ഇത്രയും വലിയ ഒരു കാര്യം ഭംഗിയായി വിശദീകരിച്ചു തന്നതിന്ന് നാളെ അള്ളാഹു പ്രതിഫലം ഇരട്ടിയായി വർദ്ധിച്ച് തരട്ടെ നല്ലൊരു അറിവ് പകർന്നു നൽകിയ നീങ്ങളേയും ഇത് കാണുന്നവരേയും നാളെ ജെന്നാത്തുൽ ഫിർദ്ദൗസിൽ ഒരുമിച്ച് ചേർത്ത് ട്രേ...ആമീൻ🤲🤲🤲🤲🤲🤲
അൽഹംദുലില്ലാ.... വളരെ ഉപകാരപ്രദമായ ഒരു അറിവാണ്... എനിക്ക് ഇതിനെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല.. കൃത്യസമയത്ത് ആണ് ഈ ക്ലാസ്സ് കണ്ടത്.. അൽഹംദുലില്ലാ...ഇതുപോലുള്ള നല്ല അറിവുകൾ ഉസ്താദിന് ഞങ്ങളിലേക്ക് എത്തിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ...
ഖതം ഓതി തെറ്റുകൾ അല്ലാഹ് .... പൊറുത്തു തരട്ടെ .... വലിയ അറിവാണ് ഉസ്താദ് പറഞ്ഞു തരുന്നത്... അല്ലാഹ് ആയുസ്സും ആരോഗ്യവും ഉസ്താദിന്നുണ്ടാവട്ടെ.... ആത്മാർത്ഥമായി ദുആ ചെയ്യുന്നു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദ് ഈകാര്യങ്ങൾ ആദ്യത്തെ നോൻപിന് പറഞ്ഞുതന്നിരുന്നുവെൻകിൽ ഉപയോഗമായിരുന്നു ഞാൻ ഒരുപാടു അസുഖമുള്ള ആളാ ആയതിനാൽ ഞാൻ കഴിവതിലു० നേരമെ ഓതു० ഉസ്താദ് പറഞ്ഞുതന്നതൊന്നു०ഞാൻ ചെയ്തില്ല ഞാൻഓതിയ ഖത്ത० അല്ലാഹു സ്വീകരിക്കാൻ എല്ലാപേരും ദുആ ചെയ്യണം
വലിയ വളരെ പ്രധാനപ്പെട്ട ഒരറിവാണിത്- ഞാനെപ്പോഴും ആശങ്കപ്പെടുന്ന അറിയാൻ ആഗ്രഹിച്ച ഒരു കാര്യം -റമ്പ് നമ്മളെ എല്ലാവരെയും സ്വർഗം തന്ന് അനുഗ്രഹിക്കുമാറാകട്ടെ - ഇതാ തി നെറെ ദുഹാ യിൽ എന്നും എപ്പോഴും ഈ പാപിയെ ഉൾപ്പെടുത്തണെ
അൽഹംദുലില്ലാഹ് .. ഞാൻ ഒരുപാട് ഖത്തമുകൾ ഓതി തീർക്കാനുണ്ട് .. ഒരു റമളാനിൽ 6 ഖത്തം 9 ഖത്തം ഓക്കേ തീർത്ത .. റമളാൻ ഉണ്ട് .. ഖുർആൻ ഓതാൻ ഫയങ്കര ആവേഷമാണ് .. അല്ലാഹു ഖബൂൽ ചെയ്യാൻ.. ഉസ്താദ് ദുആ ചെയ്യണേ .... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🌹
ഉസ്താദേ ഈ റമളാൻ 5ന് എന്റെ ഭർത്താവിന്റെ ഉമ്മ മരണപെട്ടുപോയി. ഉമ്മയ്ക്ക് മഹ്ഫിരത്തിനു വേണ്ടിയും കബർ ജീവിതം സന്തോഷമകനും ദുആ ചെയ്യണേ. കൂടാതെ ആ ദിവസങ്ങളിൽ ഏതോ കോവിഡ് പോസിറ്റീവ് രോഗി വീട്ടിൽ വന്നതിനാൽ ഞാനും മകളും മിക്ക ബന്ധുക്കളും പോസിറ്റീവ് ആയിരിക്കുകയാണ്. രോഗം വേഗം തന്നെ ഷിഫയാവാനും പഴയതു പോലെ ഇബാദത്തുകൾ ചെയ്യാനും ദുആ ചെയ്യണേ ഉസ്താദേ. 😰😥😓
ഉസ്താദ്, എന്റെ ഉപ്പയും, ഉമ്മയും, മരണപെട്ടു 2 വർഷ മാകുന്നു.അവരുടെ തെറ്റുകൾ പൊറുത്തു കൊടുത്തു ഖബറിടം സ്വർഗ പൂന്തോപ്പാക്കി കൊടുക്കാൻ ദുആ ചെയ്യണേ.ഈ commente കാണുമെന്നു കരുതുന്നു.ദുആ ചെയ്‌യുമെന്ന വിശ്വാസത്തോടെ .
അൽഹംദുലില്ലാ നല്ല അറിവ് ഇനിമുതൽ ഉസ്താദ് പറഞ്ഞ പോലെ ചെയ്യാം ഇതുവരെ ചെയ്തു പോയതിൽ അല്ലാഹു പൊറുത്തു തരട്ടെ മുതൽ നിയമങ്ങൾ പാലിച്ച് ഖുർആൻ ഓതാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
മാഷാഅല്ലാഹ്... അൽഹംദുലില്ലാഹ്... ഈ പ്രോഗ്രാം നീ നില നിർത്തണം അല്ലാഹ്... ഓരോ ക്‌ളാസിൽ കേൾക്കുന്നതും ജീവിതത്തിൽ പകർത്താൻ എല്ലാവർക്കും തൗഫീഖ് താ അല്ലാഹ്...
