അല്ലാഹ് നീയാണ് വലിയവൻ. ഞങ്ങളെ നീ കാക്കണേ നാഥാ... 🤲🏻 നങ്ങളുടെ മക്കൾ എത്ത്തീംമുകൾ ആണ്. നാളെ ഞങ്ങളെയും ഞങ്ങളെ മക്കളെയും മക്കളുടെ ഉപ്പരേയും ഈ ബിസ്മിയിൽ പ്രവർത്തിക്കുന്ന ഓരോരുത്തരെയും നിന്റെ ജന്നാത്തുൽ ഫിർതൗസിൽ ഒന്നിച്ചു കൂട്ടനെ നാഥാ... 🤲🏻
അസ്ലം ക്ക പറഞ്ഞത്. പോലെ. എന്റെ. നാട്ടിൽ.. ഒരു സഹായം കിട്ടൂല. വീട്ടുകാര് നാട്ടുകാരും. ഒരു. സഹായം. നൽകുല... എന്റെ ഭർത്താവ് മരിച്ചു.9. വർഷം തികയാൻ ആയി..1. വർഷം.3. മാസം ആയി. ഞാൻ ബിസ്മി യിൽ എത്തീട്ടു.. അള്ളാഹു അനുഗ്രഹിക്കട്ടെ... പാലക്കാട് ആണ്. ഞാൻ
അൽഹംദുലില്ലാഹ് ബിസ്മി.30. വർഷം തികയുക ആണ് അവരുടെ പ്രവർത്തനം കാരണം. ഞങ്ങൾ ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നു... ഞാൻ എന്നും. ക്ലാസ് കാണും. വളരെ ഉബകാരം പ്രദം ആണ്.. എല്ലാം വർക്കും അള്ളാഹു ദീർഘായുസ് ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ നാഥൻ ആമീൻ ആമീ
റബ്ബിനോട് മനമുരുകി പ്രാർത്ഥിക്കുമ്പോൾ.. നാഥാ.. നിന്റെ ഇടപെടൽ. ചിലസമയത്തു ആരോടും പറയാൻ കഴിയാത്ത പ്രശ്നം വരുമ്പോൾ നാഥാ. നിന്റെ മുന്നിൽ കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ.. ഞങ്ങൾക്ക് കാണിച്ചുതരുന്ന വഴികൾ.. അവർക്ക് നീ ഇരുലോകത്തും പ്രതിഫലം കൊടുകേണമേ.. 🤲🏼🤲🏼
അല്ലാഹ് നീയാണ് വലിയവൻ. ഞങ്ങളെ നീ കാക്കണേ നാഥാ... 🤲🏻
നങ്ങളുടെ മക്കൾ എത്ത്തീംമുകൾ ആണ്.
നാളെ ഞങ്ങളെയും ഞങ്ങളെ മക്കളെയും മക്കളുടെ ഉപ്പരേയും ഈ ബിസ്മിയിൽ പ്രവർത്തിക്കുന്ന ഓരോരുത്തരെയും നിന്റെ ജന്നാത്തുൽ ഫിർതൗസിൽ ഒന്നിച്ചു കൂട്ടനെ നാഥാ... 🤲🏻
ബിസ്മി ആവശ്യക്കാർ ഉള്ള കാലത്തോളം നിലനിറുത്തണേ നാഥാ.
Alhamdulillah ബിസ്മിയെ ഖിയ്മത് നാൾ വരെ നില നിർത്തട്ടെ 🤲🤲
അസ്ലം ക്ക പറഞ്ഞത്. പോലെ. എന്റെ. നാട്ടിൽ.. ഒരു സഹായം കിട്ടൂല. വീട്ടുകാര് നാട്ടുകാരും. ഒരു. സഹായം. നൽകുല... എന്റെ ഭർത്താവ് മരിച്ചു.9. വർഷം തികയാൻ ആയി..1. വർഷം.3. മാസം ആയി. ഞാൻ ബിസ്മി യിൽ എത്തീട്ടു.. അള്ളാഹു അനുഗ്രഹിക്കട്ടെ... പാലക്കാട് ആണ്. ഞാൻ
ബിസ്മിയെ ഉന്നതിയിൽ നിന്ന് ഉന്നതിയിലെത്തിക്കണേ അള്ളാ🤲🤲🤲
ആമീൻ
അൽഹംദുലില്ലാഹ് ബിസ്മി.30. വർഷം തികയുക ആണ് അവരുടെ പ്രവർത്തനം കാരണം. ഞങ്ങൾ ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നു... ഞാൻ എന്നും. ക്ലാസ് കാണും. വളരെ ഉബകാരം പ്രദം ആണ്.. എല്ലാം വർക്കും അള്ളാഹു ദീർഘായുസ് ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ നാഥൻ ആമീൻ ആമീ
അല്ലാഹുവേ നിന്റെ കാവൽ ഞങ്ങൾക് ഏല്ലാവർക്കും നീ നല്കണമേ 🤲
ആമീൻ
അൽഹംദുലില്ലാ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബ് ഹൈറക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
നാഥാ എല്ലാവരെയും കാക്കണേ ആമീൻ യാ റബ്ബൽ ആലമീൻ
റബ്ബിനോട് മനമുരുകി പ്രാർത്ഥിക്കുമ്പോൾ.. നാഥാ.. നിന്റെ ഇടപെടൽ. ചിലസമയത്തു ആരോടും പറയാൻ കഴിയാത്ത പ്രശ്നം വരുമ്പോൾ നാഥാ. നിന്റെ മുന്നിൽ കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ.. ഞങ്ങൾക്ക് കാണിച്ചുതരുന്ന വഴികൾ.. അവർക്ക് നീ ഇരുലോകത്തും പ്രതിഫലം കൊടുകേണമേ.. 🤲🏼🤲🏼
എല്ലാവരെയും മനസിലാകുന്ന ബിസ്മി... 🤲🏼🤲🏼
Ameen
ആമീൻ.യാറബ്ബൽആലമീൻ
ബിസ്മി ആവശൃകാർ ഉള്ളടുത്തോളം കാലം നിലനിർത്തണെ അള്ളാ
യത്തീമിനെ ഇത്രത്തോളം ആഴത്തിൽ മനസ്സിലാക്കുന്നവർ ഈ ബിസ്മിയിൽ മാത്രമേ ഉള്ളൂ