Це відео не доступне.
Перепрошуємо.
Adenium Care ! How To Grow And Care Adenium / Desert Rose ! അഡീനിയം എങ്ങനെ വളർത്താം !
Вставка
- Опубліковано 7 лис 2019
- How To Grow And Care Adenium / Desert Rose ! AdeniumCare ! അഡീനിയം നടുമ്പോൾ / വളർത്തി തുടങ്ങുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം !
Desert Rose Plant Care - Learn Some Adenium Desert Rose Growing Tips
Adenium Obesum Care: Growing The #DesertRose Plant
Life Fun Maker.
Orchid care in Malayalam.
please follow on Instagram,
/ lifefunmaker
• ടെറസ്സിലെ പച്ചക്കറി കൃ... ഞങ്ങളുടെ തക്കാളി കൃഷിയും തോട്ടവും കാണാം.
• Organic Fertilizer For...
ഓർക്കിഡ് തൈകളുടെ ദ്രുത വളർച്ചയ്ക്ക് ഇത് ചെയ്താൽ മതി.
• Orchid Blooming Fertil...
ഓർക്കിഡ് ചെടികൾ പൂക്കാൻ ഇത് പരീക്ഷിച്ചു നോക്കൂ.
• Orchid care in rainy s...
orchid care in rainy season.
മഴക്കാല ഓർക്കിഡ് സംരക്ഷണം.
Adenium obesum
How to grow desert rose at home | Adenium| desert rose| flower farming
Adenium plant
Adenium seeds
#Adeniumcare
Adenium bonsai
#Adeniumflower
#Adeniumvarieties
#Malayalamadenium care
Malayalam #gardeningvideos.
adenium care in rainy season,
adenium care in malayalam,
adenium care in summer,
adenium care in monsoon,
adenium care in rainy season malayalam,
adenium care in winter,
adenium care tips,
adenium care after pruning,
adenium care australia,
adenium care in august,
adenium care bangla,
adenium bonsai care,
adenium plant care in bengali,
baby adenium care,
adenium plant care by mad gardener,
adenium bonsai tree care,
adenium bonsai care malayalam,
adenium cutting care,
adenium desert rose care,
dorset horn adenium care,
adenium care english,
adenium plant care in english,
adenium care fun gardening,
care for adenium plant,
adenium plant care fun gardening,
care tips for adenium plant,
care for adenium desert rose,
adenium flower plant care,
adenium care guide,
grafted adenium care,
adenium plant care garden up,
how to care adenium plant,
how to care adenium in summer,
how to care adenium seeds,
adenium plant care horticulture,
how to care adenium bonsai,
adenium care in tamil,
adenium care in july,
adenium care in june,
adenium ki care,
adenium plant ki care,
adenium ki care kaise kare,
adenium plant ki care kaise kare,
adenium plant care in kannada,
adenium care malayalam,
adenium plant care in malayalam,
adenium small plant care in malayalam,
adenium care in india,
care of adenium plant,
adenium obesum care,
care of adenium in summer,
care of adenium in monsoon,
adenium seedling care,
adenium plant care,
adenium plant care in tamil,
adenium plant care in telugu,
adenium seed pod care,
adenium plant care in monsoon,
adenium baby plant care,
adenium care singapore,
small adenium care,
adenium small plant care,
adenium seedling care in summer,
adenium obesum care tips,
adenium care watering,
adenium care winter,
adenium plant care in winter,
adenium care yellow leaves Athis Orchid Garden
WhatsApp: 6238734063
wa.me/c/916238734063
please WhatsApp for catalogue
Athis Orchid Garden: 6238734063
facebook.com/groups/1481890602305290/
Athis Orchid Garden Facebook അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Adenium plantsinte Ella vivaravum nannayi paranju tannatil very very thanks.
🙏
Thanks for this video 🙏
Thks so much..
Hii Adira amazing
Thanks useful video 👌
Very good information. Thank you.
Thank you ......
Thank you.
Very good information
useful informations
വളരെ അധികം അറിവ് കിട്ടി, thankyou.ഇതിന് സീഡ്‌സ് ഉണ്ടോ വാങ്ങാൻ കിട്ടുമോ
ഇന്ന് അഡിനിയം order ചെയ്തതേ ഉള്ളൂ. ഈ വീഡിയോ ഒത്തിരി helpful ആയി കേട്ടോ... thanks ആതിര....☺️
🙏
Perumayayathe ente seed mulapicha 10 months aya 1 plant poyi ini 9 unde growth pora ngan red soilil ane plant cheythathe pooyi illayirunu
thx good information.
Thank you....
how to plant the adeenium cuttings, please
Akka how many months it will take to flower when we grow it from seed?
Hai .Aathira adienium plantsinte othiri colursundo
Very well explained 👌👌
Thank you..
Odichu vechal killikumo
Good
Poovu vannu thudangumbol thanne kozhinju pokunnu.enthu cheyyanam
Adenium plantinte leaves black padukal vannu kozhiyunnu...nthayirikkum kaaranam?