അൽഹംദുലില്ലാഹ് ഞാൻ ഒരു ഖത്തം ഓതി കഴിഞ്ഞു. രണ്ടാമത്തെ ഖത്തം ഓതൻ തുടങ്ങുന്നു. പക്ഷെ ഞാൻ നിയ്യത്ത് വെച്ചില്ല ഇനി ഓതുമ്പോ നിയ്യത്ത് വെക്കണം.അള്ളാഹു അത് സ്വീകരിക്കുമാറാകട്ടെ. ഉസ്താദ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട് . ഉസ്താദിന് ആഫിയത്തും ദീർഗ്ഗയിസ്സും നൽകുമാറാകട്ടെ ആമീൻ 🤲
എന്റെ മോന്റെ എല്ലാ ദുസ്വഭാവങ്ങളും മാറാൻ വേണ്ടി ഉസ്താദേ ദുആ ചെയ്യണേ. അഞ്ചു വഖ്ത് നിസ്കരിക്കുന്ന അനുസരണയുള്ള നല്ല മോനാവാൻ ഞാനും ഓതുന്നുണ്ട് വല്ലാത്തൊരു വിഷമത്തിലാണ് ദുആയിൽ ഉൾപെടുത്തണേ
അൽഹംദുലില്ലാഹ്. എല്ലാ സുന്നത്തുകളും പാലിച്ചുകൊണ്ട് ഖുർആൻ പാരായണം ചെയ്യാൻ നമുക്കെല്ലാവര്ക്കും അള്ളാഹു തൗഫീഖ് നൽകട്ടെ. അറിയാത്ത കുറേ അറിവുകൾ ഉസ്താദിൽ നിന്നും കിട്ടി. ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീർഘയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.
Alhamdulillah 🤲🤲 നല്ലൊരു ക്ലാസ്സ് ആയിരുന്നു എനിക്ക് ഒരുപാടൊരുപാട് ഫലം ചെയ്തു ഞാനും ഖത്തം ഒത്തുന്നുണ്ട് ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി പൂർത്തീകരിക്കാൻ പടച്ചവൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാവരും പ്രാർത്ഥിക്കണം തുടർച്ചയായ 4 വർഷം ഖത്താം പതിവാക്കി വരുന്നു എല്ലാം പടച്ചവൻ സ്വീകരിച്ചിരിക്കുന്നു എന്ന വിശ്വാസത്തോടെ,,ഇതും പടച്ചവൻ സ്വീകരിക്കട്ടെ അറിവ് പകർന്നു തന്ന ഉസ്താദിനെ പടച്ചവൻ അനുഗ്രഹിക്കട്ടെ,,,aaaaaaameen🤲🤲🤲🤲
ഒരുപാട് തെറ്റ് പറ്റിയിട്ടുണ്ട്........😢 പൊറുത്തു മാപ്പാക്കി തരട്ടെ......🤲🏻 ഈ അറിവൊക്കെ പറഞ്ഞ് തരുന്ന ഉസ്താതിനും കുടുംബത്തിനും ആഫിയത് നൽകണേ തമ്പുരാനെ........🤲🏻😭
ഖത്തം ഓതുമ്പോൾ ഒരു പാട് സംശയങ്ങൾ ഉണ്ടാവാറുണ്ട്.ഉസ്താദിൻ്റെ വോയ്സ് കേട്ടപ്പോൾ എല്ലാം ക്ലീറായി alhamdulillaah👍.അറിവ് പകർന്നു തന്ന ഉസ്താദിന് നാഥൻ ആഫിയത്തോടെയുള്ള ധീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ🤲.
Usthade..ഞാനും ഖതം ഓതുന്നുണ്ട്.. തെറ്റുകുറ്റങ്ങൾ വന്ന് പോയിട്ടുണ്ടെങ്കിൽ അവ എല്ലാം പൊറുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം.. എനിക് നല്ല സ്വാലിഹീങ്ങളയ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണം..
എന്റെ ഓതി തീർന്നു... നിയ്യത്ത് ഉണ്ടായിരുന്നു.. but വേറെ കുറെ കാര്യങ്ങൾ ചെയ്തില്ലായിരുന്നു... ഇനി ഓതുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കാം...നമ്മുടെ എല്ലാ അമലുകളും allahu സ്വീകരിക്കുമാറാകട്ടെ ആമീൻ
എല്ലാം ശ്രദ്ധിച്ചു ഓതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ തെറ്റുകൾ വന്നു പോയിട്ടുണ്ടെങ്കിൽ അള്ളാഹു പൊറുത്തു തരട്ടെ ആമീൻ ദുആചെയ്യണേ അള്ളാഹു എല്ലാ ഇബാദത്തുകളും സ്വാലിഹായ അമലായി സ്വീകരിക്കാൻ
ഞാൻ കുറച്ചു കാലം മായി ഖത്തം ഓതാറുണ്ട് നിയ്യത്ത് മനസ്സിൽ വെക്കാറുണ്ട് ഇനിയും ഓതാൻ എല്ലാവർക്കും ആയുസും ആരോഗ്യംവും തരട്ടെ, ആമീൻ വല്ല തെറ്റുകളും വന്നിട്ടുണ്ട് എങ്കിൽ അല്ലാഹു പൊറുത്തു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
എന്റെ വീട്ടിൽ എല്ലാവർക്കും അവരെ അസുഖം എത്രയും പെട്ടന്ന് ശിഫ നൽകാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം റബ്ബ് എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲😔😔😔
ഒരുപാട് നന്ദിയുണ്ട് ഉസ്താദെ ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിന് 😊.എന്റെ ചെറിയ പ്രായത്തിൽ ഞാൻ ഒരുപാട് ഹത്തം നിയ്യത്തോടുകൂടി പൂർത്തിയാക്കിയിട്ടുണ്ട് റബ്ബിന്റെ കാരുണ്യത്താൽ 😍 pakshe puthiya oru hatham start cheythittanu ദുആ ചെയ്യേണ്ടത് എന്നുള്ള അറിവുണ്ടായിരുന്നില്ല ഉസ്താദേ 😥 Puthiya ഒരു അറിവ് പകർന്നു thannathin oru pad nanni♥
വ അലൈക്കും മുസ്റ്റു ലാം. ഉസ്താദേ എല്ലാ ദിവസവും വരുന്ന ദുആകൾ എഴുതുകയും ഓതുകയും ചെയ്യുന്നുണ്ട് കുറച്ച് ദിവസ ളേ ആയിട്ടുള്ളു ഇത് കിട്ടാൻ തുടങ്ങിട്ട് . ഉപകാരപ്രദമായ അറിവുകൾ ആണ് . അല്ലാഹു നമ്മളെ ഇരു ലോകത്തും വിജയികളിൽ പെട്ത്തി അനുഗ്രഹിക്കട്ടെ . ആമീൻ. ഒരു സഹോദരി
അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
chat.whatsapp.com/CHEHW3wqpTcGROgIlv0GzX
ദുആ വസിയ്യത്തുകള്‍ ഈ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക
👉 +91 8547211520(വാട്‌സാപ്പ് മാത്രം)
കല്യാണം കഴിഞ്ഞിട്ടില്ല ഉസ്താദ് ദുആ ചെയ്യണം
Aalhamdulilla
Nalla arivugal karnataka
.
