ഈ പാട്ടൊക്കെ സാധാ ഹെഡ്സെറ്റ് വച്ച് കേട്ടാൽ പോലും കാലിൽ നിന്ന് കേറുന്ന ഒരു തരിപ്പുണ്ട്...അപ്പൊ ഇതൊക്കെ ലൈവ് ആയി കണ്ടവർക്കൊക്കെ കിട്ടിയ ആ ഒരു ഫീൽ അവർ ജന്മത്തിൽ മറക്കില്ല...
Entye അമ്മയ്ക് ഒപ്പം ചെറുപ്പത്തിൽ കൈതൊല പ്പായ മടയുബോൾ കഥ കൾ പറഞ്ഞു തരുമായിരുന്നു. അന്ന് വളര്യെ ആകാം ശ ആയിരുന്നു പൂമതയ് അമ്മയുടെ കഥ... ഇന്ന് ഈ പാട്ട് കേക്കുബോൾ .MISS you AMMA...LOVE YOU
o h ! great .. Theyyams of North Malabar ... have a real history incorporated with them .. Here when our great gifted singer performs the song we are enticing ourselves ...and take us to the good old systems of Feudal Nadu vashi time thank you the singer ....👏
കണ്ണൂരിൽ സംസ്ഥാന കേരളത്സവത്തിന്റെ സമാപന വേദിയിൽ യാദൃശ്ചികമായി എത്തിയപ്പോൾ അവിടെ ചേച്ചിയുടെ പ്രോഗ്രാം ഉണ്ടായിരുന്നു... മറക്കാനാകാത്ത സംഗീത വിരുന്നായിരുന്നു അത് 😍
@@rameezkhan7096 താങ്കളുടെ വീട്ടിലെ കാര്യം എന്തിനാ സഹോദര നാട്ടുകാരോട് പറയുന്നേ, പറ്റുമെങ്കിൽ വീട്ടിൽ തന്നെ തീർക്കു 🙏, ഇനി കഴിഞ്ഞില്ലെങ്കിൽ വിളിക്കു, പറഞ്ഞു തരാം
I appreciate the young audience as you all exhibit no inhibitions in enjoying the performances, a trait which was quite unusual among keralites. The vibes you generate energise the artist and brings the best out of them. ❤️
Total team is amazing, an exceptional experience in malayalam.As I am follower of Sithara our malappuram girl, no new word to admire. Extraordinary. Also gesture and movements. Fantastic......
What a makeover,this gave me a wonderful listening experience, thank you sithu ,👍🥰😍,and congrats for the great effort and great work you made with lots of love,a listener🥰🥰
Power packed from Sithara mam💥💥But very 1st time while listening this it directly get me into "Puli Puli Puli paayum Puli" song from the movie of "Paayum Puli" in tamil.......,That beat...🔥🔥
best every singer she is real poomathe, the song describes the depth and meaning god will song, if somebody listens will know the real effect and meaning of the song,
Madam ur sounds all ways..... Keep it madam... Realy lovable.. Krishnakumaretta thettidharikale Madam poli song anu.. Sir, ur support konda madam engane active akunne... Thank you for Sir....
ഈ പാട്ടൊക്കെ സാധാ ഹെഡ്സെറ്റ് വച്ച് കേട്ടാൽ പോലും കാലിൽ നിന്ന് കേറുന്ന ഒരു തരിപ്പുണ്ട്...അപ്പൊ ഇതൊക്കെ ലൈവ് ആയി കണ്ടവർക്കൊക്കെ കിട്ടിയ ആ ഒരു ഫീൽ അവർ ജന്മത്തിൽ മറക്കില്ല...
