വീട്ടിലും /ഹോസ്റ്റലിലും എല്ലാവർക്കും ചൊറിച്ചിലോ? സ്കാബീസ് ആയേക്കാം| |Scabies Malayalam|Bishurul Hafi

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 1 тис.

  • @JUNUTRAVELVLOG
    @JUNUTRAVELVLOG 3 роки тому +20

    വളരെ നന്ദി സർ... നല്ല രീതിയിൽ അറിവുകൾ പകർന്നു തന്നു. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ....

  • @kuhisoopy9622
    @kuhisoopy9622 7 місяців тому +7

    Samaadhaanamund Dr, ith ketappol,Allahu thankale Anugrahikkatte, aarogyavum Deergaayussum nalkatte🤲

  • @ahsann4732
    @ahsann4732 Рік тому +12

    Thank You ഡോക്ടർ ഫോർ the valuable ഇൻഫർമേഷൻ

  • @MayaGopalakrishnan-q5m
    @MayaGopalakrishnan-q5m 8 місяців тому +6

    Dr: ഈ ഒരു സിറ്റുവേഷൻ ഫേസ് ചെയ്യുന്ന ഒരാളാണ് ഞാൻ.
    ആദ്യമേ ഒരു കുരുപ്പ് പോലെ മാത്രം തോന്നിച്ചിരുന്ന ഇത് ഇപ്പോൾ വന്നതേ അലട്ടുന്നുണ്ട്. ഇത് ന്റെ ശരീരത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും വന്നു അസ്സഹനീയമായ ചൊറിച്ചിൽ, പാടുകൾ, ഈ അവസ്ഥയിൽ നിന്നും നല്ലൊരു മാറ്റം വേണം.
    ന്റെ പഴയ ആ അവസ്ഥ തിരികെ വേണം ഈ അവസ്ഥ മാനസികമായി കൂടി ബാധിക്കുന്നു എന്നുള്ളതാണ് ന്റെ പ്രശ്നം. ഈ വീഡിയോ നന്നായി ഈ അവസ്ഥയെ മനസിലാക്കുന്നത്ജന് സഹായിച്ചു❤❤❤️❤️❤️❤️❤️❤️❤️❤️ ❤❤❤

    • @dr.bishurulhafi8375
      @dr.bishurulhafi8375  8 місяців тому

      You are welcome 🙏

    • @jasmink4340
      @jasmink4340 Місяць тому

      Maariyuo

    • @Riya-w1p
      @Riya-w1p Місяць тому

      @@MayaGopalakrishnan-q5m തുടക്കത്തിൽ dr കാണിച്ചിരുന്നെങ്കിൽ ഇങ്ങനെ പരക്കില്ല

  • @pachuzgallery2808
    @pachuzgallery2808 3 роки тому +8

    Ee information vallare upakaaramaai tnx sir

  • @faseelak3310
    @faseelak3310 Рік тому +14

    സർ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്കുണ്ട്. ഇന്നു dr കാണിച്ചു. സർ പറഞ്ഞ ക്രീം ആണ് തന്നത്. വളരെ ഉപകാരമായ അറിവാണ് സർ പറയുന്നത്.

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 3 роки тому +7

    Nice presentation bishurul sir👌👌👌👌👌👌👌👌👌👌

  • @sharmithkl5815
    @sharmithkl5815 3 роки тому +8

    Thanks doctor very useful video ❤️

  • @vavavava3805
    @vavavava3805 3 роки тому +4

    Orupad thanks und theerchayayum try cheyyum

  • @kl36amal92
    @kl36amal92 3 роки тому +24

    കണ്ടു, വന്നു, clear ആയി... ഞാൻ പോട്ടെ 😁🔥😍🥰...... Sir, പിന്നെ ,Good presentation.... 😁🥰

    • @faseelak3310
      @faseelak3310 Рік тому

      എങ്ങനെ മാറി

    • @anastk8743
      @anastk8743 11 місяців тому

      Bro engane maari contact no tharumo

  • @nafiyajizeen5539
    @nafiyajizeen5539 3 роки тому +3

    Nalla explanation njan adyamayitta ee page kanunnathu

  • @PrakasancAmal
    @PrakasancAmal 11 місяців тому +2

    Really valuable information thanks Doctor

  • @jamshymariyam8076
    @jamshymariyam8076 Рік тому +3

    അസഹനീയം മായ ചൊറിച്ചൽ ഉണ്ട് dr രാത്രിയിലാണ് കൂടുതൽ
    താങ്കളുടെ video കാണാൻ ഇടയായി
    അങ്ങ് പറഞ്ഞത് പോലെയാണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്.....

  • @anurajputhiyadavan1789
    @anurajputhiyadavan1789 7 місяців тому +2

    Sir measels related oru video cheyyo with full details like chicken box video

  • @anasabdulkareem5901
    @anasabdulkareem5901 2 роки тому +189

    ചൊരിഞ്ഞ് കൊണ്ട് ഉറക്കം വരാതെ ഇത് കാണുന്ന ഞാൻ😌

    • @diolover1091
      @diolover1091 2 роки тому +4

      Athe🥺

    • @avanthisworldphoenix9901
      @avanthisworldphoenix9901 2 роки тому +14

      @@diolover1091 Homeopathy doctor നെ കാണിക്ക്. ഉള്ളിലോട്ടു tablet കഴിച്ചാലെ മാറുള്ളു. 10 days കഴിക്കാനുള്ള tablet അവർ തരും. First day തന്നെ ചൊറിച്ചിൽ മാറും. 3 days ൽ കുരുക്കൾ എല്ലാം കരിഞ്ഞു രോഗം മാറും.

