Paalunni | The Beardless Guy | MalluFlicks | Comedy

Поділитися
Вставка
  • Опубліковано 6 вер 2024
  • The Beardless Guy Part 3 With New Characters
    Follow us on
    Instagram - / malluflicks
    Facebook - / malluflicks
    Story, Editing & Direction - Ananthakrishnan M
    Cinematography - Zayne
    Dialogues - Ananthakrishnan M, Vishnu Neel Bhaskar, Abhijith Radhakrishnan
    DI - Sajid Ahmed
    Publicity Design - Torney Jacob
    Makeup - Sheethal
    Cast - Akil Tom Thomas, Abhijith Radhakrishnan, Vishnu Neel Bhaskar, Jibin, Bastin, Ananthakrishnan M, Sudhi Mirash, Vipish, Anjana, Kiran, Jeff, Aswin, Torney Jacob
    #malluflicks #malayalam_comedy #No_Shave_November

КОМЕНТАРІ • 577

  • @user-mh5nd4vl5f
    @user-mh5nd4vl5f 3 роки тому +1245

    *താടിയില്ലാത്തവരുടെ രോദനം* *ഗർജ്ജനത്തെക്കാൾ ഭയങ്കരമാണ്*
    💥

  • @silence8576
    @silence8576 3 роки тому +396

    മുടി ഇല്ലാത്തവന് അതിന്റെ വിഷമം ...
    താടി ഇല്ലാത്തവന് അതിന്റെ വിഷമം ..
    എല്ലാം വിഷമങ്ങൾ ........
    😭😭😭😭😭😭😭😭😭😭😭😭😭

  • @mahboobmohdabdurahman.m7794
    @mahboobmohdabdurahman.m7794 3 роки тому +33

    ശരിക്കും താടിയും മുടിയും നോക്കി കല്യാണo കഴിക്കുന്ന ആകുകളെയാണ് maturity ഇല്ലാ എന്നു പറയേണ്ടത്. എന്റെ ഒരു നാട്ടുകാരന്നുണ്ട് പുള്ളിക്ക് താടിയില സ്വൽപ്പം മടിയുമില്ല.but പുള്ളി നല്ല അസാൽ ബിസിനസ്സ് magnet ആണ്.ഒരു ഇംഗ്ലീഷ്കാരിയെ കല്യാണം കഴിച്ചു സുഗിച്ചു ജീവിക്കുന്നു

  • @hareendranrraveendran4866
    @hareendranrraveendran4866 3 роки тому +350

    കേരളത്തിലെ ആൺപിള്ളേർക് എന്തോയിന താടി....... ശേ താടി ഇല്ലാത്തോർക് ഈ ലോകാത്തു ജീവിക്കണ്ടേ 😔😔😔😔😔😔😔

  • @prasanthparasini874
    @prasanthparasini874 3 роки тому +62

    സൂപ്പർ. എല്ലാ ഭാവുകങ്ങളും നേരുന്നു. ബെൽ ഐക്കൺ ഐക്കൺ ഞെക്കിപ്പൊട്ടിച്ചിട്ടുണ്ട്. മസ്തിഷ്ക്കത്തിൽ ശസ്ത്രക്രിയ സൂപ്പറായിരുന്നു ട്ടൊ

  • @arayalentertainments8113
    @arayalentertainments8113 3 роки тому +327

    താടിയും മീശയും ഇല്ലേൽ ഇപ്പം പ്രശനം ഇല്ല
    കാരണം മാസ്‌ക് ഇട്ടിരിക്കുകയല്ലേ ...ആര് കാണാൻ

