КОМЕНТАРІ •

  • @Ziya007
    @Ziya007 Рік тому +16523

    ആർക്കേലും അവരുടെ മുന്നിൽ ഒരു കണ്ണാടി ഫീൽ ചെയ്തോ???
    എജ്ജാതി പെർഫോമൻസ് 🔥🔥🔥

    • @sreenichandran6446
      @sreenichandran6446 Рік тому +40

      Vettil erunnu cheyenda kariangal anooo dance kalikumbol cheyende

    • @SivaSiva-pn3ii
      @SivaSiva-pn3ii Рік тому +355

      ​@@sreenichandran6446 dance NE kurichu valya dharana illalle

    • @Ziya007
      @Ziya007 Рік тому +453

      @@sreenichandran6446 ഡാൻസിൽ പിന്നെ എന്തൊക്കെയാണ് ചെയ്യാറ്?? തെങ്ങ് കയറ്റം?? യുദ്ധം?? ക്രിക്കറ്റ്? എന്താണ് ഡാൻസിൽ വേണ്ടത്?? 😂😂😂

    • @AlpeshTrolls
      @AlpeshTrolls Рік тому +7

      ഇല്ല 🤣🤣🤣🤣

    • @കുറുനരി-റ3ഥ
      @കുറുനരി-റ3ഥ Рік тому +35

      @@Ziya007 ipo themmadikattalle trend athayirikkumm 😅😅

  • @user-gf2om3od7l
    @user-gf2om3od7l Рік тому +4056

    നവ്യ .....നർത്തകി എന്ന നിലയിൽ നിങൾ ഒരു രക്ഷയില്ല...എന്താ അഭിനയം...തകർത്തു dear

  • @neethuajith7654
    @neethuajith7654 Рік тому +8631

    ഇതാണ് അഭിനയം ❤️❤️❤️നവ്യ ചേച്ചി സൂപ്പർ 💞💞💞

    • @jinodawson
      @jinodawson Рік тому +7

      Thenga

    • @manjukm8928
      @manjukm8928 Рік тому +54

      ​@@jinodawson എന്തിനാടോ തന്റെ കുശുമ്പ് മറ്റുള്ളവരെ അറിയിക്കണെ.

    • @anjaly1581
      @anjaly1581 Рік тому +22

      ​@@jinodawson enthinado mattoralude kazhivine enganee akshepikkunnath

    • @ashat9995
      @ashat9995 Рік тому

    • @rejeevmohan8705
      @rejeevmohan8705 Рік тому +10

      @@jinodawson samskara sambannan 😂

  • @sumajayakumar3481
    @sumajayakumar3481 9 місяців тому +49

    ഓഹ് എന്തൊരു originality ആണ്.ശരിക്കും കണ്ണെഴുതുകയും പൊട്ടുതൊടുകയുമാണെന്ന് തോന്നും. പിന്നെ മൂക്കുത്തി ഒരു രക്ഷയുമില്ല നവ്യാ... പറയാൻ വാക്കുകളില്ല. 👌👌👌👏👏👏❤️

  • @sreekalas666
    @sreekalas666 Рік тому +4706

    എന്തൊരു ഒറിജിനാലിറ്റി ആണ്. കണ്മഷി യും പൊട്ടും മൂക്കുത്തി യുമൊക്കെ മുൻപിൽ ഉണ്ടെന്ന് തോന്നി പോകും. നവ്യ നല്ല നടിയും നർത്തകിയുമാണെന്ന് പറയേണ്ടതില്ലല്ലോ

    • @chandiniretheesh2551
      @chandiniretheesh2551 Рік тому

      Vhllbgkjklppiu of

    • @jasminkajahussain5063
      @jasminkajahussain5063 Рік тому +15

      Ayyo athonnum avide undayirunnille

    • @unnipandikkad8791
      @unnipandikkad8791 Рік тому +4

      നവ്യ കിടുക്കാച്ചി മുത്ത്‌

    • @dhvnika
      @dhvnika 6 місяців тому

      ​@@jasminkajahussain5063ഇല്ല അഭിനയം മാത്രം 😍

    • @SajithaSajitha-l2b
      @SajithaSajitha-l2b 6 місяців тому

      ❤️❤️👌🏼👌🏼👌🏼👍

  • @mohammedshamil2736
    @mohammedshamil2736 10 місяців тому +433

    ഹൊ... ആ മൂക്കുത്തി താഴെ പോയപ്പൊ ഉള്ള expression...... ക്യൂട്ട് നവ്യാ....... ❤❤U dear....
    അഭിനയം ഒരു രക്ഷയുമില്ല....❤❤