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭
ഇത്രയും വലിയ ഒരു കാര്യം ഭംഗിയായി വിശദീകരിച്ചു തന്നതിന്ന് നാളെ അള്ളാഹു പ്രതിഫലം ഇരട്ടിയായി വർദ്ധിച്ച് തരട്ടെ നല്ലൊരു അറിവ് പകർന്നു നൽകിയ നീങ്ങളേയും ഇത് കാണുന്നവരേയും നാളെ ജെന്നാത്തുൽ ഫിർദ്ദൗസിൽ ഒരുമിച്ച് ചേർത്ത് ട്രേ...ആമീൻ🤲🤲🤲🤲🤲🤲
മക്കത്തും മദീനത്തും പോവാൻ ഉസ്താദ് ദുഹാചെയ്യണം 😭😭😭😭😭മറക്കരുത് ജീവിതത്തില്യ ഏറ്റവും വലിയ്യ ആഗ്രഹം 😭😭😭😭
L
Inshaallah
@@shafeekshafee7071 a
Inshaallah
Enikum
അൽഹംദുലില്ലാ.... വളരെ ഉപകാരപ്രദമായ ഒരു അറിവാണ്... എനിക്ക് ഇതിനെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല.. കൃത്യസമയത്ത് ആണ് ഈ ക്ലാസ്സ് കണ്ടത്.. അൽഹംദുലില്ലാ...ഇതുപോലുള്ള നല്ല അറിവുകൾ ഉസ്താദിന് ഞങ്ങളിലേക്ക് എത്തിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ...
ഉസ്താദ് കഥമിനെ കുറിച് പറഞ്ഞ ത് വലിയ ഒരു അറി വായിഉസ്താദി ന് അള്ളാ ഹു ദീര്ഗായുസ് തരട്ടെ ആമീൻ ദുആ ചെയ്യിന്നു ഖുർആൻ മുറുകെ പിടിച്ചു പോവാൻ ദുആ ചെയ്യണേ
Usthathe makkal hairulla makkalayi valaran duha cheyyane
ഖതം ഓതി തെറ്റുകൾ അല്ലാഹ് .... പൊറുത്തു തരട്ടെ .... വലിയ അറിവാണ് ഉസ്താദ് പറഞ്ഞു തരുന്നത്... അല്ലാഹ് ആയുസ്സും ആരോഗ്യവും ഉസ്താദിന്നുണ്ടാവട്ടെ.... ആത്മാർത്ഥമായി ദുആ ചെയ്യുന്നു
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
بارك الله فيك وجزاك الله خيرا اوصيك بالدعاء
شكرا
السلام عليكم ورحمة الله وبركاته
ഖത്തം കൂടുതൽ ഓതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ഉസ്താദ് ദുആ ചെയ്യണേ
ഉസ്താദ് ഈകാര്യങ്ങൾ ആദ്യത്തെ നോൻപിന് പറഞ്ഞുതന്നിരുന്നുവെൻകിൽ ഉപയോഗമായിരുന്നു ഞാൻ ഒരുപാടു അസുഖമുള്ള ആളാ
ആയതിനാൽ ഞാൻ കഴിവതിലു० നേരമെ ഓതു० ഉസ്താദ് പറഞ്ഞുതന്നതൊന്നു०ഞാൻ ചെയ്തില്ല ഞാൻഓതിയ ഖത്ത० അല്ലാഹു സ്വീകരിക്കാൻ എല്ലാപേരും ദുആ ചെയ്യണം
Ameen
Ameen
Njanum katham othi
Aameen
Ameen
വലിയ വളരെ പ്രധാനപ്പെട്ട ഒരറിവാണിത്- ഞാനെപ്പോഴും ആശങ്കപ്പെടുന്ന അറിയാൻ ആഗ്രഹിച്ച ഒരു കാര്യം -റമ്പ് നമ്മളെ എല്ലാവരെയും സ്വർഗം തന്ന് അനുഗ്രഹിക്കുമാറാകട്ടെ - ഇതാ തി നെറെ ദുഹാ യിൽ എന്നും എപ്പോഴും ഈ പാപിയെ ഉൾപ്പെടുത്തണെ
നല്ല അറിവുകൾ പകർന്നു തരുന്ന നിങ്ങൾക്കും കുടുംബത്തിനും ആയുരാരോഗ്യവും ബർകതും ആഫിയത്തും നൽകുമാറാകനെ അല്ലാഹ് 🤲🏻🤲🏻🤲🏻
ഉസ്താദേ എന്റേ അലർജി മാറാനും മനസ്സിൽ ഈമാൻ ഉണ്ടാകാനും ഭക്തി ഉണ്ടാകാനും പ്രതേകം ദുആ ചെയ്യണം
P
Enikum alargy aanu dua enikum cheyyane
enikum alargi prshnamund dua wasiyyathoode
Ente molkum und dua chiyanee
ഒരുപാട് തെറ്റുകുറ്റങ്ങൾ വന്നു പോയിട്ടുണ്ട്.... ഈ അറിവില്ലാത്ത പാപി യുടെ ഏല്ലാവിധ തെറ്റുകളും പൊറുത്തു തരണമേ 🤲🤲🤲
Ameen yarabbal alameen
Aameen yarabbal aalameen
Aameen
Aameen
Aameen
ഞാൻ 6ക്ലാസ്സ് വിദ്യാർഥിയാണ് ഞാനും ഖത്തം ഓതുന്നുണ്ട് ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം
Mashaallahhh barakallahaaa
maasha allah🤲
Ma sha allah
Masha allah... Allahu nilanirthitharatte
മാഷാ അള്ളാ
നല്ലഅറിവ് പറഞ്ഞു തരുന്ന ഉസ്താദിന് അള്ളാഹു ദീര്ഗായുസ് പ്രദാനം ചെയ്യട്ടെ. Ameen
Ameen
Aameen
Al hamdulillha
Ameen
ആമീൻ 🤲
ജസകല്ലാഹുൽ ഖൈർ. എന്ത് നല്ല അറിവാണ് കിട്ടയത്.അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമീൻ
അൽഹംദുലില്ലാഹ് .. ഞാൻ ഒരുപാട് ഖത്തമുകൾ ഓതി തീർക്കാനുണ്ട് .. ഒരു റമളാനിൽ 6 ഖത്തം 9 ഖത്തം ഓക്കേ തീർത്ത .. റമളാൻ ഉണ്ട് .. ഖുർആൻ ഓതാൻ ഫയങ്കര ആവേഷമാണ് .. അല്ലാഹു ഖബൂൽ ചെയ്യാൻ.. ഉസ്താദ് ദുആ ചെയ്യണേ .... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🌹
അൽഹംദുലില്ലാഹ്
Masha allah..
