ശിലാജിത് കഴിക്കണോ? 😲 Searching for the Best Shilajit Supplements? Did You Know This? 🩺 Malayalam

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 137

  • @doctorprasoon
    @doctorprasoon  8 місяців тому +5

    Check out this Shilajit on Amazon - amzn.to/3SbXmsq

  • @padmakshanvallopilli4674
    @padmakshanvallopilli4674 5 місяців тому +6

    കൻമദം ( കല്ല് / പാറ പൊട്ടി പുറത്തു വരുന്ന കൊഴുത്ത
    ദ്രാവകം പോലൊരു വസ്തു) എന്ന് മലയാളത്തിൽ പറയും. ചില പാരമ്പര്യ ചികിത്സക്കാർ ഇത് ഉപയോഗിക്കുന്നുണ്ട്. ആയുർവേദത്തിൽ ഇതിന്റെ ഉപയോഗം ഉണ്ടോ എന്നറിയില്ല.

  • @real-man-true-nature
    @real-man-true-nature 9 місяців тому +5

    ഞാൻ ആവശ്യപ്പെട്ടിരിന്നു... Thanks Dr.

  • @asifp5883
    @asifp5883 8 місяців тому +3

    Carnivor diet ne kurich oru video cheyyamo?

  • @copyrightadfilms6931
    @copyrightadfilms6931 8 місяців тому +2

    Great Information Dr. 🙏🏻

  • @LLBMhdMphil
    @LLBMhdMphil 9 місяців тому +4

    Forever Macca യെ കുറിച്ച് പറയുമോ?

  • @vinodpeter2546
    @vinodpeter2546 9 місяців тому +7

    L arginine ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമൊ സർ

  • @shaijuv4578
    @shaijuv4578 9 місяців тому +27

    ഞാനൊരു രണ്ടുമാസംകൊണ്ട് ഉപയോഗിക്കുന്നുണ്ട് വർക്ക് ഔട്ട് ചെയ്യാൻ വളരെ ഹെൽപ് ആണ്

  • @ravipullur5520
    @ravipullur5520 9 місяців тому +7

    Kefir നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

    • @alvinabraham1193
      @alvinabraham1193 5 місяців тому

      Mr Ravi pullur thangal durbalananu ini enth thinnittum karyamilla 😂

  • @Halamadridvines
    @Halamadridvines 9 місяців тому +3

    Body builders ann main ith promote cheyunnath , karanam avark enthenkilum contents youtube il ittal mathi 😅 . Avark already growth undakum . Ith kazhikunnath kondanenn thettidharikum chilar . Scienific proof illa eennullath naked truth ann

  • @zuuv4323
    @zuuv4323 Місяць тому

    ഞാൻ കഴിക്കാറുണ്ട് എല്ലാം കൊണ്ടും നല്ലതാണ്.

  • @HariKrishna-dk5jg
    @HariKrishna-dk5jg 3 місяці тому +2

    Best brand ethan?

  • @rahman2011able
    @rahman2011able 9 місяців тому +3

    Dabour Shilajit gold combination is better in my experience...But its not a preworkout supplement..!

    • @lillyreji4590
      @lillyreji4590 8 місяців тому

      How to use this

    • @MoosakuttyThandthulan
      @MoosakuttyThandthulan 7 місяців тому

      ​@@lillyreji4590he (Rahman) did not answer the question 🤔😂😂🤣

    • @arunk7408
      @arunk7408 7 місяців тому

      @@lillyreji4590 always use resin form. take a pea sized portion mix with 1 glass warm water before bed or first thing in the morning

  • @jeffyfrancis1878
    @jeffyfrancis1878 9 місяців тому

    Good video Dr.

  • @rty135
    @rty135 2 місяці тому +2

    Enikk kali samayam koodi

  • @aromlaji6782
    @aromlaji6782 9 місяців тому +1

    Lion mane powder supplement kurichum kude

  • @sujithsajeev9042
    @sujithsajeev9042 8 місяців тому +2

    informative, Thank You doctor

  • @CedarianA
    @CedarianA Місяць тому

    Benfotiamine നെ കുറിച്ച് പറയാമോ?കേരളത്തില്കിട്ടുമോ?

  • @Ayush-b5k5s
    @Ayush-b5k5s 9 місяців тому +1

    താങ്ക്സ് യൂ dr.

