ഇന്ന് സെപ്റ്റംബർ 29 ഞായർ ഈ ആരാധനയിലൂടെ നിൻ്റെ ജീവിതത്തിൽ നഷ്ടപ്പെട്ട പോയതെല്ലാം അമ്മ തിരികെ തന്ന്…

Поділитися
Вставка
  • Опубліковано 28 вер 2024
  • ‪@holythoughts‬

КОМЕНТАРІ • 190

  • @KuttoosanumCousinsum
    @KuttoosanumCousinsum 11 годин тому +10

    അമ്മേ കൃപാസന മാതാവേ എൻ്റെ കുടുംബ ജീവിതത്തെ വിശുദ്ധി ക്കരിക്കണമേ അമ്മേ പല രോഗങ്ങൾ സാമ്പ്യക മേഖല പ്രശ്നങ്ങൾ മൂലം കഷ്ടപ്പെടുന്ന എല്ലാം മകളെയും അമ്മയുടെ തിരുമുമ്പിൽ സമ്മർപ്പിക്കുന്നു അമ്മേ

  • @LeenaJoseph-e9g
    @LeenaJoseph-e9g 9 годин тому +8

    അമ്മേ കൃപാസനം മാതാവെ എൻ്റെ കുടുംബത്തെ വിശുദ്ധികരിക്കണമെ ദൈവ വിശ്വാസം നൽകണമെ.ദൈവസ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമെ

  • @sabubabykuttybabykutty6976
    @sabubabykuttybabykutty6976 10 годин тому +3

    അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി നടക്കുവാൻ സഹായിക്കേണമേ ആമേൻ 🙏🙏🙏

  • @shobanas4583
    @shobanas4583 11 годин тому +2

    അമ്മ മതാവ് മകൻ പഠിക്കാൻ ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംആമേൻ

  • @jayasreenived7183
    @jayasreenived7183 10 годин тому +2

    അമ്മ മാതാവേ എനിക്ക് age over ആകാറായി എനിക്ക് ഒരു സർക്കാർ ജോലി എത്രയും പെട്ടെന്ന് അമ്മയും തിരുകുമാരനും എനിക്ക് തരണം. എന്റെ ഉടമ്പടി എത്രയും പെട്ടെന്ന് സാധിച്ചു തരണം. എനിക്ക് അമ്മയുടെ അടുത്ത്‌ വന്ന് ഉടമ്പടി സാക്ഷ്യം പറയണം.

  • @p.d.varghesparayil7883
    @p.d.varghesparayil7883 Годину тому +1

    മാതാവേ എബിയ്ക്കു ജീവിത സഖിയെ നൽകി അനുഗ്രഹിക്കാൻ ഈശോയോട് പറയണമേ 🙏

  • @MariammaJohn-r9w
    @MariammaJohn-r9w 9 годин тому +1

    അമ്മേ മാതാവേ എന്റെ മക്കളുടെ പഠനങ്ങൾ അനുഗ്രഹിക്കണമേ മാതാവേ എനിക്ക് വിദേശയ്ക്ക് വീട്ടുജോലിയ് ചെയ്യുന്നവൻ എനിക്ക് വഴി കാണിച്ചു താരാണമോ മാതാവേ അമ്മയുടെ രോഗികൾ മാറ്റി താരാണമോ മാതാവേ ആങ്ങളുട ജീവിത ലേക്ക് നല്ല ഒരു ജീവിതം പങ്കാളിതാരാണമോ മാതാവേ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @philominaj4513
    @philominaj4513 Годину тому +1

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കൾക്കും കടം ജീവിത കുരുക്കുകൾ നിയോഗം സാധിച്ചു തരണേ 🙏 എൻ്റെ അമ്മേ ഈ ആരാധനയിൽ എല്ലാ തടസ്സങ്ങളെ നീക്കി ജീവിതം തിരിച്ചു തരു രക്ഷിക്കൂ കരുണ കാണിക്കൂ അനുഗ്രഹിക്കണമേ രക്ഷിക്കണമേ സഹായിക്കണമേ 🙏 എൻ്റെ അമ്മേ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കൾക്കും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ സാധിച്ചു തരണേ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എനിക്കു വേണ്ടത് എന്നിൽ നിന്നും അകന്നു നിൽക്കുന്ന എൻ സഹോദരങ്ങളെ തിരിച്ചു തരണം 🙏 എനിയ്ക്ക് അവരെ തിരിച്ചു തരു രക്ഷിക്കൂ കരുണ കാണിക്കൂ 🙏🙏🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹🎂🎂🎂🙏🙏

