fish trap made with waste basket

Поділитися
Вставка
  • Опубліковано 22 жов 2024
  • fish trap made with waste basket in malayalm #viralvideo #how #technology #homemade #fish #fish _traps #e_5tech #amazing #tips #shortvideo #tech

КОМЕНТАРІ • 634

  • @sadiqsadiq-kb4xm
    @sadiqsadiq-kb4xm 9 місяців тому +815

    ഇത് ഇട്ട മീനാണ് എന്ന് പറയുന്നവരോട് ഇങ്ങനെ സ്ഥിരം കൂടു വെക്കാറുണ്ട് ഞാൻ പിറ്റേദിവസമാണ് എടുക്കുന്നതെങ്കിൽ അതിലുള്ള മീനൊക്കെ ചത്തു കാണും ഓക്സിജൻ എടുക്കാൻ കഴിയാതെ

    • @freethinkerme
      @freethinkerme 9 місяців тому +281

      വെള്ളത്തിൽ മീനിന് ഓക്സിജൻ എടുക്കാൻ കഴിയില്ലേ 🤣🤣🤣🤣

    • @fishingfreek521
      @fishingfreek521 9 місяців тому +77

      ​fishin edakk mukalilekku vann oxygen edkanam

    • @kabeerc7851
      @kabeerc7851 9 місяців тому +8

      Entha machane...... Ithu ellavarkum ariyam .... Chakumoo illayoonnu 😮😮😮😲😲😲

    • @vincentansonfrancis6165
      @vincentansonfrancis6165 9 місяців тому +4

      😂aysheri

    • @ARUNKUMAR-nc1qc
      @ARUNKUMAR-nc1qc 9 місяців тому +39

      Frnds ആണ് അല്ലെ... 😁😁കൊച്ചു കള്ളൻ

  • @SuryaSooraj-pf5sm
    @SuryaSooraj-pf5sm 4 місяці тому +35

    Tech കാരെ കണ്ടപ്പോൾ മനസ്സിലായി... 😂😂..
    ബംഗാളി എത്രയോ ഭേദം..

  • @muhammedmidhu4995
    @muhammedmidhu4995 9 місяців тому +529

    പിടക്കാത്ത മീൻ 😂

  • @saleemsalman3677
    @saleemsalman3677 9 місяців тому +206

    പഹയാ ഉറക്ക ഗുളിക ആണോ തീറ്റ ഇട്ടത് 😄😄😄മീൻ നല്ല ഉറക്കത്തിൽ ആണ്...

  • @ChandraPrabha-qp1uz
    @ChandraPrabha-qp1uz 9 місяців тому +402

    ബാസ്കറ്റ് വാങ്ങിയ പൈസക്ക് മത്തി വാങ്ങിയ മതിയാരുന്നു 😊

  • @bensonnb4767
    @bensonnb4767 9 місяців тому +28

    tech കാരൻ ആയതു കൊണ്ട് കുഴപ്പില്ല 😂

  • @കോരൻ-ങ6ദ
    @കോരൻ-ങ6ദ 9 місяців тому +358

    മച്ചാനെ തല വെയിൽ കൊള്ളിക്കേണ്ട ബുദ്ധി പോവും

    • @kingeldho9775
      @kingeldho9775 9 місяців тому +4

      Paral okke chath povm athin oxygen edkkan vellathinte surfacil varanam

    • @Pandikarimpara134
      @Pandikarimpara134 9 місяців тому +4

      ​@@kingeldho9775yoo puthiya arive 😂

    • @gamersir6841
      @gamersir6841 9 місяців тому

      ​@@Pandikarimpara134 athe നിങ്ങൾക്ക് പുതിയ അറിവ് ആകാം .പഴയ ആളുകളോട് ചോദിച്ചു നോക്ക് ഇനിയും അറിയാത്തതും മറ്റുള്ളവർ പറയുമ്പോ തമാശ തോന്നുന്നതും ഉള്ള kaarayangakl ഉണ്ടാകും.( ഈ മീൻ വെള്ളത്തിൻ്റെ മുകളിൽ വരുന്ന കാര്യം അത് പഠിക്കാൻ പോയി കുറച്ചു വിവരം ഉള്ളവർക്കും പഠിക്കാൻ പോയില്ലെങ്കിലം വിവരം ഉള്ളവർക്കും അറിയും