Mashallah
Solihaya makkal undavan dhuha cheyyanea
Makkal ella 10 varashamayi solihaya makkal undavan dhuha cheyyanam
ഉസ്താദ് paranha കാര്യങ്ങൾ ശ്രെദ്ധയോടെ ചെയ്യാൻ അല്ലാഹു നമുക്ക് എല്ലാവര്ക്കും തൗഫീഖ് നൽകട്ടെ..
Aameen
@@subaidafayas9082 ameen
Aameen
Dowlathbi Aameen
Aameen
ഉസ്താദേ ഈ റമളാൻ 5ന് എന്റെ ഭർത്താവിന്റെ ഉമ്മ മരണപെട്ടുപോയി. ഉമ്മയ്ക്ക് മഹ്ഫിരത്തിനു വേണ്ടിയും കബർ ജീവിതം സന്തോഷമകനും ദുആ ചെയ്യണേ. കൂടാതെ ആ ദിവസങ്ങളിൽ ഏതോ കോവിഡ് പോസിറ്റീവ് രോഗി വീട്ടിൽ വന്നതിനാൽ ഞാനും മകളും മിക്ക ബന്ധുക്കളും പോസിറ്റീവ് ആയിരിക്കുകയാണ്. രോഗം വേഗം തന്നെ ഷിഫയാവാനും പഴയതു പോലെ ഇബാദത്തുകൾ ചെയ്യാനും ദുആ ചെയ്യണേ ഉസ്താദേ. 😰😥😓
ഉസ്താദ്, എന്റെ ഉപ്പയും, ഉമ്മയും, മരണപെട്ടു 2 വർഷ മാകുന്നു.അവരുടെ തെറ്റുകൾ പൊറുത്തു കൊടുത്തു ഖബറിടം സ്വർഗ പൂന്തോപ്പാക്കി കൊടുക്കാൻ ദുആ ചെയ്യണേ.ഈ commente കാണുമെന്നു കരുതുന്നു.ദുആ ചെയ്‌യുമെന്ന വിശ്വാസത്തോടെ .
Aameen Aameen Ya Rabbal Alameen
Ameen ameen yarabbal alameen
ameen
Ente usthadinteyum mathapithakkaludeyum ente koottukarudeyum enneyumayi banthappettavarudeyum pinne njagalude usthadinte sthabanathe sahayikkunnavareyum vendi dhua cheyyanam usthadhe.... ☺️☺️🌹🌹
അറിയാതെ പോയ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്
Insha allahu!! ഒരുപാട് കടങ്ങൾ ഉണ്ട് ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ
ആമീൻ !! അൽ ഹംദുലില്ലാഹ് , കുറെ മുമ്പ് അറിയേണ്ടതായിരുന്നു പറ്റിപ്പോയ കുറവുകളൊക്കെ അള്ളാഹു പരിഹരിച്ചു തരട്ടെ ആമീൻ
എല്ലാ പ്രാവശ്യം ഒതുമ്പോൾ നിയ്യത്ത് കരുതണോ തുടക്കത്തിൽ വെച്ചാൽ മതിയോ
Ameen
ഉസ്താദേ എന്റെ മകൾക് തീരെ ഖുർആൻ ഓതാൻ കിട്ടുന്നില്ല എത്ര ഓതി കൊടുത്തു മനസ്സിലാകുന്നില്ല പ്ര തേകം ദുആ ചെയ്യണം 🕋🕋🕋🕋🕋🕋
Ameen
അൽഹംദുലില്ലാഹ് അറിയാത്ത ഒരു പാട് കാര്യം ഉസ്താദിന്റെ ക്‌ളാസിലൂടെ കേൾക്കാൻ സാധിച്ചു പടച്ചവൻ ഉസ്താദിന് ആഫിയത്തും ദീർഘായുസ് നൽകട്ടെ ദുഹാ വസിയ്യത്തോടെ
ദുആ ചെയ യണം
ആമീൻ
ആമീൻ
Ameen
ആമീൻ 🤲🤲
ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്ത നേ ...മക്കൾ സ്വലിഹീങ്ങൾ ആയ സന്താനങ്ങൾ ആവാൻ പ്രത്യേകം duaa ചെയ്യണേ ....
Swargathilvechukandmuttan dhua cheyyane usthade
@@abubakarsidheq3118 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@@abubakarsidheq3118 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@@AbdulKareem-lw9cy ...
....