    • @jerrythomas3339
      @jerrythomas3339 3 роки тому +12

      അതെ നന്നായി പോയി അല്ലേലും ഈ ഷോ കൊറേ കാലമായി

    • @ghosthunter8664
      @ghosthunter8664 3 роки тому +13

      @@jerrythomas3339 tadi illa alle broyike

    • @haroonsha6247
      @haroonsha6247 3 роки тому +3

      Corona ellakaalathum illallo 🥴😂

    • @nike7503
      @nike7503 3 роки тому +3

      സത്യം

    • @Interestingfactzz77
      @Interestingfactzz77 3 роки тому +1

      @@ghosthunter8664 ഇല്ലേൽ എന്താ

  • @mahboobmohdabdurahman.m7794
    @mahboobmohdabdurahman.m7794 3 роки тому +23

    താടിയിലും മുടിയിലുമൊന്നുമല്ല കാര്യം മക്കളെ..പ്രവർത്തിയിലാണ്😎🔥

  • @rajeevksreedharan6932
    @rajeevksreedharan6932 3 роки тому +29

    അനന്തുവിന് സൂരജ് സന്തോഷ്'ന്റെ ലുക്ക്.....
    ❤️

  • @naazu6047
    @naazu6047 3 роки тому +102

    congrats on 100k.......u have a far way to goo...ALL THE BEST

  • @DAVID_the_LAST
    @DAVID_the_LAST 3 роки тому +68

    Poli content aarunnu താടിയും മുടിയും ഒക്കെ naturally വന്നാൽ മതി ഇല്ലേ വേണ്ട, ഇല്ല എന്ന് വച്ച് മരിച്ചു ഒന്നും പോക്കില്ലല്ലോ

  • @adilriyas
    @adilriyas 3 роки тому +221

    എന്റെ same അവസ്ഥ🤒

  • @_Arjunrs_
    @_Arjunrs_ 3 роки тому +31

    നിങ്ങളുടെ കാര്യം ഇന്നും കൂടെ ഓർത്തെ ഉളു.. Video ഒന്നും കണ്ടില്ലലോ എന്ന്..
    ഇന്ന് തന്നെ വന്നു 😍💞
    Poli👌

  • @abhiram6216
    @abhiram6216 3 роки тому +21

    Adipoli😂😂😂😂😂😂😂
    Super bro
    Palunni uyir❤️❤️❤️

  • @AA-vq1cx
    @AA-vq1cx 3 роки тому +18

    Thaadi illatha boys sherikkum cute aaanu❤

    • @N.Z.G800
      @N.Z.G800 Рік тому

      Myr

    • @railfankerala
      @railfankerala 10 місяців тому +1

      Ninak oke vendi ano ayin thadi valartune
      Eneech podi avidunn😂

  • @Jack-tx7vn
    @Jack-tx7vn 3 роки тому +170

    Luv your crew❤️❤️❤️❤️

  • @bhagath4155
    @bhagath4155 3 роки тому +19

    Oru രക്ഷേം ഇല്ലാത്ത വീഡിയോ
    ചിരിച് ചത്തു 🤣

  • @savithrio1461
    @savithrio1461 3 роки тому +147

    Next beardless episode kattta waiting

  • @Nidhinraj_nirappel
    @Nidhinraj_nirappel 3 роки тому +10

    ❤️🔥🔥

  • @deeputd3981
    @deeputd3981 3 роки тому +16

    ഇച്ചിച്ചി പിപി തൈലം 🤣🤣🤣

  • @thundercracker9133
    @thundercracker9133 3 роки тому +16

    സിരിച്ചു സത് 😂😂

  • @anurag5004
    @anurag5004 3 роки тому +155

    Clean shave ഇഷ്ടപെടുന്ന പെണ്ണുങ്ങൾ ഉണ്ട് 😂😂😂

  • @anandhupradeep2956
    @anandhupradeep2956 3 роки тому +63

    Ananthuve നീ pwolichu മുത്തേ 😘😘💛💛💛

  • @shanbinshams
    @shanbinshams 2 роки тому +5

    കുറെ കാലത്തിനു ശേഷം ഞാൻ ഇങ്ങനെ ചിരിച്ചത് 🤣🤣🤣🤣പൊളി ആയിക്ക്

  • @paulthomas2692
    @paulthomas2692 3 роки тому +32

    Uff polich 😂😂🔥👌
    15:10 ennodu nee irunthaal.. 😂😂😂😂

  • @hussainmarafie645
    @hussainmarafie645 3 роки тому +45

    Our life our likes..all about how you feel the people.. respect people ..work hard for your dreams.. really appreciate all team who did this short film.

