാഗ്നിയാണ് യാചിച്ചു വാങ്ങുന്നത്... സത്യത്തിൽ അവര് പാവങ്ങളെ കണ്ടൻ്റാക്കുന്നതല്ലേ... വലത് കൈ കൊണ്ടു കൊടുക്കുന്നത് ഇടതുകൈ അറിയരുതെന്ന് പഠിച്ചിട്ടുണ്ട്...എന്തൊക്കേ.. ദുരൂഹതകൾ ഉണ്ട്

  • @amanvlogs6299
    @amanvlogs6299 10 днів тому

    ഇത്താ നിങ്ങൾക്ക് ഒരാളെ കാര്യം' പറയുന്ന നേരം മിണ്ടാതിരുന്നു ടെ കേണ്ടതും കണ്ടതും പറയാൻ പാടില്ല എന്ന് നമ്മൾ പഠിച്ചതെല്ലെ ഹറാമ് ചെയ്യാതിരിക്കാൻ ശ്രമിക്കുക നമ്മുടെ ജീവിതത്തിൽ വിഷമങ്ങളും പരാതികളും റബ്ബിൻ്റെ പരീക്ഷണങ്ങൾ അള്ളാക്ക് ഇഷ്ട്ടപ്പെട്ടവർക്കുള്ളതാണ് സന്തോഷത്തോടെ സ്വീകരി കലാണ് ഈമാൻ്റെ പവർ

  • @aminathrissur6959
    @aminathrissur6959 17 днів тому +3

    Va അലൈക്കും സലാം

    • @us6027
      @us6027 17 днів тому

      ഈ താത്ത അവരേ നല്ലോണം സപ്പോർട്ട് കൊടുക്കുന്നുണ്ട്@aminaതൃശൂർ6959... താത്ത over support കൊടുത്ത് ലാസ്റ്റ് അയ്യാട അടികരുത്

  • @beerankutty1808
    @beerankutty1808 7 днів тому

    അങ്ങനെ വേണം താത്ത ഉള്ളത് പറയണം

  • @SabeenaHaneefa
    @SabeenaHaneefa 15 днів тому

    ഞാൻ ഇന്നാണ് ഈ വ്ലോഗ് കാണുന്നത്

  • @Yanis-world
    @Yanis-world 17 днів тому +2

    👌👌👌👌👌👌👌👌👌👌👌

  • @naushidariyas8492
    @naushidariyas8492 15 днів тому

    എന്നെ കൊണ്ടും എന്തെകിലും പറയു ഞാനും ഫെയ്മസ് ആവട്ടെ 😅😅

  • @MalabarmildMalabar
    @MalabarmildMalabar 17 днів тому +3

    കളവ് പറയുന്നവർ ഒരുപാട് മുന്നോട്ട് പോവില്ല ഇത്ത, സംശയങ്ങൾ ഒരുപാട് പേർക്ക് ഉണ്ട്. ഇത്ത പറയുന്നത് കേട്ടിട്ട് എന്തൊക്കെയോ സത്യങ്ങൾ ഉണ്ടെന്ന് തോന്നുന്നു

  • @ShaluShifin-i5l
    @ShaluShifin-i5l 15 днів тому

    Super ഇത്താ 👍

  • @Badur-2010
    @Badur-2010 17 днів тому +1

  • @us6027
    @us6027 17 днів тому +4

    ഇത്ത ഞാൻ ഒരുപാട് കമൻറ് ഇട്ടിട്ടുണ്ട്.... അവരുടെ പെരുമാറ്റം കണ്ടപ്പോ തുടങ്ങി ഞാൻ കമൻറ് ഇടുന്നുണ്ടു..... എന്തോ എനിക് അവരേ അംഗീകരിക്കാൻ പറ്റുന്നില്ല താത്ത.... ഇവർ ഗൂഗിൾ പേ,... അക്കൗണ്ട് details ഇല്ലാത്തവരെ ആണ് പോയി ഹെൽപ്പിന് നികുള്ളൂ.... എന്നിട്ട് വീഡിയോ ചെയ്യും.....ക്യാഷ് അയകേനണ്ടത് ഇവരുടെ അക്കൗണ്ടിൽ..... ഇത് നല്ലൊരു പ്രവണത ആയിട്ട് ഇതക് തോന്നുന്നുണ്ടോ???? ഇവരുടെ alhamdulillah... kelkumbo കുറേ ഇതതമര് ഇവരെ അങ്ങ് എയറിൽ നിർത്തി സാധങ്ങളും...കാശും അങ്ങ് കൊടുക്കും.ഇവരുടെ ഭർത്താവിനെ പറ്റി ഒരു സ്ത്രീ കമൻറ് ഇട്ട്....അതിനെ പറ്റി മാത്രം പറയാൻ ഇവൾക്ക് നാവ് പൊങ്ങുന്നില്ല.... ഇല്ലക്കം പാടാൻ ഇവർ മിഡു മിടുക്കി ആണ്..... എല്ലാത്തിനും ഒരു പരിധി ഉണ്ടു.... പൊക്കിയവർ തന്നെ താഴെ ഇടാൻ കിടക്കുന്നുള്ളു... ഇവരേക്കാൾ ഗതി കേട്ടവർ മക്കളെ കഷ്ടപ്പെട്ട് പണിയെടുത്ത നോക്കുന്നു....ഇവരുടെ കല്ല കരച്ചിൽ കാണുമ്പോ ഒന്നു കൊടുക്കാൻ തോന്നും...ഇനി ആരെങ്കിലും ഈ കമൻ്റ് വായിച്ചു എന്നെ തെറി പറയാൻ വന്നാൽ ....അപ്പൊ കാണാം 👍👍

