സുരേഷ് ഗോപിക്ക് അഭിനയം തുടരാൻ ചട്ടം തടസ്സം | suresh gopi | bjp | rajanjoseph |

Поділитися
Вставка
  • Опубліковано 16 вер 2024
  • ഷിറ്റ് ഗോപി എന്ന പേര് വീണ്ടും ഇരന്നു വാങ്ങുന്ന സുരേഷ് ഗോപി. വായ തുറന്നാൽ വിവരക്കേട് പറയുന്നു . പിസി ജോർജിനെ പോലെ സുരേഷ് ഗോപിയുടെയും നാക്കിന് പൂട്ടിടാൻ BJP കേന്ദ്ര നേതൃത്വം.. #bjp #bjpindia #amitshah #narendramodi #pcgeorge #sureshgopi #rajanjoseph

КОМЕНТАРІ • 136

  • @shajinp
    @shajinp 22 дні тому +17

    താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു

  • @narayanankutty5973
    @narayanankutty5973 21 день тому +7

    തീർച്ചയായും ശ്രീ ജോർജ് കുര്യൻ സർ നല്ല ഒരു വ്യക്തിയാണ്

  • @narayanankutty5973
    @narayanankutty5973 21 день тому +5

    മറ്റുള്ളവർ പറയുന്ന പോലെ യല്ല ശ്രീ രാജൻ സർ, താങ്കൾ പറഞ്ഞത് എല്ലാം അക്ഷരം പ്രതി ശരിയാണ് 👏👍

  • @anilsnair217
    @anilsnair217 22 дні тому +25

    ജോർജ്‌ കുര്യൻ 💞💞

  • @m.r.sureshkumar
    @m.r.sureshkumar 22 дні тому +10

    ബിജെപി യുടെ ആദ്യത്തെ MLA യുടെ സ്ഥിതിയും ഇതായിരുന്നു. വാ തുറന്നാൽ വിവരക്കേട് വിളിച്ചു പറയുക.

  • @kishorkumar2008
    @kishorkumar2008 22 дні тому +8

    Correct.. ജോർജ് കുര്യൻ മഹാനായ രാഷ്ട്രീയ പ്രവർത്തകൻ ആണ്...കേന്ദ്ര നേതൃത്വം കൃത്യമായി ഇടപെട്ടതുകൊണ്ടുതന്നെയാണ് ഇദ്ദേഹം ജയിച്ചത്.. മോദിജിയും ഒരുപാട് സപ്പോട്ട് ചെയ്തിട്ടുണ്ട്.. ഞാൻ എന്ന അഹംഭാവം നല്ലതല്ല..

  • @anish.ur9hk
    @anish.ur9hk 22 дні тому +8

    പിസി ജോർജ് ഒരു ശൈലി അത്രയേയുള്ളൂ, ഇത് അതുകുമ്മേലെ...😂

  • @RavikumarRavikumar-k3h8e
    @RavikumarRavikumar-k3h8e 22 дні тому +14

    ഞാൻ എല്ലാം തികഞ്ഞവൻ എന്ന് അഹംകാരം പാടില്ല. M. T. രമേശ്‌ പറഞ്ഞത് 20.%. രാഷ്ട്രീയ ക്കാരൻ എത്ര ശരി ആണ് രാഷ്ട്രീയം അറിയില്ല സുരേഷ് നല്ല മനുഷ്യൻ ആണ്

  • @narayanankutty5973
    @narayanankutty5973 21 день тому +2

    ശ്രീ രാജൻ സർ, അങ്ങേക്ക് ഒരു ബിഗ് സല്യൂട്, കാരണം താങ്കൾ പറഞ്ഞത് 100%ശരി അതി ശുദ്ധൻ അതി ദുഷ്ടന്റെ പലം ചെയ്യും 🤔

  • @StelinKumarK.B
    @StelinKumarK.B 22 дні тому +16

    ഇദ്ദേഹം BJP ക്ക് തലവേദനയാകും എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.