ഹജ്ജും ഉംറയും ചെയ്യാൻ വിധി നൽകാൻ duy ചെയ്യണം
ദുആയിൽ ഉൾപെടുത്തണേ usthad
ഉസ്താദിന്റ ഓരോ ക്ലാസും വളരേഇഷ്ടമാണ്. ഉസ്താദ് പറയുന്ന ഓരോ വാക്കും പ്രാവർത്തികമാക്കാൻ മനസ്സ് വരും. ഈമാൻ സലാമത് ആവാൻ ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണം
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റ ദുഹയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ആമീൻ 26rav ഒരു ഹതം othe ദുഹാ ചെയ്യാം അള്ളാഹു sekarekatt ആമീൻ ഉസ്താദും കൂടി ദുഹാ ചെയ്യണം
ഉസ്താദ് നല്ലൊരു മെസ്സേജ് 😘😘😘
അശ്രദ്ധ ഒരു പാട് വന്ന് കാണും????
അള്ളാഹു നമുക്ക് പൊറുത്തു തരട്ടെ
നമുക്കൊന്നിച്ചു പ്രാർത്ഥിക്കാം
😘😘😘
ആമീൻ🤲
ആമീൻ
Aameen
Aameen
Aameen
മക്കൾ നിസ്കാരം നിലനിർത്തുന്നവരാകൻ ദുആ ചെയ്യണേ
സ്ത്രീകൾക് അങ്ങനെ ഖുർആൻ ഓതൻ കഴിയോ ഖത്തം തീർക്കാൻ വിചാരിക്കുന്ന ദിവസം mensas ആയാലോ
Aameen
Ameen
22divasam elle8thivasamalle mensasin povullu karuthiyal nadakum
ആമീൻ യാ റബ്ബല്ലാലമീൻ
ഒരു ഖത്തം തീർന്നു. ഇന്ന് സുബിഹിക്കാൻ അവസാനിപ്പിച്ചത് സ്വീകരിക്കാൻ വേണ്ടി പ്രതേകം ദുആ ചെയ്യനെ ഉസ്താതെ
Ameen ya rabbal ala meen🤲🤲🤲
ആമീൻ ❤🌹👍
അൽഹംദുലില്ലാഹ് ഒരുപാട് അറിവുകൾ നല്ല വിശദീകരണം അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲💚💚💚🤲 ജസകല്ലാഹ് ഖൈറ
അൽഹംദുലില്ലാ നല്ല അറിവ് ഇനിമുതൽ ഉസ്താദ് പറഞ്ഞ പോലെ ചെയ്യാം ഇതുവരെ ചെയ്തു പോയതിൽ അല്ലാഹു പൊറുത്തു തരട്ടെ മുതൽ നിയമങ്ങൾ പാലിച്ച് ഖുർആൻ ഓതാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
മാഷാഅല്ലാഹ്... അൽഹംദുലില്ലാഹ്...
ഈ പ്രോഗ്രാം നീ നില നിർത്തണം അല്ലാഹ്... ഓരോ ക്‌ളാസിൽ കേൾക്കുന്നതും ജീവിതത്തിൽ പകർത്താൻ എല്ലാവർക്കും തൗഫീഖ് താ അല്ലാഹ്...
Aameen
Aameen
ഉസ്താദിന്റെ ക്ലാസ്സ് കേട്ടത്കൊണ്ട് ഒരു പാട്അറിവ്കിട്ടാൻ കഴിഞ്ഞു ഉസ്താദിന്റെ ദുഹായിൽ എന്നെയും എന്റെകുടുംബത്തെയും ഉൾപെടുത്തണേ ആമീൻ 🤲
By
ആമീൻ
ആമീൻ
അറിവ് പറഞ്ഞു തന്ന ഉസ്താദിന് തീർഗായുസും ആഫിയത്തും ബർകത്തും റബ്ബ് നൽകട്ടെ ആമീൻ 🤲🤲
ഉസ്താദേ, അസ്സലാമുഅലൈക്കും.ഒരുപാട് ദുഃഖങ്ങൾ ഉണ്ട്. ദുആ ചെയ്യണേ.
ദുആകളിൽ ഉൾപെടുത്തണെ ഉസ്താദേ
ആമീൻ
ഓതിയ ഖതമുകൾ അള്ളാഹു സ്വീകരിക്കാൻ ദുആചെയ്യണെ ഉസ്താതെ.......
അൽഹംദുലില്ലാഹ്. നല്ലൊരു അറിവാണ്. ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദീർഘയുസ് നൽകട്ടെ. ആമീൻ
ഞാനും ഖത്തം ഓതുന്നുണ്ട് തെറ്റുകൾ വന്നു പോവാതെ ശെരി യായ രൂപത്തിൽ ഓതി തീർക്കാൻ അള്ളാഹു തൗഫീഖ് തരട്ടെ ആമീൻ 🤲🤲🤲ഉസ്താദ്
അൽഹംദുലില്ലാഹ് ഞാൻ ഒരു ഖത്തം ഓതി കഴിഞ്ഞു. രണ്ടാമത്തെ ഖത്തം ഓതൻ തുടങ്ങുന്നു. പക്ഷെ ഞാൻ നിയ്യത്ത് വെച്ചില്ല ഇനി ഓതുമ്പോ നിയ്യത്ത് വെക്കണം.അള്ളാഹു അത് സ്വീകരിക്കുമാറാകട്ടെ. ഉസ്താദ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട് . ഉസ്താദിന് ആഫിയത്തും ദീർഗ്ഗയിസ്സും നൽകുമാറാകട്ടെ ആമീൻ 🤲
എന്റെ മോന്റെ എല്ലാ ദുസ്വഭാവങ്ങളും മാറാൻ വേണ്ടി ഉസ്താദേ ദുആ ചെയ്യണേ. അഞ്ചു വഖ്ത് നിസ്കരിക്കുന്ന അനുസരണയുള്ള നല്ല മോനാവാൻ ഞാനും ഓതുന്നുണ്ട് വല്ലാത്തൊരു വിഷമത്തിലാണ് ദുആയിൽ ഉൾപെടുത്തണേ
അൽഹംദുലില്ലാഹ്. എല്ലാ സുന്നത്തുകളും പാലിച്ചുകൊണ്ട് ഖുർആൻ പാരായണം ചെയ്യാൻ നമുക്കെല്ലാവര്ക്കും അള്ളാഹു തൗഫീഖ് നൽകട്ടെ. അറിയാത്ത കുറേ അറിവുകൾ ഉസ്താദിൽ നിന്നും കിട്ടി. ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീർഘയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.