  • @ShyjuShyju-g9f
    @ShyjuShyju-g9f 10 годин тому +1

    മാതാവേ എൻ്റെ കുറച്ച ആ ഭരണങ്ങൾ പണയം ആയിട്ട് കുറേ ദിവസം മായി എത്രയും പെട്ടന്ന് എടുക്കാൻ സഹായിക്കണമേ ആമോൻ

  • @GeethaSethunath
    @GeethaSethunath 8 годин тому +1

    അമ്മേ കടം വിട്ടാനുള്ള മാർഗ്ഗം കാട്ടി തരേണമേ🙏🏽

  • @RajuGopalanraju
    @RajuGopalanraju 10 годин тому +1

    അമ്മ മാതാവേ അങ്ങേ സനധിയിൽ ഞാൻ ചയ്യ്ത ഉടമ്പ ടി യിൽ കരുണ ഉണ്ടാകണമേ 😭അവിടുത്തെ പ്രത്യഷീ കാരണത്തിന്റെ സാ ഷിയാക്കി മറ്റേ ണമേ 😭♥️🌹🙏

  • @jollymu1971
    @jollymu1971 11 годин тому +1

    Amma mathave esoyude karagallil ente Makale smarpikunnu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 18:59

  • @AnithaRaju-xw7mp
    @AnithaRaju-xw7mp 7 годин тому

    Ella roghikaleyum samarpikunnu sughapeduthename
    Kreupasanamathave avemaria
    Kreupasanamathave avemaria
    Kreupasanamathave avemaria
    Kreupasanamathave avemaria
    Kreupasanamathave avemaria
    Kreupasanamathave avemaria
    Kreupasanamathave avemaria
    Kreupasanamathave avemaria
    Kreupasanamathave avemaria
    Kreupasanamathave avemaria
    Kreupasanamathave avemaria
    KreupasanamTha

  • @aleykuttysebastian323
    @aleykuttysebastian323 2 години тому

    കൃപാസന മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേഅവനല്ലാതെ മക്കൾക്ക് ഒരു ഭവനം ഒരുക്കിക്കൊടുക്കാൻ അമ്മ അനുഗ്രഹിക്കണമേ❤❤❤❤❤

  • @suryavenu2279
    @suryavenu2279 6 годин тому

    അമ്മേ മാകാവേ എനിക്കും എന്റെ കുടുംബത്തിലുള്ള വർക്കും വിശ്വാസത്തോടും സ്റ്റേഹത്തോടും പ്രാർത്ഥിക്കുവാനുള്ള കൃപ തരേണമേ ....എന്റെ കുടുബത്തെ വിശുദ്ധീകരിക്കേണമേ ....❤❤❤❤❤❤

  • @_ANONYMOUS_0077
    @_ANONYMOUS_0077 11 годин тому

    എന്റെ കൃപാസനം അമ്മേ 🙏🏻 എന്റെ ആശ്രയമേ 🙏🏻 ചേട്ടായിടെ അസുഖങ്ങളിൽ വിടുതൽ നൽകി ആയുരാരോഗ്യ സൗഖ്യം കൊടുത്താനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @jessybenny9553
    @jessybenny9553 6 годин тому

    അമ്മേ അമ്മക്ക് അറിയാലോ എന്റെ നഷ്ടങ്ങൾ.... തിരിച്ചു വരവ് ഇല്ലാത്ത മരണം വരെ... ഇനി 4 മക്കൾ ഉം ഞാനും.... ഞങ്ങളുടെ കുറവുകൾ problems... അമ്മേ ഇടപെടണേ... 😭😭😭🙏🙏🙏🙏

  • @gracyjose9312
    @gracyjose9312 6 годин тому

    ജോലിചെയ്യുന്ന സ്ഥാപനത്തിലെ ഇൻചാർജും ഡോക്ടറും എല്ലാ സ്നേഹത്തോടെ സഹകരിക്കണം

  • @ritababu-yl7ib
    @ritababu-yl7ib 8 годин тому

    അമ്മേ എന്റെ അമ്മേ അമ്മയുടെ പ്രേതീക്ഷകരണത്തിന്റെ സാക്ഷി akaname

  • @prasannashynibhavan4771
    @prasannashynibhavan4771 11 годин тому

    മാതാവേ എൻ്റെ കുടുംബം വിശൂദ്ധിയീൽആകുവാൻ വേണ്ടി പ്രാർത്ഥിക്കണമെ ഈശോ കരുണയായിരിക്കണമെ