Idinte vith evide kittum
Ente adenium codex soft aavunnu.Endh cheyyanam.pls reply 😕
Chechi vtil adenium vechu motham leaf kozhinju poyi flower ellaa
Adeniyam ila pazhukkalinu anthucheyyanam
പുതിയ പ്ലാൻ്റ് എത്ര സമയം കഴിഞ്ഞാണ് pruning ചെയ്യേണ്ടത്
ഞാൻ വിത്ത് മുളപ്പിച്ചു എടുത്തു ഇപ്പോൾ ഒരു വർഷം ആയി ഒന്ന് രണ്ടു പൂവ് വന്നു ഇപ്പോൾ ഇതിന്റെ ഇലകൾ മൊത്തം പഴുകുന്നു എന്താ കാരണം. ചിലത് മൊട്ടു വന്നു കൊഴ്ഞ്ഞുപോയി. എനിക് മൊത്തം ഇരുപതു മുട് ഉണ്ട് ഒന്ന് പറഞ്ഞു തരുമോ?
Super
Thank you Chechi.
വെറൈറ്റി ആയുള്ള അഡീനിയം എവിടെ വാങ്ങിക്കാൻ കിട്ടും
പ്രൂണിങ് എന്നാൽ ഇലകൾ കട്ട് ചെയ്യുന്നതാണോ
ഒരിനം വിത്തിൽ നിന്നും പലനിറം തൈകൾ കിട്ടുമോ
Vithu pakunnathu kanichutharumo, , valapreyogam engane
വിത്തു കിട്ടിയാൽ ഉറപ്പായും ചെയ്യുന്നതായിരിക്കും.
Adenium seeds sale ചെയ്യുന്നുണ്ടോ....????
ee music vendaaattta... enthooo shraddkkan pattnnllla
Chechi adeenium seed taro
Price?
Ente plant il seed undakunilla chechi.. enthelum solution paranju tharoo..poo undai kozhinju povukayanu
എല്ലാ പൂക്കളിലും വിത്തുകൾ ഉണ്ടാവണമെന്നില്ല.....
@@Lifefunmaker vithundakaan appol enth cheyanam
പൂ പിടിക്കുന്നതിനു മുൻപ് കട്ട് ചെയ്യാമോ
എന്റെ അഡീനിയം ചെടിയുടെ കൂമ്പിന് താഴെയുള്ള തളിരിലകൾ ഓരോന്നോരോന്നായി മഞ്ഞ നിറമായി കൊഴിഞ്ഞു പോകുന്നു. ഇതിന് പ്രതിവിധി ഉണ്ടോ?
Adeenium plantente leaf yellow colour ayi kozhinju pokunnu enthu cheyyanam
വെള്ളം കൂടിയതോ വെയിൽ ലഭിക്കുന്നത് കുറവായതോ ആവാം...
ഞാൻ അഡീനിയം വാങ്ങിയിട്ട് 4yrs ആയി പൂക്കൾ ഉണ്ടാകുന്നുണ്ട്.pot ഇതു വരെ മാറ്റിയില്ല.. പക്ഷേ ചെടിയുടെ root , pot വഴി താഴോട്ട് ഇറങ്ങിയിട്ടുണ്ട്.. അപ്പോൾ pot mattarayo?caudex ചെറുതാണ്.. pls reply
തീർച്ചയായും പോട്ട് മാറ്റണേ ..
SUPER VEETILUM ELLAM UNDU
thanks for watching....
Adeeniyum tayye vechitte 3 masamayi ippol n p k polulla valangal kodukkan pattumo please reply
Yes, kodukkaam
🥰🥰🥰
3 masamaya tayye veil kollamo
എന്റെ അഡീനിയം 7 വർഷമായി പൂക്കുന്നു ഇതുവരെ വിത്ത് വന്നില്ല. ചിലർ പറഞ്ഞു പൂ വരുന്ന കൊമ്പ് കവർ ചെയ്യാൻ
അതു ഫലപ്രദം ആണോ . ആണെങ്കിൽ എത്ര ദിവസം കവർ ചെയ്തു വയ്ക്കണം
Pls reply to this
Pollination ശരിയായി നടക്കാത്തത് കൊണ്ടാവാം. ഇപ്പോൾ ചെടി ഇരിക്കുന്ന സ്ഥലത്ത് നിന്നും ഒന്നു മാറ്റി വച്ച് നോക്കുക.
Valam azhchayil koduttal madiyo
മതിയാവും
Adenium bud karinju pova, pookathe kozhinju pova, ntha chyya
പൊട്ടാസ്യം കുറവു കൊണ്ടാവാം, അപ്പോൾ പൊട്ടാസ്യം അടങ്ങിയ വളങ്ങൾ ഉപയോഗിക്കുക.
Npk kodukaam 19.19 19 chedikadayil kittum
ഇതിനു കടയിൽ നിന്നും വാകുമ്പോൾ എത്ര ആവും
Ente kayyil adinium und but pookunnilla 2 branch mathrame ollu valarunumilla
നല്ല വെയിൽ ലഭിക്കുന്ന ഇടത്തേക്ക് ചെടി വെക്കുക, NPK apply ചെയ്യുക.
