COLD START AMBASSADOR|DRIVED☑️|10 വർഷത്തിന് ശേഷം നിരത്തിലെ രാജാവിന് പുതു ജീവൻ നൽകി ഓടിച്ച കഥ!!!!!

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 1 тис.

  • @mrmallu7786
    @mrmallu7786 4 роки тому +210

    Golden moment 08:50. ആ ഇക്കയുടെ കയ്യടി. അതില് എല്ലാം ഉണ്ട്. പല could start കണ്ടിട്ടുണ്ടെങ്കിലും വണ്ടി സ്റ്റാർട്ട്‌ ആയപ്പോൾ ഓണർ വന്ന് സന്തോഷം പ്രകടിപ്പിക്കുന്ന കാഴ്ച്ച കൂടി കാണാൻ പറ്റി.

    • @truckzguru7872
      @truckzguru7872  4 роки тому +8

      Athe.. ..♥️♥️♥️🤗🤗🤗

    • @truckzguru7872
      @truckzguru7872  4 роки тому +3

      @@arunprakashnp6712 yes bro....happiness aanu...munnott wrkeyth jeevikkan

    • @mrmallu7786
      @mrmallu7786 4 роки тому +2

      @@arunprakashnp6712 അതെ ബ്രോ...

    • @vava-pd8wh
      @vava-pd8wh 4 роки тому +2

      അതെ athayerunu ഞാനും ശ്രദ്ദിച്ചേ

    • @harikrishnanchampakkara7199
      @harikrishnanchampakkara7199 4 роки тому +1

      അതെന്നെ..👏👏👏👏👍👍👍👍 സന്തോഷം കൊണ്ടു മിണ്ടാൻ പറ്റാണ്ടായിപ്പോയി നിക്ക് ... 😂😂

  • @fayiskrk4230
    @fayiskrk4230 4 роки тому +34

    പിതാവിന്റെ ഓർമ കാത്തു സൂക്ഷിക്കാനാണെങ്കിൽ ലോൺ എടുത്തിട്ടാണെങ്കിൽ പോലും അത് പണിതു വൃത്തിയായി പരിപാലിക്കണം...
    Good work mr. Appu... 👏👏👏👍💖

  • @powerofna204
    @powerofna204 4 роки тому +16

    ഇതിപ്പോ 24 കൊടുത്താൽ വടിയായ അപ്പുപ്പൻ വരെ കുഴീന്ന് എണീറ്റ് ഒടും
    എന്നാലും സ്റ്റാർട്ടയതിൽ വളരെ സന്തോഷം ആ ഇക്കായുടെ മുഖത്ത് പ്രകടമാകുന്നു

  • @techyrideexplorer6704
    @techyrideexplorer6704 3 роки тому +1

    മുകേഷ് മച്ചാൻ പറഞ്ഞ പോലെ.. ഡിസ്‌ലൈക്ക് അടിച്ചവനാ അവന്റെ കരണം അടിച്ചു പൊളിക്കണം 🤣🤣🤣.. Bro very nice... അഭിമാനം തോന്നുന്ന നിമിഷങ്ങൾ 🥰🥰💞

  • @madhugopalakrishna4570
    @madhugopalakrishna4570 4 роки тому +19

    തൃശ്ശൂർ സ്ലാങ് കേൾക്കാൻ തന്നെ നല്ല രസമാണ്... എന്നു ഒരു കാസറഗോഡ്കാരൻ

  • @anandhuvkm5700
    @anandhuvkm5700 4 роки тому +1

    ചേട്ടാ... എനിക്ക് ഇന്ന് ഒരു കാര്യം മനസിലായി നാം ഏത് ജോലി ചെയുന്നു എന്നതിലല്ല കാര്യം മറിച് ആ ജോലിയിൽ ഏറ്റവും മികച്ചതാകുക. അത് ചേട്ടൻ തെളിയിച്ചു തന്നു...... ഞാൻ ചേട്ടന്റെ എല്ലാ വിഡിയോസും കാണും. Powliyanu 🤗🤗😘😘😘😘😘😘😘😘 ചേട്ടൻ ചെയുന്ന പോലെ ഇത്രയും vyakthathayode വീഡിയോ ചെയ്യുന്നവർ വളരെ കുറവാണ്. Love u chetta 😘😘😘😘😘😘😘😘😘😘😘😘💞💞💞💞💞💞💞💞💞💞💞

  • @sreekuttansathyan
    @sreekuttansathyan 4 роки тому +14

    ഈ അധ്വാനിക്കുന്ന ചങ്കിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️❤️❤️❤️

  • @dileeprdn
    @dileeprdn 4 роки тому +1

    അമ്പാടി കിടു ആണ്...വണ്ടി സ്റ്റാർട്ട് ആയപ്പോൾ ആ ഓണറുടെ മുഖത്ത് വന്ന സന്തോഷം കണ്ടോ അതാണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം...