  • @Alphonsa_Biju_564
    @Alphonsa_Biju_564 Годину тому

    അമ്മേ മാതാവേ അടുത്ത സ്വർഗ്ഗാരോപണ തിരുനാളിന് ഞങ്ങൾക്ക് വീടിന് കല്ലിട്ട് പണി തുടങ്ങാൻ അനുഗ്രഹിക്കണേ 😭😭😭🙏🙏🙏

  • @gracyjose9312
    @gracyjose9312 6 годин тому

    അമ്മേ മാതാവേ അച്ചായന് ഓവർടൈം ഉള്ള സൈറ്റിലേക്ക് വിളിക്കണേ മാതാവേ കടങ്ങൾ ഒരുപാടുണ്ട്

  • @poojakrishnan5168
    @poojakrishnan5168 5 годин тому

    അമ്മേ മാതാവേ അവിടുന്ന് എന്നെയും എന്റെ കുടുംബത്തിനെയും അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷികൾ ആക്കണേമെയ്

  • @lawrencelawrence4354
    @lawrencelawrence4354 2 години тому

    അമ്മമാതാവേ ഇന്ന് എന്റെ മകന്റെ ജന്മദിനമാണു് 23 വയസ്സ് പനി യും ചൂടു മായി കിടക്കുകയാണ് അമ്മയുടെ ഉപ്പ് കഞ്ഞിയിൽ കലർത്തി കൊടുത്തുംഅമ്മേ പരിശൂദ്ധ അമ്മേ സൗഖ്യം നല്കണമേ.ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭🙏🏻

  • @chandralekhapn9686
    @chandralekhapn9686 9 годин тому

    Amme,ennalethe,mazhakaranam,vadakakarude,vettil,vellum,kayari,valare,prayasam,ayi amme,vadakakondanu,kghangal,jeevikkunnathu,amme,oru,vazhikanichutharename,,kaividalle,amme,ente,niyagangal,vechittundamme,,enthenkilum,oru,vzhikanikkename,amme,stotram,amme

  • @shobanas4583
    @shobanas4583 11 годин тому

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ

  • @sunithabibin9657
    @sunithabibin9657 10 годин тому

    അമ്മേ മാതാവേ ഒക്ടോബർ 9 തീയതി ദിവ്യക്കു കൊടുക്കുവാനുള്ള 18000രൂപ ശേരിയാകണമേ, 🙏🙏🙏🙏

  • @celeenarenny808
    @celeenarenny808 11 годин тому

    പരിശുദ്ധ അമ്മേ എന്റെ മക്കളെ പരിശുദ്ധ അമ്മയുടെ സാക്ഷിയായി ഉയർത്തണമേ 🙏

  • @chechammababy787
    @chechammababy787 7 годин тому

    Esoye amme aente കാലിൻ്റെ വ്രതന mattittharaname❤❤❤❤❤

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj 5 годин тому

    കടബാധ്യതയിൽ 'വിഷമിക്കുന്ന എൻ്റെ 'കുടുംബത്തെ കരകയറു,വാൻ എന്നെ ' സഹായിക്കു എന്നെ 'അമ്മയുടെ സാക്ഷ്യയാക്കു അമ്മേ ഉപേക്ഷിക്കരുതേ

  • @anuboban2606
    @anuboban2606 6 годин тому

    PARISUDHA PARAMA DHIVYA KARUNYATHINU ENNERAVUM ARADHANAYUM STHUTHIYUM PUKAZHCHAYUM UNDAYIRIKKATTE............YESUVE NANNI YESUVE STHOTHRAM YESUVE ARADHANA. AVE MARIA AVE MARIA AVE MARIA ❤❤❤❤❤🎉🎉🎉🎉🎉❤
    .

  • @SureshJonas
    @SureshJonas 5 годин тому

    അമ്മേ പരുശുദ്ധ അമ്മേ
    കൃപാസന മാതാവേ ഞാൻഎടുത്ത ഉടമ്പടി
    പാലിക്കാൻ എനിക്ക് ശക്തി
    തരണമേ ആമേൻ

  • @GeethaKm-i7u
    @GeethaKm-i7u 8 годин тому

    അമ്മേ മാതാവേ . മോൾക്ക് ഒരു ജോലികിട്ടണേ മാതാവേ മോന്റെ കടം വീട്ടാന്നുള്ള വഴി കാണിച്ചു െകാടുക്കണേ മാതാവേ കുടുംബത്തിലെ എല്ലാവരെയും കാത്തു കൊള്ളണമേ മാതാവേ.🙏🙏🙏🙏🙏🙏