  • @sidhiquekkototh1227
    @sidhiquekkototh1227 9 місяців тому +1

    Can you do.a video about hydrogen water

  • @palliathprabhakarharshanna718
    @palliathprabhakarharshanna718 5 місяців тому +1

    Last 15 days using...Good energy feeling..better to gain muscle, can do more hard exercise

  • @binoypc6846
    @binoypc6846 Місяць тому +1

    കന്മദം ഞാൻ കടയിൽ നിന്നും വാങ്ങി പാൽ കയ്യൂന്നി നീര് ത്രിഫല കഷായം ഇവയിൽ ശുദ്ധി ചെയ്ത് പാലിൽ കലക്കി കഴിച്ചു.ശുദ്ധി ചെയ്യാതെ അകത്തായാൽ വിഷമാണ്.ഇത് ശുദ്ധമായോ എന്നറിയാൻ തീയിലിട്ടാൽ പൊട്ടൻ ശബ്ദം കേൾക്കില്ല.ഇതിന്ടെ ഗുണം അഷ്ടാംഗ ഹൃദയപ്രകാരം എല്ലാരോഗങ്ങൾക്കും കഴിക്കാമെന്നാണ്.

  • @vargheseabraham2740
    @vargheseabraham2740 9 місяців тому

    Good information

  • @Vip22884
    @Vip22884 5 місяців тому

    Thank you Doctor 🙏🏼🙏🏼

  • @afsark4194
    @afsark4194 9 місяців тому +2

    Tongkat ali kurachu video ido

  • @mohammedshameersha6723
    @mohammedshameersha6723 9 місяців тому +2

    I pulse ne കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @NDR227
      @NDR227 8 місяців тому +2

      പറ്റിപ്പു ആണ് I pulse 😂
      ആളുകളെ പറ്റിക്കാൻ ഒരു പരിപാടി..എൻ്റെ അറിവിൽ ഒരാള് സ്ഥിരം ആയി ഇത് കുടിച്ചു ലിവർ സിറോസിസ് ഉണ്ടായി,കിഡ്നി infected ആയി.. ഡോക്ട്ടർ പറഞ്ഞു അത് കുടിക്കരുത് എന്ന്😂

    • @mohammedshameersha6723
      @mohammedshameersha6723 8 місяців тому +2

      @@NDR227 tq👍🏽

    • @4vybko
      @4vybko День тому +1

      I pulse വേസ്റ്റ് ആണ് കൊറെ മുൻപ് ഞാൻ അതിൽ വർക്ക് ചെയ്തിരുന്നു. വെറും വേസ്റ്റ് പ്രോഡക്റ്റ് ആണ്. അന്ന് അതിന് മൂവായിരം ആയിരുന്നു വില.. ഇന്ന് കൂടിയോ എന്നറിയില്ല... ആരും അത് വാങ്ങി പൈസ കളയരുത് 🙏

  • @abdulrasheedtpp310
    @abdulrasheedtpp310 8 місяців тому

    Thank you very much sir❤❤❤

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 8 місяців тому +4

    Ethanow' kanmatham'?

  • @rinshwuanu5518
    @rinshwuanu5518 9 місяців тому +3

    Ozivia Sero.D3 onnu video cheyamo ?

    • @alvinabraham1193
      @alvinabraham1193 5 місяців тому +1

      Neeyokke ith evidenn thappiedukkunnadei

  • @sbmcreations9384
    @sbmcreations9384 9 місяців тому +1

    Dr jan varshagal.ayi workout cheunnu pakshe idako anu cheunne pinne muscle pain oru koliti pidumbpole pinne work out cheumbol hand tarnnu pokuka energy illayima whey kazhichal matiyakumo alenkil yandu kazhikanam please suggest me

  • @susammageorge8243
    @susammageorge8243 9 місяців тому +2

    Very good message 🙏🏼🙏🏼🙏🏼

  • @naadan751
    @naadan751 9 місяців тому +3

    Shilajith ennudhesikkunnathu kanmatham ennariappedunnathu thanneyano?

    • @samnair1211
      @samnair1211 9 місяців тому

      കേട്ടിടത്തോളം ഇത് കന്മദം തന്നെയാണെന്ന് എനിക്കും തോന്നി.

  • @kajuaviyalvlogs6968
    @kajuaviyalvlogs6968 5 місяців тому +2

    എനിക്ക് സെമിനാൽ പേൽവിക് ഏരിയിൽ അകസിഡന്റ് ഉണ്ടായിൽ ഒരു ആയുർവേദ ഡോക്ടർ ശുപാർശ ചെയ്തു കഴി കാണോ ഗുണം ചെയ്യുമോ

  • @shihabmuhammed7721
    @shihabmuhammed7721 8 місяців тому +1

    What about enclomophine

  • @balagopalc514
    @balagopalc514 2 місяці тому

    Which brand is best

  • @pookkiiieee
    @pookkiiieee 9 місяців тому +1

    kurach deppressed aayitt kili pokum, athre ollu.