  • @nisagh3307
    @nisagh3307 4 роки тому +58

    B.Tech Mechanical Engineer Maathralla M.Tech aanu Government Engineering College Thrissur student🥰🥰🥰

  • @yunusmehran6295
    @yunusmehran6295 4 роки тому +1

    Cold start ചെയ്യുന്ന ഒരുപാട് ആളുകളെ നമുക്ക് യൂറ്റൂബിലൂടെ നമ്മുക്ക് അറിയാം
    Cold start പലരും ചെയ്യുന്ന ഒരുപാട് വീഡിയോസും ഞാൻ കാണാറുണ്ട്
    പക്ഷെ അവരിൽ നിന്നൊക്കെ വ്യത്യസ്തമായ അവതരണവും വളരെ നല്ല ക്ളീൻ വർക്കും . വളരെ നിഷ്കളങ്കമായ പെരുമാറ്റവുമാണ് കണ്ടത്. നല്ലൊരു കഴിവ് ദൈവം അനുഗ്രഹിച്ഛ് നൽകീടുണ്ട് . എന്നും ദൈവാനുഗ്രഹം കൂടെ ഉണ്ടാകും ഇതുപോലെ തന്നെ മുന്നോട്ട് പോകുക
    God bless you
    ഈ ആളെ എനിക്ക് ഒരു പരിചയവും ഇല്ല എന്നാലും ഞാൻ ആത്മാർത്ഥമായി പറയട്ടെ . ഇത് പോലെ ഉള്ള നല്ല കഴിവുള്ളവരെയാണ് നമ്മൾ പ്രോൽസാഹിപ്പിക്കേണ്ടത് .
    എല്ലാവരും ഈ ചാനൽ subscribe ചെയ്ത് നല്ല സപ്പോർട് ചെയ്യുക
    പ്രോൽസാഹിപ്പിക്കുക

  • @abhinavdas2506
    @abhinavdas2506 4 роки тому +17

    Owner uddeaaa aa chiri😘❤️ oru mechanic innn kittunnaaa ettavvum valliyaaa award😘👍😁

  • @princealexnaturelover9083
    @princealexnaturelover9083 3 роки тому +1

    The owner was so happy & clapping when it started ,the sound of the car reminded him his daddy & his childhood journey nostalgic moments the owner is also a nice human being thanks for the sweet stay safe ..

  • @siddisalmas
    @siddisalmas 4 роки тому +57

    😍😍😍😍🥰🥰🥰🥰
    ഈ വണ്ടി restor ചെയ്യണം എന്നാണ് എന്റെ ഒരു ഇത്

  • @abinpeter8148
    @abinpeter8148 4 роки тому +4

    വണ്ടി start ആയപ്പോൾ ആ വണ്ടി യുടെ owner മുഖത്തെ സന്തോഷം ഒന്ന് വേറെ level തന്നെ ആയിരുന്നു good job bro
    All the best for more videos

    • @truckzguru7872
      @truckzguru7872  4 роки тому

      ♥️♥️♥️♥️...nale indtta video

    • @abinpeter8148
      @abinpeter8148 4 роки тому

      @@truckzguru7872 മനസിലായില്ല 🤔

  • @somebdythere
    @somebdythere 4 роки тому +3

    The best recognition you got through this video is not that the vehicle started. It’s that you started the memories of the owner. That’s what is remarkable! Excellent work !