  • @Acts64
    @Acts64 Рік тому +435

    എനിക്ക് കുങ്കുമത്തിന്റെ bottle തുറന്നതാണ് ഇഷ്ടപ്പെട്ടത്.. ഞാൻ വീണ്ടും നോക്കി അവിടെ ഏതെങ്കിലും bottle ഉണ്ടോന്നു.. Simply superb🥰🥰

    • @malloosfunworld4862
      @malloosfunworld4862 Рік тому +3

      എനിക്കും..ഞാനും നോക്കി വീണ്ടും..

    • @bindhubabu2847
      @bindhubabu2847 Рік тому

      ❤️

    • @focusjerusalem
      @focusjerusalem Рік тому +1

      ഞാനും നോക്കി 😊

    • @harshakv3026
      @harshakv3026 11 місяців тому +1

      Satyam. That was the most striking for me

    • @SeemaDevi-kq6ti
      @SeemaDevi-kq6ti 10 місяців тому

      ,എനിക്ക് മൂക്കുത്തി തിരയുന്നത്

  • @lakshmisanthosh2522
    @lakshmisanthosh2522 Рік тому +117

    Why no one appreciating mrudangam artist... How beautifully performed for each expression....❤

  • @sreelayam3796
    @sreelayam3796 Рік тому +987

    കണ്ണെഴുതി കഴിഞ്ഞ് കണ്ണുകൾ ചലിപ്പിക്കുന്നത് കാണാൻ എന്താ ഭംഗി .... സൂപ്പർ നവ്യ😍😍😍😍👌👌👌

    • @bindhubabu2847
      @bindhubabu2847 Рік тому +5

      എല്ലാം സാധാരണ ഒരു സ്ത്രീ ഒരുങ്ങുമ്പോൾ ചെയ്യുന്നത്.. 👌👌അസ്സലായി

    • @rajeshpvpv3448
      @rajeshpvpv3448 Рік тому +1

      അതിമനോഹരം

  • @sibirajendran1864
    @sibirajendran1864 Рік тому +577

    മൂക്കുത്തിയുടെ ആണി പോകുമ്പോൾ ഉള്ള expression എന്താ ഫീൽ.. ഒർജിനാലിറ്റിയെ വെല്ലുന്ന പെർഫോമൻസ് 🥰👏🏼👏🏼👏🏼✨️✨️✨️

    • @adithya.v.r5656
      @adithya.v.r5656 11 місяців тому +1

      But മൂക്കുത്തി opposite side ൽ ആയിരുന്നു

    • @santhra644
      @santhra644 10 місяців тому +3

      ആണി പോയപ്പോൾ ഞാനൊന്നും കൂടെ തപ്പി പോയി 😂

    • @MehuMehu-jy6be
      @MehuMehu-jy6be 10 місяців тому +2

      പക്ഷേ അത് മാത്രം ആണ് ഇനിക്കിത്തിരി artificial ആയി തോന്നിയത്. ബാക്കി ഒക്കെ super natural ആയിരുന്നു

    • @KS96737
      @KS96737 10 місяців тому

      Aa mridangathinte koode ❤

    • @revathykrishna_m
      @revathykrishna_m 10 місяців тому

      🫶🫶

  • @vinithasankaranarayan2660
    @vinithasankaranarayan2660 Рік тому +650

    നവ്യക്ക് ഒരുങ്ങാൻ കണ്ണാടി വേണ്ടേ വേണ്ട 😊😊അത്ര ഭംഗിയായിട്ടുണ്ട് അവതരണം.. 👌🏻👌🏻

  • @anjuajay6289
    @anjuajay6289 Рік тому +13

    ഒരു പെണ്ണ് അണിഞ്ഞൊരുങ്ങുന്നത് അതെ പടി അഭിനയിച്ചു 👌👌 ആ മൂക്കുത്തിയുടെ ആണി പോയത് സൂപ്പർ 👌👌അത് തിരയുന്നത്. ❤️❤️

  • @aswathymithraps5476
    @aswathymithraps5476 Рік тому +528

    "കയ്യെത്തുന്നിടത്തു കണ്ണും
    കണ്ണെത്തുന്നിടത്തു മനസ്സും
    മനസ്സത്തുന്നിടത്തു ഭാവവും
    ഭാവമുള്ളിടത്തു രസവുമുണ്ടാകുന്നു."
    അതാണ് ഈ നടനം....🔥
    ❤നവ്യനടനം❤