  • @dorado-x6o
    @dorado-x6o 22 дні тому +5

    സത്യം❤❤❤❤

  • @sasthrikal856
    @sasthrikal856 21 день тому +2

    വിമർശനത്തോട് അഭിപ്രായങ്ങളോട് യോജിക്കുന്നു നല്ല രീതിയിൽ വരട്ടേ എന്ന താങ്കളുടെ മനസ്സാണ് പ്രകടമാകുന്നത് തിരുത്തപ്പെടട്ടെ എന്ന് പ്രത്യാശിയ്ക്കാം 👍

  • @സോഫിയവിത്നൗഫൽ

    എനിക്കു തോന്നുന്നത്, ബി ജെ പി യുടെ എതിരാളികളുടെ പ്രേരണയിൽ കുടുങ്ങിയതാണോ എന്നാണ്.

  • @sasibalakrishnan9034
    @sasibalakrishnan9034 22 дні тому +17

    രാജീവ്‌ ചന്ദ്രശേഖരൻ തൃശ്ശൂരിൽ മത്സരിയ്ക്കണമായിരുന്നു.....

    • @e.x7217
      @e.x7217 22 дні тому +1

      രാജീവ്‌ പിണം 😂

    • @Faahu-kq8qr
      @Faahu-kq8qr 22 дні тому

      സുരേഷ് ഗോപി യുടെ പേഴ്സണൽ വോട്ട് കിട്ടൂല.. തിരുവനന്തപുരത്ത് തന്നെ ബിജെപിക്ക് 400 seat കിട്ടും എന്ന് hype യില് കിട്ടിയതാണ്

    • @hyperextension3027
      @hyperextension3027 21 день тому

      ​@@Faahu-kq8qrതിരുവനന്തപുരത്ത് ബിജെപി നല്ല സ്ഥാനാർഥി ഇറക്കിയ അന്നൊക്കെ തരൂർ വിയർത്തിട്ടുണ്ട് ന്യുനപക്ഷ consolidation ആണ് രക്ഷിക്കുന്നത്. 2014 ഇൽ ബിജെപി വരുമെന്ന് ഉറപ്പ് പോലും ഉണ്ടായില്ല എന്നിട്ടും O Rajagopal തോറ്റത് 15,000 വോട്ടിന്

    • @freddythomas8226
      @freddythomas8226 21 день тому

      അങ്ങേര് എവിടെ നിന്നാലും അങ്ങേരുടെ ചാനൽ തൊഴിലാളികൾ തന്നെ തോല്പിക്കും

  • @jitheshpeter5790
    @jitheshpeter5790 22 дні тому +7

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.ഞങ്ങളുടെ പൂർണ്ണ പിന്തുണ സുരേഷ് ഗോപിക്ക് നൽകുന്നു കാരണം ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം. എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ❤

  • @shyamalanair1157
    @shyamalanair1157 22 дні тому +9

    ബ്രോ അതു അയാളുടെ നാളിന്റെ കുഴപ്പമാ ചോതി എന്തു പറഞ്ഞാലും മറ്റുള്ളവർക്ക് അതു കുറ്റമായിട്ടു തോന്നും ഞാനും ചോതി ആണ് അനുഭവസ്ഥ പറയുന്നു

    • @chandranvkeralal400
      @chandranvkeralal400 22 дні тому

      Njhanum chodi.etra nalla kariam nammal cheythalum panikittum

    • @michaelmichael8269
      @michaelmichael8269 18 днів тому

      ഒറ്റകൊമ്പൻ സിനിമ പൊട്ടൻഉള്ള പണി സുരേഷ്‌ഗോപി ഒപ്പിക്കുന്നു

  • @KadumMedum
    @KadumMedum 22 дні тому +5

    ടൈഗർബാം അല്ലെങ്കിൽ വിക്സ് എന്നിവ പുരട്ടിയാൽ മതി തലവേദന മാറും

  • @VSreekantan
    @VSreekantan 22 дні тому +7

    അവതാരകൻ്റെ വിചാരം താങ്കൾ വലിയ ബുദ്ധിമാനാണ് എന്ന്
    സുരേഷ് ഗോപി
    ചെയ്യുന്ന ഏതെങ്കിലും പ്രവൃത്തി താങ്കൾക്ക് ചെയ്യാൻ പറ്റുമോ
    താങ്കൾ കുറ്റം പറയാൻ അല്ലാതെ നല്ല കാര്യം എന്തെങ്കിലും ചെയ്തിട്ടുണ്ടോ
    താങ്കളെ എനിക്ക് ഒത്തിരി ഇഷ്ടമാണ് പക്ഷേ ഇന്നത്തെ അവതരണം ഇഷ്ടമായില്ല