  • @Interestingfactzz77
    @Interestingfactzz77 3 роки тому +8

    ആ ചെക്കന് താടി എന്തിനാ? കിടു അല്ലെ കാണാൻ 😌

  • @SabariNath-fn3215
    @SabariNath-fn3215 Рік тому +1

    കാലം പോയ പോക്കേ ഇപ്പൊ ആൺപിള്ളേർ മൊത്തം kitchen duty മദ്യം എല്ലാം ഉപേക്ഷിച്ചപ്പോ അത് ഇപ്പോൾ പെൺപിള്ളേർ മൊത്തം ഏറ്റെടുക്കുന്നു എന്താണ് അല്ലെ 🙂🙂🙂

  • @lakshya-2802
    @lakshya-2802 3 роки тому +16

    😂😂 comedy with message 🔥

  • @rsvlog4876
    @rsvlog4876 3 роки тому +13

    കൊള്ളാം അടിപൊളി 😍😍
    എല്ലാവരും ഓർക്കുക 😔

  • @libinjohn6268
    @libinjohn6268 3 роки тому +14

    Oru ralshemm ilaaa poli..👌🏼

  • @nashispoint1591
    @nashispoint1591 3 роки тому +17

    Ichichi taylam😂😍❤️👌👌

  • @AmeerAbdulKhadar
    @AmeerAbdulKhadar 3 роки тому +23

    താടിയും മീശയും ഇല്ലാത്തവർക്കായീ
    *സേട്ടാ ഇതാണ് ഇച്ചിച്ചീ പീപ്പീ തൈലം അന്ത സത്യമഗംലം കാട്ടിൽ കണ്ടുവരുന്ന കരുംകരടിയെ ഓടിച്ചിട്ടു പിടിച്ചു ഇക്കിളി കൂട്ടി കൊന്നു കൂനി കോർത്ത് അതിന്റെ മൂട്ടിൽ തീ ഇട്ട് അതിന്റെ നെയ്യ് ഊറ്റിയെടുത്ത് അന്ത നെയ്യിൽ മുട്ടക്കുന്നിൽ കണ്ടുവരുന്ന മുട്ടത്തോടിൻെറ കനം ഇല്ലാത്ത തർഫച്ചെടി ഇല കഴുതപ്പാലിൽ ചാലിച്ച് ചേർത്ത് ഷാപ്പിലെ കണ്ടം പൂച്ചയെ കെണി വെച്ചു പിടിച്ച് അതിന്റെ വലത്തോട്ട് നിക്കുന്ന മീശ തുരുതുരാന്ന് അരിഞ്ഞു മുട്ടനാടിൻെറ ആദ്യത്തെ പ്രസവത്തിൽ കണ്ടു വരുന്ന ചെമ്മരിയാടിൻെറ ആട്ടിൻ കാട്ടം പൊടിച്ച് ചേർത്ത് കറുവപ്പട്ട ആര്യ വേപ്പ് കൊഴിൽപ്പട്ട പടപട പെടപെടാ പെട്രാം ല്ലാം ചേർത്ത് കൊണ്ട് നൂറ്റി ഒന്ന് ഔഷധ സസ്യങ്ങൾ ഇട്ട് വാറ്റി എടുത്താണ് ഇച്ചിച്ചീ പീപ്പീ തൈലം*
    ന്നാ പ്പിന്നെ ഞാൻ അങ്ങോട്ട് 🚶

  • @Nitins8705
    @Nitins8705 3 роки тому +9

    Orupad uyarangalil ethum mallu flix... chritmas special video irakkane, ananthu bro, vishnu bro, suthi bro moonnu perum undavane. Ithil vishnu bro illathathil khetham und.

  • @knowledgecloud6284
    @knowledgecloud6284 3 роки тому +7

    കിടിലോസ്ക്കി ഷോർട്ട് ഫിലിം ... Excellent Message...