    • @sureshkumaran031kumaran7
      @sureshkumaran031kumaran7 Рік тому +19

      wow s000per നവ്യ യുടെ നടനം പോലെ തന്നെ താങ്കളുടെ ഈ വാക്കുകളും മനോഹരം

    • @aswathymithraps5476
      @aswathymithraps5476 Рік тому +2

      @@sureshkumaran031kumaran7 ❤❤❤🙏

    • @meee2023
      @meee2023 Рік тому +8

      കമലദളം movie ഇലെ ലാലേട്ടൻ സീൻ ഓർമ വന്നു 😍

    • @aswathymithraps5476
      @aswathymithraps5476 Рік тому +8

      @@meee2023 അതെ. നന്ദികേശന്റെ ഈ വാക്കുകൾ ലാൽ സർ കമലദളത്തിൽ പറയുന്നുണ്ട്.
      should show States and conform to proper beats of time. She should sing with her mouth, express the meaning [of the song] by [gestures of] her hands, show States by her eyes, and beat time with her feet. Where the hand goes, eyes also should go there. Where the eyes go mind also should go there. Where the mind goes there the State (bhava) should follow, and where there is the State, there the Sentiment (rasa) arises.

    • @drprakasht.v6076
      @drprakasht.v6076 Рік тому +5

      ​@@aswathymithraps5476 Best explanation ...perfect!

  • @vijayakumaris6632
    @vijayakumaris6632 Рік тому +4

    എങ്ങനേവേണം കളിക്കാൻ
    എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി
    താളത്തിനു അനുസരിച്ച് ആണ് കാണിക്കുന്നത് കൊള്ളാം നവ്യെ .ഉയരങ്ങളിൽ എത്തട്ടെ എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.❤️👌👌👌❤️❤️

  • @myworld4324
    @myworld4324 Рік тому +804

    super performance💖💖 mookk കുത്തിയുടെ aani പോയത് നോക്കുന്നത്👌

    • @indira7506
      @indira7506 Рік тому +7

      അപ്പോപ്പിന്നെ കണ്മഷി എഴുതിയിട്ട് കണ്ണ് നീറുന്നപോലെ കാണിക്കുന്നത് മോശമാണോ😀👌👌👌

  • @indira7506
    @indira7506 Рік тому +3

    എത്ര തവണ കണ്ടു,ഒരുപാട് ഇഷ്ടമായി.സർവൈശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @induvinod5511
    @induvinod5511 Рік тому +787

    Wah! Simply superb ❤️..love you navya. Especially aa മുക്കുതിയുടെ ആണി താഴെ വീണ expression. Really appreciate

  • @ammukuttyammuzzz9299
    @ammukuttyammuzzz9299 9 місяців тому +8

    ഈ നടനത്തിന് ലൈക്ക് അടിക്കാതെ വയ്യ ❤❤❤❤ നവ്യ മലയാളിയുടെ അഭിമാനം ആണ് ❤❤❤❤

  • @hadiasur7116
    @hadiasur7116 Рік тому +665

    നവ്യ ചേച്ചിയുടെ ചിരി സൂപ്പർ ❤🥰അഭിനയം അതിലും സൂപ്പർ 🥰❤

    • @subashkp9549
      @subashkp9549 Рік тому

      അപ്പോ...ഡാൻസ്?

    • @hadiasur7116
      @hadiasur7116 Рік тому

      @@subashkp9549 ഇഷ്ടായി

    • @hadiasur7116
      @hadiasur7116 Рік тому

      @@subashkp9549 ❤🥰❤🥰

    • @subashkp9549
      @subashkp9549 Рік тому +1

      @@hadiasur7116 that's nice. നല്ല കുട്ടി😚

    • @hadiasur7116
      @hadiasur7116 Рік тому +1

      @@subashkp9549 👍

  • @ajuankithanair3179
    @ajuankithanair3179 10 місяців тому +11

    ഞാൻ പെട്ടെന്ന് ഓർത്തത് കണ്ണെഴുഖൻ കൈയിൽ എടുത്ത കരി ബാക്കി ഇരിക്കുന്നത് നമ്മളെ പോലെ തലേൽ തൂക്കുവോ എന്നാണ്...പിന്നീടാണ് ഓർക്കുന്നെ അത്‌ വെറും സങ്കൽപം ആണല്ലോന്ന്.....great job....ഒന്നും പറയാനില്ല