Sathym❤❤
സദസ്സിൽ നിന്ന് ആസ്വദിക്കുന്ന ആ നല്ല പാതിക്ക് ആണ് എന്റെ സല്യൂട്ട് ❤
YES
അഭിനയം കുടി ചെയ്യാൻ കഴിവുള്ള ഒരു ഗായിക ആണ് സിത്തു മണി 🥰🥰🥰
Cheythittundallo
Entye അമ്മയ്ക് ഒപ്പം ചെറുപ്പത്തിൽ കൈതൊല പ്പായ മടയുബോൾ കഥ കൾ പറഞ്ഞു തരുമായിരുന്നു. അന്ന് വളര്യെ ആകാം ശ ആയിരുന്നു പൂമതയ് അമ്മയുടെ കഥ... ഇന്ന് ഈ പാട്ട് കേക്കുബോൾ .MISS you AMMA...LOVE YOU
o h ! great .. Theyyams of North Malabar ... have a real history incorporated with them .. Here when our great gifted singer performs the song we are enticing ourselves ...and take us to the good old systems of Feudal Nadu vashi time thank you the singer ....👏
ഈ പാട്ടിനു ഇങ്ങനൊരു version ഇപ്പോഴാ കേൾക്കുന്നത്... പൊളി 🔥🔥
കണ്ണൂരിൽ സംസ്ഥാന കേരളത്സവത്തിന്റെ സമാപന വേദിയിൽ യാദൃശ്ചികമായി എത്തിയപ്പോൾ അവിടെ ചേച്ചിയുടെ പ്രോഗ്രാം ഉണ്ടായിരുന്നു... മറക്കാനാകാത്ത സംഗീത വിരുന്നായിരുന്നു അത് 😍
സൊങ്ങ് എത്രതവണ കേട്ടാലും മതിയാവില്ല സിതുമണി ❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
സിത്തുമണീന്റെ ഡോക്ടർ പങ്കാളിയെ സദസ്യർക്കിടയിൽ കണ്ടു.. അഭിമാനത്തോടെ നിറയെ ഇഷ്ടത്തോടെയുള്ള നോട്ടം.... ❤️
Time mention cheyyu
സത്യം❤️
ഇങ്ങനൊരു സിമ്പിൾ മനുഷ്യൻ ...
അങ്ങേര് സിത്തുമണിയെക്കാളും പൊളിയാണ് 😊
@@mskolathur3757 1:45
ഓരോ പോർഷൻ നിലും സ്വന്തം ഡ്രസ്സ് കോഡ് maintain ചെയ്യാൻ കാണിച്ച ആ മനസ്സ് 🙏🙏😘😘, വോയിസ് divertion
, സിത്താരാ u are great dear... 😘😘😘
പെണ്ണുങ്ങൾ ജിൻസ് ഇടുന്നത് സദാചാര വിരുദ്ധ മല്ലേ സദാചാര ക്കാര
@@rameezkhan7096 താങ്കളുടെ വീട്ടിലെ കാര്യം എന്തിനാ സഹോദര നാട്ടുകാരോട് പറയുന്നേ, പറ്റുമെങ്കിൽ വീട്ടിൽ തന്നെ തീർക്കു 🙏, ഇനി കഴിഞ്ഞില്ലെങ്കിൽ വിളിക്കു, പറഞ്ഞു തരാം
അക്ഷരം തെറ്റാതെ വിളിക്കാം ആട്ടവും പാട്ടും എല്ലാം ചേർന്ന കലാകാരി
💟💟
Kalakariyo atho kalapakariyo
K 5:14
സിത്തുവിൻ്റെ പാട്ടുകളിൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് 👏👏👏👏👏👏👏👏👏👏👏👏👏👏👏👏
💕 ഒരുപാട് കാലം പുറകോട്ടു വലിക്കുന്നു ...... 💕💕💕💕💕💕💕💕 ഒരുപാടിഷ്ടം തങ്ങളോടും പാട്ടിനോടും...
4:30 to 4:55 awesomeness at its peak.
A Big salute to the drummer.