  • @sabithasasisasi6466
    @sabithasasisasi6466 7 годин тому

    അമ്മേ മാതാവേ എനിക്ക്സന്തോഷവും സമധാനവും ഉണ്ടാക്കണം മേ ഞാൻ ആഗ്രഹിക്കുന്ന പോലെ എല്ലാ ഒരു തടസ്സ കൂടാത്തെ നടക്കണമേ അതിന്അമ്മേ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @VasanthaNair-me2eu
    @VasanthaNair-me2eu 10 годин тому

    അമ്മേ കൃപാസന മതാവേ എന്നെ വിശുദ്ധിക്കരിക്കേണമേ അനുഗ്രഹക്കണമേ എൻ്റെ ചുണ്ടിലെ രോഗം മാറ്റി തന്ന് അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 3 години тому

    അമ്മേ കൊച്ചു മകനെ സമർപ്പിക്കുന്നു, തലയുടെ വേദന സുഖപെടുത്തേണമെ ആമേൻ 🙏

  • @KayStephen-v7e
    @KayStephen-v7e 9 годин тому +1

    Amme bless my family

  • @SathyaseelanKottukkal
    @SathyaseelanKottukkal 4 години тому

    അമ്മേ! കൃപാസനം മാതാവേ! എന്റെ കുടുംബ ജീവിതം സന്തോഷപ്രദമാക്കിത്തരേണമേ! എന്റെ കൊച്ചു മോൾ പഠിച്ചു മിടുക്കിയാക്കണേ മേ! എന്റെ അസുഖം അമ്മ മാതാവും പിതാവും കൂടെ നിന്ന് മാറ്റിത്തരേണമേ!❤🙏❤🙏❤🙏❤🙏

  • @jositibin7944
    @jositibin7944 5 годин тому

    Amme mathave nte kudumbathee muzhuvanayi samarppikkunnu ellavareum anugrahikkanee veshwashm varthippikkane

  • @SureshJonas
    @SureshJonas 2 години тому

    ഞാൻ ഉടമ്പടി പുതിക്കി
    മൂന്നു ദിവസം കഴിഞ്ഞപ്പോൾ
    എന്റെ ഭാര്യയ്ക്ക് നല്ല
    ഒരു ജോലി അമ്മയ്ക്ക് നന്ദി
    ഹല്ലേലുയ - - -

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 4 години тому

    അമ്മേ ഞാനും എൻ്റെ കുടുംബവും പ്രാർഥികുന്നവരം പ്രാർത്ഥിക്കുവാൻ കടപെട്ടവരെയും സമർപ്പിക്കുന്നു കഷ്ടത അനുഭവിക്കുന്ന മക്കളെ സഹായ്കേണമേ കൈവിടരുത് അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @laisabiju611
    @laisabiju611 5 годин тому

    എന്റെ അമ്മ എന്റെ facente പ്രോബ്ലം മാറ്റി പഴയ മുഖം ആയി തരണമേ ആമ്മേൻ 🙏🏻

  • @jminu2jose908
    @jminu2jose908 11 годин тому

    Mathave ente writing ezhuthunna ellavareyum samarppichu prarthikunnu 🙏🙏🙏

  • @UshaSabu-kz6oq
    @UshaSabu-kz6oq 9 годин тому

    അമ്മേ മാതാവേ മക്കളെ സമർപ്പിക്കുന്നു നല്ല വഴി തുറക്കണമേ ആഹാരം കാഴ്യ്ക്കാനും ക്കൃബ കൊടുത്തു അനുഗ്രഹിക്കേണമേ ദേഷ്യം മാറാനും അമ്മേ 🙏🙏🙏😭😭😭

  • @minimoozhickal2920
    @minimoozhickal2920 9 годин тому

    അമ്മേ മാതാവേ എന്റെ വീട് ജപ്തിൽ ആണ് ഈ നഷ്ടപ്പെട്ടുപോയ വീട് തിരിച്ചു കിട്ടാൻ അമ്മയുടെ ക്രപയുണ്ടാകണമേ

  • @AnithaRaju-xw7mp
    @AnithaRaju-xw7mp 7 годин тому

    Raji
    Kochappu chettanu
    Manju
    Linet
    Alexmon
    Rosily chechi
    Suvitha
    Muralichettan
    Sherly chechi
    Ellavareyum sougyam koduth anugrahikename