  • @muhammed_ajmal
    @muhammed_ajmal 3 роки тому +8

    Title Netflix ne ppole akunndonn oru cheriya douby😀🔥

    • @alienated.5527
      @alienated.5527 3 роки тому

      Ithil enth doubt irikunu
      Avar ath thanneya udheshiche 🥴

    • @muhammed_ajmal
      @muhammed_ajmal 3 роки тому

      @@alienated.5527 😀

  • @blackbird4074
    @blackbird4074 3 роки тому +33

    താടി ഇല്ലാത്തവരെ പെണ്ണുങ്ങൾ സ്നേഹിക്കില്ലേ?? ഇല്ലെങ്കിൽ പോവാൻ പറ ചെങ്ങായി

  • @maskedhearts
    @maskedhearts 3 роки тому +63

    ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ...
    ഒരു ട്രിമ്മർ ഒകെ വാങ്ങികണ്ടെ ..😉

    • @mhmdjamshi
      @mhmdjamshi 3 роки тому +3

      തടിയില്ലാത്തവരും വാങ്ങിക്കുമല്ലോ 😂😂😁

    • @ghosthunter8664
      @ghosthunter8664 3 роки тому

      @@mhmdjamshi 😅

    • @khan-vloggertips4441
      @khan-vloggertips4441 3 роки тому

      @@mhmdjamshi pinnalathe🤣🤣😜

    • @SpaceThoughtYT
      @SpaceThoughtYT 3 роки тому

      @@mhmdjamshi avashyam illatha sthalath kaadupole valarum

  • @vijayasheelan1712
    @vijayasheelan1712 3 роки тому +25

    നിങ്ങൾക് പെണ്ണ് സെറ്റ് ആവുന്നതിൽ അവസാനിപ്പിക്കാമായിരുന്നു.....ഏതായാലും ചിരിച്ചു മരിച്ചു

  • @vijaykrishnan6712
    @vijaykrishnan6712 3 роки тому +8

    Ennode ne irunthal🎼😭🤣

  • @nikhilkrishna8475
    @nikhilkrishna8475 3 роки тому +79

    മുടിയിലും താടിയിലും ഒരു കാര്യവും ഇല്ല 💯💯താടിയില്ല എന്റെ രോദനം ആര് കേൾക്കാന

  • @alenksanthosh4243
    @alenksanthosh4243 3 роки тому +13

    Really amazing🦋😂

  • @vipinkunnathoor
    @vipinkunnathoor 3 роки тому +5

    ഇച്ചീച്ചി പീപ്പി തൈലം 😂😂

  • @hari-nu2ry
    @hari-nu2ry 3 роки тому +12

    Ananthu pwoli aaan,chekkan eppozhum pwoli aan,

  • @sanjupanakkal
    @sanjupanakkal 3 роки тому +5

    Pwoliye👍👍👍 beardless episodes Ellam 👍👍👍👍

  • @aravind2529
    @aravind2529 3 роки тому +5

    Pwoli pwoliye🔥🔥

  • @lemontea8690
    @lemontea8690 3 роки тому +12

    Subscribed bro!! Bro'de ee concept'naanu.. thaadi oru shape akan ullathillelm kurachokeyund.. ennalm katta thaadi ullavanmare kaanumbo oragrahama athupole vannirunu enkil enn.. mrge nokunund, ipozhum idak ath oru fact aayi feel cheyarund!! So nannayi kondu.. So subscribed!!

  • @babinv5571
    @babinv5571 3 роки тому +9

    ദാ അടി🤙🤙🤙🤙🤙💯💯💯

  • @statuszone5151
    @statuszone5151 3 роки тому +2

    എന്ത് ചേട്ടാ പ്രശ്നം അത് ആ പെണ്ണിന്റെ അമ്മാവന് പ്രശ്നം അമ്മാവൻ എന്താ പ്രശ്നം അതാണ് അമ്മായിയുടെ പ്രശ്നം അല്ല ഈ അമ്മായിക്ക് എന്താ പ്രശ്നം. അത് നീയാണ് പ്രശ്നം എനിക്ക് എന്താ ഏട്ടാ പ്രശ്നം അതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്നം😂😂😂

  • @vrcutz7894
    @vrcutz7894 3 роки тому +13

    Allavarum kidukkiii 👌 mallu flicks waiting for 😁🙌🙌 E episode ishtapettavar like 👇