Aameen🤲
Amern
Ameen
ആമീൻ
ആമീൻ
ദുഹാ വസിയ്യത്തോടെ ആമീൻ ഒരു പാട് ഖത്ത്മുൽ ഖുർആൻ ഓതാൻ അല്ലാഹു ഭാഗ്യം നൽകുമാറാകട്ടെ ആമീൻ
Alhamdulillah 🤲🤲
നല്ലൊരു ക്ലാസ്സ് ആയിരുന്നു
എനിക്ക് ഒരുപാടൊരുപാട് ഫലം ചെയ്തു
ഞാനും ഖത്തം ഒത്തുന്നുണ്ട്
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി പൂർത്തീകരിക്കാൻ പടച്ചവൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
എല്ലാവരും പ്രാർത്ഥിക്കണം
തുടർച്ചയായ 4 വർഷം ഖത്താം പതിവാക്കി വരുന്നു
എല്ലാം പടച്ചവൻ സ്വീകരിച്ചിരിക്കുന്നു എന്ന വിശ്വാസത്തോടെ,,ഇതും പടച്ചവൻ സ്വീകരിക്കട്ടെ
അറിവ് പകർന്നു തന്ന ഉസ്താദിനെ പടച്ചവൻ അനുഗ്രഹിക്കട്ടെ,,,aaaaaaameen🤲🤲🤲🤲
Usthadinte avatharanam nallareethiyil manassilakkan pattunnund.usthadinu deerghayussu kodukkane allah..........
മാഷാഅല്ലാഹ്, നല്ല അറിവ് പകർന്ന ഉസ്താദിന് ആരോഗ്യ മുള്ള ദീര്ഗായുസ്സ് നല്കട്ടെ. ആമീൻ
അൽഹംദുലില്ലാഹ് വളരെപ്പകാരപ്രതമായ അറിവുകൾ ഉസ്താതിന്റെ നല്ല നല്ല ക്ലാസുകൾ മുടങ്ങാതെ ഇനിയും കേൾക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ അമീൻ അമീൻ യാറബൽ ആലമീൻ
അൽഹംമ്ദുലില്ലാഹ് ... മാഷാ അല്ലാഹ് ... തജ്‌വീദ്ടുകൂടി ഉസ്താത്‌പറഞ്ഞ സുന്നത്തുകൾ പാലിച്ചുകൊണ്ട് ഖത്തം തീർക്കുന്ന സജ്ജനങ്ങളിൽ നമ്മെ എല്ലാരേയും പെടുത്തണേ അല്ലാഹ് 🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
Smeen
Insha alla
ഉസ്താദെ. ഈമാനോടമാറീകാർട്duyaa🤲🤲🤲🤲
ഉസ്താതെ എൻ്റെ മകൾ ഗർഭിണിയാണ് സുഖപ്രസവത്തിനും സ്വാലിഹായ മക്കളെ കിട്ടാനും ഞാൻ ഖത്തം തീർക്കാൻ .വിചാരിച്ച് ഇപ്പം 2. ഖത്തം തീർത്തു മൂന്നാമത്തെത് ഓതികൊണ്ടിരിക്കുന്നു ഉസ്താദ് '' സ്വാലിഹായ ഈ അമൽ റബ്ബ് സ്വീകരിക്കാനും ഈ ഉമ്മാൻ്റെ .വി ശമങ്ങളും ആഗ്രഹങ്ങളും പൂർത്തിക്കരിക്കാനും ദം ആ ചെയ്യണെ. ദുആ. വസിയ്യത്തോടെ
ഒരുപാട് തെറ്റ് പറ്റിയിട്ടുണ്ട്........😢 പൊറുത്തു മാപ്പാക്കി തരട്ടെ......🤲🏻
ഈ അറിവൊക്കെ പറഞ്ഞ് തരുന്ന ഉസ്താതിനും കുടുംബത്തിനും ആഫിയത് നൽകണേ തമ്പുരാനെ........🤲🏻😭
Sheriya arivillayma kondalle allahu poruthu tharatte
Aameen
@@sumayyahaidher3479 ആമീൻ 🤲🏻
Aameen
Usthadeduhayilenneyumulpeduthanam
الحمدلله
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ യെല്ലാം ഉൾപെടുത്തണെ ഉസ്താദ്
ആമീൻ ആമീൻ യാ റബ്ബൽആലമീൻ,🤲🤲🤲
ആമീൻ
ആമീൻ
@@ponnambeth മട്ടൻ
@@ponnambeth 🤣
@@ponnambeth
Adamakkalkuvandiduahachayyanam
ഖത്തം ഓതുമ്പോൾ ഒരു പാട് സംശയങ്ങൾ ഉണ്ടാവാറുണ്ട്.ഉസ്താദിൻ്റെ വോയ്സ് കേട്ടപ്പോൾ എല്ലാം ക്ലീറായി alhamdulillaah👍.അറിവ് പകർന്നു തന്ന ഉസ്താദിന് നാഥൻ ആഫിയത്തോടെയുള്ള ധീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ🤲.
ameen🤲🏻
ഒരുപാട്.നല്ലകാര്യങ്ങൾ.മനസ്സിലായി.ഉസ്താദിന്.aarogayavumaafiyathnalkatte.aameenyar അബലാലമീൻ
Usthade..ഞാനും ഖതം ഓതുന്നുണ്ട്.. തെറ്റുകുറ്റങ്ങൾ വന്ന് പോയിട്ടുണ്ടെങ്കിൽ അവ എല്ലാം പൊറുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം.. എനിക് നല്ല സ്വാലിഹീങ്ങളയ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണം..