  • @SandraSunny-l1n
    @SandraSunny-l1n 2 години тому

    പരിശുദ്ധ അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേലും, സാമ്പത്തിക ബുദ്ധിമുട്ടിന്റെ മേലും, പ്രാർത്ഥനകളുടെ മേലും കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ സച്ചിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏അവന്റെ കണ്ണിനു നല്ല കാഴ്‌ച നൽകി അനുഗ്രഹിക്കണേ 🙏🙏അവനു ഓപ്പറേഷൻ കഴിഞ്ഞ ഇടതു കണ്ണിന് 10/10/14 നടക്കുന്ന ചെക്കപ്പിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏

  • @shijithhomas7130
    @shijithhomas7130 6 годин тому

    അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരു വഴി കാണിച്ചുതരണംമേ

  • @DavidJose-o3z
    @DavidJose-o3z 9 годин тому

    അമ്മേ എന്റെ ദുശീലങ്ങളിൽ നിന്നും എനിക്ക് വിടുതൽ തരേണമേ

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 3 години тому

    അമ്മേ സരസ്വതിയെ സമർപ്പിക്കുന്നു ആരും സഹായം ഇല്ലാത്ത മകളെ സഹയ്‌കേണമേ കുടുംബം നഷ്ട പെടുവൻ അനുവദിക്കേരത് കാത്തുക്കുള്ളേണം പ്രാർത്ഥനക്ക് ഉത്തരം തരേണമേ ആമേൻ 🙏

  • @thankachysahadevan5299
    @thankachysahadevan5299 3 години тому

    മാതാവേ എന്റെ മകന്റെ പേരിൽ ഒരു കേസും ഉണ്ടാകരുതേ

  • @GeethaKm-i7u
    @GeethaKm-i7u 8 годин тому

    അമ്മേ കൃപാസനമാതി വേ ഓപ്പറേഷൻ ചെയ്ത എന്റെ കാലിന്റെ വേദന മാറ്റി തരണേ മാതാവേ മോളുടെ കാല് ഓപ്പറേഷൻ ചെയ്യാൻ ഇടയാകരുതെ മാതാവേ ചേട്ടന് ശരീരസുഖം കൊടുക്കണേ മാതാവേ ഈശോ അനുഗ്രഹിക്കണ മാതാവേ .🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 11 годин тому

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേ ആമേൻണ

  • @gracyjose9312
    @gracyjose9312 6 годин тому

    മാതാവേ ജോയ്സിന്റെ കണ്ണിന് ഓപ്പറേഷൻ ഇല്ലാതെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തന്നെ ഉറക്കമുള്ള കരച്ചിലും ദേശീയ സ്വഭാവം മാറ്റി തരണേ

  • @shibytiju1102
    @shibytiju1102 6 годин тому

    അമ്മ മാതാവേ തന്നുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹൾക്കും നന്ദി പറയുന്നു. അമ്മേ ഞാൻ light a candle prayer il സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @LijiPr-b5w
    @LijiPr-b5w 7 годин тому

    അമ്മേ മാതാവേ ഞങ്ങളെ ട് ക്ഷമിക്കണമോ അമ്മ കൃപാസന പ്രസാദവര മാതാവേ ഞങ്ങളെ കാത്തു രക്ഷിക്കണമേ എന്റെ മക്കളുടെ ദുരിതങ്ങൾ മാറ്റി ടണ മേ ആമേൻ🙏🙏.🙏❤️ യേശുവേ നന്ദി🙏 യേശുവേ ആരധന🙏 യേശു വേ സതുതി യേശുവേ മഹത്വം🙏🙏🙏🙏❤️❤️❤️❤️❤️

  • @user-pd8zq8mu8u
    @user-pd8zq8mu8u 8 годин тому

    മാതാവേ മോന്റെ claim Rejection മാറ്റി ക്രമപ്പെടു ത്തീ തണ മേ

  • @Jincychinnu2428
    @Jincychinnu2428 9 годин тому

    ദൈവമേ എന്റെ പ്രാർത്ഥനകൾ കേൾക്കണേ ആമ്മേൻ 🙏🙏🙏

  • @ആലപ്പിക്കാരൻ

    അമ്മേ വീട് മറാം എന്ന് പറഞ്ഞത് എന്നാണ് വേറെ വീടിന്റെ പകിടി കൊടുക്കാൻ പൈസ കിട്ടിയില്ല താമസിച്ച വീടിന്റെ പകിടി മാറുമ്പോൾ തരാം എന്നാണ് പറയുന്നത്