Drummer is an absolute jem. no words to say
@@vinnytom All are good.Want more songs from them.Ellavarkkum nalla potential undu❤
സിത്തുമണി pwolichu...4:24 ഒരു രക്ഷയുമില്ല സഹോ...🔥
What a voice and energy Mam.. Love from Tamilnadu❤
Always a fan of this song and the singer🔥🔥
Wow.... Amazing singing Dear Sithaaaaraaaaaaa🥰😍😍😍😍
I appreciate the young audience as you all exhibit no inhibitions in enjoying the performances, a trait which was quite unusual among keralites. The vibes you generate energise the artist and brings the best out of them. ❤️
Love you Sithumani...what an amazing song...love your style of singing....A very big fan of you ❤️ and your singing ....
ഈ പഴകാല പാട്ട് ഇങ്ങനെ പാടി യ ത് വളരെ നന്നായി..... Super
കേട്ടാലും കേട്ടാലും മതി വരുത്തില്ല സൂപ്പർ ❤
എത്ര കേട്ടലും കണ്ടാലും മതി വരുന്നില്ല
❤
Repeating mode ,I loved this song as soon as I heard it ,loves from Tamil Nadu,🎉🎉🎉💗💗
Music.. Singing.. Dancer.. Actor....♥♥♥😍😍😍😍🙏🙏🙏🙏🙏🙏🙏🙏
Total team is amazing, an exceptional experience in malayalam.As I am follower of Sithara our malappuram girl, no new word to admire. Extraordinary. Also gesture and movements. Fantastic......
പൂമാത ❤️🙏🏼
നാട്ടികൃഷി പാട്ട് പുതിയ താളത്തിൽ പുതുതലമുറയിലേക്ക് 👌
Awesome track and rhythm,, drummer, base, leads r superb.... Chechics vocals r good
Kidu..drummer and lead is also awesome
സിത്തുമണി 😍😍😍😍🙏🙏🙏👌👌👍👍 live kanan kelkkan pattiyavar sarikk enjoy chythu
What a makeover,this gave me a wonderful listening experience, thank you sithu ,👍🥰😍,and congrats for the great effort and great work you made with lots of love,a listener🥰🥰
പൂമാതെ പൊന്നമ്മ പാട്ടേട്ടാല്(2)
കരയുന്ന കുഞ്ഞമണിഞ്ഞാറങ്ങും(2)
പൊത്തിലെ പാമ്പ് തലമടക്കും.. (2)
പൂമാതെ പൊന്നമ്മ പാട്ടേട്ടാല്...
പൂമാതെ പൊന്നമ്മ പാട്ടേട്ടാല്..
കോടമഴക്കാറിൽ കണ്ണൊന്നെഴുതി പെണ്ണ്.. നല്ല പനംകുല മുടി മാടിക്കെട്ടി പെണ്ണ്... മാടത്തിൻ ചേതില് ചെന്നങ്ങിരിക്കണോപ്പം മാനത്തെ അമ്പിളി നാണിച്ചോളിച്ചു നിൽക്കും...
നീ പാട് പൂമാതെ... പാട് പൂമാതെ..
പാട് പൂമാതെ.....(2)
(പൂമാതെ പൊന്നമ്മ പാട്ടേട്ടാല്..)
പുഞ്ചയ്ക്ക് കൊയ്ത്തരിവാളങ്ങുചേർത്തു വെച്ച്..
ചങ്കിൻ തൊരംപാട്ട് പാടി കറുത്ത പെണ്ണ്... കൽക്കണ്ട പാട്ടിന്നു താളം പിടിച്ച തമ്പ്രാൻ.. പിന്നെയാ പൂമേനിക്കായി കൊതിച്ചു തുള്ളി.. തഞ്ചത്തിൽ മോന്തിക്കാ കൈതവരമ്പിലുണ്ട് കള്ളച്ചിരി പൂശി തമ്പ്രാൻ നിക്കണെന്ന് പുതിയടങ്ങാഞ്ഞാ കൈപ്പാഞ്ഞതോളെ നേരേ....
ഈറ്റപ്പുലിയായി മാറി കുതറി പെണ്ണ്
നീ ആട് പൂമാതെ...
