ഒരുപാട് ഇഷ്ടാണ് ഉണ്ണിക്കുട്ടനെ പേര് പോലെ തന്നെ ക്യൂട്ട് ആനക്കാരൻ ഒത്തിരി ഇഷ്ടം... സന്തോഷം തോന്നി പലപ്പോഴും തോന്നിയിട്ടുണ്ട് ഈ ഉണ്ണി എങ്ങനെ ഒരാനക്കാരൻ ആയീന്ന്... അത്ര പാവം ല്ലേ ❤❤
ചേച്ചികുട്ടി സന്തോഷം 😍😍🥰വീഡിയോ ചെയ്യാൻ പോയപ്പോൾ എനിക്കും തോന്നി ഇവർ എന്തെങ്കിലും സംസാരിക്കുമോ 🤔, അങ്ങിനെ പലതും,ബട്ട് ചിന്തിക്കാത്തവർ ആയിരിക്കും അദ്ശായിപ്പിക്കുന്നത്, അത്രയ്ക്കും നന്നായി സംസാരിച്ചു!അടുത്ത എപ്പിസോഡിൽ കാണുട്ടോ ചേച്ചികുട്ടി 😘😘😘😘😘😘😘❤️❤️❤️❤️❤️
മായാവി ആർക്കും പിടികൊടുക്കാത്ത oru ഒന്നൊന്നര ആന തന്നെയാണ്!തുറവൂർ രാജേഷ് ഏട്ടൻ അവനെ അറിഞ്ഞു കൈ കാര്യം ചെയ്തിട്ടുണ്ട്🔥💪
ഉണ്ണികുട്ടാ കുറച്ചായി അല്ലോ കണ്ടിട്ട് 😍🥰ഇങ്ങിനെ എങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം
താങ്ക് u മുത്തേ
ഒരുപാട് ഇഷ്ടാണ് ഉണ്ണിക്കുട്ടനെ പേര് പോലെ തന്നെ ക്യൂട്ട് ആനക്കാരൻ ഒത്തിരി ഇഷ്ടം... സന്തോഷം തോന്നി പലപ്പോഴും തോന്നിയിട്ടുണ്ട് ഈ ഉണ്ണി എങ്ങനെ ഒരാനക്കാരൻ ആയീന്ന്... അത്ര പാവം ല്ലേ ❤❤
ചേച്ചികുട്ടി സന്തോഷം 😍😍🥰വീഡിയോ ചെയ്യാൻ പോയപ്പോൾ എനിക്കും തോന്നി ഇവർ എന്തെങ്കിലും സംസാരിക്കുമോ 🤔, അങ്ങിനെ പലതും,ബട്ട് ചിന്തിക്കാത്തവർ ആയിരിക്കും അദ്ശായിപ്പിക്കുന്നത്, അത്രയ്ക്കും നന്നായി സംസാരിച്ചു!അടുത്ത എപ്പിസോഡിൽ കാണുട്ടോ ചേച്ചികുട്ടി 😘😘😘😘😘😘😘❤️❤️❤️❤️❤️
@@r1brighter753 തീർച്ചയായും കാത്തിരിക്കുന്നു
Thuravoor Rajeshettan 🥰🥰🔥🔥
രാജേഷേട്ടൻ 😍😘🥰
Kollam nalla oru episode 🔥❤️
താങ്ക് u ചങ്കെ 😍🥰🥰
@@r1brighter753 ❤️
ഉണ്ണിക്കുട്ടൻ അണ്ണൻ എന്റെ സ്വന്തം ചേട്ടൻ🥰
😍😍ഞങ്ങളുടെയും
ബിൻസി chechi കടുക്കൻ ബൈജു ഏട്ടന്റെ ഇന്റർവ്യൂ എടുക്കോ അടിപൊളി ആനക്കാരൻ ആണ്. 🙏🏻
ചോദിക്കട്ടെട്ടോ ബ്രോ
രാജേഷ് ഏട്ടൻ😍💖💥
Ettan🥰
Unnikuttan broi😍❤️
🥰😍
ഉണ്ണി ചേട്ടൻ സൂപ്പർ 🔥🔥🔥
😍🥰
ഒരു ഇന്റർവ്യൂ തുടർച്ച ചെയ്താൽ നന്നായിരുന്നു...രാജേഷ് ഏട്ടന്റെ വീഡിയോ ഉടനെ ഇടാൻ നോക്കണേ..😌😍
ചെയ്യർട്ടോ
ഉണ്ണിക്കുട്ടൻ ചേട്ടൻ ❤️
😍🥰🥰
നല്ല പരിപാടി ആണ്...പൂർണ്ണത കണ്ടെത്താൻ ശ്രെമിക്കുക....
താങ്ക് u ബ്രോ ചെയാട്ടോ 🥰😍
പൂച്ചക്കുന്ന് മഹേഷ് ഏട്ടൻ ഇന്റർവ്യൂ ചെയ്യുമോ രാജശേഖരൻ ഒന്നാമന്റെ പ്ലീസ് 🙏🙏🙏
ചെയാട്ടോ bro🥰😍
നൈസ് ആയിട്ടുണ്ട് 💯
😘😍🥰
ഉണ്ണി ഏട്ടൻ 🔥🔥🔥
😍🥰
Adipoli episode ❤🔥
😘🥰😍
Cherpulassery vannitano interview cheydhey...ente veed cherpulassery an...arinjirunnel kanam ayirunnu...raja shegarante natukaranaa...