  • @SandraSunny-l1n
    @SandraSunny-l1n 2 години тому

    അമ്മേ മാതാവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏

  • @SnakesandLadders01
    @SnakesandLadders01 10 годин тому

    Ende amme Mathave ellavareyum ammayude thirumunnil samarppikunnu 🙏🙏🙏

  • @Lifeformyson_1710
    @Lifeformyson_1710 10 годин тому

    അമ്മേ മാതാവേ ഒക്ടോബർ 17 മുന്ബെ എന്റെ നിയോഗം സാധിക്കണേ

  • @sarithasari3442
    @sarithasari3442 7 годин тому

    Amme anugrahikane. Ammaye mahathuapeduthanulla anugraham tharane. Hospital ethi. Ellam pettannu thanne nadathi tharane😢😢😢🙏🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 11 годин тому

    അമ്മ മതാവ് മാരകമായ രോഗം ലോക ത്തിൽ നിന്നും മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംആമേൻ

  • @jositibin7944
    @jositibin7944 5 годин тому

    Amme mathave nte ponnu ne samarppikkunnu anugrahikkanee eshoyee ponnu daiva vswahasathil valaran anugrahikkanee

  • @chinnuseban7251
    @chinnuseban7251 7 годин тому

    അമ്മേ മാതാവേ തിരുക്കുമാരാ ഉടമ്പടിയെടുത്ത ലക്ഷക്കണക്കിന് ദൈവമക്കളെ അഭിഷേകം കൃപയും കൊടുത്ത അനുഗ്രഹിക്കണമേ എല്ലാവരുടെയും വേദനകളും വിഷമങ്ങളും മാറ്റിക്കൊടുക്കണം ശക്തനായ നമ്മുടെ കൂടെയുണ്ട് നമ്മൾ പേടിക്കേണ്ട ആമേൻ

  • @maryhappypaul6
    @maryhappypaul6 11 годин тому

    അമ്മേ, ദൈവമാതാവേ ഇന്നത്തെ Logoz exam സമർപ്പിക്കുന്നു. 'അമ്മ വന്നു ഞങ്ങളുടെ അരികിൽ വന്നിരുന്നു സഹായിക്കണം.ആമേൻ

  • @indiranair5037
    @indiranair5037 10 годин тому

    അമ്മേ എൻ്റെ മോൻ സന്ദീപ് തിരിച്ച് എൻ്റെ വീട്ടിൽ വന്ന് ചേരണേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ സ്വസ്തി ആമേൻ

  • @mariesdevasia6053
    @mariesdevasia6053 8 годин тому

    അമ്മ മാതാവേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ

  • @hippolitakiltas9479
    @hippolitakiltas9479 11 годин тому

    Amma Mathave njangalude kudumbathinu ennum eppozhum samadhanavum shaanthathayum aikyavum nilanilkkan Amma anugrahikkename

  • @subisachu
    @subisachu 10 годин тому

    എൻ്റെ മാതവേ മകൾ ഗേപിക് പാഠികൻ ഉള്ള കൃപ കേടുകേണേമ എൻ്റെ അച്ഛന്റെ കാലിലെ ആണി രോഗം മാറ്റി താരണെമ

  • @shobanas4583
    @shobanas4583 11 годин тому

    അമ്മ മതാവ് ഞാൻ ഉടമ്പടിയിൽ ഇല്ലാത്ത ബാങ്കിൽ നിന്ന് 3 ലക്ഷം രൂപ കടംവീട്ടൻമർഗംതന്കൃപചെ രിയണംഞൻവിധവയാണ്മ മകൻ പഠിക്കുവാൻ പണം ഇല്ലാതെ വിഷമം തോന്നുന്നു കൃപചെരിയണംആമേൻ

  • @gracyjose9312
    @gracyjose9312 6 годин тому

    അമ്മേ മാതാവേ എന്റെ മോൾ ഇന്റർവ്യൂ പാസായ ഹോസ്പിറ്റലിലേക്ക് വിളിച്ചു ഒരു മാസത്തിനകം ചെല്ലണമെന്ന് പറഞ്ഞു പേപ്പർ വർക്ക് പെട്ടെന്ന് ശരിയായി ജോലി കയറാനുള്ള കൃപ തരണേ