    • @abhinav5849
      @abhinav5849 9 місяців тому +2

      ​@@kingeldho9775 anta ponney appa agana aayirunnalley njan igana irunn alochikkuvayirunnu mean antha nammala kooda varatenn
      Good information bro 5 second kond surface maari annarinjappozhe chatha aa meeninu irikkatteoru kayyafi 👏

    • @kingeldho9775
      @kingeldho9775 9 місяців тому +2

      @@Pandikarimpara134 ehh Sathya njagalkk ivada 5-6 meen kood ind athond paranjatha alland pulline support cheythatt enk enth kittana

  • @akhilantony6399
    @akhilantony6399 9 місяців тому +299

    കിഴി കെട്ടിയ മാവ് അല്ല കിഴി കെട്ടിയ നെല്ലിക്ക വേണം എന്നിട്ടു തലയ്ക്കു വെക്കണം

  • @noufalpullambalavan5722
    @noufalpullambalavan5722 9 місяців тому +99

    വെള്ളത്തിലും ശ്വാസം മുട്ടി വയ്യല്ലോ പാവം മീനുകള്‍

    • @AE-ox3is
      @AE-ox3is 9 місяців тому +8

      മീൻ ഇങ്ങനെ വലയിൽ കിടന്നാൽ ചത്തു പോവും. ഒരെണ്ണം ഇട്ടു നോക്ക് അറിയാം. അതുകൊണ്ട് ഇതു ഒറിജിനൽ ആണെന് ഞാൻ പറയുന്നില്ല

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 9 місяців тому +4

      മീൻ മുകളിലോട്ട് വന്നു ഇടയ്ക്കിടെ എയർഎടുക്കും അത് പറ്റിയില്ലെങ്കിൽ ചത്തുപോകും,

  • @prajeeshkp2629
    @prajeeshkp2629 9 місяців тому +53

    മീനൊക്കെ ഒരിക്കലും ഇനി രക്ഷപെടില്ല എന്ന ഷോക്കിൽ അറ്റാക് വന്നാണ് മരിച്ചത്.. ആരും അനക്കം ഇല്ല എന്ന് പറഞ്ഞു കളിയാക്കരുത് 😢

  • @explorerkl10
    @explorerkl10 9 місяців тому +4

    Idea കൊള്ളാം പക്ഷെ ചത്ത മീനുകളെ കോട്ട വിൽക്കുന്നവർ തരുമോ അതോ നമ്മൾ ക്യാഷ് കൊടുത്ത് വേടിക്കണോ

  • @wolf_head_edit
    @wolf_head_edit 9 місяців тому +92

    ആർക്കും സംശയം ഒന്നും ഇല്ലല്ലോ 😂

  • @sidharthanm4378
    @sidharthanm4378 9 місяців тому +26

    Techക്കൻ of the year ❤

    • @roshanjmathew7201
      @roshanjmathew7201 9 місяців тому +1

      Pulli ippo patent eduthunu ah kekunne. Mr. Tech of 2024

  • @anjusmagicbrush1020
    @anjusmagicbrush1020 9 місяців тому +12

    എന്തായാലും ചത്ത മീനിനെ ഇട്ടു പൊളിഞ്ഞു. പിറ്റേന്നത്തേക്ക് ഇടാൻ വച്ചിരുന്ന ആ ബനിയൻ എങ്കിലും ഊരി വച്ചിട്ട് shoot ചെയ്യാരുന്നു. Open ഏരിയ യിൽ dress മാറാൻ ഉള്ള ചളിപ്പ് കൊണ്ട് എളുപ്പവഴി നോക്കിയതാ ല്ലേ 😅

