0:05 ഓം നമശ്ശിവായ... 6:40 നമോ നാദ ബിന്ദ്വാത്മികേ... 11:11 ദൈവമേ കാത്തു കൊൾക... 16:50 ഒരു ജാതി ഒരു മതം... 21:31 പരഗതിയരുളീടുക നീ... 25:55 ശിവശങ്കരശർവ്വശരണ്യ വിഭോ... 30:45 ബ്രഹ്മ മുഖാമര വന്ദിത ലിംഗം... 34:00 കോടി ദിവാകരരൊത്തുയരും... 39:20 എല്ലാവരും ആത്മ സഹോദര... 43:33 ആടു പാമ്പേ പുനം തേടു പാമ്പേ... 48:28 ജരാരു ജാമൃതി ഭയമിഴാ... 55:00 നാരായണ മൂർത്തേ ഗുരു...
3 കൃതികൾ ഗുരുവിനേ പറ്റിയുള്ളതു൦ ബാക്കിയുള്ളവ ഗുരുദേവ വിരചിതവുമാണ്. മറ്റൊരു പ്രത്യേകത നാരായണമൂർത്തേ എന്ന കൃതിയു൦ ഓ൦ ബ്രഹ്മണേ മൂർത്തിമതേ എന്ന കൃതിയു൦ രചിച്ചത് ഗുരുദേവന്റെ കാലത്ത് തന്നെ പ്രചാരത്തിൽ വന്നിരുന്നു. അത് ഗുരുദേവൻ വായിച്ചിട്ടു൦ ഉണ്ട്.
ധർമം,അഹിംസ, സ്നേഹം, സാനഹോദര്യം ,,എല്ലാം ചേർന്ന ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം മനുഷ്യൻ്റെ മതം ഒന്ന്.മനുഷ്യത്വം എന്ന ഏക മതം,,എല്ലാ പ്രവാചകന്മാരും ഗുരുക്കന്മാർ,,,ഒരു ജാതി ഒരു മതം ഒരു ദൈവം. മതം ഏതായാലും മനുദ്യൻ നന്നാവണം. എല്ലാവരും സഹോദരന്മാർ.
Pul kodiyilai thazhkilum ethidunnneela thrippada paamsuval archithangalam thaanoridamgalil maha guroe sree narayana maha guru moorthe raksha raksha raksha
ജാതി ഭേദം മതദ്വേഷം ഏതുമില്ലതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിതെന്ന് എന്ന ഗുരുദേവ വാക്യം പാടി സംഗീത ലോകത്ത് എത്തിയ യേശുദാസ് പാടിയ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഭഗവാന്റെ അനുഗ്രഹം കിട്ടിയ ഗായകൻ തന്നെ.... ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
ശ്രീ നാരായണ ഗുരു കൃതികൾ എത്ര കേട്ടാലും മതിവരില്ല. ആത്മാവിലേക്ക് അലയടിച്ചു കയറി കൊണ്ടിരിക്കുന്നു. തരംഗിണി കളക്ഷൻസ് ലെ എല്ലാ ഗായകരെയും മനസ്സിൽ ഉൾക്കൊണ്ടിരിക്കുന്നു 🌹🙏
യഥാർത്ഥത്തിൽ ശ്രീ നാരായണഗുരു കടാക്ഷിച്ചിട്ടുള്ള സിദ്ധി ദാസേട്ടനുണ്ട്. ആ യാഥാർഥ്യം ദാസേട്ടനറിയുമോ ഇല്ലയോ അറിയില്ല. 1962.ജാതി ഭേദം മുതൽ, പ്രതിസന്ധികളിൽതളരാതെ ശബ്ദം ഇങ്ങനെ നിലനിൽക്കുന്നത് മഹാഗുരുവിന്റ അനുഗ്രഹം. രണ്ടാമതൊന്നല്ല മൂകാംബികയിലും. മറ്റു വിശ്വാസങ്ങൾ ഒക്കെ ഉണ്ടെങ്കിലും. സത്യം ഇതാണ് skm kylm