    • @anukuttananu9
      @anukuttananu9 Рік тому

      Me to

    • @overthinker1448
      @overthinker1448 Рік тому

      Bro, maariyo?

    • @statushub7253
      @statushub7253 Рік тому

      @@avanthisworldphoenix9901 satymano

  • @sunaifchunni3486
    @sunaifchunni3486 8 місяців тому +2

    The description is very good❤
    Masha Allah 🎉 God bless you ❤

  • @masterone681
    @masterone681 3 роки тому +4

    Thanks sir 👍👍

  • @adithyaraj.s7525
    @adithyaraj.s7525 23 дні тому +1

    Enikum ithane docter shariram ithayrnu potti muriju ipoo oriment thekkunde ആന്റിബയോട്ടിക്ക് കഴിക്കുന്നു

  • @vavavava3805
    @vavavava3805 3 роки тому +8

    Sir orupad vedios kandittund but oru doctor polum engane oru marunnine patti paranjadhu kettittilla

  • @sudhapandiyath8692
    @sudhapandiyath8692 Місяць тому

    Same condition.. Using the same cream
    Thanks

  • @karthikeyanr5641
    @karthikeyanr5641 Рік тому +6

    👍👍👍👍👍❤❤🥰🥰സൂപ്പർ ഡോക്ടർ 🥰ഒത്തിരി ടെൻഷൻ പോയി 🙏🙏താങ്ക്യൂ 🥰താങ്ക്യൂ ഡോക്ടർ 🌹🌹🌹

  • @hdrali8118
    @hdrali8118 2 роки тому +2

    Super explanation 👌👌👍

  • @TechGuru4U007
    @TechGuru4U007 3 роки тому +5

    Very informative bro...👍👍👍😍

  • @jithunishak6734
    @jithunishak6734 2 роки тому +2

    ഹായ് സാർ, മൂന്നുമാസംകൊണ്ട്
    എനിക്ക് ചെറിയ കുരുക്കൾ വന്നു ചുണങ്ങു പോലെയുണ്ടായിരുന്നു
    രാത്രിയിലാണ് കൂടുതൽ ചൊറിയുന്നത്. ഡോക്ടറെ കാണിച്ചപ്പോൾ രണ്ടുതരം ഗുളികയും കാൻഡിഡ് ബി ക്രീം തന്നു. കുറെയെല്ലാം പോയി വെളുത്ത ഒരുപാടു പോലെയാണ്.
    ഇപ്പോൾ രണ്ടാഴ്ചയായി മറ്റൊരു തരത്തിലുള്ള ഒരു അലർജിയാണ്
    വന്നത് കുറച്ചു തട്ടിപ്പു കൂടിയതും വളരെ കൂടുതലായി ചൊറിച്ചിലും ഡാർക്ക് നിറത്തിലുള്ള ചുവപ്പും കഴുത്തിനു മുകളിലേക്ക് ഇല്ല. അതുപോലെ മുട്ടിനു താഴെ യുമില്ല. ബാക്കി എല്ലാ ഭാഗത്തും വളരെ കൂടുതലാണ്. ഞാൻ ആകെ വിഷമത്തിലാണ്
    ഡോക്ടർ. ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു ആശ്വാസം തോന്നി. സാറ് പറഞ്ഞ മെഡിസിൻ എല്ലാ മെഡിക്കൽ ഷോപ്പിലും കിട്ടുമോ.

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 роки тому

      Your problem doesn’t look like typical scabies. No harm in trying permethrin but if not improving do consult please

  • @sajithamadathil5245
    @sajithamadathil5245 3 місяці тому +7

    എനിക്ക 7 വർഷമായിട്ട ഈ ചൊറി ആയിരുന്നു 10,000 രൂപ വരെ ചിലവായി ഇപ്പോൾ ഞാൻ lulicanzole cream 15 day use ചെയ്തു 100% മാറി ഇതിന 370 രൂപ മാത്രമേ വേണ്ടൂ

  • @suryajoby2745
    @suryajoby2745 2 роки тому +9

    Thanku sir nalla class ayirunnu. Ente family full ethanu problem njangal permethrin use cheyyundu. Eth engine anu varunnath enne onne parayo njangal cat ne mattan irikkukaya

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 роки тому +3

      Someone from family might have brought it from outside. Cat might be innocent 😃

    • @AimanEdakkara
      @AimanEdakkara 3 місяці тому

      Permethrin use cheythitt mariyo

  • @nobimon630
    @nobimon630 3 роки тому +5

    Thank you sir for this information

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому +1

      Thank you ❣️

    • @online4144
      @online4144 3 роки тому

      @@dr.bishurulhafi8375 doctor ith person to person spread avunath ennu manasilayi first personil enganaya ith undavunath... Causing reason

  • @muhammedshj1800
    @muhammedshj1800 26 днів тому +2

    Enthayalum nalloru Dr. ane thankal. Enth samshayam chodichalum ellavarkum rply kodukunnundallo.

  • @beardoholicmanzzz6927
    @beardoholicmanzzz6927 2 роки тому +4

    Youtubiloode Lotion name paranj thannathu doctor mathramaanu ..thanks a lot

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 роки тому

      Please make sure that you are suffering from scabies itself if not improving..