  • @masahaallah313
    @masahaallah313 9 місяців тому +126

    Meen anakkam illallo😅

  • @hafizrashidaboobacker230
    @hafizrashidaboobacker230 9 місяців тому +4

    വെറുതെ സംശയിച്ചുനേരം കളയണ്ട അങ്ങനെ ആയിരിക്കില്ല😊 ഗുഡ് വർക്ക് bro

  • @safubhai377
    @safubhai377 9 місяців тому +132

    പരലു ചത്തുപോയോ ചേട്ടാ😂😂

    • @Midhun-ys4dr
      @Midhun-ys4dr 9 місяців тому +12

      Vellam kudich aa pavangal chathu poyi

    • @runsgallery
      @runsgallery 9 місяців тому +3

      കൂട് മുങ്ങി കിടക്കുമ്പോൾ മീൻ ചത്ത്‌ പോവുക തന്നെ ചെയ്യും...

    • @safubhai377
      @safubhai377 9 місяців тому

      @@runsgallery
      Ok

    • @asharudheenkvasru1488
      @asharudheenkvasru1488 9 місяців тому +1

      Oxigen kittanjitta😂

  • @soorajps3430
    @soorajps3430 9 місяців тому +16

    ചേട്ടൻ ബനിയന്റെ മുകളിൽ ഷർട്ട് ഇട്ട് വീഡിയോ ചെയ്യ്തത് അടുത്ത ദിവസം കാണിക്കാൻ ആണോ😂

  • @SajeerRs
    @SajeerRs 9 місяців тому

    Ithu nalla idea aanu aarum kaliyaakkenda....njaan Pune yil vachu inganeyulla trap eduththittundu......crab pidikkaan best aanu

  • @OmanaGopi-m4p
    @OmanaGopi-m4p 7 днів тому

    Athu vellathil kidnnaalum chathu pokumo

  • @tvmhighflyers4384
    @tvmhighflyers4384 9 місяців тому

    ഇങ്ങനെ ആണോ മീനിനെ വെള്ളത്തിൽ മുക്കി കൊല്ലുന്നത് Nice idea

  • @stanlyJoy-u2h
    @stanlyJoy-u2h 9 місяців тому +5

    ഇത്പോലെ എല്ലാ വീഡിയോസിലും ഒരു പ്രേത്യേകത ഒണ്ടു.......മീൻ പിടക്കില്ല 😂😂😂😂😂

  • @abinclal7536
    @abinclal7536 9 місяців тому +7

    മീൻ പിടിക്കുന്നത് കണ്ടിട്ട് പോലും ഇല്ലാത്തവർ ആകും കളിയാക്കുന്നത് 🤷🏻‍♂️🥱...മീൻ മാത്രം അല്ല, ആമ, പാമ്പ് എല്ലാം ഇങ്ങനെ കൂട്ടിൽ അകപ്പെട്ട് കിടന്നാൽ ചത്ത് പോകും.. ഓരോ മീനുകൾക്കും മുകളിൽ വന്നു oxygen എടുക്കുന്ന സമയം വ്യത്യാസം ഉണ്ട്.. ഞങ്ങൾ ഒക്കെ ഇങ്ങനെ കെണി വയ്ക്കുമ്പോ മുകൾ ഭാഗം മുങ്ങാതെ ഇടും...🤗

    • @tomthomas0007
      @tomthomas0007 6 місяців тому +1

      😂 ആമയും പാമ്പും അന്തരീക്ഷത്തിൽ നിന്നുള്ള ഓക്സിജൻ ആണ് ശ്വസിക്കുന്നത് ബട്ട്‌. മീൻ അല്ല

  • @jaseenasulfi9153
    @jaseenasulfi9153 9 місяців тому +3

    കമെന്റ്സ് വായിച്ചപ്പോഴാണ് ടെക്ക്നിക്ക് മനസ്സിലായത് 😂😂

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 9 місяців тому +1

    ഞാനെന്ന പോട്ടനാ😂😂😂

  • @jobinsebastian1833
    @jobinsebastian1833 9 місяців тому +14

    പരലിനു പകരം നീയൊന്നും മത്തി ഇട്ടില്ലല്ലോ.. അത് തന്നെ വലിയ കാര്യം

  • @TOBYShijuichan
    @TOBYShijuichan 9 місяців тому

    Chettan basket il oxygen vekkan marannu poyi meen chathupoyalloo
    Basketball oxygen vekkathathukodu pilechannu kesanu