@@MariMuthu-cx1bx മാത്രമല്ല അദ്ദേഹം ജാതി നോക്കാറില്ലല്ലോ. ഇന്നത്തെ കാലത്ത് ജാതി നോക്കുന്നവർ കൂടി വരുകയാണ്. അപ്പോൾ ദാസേട്ടൻ എത്രയോ മഹാത്മാവാണ്. തീർച്ചയായും ഗുരുവിൻ്റെ കടാക്ഷം ഉണ്ടാകാതെ വരില്ല. കാരണം ഗുരുവിൻ്റെ വാക്കുകൾ കേൾക്കുന്നുണ്ടല്ലോ. എത്രയോ പേർ ഗുരുവിനെ പരബ്രഹ്മമായി കാണുകയു൦ എന്നാൽ ആ പരബ്രഹ്മത്തിൻ്റെ വാക്കുകൾ ജീവിതത്തിൽ പകർത്താൻ വിമുഖത കാണിക്കുന്നവർ അധികമാണ്. അങ്ങനെയുള്ള ഗുരുഭക്തി കൊണ്ട് ഒരു പ്രയോജനവു൦ ഇല്ല. ഗുരുവിൻ്റെ കാരുണ്യത്തിന് അവിടുത്തെ വാക്കുകൾ അനുസരിക്കുക. അതുകൊണ്ടു അവനവന് തന്നെ ഗുണം കിട്ടുന്നു. ഒപ്പം അതിൻറെ ഗുണ൦ മറ്റുള്ളവർക്കു൦ കിട്ടുന്നു. 🙏🙏🙏
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് ഒരു ജാതിയില്‍ നിന്നല്ലോ പിറന്നിടുന്നു സന്തതി നരജാതിയിതോര്‍ക്കുമ്പോള്‍ ഒരുജാതിയിലുള്ളതാം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് നരജാതിയില്‍ നിന്നത്രേ പിറന്നിടുന്നു വിപ്രനും പറയന്‍താനും എന്തുള്ളതന്തരം നരജാതിയില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്ത കന്യയില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
Dr ck രേവമ്മ മാഡത്തിന്റെ നാരായണ മുർത്തേക്ക് പകരം ഒരു ഗാനവും അതിനുശേഷം ഉണ്ടായിട്ടില്ല ഇപ്പോൾ പുതിയ ഗായകർ പാടുന്ന പാട്ടുമാത്രമേ പുതിയ തലമുറക്ക് അറിയൂ ഞങ്ങൾ ചെറുപ്പത്തിൽ കേട്ടുവളർന്ന ആ പാട്ട് അപ്‌ലോഡ് ചെയ്യുമോ
തൊടുന്നത് എല്ലാം പൊന്ന് ആലപ്പി രംഗനാഥ് ഗുരുവിന്റെ 🙏🙏🙏🙏ദാസേട്ടനും
ദൈവമേ ദൈവമേ കാത്തുകൊള്‍കങ്ങ്
കൈവിടാതിങ്ങു ഞങ്ങളേ
നാവികന്‍ നീ ഭവാബ്ധിക്കോ-
രാവിവന്‍തോണി നിന്‍പദം
ദൈവമേ ദൈവമേ
ഒന്നൊന്നായെണ്ണിയെണ്ണി
തൊട്ടെണ്ണം പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം
ദൈവമേ ദൈവമേ
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
ദൈവമേ ദൈവമേ
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങെ
ഭഗവാനേ ജയിക്കുക
ദൈവമേ ദൈവമേ
ജയിക്കുക മഹാദേവ
ദീനാവനപരായണാ
ജയിക്കുക ചിദാനന്ദ
ദയാസിന്ധോ ജയിക്കുക
ദൈവമേ ദൈവമേ
ദൈവമേ ദൈവമേ കാത്തുകൊള്‍കങ്ങ്
കൈവിടാതിങ്ങു ഞങ്ങളേ
നാവികന്‍ നീ ഭവാബ്ധിക്കോ-
രാവിവന്‍തോണി നിന്‍പദം
ദൈവമേ ദൈവമേ
മതേതര കേരളം ലോകത്തിനു നൽകിയ സമാദാന സന്ദേശം
ഗുരുദേവ
കൃതികൾ
ചതയ ദിനാഘോഷത്തിൻ്റെ ഗൃഹാതുരമായ ഓർമ്മകൾ....