  • @vintagecardrivermalayalam3477
    @vintagecardrivermalayalam3477 4 роки тому +5

    അത് അങ്ങനാണ് ചേട്ടാ തൊടാണ്ടൊരു തൊട്ടാൽ വണ്ടി അപ്പൊ സ്റ്റാർട്ട്‌ ആകും ഈ ചേട്ടൻ വണ്ടിയെ അറിഞ്ഞു പെരുമാറുന്ന ഒരാൾ ആണ്
    Bro Nice Videos, Keep Going ❤️

  • @gokulkp8580
    @gokulkp8580 4 роки тому +3

    Power of a Real Mechanic. ഇക്കയുടെ വാക്കുകളിൽ നിന്ന് മനസിലാവും 😍😍

  • @hussainkalathingal7110
    @hussainkalathingal7110 4 роки тому +2

    Ambassador video polichu machaa 👍👍👍

  • @babeeshkt8099
    @babeeshkt8099 4 роки тому +11

    അമ്പാടി ചേട്ടാ ഹായ് ഞാൻ കോഴിക്കോട് നിന്നാണ് തൃശ്ശൂർ കാരെ വലിയ ഇഷ്ടമാണ്

    • @truckzguru7872
      @truckzguru7872  4 роки тому +3

      Ettavum kooduthal vandipranthanmar ulla sthallalle Malappuram and Kozhikode ♥️

    • @grandmhpauh3732
      @grandmhpauh3732 4 роки тому

      @@truckzguru7872
      Malappuram 🔥💪💪

    • @nidhinmurali7677
      @nidhinmurali7677 4 роки тому

      @@truckzguru7872 kozhikode✌️✌️✌️👍👍👍

  • @Media-iy9bn
    @Media-iy9bn 4 роки тому

    Ah ownerinte santhosham....athanu oru mechanicinu kittunna eatavum valiya angeekaram...god bless you🙏

  • @anfassha4203
    @anfassha4203 4 роки тому +5

    An engineer dedicated to his passion. Well done bro. Keep Go ahead.

  • @achoosworkshop2778
    @achoosworkshop2778 4 роки тому +2

    A kinetic honda cold start cheyumo. please chetta

  • @powerofna204
    @powerofna204 4 роки тому +3

    എന്നാലും പൊളിച്ചൂട്ടാ:- .. എന്തായാലും നന്നാക്കണം ബുള്ളറ്റ്
    അമ്പാസിഡർ ഇതെല്ലം ' ഒടിക്കുന്നതിൻ്റെ സുഖം ഒന്നു വേറേ തന്നയാണ്

  • @labeebpathazhapurakkal2674
    @labeebpathazhapurakkal2674 4 роки тому +1

    Big salute 🔥🔥🔥 broii
    Nigal poliyanutta

  • @vvglobs3056
    @vvglobs3056 4 роки тому +22

    അമ്പാടി പെളിച്ചു മെക്കാനിക്ക് മാരുടെ ഇടയിൽ ഇത്രയും കഴിവുള്ളവർ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം

  • @vishnujayaprakash7007
    @vishnujayaprakash7007 4 роки тому

    Broo e oru otta video kanduu chettante fan ayie kettoo...njn automobile tanney padichey but enik pani onnum ayirilla...ente appanum oru ambassador car indayirunnu..etu kandappl vallataa oruu feel🖤

  • @dtsdhina4833
    @dtsdhina4833 4 роки тому +2

    iam from tamilnadu iam watching your video regularly chetta keep it up.

  • @abhishekraju3856
    @abhishekraju3856 4 роки тому +1

    നിങ്ങൾ പുലി ആണ് ബ്രോ... ഇത് തുടരണം... എന്തിനാണ് dislike... എത്ര like വേണമെന്ന് പറഞ്ഞാൽ മതി... 👌

  • @malluentertainments.
    @malluentertainments. 4 роки тому +13

    Restore ചെയ്തു സൂക്ഷിക്കുക

  • @shaijuthottathilkerala8312
    @shaijuthottathilkerala8312 4 роки тому +2

    Goodra super. 👏👏👌👌.Engen suppera smok kuravanu

  • @jilsgeorge9063
    @jilsgeorge9063 4 роки тому +8

    Vere cold start videosil start chyum athreollu but machan thodakam muthal ulla videosil start chythal vandi on move cheyikkum athilanu machante vijayam nthaylum aduthutha videoku katta waiting ❤️❤️❤️❤️

  • @s47_
    @s47_ 4 роки тому +1

    Kandathil vach oru mikacha cold starting video😍👍🏻ooro tools&parts um enthinu use cheyyunnu ennum okke explain cheyth thannond kooduthal helpful aayi

