ഇപ്പോളും ഇങ്ങനെ ഒക്കെ പറയണോ കറുപ്പിലും വെളുപ്പിലും എന്ത് കാര്യം 😔

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 347

  • @vps190
    @vps190 3 місяці тому +70

    സുധു നീ സൂപ്പറാണ് നല്ല കുട്ടിയാണ്

  • @talesofkitchen6097
    @talesofkitchen6097 3 місяці тому +34

    2024 ആയിട്ടും മാറാത്ത ആൾക്കാർ ഉണ്ടെന്നു ഓർക്കുമ്പോഴാ അതിശയം.. സുതപ്പൻ അടിപൊളിയാ❤❤❤

  • @vishnuprasad4390
    @vishnuprasad4390 3 місяці тому +37

    കളറിൽ അല്ല കാര്യം മനസ്സിലുള്ള നന്മയ്ക്കാണ് കാര്യം മോൻ അതിനെക്കുറിച്ച് വിഷമിക്കേണ്ട ആവശ്യമില്ല ഇത്തിരി ബോൾഡായിട്ടുള്ള അമ്മയും അമ്മയും അച്ഛനും മാമനും അമ്മായിയും അതുകൊണ്ട് വിഷമിക്കരുത് എപ്പോഴും ഓണായിട്ടിരിക്കയാആയിട്ട് നിൽക്കണം

  • @vijayasreet4240
    @vijayasreet4240 3 місяці тому +35

    ഏതു മനോരോഗികളാണ് ഇങ്ങനെ പറഞ്ഞത്. കുഞ്ഞുങ്ങളുടെ മനസ് വിഷമിപ്പിക്കുന്നത് ആരായാലും ജന്മത്ത്‌ ഗുണം പിടിക്കില്ല. സുകു പ്രായത്തിനേക്കാൾ പക്യത ഉള്ള കുട്ടിയാ ണ്. അവൻ യൂണിഫോം ഇട്ടു നിൽക്കുമ്പോ ൾ എന്താ ഗെറ്റപ്പ് ആണ്. ഈ ലോകത്ത് മക്കളില്ലാത്ത എത്ര പേരുണ്ട്. സ്വന്തം കാര്യങ്ങൾ ചെയ്യാൻ പറ്റാത്ത എത്ര കുട്ടികൾ. ഏറ്റവും വലിയ അനുഗ്രഹം എന്നു പറയുന്നത് അംഗവൈകല്യം ഇല്ലാത്ത അവസ്ഥ യാണ്. ഇങ്ങനെ യുള്ള കാര്യങ്ങൾക്ക് നിങ്ങൾ പ്രതികരിക്കേണ്ട. പ്രതികരിച്ചാൽ നിങ്ങളും അവരും തമ്മിൽ വ്യത്യാസം ഇല്ല. മോനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി വിഷമങ്ങൾ മാറ്റൂ അവനെ ഹാപ്പി ആക്കൂ

  • @beenaraju3729
    @beenaraju3729 3 місяці тому +18

    ഒരു കൊച്ചു കുട്ടിയെപ്പറ്റി ഇത്തരം ഇരു കമന്റ് പറഞ്ഞത് ആരായാലും ഒരു ദുഷിച്ച മനസ്സിന്റെ ഉടമ കറുപ്പിന് ഏഴഴകാണ് സുധി ഞങ്ങളൊക്കെ ഉണ്ട്‌ കൂട്ടിനു തൊലി വെളുത്തിട്ട് ഇതുപോലെ കറുത്ത മനസ്സുണ്ടായിട്ടു എന്ത്. കാര്യം മോൻ നല്ല ഐശ്വര്യം ഉള്ള കുട്ടിയാണ് വിട്ടുകള കുട്ടാ ❤❤❤