  • @user-hj9cw3wo1j
    @user-hj9cw3wo1j 3 роки тому +148

    Mallu flicks കൂടുതൽ വീഡിയോയുമായി വരാൻ ഇഷ്ടം ഉള്ളവർ,👇like അടിക്കുക

  • @mithmon9924
    @mithmon9924 3 роки тому +5

    Buddy powli

  • @janetjames8152
    @janetjames8152 3 роки тому +6

    machane adipowli and its realy funny to watch...pls continue and keep rocks brooooozzz

  • @nexusgamingyt1623
    @nexusgamingyt1623 3 роки тому +5

    Anjana chechii , acting adipwoliii

  • @cokomedia1942
    @cokomedia1942 3 роки тому +16

    7 മിനിറ്റു ആയിട്ടും നമ്മുടെ ജബ്ബാർ ഇക്കയെ കാണാത്ത എന്താന്ന് വിചാരിച്ചു ഇരിക്കുബോഴാണ് .... 7.5. വേടനായിട്ടു വന്ന് പൊളിച്ചടുക്കിയിട്ടു പോയി....
    ഇക്കിളി കൂട്ടികൊന്ന്
    ഷാപ്പിലെ കണ്ടൻപൂച്ചയുടെ മീശ ...🤣🤣🤣

  • @sajib7009
    @sajib7009 3 роки тому +78

    Mpl kandavar like adi

  • @user-we2vm5dt2z
    @user-we2vm5dt2z 6 місяців тому +2

    8:30 ijjathi effort 👌 😂❤

  • @dhanushc8106
    @dhanushc8106 3 роки тому +4

    Vicks mittaaayi😂😂😂

  • @sidharthsidhu1477
    @sidharthsidhu1477 3 роки тому +2

    നാലു പേരും കലക്കി... അനന്തു അടിപൊളിവുന്നുണ്ട്

  • @sniperandsmoki7843
    @sniperandsmoki7843 2 роки тому +4

    Poli😂

  • @VinusTalk
    @VinusTalk 3 роки тому +7

    Baakki 10% Njaan undu subscribed before 1month

  • @happyjoker6122
    @happyjoker6122 3 роки тому +2

    Nammal anubhavikkunna exact avastha😏😏

  • @Notcrazyff3856
    @Notcrazyff3856 3 роки тому +6

    Nice video ❤️❤️❤️😘👌

  • @lekshmilechu4974
    @lekshmilechu4974 3 роки тому +3

    Ennod nee iruntaal 😂😂😂😂

  • @FIZUMINATI
    @FIZUMINATI 3 роки тому +6

    Polich muthwee ✨✨

  • @ishuyadav59
    @ishuyadav59 2 роки тому +2

    I have watched this video 3 times all because of anjana mam ..big fan from delhi ❤️❤️

    • @anjanagirish2782
      @anjanagirish2782 2 роки тому

      Bhaii 🙏🙏
      Thankyou for your valuable words
      🙂🙂🙏

  • @dioufdf3108
    @dioufdf3108 3 роки тому +8

    Thaadiillakilenthaa maskilleee(😩)

  • @turbo.18
    @turbo.18 3 роки тому +8

    150 thh comment 650 view 200 like

  • @Snapshotsforyou
    @Snapshotsforyou 3 роки тому +3

    ഹംബോ ചിരിച്ചു ചിരിച്ചു ചത്തു😂😂😂🤣

  • @roycegaming1449
    @roycegaming1449 3 роки тому +8

    Hi i am your big fan

  • @mahboobmohdabdurahman.m7794
    @mahboobmohdabdurahman.m7794 3 роки тому +6

    ഇനിയിപ്പോൾ താടിന്റെ ആവശ്യമില്ലല്ലോ.മാസ്‌ക് ആയിലെ ട്രെൻഡ്

  • @manualantony7891
    @manualantony7891 3 роки тому +7

    Poli ❣

  • @raihanathv2005
    @raihanathv2005 3 роки тому +3

    മുഖത്ത് നെയ്യപ്പം വച്ച പോലെയുണ്ട് 😂😂😂

  • @ad10edits35
    @ad10edits35 3 роки тому +3

    Uru love biggest fan🤑🤑🤑🤑🤑🤑🤑🤑

  • @darkcamper1943
    @darkcamper1943 3 роки тому +6

    Machaaane pwoli vere level extraa ordinary ippo ethu gym laa pone?