0:05 ഓം നമശ്ശിവായ...
6:40 നമോ നാദ ബിന്ദ്വാത്മികേ...
11:11 ദൈവമേ കാത്തു കൊൾക...
16:50 ഒരു ജാതി ഒരു മതം...
21:31 പരഗതിയരുളീടുക നീ...
25:55 ശിവശങ്കരശർവ്വശരണ്യ വിഭോ...
30:45 ബ്രഹ്മ മുഖാമര വന്ദിത ലിംഗം...
34:00 കോടി ദിവാകരരൊത്തുയരും...
39:20 എല്ലാവരും ആത്മ സഹോദര...
43:33 ആടു പാമ്പേ പുനം തേടു പാമ്പേ...
48:28 ജരാരു ജാമൃതി ഭയമിഴാ...
55:00 നാരായണ മൂർത്തേ ഗുരു...
ഈ പ്രാർത്ഥനകൾ കേൾക്കുമ്പോൾ കിട്ടുന്ന അനുഭൂതി ഒന്ന് വേറെ തന്നെ ആണ്,,പ്രത്യേകിച്ച് അത് യേശുദാസിൻ്റെ ശബ്ദത്തിൽ ആയപ്പോൾ..
A great salute to Alleppey ranganath
മനോഹരം❤❤❤
ഓം നമോ നാരായണ ഓം നമോ നാരായണ ഓം നാരായണ ഗുരു ദേവ ചരണം ശരണം വളരെ മനോഹരം ശ്രീ ദാസ് സർ നു വന്ദനം 30-07-2021-
ദൈവത്തിന്റെ സ്വരം 🙏🙏🙏
ദാസേട്ടന്റെ അതിമനോഹരമായ ആലാപനം...
മഹാഗുരുവിന്റെ അനുഗ്രഹം ലഭിച്ച ഗായകൻ. എല്ലവർക്കും നല്ലത് മാത്രം വരട്ടെ.
🙏🙏
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഇതു കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ വരും...............ഒരിക്കലും തിരിച്ചു കിട്ടാത്ത golden days...........
അതി മനോഹരംഗുരു ചിത്താങ്യംനിറഞ്ഞു നില്കുന്നു 🙏 🙏
എല്ലാം ഗുരുദേവ കൃതി അല്ല എന്നിരുന്നാലും അതിമനോഹരം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
3 കൃതികൾ ഗുരുവിനേ പറ്റിയുള്ളതു൦ ബാക്കിയുള്ളവ ഗുരുദേവ വിരചിതവുമാണ്. മറ്റൊരു പ്രത്യേകത നാരായണമൂർത്തേ എന്ന കൃതിയു൦ ഓ൦ ബ്രഹ്മണേ മൂർത്തിമതേ എന്ന കൃതിയു൦ രചിച്ചത് ഗുരുദേവന്റെ കാലത്ത് തന്നെ പ്രചാരത്തിൽ വന്നിരുന്നു. അത് ഗുരുദേവൻ വായിച്ചിട്ടു൦ ഉണ്ട്.
സത്യത്തെ മുൻനിർത്തി ജീവിക്കുന്നവൻ സാക്ഷാൽ യോഗിയാവുന്നു. അവൻ എന്ത് പറഞ്ഞാലും അത് തീർച്ചയായും ഫലിക്കുന്നു.
😊😀
.
P
Oaam Sreenaarayana Paramaguruve Namha........Gurudheva Kaathu rekshikkaname.....