  • @SreelathaA-os3vm
    @SreelathaA-os3vm 2 місяці тому +1

    Sudu nalla monna annu ❤annikku vallara eshttam annu

  • @ponnu277
    @ponnu277 3 місяці тому +113

    ആ മോന്റെ മുഖത്തുനോക്കിയുള്ള ഐശ്വര്യം കണ്ടാൽ മതിയല്ലോ😍😍😍😍😍 ഒത്തിരി വെളുത്തിരുന്നിട്ട് എന്ത് കാര്യം? ആ പറഞ്ഞവർ വെളുത്തിട്ട് ആണെന്ന് ഊഹിക്കാൻ പക്ഷേ മനസ്സിലെ കറുപ്പാണ് ആ കമന്റിലൂടെ വന്നത്🙏🙏🙏.. പുറം വെളുത്തിട്ട് അകം കറുത്തിട്ട് എന്ത് കാര്യം... എന്റെ പൊന്നു സുധപ്പ എന്റെ കുട്ടനെ കാണാൻ ഭയങ്കര ഭംഗിയാണ്... മോന്റെ സ്വഭാവം മൊഞ്ച് പെരുമാറുന്ന രീതി മോൻ കാണിക്കുന്ന ഒരു കാര്യങ്ങൾ എല്ലാം എത്ര പക്വതയാണ് ആ കമന്റ് ഇട്ടവന് ഈ പ്രായത്തിലും ആ പക്വത കിട്ടിയിട്ടില്ലെന്ന് മനസ്സിലാക്കുന്നു.. സുടാപ്പൂവേ 😍😍😍

    • @minireji9690
      @minireji9690 3 місяці тому +3

      Pavam mon don't feel bad on negative comments. Mon is a smart boy.. we love u mone❤

    • @anjanam4669
      @anjanam4669 3 місяці тому +1

      Athe

    • @beenabiju2062
      @beenabiju2062 3 місяці тому +1

      അതെ. Mon വിഷമിക്കണ്ട

  • @priyarojy4525
    @priyarojy4525 3 місяці тому +47

    അയ്യോ സുധപനെ കാണാൻ എന്ത് രസം ആണ് ❤❤ഐശ്വര്യം ഉള്ള മുഖം ആണ് 💞💞💞good boy ആണ് പറയുന്നവർ പറയട്ടെ ❤❤ഒരുപാട് ഇഷ്ടം 💞🥰💞🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💞🥰💞🥰🥰

  • @PushpaKumari-qo6de
    @PushpaKumari-qo6de 3 місяці тому +50

    സുധു അവൻ്റെ അച്ഛനെ പോലെയാണ്.അതിൽ അഭിമണിക്കണം അവൻ നല്ല സുന്ദരക്കുട്ടനാണ്.തക്കുവും സുധുവും എല്ലാവരും നല്ലതാണ്.മോൻ വിഷമിക്കേണ്ട❤❤

  • @shabinababu7958
    @shabinababu7958 3 місяці тому +9

    ചിലർക്ക് ഒരു വിചാരം ഉണ്ട് വെളുത്തവർ മാത്രമാണ് സുന്ദരൻ എന്നും സുന്ദരി എന്നും എന്ത് നിറം ഉണ്ടായിട്ടും മനസ്സ് നന്നല്ലെങ്കിൽ എന്ത് കാര്യം

  • @SandhyaAjayan-t2q
    @SandhyaAjayan-t2q 3 місяці тому +16

    സുധ പ്പൻ സുന്ദര കുട്ടനാണ് അവന്റ ചിരിയായ ന്ന്

  • @youandmeSubha
    @youandmeSubha 3 місяці тому +6

    സുധു നല്ല സുന്ദരനാണല്ലോ നല്ല ഐ ശ്വ ര്യം ആണ് മോന് വെളുത്ത കൊണ്ട് ഐ ശ്വ ര്യം ഉണ്ടാകണം എന്നില്ല 🥰🥰❤മോനെ ഒരുപാട് ഇഷ്ട്ട മാണ് 🥰