  • @molymanoharan4859
    @molymanoharan4859 3 години тому

    Ente Karthave Ente Daivame 🌷 Ente Vedanakal 🌷 Eettetukkane😭🙏🏻

  • @gesingeod9519
    @gesingeod9519 10 годин тому

    അമ്മേ മാതാവേ ഈ ദാസിയുടെ കുട ബത്തിന്റെയും ഭവനത്തയും മകള്ളും വേണ്ടി മദ്ധ സ്ഥപ്രാർത്ഥിക്കണമേ ആ വേ മരിയ

  • @sangeethasangeetha5696
    @sangeethasangeetha5696 2 години тому

    Amme eniku udambadi nibanthanakal karthavu paranjapole cheyuvan ulla kripa nalki enne anugrahiykane❤🙏🙏🙏

  • @bindujohn6538
    @bindujohn6538 11 годин тому

    അമ്മേ എന്റെ കൃപാസനം പ്രസാദവര മാതാവേ എന്റെ മകനോട് ചേർന്നുനടക്കേണമേ അമ്മ യുടെ നീലയങ്കിയിൽ പൊതിഞ്ഞു നടത്തേണമേ 12ക്‌ളാസ് പാസാക്കി തരണേ ഒക്ടോബർ -19 എന്ന ദിവസം

  • @JalajaManikuttan
    @JalajaManikuttan 11 годин тому

    അമ്മേ എന്റെ അണ്ണൻ ഒരു പുതിയ പനിയുടെ എഗ്രിമെന്റ് പണി ചെയ്തു കൊടുക്കാൻ കൊടുത്തു ഒരു തടസങ്ങളും കൂടാതെ അവർക്ക് വീട് പനി ചെയ്തു കൊടുക്കാൻ സാധിച്ചു കൊടുകേണമേ 🙏❤️🙏

  • @AnithaRaju-xw7mp
    @AnithaRaju-xw7mp 7 годин тому

    Komalakyu deerghayus e arogyam
    Damathanam santhosham koduth anugrahikename
    Nanduvinte achante kaivethana paripoornamayum sughapeduthename

  • @jijimolp.j3945
    @jijimolp.j3945 11 годин тому

    2024 October 1 enikkku ettavum mahatjaya oru divasam aakli mattename ente joli thirichu kittenane 🌹🙏🏻🥰🌹🙏🏻🙏🏻🙏🏻

  • @daisygeorge7740
    @daisygeorge7740 6 годин тому

    Ammae krupasana mathave ente makalk World bank100days training job nalki anugrahikanae

  • @SarithaChristy
    @SarithaChristy 10 годин тому

    Amme ante kudumbathe prathishanikaranathinte sakshiyayi matttaname

  • @jishavarghese3468
    @jishavarghese3468 8 годин тому

    അമ്മേ മാതാവേ ഞങ്ങൾക്ക് വീട് പണിക്കാവശ്യമായ പണം അമ്മ ഇടപ്പെട്ട് എത്രയും വേഗം ശരിയാക്കി തരേണമേ മൂന്നു ലക്ഷം രൂപയാണ് അമ്മേ അങ്ങയോട് ചോദിക്കുന്നത് അമ്മ അത് ശരിയാക്കി തരേണമേ അസാധ്യമായ ഈ കാര്യം അമ്മ സാധ്യമാക്കി തരേണമേ ആമേൻ

  • @sindhujoy9845
    @sindhujoy9845 11 годин тому

    അമ്മേ മാതാവേ അമ്മ യുടെ തിരുകുമാറാനോട് ഞങ്ങൾ ക്കു വേണ്ടി പ്രാർഥി കേ ണമേ 🙏🙏🙏

  • @AnithaRaju-xw7mp
    @AnithaRaju-xw7mp 7 годин тому

    Aneesh
    Poul
    Rajucheettan sthiram Pani thannu anugrahikename

  • @JalajaManikuttan
    @JalajaManikuttan 11 годин тому

    അമ്മേ മാതാവേ എന്റെ മോളുടെ നെറ്റിയിലെ വെള്ള പാടുകൾ മാറ്റി തരേണമേ അവൾക് നല്ല പനിയു ആണ് അവളുടെ വിഷമങ്ങൾ മാറ്റി കൊടുകേണമേ 🙏❤️🙏

  • @JINTOKJOSE
    @JINTOKJOSE 8 годин тому

    കൃപാസനം മാതാവേ എന്റെ കാലിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് എനിക്ക് സാധാരണ നിലയിൽ നടക്കുവാനുള്ള സൗകര്യം നൽകണമേ മരവിച്ചുപോയ രക്തക്കുഴലുകൾ എല്ലാം തുറന്നു രക്ത ഒഴുകുവാൻ അത്ഭുത സൗഖ്യം അനുഗ്രഹിക്കണമേ കൃപാസനം മാതാവേ എന്നെ കാത്തുകൊള്ളണേ