Ente gurudeva oru teerppu untakkaney ente bhagavaney
ധർമം,അഹിംസ, സ്നേഹം, സാനഹോദര്യം ,,എല്ലാം ചേർന്ന ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം മനുഷ്യൻ്റെ മതം ഒന്ന്.മനുഷ്യത്വം എന്ന ഏക മതം,,എല്ലാ പ്രവാചകന്മാരും ഗുരുക്കന്മാർ,,,ഒരു ജാതി ഒരു മതം ഒരു ദൈവം. മതം ഏതായാലും മനുദ്യൻ നന്നാവണം. എല്ലാവരും സഹോദരന്മാർ.
സഗീagethഎവിതം ആം ർ
Samadhi dhina Ashamsakal 🙏🙏
Om Shree Narayanagurave Nama🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യുഗപുരുഷന് ഗാനഗന്ധർവൻ്റെ കാവ്യാർച്ചന മധുരം അതിമധുരം
ശ്രീനാരായണ ഗുരുദേവ കൃതികൾ -ശ്രീ. യേശുദാസിൻ്റെ ആലാപനത്തിൽ ശ്രവണസുഖം പ്രഥാനം ചെയ്തു !!!
, ട്ടഈ
Beautiful 🙏
Pul kodiyilai thazhkilum ethidunnneela thrippada paamsuval archithangalam thaanoridamgalil maha guroe sree narayana maha guru moorthe raksha raksha raksha
Manoharam 🙏🙏🙏
Jai Gurudev 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏 വളരെ നന്ദി തരംഗിണി 🙏
🌹നാരായണ പരമ ഗുരുവേ നമഃ
@@santhoshkumar7602 थं
Bhagawan gurudeva thrippathangal saranam 🙏
ഈവർഷത്തെ ഏറ്റവുംപുതിയ ശ്രീകൃഷ്ണഭക്തിഗാനം | New Sree Krishna Devotional Songs Malayalam 2022
ua-cam.com/video/hgUskhpD3g0/v-deo.html
ജാതി ഭേദം മതദ്വേഷം ഏതുമില്ലതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിതെന്ന് എന്ന ഗുരുദേവ വാക്യം പാടി സംഗീത ലോകത്ത് എത്തിയ യേശുദാസ് പാടിയ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഭഗവാന്റെ അനുഗ്രഹം കിട്ടിയ ഗായകൻ തന്നെ....
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
Very very nice.like to hear again and again.
ശ്രീ നാരായണ ഗുരു കൃതികൾ എത്ര കേട്ടാലും മതിവരില്ല. ആത്മാവിലേക്ക് അലയടിച്ചു കയറി കൊണ്ടിരിക്കുന്നു. തരംഗിണി കളക്ഷൻസ് ലെ എല്ലാ ഗായകരെയും മനസ്സിൽ ഉൾക്കൊണ്ടിരിക്കുന്നു 🌹🙏
വർക്കല ജനാർദ്ദനസ്വാമീ ക്ഷേത്രത്തിലേക്ക് തീർത്ഥയാത്ര | Varkala Janardhana Swamy Temple Travel Vlog 4K
ua-cam.com/video/s9AgW5Z9D9M/v-deo.html
🙏🙏🙏Shaji kb Haripad
ഓം നമോ നാരായണ..🙏✨️✨️✨️
ആലപ്പി രംഗനാഥൻ ചേട്ടനും , ദാസേട്ടനും ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
Very fine presentation.
A great salute for kj Yesudas ,Alapy Ranganath
Alleppy Ranganmash 🙏🙏🙏🙏
ഈവർഷത്തെ ഏറ്റവുംപുതിയ ശ്രീകൃഷ്ണഭക്തിഗാനം | New Sree Krishna Devotional Songs Malayalam 2022
ua-cam.com/video/hgUskhpD3g0/v-deo.html
മനോഹരമായ പാട്ടുകൾ ...
ദാസ് സർ നന്ദി! I
Excellent 🙏🙏🙏
യേശുദാസിന്റെ ശബ്ദവും കൂടി ആയപ്പോൾ സൂപ്പർ
കേട്ടിരിക്കാൻ അതിമനോഹരം രം
Oaam Sreenaarayana paramaguruve namha.....