    • @abdulrahiman2339
      @abdulrahiman2339 22 дні тому +1

      ശരിയാ😂 കുലസ്ത്രീകളെ കണ്ടാൽ കെട്ടിപ്പുടിക്കാൻ പറ്റില്ല😂ഗർഭിണികളുടെ വയറ് തടവികൊടുക്കാൻ പറ്റില്ല😂തരുണീമണികളെ വരിവരിയായി നിർത്തി, കാൽ സ്വന്തം കാറിലിരുന്ന് നീട്ടിവെച്ച് വിഷുകൈനീട്ടം കൊടുത്ത് കാൽ വന്ദിപ്പിക്കാൻ കഴിയില്ല😂 അങ്ങനെ എന്തെല്ലാം 😂😂😂

    • @rajanjoseph07
      @rajanjoseph07 21 день тому

      പേടിയിലാണ്.. കുട്ടിക്കിന്റെയും മുകേഷിന്റെയും കൂട്ടുകൃഷിക്കാരനാണ്

  • @sureshvijayan6696
    @sureshvijayan6696 21 день тому +2

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @unnikrishnanunni1860
    @unnikrishnanunni1860 21 день тому +1

    നിറ കുടം തുളുമ്പില്ല താങ്കൾ പറഞ്ഞത് വളെരെ ശരി 👍🏻👍🏻👍🏻👌👌👌

  • @rajeshedathara5894
    @rajeshedathara5894 21 день тому +1

    ഇയാളെ ഒരു കാരണവശാലും കേന്ദ്രമന്ത്രിസഭ യിൽ ഉൾപ്പെടുത്താൻ പാടില്ലായിരുന്നു അതിനുള്ള വെളിവ് ഇയാൾക്കില്ല

  • @vijukumar5875
    @vijukumar5875 21 день тому +1

    Yes.sir...your. right👍

  • @jayana.b6320
    @jayana.b6320 21 день тому +1

    ജോർജ് കുര്യനെ കണ്ട് പഠിക്ക് ഈ ഷിറ്റ്

  • @Aryan-sc8lj
    @Aryan-sc8lj 20 днів тому +1

    Sir പറയുന്നതെല്ലാം correct ആണെന്ന് ഞങ്ങൾക്കും തോന്നേണ്ടെ. ലോകത്തിലെ എല്ലാവരും വ്യത്യസ്ഥരാണു. എല്ലാവരും നിങ്ങളെ പോലെ ആവുമോ sir ഒരാളെ കുറ്റം പറയാൻ നമുക്ക് എളുപ്പമാ എല്ലാവരെയും നന്നാക്കാൻ നമുക്കാവില്ല അയാൾക്കു ശശി എന്നു തോന്നുന്നത് അവര ചെയ്യട്ടെ. സർ അവരു ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ച് പറഞ്ഞു അയാൾക്ക് അതെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ👍🏻

  • @VinodKumar-hw1qq
    @VinodKumar-hw1qq 22 дні тому +1

    Well said🎉

  • @poppttlalpb431
    @poppttlalpb431 21 день тому +1

    മുരളീ മൂന്നാം സ്ഥാനത്താണ്

  • @dharmarajansunuraj483
    @dharmarajansunuraj483 22 дні тому +1

    അതിൽ എന്താ അതിശയം
    സിമക്കാരുടെ വായല്ലേ, പ്രതീക്ഷിച്ചത് തന്നെ അല്ലേ
    സൂപ്പർ സാർ,

  • @arunpillai734
    @arunpillai734 21 день тому +1

    താങ്ങളുടെ വിലയിരുത്തൽ വളരെ ശരിയാണ്. SG ക്ക് താനൊരു മികവുറ്റ രാഷ്ടീയകാരനാണ് എന്ന് തെളിയികാൻ ഇനിയും നാളുകൾ വേണ്ടിയിരിക്കുന്നു.

  • @sreeshanair4259
    @sreeshanair4259 21 день тому +1

    U said it

  • @vijukumar5875
    @vijukumar5875 21 день тому +1

    What you said is 100% true, he is a person who joins BJP now, but we are BJP by birth, we know the ideology of BJP very well but he doesn't know anything about BJP ideology, he is a little show of person.