  • @petsdiary5136
    @petsdiary5136 9 місяців тому +26

    Fake. Chatha meen😂😂

  • @RAKESHNTRAKESHNT-vi1ye
    @RAKESHNTRAKESHNT-vi1ye 3 місяці тому

    Cheriya meen venda ennu vachittavum alle valiya thulakal ulla basket vangichath

  • @vishnu.p6519
    @vishnu.p6519 9 місяців тому +2

    ഞാനും ഇത്പോലെ ചെയ്തതാ... ഒന്നും വീണ് കാണില്ല എന്ന് കരുതി ഒരാഴ്ച കഴിഞ്ഞ് പോയി എടുത്ത് നോക്കി.. ഒരു വരാൽ വീണിരുന്നൂ പക്ഷേ ചത്ത് അഴുകി തല ഭാഗം മാത്രേ ഉള്ളായിരുന്നൂ..😢

  • @naturalworlds3607
    @naturalworlds3607 8 місяців тому

    ചേട്ടൻ ഏത് കടയിൽ നിന്ന് മീൻ വാങ്ങിച്ചത്

  • @MohanDas-r9t
    @MohanDas-r9t 9 місяців тому

    Tech kara vellathil ninnedukkunna meeninu nalla jeevanundallo aale pattikkan oraittam

  • @HariKrishnan-cs4gr
    @HariKrishnan-cs4gr 9 місяців тому

    Namalu tech kaaru😄😆😆 kollammm kollammm

  • @RhythmBells
    @RhythmBells 9 місяців тому

    Meen urangaaano ?

  • @Abcd96461
    @Abcd96461 Місяць тому +1

    ഇതിലും ഭേദം 4 മത്തി കുട്ടയിലിടുന്നതായിരുന്നു.
    just ബംഗാളികളെങ്കിലും 😂വിശ്വസിക്കുന്ന എന്തെങ്കിലും കാണിക്കെൻ്റെ പൊന്നു ടെക്കേ''''
    NB: നാസ അറിയേണ്ട പൊക്കികൊണ്ടുപോവും
    തല വെട്ടിക്കീറി പരിശോധിക്കാൻ😂

  • @Captainamerican-f3d
    @Captainamerican-f3d 9 місяців тому +1

    സേട്ടന്റെ ബുദ്ധി റോക്കറ്റ് ആണല്ലോ ✨

  • @Riswana-96
    @Riswana-96 9 місяців тому +1

    ഞാൻ ഈ ബാസ്കറ്റ് വാങ്ങി മോളുടെ toys ഇട്ടു വയ്ക്കുന്നു 😂😂

  • @rubysameena4344
    @rubysameena4344 9 місяців тому +1

    ചത്തമീനുള്ള കുളം😂 എല്ലാം കുളമായി

  • @sharafshz__sharafu1239
    @sharafshz__sharafu1239 22 дні тому

    മീനും ചേട്ടനെ പോലെ തന്നെ നല്ല അഭിനയം ആണല്ലോ 😅

  • @user-qn4jq7np8l
    @user-qn4jq7np8l 9 місяців тому +1

    😂chatha meen

  • @cmsyamk
    @cmsyamk 9 місяців тому +2

    കൂട് വയ്ക്കുന്നതും അതിൽ നിന്ന് മീൻ പുറത്തെടുക്കുന്നതും കാണാത്തവർ ഇത് ചത്ത മീൻ ആണ് അതാണ് ഇതാണ് എന്നൊക്കെ പറയും.