നല്ല അറിവ് പകർന്നു നൽകിയ തിന് അള്ളാഹു ബറക്കത്ത് ചെയ്യട്ടെ ആമീൻ
എന്റെ ഓതി തീർന്നു... നിയ്യത്ത് ഉണ്ടായിരുന്നു.. but വേറെ കുറെ കാര്യങ്ങൾ ചെയ്തില്ലായിരുന്നു... ഇനി ഓതുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കാം...നമ്മുടെ എല്ലാ അമലുകളും allahu സ്വീകരിക്കുമാറാകട്ടെ ആമീൻ
Usthade appol oru surah kazhinu nirthumbolum Veendum othumpol kazhinna surahyile last ayath mutual othano
Alhamdurillah
അറിയാൻ പാടില്ലാത്ത പലടും ഉസ്താദിന്റെ ക്ലാസ്സിൽ നിന്നും ലഭിക്കുന്നുണ്ട്
ഉസ്താദിനു എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ (ആമീൻ ആമീൻ യാറബ്ബൽ alameen)
Aameen yarabbal aalameen
Valare upakara pradamaya video.. Allahu anugrahikkatte
അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്ന ഉസ്താദിനെ അല്ലാഹു ഹൈറും നൽകട്ടെ
എല്ലാം ശ്രദ്ധിച്ചു ഓതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ തെറ്റുകൾ വന്നു പോയിട്ടുണ്ടെങ്കിൽ അള്ളാഹു പൊറുത്തു തരട്ടെ ആമീൻ ദുആചെയ്യണേ അള്ളാഹു എല്ലാ ഇബാദത്തുകളും സ്വാലിഹായ അമലായി സ്വീകരിക്കാൻ
Karukarutha bilalinde muslim song
Ameen
Ameen
ആമീൻ
Aameen
ഞാൻ കുറച്ചു കാലം മായി ഖത്തം ഓതാറുണ്ട് നിയ്യത്ത് മനസ്സിൽ വെക്കാറുണ്ട് ഇനിയും ഓതാൻ എല്ലാവർക്കും ആയുസും ആരോഗ്യംവും തരട്ടെ, ആമീൻ
വല്ല തെറ്റുകളും വന്നിട്ടുണ്ട് എങ്കിൽ അല്ലാഹു പൊറുത്തു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
ആമീൻ
ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് ദുഹാ ചെയ്യുക ആമീൻ ആമീൻ യാറബ്ബൽ ആലമീൻ . 😭😭😭😭
Ameen
Ameen
Aameen
ഒരുപാട് അറിവ് കിട്ടീ അൽ ഹംദുലില്ലാ
ഉസ്ത്താദെ ഞാൻ സുഖം ഇല്ലാത്ത ആൾ ആണ് വേദന വന്ന് നടക്കാൻ വയ്യാതെ ആയി എൻ്റെ എല്ലാ വേദനയും ബുദ്ധിമുട്ടും മാറി കിട്ടാൻ ഉസ്ത്താദ് പ്രതേകം ദുആ ചെയ്യണം
ഇതു വരെ നിയ്യത്ത് ഇല്ലാതെ ആണ് ഖതം ഓതിയിരുന്നത്.. ഒരുപാട് അറിവുകൾ കിട്ടി ഉസ്താദ്
അള്ളാഹു വിന്റെ സികാരിയത ആഗ്രഹിച്ചലെ ഓതുനത് അതു തന്നെ യാണ് നിയത്
@@firozeabdullah5374 ആമീൻ ആമീൻ
എന്റെ വീട്ടിൽ എല്ലാവർക്കും അവരെ അസുഖം എത്രയും പെട്ടന്ന് ശിഫ നൽകാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം റബ്ബ് എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲😔😔😔
Aameen
Aameen
Aameeen
മുറാദ് ഹാസിലാക്കാൻ ഉസ്താദ് ദുഹാ ചെയ്യുക
ആമീൻ
ഖത്തം ഓതുമ്പോൾ ഇങ്ങനെ ഉണ്ട് എന്ന് അറിയില്ലായിരുന്നു.. അള്ളാഹു പൊറുത്തു തരട്ടെ
Ameen
Aameen
Aameen
Essin Hindu and download then and there
E@@ajisht.khaleefa5858
Ente jeevidathil katham orupaad thavana njan odiyitund rajabil kazinju ini shahabanil thudangeetund ath kazinju ramalanil othey ramalan avasanikunathod koodi dua chayum eee kaaryangak othunathin nunne niyath vachaan thudangunath ushtathinde ariviloode manasil sandosham labichu
ദുഹാഹ് ജയനെ usthate
ഇത് പോലെ ഒരുപാട് അറിവ് പകർന്നു തരാൻ അല്ലാഹു ഉസ്താദിന് ദീർഘായുസും ആഫിയത്തും നൽകട്ടെ -ആമീൻ🤲🤲
Ameen🤲🤲🤲
آمين
Aameen
Aameen 🤲🤲
അറിയില്ലായിരുന്നു ഉസ്താദ്
പുതിയ ഒരു അറിവ് നൽകിയ ഉസ്താദിനു ആരോഗ്യമുള്ള ദീർഗായുസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
Aameen
Aameen
ആമീൻ
ആമീൻ
അൽഹംദുലില്ലാഹ് എന്നും ഖുർഹാൻ ഖത്തം ഓദാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲ദുഹാ വസിയ്യത്തോടെ 🤲🤲
ഒരു ഹത്ത്മു ഓതി നീയത്തു വെയ്ക്കണ്ണ മെന്നു അറിയില്ലയ് രുന്നു അറിവ് പറഞ്ഞുതന്ന ഉസ്താദിന് അള്ളാഹു ആഫിയത്തു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Arivillatha arivukale parann thanna usthadine allah anugrahikkatte
ഇന്ന് കോവിഡ് ടെസ്റ്റ് ആണ്. എല്ലാവരും നെഗറ്റീവ് ആകുവാൻ പ്രാർത്ഥിക്കണം.. നെക്സ്റ്റ് വീക്ക് മോളുടെ വിവാഹം ആണ്. പ്രാർത്ഥിക്കണം...
@Veriety star നെഗറ്റീവ് ആണ്.. അൽഹംദുലില്ലാഹ്
Negative aakkitharatte
Vivaham nallareediyil nadakkatte
Allah anugrahikattey.