Npk koduthal pookum
Npk 19.19 .19 .3 gm 1litre wateril mix weekily koduk chedida ilayilaum thandilum ..spray cheyd kodukk..chedida adiyilum ozhich kodukam ..flower undakum nalla polam valarukayum cheyum
എന്റെ അഡീനിയം പൂ ഉണ്ടാവുന്നില്ല ജൈവ വളംകൊടുത്തിട്ടും രക്ഷയില്ല താഴ്ത്തി കുഴിച്ചിട്ടത് കൊണ്ടാവുമോ
പഴ തൊലിയും മുട്ട തോടും ചായ ചണ്ടിയും ഉണങ്ങി പൊടിച്ച് ഇട്ടു കൊടുക്കു.. നിറച്ച് പൂവ് ഉണ്ടാവും.. അനുഭവം ആണ്
Tayye vechade etrayavum poovidan
ആറ് ഏഴ് മാസം ആവുമ്പോഴേക്കും പൂവിടും...
മഴ കാലത്തു ഈ ചെടി എങ്ങനെ സംരക്ഷിക്കും. ചട്ടി എടുത്തു മാറ്റി തളർന്നു.
ഞാൻ മഴപെയ്യുമ്പോൾ ഷേഡിൽ വയ്ക്കുകയാണ് ചെയ്യുന്നത്...
അസീനിയം മൊട്ട് വിരിയാതെ കൊഴിയുന്നതെന്താ
Adeenium thi valarunnilla ethu vlam nalkanam
മഴ സമയം വളം ചെയ്തിട്ട് പ്രയോജനമില്ല, അല്ലാത്തപ്പോൾ പച്ച ചാണകത്തിന്റെ സ്ലറി കൊടുക്കാം.
Ela paruthupokunnu
വെള്ളം കൂടുന്നത് ഒരു കാരണമാവാം..
ഇല പഴുത്തു പോവാണ് എന്താണ് കാരണം
Sales undo sis
ഇല്ലല്ലോ....
Prun ചെയ്തു ശേഷം graft ചെയ്താൽ കുറേ ബ്രാഞ്ച് ഉണ്ടാകും ❤️
വിത്തു മേടിക്കാൻ കിട്ടുമോ
Facebook ഇൽ വിത്ത് ബാങ്ക് എന്ന gruop വഴി ഞാൻ വാങ്ങി
Amazonil ninnum 10 virthukal ulla oru packet vangi 299. Rs ommum mulachilla😭😭
🤔
If u want plant just text me i will sent in low cost.
@@nihalarahman8087 can u please send the purchase details of adenium?
അമോണിയ കൊടുക്കാൻ പറ്റുമോ പൂ ഉണ്ടാവാൻ
Npk koduthal mathii
Npk koduthal mathii
6
Seeds tharumo
സീഡ്സ് ഒന്നും ഇപ്പോൾ ഇരിപ്പില്ല ചേച്ചീ...
എന്റെ കൈയിൽ മഞ്ഞ , വെള്ള , സാന്റാക്ളോസ് , റോസ് , പർപ്പിൾ എന്നിങ്ങനെ ഇരുപത്തിയേഴോളം വെറൈറ്റി അടുക്കും അല്ലാതെയുമുള്ള അഡീനിയം ചെടികളുണ്ട് ,
എല്ലാത്തിന്റെയും കുറച്ചു വിത്ത് അയച്ചു തരുമോ
വിത്ത് അയച്ചു തരുമോ
വിത്തു ഉണ്ടാകുന്ന ഇനമല്ല, ഹൈബ്രിഡ് ആണ്
My double layer adenium flower do not open? Suggestions please.
Yellow undoo
ഒറ്റ ശാഖയെ ഒള്ളു. വേറെ ശാഖ എങ്ങനെ വരുത്തും
വിശദമായി ഒരു വീഡിയോ ചെയ്യാം....... Thank you..
Prune cheydal shaka verum
എനിക്ക് കുറച്ച് seed അയച്ചുതരാൻ പറ്റുമോ എത്ര രൂപയാണ് എന്നുപറങ്ങൾ മതി
ഇപ്പോൾ അവൈലബിൾ അല്ല.
Thanks for watching..
The seeds are available in Amazon.in.
Amazonil okke bad qualiry fake seeds akum adenium seeds best seedsnpots.com enna websitil ane rajastan based ane enthe 10 il 10 um mulachu
If u want plant just text me . seeds also
Jun byly lol
വിത്തുകൾ വാങ്ങാൻ കിട്ടോ
കിട്ടുന്നതാണ്.
വെറൈറ്റി കളർ സീഡ്‌സ് കിട്ടുന്നത് എവിടുന്നാണ് ഒന്നു പറഞ്ഞു തരുമോ pls
Ok callmi
@@sahirashahir2801 seeds kittilaa ..grated plant kittum
Good
Thanks for watching.