  • @alifali5976
    @alifali5976 4 роки тому +9

    ത്രില്ല് കാണുമ്പോൾ 😍😍😍💪💪💪

  • @pheonixxt221
    @pheonixxt221 3 роки тому +1

    You are a LEGEND bro..🔥🔥❤️
    Follow your passion , don't give up 🔥🔥❤️

  • @anilraju7153
    @anilraju7153 4 роки тому +11

    മച്ചാനെ ആ ചേട്ടൻ വണ്ടി പണിയുന്നുണ്ടേൽ അതിന്റെ കൂടി വീഡിയോ ചെയ്യണേ

  • @faisal9082
    @faisal9082 4 роки тому

    ചേട്ടന്റെ അവതരണം ഒരു രക്ഷയില്ല 👌👌👌👌

  • @unnikrishnanvc3246
    @unnikrishnanvc3246 4 роки тому +5

    Amadi, congratulations

  • @ShabinShaji493
    @ShabinShaji493 4 роки тому +2

    ഇൗ വണ്ടി കൊടുക്കുകയാണെങ്കിൽ ഞാൻ എടുത്തോളാം. അമ്പാടി കണ്ണൻ ആണ്. നല്ല ഹൃദയത്തിന് ഉടമ 😍😘

  • @gokulbabu7487
    @gokulbabu7487 4 роки тому +4

    പൊളിച്ചെടാ മുത്തേ 🤘👌

  • @mithundasgm940
    @mithundasgm940 4 роки тому +2

    അമ്പാടി you are great dear... keep going... all support...

  • @TipTripsTech
    @TipTripsTech 4 роки тому +3

    Gud job brother💓💓💓

  • @jffzz3698
    @jffzz3698 4 роки тому

    Ne policheda muthe..ninte aa santhosham..athu mathi kanaan thanne❤

  • @MyDaiju
    @MyDaiju 4 роки тому +4

    Poli machanaaaaa👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @arunaswinnair
    @arunaswinnair 4 роки тому

    Ambadi your attitude is your strength. Positiveness in all actions. Keep it up.

  • @rafnash1385
    @rafnash1385 4 роки тому +3

    Hard work never fail ❤️

  • @Iblis-ov1uy
    @Iblis-ov1uy 4 роки тому

    പൊളിച്ചു മുത്തേ 🖤🖤🖤 ഇതൊന്ന് set ആക്കി എടുത്താൽ പൊളിയാണ് മ്മടെ ലൂസിഫറിലെ വണ്ടി പോലെ superaakkaalob🖤🖤🖤

  • @sadanandhank7450
    @sadanandhank7450 4 роки тому +3

    Ambadi muthe love u ❤️😘😘😘

  • @Diludaniel87
    @Diludaniel87 4 роки тому +1

    Pazhaya vandikal start akumpo kittunna aa feelundallo. Ath vandi pranthanmark mathram kittunna oru feelaaa.... ❤️

    • @truckzguru7872
      @truckzguru7872  4 роки тому

      Oru manasugham♥️♥️♥️♥️♥️

  • @joelaliyas1035
    @joelaliyas1035 4 роки тому +3

    Ishtapettu orupaad ❤️❤️❤️

  • @nikhilnallam6464
    @nikhilnallam6464 4 роки тому +1

    Ambassador 😍❤️ super bro🤝👏🏻🥳🥳

  • @fazil1022
    @fazil1022 4 роки тому +3

    നിങ്ങൾ ലുക്ക്‌ ആണല്ലോ

  • @Petrokidd7904
    @Petrokidd7904 4 роки тому +1

    ഞാൻ പല cold start videos കണ്ടിട്ടുണ്ട് പക്ഷെ സ്റ്റാർട്ട്‌ ആക്കി ഓടിക്കുന്നതു കണ്ടിട്ടില്ല.... പൊളി മച്ചാനെ ഒന്നും പറയാൻ ഇല്ല..... സലാം ബ്രോ

  • @sruvin2001
    @sruvin2001 4 роки тому +3

    Adipoli Bro❤️❤️🔥🔥👍

  • @shihabmuhammed1661
    @shihabmuhammed1661 4 роки тому +1

    അമ്പാടീ.... പൊളിച്ചു ട്ടാ..
    വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം തോന്നുന്നു.

  • @aliasmundayil1320
    @aliasmundayil1320 4 роки тому +3

    Adipoli 👍

  • @lakeshore111
    @lakeshore111 4 роки тому +1

    Again congrats TRUCKZ GURU.

  • @BB-ld6ls
    @BB-ld6ls 4 роки тому +4

    Machan poli✌️✌️✌️🤞🤞

  • @nandakumarp7393
    @nandakumarp7393 4 роки тому

    എന്നും കാത്തിരുന്നു കാണാൻ ആഗ്രഹം തോന്നുന്ന ഒരേ ഒരു ചാനൽ.....