  • @ramshadsalim
    @ramshadsalim 9 місяців тому +4

    ഞാൻ ഉപയോഗിച്ച് നോക്കി

    • @hariwelldone2313
      @hariwelldone2313 8 місяців тому +1

      എന്നിട്ടോ കാശ് പോയോ

    • @subairameri2680
      @subairameri2680 8 місяців тому

      എന്നിട്ട് എന്തായി?

    • @MoosakuttyThandthulan
      @MoosakuttyThandthulan 7 місяців тому

      ​@@hariwelldone2313പുള്ളിക്ക് ഒന്നും അറിയില്ല 🤔🤭😂🤣

    • @rasheedafakrudeen9783
      @rasheedafakrudeen9783 5 місяців тому

      എന്തെങ്കിലും kuzhappamundo

    • @AnandSathyan-k7h
      @AnandSathyan-k7h 3 місяці тому

      Good or bad

  • @sharonpeter9293
    @sharonpeter9293 4 місяці тому

    Can people with possibility of auto immune disease take shilajit.?
    Please reply.

  • @muhammedraijas1351
    @muhammedraijas1351 3 місяці тому

    Zandu shilajithprash nallathanno dr.

  • @aboobacker2835
    @aboobacker2835 26 днів тому

    Dri JK gold Shilajt ഒറിജിനലാണോ സർ

  • @rasheedafakrudeen9783
    @rasheedafakrudeen9783 5 місяців тому +1

    Ith kazhikkumbol workout nirbandamano.

  • @avsabhilash
    @avsabhilash 9 місяців тому +8

    L-arginine നല്ലതാണോ

  • @Rokky1981
    @Rokky1981 8 місяців тому

    താങ്കൾ ഒരു സെൽഫ് ഇൻട്രോ തരുന്നത് നന്നായിരുന്നു 😊

  • @corby777
    @corby777 9 місяців тому

    എന്തുകൊണ്ടായിരിക്കും പ്രോപ്പർ സ്റ്റഡീസ് നടത്താത്തതു?

  • @nuclear_angelx1111
    @nuclear_angelx1111 8 місяців тому

    njn use cheythu kapiva shilajith. pre workout aayittanu, vellathil kalakki kudicha odne oru double strong coffee kudicha feel ond. vere onnum thonniyilla. 1week uae cheythu nirthi

  • @muhammadanas9422
    @muhammadanas9422 2 місяці тому

    ഏതാ നല്ല കമ്പനി

  • @sadikebrahimebrahim
    @sadikebrahimebrahim 9 місяців тому +1

    👍🏻

  • @Safvann_MrIndia.Ifbbprocard
    @Safvann_MrIndia.Ifbbprocard 9 місяців тому +2

    Doctor one meal ll 40g+ protein edukuvanel body absorbe cheyumo?

  • @rinshwuanu5518
    @rinshwuanu5518 9 місяців тому

    Dabur shilajit gold 10 tab oru strip 285 rupees.. oru strip edthu onum thoneela

    • @nithinbosej
      @nithinbosej 6 місяців тому

      Resin form - others are highly likely processed - saw in other video

    • @manuvnair9946
      @manuvnair9946 Місяць тому

      Minimum 3 months use cheyyanam

  • @Armaniethics
    @Armaniethics 9 місяців тому +1

    Ee citrulin malate enthuva..

    • @doctorprasoon
      @doctorprasoon  8 місяців тому +2

      video cheyam

    • @akhilraj6973
      @akhilraj6973 2 місяці тому

      bodyil nitric oxide stimulate cheyunna oru substance anu

  • @vishnuprasad5984
    @vishnuprasad5984 3 місяці тому

    Fatty lvr ulvr use chaithl problm ano

  • @shafisanu838
    @shafisanu838 7 місяців тому +7

    Da 2month kapiva shilajit use cheyithirunnu kittiya benefit
    1- sex improve
    2- skin boosting
    3- unmesham
    4- whole day active mood
    5- vishapp
    Pinne vare onnum thonnittilla
    Still Njan use cheyyunn 3month aavunnu

    • @lewis9496
      @lewis9496 7 місяців тому

      Daily 1 vattam ahno use chyne ravile ano nyt ahno

    • @ShaynHamdan
      @ShaynHamdan 7 місяців тому +1

      Sex improvement നല്ലോണം ഉണ്ടോ?? Testosterone levels മാറ്റമുണ്ടോ??