  • @haseenafarooq7866
    @haseenafarooq7866 4 місяці тому

    Thank you doctor for a positive video

  • @rajedranms7930
    @rajedranms7930 2 роки тому +4

    ഈ അസുഖം വന്നിട്ട് ഞാൻ candid ral എന്ന ഗുളികയും Cwin എന്ന oil ment ഉപയോഗിക്കുന്നു എന്നിട്ടും ഒരു കുറവും കിട്ടുന്നില്ല ദയവായി ഒരു പരിഹാരം പറഞ്ഞു തരു ഡോക്ടർ

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 роки тому +1

      Those medicines are for fungal infection. I can’t treat without examination. Please consult for personalised treatment 9995606163

  • @ebshananoufal
    @ebshananoufal 10 місяців тому +1

    Thank you so much doctor👍🏻

  • @jyothireju8940
    @jyothireju8940 3 роки тому +3

    Thank you so much sir🙏

  • @lubnashafrik1423
    @lubnashafrik1423 2 роки тому +7

    Thank you doctor for this information.. We are suffering more than 3months....

  • @adisuryaff7201
    @adisuryaff7201 3 роки тому +2

    Thamk u doctor🙏🥰

  • @fathimathhiba1223
    @fathimathhiba1223 3 роки тому +3

    Nalla dr cleer aayi paranji thannu👍👍👍👍

  • @jomonkc5710
    @jomonkc5710 3 роки тому +1

    Good information....

  • @user-yj5sh2tn1i
    @user-yj5sh2tn1i 3 роки тому +8

    താങ്ക്സ് സർ ഇതു കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് സർ പറഞ്ഞ മരുന്നു ഒന്ന് കമന്റ്‌ ബോക്സിൽ ഇടാമോ പ്ലീസ് റിപ്ലൈ 🙏

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому +3

      Permethrin 5% lotion. Please make sure that you are suffering from this disease itself first🙂

    • @rafeeqmuhammed7325
      @rafeeqmuhammed7325 3 роки тому +2

      @@dr.bishurulhafi8375 permethrin വട്ടച്ചൊറിക്കു use ചെയ്യാൻ പറ്റുമോ....

    • @sudhapandiyath8692
      @sudhapandiyath8692 Місяць тому

      ​@@dr.bishurulhafi8375എനിക്ക് വളരെ ഉപകാരം ആയി ഇത് ഉപയോഗിച്ചിട്ട്

  • @ഹമുക്ക്റസിയ
    @ഹമുക്ക്റസിയ 3 роки тому +2

    Tanks

  • @najiya8064
    @najiya8064 3 роки тому +25

    ഇത് വന്നപ്പോൾ കൊറോണ ഒന്നും ഒന്നുമല്ല എന്ന് തോന്നിപോയി... ഇപ്പോഴും ചൊറിഞ്ഞു കൊണ്ടിരിക്കുന്നു...

  • @RekhaRekha-xk9ng
    @RekhaRekha-xk9ng Рік тому +1

    Good information

  • @shyjisuresh580
    @shyjisuresh580 3 роки тому +4

    Thank you doctor 👍

  • @aswinrajachu8379
    @aswinrajachu8379 День тому

    Tnx for this msg😌😌

  • @princejoseph3463
    @princejoseph3463 3 роки тому +4

    Sir chorichil kurekanulla best tablet ethanonn parayuo....plsss

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому +4

      Levocetrezine is cheap and effective

    • @mohammedsha2705
      @mohammedsha2705 12 днів тому

      ഇതു എങ്ങെനെ ആണ് കഴിക്കുന്നേ eppolokke

  • @raheemsll4971
    @raheemsll4971 3 роки тому +4

    Chorinjh pottunila pakshe thadip undayi choriyukayan cheyyunath... Shareerm muzhuvn ind.. Oilment Idumbo maarum.. Nkilum kurach kynjh choriyan thudangum.. 2masamayi... Nthan inganen parsyump?

    • @shalushalu4996
      @shalushalu4996 6 місяців тому

      Ipol mariyooo....enik ith vannit 2moth avaraii athanu chothichath

  • @subairmm7122
    @subairmm7122 3 місяці тому

    Orupaad nanniundu dr

  • @liyaibrahim7673
    @liyaibrahim7673 3 роки тому +8

    എനിക്കും ശരീരം മൊത്തം ചൊറിച്ചിൽ ആണ്, Dr ne കാണിച്ചപ്പോൾ എനിക്കും ഇത് തന്നെ ആണെന്ന് പറഞ്ഞു, scabees, HH mite cream ആണ് ഉപയോഗിക്കുന്നത്, HH mite soap m ഉപയോഗിക്കുന്നു

  • @nishiyasvolg1285
    @nishiyasvolg1285 10 місяців тому

    Thanks doctor usefulvideo ❤

  • @Binusree2211
    @Binusree2211 3 роки тому +3

    Thank u sir

  • @dilshaharis8364
    @dilshaharis8364 2 роки тому +1

    Good presentation

  • @adnaninnuinnu1358
    @adnaninnuinnu1358 3 роки тому +3

    Sir 2 month ulla kuttik scabees undonn egane manassilaakum kuttik chpriyaan kazhiyumo ente molude faceil cheriya cheiya kurukkal und

  • @yoosafyoosaf8484
    @yoosafyoosaf8484 3 роки тому +7

    Njangalkk ellavarkkum ee rogam undayirunnu.Dr nirdeshicha marunnu use cheythappol oru divasam kondu thanne nalla result kitty.thankyou sir😊

  • @അങ്കമാലിഅമ്മായി

    ❤❤ ഉപകാര പ്രദം

  • @rijasep2683
    @rijasep2683 3 роки тому +3

    Lotion anu full body apply cheyyuka
    12 hrs

  • @niyasputhan338
    @niyasputhan338 2 роки тому +4

    i am living in Kuwait, I infected scabies.I took Ivermectin tablets for days as per doctor instructions. finished course of medicine but still itching is there