  • @user-id1320shaji
    @user-id1320shaji 8 місяців тому

    ആ ബക്കറ്റ് സൂക്ഷിച്ചു നോക്കിയാൽ കാണാം, മീന് ഇസിയായി ഇറങ്ങി പോകാനുള്ള ഗ്യാപ്പ് ഉണ്ട്. പിന്നെ എങ്ങിനെയാണ് അതിൽ കിടന്ന് ചാകുന്നത്.

  • @infinity-tm4yz
    @infinity-tm4yz 9 місяців тому +1

    അനിയത്തിയുടെ 2 മാർക്ക് വേറെ എവിടെയും പോയിട്ടില്ല ചേട്ടന് കിട്ടിയിട്ടുണ്ട്😂😂😂😂

  • @immortalkid7736
    @immortalkid7736 Місяць тому +1

    Aaro itta pambers tech karane nokki chirikkumnu basketil😂

  • @mhdkitchu7906
    @mhdkitchu7906 5 місяців тому

    ലേ മച്ചാന്‍.. മീനുകളൊക്കെ ഉറങ്ങായിരുന്നു സൂർത്തുക്കളേ😂😂😂

  • @simpletips3144
    @simpletips3144 9 місяців тому +1

    Nalla realistic aayitt ind

  • @ashwin095
    @ashwin095 Місяць тому

    Ethraa aayi

  • @കറിവേപ്പില
    @കറിവേപ്പില 9 місяців тому

    മനു ചേട്ടാ മീനെ ചൂണ്ട ഇട്ടു പിടിച്ചതാണോ

  • @1234abcd-q1x
    @1234abcd-q1x 7 місяців тому +1

    Best techy😂😂😂😂

  • @littleworld9856
    @littleworld9856 8 місяців тому

    Vellathil kidanna meen engane chathathu ,chilappol chatha meen vaari ettukaanum

  • @monuberthaluma
    @monuberthaluma 9 місяців тому +1

    🤣🤣കുട്ടയിൽ കുടുങ്ങി പാവo മീൻ ശ്വാസം മുട്ടി ചത്തു 😭😭😭😭

  • @sibymathewskunniparampil8334
    @sibymathewskunniparampil8334 9 місяців тому +1

    വല്ലാത്ത ടെക് ആയിപോയി... ഫ്രിഡ്ജിൽ ഇരുന്ന മീനെ ബാസ്കറ്റിൽ ഇട്ടാൽ ടെക്കൻ ആകൂലാ 😆😆

  • @pkc9150
    @pkc9150 9 місяців тому

    Mungi chatha meenukalano akath?

  • @midlajp-e4o
    @midlajp-e4o 7 місяців тому +1

    This is m4 idea

  • @DhaneeshKSasi
    @DhaneeshKSasi 8 місяців тому

    ആഹാ.. തോട്ടിൽനന് ചാള മീനൊക്കെ കിട്ടോ.. 😉😃

  • @H.s_world_21
    @H.s_world_21 4 місяці тому +1

    Le meen : chatha pola kidakaam😂🐬

  • @RahulRoy-vs3qm
    @RahulRoy-vs3qm 8 місяців тому +1

    Veruthe nalloru basket kedakki😢

  • @alexjohnjohn384
    @alexjohnjohn384 8 місяців тому

    Tech കൂടി പോയപ്പോൾ ചത്ത മീനിനെ ഇട്ടിട്ടു video എടുത്തു മൊയലാളി 😅

  • @MuraliMandath
    @MuraliMandath 9 місяців тому

    മീൻ ഉറങ്ങിഎഴുന്നേറ്റൽ പറയണേ

  • @kabilraj6457
    @kabilraj6457 9 місяців тому +1

    Meen avudanna madicha 😂

  • @space5478
    @space5478 Місяць тому

    Chatha meenano kitiyath

  • @breedersbox1073
    @breedersbox1073 Місяць тому

    മീൻ പിടക്കുന്നത് super😂😂😂

  • @robinsaduparayil4343
    @robinsaduparayil4343 6 місяців тому +1

    ഒരു തോർത്ത് കൊണ്ട് രണ്ട് പരലിനെയെങ്കിലും പിടിച്ചു ജീവനോടെ ഇട്ടുകൂടായിരുന്നോ പഹയ

  • @Rajkumar__R
    @Rajkumar__R 9 місяців тому +1

    ഷർട്ടും മുണ്ടും അഴിച്ചു വന്നപ്പോ കുറെ നേരം ആയോ...

