പാപി ചെല്ലുന്നിടം പാതാളം എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു.. Jci അങ്ങനെ.. ഫൈനൽ വന്നപ്പോ മാർക്ക് കുത്തനെ കുറഞ്ഞു... കേരള bank സ്റ്റേ... Cseb ഇങ്ങനെ... ജനറൽ psc വിട്ട് വന്നതാണ് 😂😂
ഈ ഒരു എക്സാം കൊണ്ട് വല്ല കാര്യമുണ്ടോ സർ cseb പുതിയ ammendment വരാൻ പോകുവല്ലേ അത് പ്രകാരം ഉദ്യോഗാർഥികളെ എടുക്കുന്നതും കുറയും ആകെ കൂടെ കേറാൻ പോകുന്നത് പാർട്ടിക്കാര് മാത്രമായിരിക്കും അത് നിങ്ങൾക്കും അറിയാം പിന്നെ എന്തിനാണ് ഇതൊക്കെ 😒 ഈ cseb waste of time and money ആണ് അർഹതപ്പെട്ടവർക്ക് കിട്ടാതെ പാർട്ടിക്കാർക്ക് മാത്രം കിട്ടും
@@anjali4674 കേരള ബാങ്കിൽ നോമിനൽ മെമ്പേഴ്സ് ആയ other soceties എംപ്ലോയീസിനും സൊസൈറ്റി കാറ്റഗറിയിൽ സംവരണം വേണമെന്ന് claim ചെയ്തുള്ള കേസ് ആണ് .psc യുടെ വാദം കഴിഞ്ഞു.Govt & Kerala ബാങ്കിന്റെ വാദം കേൾക്കാൻ നെക്സ്റ്റ് two വീക്കിൽ ആണ് ടൈം കൊടുത്തേക്കുന്നതു.സൊ നെക്സ്റ്റ് two weekil ഫൈനൽ judgment ഉണ്ടാകും എന്നാണ് അറിഞ്ഞത്.കേസ് നിലനിൽക്കാൻ സാധ്യത കുറവാണു
പാപി ചെല്ലുന്നിടം പാതാളം എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു.. Jci അങ്ങനെ.. ഫൈനൽ വന്നപ്പോ മാർക്ക് കുത്തനെ കുറഞ്ഞു... കേരള bank സ്റ്റേ... Cseb ഇങ്ങനെ... ജനറൽ psc വിട്ട് വന്നതാണ് 😂😂
Course fee ethraya
Kerala bank cuttoff nthellum arinjo
ഈ ഒരു എക്സാം കൊണ്ട് വല്ല കാര്യമുണ്ടോ സർ cseb പുതിയ ammendment വരാൻ പോകുവല്ലേ അത് പ്രകാരം ഉദ്യോഗാർഥികളെ എടുക്കുന്നതും കുറയും ആകെ കൂടെ കേറാൻ പോകുന്നത് പാർട്ടിക്കാര് മാത്രമായിരിക്കും അത് നിങ്ങൾക്കും അറിയാം പിന്നെ എന്തിനാണ് ഇതൊക്കെ 😒
ഈ cseb waste of time and money ആണ് അർഹതപ്പെട്ടവർക്ക് കിട്ടാതെ പാർട്ടിക്കാർക്ക് മാത്രം കിട്ടും
ഒരു പാർട്ടിയുടെയും പിന്തുണ ഇല്ലാതെ ജോലിക്ക് കേറിയ ആളാണ് ഞാൻ, ഇപ്പോ service bankil senior clerk ആണ്
@@kishorekichu2476 നിങ്ങൾ ഈ ammendment പാസ്സ് ആകുന്നതിനുമുന്നേ കേറിയത് അല്ലെ ഇനി എഴുതാൻ പോകുന്ന ഞങ്ങളെ പോലുള്ളവരൊക്കെ എന്ത് ചെയ്യും
@@aryau1072 2 :1 ബാധകമാകുന്നത് ചെറിയ സൊസൈറ്റികളിൽ മാത്രമാണ്,
@@aryau1072 എന്താണ് പുതിയ amendment
Enth amendment@@aryau1072
കേരള ബാങ്ക് ക്ലാർക്ക് എക്സാം, കോടതിയിൽ stay ചെയ്തു. അറിഞ്ഞോ സർ
എന്താ
സത്യം
@@anjali4674 ആണോ സത്യമാണോ
@@anjali4674 കേരള ബാങ്കിൽ നോമിനൽ മെമ്പേഴ്സ് ആയ other soceties എംപ്ലോയീസിനും സൊസൈറ്റി കാറ്റഗറിയിൽ സംവരണം വേണമെന്ന് claim ചെയ്തുള്ള കേസ് ആണ് .psc യുടെ വാദം കഴിഞ്ഞു.Govt & Kerala ബാങ്കിന്റെ വാദം കേൾക്കാൻ നെക്സ്റ്റ് two വീക്കിൽ ആണ് ടൈം കൊടുത്തേക്കുന്നതു.സൊ നെക്സ്റ്റ് two weekil ഫൈനൽ judgment ഉണ്ടാകും എന്നാണ് അറിഞ്ഞത്.കേസ് നിലനിൽക്കാൻ സാധ്യത കുറവാണു
Exm റദ്ധാക്കാൻ ചാൻസ് ഇല്ല ഹേ
JCI EXPECTED CUT OFF ENN PARANJE DETAILS COLLECT CHEYTHARUNNU,AFTER THAT ATHINTEY RESULT KANDILA
Aaa details vangiyathin shesham final key vannapol full mistake allarnno, kure mark kuranjille, atha cut off parayanje
Pacs ucb ozhike ulla society kalil work cheyunnavar avarkum reservation venam ennu paranju harji koduthu ennanu arinjath
Stay aakki
@@nedgaming5827 eni enthavum avastha
JCI cut off പറഞ്ഞില്ലല്ലോ?
കേരള ബാങ്ക് അസി.മാനേജർ എക്സാം കോടതിയിൽ സ്റ്റേ ചെയ്യാൻ സാധ്യതയുണ്ടോ