OM SREE NARAYANA PARAMA GURUVE NAMA
വളരെ മനോഹരം കേട്ടിരിക്കാൻ നല്ല സുഖം
Nice
Great poetry... Marvelous music
Universal unity of humanity Great thought of Maha Guru----- Babichan Maniyancherry
OM SREE NARAYAN PARAMA GURUVE NAMAHA ELLAVARKKUM NALLATHU VARANAME ******
Great great great 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഒരുപാട് നന്ദിയുണ്ട് സാർ
തരംഗിണി സൂപ്പർ.
Super Top 2
Daivame kathukelgange
Ee album orupaadu varshangal pazhakkamullathanu🔥🔥🙏🙏❤️❤️
നല്ല പാട്ട്
Manushyan mrigamayi marunnu mahaguru ath neekkaneeee
Mahagurudeva namaha.SN SARANA SANGAM (trvndrnm). Yesudas +Allepy = good bhakthi works
🙏Thanks alot tharangini 🙏
യഥാർത്ഥത്തിൽ ശ്രീ നാരായണഗുരു കടാക്ഷിച്ചിട്ടുള്ള സിദ്ധി ദാസേട്ടനുണ്ട്. ആ യാഥാർഥ്യം ദാസേട്ടനറിയുമോ ഇല്ലയോ അറിയില്ല. 1962.ജാതി ഭേദം മുതൽ, പ്രതിസന്ധികളിൽതളരാതെ ശബ്ദം ഇങ്ങനെ നിലനിൽക്കുന്നത് മഹാഗുരുവിന്റ അനുഗ്രഹം. രണ്ടാമതൊന്നല്ല മൂകാംബികയിലും. മറ്റു വിശ്വാസങ്ങൾ ഒക്കെ ഉണ്ടെങ്കിലും. സത്യം ഇതാണ് skm kylm
@@MariMuthu-cx1bx താങ്കൾ പറഞ്ഞത് വളരെയധികം ശരിയാണ്.
@@MariMuthu-cx1bx vghj
@@MariMuthu-cx1bx മാത്രമല്ല അദ്ദേഹം ജാതി നോക്കാറില്ലല്ലോ. ഇന്നത്തെ കാലത്ത് ജാതി നോക്കുന്നവർ കൂടി വരുകയാണ്. അപ്പോൾ ദാസേട്ടൻ എത്രയോ മഹാത്മാവാണ്. തീർച്ചയായും ഗുരുവിൻ്റെ കടാക്ഷം ഉണ്ടാകാതെ വരില്ല. കാരണം ഗുരുവിൻ്റെ വാക്കുകൾ കേൾക്കുന്നുണ്ടല്ലോ. എത്രയോ പേർ ഗുരുവിനെ പരബ്രഹ്മമായി കാണുകയു൦ എന്നാൽ ആ പരബ്രഹ്മത്തിൻ്റെ വാക്കുകൾ ജീവിതത്തിൽ പകർത്താൻ വിമുഖത കാണിക്കുന്നവർ അധികമാണ്. അങ്ങനെയുള്ള ഗുരുഭക്തി കൊണ്ട് ഒരു പ്രയോജനവു൦ ഇല്ല. ഗുരുവിൻ്റെ കാരുണ്യത്തിന് അവിടുത്തെ വാക്കുകൾ അനുസരിക്കുക. അതുകൊണ്ടു അവനവന് തന്നെ ഗുണം കിട്ടുന്നു. ഒപ്പം അതിൻറെ ഗുണ൦ മറ്റുള്ളവർക്കു൦ കിട്ടുന്നു. 🙏🙏🙏
Truly amazing kjy old is gold truly outstanding songs about thrippathangal
Yesudasjikku Namaskaram for Gurudevante madhuramayamaya Stuthikku
Guruve saranam🙏🙏🙏
Nostalgic songs.35 year back
ഗുരുദേവൻ രചിച്ചിരിക്കുന്ന എല്ലാ കൃതികളും ഇതുപോലെ യേശുദാസിനെ കൊണ്ടോ, മധു ബാലകൃഷ്ണനെ കൊണ്ടോ ആലപിച്ചാൽ നന്നായിരുന്നു.