  • @jainujoy4136
    @jainujoy4136 Рік тому +20

    Ennnal ketttttolu... Iganeyeee kalikkkavooooo... Igane aaanu kalikkendath... Ini immathiri caption idalllle.... Navya Nair...... ♥️♥️♥️♥️♥️♥️☺️☺️☺️

  • @Anonymous_angel-o1b
    @Anonymous_angel-o1b 8 місяців тому +1

    Thank you moonlight ❣️❣️❣️

  • @gopakumar2869
    @gopakumar2869 Рік тому +36

    ശരീരവും മനസ്സും ഡാൻസിൽ അർപ്പിച്ച് കൊണ്ടുള്ള ഗംഭീരമായ ഡാൻസ് സൂപ്പർ സൂപ്പർ സൂപ്പർ!!!

  • @abhiramiabhirami8267
    @abhiramiabhirami8267 Рік тому +8

    Reality 😍😍😍nte ponno 🥰🥰ഇത്രക്കും perfection real ഡാൻസറിനെ പറ്റു 😘ഒന്നും പറയാൻ ഇല്ല 🥰🥰🥰നവ്യ ചേച്ചി 🥰🥰പൊളിച്ചു 😍🥰

  • @ttgg3183
    @ttgg3183 Рік тому +5

    എവിടെയൊക്കെയോ ശോഭനചേച്ചിയുടെ ഒരു കട്ട്‌.... 👌👌👌👌👌👌👌😍😍😍😍😍....

  • @parvathyabhi7477
    @parvathyabhi7477 9 місяців тому +9

    Mookuthi ittit swasam edukkunnath... so cuteeeee❤❤❤

  • @unnipandikkad8791
    @unnipandikkad8791 Рік тому +40

    Wowwww എന്റെ നവ്യേ....മുത്തേ നീ നല്ലൊരു നടിയും നർത്തകിയും തന്നെ... ഓരോ നൃത്തവും ഓരോ അഭിനയവും ഒന്നിനോടു മികച്ചത്.... നന്ദനം ഒരുത്തിയുടെ ബില്ല് തിരയുന്ന സീൻ... ജ്വല്ലറിയിൽ നിന്നുള്ള സീനുകൾ wowww ഒരു രെക്ഷയുമില്ല മുത്തേ.....

  • @vishnust4203
    @vishnust4203 Рік тому +7

    നിന്റെ ക്യാപ്ഷൻ എടുത്ത് ചവറ്റുകുറ്റയിൽ ഇട്. എന്ത് അഭിനയം ആണ്. സൂപ്പർ ❤️❤️❤️

  • @storynet6381
    @storynet6381 Рік тому +14

    കൈയിൽ കണ്മഷി ഉണ്ട് കണ്ണാടി മുന്നിൽ ഉണ്ട് മൂക്കുത്തി വീണു പോയി എല്ലാം എത്ര പെട്ടന്നു മനസിലാക്കി തന്നു ഡാൻസ് abcd പോലും അറിയാത്തവർക്കു 😍😍😍😍😍😍😍😍 ചേച്ചി സൂപ്പർ flowersil വർക്ക്‌ ചെയ്തപ്പോൾ നേരിട്ട് കണ്ടു 😍🥰🥰

  • @9747271420
    @9747271420 Рік тому +14

    ഞാൻ സിനിമേടെ പേര് കണ്ട്പിടിച്ചു... "കണ്ണെഴുതി പൊട്ടും തൊട്ട് "😎

  • @SRG-iz6qb
    @SRG-iz6qb Рік тому +398

    എന്തായാലും ക്യാപ്ഷൻ പോരാ... ഈ ക്യാപ്ഷൻ ഇട്ടവന്റെ ഉദ്ദേശം വ്യൂസ് കൂടുക ലൈക്‌ കൂടുക.. പക്ഷെ ആളുകൾ വന്നത് നവ്യ എന്നാ നടിയെ കണ്ടിട്ട് ആണ് അല്ലാതെ ഉണക്ക ക്യാപ്ഷൻ കണ്ടിട്ട് അല്ല

  • @leenasvlogworld2331
    @leenasvlogworld2331 Рік тому +6

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടി 💞💞💞💞

  • @അക്കരെ
    @അക്കരെ Рік тому +2083

    Avantoru കോപ്പിലെ caption....navya such a wonderful actress.....ennna baava അഭിനയം ഒരു രക്ഷേം ഇല്ല