  • @Rafi-si9xb
    @Rafi-si9xb 3 роки тому +5

    Ah aaaaah ndh sugam chorinjond kanaan😁

  • @abibabi561
    @abibabi561 3 роки тому +10

    ഡോക്ടർ പറഞ്ഞത് അവസ്ഥയാണ് എന്റെത് രാത്രി ആകുമ്പോൾ അസഹനീയമായ ചൊറിച്ചിൽ ചൊറിഞ്ഞു കഴിഞ്ഞാൽ വലിയ ചോരക്കുരു ആയി മാറുന്നു ഏകദേശം രണ്ടു വർഷമായി തുടങ്ങിയിട്ട് കുറയുകയും പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ കൂടുകയും വീണ്ടും കുറയും അങ്ങനെയൊക്കെ പോകുന്നു.. വല്ലാത്ത ഒരു അവസ്ഥ 😪😪എനിക്കി പ്രൈവറ്റ് ഏരിയയിൽ മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ ഉണ്ടായിട്ടുള്ളൂ...

    • @vishnuvijayakumar8703
      @vishnuvijayakumar8703 2 роки тому +2

      Same situation an bro enikum😕

    • @bhagavan397
      @bhagavan397 2 роки тому +1

      @@vishnuvijayakumar8703 9വർഷം ആയി... ഇടക് വരും പോവൂ പണ്ടാരം

    • @Vipzvp
      @Vipzvp Рік тому +1

      Same avastha rathri urangan pattilla 😢😢😢

    • @junaidjunu2941
      @junaidjunu2941 Рік тому

      Same

    • @geevargheseantony4022
      @geevargheseantony4022 3 місяці тому

      Enikum ​@@bhagavan397

  • @anshulrajiv3547
    @anshulrajiv3547 Рік тому +2

    Dr... ഈ permethrine 5% cream എങ്ങനെ use ചെയ്യേണ്ടത്?

  • @binduff1871
    @binduff1871 3 роки тому +5

    ഞാനും ഇതേ അവസ്ഥയിലാണ്, dr പറഞ്ഞതുപോലെ ഒരു dr കാണിച്ചു, ഇതേ cream തന്നെയാണ് തന്നിട്ടുള്ളത് 1week കഴിഞ്ഞു, ചെറിയൊരു മാറ്റാമേ വന്നുള്ളൂ dr പറഞ്ഞത് പോലെ cream correct ആയിട്ട് apply ചെയ്യാത്തത് കൊണ്ടായിരിക്കാം, അടുത്ത തവണ body ഫുള്ളായിട്ട് ചെയ്ത് നോക്കാം, thank u dr, thank u so much

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому

      Get well soon ☺️

    • @MYWORLDBYJISNA-4698
      @MYWORLDBYJISNA-4698 3 роки тому +1

      ഇപ്പോൾ എങ്ങിനെ ഉണ്ട്‌.ആ ക്രീം മാത്രമാണോ use ചെയുന്നത് അതോ medicine ഉള്ളിലേക്ക് കഴിക്കുന്നുണ്ടോ

    • @abdlurazakhedakat6809
      @abdlurazakhedakat6809 2 роки тому

      Pls be watched kavis life style video in u tube....you can get very effective informations..,

    • @sangeethasangeetha6172
      @sangeethasangeetha6172 11 місяців тому

      ​@@MYWORLDBYJISNA-4698അത് വട്ടച്ചൊറിയെ പറ്റി ഉള്ളതല്ലേ ഇതു അതല്ല scabies

    • @Athulya614
      @Athulya614 14 днів тому

      ​@@sangeethasangeetha6172athanu vattachori

  • @ansaransar1096
    @ansaransar1096 3 роки тому +1

    Thanks

  • @abdulhakkim5572
    @abdulhakkim5572 3 роки тому +17

    നല്ലരു അറിവ് സാർ ഇതിന് കഴിക്കാൻ ഗുളിക കൂടി പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു.സാർ ഏത് ആശുപത്രിയിൽ ആണ് വർക്ക് ചയ്യുന്നത്.

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому +5

      Thanks Kozhikode IQRAA hospital

    • @abdulhakkim5572
      @abdulhakkim5572 3 роки тому +3

      @@dr.bishurulhafi8375 സാർ ഞാൻ tvm. ആണ്.

    • @joseluesp3870
      @joseluesp3870 2 роки тому +2

      @@dr.bishurulhafi8375 Time and Days
      Plees reply

    • @dreambig7380
      @dreambig7380 2 роки тому +5

      Permethrin 5% cream
      Very good medicine

    • @AmbilyMK
      @AmbilyMK 8 місяців тому

      എനിക്ക് ഇതിന്റെ ഗുളികയുടെ പേര് പറഞ്ഞ് തരുമോ ഗൾഫിൽ ആണ് ജോലി ചെയ്യുന്നത് ഡോക്ടറെ കാണാൻ പോകാൻ പറ്റാത്ത അവസ്ഥ ആണ് സാർ

  • @krish-y9g
    @krish-y9g Рік тому +1

    Superb sir ❤❤❤

  • @worldno1808
    @worldno1808 3 роки тому +3

    Thanks
    Vattachoriyil sanitizer അപ്ലെ ചെയ്താൽ ..??