Super
Very good albam
namsthe
Super songs
ശെരിക്കും ഒരു 38; 39 വർഷം പിന്നിടുമ്പോൾ മഹത്തായ ഓർമ്മകളിൽ ചെന്ന് ചേരുന്നു
ഓം ശ്രീനാരായണ പരമഗുരവേ നമഃ
🙏👌
Super😘❤️❤️
🔥🔥🔥🔥🙏🙏🙏🙏
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നിടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോള്‍ ഒരുജാതിയിലുള്ളതാം
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
നരജാതിയില്‍ നിന്നത്രേ പിറന്നിടുന്നു വിപ്രനും
പറയന്‍താനും എന്തുള്ളതന്തരം നരജാതിയില്‍
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്ത കന്യയില്‍
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
Rest in peace alleppey renganath sir 🌹
ഈവർഷത്തെ ഏറ്റവുംപുതിയ ശ്രീകൃഷ്ണഭക്തിഗാനം | New Sree Krishna Devotional Songs Malayalam 2022
ua-cam.com/video/hgUskhpD3g0/v-deo.html
Bhagavanta namam uyaratta
Song no 6 (ശിവ ശങ്കര ) 'ശിവപ്രസാദ പഞ്ചകം' "നാമാർച്ചന" ആൽബത്തിലും ദാസേട്ടൻ പാടിയിട്ടുണ്ട്...
നമസ്തേ
🙏🙏🙏🙏
🤗🙏🙏🙏
Highly devotional and melodious.
🙏🙏🙏💐💐💐
❤😍
ഗുരു മുന്നിൽ വന്നു നില്കുന്നത് പോലെ
Nhi 5.
ഒത്തിരി തിരക്കി ഇപ്പോൾ കിട്ടി
നന്ദി -
@@mohanankuttanpaniker6615 മനുഷ്യൻ്റെ ജാതിയും മതവും മനുഷ്യത്വം ആണ്,,,
Dr ck രേവമ്മ മാഡത്തിന്റെ നാരായണ മുർത്തേക്ക് പകരം ഒരു ഗാനവും അതിനുശേഷം ഉണ്ടായിട്ടില്ല ഇപ്പോൾ പുതിയ ഗായകർ പാടുന്ന പാട്ടുമാത്രമേ പുതിയ തലമുറക്ക് അറിയൂ ഞങ്ങൾ ചെറുപ്പത്തിൽ കേട്ടുവളർന്ന ആ പാട്ട് അപ്‌ലോഡ് ചെയ്യുമോ
You are correct
Ente cassette tape und
👍𝓷𝓪𝓶𝓸𝓫𝓱𝓪𝓰𝓪𝓿𝓪𝓽𝓱𝓮 👍
Zee by Dr
Ofcourse Sri Yesudas have not forgot his respect to Bhagavan ശ്രീനാരായണ ഗുരു ദേവൻ ഗുരുദേവ ചരണം ശരണം
HAI
Om sree narayana paramama grave nama orupadu nanni sir
🙏🏻🙏🏻🙏🏻🙏🏻
കേൾക്കാൻ അതിമനോഹരം എന്റെ ഗുരുദേവ
h6 hi,
Top 1 sorry
super song
ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🙏🙏🙏
ഓം. നമോ നാരായണയ 🙏🙏🙏 ഗുരു ചരണം ശരണം
Om Sree Narayan Parama Guruvae Namaha
Guru deva saranam🙏
Ohm sree narayana paramaguruve namaha
🙏🙏🙏🙏
👏👏👏👏👏👏
ഓം ശ്രീനാരായണ പരമഗുരവേ നമഃ
OmSree Narayana ParamaGurave Namaha.🙏🙏🙏
Narayana Yatheendraya thasmai Sree Gurave Namaha.
Gurudava.saranam
🙏🙏🙏
Om Sree narayana parama guruve nama