ഈ ജനങ്ങൾ എങ്ങനെ ഇത് കേട്ടിരിക്കുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട് 😃😃😃... എന്തായാലും ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട അനീഷ് കാവാലം പാസ്റ്റർ ദൈവവചന ഇത്ര ശക്തിയോടെ പറയുന്നതിൽ ഞാൻ കർത്താവിനെ മഹത്വപ്പെടുത്തുന്നു കൂടുതൽ യേശുക്രിസ്തു ശക്തികരിക്കട്ടെ... അങ്ങ് വളരെ ശക്തിയായി വചനം പ്രഘോഷിച്ചു കൊള്ളുക ഞങ്ങൾ അനേകം പേർ വളരെയധികം വചനം കേട്ട് ശക്തിപ്പെടുന്നുണ്ട് ആമേൻ സ്തോത്രം🙏🙏🙏 പാസ്റ്ററിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിക്കുന്നു
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാസംഗികൻ. ഇദ്ദേഹത്തെ പോലെ ബൈബിൾ കാണാതെ അറിയുന്ന ആരും ഇല്ല. പാട്ടുകൾ അത്യുത്തമം, സമയോചിതം! പിന്നെ തമാശ് പറയുന്നത് കാരണം കേൾക്കുന്നവർക്കു ബോർ ഉണ്ടാകില്ല! പിന്നെ കാര്യങ്ങൾ പറയുന്നുമുണ്ട്! രക്ഷിക്കപ്പെടുന്നോ എന്നു ചോദിക്കരുത്. രക്ഷിക്കപ്പെട്ടവരല്ലേ വന്നിരിക്കുന്നത് ( അവരിൽ ഭൂരിഭാഗവും രക്ഷിക്കപ്പെടുന്നതിന്റെ ആവശ്യവുമുണ്ട്.അതുപോലെ പെന്തക്കോസ്തുകാർ അധഃപതിച്ചു).
Now handling this belly pastors and chicken 69 Aunties are covered by Shri.Anish Kavalam and Shri.Samir kollam. We wants to change name to Thomas and Mathews. Prosperity gospel and charismatic both almost in the finishing stage. LORD Jesus Christ came to give us eternity. Not blessings. So blessing ministry also in the verge of collapse. But glory of gospel last 2000years.in full swing. But devil controlled guys leaving stage. Revival whole world and especially 70 percentage of world population comming to Lord Jesus Christ gospel. Ameen Hallelujah Jacob Varghese
പ്രസംഗമൊക്കെ കൊള്ളാം പക്ഷെ തള്ള, പെണ്ണുംപിള്ള, കൊണംപിടിക്കാത്തവൻ എന്നുള്ള പ്രയോഗം എത്ര വല്യ പ്രസംഗിക്കുന്ന ആളാണെങ്കിലും ദൈവ വചനപ്രകാരം വളരെ മോശമാണ്. ഈ പ്രയോഗങ്ങൾ ദൈവം അംഗീകരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് അഹങ്കാരവും ഞാനെന്ന ഭാവവും കളഞ്ഞിട്ട് നല്ല ഭാഷാ ശുദ്ധിയോടെ വചനം പറയുന്നത് നന്നായിരിക്കും.
സ്തോത്രം❤
ഈ ജനങ്ങൾ എങ്ങനെ ഇത് കേട്ടിരിക്കുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട് 😃😃😃... എന്തായാലും ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട അനീഷ് കാവാലം പാസ്റ്റർ ദൈവവചന ഇത്ര ശക്തിയോടെ പറയുന്നതിൽ ഞാൻ കർത്താവിനെ മഹത്വപ്പെടുത്തുന്നു കൂടുതൽ യേശുക്രിസ്തു ശക്തികരിക്കട്ടെ... അങ്ങ് വളരെ ശക്തിയായി വചനം പ്രഘോഷിച്ചു കൊള്ളുക ഞങ്ങൾ അനേകം പേർ വളരെയധികം വചനം കേട്ട് ശക്തിപ്പെടുന്നുണ്ട് ആമേൻ സ്തോത്രം🙏🙏🙏 പാസ്റ്ററിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിക്കുന്നു
Bro e paster sabha cheram enthu cheyanam
@tinujohn1888 bro ഇപ്പോൾ ഏതു സഭ ആണ്
@@HD-cl3wd roman cathoic
@tinujohn1888 പെട്ടന്ന് തന്നെ മറുപടി തരാം.. ഒന്ന് wait ചെയ്യൂ
@@HD-cl3wd OK bro
ഉപദേശത്തെ ഇങ്ങനെ അലങ്കരിക്കുന്ന ഉപദേശിയെ ദൈവം ഇനിയും ദീർഘായുസ്സ് നൽകട്ടെ 🙏
നല്ല .... ചിന്തകൾ ... ഹാർമോണിയം.... ഹോ.... അതിമനോഹരം... നല്ല ലയനം...
