"കേരളത്തിൽ ജനിച്ച ദൈവമാണ് അയ്യപ്പൻ; ശബരിമലയ്ക്കായി ഒന്നിച്ച് നിൽക്കണം": Rahul Easwar | Sabarimala

Поділитися
Вставка
  • Опубліковано 13 жов 2024
  • Prime Debate : Pinarayi Govtന് ഇതാദ്യത്തെ മണ്ഡലകാലമല്ല, ആദ്യത്തെ ശബരിമല തീർത്ഥാടനകാലവുമല്ല. ഒരിക്കൽ ആലോചനയില്ലാതെ എടുത്തുവച്ച കാൽ പൊള്ളിപ്പോയ അനുഭവം മറക്കാനാകുന്ന ഒരു സർക്കാരുമല്ല. ഈ സർക്കാരിന് ജനങ്ങളെ മനസിലാക്കാനും ജനങ്ങൾക്ക് സർക്കാർ നടപടി മനസിലാക്കാനും കഴിഞ്ഞില്ലെന്ന് തെറ്റ് സമ്മതിച്ച് Kodiyeri Balakrishnan ‍മുതലിങ്ങോട്ടുള്ള CPM നേതാക്കൾക്ക് വീടുവീടാന്തരം കയറിയിറങ്ങേണ്ടിവന്ന ചരിത്രമുണ്ട്. എന്നിട്ടും വീണ്ടും തീക്കൊള്ളി കൊണ്ട് തല ചൊറിയാൻ വിട്ടുകൊടുക്കുകയാണോ സർക്കാർ ? Spot Booking അനുവദിക്കാനാകില്ലെന്ന സർക്കാർ നിലപാടിനെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് BJP മുന്നറിയിപ്പ് നൽകുന്നത്. ഭക്തരെ സ്പോട്ബുക്കിങ് നടത്തി ഞങ്ങൾ കയറ്റുമെന്ന് K Sureendra വെല്ലുവിളിയുടെ ഭാഷയിൽ പറയുമ്പോൾ ആ വെല്ലുവിളി നടത്താൻ വളം വച്ചുകൊടുത്തതാരാണ് എന്നതാണ് ചോദ്യം. സ്പോട് ബുക്കിങ് വേണ്ട എന്ന തീരുമാനമെടുത്തത് CM Pinarayi Vijayanൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ്. അതായത് മുഖ്യമന്ത്രിയാണോ ബിജെപിക്കും ഹൈന്ദവസംഘടനകൾക്കും ഈ പ്രക്ഷോഭത്തിന തിരി കൊളുത്താൻ തീ നൽകിയത് ? വീണ്ടും സുവർണാവസരമാകുകയാണോ പലർക്കും ശബരിമല? ഇങ്ങനെ മണ്ഡലകാലത്തെ സമരഭൂമിയാക്കുന്നത് ആരാണ്, അട്ടിമറിക്കാന് ‍ശ്രമമുണ്ടെങ്കിൽ ആ ശ്രമത്തിന് പിന്നില് ‍ആരാണ് ? ശബരിമലയിലെ സമാധാനം കെടുത്തിയിട്ട് നേട്ടം കൊയ്യുന്നതാരാണ് . പ്രൈം ഡിബേറ്റ് പരിശോധിക്കുന്നു
    #primedebate #sabarimalaspotbooking #sabarimalatemple #cmpinarayivijayan #nospotbookingatsabarimala #sabarimalapilgrimage #keralagovernment #news18kerala #todaynewsmalayalam #malayalamnews #keralanews #todaynews #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 15

  • @adoorkannan1
    @adoorkannan1 День тому +1

    രാഹുൽ നെ ഒക്കെ ആരാ ചർച്ചക് വിളിക്കുന്നത് ഒരു വിഷയത്തിലും നേരെ ഒരു അഭിപ്രായം പറയാറില്ല