    • @ramlavahab4837
      @ramlavahab4837 17 днів тому +1

      ഇത്താ ഞാനാണ് പറഞ്ഞത് ഇത്താ ആദ്യവും അവസാനവും സലാം പറയണമെന്ന് അത് ഇത്താ മനസ്സിലാക്കി അനുസരിച്ചതിൽ alhamdulillah ഇത്തയുടെ എല്ലാക്കാര്യവും ആവശ്യങ്ങളും അല്ലാഹു നിറവേറ്റിതരട്ടെ ആമീൻ.

    • @najilanaji6016
      @najilanaji6016 16 днів тому

      @@us6027 നീ എത്ര തന്നു എന്റെ അക്കൗണ്ട് ഇൽ

  • @simplyvlogbyayishamuhammad7139
    @simplyvlogbyayishamuhammad7139 16 днів тому

    ❤❤❤🎉🎉

  • @us6027
    @us6027 17 днів тому +2

    ഇത്ത പറഞ്ഞത് എല്ലാം കറക്റ്റ് ❤❤❤❤❤ഞാൻ ഇതതനെ സബ്ക്രൈബ് ചെയ്തുട്ടോ 🥰🥰

    • @Asuravlogss
      @Asuravlogss  17 днів тому

      @@us6027 എനിക്ക് അറിയാവുന്ന സത്യം ആണ് ഞാൻ പറഞ്ഞത്. ഇന്നത്തെ വീഡിയോ യും ഇത് തന്നെ ആണ്. Sub ചെയ്തതിനു ♥️thnx

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 15 днів тому +1

    Ittak....makkal..illa...sapoot..hayyam..
    Itta..Malappuram.,.hammad

  • @AshrafTanur-k2q
    @AshrafTanur-k2q 16 днів тому +4

    വേറെ പണിയില്ലേ

    • @Asuravlogss
      @Asuravlogss  16 днів тому

      @@AshrafTanur-k2q നീ പോ മോനെ ദിനേശാ

  • @NRH786
    @NRH786 10 днів тому

    നിങ്ങൾക്കൊന്നും വേറെ പണിയില്ലെ പരദൂഷണം പറയാൻ കുറേ താത്ത മാർ യുട്യൂബിൽ ഇറങ്ങിയിട്ടുണ്ട്. ഈ പർദ്ദയും മക്കനയും ഇട്ട് വന്നിട്ട് ' ആരാൻ്റെ പച്ചയിറച്ചി തിന്നണോ? സ്വന്തം വ്ലോഗ് ചെയ്യൂ മറ്റുള്ളവരുടെ പേര് വെച്ച റീച്ച് ഉണ്ടാക്കണോ?

  • @najilanaji6016
    @najilanaji6016 17 днів тому

    നിങ്ങൾക്കു പറയാൻ ഉള്ളത് പറഞ്ഞോ. എന്നെ കുറിച്ച്. എന്തൊക്കെയാ പറയാൻ ഉള്ളത്.

    • @Asuravlogss
      @Asuravlogss  17 днів тому +1

      @@najilanaji6016 നിന്നെ കുറിച്ച് പറയാൻ ഉണ്ടന്ന് ഞാൻ പറഞ്ഞോ

    • @us6027
      @us6027 17 днів тому

      ​@@Asuravlogss ഇത്ത നട്ടെല്ലോഡ് കൂടി പറയാൻ ഉള്ളത് പറഞ്ഞോ ...ഒരുത്തിയെയും പേടിക്കണ്ട 🔥🔥🔥🔥

    • @Asuravlogss
      @Asuravlogss  17 днів тому

      @@us6027 ഞാൻ പറയയാം

    • @us6027
      @us6027 17 днів тому

      @@Asuravlogss പറയണം ഇത്ത 🥰

    • @Asuravlogss
      @Asuravlogss  17 днів тому

      @us6027 ഇൻശാ അല്ലാഹ്