  • @sumisajeesh720
    @sumisajeesh720 3 місяці тому +12

    Nalla monanu sudhukkuttan enik nalla ishta mone ❤

  • @SonyMorris
    @SonyMorris 3 місяці тому +9

    സുധു സുനിയെ പോലെ തന്നെയാണ്.❤❤ ഇങ്ങനത്തെ കമൻ്റ് കണ്ട് മോൻ വിഷമി കണ്ടട്ടോ.❤❤

  • @cutecouples2344
    @cutecouples2344 3 місяці тому +1

    സുധി ഞങ്ങടെ മുത്താണ് 🥰❤️❤️❤️😘😘

  • @mylife.1-23_
    @mylife.1-23_ 3 місяці тому +19

    കറുപ്പിൽ എന്തിരിക്കുന്നു mone. നിന്നപോലെ oru മകനെ kittan എത്രയോ per കാത്തിരിക്കുന്നു. അപ്പോഴാ കറുപ്പ്. അച്ഛനും അമ്മക്ക് എന്തോരം നിറം ഉണ്ട് അതിലെ arekilum ഒരാളുടെ നിറം കിട്ടും. അതിൽ കൊച്ചിന് അച്ഛന്റെ നിറം kitti
    വളർന്നുവരുന്ന കൊച്ചിനെ താഴ്ത്തി കെട്ടാൻ നോക്കുന്നത് ആയിരിക്കും
    .
    ഇനിയെങ്ങാനും കൊച്ച് തൂവെള്ള നിറമാണെങ്കിൽ അമ്മയ്ക്ക് ചീത്തപ്പേര് വന്നനേ (nagative അല്ലാട്ടോ ) അങ്ങനെയായിരിക്കും അടുത്ത കമന്റ്

  • @deepaajidakumar4302
    @deepaajidakumar4302 3 місяці тому +2

    എന്ത് നല്ല മോനാണ് നല്ല ആരോഗ്യമുള്ള നല്ല ആക്റ്റീവ് ആയ നല്ല mone takku ഇതൊന്നും മൈൻഡ് ചെയ്യണ്ട അസൂയക്കാരന് മോളെ അഭിനയിക്കുക കാരണം അച്ചനെപോലെയാണ് mone അതാണ് അഭിമാനം പറയുന്നവർ പറയട്ടെ പോയി പണി നോക്കട്ടെ ❤❤❤❤❤❤

  • @AadhinarayanMenon-z6s
    @AadhinarayanMenon-z6s 3 місяці тому +8

    ആരാണ് ഈ പറഞ്ഞത് പറഞ്ഞവർ പൊട്ടൻ അല്ലെങ്കിൽ പൊട്ടി 😄 ദൈവം തരുന്നത് അല്ലെ കറുപ്പും വെളുപ്പും പറഞ്ഞവർ കൊക്കാണാനാണ്. സുധു ഐ ലവ് യു മോനെ ❤❤❤❤❤

  • @ManjuManju-yd9xd
    @ManjuManju-yd9xd 3 місяці тому +6

    ഇങ്ങനെ ഒരു കമെന്റ് ഇട്ട ആ പിശാശിന്റെ മനസ്സാണ് കറുത്തത് 😡 സുധു കുട്ടാ മോൻ സങ്കട പെടണ്ട പുറമെ ഉള്ള കളറിൽ അല്ല മോനെ കാര്യം മനുഷ്യന്റെ മനസിന്റെ കളറിൽ ആണ് കാര്യം, നമ്മുടെ സംസ്‌കാരത്തിൽ കൂടി ആണ് കാര്യം മോൻ ഹാപ്പി ആയിട്ട് ഇരിക്ക് 👍❤️ 🥰😘😘😘😘

  • @minivinod7263
    @minivinod7263 3 місяці тому +6

    സുധപ്പാ...മോനെ നീ വി മിക്കു ഒന്നും വേണ്ട നിങ്ങളുടെ കണ്ണിൽ സുന്ദരനാണ് ഇങ്ങനെ പറയുന്നവരോട് പോയ് പണിനോക്കട്ടെ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @MariyaJacob-ij1td
    @MariyaJacob-ij1td 3 місяці тому +1