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому +2

      Chilappol reaction varum😃Enthayalum fungus chavilla

    • @worldno1808
      @worldno1808 3 роки тому +2

      @@dr.bishurulhafi8375 ചാവൂല 😭😁

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому +1

      😁😁

    • @midlajmuhammed8243
      @midlajmuhammed8243 2 роки тому +2

      എന്നെപ്പോലെ 😅ഞാൻ എത്രയോ പ്രാവശ്യം ചൊറിച്ചിൽ സഹിക്കാൻ പറ്റാതെ sanitizer തേച്ചിട്ടുണ്ട്. എന്തൊരു വൃത്തികെട്ട ജന്തുവാണിത്... ഞാൻ തേക്കാത്ത കഴിക്കാത്ത ഒരു മെഡിസിൻസും ഇല്ല.. എന്നിട്ടും no രക്ഷ.. ഓരോ dr സിനെ കാണിക്കാൻ പോകുമ്പോഴും വളരെ പ്രതീക്ഷയോടെയാണ് പോകുന്നത് ഒരു ഫലവും കാണുന്നില്ല.. Dr ഇനി മറ്റെന്തെങ്കിലും അസുഖത്തിന്റെ ലക്ഷണം ആണോ ഇത്... വളരെ വൃത്തിയിൽ ബോഡിയും dressum ഒക്കെ care ചെയ്യുന്ന ആളാണ് ഞാൻ. എന്റെ ഉമ്മ പറയും നിന്റെ വൃത്തി കൂടിയൊണ്ടുള്ള കുഴപ്പമാണിതെന്നു.. എന്താ ചെയ്യാ.. English. Unani. ഹോമിയോ. ആയുർവ്വേദം.. പിന്നെ എന്റെ കുറെ home remedikal ഒക്കെ ചെയ്തു..😢ഇനി bishr ഡോക്ടറെ കൂടി കാണാൻ ബാക്കിയുള്ളൂ... 😃. എനിക്ക് രാവിലെയാ നല്ല ചൊറിച്ചിൽ.. രാത്രി അങ്ങനെ ഉണ്ടാവാറില്ല.. ചിലപ്പോൾ ദൈവം കരുതി കാണും പാവം ഉറങ്ങിക്കോട്ടെ എന്ന്...അല്ലാതെ എന്ത് പറയാൻ.ചൊറിഞ്ഞോണ്ട് ഞാൻ എത്രാമത്തെ പ്രാവശ്യം ആണെന്നറിയോ ഈ വീഡിയോസ് കാണുന്നു.. ഈ വീഡിയോ apload ചെയ്ത അന്ന് തൊട്ട് കാണാൻ തുടങ്ങിയതാണ്... ഇത് മാറില്ലേ dr...

    • @midlajmuhammed8243
      @midlajmuhammed8243 2 роки тому +1

      @@dr.bishurulhafi8375 dr iqra ഹോസ്പിറ്റലിൽ എപ്പോഴാ consulting...

  • @rahmathpk1595
    @rahmathpk1595 3 роки тому +2

    എന്റെ അസുഗം

  • @jeshmajayan1078
    @jeshmajayan1078 2 роки тому +5

    After two applications of permethrin, can the disease be spread to another person? How to know whether the disease has been cured entirely esp when antihistamines reduce the symptoms?

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 роки тому

      Very unlikely unless patient apply in wrong way or less contact time. Not possible to say if all mites get killed. But usually it do die with twice application..

    • @കില്ലാടിഫാമിലി
      @കില്ലാടിഫാമിലി 2 роки тому +3

      @@dr.bishurulhafi8375 Aa creaminte name onnu paranju tharaavo...plz

    • @anshulrajiv3547
      @anshulrajiv3547 Рік тому

      @@കില്ലാടിഫാമിലി permethrin cream 5%.

  • @sherinthomas6917
    @sherinthomas6917 Рік тому

    Very helpful video 🥰

  • @ajeeshraj7239
    @ajeeshraj7239 2 роки тому +4

    Sir , Scabies എന്ന അവസ്ഥ മൂലം eosinophill count കൂടുമോ..Normal Scabies ആണെങ്കിൽ

  • @rajifarajifa2059
    @rajifarajifa2059 Місяць тому

    Sir Thanks pls advice the medicine to eat

    • @dr.bishurulhafi8375
      @dr.bishurulhafi8375  Місяць тому

      Permethrin to apply. For oral medicine please consult. 9995606163

  • @appuajayakumar7234
    @appuajayakumar7234 3 роки тому +6

    സർ ഞാൻ u a e യിൽ ആണ് സർ പറഞ്ഞാ മരുന്ന് ഇവിടെ കിട്ടുമോ മരുന്നിന്റെ പേര് റീപ്ലെ യിൽ കൂടി പറയാമോ.

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому +6

      Permethrin 5% lotion. If possible first make sure that you suffer from this disease itself by seeing a dermatologist or a gp nearby🙂

  • @rappifam6918
    @rappifam6918 3 роки тому +1

    Thankeeuuuu sir

  • @rejishan
    @rejishan 3 роки тому +2

    Hello doctor eniku asahaneeyamaya chorichil aanu all over body ! Ippo lips onnu thadichirikunnu ears nte avideyum cheruthaayi choriyanulla tendency! Also evening aavumbol 2 feet’s nalla neerum verunind! Orupaad lotions use cheyunnu but nitil urangaan patunilla! 5 days aayi thudangiyitu today facile cheeks also red vannu!

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому +1

      Parannath vech urticaria enna asukamakam. Aduthulla doctore theeechayayum kanikkanam. Pettenn kurayum

    • @rejishan
      @rejishan 3 роки тому

      @@dr.bishurulhafi8375 thanx very much ! Epol thalayilum thadippu vannitind! I

  • @rasheedarinu4784
    @rasheedarinu4784 2 роки тому +1

    Enikkum uthani sir... Entha cheyyya shreeram motham kurukksl vannittund 2 azhchayayi thudangeett

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 роки тому

      Ith marunna asukhaman. Please show to a nearby dermatologist..