    • @vhs8204
      @vhs8204 6 місяців тому

      Which company

    • @shafisanu838
      @shafisanu838 6 місяців тому +3

      @@lewis9496 yes bro oru liquid pole aanu so athil oru spoon ind athu use cheyith 5min water ittu vekkukka Shesham ath water um aayi mix aavu so kudikkukka after 15 days edukkum vethiyasam Ariyan but Kidu product aanu ❤❤

    • @shafisanu838
      @shafisanu838 6 місяців тому

      @@ShaynHamdanyes bro Ithu help cheyyunnudu Enik feel cheyithittundu but oru bottile engilum kazhinjal Athu feel cheyyunnollu 😊

  • @smildha
    @smildha 8 місяців тому

    ലിബിഡക്സ് എന്ന ഗുളിക യൂസ്ഫുളാണോ

  • @sunnychackopranavam5664
    @sunnychackopranavam5664 4 місяці тому

    ഡോക്ടർ വാട്സ്ആപ്പ് നമ്പർ തന്നാൽ എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഷെയർ ചെയ്യാം.
    ശുദ്ധി ചെയ്യുന്ന വിവരങ്ങളും പറഞ്ഞു തരാം. എനിക്ക് അയൂർവേദവും, സിദ്ധ ചികിത്സയും ആയി 54വർഷത്തെ പരിചയം ഉള്ള, ഡോക്ടർ ആണ്.

    • @MusthafaMuthu-qt4fc
      @MusthafaMuthu-qt4fc 4 місяці тому

      Hi sir എന്റെ കൈയിൽ ഉണ്ട് ഇത് എങ്ങിനെ ഉബയോഗിക്കും

  • @sapereaude7047
    @sapereaude7047 7 місяців тому

    പക്ഷേ തെളിവില്ല

  • @minimini7706
    @minimini7706 9 місяців тому

    Kapiva

  • @anaamika2010
    @anaamika2010 8 місяців тому

    സ്ഥിരമായി കഴിച്ചാൽ BP കൂടും

  • @praseedpg
    @praseedpg 7 місяців тому +2

    ആധുനിക വൈദ്യ ശാസ്ത്രം ത്തിന്റെ രാസ മരുന്നുകൾ അവർ പണം
    നൽകി പറയിപ്പിക്കുന്ന പോലെ അല്ലെ പ്രചരിപ്പിക്കുന്നത് ...

  • @anoopchalil9539
    @anoopchalil9539 9 місяців тому

    Eni vechu pani vaangendi varum

  • @bavapengaden5289
    @bavapengaden5289 3 місяці тому

    സാറിന്റെ നമ്പർ ഒന്ന് വിടാമോ

  • @ninan1290
    @ninan1290 8 місяців тому +7

    ഓരോരുത്തന്മാർക്ക് ആന വണ്ണം ആണ് ആരോഗ്യം 🤣🤣🤣🤣

  • @ajaykillg617
    @ajaykillg617 9 місяців тому +1

    Patanjali silajith kollam

    • @shine-dc1rf
      @shine-dc1rf 9 місяців тому

      Patanjali products are poison. Search online for recent news

    • @a.p8387
      @a.p8387 9 місяців тому +1

      ഡ്യൂപ്ലിക്കേറ്റ്

    • @ajaykillg617
      @ajaykillg617 9 місяців тому

      Not duplicate.... Super product aanu

    • @lollipop2621
      @lollipop2621 9 місяців тому

      Modicare 👍

    • @createrworld795
      @createrworld795 8 місяців тому

      സെക്സിനു നല്ലതാണെന്നു തോന്നി ടൈമിംഗ് കിട്ടു ന്നുണ്ട്

  • @real-man-true-nature
    @real-man-true-nature 9 місяців тому +5

    കന്മദം

  • @moosankuttythanima1362
    @moosankuttythanima1362 7 місяців тому

    കോൺടാക്ട് നമ്പർ ഇടുമോ

    • @doctorprasoon
      @doctorprasoon  7 місяців тому +1

      You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
      For any kind of help and support, contact Dofody customer support number +918100771199

  • @skywalker1771
    @skywalker1771 9 місяців тому

    thankyou

  • @sibu8709
    @sibu8709 8 місяців тому

    ഇത് കഴിക്കുന്നവർ നൂറു വയസ്സ് താണ്ടിയോ..

  • @XxneonxX_2
    @XxneonxX_2 9 місяців тому +2

    ശിലാ ജിത്ത് കഴിക്കരുത്, ഹാർട്ട് കേട് വരും