  • @josephphilipk3029
    @josephphilipk3029 19 днів тому

    അക്ഷരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും എന്നു പറയുന്നത് അക്ഷരാർത്ഥത്തിൽ ഇദ്ദേഹത്തെ പറ്റി യാണ്😂

  • @SatheeshkumarK-p9l
    @SatheeshkumarK-p9l 22 дні тому +4

    Good evening bro...

  • @pklatha2988
    @pklatha2988 22 дні тому +2

    Correct😅

  • @grenjith123
    @grenjith123 22 дні тому +1

    He should learn from george kurian a lot.

  • @antonykj1838
    @antonykj1838 21 день тому +1

    നല്ല അഭിപ്രായം 👍

  • @grenjith123
    @grenjith123 22 дні тому +1

    പലപ്പോഴും തോന്നിയിട്ടുണ്ട്..

  • @SobhaPV-pv2yb
    @SobhaPV-pv2yb 19 днів тому +1

    Political immaturity

  • @jijitht6672
    @jijitht6672 22 дні тому +3

    വിജയിച്ച ബാക്കി 19 ആളുടെ ഒരു വിവരവുമില്ല ഇടക്ക് അവരുടെ ഫോട്ടോ എങ്കിൽ ഒന്നും പോസ്റ്റ് ചെയ്യണം അല്ലെങ്കിൽ മറന്നുപോകും അടുത്ത വീഡിയോയിൽ 19 ആളുടെ കഥയും കൂടി ഒന്നു പറയൂ രാഷ്ട്രീയം ഇല്ലാത്ത എന്നെ പോലെയുള്ള ജനങ്ങൾ ഒന്ന് അറിയട്ടെ അവരുടെ കഥ ഒക്കെ

  • @Ashokkumar-zo4zp
    @Ashokkumar-zo4zp 22 дні тому +2

    ഇയാളെ, ബിജെപി പ്രവർത്തനങ്ങളിൽ നിന്നും പിന്മാറ്റാൻ വേണ്ടി ബോധപൂർവം ബിജെപി വിരുദ്ധരുടെ പ്രേരണയാൽ വളരെയധികം സിനിമകൾ ഓഫർ ചെയ്യുന്നതാകാം.

  • @സോഫിയവിത്നൗഫൽ

    പുള്ളിയെ ഈ പണിക്കു കൊള്ളില്ല.

    • @user-rr6fz9sj6l
      @user-rr6fz9sj6l 22 дні тому +1

      നിന്റെ ഉമ്മയുടെ കൂടെ കിടക്കുന്ന ഉസ്താദ് ആണോ കൊള്ളാവുന്നെ അതു നിന്റെ ഉമ്മയോട് ചോദിക്ക് എങ്ങനെ ഉണ്ടെന്നു ഉസ്താദ്

  • @RekhaSini-rz6dq
    @RekhaSini-rz6dq 21 день тому +1

    Sir paranjathu ശെരിയാണ്

  • @shibupuruushothaman7682
    @shibupuruushothaman7682 22 дні тому +4

    He is not good for politics

  • @muhammedbasheer8311
    @muhammedbasheer8311 21 день тому +1

    നിങ്ങൾ മലപ്പുറം കാരൻ ആണ് എന്ന് മാത്രം പറയരുത് 🤩😀😊

  • @AshrafBlue
    @AshrafBlue 20 днів тому

    🌹🌹🌹🌹

  • @user-lb7lj7fm9n
    @user-lb7lj7fm9n 12 днів тому

    നമ്മുടെ ദേവൻ സാറിനെ ആരെങ്കിലും കണ്ടവരുണ്ടാ?😄🤪🤣😡

  • @Sidhartha_7
    @Sidhartha_7 21 день тому +1

    താങ്കൾ പറഞ്ഞത് എനിക്കും തോന്നിയിട്ടുണ്ട്. രാഷ്ട്രീയക്കാരൻ എന്നുള്ള രീതിയിലേക്ക് അദ്ദേഹം മാറേണ്ടി ഇരിക്കുന്നു. വായിൽ നിന്ന് വരുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം നോക്കി ഇരിക്കുകയാണ് ചില കൂട്ടർ.