  • @divyavs7214
    @divyavs7214 3 роки тому +4

    Sir Iam suffering this scabies for more than 6 months.... and also use this permitirin lotion severl times... but i can't get rid of this condition... sir give any suggestion plzzz

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому

      Hello. Scabies till now is completely curable condition and permethrin work really well. If its appearing again and again I will suggest you to think of any other diagnosis too. Take a second opinion from other doctor too than your primary doc

  • @kiranappu9877
    @kiranappu9877 День тому

    സർ ഞാൻ ഒരു തുണികടയിലെ സ്റ്റാഫ് ആണ് ഇന്നലെ തൊലി മുഴുവൻ ചുവന്ന തൊലി മുഴുവൻ പൊളിഞ്ഞ പോലത്തെ ഒരാൾ വന്നിരുന്നു അയാൾ ഒരു ഉടുപ്പ് ട്രയൽ ചെയ്യാൻ എടുത്തിരുന്നു അത് ട്രയൽ ചെയ്ത് കഴിഞ്ഞ ഞാൻ ആണ് അത് കൈകാര്യം ചെയ്തത് അന്ന് രാത്രി മുതൽ രാവിലെ വരെ ചൊറിഞ്ഞു ഉറങ്ങാൻ കഴിയുന്നില്ല ശരീരം മുഴുവൻ ചൊറിച്ചിലാണ് അതാണോ ഇതിന് കാരണം

  • @9605135428
    @9605135428 3 роки тому +5

    Dr permethrin weekend weeks full body use ആകുന്നുണ്ട്...12hrs ..also ചൊറിച്ചിൽ ഉള്ള സ്ഥലത്ത് week ഇടയ്ക്ക് mometasone furoate lotionum use അകുനുണ്ട് ..first day womact 12 tab കഴ്ച്ചു..next 7 days also kaichu..(total 2 tablet) pinne morng night _Gl-cet tabletum Dazacort tabum sthirayi kaikkund. ...already 3 tube permethrin full aayi 3 times use ആക്കി..sir പറഞ്ഞ പോലെ പ്രിവറ് പർതിസിലോകെ പോയി..but കയ്യിലെ മസ്സിൽ ഭാഗത്ത് പോയിരുന്നു..but pinnem pinnem vannu കൊണ്ടിരിക്കുന്നു...അതെ പോലെ വയറിലോകെ ധാരാളം ഉണ്ടായിരുന്നു... അതോക്കെ പോയി...എന്നാലും ഇടയ്ക്ക് ചൊറി ഉണ്ട്..തുട ഭാഗത്ത് എത്ര use akitum വലിയ മാറ്റം ഉണ്ടവനില...sir എനിക്ക് ഇ same tab , oinmnt ,tube cream adutha 2 weeksu കൂടി use ആകുന്നതിൽ എന്തേലും ഹെൽത്ത് issues undavan chance undo?? Already tablet ..already 20 days tab..kaikkund..so ഇനിയും 20 days kiakamo???

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому +3

      Doctore onn koode consultation cheyyunnathakum nallath. Ithra medicinukal kond already marendathan

    • @MyGreatpartner
      @MyGreatpartner 2 роки тому +2

      @@dr.bishurulhafi8375 2020 ഫെബ്രുവരിയിൽ എനിക്ക് കാലിലും കയ്യിലും ചൊറിച്ചിൽ വരികയും ചെറിയ ചെറിയ ചുവപ്പ് തടിപ്പുകൾ വരികയും ചെയ്തുകാലിൽ ആയിരുന്നു കൂടുതൽ . ഞാൻ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കാണിച്ചു. ഡോക്ടർ scabies ആണെന്ന് പറഞ്ഞു.കുറേ മെഡിസിൻ എടുത്തു. അവസാനം തീരെ മാറാതായപ്പോൾ എനിക്ക് രാവിലെയും വൈകിട്ടും ഇൻജെക്ഷൻ എടുത്തു. അപ്പോൾ ഒന്ന് കുറഞ്ഞു. പക്ഷെ അപ്പോഴേക്കും കാലിൽ ഉണ്ടായിരുന്ന തടിപ്പുകൾ വലുതായി പൊള്ളിയ പോലെ വന്നു തുടങ്ങി. ആകെ കാലിലേക്ക് നോക്കാൻ പോലും അറപ്പായി തുടങ്ങി. പെട്ടെന്ന് ഒരു ദിവസം ഒരു കാൽ പാദം വീങ്ങി അസ്സഹനീയമായ വേദന വന്നു. അന്ന് അടുത്തുള്ള ഒരു ഡോക്ടറെ പെട്ടെന്ന് കാണിച്ചു. കാലിൽ ഇൻഫെക്ഷൻ..
      എന്റെ കാലുകൾ കണ്ട മാത്രയിൽ ഡോക്ടർ ഇത് scabies അല്ല leucoclastic vasculitis ആവാനാണ് ചാൻസ് എന്ന് പറഞ്ഞു. കുറച്ച് testinu എഴുതി. ANA profile,...ഏകദേശം 5000 രൂപക്ക് അടുത്തായി.
      Result കാണിച്ചപ്പോൾ ഡോക്ടർ vasculitis തന്നെയാണെന്ന് പറഞ്ഞു. മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. അവിടെ നിന്ന് ടെസ്റ്റുകളും സ്കിൻ ബയോപ്സി യും ചെയ്തു. Treatment എടുത്തു. ഇതിനിടയിൽ ശരീരം ആകെ വേദനയും ഭക്ഷണം കഴിക്കാൻ പറ്റാതെ വരികയും ചെയ്തു. പല രാത്രികളിലും ഉറങ്ങാൻ പോലും പറ്റാതായി. ഇടക്ക് കൊണ്ട് പോയി ഇൻജെക്ഷൻ വച്ചും, ഡ്രിപ് ഇട്ടും ആണ് കുറച്ചൊന്നു ഉറങ്ങിയത്. തീരെ പറ്റാതായപ്പോൾ മെഡിക്കലിൽ അഡ്മിറ്റ്‌ ചെയ്തു. ആ സമയത്താണ് biopsy റിസൾട്ട്‌ വന്നത്. കുറേ മരുന്ന് കുടിച്ചു. ഇപ്പോൾ ഞാൻ ok ആണ്.