Amen tk u lord
Praise the lord. God bless you Anish Pastor.
Last paranja aa vakku ...appa.. Njangal thakaraathirikkan nee thakarnnu 😢😢aa kalvariyil
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാസംഗികൻ. ഇദ്ദേഹത്തെ പോലെ ബൈബിൾ കാണാതെ അറിയുന്ന ആരും ഇല്ല. പാട്ടുകൾ അത്യുത്തമം, സമയോചിതം! പിന്നെ തമാശ് പറയുന്നത് കാരണം കേൾക്കുന്നവർക്കു ബോർ ഉണ്ടാകില്ല! പിന്നെ കാര്യങ്ങൾ പറയുന്നുമുണ്ട്! രക്ഷിക്കപ്പെടുന്നോ എന്നു ചോദിക്കരുത്. രക്ഷിക്കപ്പെട്ടവരല്ലേ വന്നിരിക്കുന്നത് ( അവരിൽ ഭൂരിഭാഗവും രക്ഷിക്കപ്പെടുന്നതിന്റെ ആവശ്യവുമുണ്ട്.അതുപോലെ പെന്തക്കോസ്തുകാർ അധഃപതിച്ചു).
Best Gospel
Praise God 👏
Amen
Eethu saara kavalam pastor
k.V. Simon Sir.
👏🏻👏🏻👏🏻👏🏻👍🏻. Very Good!!❤️🙏🏻🙏🏻🙏🏻
Praise the lord
Praise the Lord 🙏
Hallelujah
Thank you pastor....super message.
🙏🙏🙏
👌🏼👌🏼👌🏼👌🏼
O my God
Is this Gospel ?
O my God
🙏🙏👍👍👍
Vivaradoshikalku aanandam.
Enthu ketitano.
.47 double meaning
😂😂😂😂🙏🏻🙋🏻
Now handling this belly pastors and chicken 69 Aunties are covered by Shri.Anish Kavalam and Shri.Samir kollam.
We wants to change name to Thomas and Mathews.
Prosperity gospel and charismatic both almost in the finishing stage.
LORD Jesus Christ came to give us eternity.
Not blessings.
So blessing ministry also in the verge of collapse.
But glory of gospel last 2000years.in full swing.
But devil controlled guys leaving stage.
Revival whole world and especially 70 percentage of world population comming to Lord Jesus Christ gospel.
Ameen
Hallelujah
Jacob Varghese
Nella kadhaprasangam
പ്രസംഗമൊക്കെ കൊള്ളാം പക്ഷെ തള്ള, പെണ്ണുംപിള്ള, കൊണംപിടിക്കാത്തവൻ എന്നുള്ള പ്രയോഗം എത്ര വല്യ പ്രസംഗിക്കുന്ന ആളാണെങ്കിലും ദൈവ വചനപ്രകാരം വളരെ മോശമാണ്. ഈ പ്രയോഗങ്ങൾ ദൈവം അംഗീകരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് അഹങ്കാരവും ഞാനെന്ന ഭാവവും കളഞ്ഞിട്ട് നല്ല ഭാഷാ ശുദ്ധിയോടെ വചനം പറയുന്നത് നന്നായിരിക്കും.
നാടൻ ഭാഷ അത്ര ഉള്ളൂ
saarammayude sambar, pennammayude vattayappam😮😮sthree virudhatha paranjittum arkkum kuzhappamille? boche paranjathu thettanenkil ee paranjathum thettalle? Double meaning comedy alle paranjath
@@christyedit വേണ്ട രീതിയിൽ കേട്ടാൽ മതി
@@HD-cl3wd അടിപൊളി . പുള്ളി പറഞ്ഞത് വേണ്ടാതീനം അല്ല. ഞാൻ വേണ്ടാത്ത രീതിയിൽ കേട്ടതിന്റെ കുഴപ്പം ആണ്.
Eee kavalam pastor athmavillatha simon sarinte pattu koppiyadikkunnu
സാറമ്മ യുടെ സാമ്പാർ പെണ്ണാമ്മയുടെ വട്ടായപ്പം 😂
പോത്തിന്റെ ബോട്ടി ഉലർത്തിയതും, കോഴിടെ മക്കുങ്ങാ റോസ്റ്റും ആണ് ഇങ്ങേരുടെ ഇഷ്ട ഭക്ഷണം.
Praise the Lord
Amen
🙏🙏🙏🙏
Amen
🙏🙏🙏
Amen