  • @MrSahajan
    @MrSahajan 21 день тому +1

    വ്യക്തവും,സൂക്ഷ്മവും സത്യസന്ധമായ വിലയിരുത്തൽ🎉

  • @myreligionisindian8948
    @myreligionisindian8948 15 днів тому

    ഇവനെ കേരളക്കാർ സഹിക്കുന്നതിനു അവർക്ക് പ്രതേക..സഹനശക്തിയുണ്ട്

  • @user-od8gq7wl6p
    @user-od8gq7wl6p 21 день тому +1

    വളരെ ഓവറായി പോവുന്നു. ഇത് പാർട്ടിക്ക് ദോഷകരമാവുനു. സ്വമേധയാ
    സ്ഥാനം ഒഴിയാൻ ഇയാൾ തയ്യാറാകണം.

  • @joshyjose1625
    @joshyjose1625 21 день тому

    എവിടെയോ ഒരു പിരി ലൂസായ മാതിരി തോന്നുന്നു

  • @ShijuAnandan
    @ShijuAnandan 22 дні тому +1

    👌👌👌👌👍👍👍

  • @samuelsujit
    @samuelsujit 21 день тому +1

    💯💯💯💯👏👏👏👏BJP

  • @shiyasmoideenmoideen4070
    @shiyasmoideenmoideen4070 22 дні тому +1

    👍🏻👍🏻👍🏻

  • @OmanaOmana-uy8lf
    @OmanaOmana-uy8lf 21 день тому +2

    സുരേഷ് ഗോപി ബിജെപി തലവേദന ആകും

  • @aswinbabu5353
    @aswinbabu5353 22 дні тому +1

    👌👌👌

  • @iamhere8140
    @iamhere8140 22 дні тому +1

    He is an innocent man.

  • @AjithRaj-gh4yb
    @AjithRaj-gh4yb 22 дні тому +1

    🙏

  • @padmanabhanpadmanabhanpott8189
    @padmanabhanpadmanabhanpott8189 22 дні тому +2

    Alpanu artham vannal ennu kettittille? Iyal oru chukkumalla. Kombananayanu ennu thonnunnundakum!

  • @krishnagopakumar1335
    @krishnagopakumar1335 21 день тому

    ഇവനെ വേണ്ട
    കേരളത്തിന്‌
    വിവരം ഇല്ലാത്തവനാ

  • @michaelmichael8269
    @michaelmichael8269 18 днів тому

    തൃശൂർ കാർക്ക് പറ്റിയ ആപത്തം. അനുഭവിച്ചോ

  • @shajikumar-wu5lw
    @shajikumar-wu5lw 22 дні тому +2

    ഇതേ അഭിപ്രായം തന്നെ ആണ് 100% ഉം എനിക്കുണ്ടായിരുന്നതും ഇപ്പോഴും ഉള്ളത്.

  • @radhakrishnana6640
    @radhakrishnana6640 21 день тому +1

    Botu കൊടുത്തു ജെയിപ്പിച്ചതൃശൂരിലെ വോട്ടർമാരെ വലഞ്ചിക്കുകയാണ് ഇദ്ദേഹം.

  • @rajeshIei-pz1ru
    @rajeshIei-pz1ru 22 дні тому +1

    100%

  • @gowoohno5424
    @gowoohno5424 19 днів тому

    സുരേഷ് ഗോപി എംപി സ്ഥാനം കളഞ്ഞാൽ സിനിമകാര് എടുത്തു താഴെ കളയും അങ്ങേരെ

  • @girikrishnan4587
    @girikrishnan4587 18 днів тому

    കേന്ദ്ര ചട്ടം ഒന്നുമില്ല, അംബരീഷ് കേന്ദ്ര മന്ത്രി ആയിരികെ അഭിനയിച്ചിട്ടുണ്ട്

  • @chandransecactivities4475
    @chandransecactivities4475 21 день тому

    SG ആണ് ശരി. പുതിയ ജോലി കിട്ടി എന്നുകരുതി പഠിച്ച ജോലി കളയണോ?

  • @premgopalan6885
    @premgopalan6885 21 день тому +1

    Lanka ki jai

  • @gopalakrishnanta1278
    @gopalakrishnanta1278 22 дні тому +1

    Bjp, എന്ന പാർട്ടിയുടെ ഇമെജ് കളയാൻ ഒരാള് വേണ്ടേ. പൊതുപ്രവർത്തനം സിനിമയല്ല, ഇത്തിരി വെയിൽ കൊള്ളണം. അത് കരവാനിലിരിക്കുന്നവർക് അറിയില്ല.