    • @shahnashahanshan9446
      @shahnashahanshan9446 Рік тому +84

      Adh oru negative caption alla vayikenda reedhiyil vayichal

    • @GeethAnjali5314
      @GeethAnjali5314 Рік тому +59

      പറയാൻ വാക്കുകളില്ലാത്ത രീതിയിൽ ഡാൻസ് ചെയ്തിരിക്കുന്നു എന്നാണ് അതിനർത്ഥം..... നിങ്ങൾ അത് വ്യാഗ്യാനിച്ച രീതിയാണ് തെറ്റിയത് 👍🏻👍🏻👍🏻

    • @binimolsasi8437
      @binimolsasi8437 Рік тому +16

      Caption ഒരു കുഴപപവുമില്ല അതിശയോക്തി കലർന്ന caption ആണ് 🥰

    • @prajeeshdevadas242
      @prajeeshdevadas242 Рік тому +10

      Endanu caption nu prasanam... Ningal manasilakkiya reethi thettippoyi

    • @അക്കരെ
      @അക്കരെ Рік тому +2

      Ente coment like cheitha ee 1.4k ആളുകൾക്കും ennaal നിങ്ങൽ പറഞ്ഞ് തരൂ vaayikendda രീതി എങ്ങനെ എന്ന്....ഓരോ വീഡിയോ reach കിട്ടാൻ endhekilumoke caption angidum ennit avar swayam mansil oru അർത്ഥം അങ്ങ് കണ്ട് വെക്കും .അവരുടെ സ്ക്രിപ്റ്റിംഗ് അനുസരിച്ച് നമ്മൾ vaayiiakanam manasilakanam അല്ലേ...

  • @sandracsgowrivariyath255
    @sandracsgowrivariyath255 Рік тому +5

    exactly what we do in front of a mirror.... നൃത്തത്തിൽ അഭിനയത്തിന്റെ പ്രാധാന്യം കാണിച്ച് തരുന്ന piece of art,😘😘😘😘😘

  • @sarithaka5800
    @sarithaka5800 Рік тому +4

    Super navya ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @smithanambiar8128
    @smithanambiar8128 8 місяців тому +1

    Nannayitund😊

  • @aneeeshnair6309
    @aneeeshnair6309 Рік тому +13

    നവ്യ ചേച്ചി 🔥🔥🔥ഇജ്ജാതി അഭിനയം 👌👌👌👌💥💥💥

  • @sibibaby4445
    @sibibaby4445 Рік тому +3

    എന്താ അഭിനയം ഒരു രക്ഷയും ഇല്ല... അസാധ്യകലാകാരി 😍😍😍

  • @rosalindacrystals3105
    @rosalindacrystals3105 Рік тому +25

    She was my senior in the school, she was the topper and a kalathilakam at the same time. When I read this caption I was like what happened to her performance?.

  • @ayanapraji
    @ayanapraji Рік тому +1

    ഒന്നു പറയാനില്ല ചേച്ചി അടിപൊളി💖 തനിക്ക് മുന്നിൽ ഒരു കണ്ണാടി ഉണ്ടെന്ന ഭാവം അതി മനോഹരം മായി മുഖഭാവങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

  • @thejaanoop8094
    @thejaanoop8094 Рік тому +33

    സത്യം ഇതാണ് മുഖത്തു വരേണ്ടത്. ഞാനും ഡാൻസ് ഇപ്പോ 1വർഷം ആയി പഠിപ്പിക്കുന്നു.mugathu ഇങ്ങനെ അഭിനയിക്കാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്. നവ്യ സൂപ്പർ. 🙏🏻🙏🏻🙏🏻

  • @_Raxul_Kumar_
    @_Raxul_Kumar_ Рік тому +1

    navya checchiyude abhinayam super 👌👌👍👍
    enikku checchide dance orupadu ishttam annu 🥰🥰💫🙂🙃

  • @DurgaNair-sq9fs
    @DurgaNair-sq9fs 10 місяців тому +5

    ഡാൻസിനെ പറ്റി ഒന്നും അറിയാത്ത ആളുകൾക്കു പോലും ക്ലിയർ ആയി മനസിലാകും... What a performance 🥰🥰 Navya Nair🔥

  • @dhruvsworld3409
    @dhruvsworld3409 9 місяців тому +1

    She is not performing…Navya is living ❤❤❤originality ❤what a performance ❤

  • @gopikagopalakrishnan5230
    @gopikagopalakrishnan5230 Рік тому +4

    Super....നാവ്യ ചേച്ചി.... ❤️❤️❤️❤️അഭിനയം തകർത്തു.