  • @Geethika765
    @Geethika765 4 роки тому +4

    Super ചെട്ടാ

  • @dreamerjoy8023
    @dreamerjoy8023 4 роки тому +2

    Bro full support ഉണ്ട് ട്ടോ... ഇനിയും ഇതു പോലത്തെ cold start വീഡിയോസ് ചെയ്യണം

  • @divyadivi6431
    @divyadivi6431 4 роки тому +3

    Nice keep going bro 😍

  • @mrmallu7786
    @mrmallu7786 4 роки тому +2

    വളരെ സന്തോഷം ബ്രോ... effort നെ അഭിനന്ദിക്കുന്നു. 👏👏👏👏👏👏👏👍

  • @arjunbabu5570
    @arjunbabu5570 4 роки тому +3

    Dislike enthina chyunath poli saanam 🔥🔥🔥👍

  • @muhammednashithc8241
    @muhammednashithc8241 4 роки тому +1

    Nammade chekkan allelum pwoliyalle 😍😍😎😎😎 #engineersday 😉

  • @ebulljetfan4216
    @ebulljetfan4216 4 роки тому +21

    Double silencer

  • @Tech-N-FUN-DUDE
    @Tech-N-FUN-DUDE 4 роки тому +2

    good work bro.... i expect more videos from you...

  • @abdulbasith8008
    @abdulbasith8008 4 роки тому +22

    Polli അടുത്തിരിക്കുന്ന സ്കൂട്ടർ കോൾഡ് സ്റ്റാർട്ട് ചെയ്യുമോ

    • @truckzguru7872
      @truckzguru7872  4 роки тому +7

      അതിൽ carburettor illa....athonda start cheyyanje...start cheyyanam vechatha....

    • @saraths1914
      @saraths1914 4 роки тому

      @@truckzguru7872 😍njanum kelkan vannatha athum koodi start akkavo yenn 😇

    • @torqueend1874
      @torqueend1874 4 роки тому

      good bro.. great
      ambassador vandi super aaanu odikkanum yatra cheyyanum itreem sukham ulla vandi vere illa..
      manitance cost okke valare kuravaanu vishwasichhu etra dooram veneelum oodikkam...

  • @boyka8218
    @boyka8218 4 роки тому +1

    Onn ready aakkiya chekkan puliyavum... Onnum parayanilla bro great work❤️❤️

  • @sanjaySanju-lj9mn
    @sanjaySanju-lj9mn 4 роки тому +5

    Poli poli👌👌👌

  • @sadanandhank7450
    @sadanandhank7450 4 роки тому +1

    Broye super ayttund.. pettann 100 k akatte..katta suport ❤️😘❤️😘❤️😘❤️❤️😘😘❤️❤️

  • @gardenflower7198
    @gardenflower7198 4 роки тому +3

    Ambadi poli

  • @Its_Me_Salman
    @Its_Me_Salman 4 роки тому +2

    ആത്മവിശ്വാസം അതാണ് വേണ്ടത് ❣️❣️

  • @mujeebet411
    @mujeebet411 4 роки тому +3

    Super 😊😊

  • @maheshmalayalapuzha8971
    @maheshmalayalapuzha8971 4 роки тому

    Pathanamthittayil ninnum oru fan unde nalla videos love you

  • @ebulljetfan4216
    @ebulljetfan4216 4 роки тому +3

    1st view and first comment

  • @noorzaidi220
    @noorzaidi220 3 роки тому

    Good job ...the antic car is very strong on the road ...!

  • @aduaidmangalath1319
    @aduaidmangalath1319 4 роки тому +6

    എന്ത് കണ്ടിട്ടാണോ dislike adikkaneee... 😂
    eth എന്താന്ന് പോലും ariyathavar... 😂

  • @jayaprakashvinu6588
    @jayaprakashvinu6588 4 роки тому

    അടിപൊളി
    ഞാനും ഒരു മെക്കാനിക്ക് ആണ്
    നിങ്ങളുടെ വീഡിയോ കാണും
    നല്ലതായിട്ടുണ്ട്

  • @nazimnazim4934
    @nazimnazim4934 4 роки тому +3

    First view

  • @AshrafKhan-zv4op
    @AshrafKhan-zv4op Рік тому

    Even ten years without any movement, the car was on excellent condition, wiring system, fuel injection etc. The mechanic simply connected the battery that is all. The car is in excellent condition except the radiator, battery and tyres. Any way the video is good.