    • @MyGreatpartner
      @MyGreatpartner 2 роки тому +1

      Ajuz zhen ഇപ്പോൾ മാറിയോ

    • @9605135428
      @9605135428 2 роки тому

      @@MyGreatpartner almost 2 mnths eduth maari..

    • @MyGreatpartner
      @MyGreatpartner 2 роки тому

      @@9605135428 👍🏻☺️

  • @midhunmidhunpk7143
    @midhunmidhunpk7143 4 місяці тому

    Super class 👍👌❤️

  • @YahyaYahya-qk3ts
    @YahyaYahya-qk3ts 3 роки тому +3

    4years ayi ഈ ചൊറിച്ചിൽ തുടങ്ങിഡ് dr കാണിച്ചു മരുന്ന് കുടിച്ചാൽ മാറും 6മാസം കഴിഞ്ഞു വീണ്ടും thudagum. ഉപയോഗിച്ച വസ്ത്രം ഉപേക്ഷിച്ചു. ഇപ്പോൾ treatment ചെയുന്നുണ്ടേ ചൊറിച്ചിൽ സഹിക്കാൻ പറ്റുന്നില്ല. ചൊറിച്ചിൽ വന്നാൽ പിന്നെ മുറിയയിമാരും. Treatment ഒന്ന് പറയാമോ. ഇതിനുമുന്ബെ dr പറഞ്ഞുതന്ന വിഡീയോയിൽ കമെന്റ് ഇട്ടിരുന്നു റിപ്ലൈ തന്നില്ല. റിപ്ലൈയിൽ. മരുന്ന് പറയാമോ dr

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому

      Hello. Scabies വീണ്ടും വീണ്ടും വരുന്ന രോഗമല്ല. ശരിയായി ട്രീറ്റ് ചെയ്താൽ അത് 99% പിന്നീട് വരില്ല. നിങ്ങളുടേത് ചിലപ്പോൾ മറ്റ് സ്കിൻ രോഗങ്ങളാകാം like അലർജി, eczema etc. അതിന് proper consultation ചെയ്താലേ treatment advice ചെയ്യാൻ കഴിയൂ

    • @bhagavan397
      @bhagavan397 2 роки тому

      9വർഷം ആയി

    • @purple-fi5xj
      @purple-fi5xj 6 місяців тому

      Maariyo​@@bhagavan397

  • @anufribin6100
    @anufribin6100 3 роки тому +3

    സർ, ഞാൻ 9 month pregnant ആണ്
    എനിക്ക് ഈ ലോഷൻ ഉപയോഗിക്കാമോ?
    ഈ ചൊറിച്ചിൽ തുടങ്ങിയിട്ട് കുറേ ആയി. Please replay

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому +1

      Scabies aan നിങ്ങളുടെ problem എങ്കിൽ ഇത് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. But pregnanciyil pala കാരണങ്ങളെ കൊണ്ടും chorichilundakam

    • @anufribin6100
      @anufribin6100 3 роки тому

      Thank you sir

  • @salahudeenajisa5283
    @salahudeenajisa5283 2 місяці тому

    താങ്ക്യൂ ഡോക്ടർ

  • @archanajames8484
    @archanajames8484 Рік тому +5

    എനിക്കും ഇതുപോലെ ചൊറിച്ചിൽ തുടങ്ങിട്ട് 1 weak ആയി .. കൊതുക് ശല്യം നന്നായിട്ട് ഉണ്ട് but കൊതുക് കടിച്ച പാട് അല്ലാതെ വേറെ ഒരു പാടും ഇല്ല
    കുളി കഴിയുമ്പോൾ ആണ്
    ഏറ്റവും നന്നായിട്ട് ചൊറിച്ചിൽ അനുഫവപ്പെടുന്നത് .. ഇതിന്റെ കാരണം scabies തന്നെ ആണോ .... ഞാൻ ഒരു hostel student ആണ് ... please replay 🥺

    • @dr.bishurulhafi8375
      @dr.bishurulhafi8375  Рік тому

      It can be aquagenic pruritus too. Have to see for exact diagnosis. Please contact 9995606163

    • @akhilddev9358
      @akhilddev9358 Рік тому

      Same enikum ithu poley aanu

    • @vivekchch8573
      @vivekchch8573 11 місяців тому +1

      Mariyo Anikeum same thanne annu

  • @salimamina3817
    @salimamina3817 Рік тому

    Good message

  • @bisycreation1891
    @bisycreation1891 3 роки тому +2

    👍👍👍

  • @shajunishajallualishba1051
    @shajunishajallualishba1051 3 роки тому +2

    Enik und dr but correct ointment use cheyanit veendum vannu epo clear ayi thank you dr