  • @rajanrajun3060
    @rajanrajun3060 Рік тому +1

    Nalla oru subject aanu ,best comedy iverk eee music okke evidunnu kittunnu suuper

  • @hridayaraagam9447
    @hridayaraagam9447 3 роки тому +6

    dis guys will be rockin' for sure❤..😍worth

  • @mohammedyasin887
    @mohammedyasin887 3 роки тому +2

    Pwoli🤣

  • @merlyphilip9247
    @merlyphilip9247 3 роки тому +1

    Inganthe kore stereotype unde penagalkum aangalkkum vendi. Ithil okke oru karyam illa. Ithe enne society mansalakuno aane alugalde pagdhi insecurity and stress maari kittum. Nice video. Kudos to entire team.

    • @bariee
      @bariee 2 роки тому

      Penugalkkk nthokeaa preshnamm

  • @shonemicheal4935
    @shonemicheal4935 3 роки тому +2

    Mone scene scene 😂😂😂😂🤘🤘👍

  • @OSTRICH_PEEKIRI
    @OSTRICH_PEEKIRI 3 роки тому +8

    FAM returns

  • @deepaksteaphen8030
    @deepaksteaphen8030 3 роки тому +2

    Beardless 🤣🤣🤣 pwoli nice ayitunde .keep going broi

  • @nifzzvlogs881
    @nifzzvlogs881 3 роки тому +7

    vannu mona

  • @Czar_Xe
    @Czar_Xe 3 роки тому +8

    2:10 No shave November
    Ith kaanuna Freefire Players undel Tom settane orma varumalo( No skin Nov)

  • @alanroy802
    @alanroy802 3 роки тому +1

    Torney ne nokanda avan motta ittalum thaadi varathilaa😂😂

  • @vaisakhmurali6529
    @vaisakhmurali6529 3 роки тому +1

    Pwoli

  • @anoopn2347
    @anoopn2347 3 роки тому +2

    Once again😍😍😍😍🥳🥳

  • @kalamabdul5393
    @kalamabdul5393 3 роки тому +6

    100k അടിച്ചു ചേട്ടാ 🔔🔔🔔🔔

  • @_karthik_suresh_
    @_karthik_suresh_ 3 роки тому +2

    Nice one team😍😍😍

  • @mayavijayan2798
    @mayavijayan2798 3 роки тому +3

    Polichu

  • @DilipKumar-su3ih
    @DilipKumar-su3ih 3 роки тому +5

    Congrats on 100k

  • @basilfavas7816
    @basilfavas7816 3 роки тому +5

    Inte mone🌹🌹🌹

  • @shamimbinrasheed9614
    @shamimbinrasheed9614 3 роки тому +8

    Pwoli
    Second part undaavule??

  • @SOCCER_360
    @SOCCER_360 3 роки тому +8

    Meesha polum illatha njn😔

  • @savithrio1461
    @savithrio1461 3 роки тому +8

    Muthe polichh adutha beardless episode eppa

  • @EarnValueMoney
    @EarnValueMoney 3 роки тому +2

    Polichu brozz

  • @woundedlion2003
    @woundedlion2003 3 роки тому +7

    Adipwoli🤗 naayakan ennaa lookaa😍 Good work😍

  • @jerrinjohny2459
    @jerrinjohny2459 3 роки тому +3

    Polich adipoli ❤❤❤❤

  • @noobygamer7126
    @noobygamer7126 3 роки тому +6

    Nannayittndtta🤣💫🖤.. നായകൻ നല്ല cute ആട്ടാ താടി ഇല്ലേലും 😍🥰

  • @AF_TROLLS
    @AF_TROLLS 3 роки тому +2

    മീശയും താടിയും ഇല്ലാത്തവരെ ഒരു രോദനം 😂😂😂

  • @sarathus4016
    @sarathus4016 3 роки тому +3

    Pullers poli👌👌