അയ്യോ അല്ല ബ്രോ, തൃശൂർ ആണ് ബ്രോ
ഞങ്ങൾ പെരുന്തൽ നന്മയിൽ വന്നിരുന്നു
@@r1brighter753 cherpulassery varu ivide kurey aanagale kanaam interview edukam...varumbol ariyichl madhi namuk set akam..
Meenadan renju video cheyamo brp
നോക്കട്ടെട്ടോ ബ്രോ
Unniettan💥💥💥💥💥💥💥
😍🥰
👍👍👍
😍🥰
👍👍👍👍
😘😍🥰
😍
😍😍👌🏼👌🏼
🥰😍
🔥🔥🔥
😍🥰
🥰
😍🥰
❤️
പൂച്ച പിന്നിൽ കൂടെ poyallo😂
പോയി, പോയി 😂😂
പൂച്ചക്കുന്നു മഹേഷേട്ടന്റെ വീഡിയോ ചെയ്യുമോ ഞെങ്ങളുടെ നാട്ടുകാരൻ ആണ് ആളെ കുറിച്ച് പുറം ലോകം കൂടെ അറിയാൻ ഒരു ആഗ്രഹം
ചെയാട്ടോ
എവിടെ വെച്ചാണ് വീഡിയോ cheythe
കുന്നംകുളം
ഹായ് ഇത് എന്ത ഇത്ര വൈകുന്നത് വിഡിയോ വരാൻ
Hi ബ്രോ 🤝പനി യായിരുന്നു ബ്രോ 🙏sory ട്ടോ 🙏🙏
@@r1brighter753 ഇതുവരെ മാറിയില്ലെ
സുനി ടെ interview മുഴുവിച്ചില്ലേ
ഇടാട്ടോ ബ്രോ 😍🥰
ഒന്നും കഴിഞ്ഞു ഒന്നും ഇടില്ല അതാണ് ഇവരുടെ രീതി
@@r1brighter753 ഒരു വീഡിയോ മുഴുവിപ്പിച്ചു പോരെ മറ്റൊന്ന്
🔥🔥🔥❤❤❤🥰🥰🥰👌👌👌
🥰😘
Kayakkulam sarathettante video enna varunne
ചെയാം കേട്ടോ ബ്രോ 🥰😍
@@r1brighter753 please onnu cheyo pavam sarathettan
Appo kayamkulathinte koode ninne photo eduthathe mathramollarnule interview eduthirunillale 😅athukondalle ithra nalayittum interview varathe
Ippo ethu annayill annu
Eathu anayila eppol
Rajashekaran
Ya
പരമുന്നേ കുറിച്ച് ചോദിക്ക് 🔥🔥
അടുത്ത എപ്പിസോഡിൽ ഉണ്ടാകും കേട്ടോ ബ്രോ
പഴയ ആതിര രാജശേഖരൻ ഒരു പേര് എടുത്ത ആന തന്നെ ആരുന്നു .മായാവി ആന ശ്രീകണ്ഠൻ പഴയ ആതിര ഗുരുപ്രസാദ് അവനും നല്ല ഉശിരൻ ആന തന്നെ ആരുന്നു
മായാവി ഉഷിരൻ ആന 😍🥰🥰🥰
ചേച്ചി മായാവിക് പകരം കാണിക്കുന്നത് ചെറുശ്ശേരി രാജ ആനയെ ആണ്
Sory 🙏ബ്രോ മിസ്റ്റേക്ക് ആയി പോയി
അപ്പൊ സുനിൽ ഭായി ടെ കഴിഞ്ഞോ
ഇവള് ഒരാളുടെയും മുഴുവിപ്പിക്കില്ല ഓടി നടന്ന് ഇട് ക്കും എന്താ കാര്യം പകുതി കാണാം ഇത് 2 ഭാഗം ആത്രമാത്രം
കഴിഞ്ഞിട്ടില്ല ബ്രോ, ഇടാട്ടോ
Sory ബ്രോ 🙏😔😔😔
Thuravoor Rajeshettannte interview baki antha idanje
ഇടാട്ടോ ബ്രോ 😘😍🥰, ഇനിയും ബാക്കി പോയി എടുക്കാനുണ്ട്
Mambi interview cheyamo
നോക്കട്ടെട്ടോ ബ്രോ 🥰😍
@@r1brighter753 ok
എല്ലാ ചേച്ചിയെ വഴക്കാളി ആന എന്താണ് അതിനെ മോശം ആകുവാന്നോ അതോ പാപ്പനെ പുകഴ്ത്തി പറയുവാനോ.?
മോശമാക്കിയതല്ല കേട്ടോ,2മത് പറഞ്ഞതാണ്
Iyal alle panancheri maheswarane thallipolichath
അത് ചുമ്മാ പറയുവല്ലേ
@@r1brighter753 chechi. Athin. Annapermi allelo. Chechi. Pappan. Premi alle
ഞെരുപ്പൻ ആനക്കാരൻ
ഊക്കല്ലേ നൻബാ 😂