ആട് പൂമാതെ......(2)
(പൂമാതെ പൊന്നമ്മ പാട്ടേട്ടാല്...)
ഉള്ളിൽ കലിതുള്ളി പോയൊരു നാടുവാഴി കള്ളക്കഥയൊന്നു കെട്ടിച്ചമച്ചു പിന്നെ..
മാനം പെഴച്ചോളി പൂമാതയെന്നു കണ്ട് മുഖവും മുലയും എരിച്ചീടാൻ തീർപ്പ് വന്നു.. മാടപ്പറമ്പിലെ ചതുരക്കിണറ്റില് തീപ്പന്തമായ് എരിഞ്ഞു അണഞ്ഞവള്..
ദൈവക്കരുവായ് താനേ ഉദിച്ചു പൊങ്ങി കുമ്പിട്ടു കേണോരേ കണ്ണുമ്മല് കാക്കണൊണ്ടേ...
നീ.... ആള് പൂമാതെ..ആള് പൂമാതെ... ആള് പൂമാതെ....
പൂമാതെ പൊന്നമ്മ പാട്ടേട്ടാല് (4)
❤
wow wow .. What a voice... You rock #sithara 🥰. I didn't understood a single word but your voice . So much power in your voice
GORGEOUS MOVEMENT WITH MESMERIZING VOICE👩🎤
അതിഗംഭീരം ❤️ പ്രൗഢം 💪 ഐതിഹാസികം 🔥
Like 990
ഇത് ഐറ്റം വേറെയാ , സുജാതക്കും ചിത്രക്കും പിടികൊടുക്കാത്ത മൊതല് 🔥😍
They all are unique❤
@@-V6984absolutely they all are unique but this item is Pure 💎
സിതാര പൊളി ഓർഗാസ്ട്ര മുൻപിൽ നിൽക്കുന്നു ലൈവ് ആയതു കൊണ്ടാവാം 🔥🔥
Live live aayi kettale oru rasam ullu😅
సితార జి జి వాయిస్ ఎక్స్ల్లెంట్ అమేజింగ్ సూపర్ సాంగ్ సూపర్ సూపర్
Wonderwoman💥❤
👩🎤
Power packed from Sithara mam💥💥But very 1st time while listening this it directly get me into "Puli Puli Puli paayum Puli" song from the movie of "Paayum Puli" in tamil.......,That beat...🔥🔥
Sithara's voice .... 🙏🙏🙏🙏
Very nice miusic band singer best voice ❤good Luck sri Lanka ....people...❤❤❤❤❤
ഏതു പാട്ടും sithumanidee kayyill superrr.....👍👍👍👍
என்ன காரணம் என்று ஏது காரணம் என்று விளக்க இயல வில்லை ஆனால் ஏதோ ஒரு காரணத்தால் இப்பாடல் மிகவும் விருப்பமாக உள்ளது
കേൾക്കാൻ എന്ത് രസം സൂപ്പർ
best every singer she is real poomathe, the song describes the depth and meaning god will song, if somebody listens will know the real effect and meaning of the song,
So sweet Sithara, you are blessed... Stay blessed, I am sure, u laughed a lot by seeing you in the miror after wearing the costume😊😍.. All prayers
No words to say.... Mind blowing...
Groop of legends 💙
Amazing . Glad new gen is so forward minded and enjoying it in Kerala
Chechi eppo cheytha paattellam pwoliyaanu.Ithupole vere Kure songsum koodi compose cheythu irakku.Nammukku pwolikkam.You are really talented ❤
മലപ്പുറത്തിന്റെ സ്വന്തം സിത്തുമണി ❤️
തരൂല്ലടാ മലപ്പുറത്തിന്റെ മാത്രമായിട്.... 😏 കേരളത്തിന് മുഴുവനായിട്ട് വേണം 😏😹😹🥰🥰🥰🥰
മലപ്പുറം എവിടെ ❓️
അങ്ങനെ നിങ്ങൾ സ്വാന്തം എടുക്കേണ്ട കേരളത്തിന്റെ. ചിത്തു ആണ് ❤️❤️❤️
ഒരു പൊട്ട് തരോ
@@dreamsworld-d8q കാലിക്കറ്റ് യൂണിവേഴ്സിറ്റി. ചെനക്കൽ
Madam ur sounds all ways..... Keep it madam... Realy lovable.. Krishnakumaretta thettidharikale
Madam poli song anu.. Sir, ur support konda madam engane active akunne... Thank you for Sir....