Allahu ellavareyum anugrahikkate aameen
ഹലാലായ ആഗ്രഹങ്ങൾ സഫലമാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲
മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്. ദുആയിൽ ഉള്പെടുത്തണേ ഉസ്താദ്
സാധുക്കളായ ഞങ്ങളെല്ലാവരെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉസ്താദേ
Ameen
അസ്സലാമു അലൈകും കടം കൊണ്ട് വളരെ വിഷമത്തിലാണ് 15വർഷമായി വാടകയിലാണ് ദുആ ചെയ്യണേ ഉസ്താദേ 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻സറീന തിരൂർ
ഉസ്താദിന് ആഫിയതും ദീർഗായുസും നൽകണേالله
*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻
Aameen🤲🤲
ആമീൻ
Aameen
Aameen
ജീവിതത്തിൽ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് ദുആ ചെയ്യണം 👆
Aameen
അൽഹംദുലില്ലാഹ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ ആണിത്. എന്നും നല്ല നല്ല അറിവാണ് കിട്ടുന്നത് 🥰
😂❤,
,
എനിക്ക് ഇ ന്നു പത്തു നോമ്പായി എന്നു എനിക്ക് ഒരു ഹാതേം പൂർത്തിയായി അള്ളാഹു സുബുഹാനെഹ് വാതല സ്വീകരിക്കാൻ വേണ്ടി ഉസ്താത് ദുഴാ cheyanam
Duayile ulepeduthane usthade 😔😔😔😔😔🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട് അല്ലാഹ് നീ പൊറുത്തു തരേണമേ 🤲🤲🤲🤲🤲
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നേയുഠ കുടുഠബത്തേയുഠ ഞങ്ങളിൽ നിന്ന് മരണപ്പെട്ട്പോയ എല്ലാവരേയുഠ ഉൾപെടുത്തണേ
ഉസ്താതെ ഒരു ശാസ്ത്രൻ ജെൻ pranja ഒരുകാര്യം കടലിന്റെ അടിയിൽ സുജൂദ് ചെയ്യുന്ന കാര്യം basheer ഉണർത്തിയ കാര്യം ഒന്ന് തിരുത്താൻ ശ്രമിക്കണം
അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക 🤲
ഒരുപാട് നന്ദിയുണ്ട് ഉസ്താദെ ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിന് 😊.എന്റെ ചെറിയ പ്രായത്തിൽ ഞാൻ ഒരുപാട് ഹത്തം നിയ്യത്തോടുകൂടി പൂർത്തിയാക്കിയിട്ടുണ്ട് റബ്ബിന്റെ കാരുണ്യത്താൽ 😍 pakshe puthiya oru hatham start cheythittanu ദുആ ചെയ്യേണ്ടത് എന്നുള്ള അറിവുണ്ടായിരുന്നില്ല ഉസ്താദേ 😥
Puthiya ഒരു അറിവ് പകർന്നു thannathin oru pad nanni♥
ഉസ്താദിൻറെ ക്ലാസ് ഒരു പാട് ഉപകാര പ്രദമായി.എല്ലാം അറിവനുസരിച്ച് അമൽ ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
മാഷാഅല്ലാഹ് ഇതുവരെ കീട്ടാത്ത അറിവ്. ആളാഹു ഉസ്താദിന് അല്ലാഹു ഖൈറും ബറകത്തും നൽകട്ടെ. ആമീൻ
Enikum kudumbathilum. Mattellavatude kudumbathilum khairum barkathinum vendi dua cheyyane usthade
ഞാനും ഖത്തം ഓതുന്നുണ്ട്. അള്ളാഹു സ്വീകരിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം.. ആമീൻ
അൽഹംദുലില്ലാഹ് 🤲🤲🤲👍👍👍ഉസ്താതി ന്റെ ദുആയിൽ എന്നെ യും കുടുംബം ത്തെയും ഉൾപെടുത്തണേ
വ അലൈക്കും മുസ്റ്റു ലാം. ഉസ്താദേ എല്ലാ ദിവസവും വരുന്ന ദുആകൾ എഴുതുകയും ഓതുകയും ചെയ്യുന്നുണ്ട് കുറച്ച് ദിവസ ളേ ആയിട്ടുള്ളു ഇത് കിട്ടാൻ തുടങ്ങിട്ട് . ഉപകാരപ്രദമായ അറിവുകൾ ആണ് . അല്ലാഹു നമ്മളെ ഇരു ലോകത്തും വിജയികളിൽ പെട്ത്തി അനുഗ്രഹിക്കട്ടെ . ആമീൻ. ഒരു സഹോദരി
ഉസ്താദേ എപ്പോഴും ദുആ യിൽ ഉൾപെടുത്തണെ ആമീൻ 🤲🤲ആമീൻ
ഖുർആൻ തെറ്റ് കൂടാതെ ഓതാൻ വേണ്ടിയും ഇഹപര വിജയത്തിന് വേണ്ടിയും ദുആ ചെയ്യണെ ഉസ്താദെ
Usthathe.enteyum ente kudumbathinu vendiyumduaacheyaneee
അൽഹംദുലില്ലാഹ് ഉസ്താദേ ദുആയിൽ ഞങ്ങളെല്ലാവരെയും ഉൾപെടുത്തണേ...
Alhamdulilla nadan thoufeeque cheyyatta
😍
ഉസ്താദെ ഖത്തം തീർക്കുമ്പോൾ ഇങ്ങിനെയാണെന്നു അറിഞ്ഞു കൂടായിരുന്നു.. ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ
Aameen
Aamen yaa rabbal aalameen🤲🤲😪🤲
ഹജ്ജും ഉമർയും ചെയ്യാൻ ദുആ ചെയ്യണേ ഉസ്താദേ വാടക വീട്ടിലാണ് വീടാകുവാൻ ദുആ ചെയ്യണേ വീടിനേക്കാളും ആഗ്രഹം ഹജ്ജും ഉമർയും ചെയ്യാനാണ് ഉസ്താദേ 🤲🏻🤲🏻🤲🏻😭
അൽഹംദുലില്ലാഹ് ഈ കേൾക്കുന്ന എല്ലാ അറിവുകളും ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീഖ് നൽകി അനുക്ര ഹികട്ടെ
Insha അല്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Aameen
Aameen