  • @fazil1022
    @fazil1022 4 роки тому +3

    ആ വണ്ടി അവർ കോഡ്‌കോ

  • @renjuchirayath9191
    @renjuchirayath9191 4 роки тому +2

    Great work bro...All the best wishes for you👍

  • @girisworld9954
    @girisworld9954 4 роки тому +6

    Love from army

  • @appu9104
    @appu9104 4 роки тому +2

    Truckz guru എന്ന് mention ചെയ്ത് ഒരു T shirt കൂടെ ഇട്ടിരുന്നെങ്കിൽ polichene

  • @akhilsoman1650
    @akhilsoman1650 4 роки тому +48

    ഇൗ വണ്ടി റിസ്ട്രോർ ചെയ്യുന്നുണ്ടോ...
    അതിന്റെ ഓണ്‌റർ എന്ത് പറഞ്ഞു. ഇങ്ങനെ വെറുതെ ഇട്ടു ഡാഡിയുടെ ഓർമ്മക്ക് എന്ന് പറയരുത്. അ വണ്ടി നന്നായി പരിപാലിക്കാൻ പറ.

  • @ridersparadise123
    @ridersparadise123 4 роки тому

    Pithavinte ormakkayi ulla vandi nasippikathe vandi paninju use cheyyan nokku

  • @malluentertainments.
    @malluentertainments. 4 роки тому +6

    പിതാവിന്റെ ഓർമ്മക്ക് അവന്റെ വണ്ടിടെ കോലം കണ്ടോ.... തള്ളുന്ന തള്ള്

    • @torqueend1874
      @torqueend1874 4 роки тому +1

      ennalum ayaal athu vittillallo...
      vere areelum aayirunnel enne vitteene...

  • @sreerajms588
    @sreerajms588 4 роки тому +1

    അമ്പാടി broo.... ഇങ്ങള് ഉയരങ്ങളിൽ എത്തും.... കട്ട സപ്പോർട്ട് 💪

  • @kuttuskuttus3272
    @kuttuskuttus3272 4 роки тому +1

    Owner poli aaanu oru paavam chettan

  • @athulkrishnamm5039
    @athulkrishnamm5039 4 роки тому +2

    master in this field. all the best ambady.

  • @densonptomy3087
    @densonptomy3087 4 роки тому +1

    Ningle polikke muthae ... Ee dislike adikkunanvanmaarode oru kaaryam chodichotte... Nthina ee dislike chyunnathe oru b tech automobile enginner ee Pani chyunna kande appreciate allae chyunnae... Kaaranam njn oru b tech mech engineer aane... Ambadiyudae passion konde aane ithe chyunnae... Athinae appreciate chyy.... Also... Mech engg is my passion too.... Royal mech...... Ambadi ingale polikke muthae .. namma koodae onde......

    • @truckzguru7872
      @truckzguru7872  4 роки тому

      ❤️...athokke ororutharde thalparyam alle bro

  • @MAlik-di2se
    @MAlik-di2se 4 роки тому

    Best of luck brother 4 ur chnl💯👏

  • @manikandanachari1478
    @manikandanachari1478 4 роки тому +1

    Ampadi best of leck and God bless you

  • @prasadnair5413
    @prasadnair5413 4 роки тому +1

    Great Ambadi. God bless you.

  • @shahajanshah1932
    @shahajanshah1932 4 роки тому +1

    Ambadi chetta poliyanetto 👌👌💐💐

  • @shahid039
    @shahid039 4 роки тому +1

    Ambaadi great work...

  • @Dileepdilu2255
    @Dileepdilu2255 4 роки тому +1

    മച്ചാനെ കലക്കി ട്ടാ❣❣😎💪🔥🔥🔥🔥✌✌😍😍

  • @ranjithkottarathil7034
    @ranjithkottarathil7034 4 роки тому +1

    ഇനിയും ഇതുപോലെ ഒരുപാടു വണ്ടിക്ക് പുനർജ്ജന്മം നല്കാൻ സാധിക്കട്ടെ bro

  • @ibrusha8051
    @ibrusha8051 4 роки тому +1

    powli machane @loved

  • @കാസിനോ
    @കാസിനോ 4 роки тому

    Bro..., Kidu..
    Othiri othiri santhosham, ithu kandappo