  • @sibinthomas2348
    @sibinthomas2348 9 місяців тому +1

    Remember the dialogue nammal tech karku endu kandalum oru tech tonnnum.
    Veruthe a basket um nachupichu 😂

  • @echobass3161
    @echobass3161 8 місяців тому

    tech കാരന്റെ tech wonderful 🥴

  • @v0rtex527
    @v0rtex527 9 місяців тому +1

    Bronte Sound kettitt sujith bhakthan pole und 😅

  • @justint1335
    @justint1335 Місяць тому

    മാവ് മൂവാണ്ടൻ ആണോ പ്രിയൂർ ആണോ എന്നു പറഞ്ഞില്ല

  • @steephenp.m4767
    @steephenp.m4767 8 місяців тому

    Good idea, thank you

  • @anuanutj4491
    @anuanutj4491 9 місяців тому +3

    മീൻ കയറിയിട്ട് കുട്ടയ്ക്കുള്ളിൽ കുറെ നേരം മീൻ കിടന്നു കഴിയുമ്പോൾ ചത്തു പോകും ഓക്സിജൻ കിട്ടാതെ വെള്ളമുണ്ടെങ്കിലും അവർക്ക് അതിനുള്ള ലോക്സിജൻ കിട്ടാൻ വളരെ പ്രയാസമാണ്

  • @ubaidubd2977
    @ubaidubd2977 2 місяці тому

    ചത്ത മീനിനെ ഇടാനുള്ള ടെക്ക് കാരന്റെ മനസ് 😍😍

  • @midhunvijayan7385
    @midhunvijayan7385 4 місяці тому

    കേരളത്തിലെ ടെക് കാരുടെ ഓരോ അവസ്ഥ 🙏😁

  • @FarhanGan-zf3nc
    @FarhanGan-zf3nc 9 місяців тому +1

    ആ മീനുകൾക്ക് പോകാവുന്ന കണ്ണിയകലം ആ കുട്ടക്ക് ഉണ്ട് 😅😜🤣

  • @sushanthkiranbhat8345
    @sushanthkiranbhat8345 9 місяців тому

    Meeninu oru anakavum ilalo bro . Tired ayi enn thonunu trapil kidann .

  • @praveenindia1935
    @praveenindia1935 Місяць тому

    മിടുക്കൻ ഇതുപോലത്തെ പുതിയ പുതിയ ഉഡായിപ്പുമായി ഇനിയും വരണം.

  • @sreejithkg4143
    @sreejithkg4143 9 місяців тому

    മീന് എവിടുന്ന് വാങ്ങി...

  • @asarureactions
    @asarureactions 8 місяців тому

    നീ Tech ആണെന്ന് നീ തെളിയിച്ചിരിക്കുന്നു😂😂

  • @Niz311
    @Niz311 5 місяців тому

    ഇയാള് ഫുൾ udaippanallo 😮

  • @sandeepdev1
    @sandeepdev1 9 місяців тому

    You can make a whole in back side and catch fish in shalo water
    This one is also a good idea

  • @580Acsalamsakhavu
    @580Acsalamsakhavu 9 місяців тому

    ചിരിപ്പിച്ചുക്കൊന്നു,, പഹയ, തെക്ക്ക്കാർ അവിടെയുള്ളവർക്ക് ഉണ്ടാക്കിയാൽ മതി,, മറ്റു ജനങ്ങൾ അരി ആഹാരമാണ് കഴിക്കുന്നത്