  • @VENUGOPAL-nr8wo
    @VENUGOPAL-nr8wo 21 день тому +1

    സുരേഷ് ഗോപിക്ക് ഉള്ള കുഴപ്പം അറിഞ്ഞു തന്നെ മോഡി എടുത്തത്... ഗോപിക്ക് ഗോപി ആകാനേ പറ്റു ഗോപിയുടെ ഗുണവും അതു തന്നെ.... അതൊരു കുറ്റം അല്ല

  • @AshokGP-rt1jr
    @AshokGP-rt1jr 22 дні тому +1

    Instead of him, they bjp should give Rajeev Chandrashekar. Useless then, why did he choose politics

  • @subramaniank7721
    @subramaniank7721 21 день тому +1

    നിൻറെ,അമ്മയുടെപൂറുംഭാരൃയുടെപൂറും,നിൻറെമുതലാളിയായപന്നിയുടെമുബിൽ,എപ്പോഴുംതുറന്നുതന്നെയിരിക്കുന്നതിനാലാണ്ല്ലേ,നീഇങനെകുറ്റംപറയുന്നത്

  • @RajendranV-mj1tf
    @RajendranV-mj1tf 19 днів тому

    രാഷ്ട്രീയ ത്തിൽ ശിശു അല്ലെ സാരമില്ല SG ശെരി യാകും സാറെ പാവം വിട്ടു കള ❤🙏🏻❤👍🏻

  • @Ajithnair31
    @Ajithnair31 21 день тому +1

    കറക്റ്റ്... വെറും അല്പൻ ആണ്

  • @shareena4993
    @shareena4993 22 дні тому +1

    😂😂 ഞാൻ 38 വയസിൽ ആണ് ബിജെപി ക്ക് വോട്ട് ചെയ്തത്
    ഞാൻ പഴയ ബിജെപി കാരൻ ആണ്
    ഇയാൾ സംസ്ഥാന ബിജെപി നേതാക്കൾ മായി ഒരു ബന്ധം ഇല്ലാ എന്ന് പറഞ്ഞത് കൊണ്ട് ആണ്

  • @ashisfunenespanol3602
    @ashisfunenespanol3602 22 дні тому +1

    Suresh could have tried brahmi lehyam.

  • @janardhananlalkumar4626
    @janardhananlalkumar4626 21 день тому +1

    Excellent, sir.
    I endorse your views
    My opinion is as follows:
    "He is a Total Shit bag"
    If he is passionate about movies, why did he come to politics???

  • @robinsbalan8091
    @robinsbalan8091 22 дні тому +1

    Ayal allenkilum oru marappoth ane
    Vaya poya vakkathi
    Dhuuuuuuuu😊

  • @rajeev_shanthi
    @rajeev_shanthi 20 днів тому

    വാസ്തവം തന്നെയാണ്

  • @BrightPuthenpura
    @BrightPuthenpura 22 дні тому +2

    നിന്റെ കാഴ്ചപ്പാടിലുള്ള പ്രഗൽഭർ ഒക്കെ അമ്മ സംഘടനയിൽ.... എയറിലാണ് ... നിനക്കൊക്കെ അവരെ ചേരു

  • @rajeshroy8207
    @rajeshroy8207 22 дні тому +2

    ചിലതൊക്കെ കാണുമ്പോ ഒരു കോമാളി ആയി തോന്നും പുള്ളിയുടെ മോൻ ബോൾഡ് ആണ് അച്ഛനെ കുറച്ചു പറഞ്ഞു പഠിപ്പിക്കു പ്ലീസ്

  • @satheesankrishnan4831
    @satheesankrishnan4831 21 день тому +1

    അല്പത്തരവും വിഡ്ഢിത്തര വും മാത്രമല്ല കുട്ടിത്തം വിട്ടുമാറാത്ത സ്വഭാവം വിവേകം ഇല്ലായ്മ... സ്വയം പരിഹാസത്തിന് ആവുകയാണ് അദ്ദേഹം... അദ്ദേഹം വളരെ സെൻററിൽ ആണ് എന്തെങ്കിലും തിരക്ക് ഉണ്ടോ എന്ന് സംശയമുണ്ട് കാരണം ആഗസ്റ്റ് 15ന് കൊടിയും പിടിച്ച് വന്ന രീതി ആലോചിക്കുമ്പോൾ ഒരു സംശയം😂😂

  • @NishaAnil-b6d
    @NishaAnil-b6d 19 днів тому

    CENEMA YIL NINNULLA ALAVALATHIKALE RASHTRIYATHIL IRACKATHIRICKUKA..