    • @fanooscurryworld7645
      @fanooscurryworld7645 2 роки тому

      നി ഉപയോഗിച്ച ഓയ്ലമെന്റിന്റെ പേരു ഒന്ന് പറഞ്ഞു തരുമോ

    • @shajunishajallualishba1051
      @shajunishajallualishba1051 2 роки тому

      @@fanooscurryworld7645 of course

    • @shajunishajallualishba1051
      @shajunishajallualishba1051 2 роки тому

      @@fanooscurryworld7645 sry for delay scabovate lotion permethrin lotion

    • @sheworld9960
      @sheworld9960 9 місяців тому

      @@shajunishajallualishba1051random mix cheyyano

  • @aseevloges
    @aseevloges Рік тому

    Thanks dr🥰

  • @Hameed-qo4qe
    @Hameed-qo4qe 4 місяці тому

    നന്ദി ഡോക്ടർ ഞാൻ ഇപ്പോൾ ഈ അസുഖത്തിലാണ് ഒരു മാസത്തിലേറെ യായ് മാറിമാറി ഹോസ്പിറ്റലിൽ കയറി ഇറങ്ങുന്നു ഒരു ഡോക്ടറും വിശതീകരണം തരില്ല മരുന്ന് എഴുതി തരും വാങ്ങി ഉപയോഗിക്കും അത്ര തന്നെ ഇതു വരെയും മാറാത്ത വിഷമതിലായിരുന്നു ഇപ്പോൾഅത് മാറി താങ്ക്സ് ഡോക്ടർ

  • @Muhammadarsh-i7y
    @Muhammadarsh-i7y 11 місяців тому

    Thank sir

  • @abdulnasar2235
    @abdulnasar2235 Рік тому

    Good messege sir

  • @risvanaramsheed1785
    @risvanaramsheed1785 2 роки тому +1

    Sir iqraa hospitalil undaagunna days and time onn parayaamoo pls... Booking veno... Pls reply sir.... Chorinj chorinj maduthu....

  • @Zoroyt-n4l
    @Zoroyt-n4l Рік тому +1

    എന്റെ കാലിന് മുകളിൽ ആണ് ചൊറിച്ചിൽ സോപ്പ് തീരെ തട്ടാൻ വയ്യ ചൊറിഞ്ഞു മുറി ആയി നീര് olikka ഒരു രമടി പറഞ്ഞു tharumo

    • @dr.bishurulhafi8375
      @dr.bishurulhafi8375  Рік тому

      Please have a consultation. Can’t tell treatment without examining

  • @susanr4250
    @susanr4250 Рік тому +2

    Scabies നു ഉള്ളിൽ കഴിക്കാനുള്ള medicine ഏതാണ് ഒന്ന് പറയുമോ pls

  • @amirsuhail6223
    @amirsuhail6223 3 роки тому +2

    Ithu varaathirikkaan ulla awareness paranju tharaamo?

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому +1

      As I told in the video, don't share personal things or mingle with the patient..

  • @vishnuvijayakumar8703
    @vishnuvijayakumar8703 2 роки тому +2

    Dr. Njan ee video kanunnath, enik ee scabees vannathinu shesham ahnu. Njn inn hospital poi dr. Ne kandu. 'Permethrin use cheythittirikuan. Kettapo thanne pediyakunnu..Doctor😕.

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 роки тому

      It's a small disease. No worries. You will get well soon..

    • @akhilr1829
      @akhilr1829 Рік тому +1

      ബ്രോ മാറിയോ

  • @nadeeranasar6389
    @nadeeranasar6389 3 роки тому +2

    Sir, most of the memebers in my house have this condition, except me and my son of 3 month pls give a suggession to prevent him from this

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому +2

      If everyone already affected, there is high chance that he may also have infected already. Just observe him closely for any skin lesions. He won't scratch, but look for any restlessness or cycling movement with foot. If you think he has it treat him as well. No need to panic. Its a simple disease which can be cured permanently 🙌

  • @BeenakumariBeenakumari-op9zq
    @BeenakumariBeenakumari-op9zq 5 місяців тому +1

    Doctor enikk scabies vannappol oru doctor thanna welwil permethrin lotion 5% w/v 4 masam ulla molkk upayogikkamo.
    Headilum kurukkal und so head muthal lotion apply cheyyano

  • @Ramseena-qe8xg
    @Ramseena-qe8xg 2 місяці тому

    Sir ente valadu kalinte sidil chuvapp kalaril vattil niraye kurikkal vannu potti vallam olichu kondirikunnu orupad treath ment cheythitt kurach marum pinne varum eth thudangitt 3masam thil kuduthal ayi sir nalla chorichilum und sir plzz riplay sir treatment

  • @fathimanissar2449
    @fathimanissar2449 Рік тому +1

    njan dermatologist ne kandu 4tube permethrin and medicine use cheydu but idakk varunnu veendum permethrin upayokikkamo

  • @priyamvadhakpradeep1230
    @priyamvadhakpradeep1230 Рік тому +1

    Sir thodeede backile chorichil unde avide red bumb pole vannende athe spread aavana polem unde.adhyam skin onne katti kudiya pole allengi chulinja pole aayirunnu pinne athe potta pole ayi athe neengi ipo red colour veerthe nikkanunde.nalla chorichilum unde ...ithe endhaane ithe engane treat cheyyam enne onne parayo plessss🙏

  • @adivgaming-d4j
    @adivgaming-d4j 11 днів тому

    ❤❤❤❤❤❤thank you

  • @ajeeshsl5695
    @ajeeshsl5695 3 роки тому

    Fugase scabies vethyasagal

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 роки тому

      Totally different diseases brother. Fungasil vattathilulla padikalan Kanuka. Scabiesil nalla chorichilulla thari tharikalum

    • @sharudinu
      @sharudinu Рік тому

      ​@@dr.bishurulhafi8375doctor randu lakshanavum udaayaalo

  • @rekha8431
    @rekha8431 Рік тому

    Dehathode izhachil und... Asahaneeyamaya chorichilaa

    • @dr.bishurulhafi8375
      @dr.bishurulhafi8375  Рік тому

      Feel free to consult to identify the cause and treat accordingly. 9995606163