Sithara chechi ente muthu mani I am sithara fan girl........❤️
എന്റെ സിതുമണി പൊളിച്ചു ❤️❤️❤️❤️❤️
Full of goosebumps 😌😌
Sithumani ishtam😍🥰🥰🔥🔥🔥🔥
എത്ര തവണ കേട്ടുന്നു അറിയില്ല ❤❤❤❤❤❤❤❤❤സിത്തു 😍സ്വത്താണ് 😍മുത്താണ് 😍❤❤❤❤❤❤❤
My recent favourite playing on loop.😍 Thank you.🤩
What a song yaar...lyrics...vocal...instruments...
Adipoli Crowd Vibe & Energy
Lyrics🔥and the music Vibe Deeply felt🔥
My favourite songs dedicated my mamukaa ❤❤❤❤
You are amazing bro... ഇത് പൊളിച്ചു....
chechiii makeover 💯...awesome vocal...music💥💯💯💯💯
Excellent . From Tamil nadu
ഇത് കണ്ടപ്പൊ thritha Electricaline ഓർമ്മ വന്നു ....
grate job iii
One of my fav song by sithara❤
Oru rakhayumilla❤ Hats off
Expressions expressions 👌
1:41 , 2:54, 4:05.....with Full Respect That support ❣️
Ethra support cheythalum pullikaaryde talentum, dedication um illengil oru kaaryavum illa😅.
The back ground music seems to have over ridden the vocals in the live version. But an amazing song and rendered in the best manner.
Versatile singer🔥
Sithara യുടെ നേട്ടം,,, ഭർത്താവ് ന്റെ സ്നേഹവും caring ഉം anu
Sithumani love you❤😘
Movie Name : UDALAZHAM
What a VIBE !
I think thanks for her hus ❤❤❤❤sithuvine support cheyyunnathinu ❤love you both of
🤗Fantastic performance 🥰👍
4.42 മുതൽ 4.44 വരെയുള്ള സെക്കന്റിൽ ഗിറ്റാറിസ്റ്റ് ലിബോയ് അജയോട് ചെന്ന് പറഞ്ഞത് അത് എനിക്കുള്ളതാ 😄 അവന്റെ അമ്മ 🥺
സിത്താര സൂപ്പർ ഫാൻ.....💗💗💗
സിതുമണി 😘😘😍😍
Super sitharaa👌👌👌👌👌😍
Nte poomathe 🔥🔥
Wow..just woww..amazing vibe🤩❤
Love the song sithra
Love you cheechiii god bless you vere level 🥰🥰🥰🥰
സിത്തുമണി😘😘😘
Listened this song more than 30 times more energetic
Why are you so cool @sithara
Sithummmmaaaa love you so muchhh
സിത്തു മണി ഒത്തിരി ഇഷ്ടം ❤❤❤❤
ഒന്നും പറയാൻ ഇല്ല 🔥❤️❤️❤️❤️👍
One of the great ❤️❤️❤️🔥🔥🔥
Waw ❤ I love it😊😊❤
സിതാര ഇഷ്ടം ❤️❤️❤️❤️❤️
At some places the lyrics are not clear and it's fun to listen to👍
Avial upload cheyyu please..🤘🤘💓⚡
No
സിത്തൂ 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
Sithu chechiiiii......super..❤❤❤
Pwoli vibe ❤️
സൂപ്പർ 👍❤️