  • @nishadt4790
    @nishadt4790 9 місяців тому

    മീനുകൾ ഉറക്കത്തിലാണോ 😇

  • @vineethavinu8882
    @vineethavinu8882 9 місяців тому +4

    Kollaveda makkale😂😂

  • @aswathisreejith4099
    @aswathisreejith4099 9 місяців тому

    ബല്ലാത്ത ടെക്ക്... എന്റെ പൊന്നു ടർക്കി എങ്ങിനെ പരല് ചത്തത്

  • @tnroot9672
    @tnroot9672 9 місяців тому

    Technology yude oru valarcheye

  • @MamthaVlog-qd7bx
    @MamthaVlog-qd7bx 8 місяців тому

    Idea super👍

  • @TheYutubeusername
    @TheYutubeusername 6 місяців тому

    Ithilum cheriya bottilil ittaal polum oru meenum chaavilla😀. Ennttanu ithil meen chathath.. Poi pani nokkede

  • @RazikRk-d3n
    @RazikRk-d3n 9 місяців тому

    Idhine kaal ni thanne aa basket l poyi irikada poyi pani noku 🐥

  • @aneeshjohn9561
    @aneeshjohn9561 9 місяців тому

    കളിയാക്കുന്നവരോട് ഒരു കാര്യം, ചിലപ്പോൾ സത്യം ആകാനും വഴിയുണ്ട്. കാരണം മീനുകൾക്ക് മുകളിൽ വന്ന് ഒക്സിജൻ എടുക്കാൻ സാധിച്ചില്ലെങ്കിൽ മീനുകൾ ചത്തു പോകും.

  • @hari4168
    @hari4168 9 місяців тому +1

    Bhagyam shark onum pidich itilalalo😂

  • @akmistakes
    @akmistakes 4 місяці тому +1

    Bro angene north india kare okke bengaligel enhe parayelle bro bayen marenh paranjal madhy bro Bengaligel enh parayundhedh west bengalilnhum , tripura illnhinhum varunhaver aane Bengaligel enh parayunhadh allathavere Bengali enh paranjal dhesham varum bro avere bhayimar allengil bhayyemare enhe parayu bro

  • @svlog-vg7wl
    @svlog-vg7wl 9 місяців тому +1

    മീനുകൾക്കും ഒരു പാട് സത്യങ്ങൾ വിളിച്ചു പറയാൻ ഉണ്ടാവും 🤣🤣

  • @marycaroline7357
    @marycaroline7357 9 місяців тому

    ടെക് വർക്ക്‌ ചെയ്തില്ല 🫢
    കണ്ടവർ മലയാളികളാ👍

  • @TravelWithAnilEdachery
    @TravelWithAnilEdachery 8 місяців тому

    ചത്ത മീനിനെ എടുത്ത് ഇട്ട് വീഡിയോ ചെയ്ത മച്ചാൻ ആണ് കിടു ആ ബാസ്ക്കറ്റ് വലയും വാങ്ങിയ പൈസക്ക് 2 ദിവസം കഴിക്കാൻ ഉള്ള മത്തി കിട്ടൂല്ലെ 😂

  • @ajmalshashas8022
    @ajmalshashas8022 9 місяців тому

    Nalla pidakunna mean

  • @HussainarSaquafi
    @HussainarSaquafi Місяць тому

    Really !

  • @lijuayroor2537
    @lijuayroor2537 23 дні тому

    പാവം. അതിൽ ഇട്ട മീൻ ആണെന്ന് പറയുകയേ ഇല്ല 😂

  • @ajayvarghese
    @ajayvarghese 9 місяців тому +1

    അലറിവിളിച്ചു തളർന്നതോണ്ട് കുറച്ചു വിശ്രമിച്ചു കഴിഞ്ഞു മീൻ പിടയ്ക്കുന്നതായിരിക്കും

  • @sudev
    @sudev 9 місяців тому

    Alla bro oru doubt eth egane an tech avane 😂

  • @airplex3471
    @airplex3471 9 місяців тому

    Ratheesh unaru ingane kidann urangamo😅

  • @ansilmubarak4834
    @ansilmubarak4834 9 місяців тому

    ഫിഷ് ട്രാപ്പ് വാങ്ങുന്നകൂടെ മീൻ കൂടെ വാങ്ങണുമോ 😄😄