  • @RameshKumar-rk9bt
    @RameshKumar-rk9bt 22 дні тому +1

    രാജി വച്ചു അയാൾ പുറത്തു പോകട്ടെ ഭാരതീയന്റെ രൂപ ലാഭം

  • @lalyappoose5969
    @lalyappoose5969 19 днів тому

    Sir vivarakede oru kutamalla rogamane athine treatment venam

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 22 дні тому +3

    ഇങ്ങേരെ ഏറ്റവും വെറുത്തത് പീഡിപ്പിക്കപ്പെട്ട നടിക്കുവേണ്ടി ഒരക്ഷരം മിണ്ടാതെ കോവാലനെ പൊക്കിക്കൊണ്ട് നടന്നപ്പോഴാണ്

  • @babum.s8858
    @babum.s8858 22 дні тому +1

    Valere kruthiyamnu prasthavana. Suresh gopi political linl chinthichu samsarikkanam.

  • @alvinnchandran1456
    @alvinnchandran1456 21 день тому +1

    Erangy podaa theetta kammiii

  • @deepammdr9896
    @deepammdr9896 21 день тому +1

    ജോർജ് കുര്യാനൊക്കെ എത്ര നല്ല മനുഷ്യൻ

  • @ananthukrishnan7116
    @ananthukrishnan7116 20 днів тому

    Ethu thannale matte videolum patanje . Repetation 😬

  • @amalkareethra
    @amalkareethra 22 дні тому +1

    Last 10 years ayittu ivanu total 22 movies kittiyittilla illa...
    Ippol movie varunnathu complete black money white akkan anu... Mammootty companies vare padam edukkan munnottu varunnathu central minister enna position utilitise cheyyan vendi mathram anu..
    SG enna kizhanganu ithu manasilakkan ulla budhi illa...

  • @user-do8yq6kh8f
    @user-do8yq6kh8f 22 дні тому +1

    തമ്പ്രാൻ കോപി 😂

  • @subbapatali5953
    @subbapatali5953 22 дні тому +1

    Njan b j p, r s s. Sureshgopi cheiyunnad shariyalla. Ayyalkk cinema cheiyyano yen undang ayyal raajivech porath pogatte.

  • @vijayalekshmit7331
    @vijayalekshmit7331 22 дні тому +1

    SGye viruthe vidu anganerre jeevichupotte

  • @iamhere8140
    @iamhere8140 22 дні тому

    He is better than other ministers of North India who speaks kibbosh.

  • @sushamanair4584
    @sushamanair4584 22 дні тому

    Ellavarum cenemayil ninnu raji vekkumbol sg cenemayil enthinu poakunnu mp sthanam vendannu vekkunnathu foolishness aanu

  • @ummerkoorikkattil1502
    @ummerkoorikkattil1502 19 днів тому

    😂

  • @radhamanikn3993
    @radhamanikn3993 22 дні тому

    ജമായത്തെ ' ഇസ്ളാം മിൻ്റെ ആഗ്രഹം

  • @AdvsureshChirakkara
    @AdvsureshChirakkara 22 дні тому +1

    പണ്ടു ഞങ്ങൾ ഫാത്തിമ കോളേജിൽ പഠിക്കുമ്പോൾ എന്റെ നാടകത്തിൽ അവസരം കൊടുത്തില്ല. കാരണം അന്നു അയാളുടെ മുഖം അമുൽ ബേബിയുടെ മുഖം ആയിരുന്നു. അന്നും ഇന്നും സുരേഷിന്റെ മുഖത്തു ഭാവവിത്യാസം വരില്ലായിരുന്നു.

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 22 дні тому

    Ninakkanu orupaniyum Elle kazhuthe

  • @sreekuttanprasad3092
    @sreekuttanprasad3092 21 день тому

    നീ arada maire