  • @safeena-fathima
    @safeena-fathima Рік тому +1

    ഇതിന്റെ ഫുൾ വീഡിയോ ഉണ്ടോ

  • @rathiramdas7350
    @rathiramdas7350 10 місяців тому +3

    സൂപ്പർ.. മൂക്കുത്തി പോയതായി ശരിക്കു ഫീൽ ചെയ്തു ❤❤

  • @nithasnair4104
    @nithasnair4104 4 місяці тому

    Entammmo perfection oru raksheayeam elyattto .... Oro mudrayum perfect 💯💯💯..
    The real classical Dancer.....👏💐

  • @madhuji9927
    @madhuji9927 Рік тому +186

    Wow, what abhinayam, abba abba beyond words.

  • @INDIANFLAG956
    @INDIANFLAG956 10 місяців тому

    ശ്രീ ഗുരുവായൂരപ്പൻ തണലായിതലോടുന്ന അനുഗ്രഹീത കലാകാരി ചേച്ചി വന്ദനം ❤️..........

  • @92342
    @92342 Рік тому +67

    🤣🤣🤣ഇങ്ങനെയും കളിക്കും
    നവ്യ സൂപ്പർ അല്ലേ.. 🥰🥰🥰

    • @sunithomas8531
      @sunithomas8531 Рік тому +1

      നവ്യ കുറെ നാളായീ കളിച്ചിട്ട്

    • @earth5966
      @earth5966 Рік тому

      ​@@sunithomas8531 😜

  • @KalikkaranCv
    @KalikkaranCv 9 місяців тому +1

    ഉഗ്രൻ നൃത്ത വിസ്മയം തന്നെ ആയിരുന്നു നവ്യ ചേച്ചി എനിക്ക് വളരെ അധികം ഇഷ്ടം ആയി

  • @christybabu8246
    @christybabu8246 Рік тому +8

    ഇങ്ങനെയും ഡാൻസ് കളിക്കാം, നൃത്തം എന്നത് വെറുംമുദ്രകൾ മാത്രം അല്ല, മുദ്രകൾ സമന്വയിക്കുന്ന നാട്യം അതായത് അഭിനയം, ആശയങ്ങൾ കൃത്യമായി താളത്തിൽ ലയിപ്പിക്കുക..
    ഈ നൃത്തം ലയിച്ചു കാണുന്ന ഏതൊരാൾക്കും രോമാഞ്ചം നിശ്ചയം. ❤❤❤❤

  • @brijithkumar2483
    @brijithkumar2483 Рік тому +1

    നിന്റെ ഡാൻസ് സൂപ്പർ ആയിട്ടുണ്ട്......അഭിനയവും ഡാൻസും നീ കൈവിടാതെ സൂക്ഷിക്കുക.....

  • @ayishaa4554
    @ayishaa4554 Рік тому +68

    പാവം. വിയർത്തു കുളിച്ചു. സൂപ്പർ 💜💜

  • @jinipreeth
    @jinipreeth Рік тому +1

    Navya dear....ningalodulla...aaradhana...sneham...ee oru performance loode.kurachu adhikam allla.....oru paadu.... orupaadorupaadu vardhichu..Hands-off performance 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙌🙌🙌🙌🙌🙌🙌🙌🙌🙌💐💐💐💐💐💐💐💐

  • @thankam7416
    @thankam7416 Рік тому +122

    സൂന്ദരി ആണ് നവ്യ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️

  • @aneeshpk4545
    @aneeshpk4545 10 місяців тому +1

    ഇതാണ് അഭിനയം🙏🙏കണ്ണാടി നോക്കി മേക്കപ്പ് പിന്നെ മൂക്കുത്തി ദരിക്കുബോ താഴെ ചാടിപ്പോയി 👌👌എന്താ എക്സ്പ്രക്ഷൻ 👌👌👌👌

  • @Paavam_pennu_
    @Paavam_pennu_ Рік тому +80

    എന്റമ്മേ 😍😍😍 എന്താ ഭാവാഭിനയം 😘😘😘😘 രോമാഞ്ചം വന്നു 🥰🥰🥰🥰

  • @A_G_P
    @A_G_P Рік тому +2

    നമിച്ചു ചേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്താ perfection 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 hatsoff to u ❤️❤️❤️❤️ god bless