  • @thulaseedharannk4962
    @thulaseedharannk4962 День тому

    അയ്യപ്പൻമാരെ തടയുന്നവർ മനസ്സിലാക്കട്ടെ , ശബരിമല ആചാരങ്ങളും അനുഷ്ടാനങ്ങളും വ്യത്യസ്തങ്ങളാണ്. വൃശ്ചികം 1 ന് മാലയിട്ടു , 41 ദിവസം വ്രതമെടുത്തു , കെട്ടു നിറച്ചു കൂട്ടമായി, ഗുരുസ്വാമിയുടെ നേതൃത്വത്തിൽ നഗ്ന പാദരായാണ് ശബരിമലയാത്ര . വൃതശുദ്ധിയോടെ നിന്നാൽ ബുക്കിങ് ലഭിക്കില്ല. പിന്നെ സ്പോട്ട് ബുക്കിങ് കൂടി ഇല്ലെങ്കിൽ എന്ത് ചെയ്യും? അപ്പോൾ
    സൗകര്യം വർധിപ്പിക്കുകയാണ് വേണ്ടത്. മരക്കൂട്ടം മുതൽ പന്തൽ കെട്ടി, സൈഡ്കളിൽ ബാത്ത് റൂം സൗകര്യവും , കുടി വെള്ളവും, പണം നൽകിയോ അല്ലാതെയോ ഭക്ഷണം കൂടി ഉറപ്പാക്കിയാൽ മതി. നേരത്തെ തന്നെ അയ്യപ്പൻമാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധി മുട്ടുകൾ മുന്നറിയിപ്പ് നൽകുക. എരുമേലിയിലും നിലക്കലും വിരിവയ്ക്കാൻ സൗകര്യം നിഷേധിച്ചു, കുടിവെള്ളവും ഭക്ഷണവും ഒന്നും ഇല്ലാതെ തടഞ്ഞു പ്രശ്നം ഉണ്ടാക്കണോ? പലർക്കും ബിജെപി മുതലെടുക്കും എന്നതാണ് പ്രശ്നം. ഭക്തർ എല്ലാം സഹിക്കും ഇവിടെ പ്രശ്നം സർക്കാറിനാണ്‌.

  • @KrishnanValil
    @KrishnanValil Годину тому

    ദൈവത്തെ ഓർത്ത് താങ്കൾ മിണ്ടാതിരിക്കണം.

  • @deepthy7997
    @deepthy7997 День тому

    പ്രകൃതി ലോല പ്രേദേശത്ത് ആളുകളുടെ എണ്ണം കുറക്കുകതന്നെ വേണം

    • @rajeevmenon1157
      @rajeevmenon1157 День тому +2

      ദീപ്‌തി പോകണ്ട. അത്രേം ഭാരം കുറഞ്ഞല്ലോ. 😅🤣😂

    • @Rajesh-il5fd
      @Rajesh-il5fd 23 години тому +1

      നിങ്ങളുടെ. ആരെയും. അവിടെക്. വിടാതിരികു.

  • @sivakumark9445
    @sivakumark9445 День тому

    ഇവന് വട്ടാണ് ! കേരള തിൽ എത് സ്ഥലത്ത് ആണ് ജനിച്ചത് ?

  • @JustAjay-0007
    @JustAjay-0007 День тому

    നാളെ കാശ് വാങ്ങി രാഹുൽ തിരിച്ചും പറയും.. നിന്നെ നമ്പാൻ പറ്റൂല്ല..😂

  • @mukundanep6659
    @mukundanep6659 День тому +1

    രാഹുലെ ദൈവത്തിൽ ജനനമോ നാടോ ഉണ്ടാ ? ഇപി.മുകുന്ദൻ

    • @rajeevmenon1157
      @rajeevmenon1157 День тому +1

      ഈ പ്രപഞ്ചത്തിൽ എവിടെയും ഏത് സ്ഥലത്തും ഈശ്വരൻ അവതരിക്കാം. ഈശ്വരനേക്കാൾ എത്രയോ നിസ്സാരനായ ചെകുത്താൻ ജനിച്ചു ജീവിച്ചു മരിക്കുന്നു പിന്നാ. 😅🤣😂

  • @SudakaranKp-tl5be
    @SudakaranKp-tl5be День тому

    😂

  • @baijud4784
    @baijud4784 День тому

    Bjp ikku nalla avasara

    • @rajeevmenon1157
      @rajeevmenon1157 День тому +1

      അവരല്ലേ പത്തു വർഷമായി രാജ്യം ഭരിക്കുന്നത്‌. ഇനി ഭാവിയിൽ അല്ലെങ്കി ഏത് ഈർക്കില് ഭരിക്കും?? ഇന് എന്നും എന്നും എന്നും എന്നും എന്നും 😅😅😅🤣🤣🤣😂😂😂