  • @ponnuponnu6098
    @ponnuponnu6098 7 годин тому

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ കാലിൻ്റെ വേദന മാറ്റി ത ര ണ മേ അമ്മേ അനുഗ്രഹിക്കണമേ

  • @leelammajose593
    @leelammajose593 44 хвилини тому

    Amme mathave ente niyogangal vegam sathichu tharaname

  • @eashanrobert7522
    @eashanrobert7522 Годину тому

    അമ്മേ മാതാവേ ക്യ പാസനമാതാവേ എന്റെ മോൾക്ക് ഒരു Part time ജോലി കിട്ടണമെ അത്യാവശ്യമാണ് മാതാവേ ഇനി ഞങ്ങളുടെ കൈയിൽ പണം ജപഴയ കോളേജിൽ നിന്ന് തരാനുള്ള 5 ലക്ഷം എങ്കിലും തിരിച്ചു തരാൻ അവർക്ക് മനസ് തോന്നണമെ എന്നെയും എന്റെ മോളെയും കൈവിടല്ലേ Bank ൽ ഇട്ടിരിന്ന പണം തീരാറായി മാതാവേ വെറെ വഴിയില്ല ലക്ഷങ്ങൾ കടം കൈവിടില്ലേ യേശു വെ

  • @JencyManoj
    @JencyManoj 10 годин тому

    എന്റെ അമ്മേ മാതാവേ എനിക്ക് ഇന്ന് കൊടുത്ത് തീർക്കാനുള്ള 20000rs കൊടുത്തു തീർക്കാൻ ഒരു വഴി ഒരുക്കി തന്നു എന്നെ സഹായിക്കണംമേ എനിക്ക് വേറെ ആരുമില്ലഎന്ന് അറിയാമല്ലോ അമ്മേ എന്നെ ഈ കടക്കെണിയിൽ നിന്നും രക്ഷിക്കാൻ തിരുകുമരനോട് അപേക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @SujithaSuji-v4x
    @SujithaSuji-v4x 10 годин тому

    അമ്മേ മാതാവേ എനിക്ക് ഇന്ന്‌ 29.ee ഒരു ദിവസം മാത്രമേ ഉള്ളു എന്റെ വീടിന്റെ ആധാരം എടുക്കാൻ. ഇന്ന് vykunnerom ആവുമ്പോഴേക്കും q0.000rupa.enikk കിട്ടാനുള്ള വഴി എന്റെ മാതാവേ എനിക്ക് കാട്ടി തരണേ. എന്റെ ഭർത്താവിന്റെ ശരീരത്തില്‍ ഉള്ള vethanakal എല്ലാം മാറ്റി കൊടുക്കാനും ഞാന്‍ അമ്മയോട് അപേക്ഷിക്കുന്നു. Amen

  • @manjut3978
    @manjut3978 7 годин тому

    അമ്മേ മാതാവേ എന്റെ മോന്റെ ജോലി ഈ 30 തീയതി തന്നെ ശരിയാവണേ

  • @RinkuRinku-us1il
    @RinkuRinku-us1il 9 годин тому

    അമ്മ മാതാവ എന്റെ കുഞ്ഞ് എന്റെ ഭാർത്താവ് വയർ വേദന മാറ്റി തന് അനുഗ്രഹം അമ്മ മാതാവ്

  • @RenjithKR-yd5bx
    @RenjithKR-yd5bx 10 годин тому

    Amma maathave udampady poorthikarikkan kaniyane

  • @Lifeformyson_1710
    @Lifeformyson_1710 10 годин тому

    അമ്മേ മാതാവേ നിന്റെ വചനത്തിന്റെ സാക്ഷിയാക്കണേ

  • @jancyviju636
    @jancyviju636 8 годин тому

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ഡെങ്കു പനി മാറ്റി തരേണമേ❤

  • @ushajayadas6400
    @ushajayadas6400 7 годин тому

    Yeshuve nanni yeshuve aradhana yeshuve sthuthi Amen Amen Amen ❤❤❤

  • @jositibin7944
    @jositibin7944 5 годин тому

    Amme mathave nte mathapithakkale samarppikkunnu avarude Ella rogalum sugam aaki kodukkanee

  • @MR_AC_HU__.Z
    @MR_AC_HU__.Z 11 годин тому

    Amma ante mathava really Logam muzhuvanumilum Anna saskheekarippan anugrahekkanamma ammen