  • @muhammedashkar.a8471
    @muhammedashkar.a8471 Рік тому +3

    Aa kannadiyude direction nokkunna samayathu kanninte concentration eppozhum ore direction il aanu. Avide invisible aayi vasthukkal undo ennu thanne thonnippolunnu. Athraykkum undu bhaavaabhinayam. Great navya

  • @scrapbookfromraz2
    @scrapbookfromraz2 Рік тому +1

    oru rakshem illatha narthaki..😍😍😍🎉🎊🙏🙏🙏. Kure orungal dance kandittundu..I mean kannadi nokki orungunna classical dance...aadyamaayanu modern orungal kandathu...aadyam lens okke kannil fix cheythulla orungal..😍😍😍

  • @remavijaygupta962
    @remavijaygupta962 Рік тому +6

    ❤ശരിക്കും അതുപോലെ 👏👏👏

  • @akhilasaseendran2056
    @akhilasaseendran2056 11 місяців тому

    ഓരോ പെർഫോമൻസ് ലും perfection കൂടി കൂടി വരുന്നു..... really dedicated artist

  • @jessyjojy5685
    @jessyjojy5685 Рік тому +9

    മൂക്കുത്തി വീണു പോയത് കിട്ടിയപ്പോൾ ഒരു സംഗതി കൊടുക്കാമായിരുന്നു എന്ന്‌ ഒരു ആഗ്രഹം. അതിമനോഹരം superb....

  • @rajeshpvpv3448
    @rajeshpvpv3448 Рік тому +1

    എന്തൊരു ഭംഗി ആണ്......... അഭിനയം awesome......

  • @paarusree3468
    @paarusree3468 Рік тому +6

    ഏച്ചിയെ സൂപ്പർ.... രണ്ട് മൂന്ന് തവണ കണ്ടു..... ❤❤🥰🥰🥰

  • @nikhithar8620
    @nikhithar8620 Рік тому +1

    എന്റെ പൊന്നോ.... ചേച്ചി... ഉമ്മ... 😘😘😘😘 adipwoli.. 🥰😘😘😘😘😘 കണ്ടപ്പോൾ എന്തോ വല്ലാത്തൊരു സന്തോഷം.... 👏👏👏👏👏👏😘😘😘😘😘😘

  • @viji4917
    @viji4917 Рік тому +99

    കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല.... 🥰❤️❤️❤️❤️❤️❤️👌

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 9 місяців тому +1

    Enthoru rasama perfomance.

  • @arifaa5167
    @arifaa5167 Рік тому +16

    നന്നായിട്ടുണ്ട് കണ്ടിരിക്കാൻ 👌👌👌

  • @jinisurendran7285
    @jinisurendran7285 Рік тому +1

    ഹോ.... അന്തം വിട്ടു നിൽക്കുന്ന പെർഫോമൻസ് 👍🏻👏🏻👏🏻👏🏻നവ്യ.... പറയാൻ വാക്കുകൾ ഇല്ല

  • @athiramanoj509
    @athiramanoj509 Рік тому +7

    എന്താ ഭംഗി ചേച്ചി പൊളിച്ചു മുതുകുളത്തിന്റ മുത്ത് 🥰👌❤

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj 11 місяців тому +1

    Music ന്റെ beat നു അനുസരിച്ചാണ് ഓരോ movements 🥰 timing 👍🙏

  • @anusbabu154
    @anusbabu154 Рік тому +10

    പറയാൻ വാക്കുകൾ ഇല്ല, എത്ര തവണ കണ്ടു 👌👌👌👌💯💯💯 അഭിനയം 🥰🥰🥰

  • @bijurajnr
    @bijurajnr Рік тому +2

    Navya Nair superrrrrr..... Mridanga artist too...

  • @ponnujose780
    @ponnujose780 10 місяців тому +4

    ഹെ കണ്ണാടി ഇല്ലാരുന്നോ 😄എന്ത് ഭംഗി നവ്യ 🥰🥰

  • @binipeter5102
    @binipeter5102 Рік тому +1

    ഒരു രക്ഷയുമില്ല അടിപ്പൻ നവ്യ!!!!

  • @GopikaNair264
    @GopikaNair264 Рік тому +3

    Uffff🔥🔥🔥🔥 realistic performance ennoke paranjaal idhaaa😘😘😘😘

  • @asharajan6389
    @asharajan6389 Місяць тому

    Amazing talent നവ്യ..God bless

  • @JijiAlias
    @JijiAlias 10 місяців тому +9

    പറയാൻ വാക്കുകൾ ഇല്ല, എന്തൊരു അഭിനയം ❤❤❤

  • @nandanarnandhuzz3358
    @nandanarnandhuzz3358 Рік тому +2

    Abhinayam 🥰🥰🥰😍😍😍 ivare okke kandu padikkan orupadu ond 😌

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 Рік тому +36

    ഇതു ഇരിക്കുവല്ലേ.... 😂ഇരുന്നുള്ള ഭാവങ്ങൾ മനോഹരം 👍🏻👍🏻

    • @anjaly1581
      @anjaly1581 Рік тому +1

      Athenna erunn kalikkan Padilla ennn evidenkillum paranjittundoo

  • @sibirajendran1864
    @sibirajendran1864 Рік тому

    എന്താണ് ആ അഭിനയം.. കണ്മഷി തുറന്ന് കണ്ണെഴുതുന്നതും ആ movement ഒക്കെയാണ് എനിക്ക് രസകരമായി തോന്നിയത്.. അടപ്പ് തുറന്ന് പൊട്ടും കണ്മഷിയും ഇടുന്ന ആ പെർഫോമൻസ് 👏🏼👏🏼👏🏼👏🏼✨️✨️✨️✨️

  • @shari4077
    @shari4077 Рік тому +10

    മറ്റൊരു നാഗവല്ലി 💓

  • @2235723
    @2235723 Рік тому +1

    Navyayuse talent ranjith ozhike aarum purathukonduvannittilla…she deserves more fame and stardom

  • @dhanyac1790
    @dhanyac1790 Рік тому +12

    എന്റമ്മോ പൊളി അഭിനയം

  • @sanithaajikumar9867
    @sanithaajikumar9867 Рік тому +1

    Ente ponno ethoru realistic performance.Navyachechi super❤

  • @vijaneshnk7820
    @vijaneshnk7820 Рік тому +14

    Hoo.....oru Rakshayum elllla poli

  • @suryashandheeksha5909
    @suryashandheeksha5909 11 місяців тому

    Wahhhh...!!! മുൻപിൽ ഒരു കണ്ണാടി ഇരിക്കുന്ന പോലെ feel ചെയ്തു..

  • @JE-rv3qv
    @JE-rv3qv Рік тому +3

    Wow.... very live performance

  • @Kuttus-z
    @Kuttus-z 4 дні тому

    നവ്യ and ശോഭന...ഇവരുടെ ഒന്നിച്ചുള്ള പെർഫോമൻസ് കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ

  • @emerald.m1061
    @emerald.m1061 Рік тому +61

    Bravo 👏 She is an amazing, intelligent etc etc lady ❤️

  • @saranyasasikumar3352
    @saranyasasikumar3352 Рік тому +1

    ബോട്ടിൽ ശെരിക്കും ഉണ്ടെന്നാണ് ഞാൻ ഓർത്തത്. മൂക്കുത്തിയുടെ ആണി തപ്പുന്നതും നല്ല ഒറിജിനാലിറ്റി.

  • @sugeshn8382
    @sugeshn8382 Рік тому +4

    എന്ത് രസം 👏👏👏👌👌💕

  • @sukanyajinesh732
    @sukanyajinesh732 10 місяців тому

    എല്ലാം ആ താളത്തിന് അനുസരിച്ചു കണ്ണെഴുതിയതും പൊട്ടുതോട്ടതും മൂക്കുത്തി അണിഞ്ഞതും എല്ലാം മനോഹരം ❤❤❤❤

  • @smithamurali5040
    @smithamurali5040 Рік тому +15

    ഒരുങ്ങി സുന്ദരി ആയല്ലോ സൂപ്പർ നവ്യ

    • @sunithomas8531
      @sunithomas8531 Рік тому +1

      സ്മിത നവ്യ കുറെ നാൾ ആയി കളിച്ചിട്ട്

  • @oggyaliyanff5097
    @oggyaliyanff5097 Рік тому +1

    What a perfection .Mookkuthiyude aani poyathu nokkunnathu super

  • @shruthyrajan3108
    @shruthyrajan3108 Рік тому +11

    I felt so calm and relieved watching her performance! 😇👌

  • @ambilivijayan7131
    @ambilivijayan7131 Рік тому +1

    ആ മൂക്കുത്തി ചാടി പോകുമ്പോ ഉള്ള ആക്ഷൻ uff എന്റെ മോനെ 🔥🔥🔥. ഇജ്ജാതി അഭിനയം ❤️