    സുധപ്പുവിന്റെ ചിരിമതി നല്ല പോസിറ്റീവ് vibe aanu♥️♥️♥️♥️

  • @shynasanthosh1389
    @shynasanthosh1389 3 місяці тому +2

    Suthukutta മോൻ മിടുക്കനാ, വിവരമില്ലാത്തവരെ ശ്രദ്ധിക്കണ്ട, മോനെ ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️

  • @yadhukrishna8296
    @yadhukrishna8296 3 місяці тому +5

    സുതുക്കുട്ടാ ചക്കരെ നീ സൂപ്പറാടാ 😘😘😘😘😘

  • @preethikr1210
    @preethikr1210 3 місяці тому +1

    സുതു മോൻ സൂപ്പർ ആണ് കേട്ടോ എന്ത് നല്ല മോൻ ആണ് എങ്ങനെ തോന്നുന്നു ഇവർക്ക് ഇങ്ങനെ പറയാൻ മൈൻഡ് ചെയ്യണ്ട അത് ഒന്നും നിങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️ഒരു പാട് ഇഷ്ടം നിങ്ങളെ ❤️❤️❤️❤️

  • @RemyaSuji728
    @RemyaSuji728 3 місяці тому +1

    കറുപ്പില്ലും വെളുപ്പില്ലും ഒരു കാര്യം ഇല്ല ചേച്ചി ❤️❤️പറയുന്നവർ പറയട്ടെ നോ മൈൻഡ് കറുപ്പ് ആണേലും വെളുപ്പ് ആണേലും നിങ്ങൾ അല്ലേ മോനെ നോക്കുന്നത് വെളുപിനെ കാട്ടിൽ നല്ലത് കറുപ്പാണ് മോനെ ❤️❤️❤️🥰🥰

  • @dineesharatheesh5723
    @dineesharatheesh5723 3 місяці тому +1

    Sudhu superanu. Eniku sudhuvunte chiri bhayankaraishttamanu. Dont worry be happy. Nishkalankamaya chiriyanu sudhuvinu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Season170
    @Season170 3 місяці тому +2

    സുധപ്പാ.... നീ സൂപ്പറാണെട്ടാ.... കൊച്ചേ ♥️♥️

  • @dailywyoming
    @dailywyoming 3 місяці тому +1

    സുധപ്പാ ഞങളില്ലെടെ കൂടെ കട്ട സപ്പോർട്ട്.ഈ നെഗറ്റീവ് പറയുന്നവരോട് പോയി പണിനോക്കാൻ പറയടെ മുത്തേ🥰🥰

  • @malayalamsongs9487
    @malayalamsongs9487 3 місяці тому +11

    നല്ല ഭംഗിയുള്ള കുട്ടി കറപ്പിനും അഴകുണ്ട്❤

  • @geethaarunkumar7638
    @geethaarunkumar7638 3 місяці тому +1

    എന്റെ കുട്ടൻ വിഷമിക്കണ്ടട്ടോ.... എന്തു നല്ല അനുസരണ ഉള്ള മോനാണ്..... ഇഷ്ടം ഇഷ്ടം ഒരുപാടു... ❤❤❤❤❤❤❤

  • @SufiraAcSufiraAc
    @SufiraAcSufiraAc 3 місяці тому

    Nalla aishwaryam illa mugham aan monde.manas irundavark aan ingane cmnd cheyyan pattu.nalla chundarana mon.god bless yu mone❤

  • @anjalyprasad9031
    @anjalyprasad9031 3 місяці тому

    Athinu ningalellarum♥️♥️♥️♥️adipoly aanallo❤️... 😍😍😍❤️❤️❤️❤️❤️... Sudhumontte fan aanedo njangade veettil ellarum♥️♥️♥️♥️

  • @manjupradeep4041
    @manjupradeep4041 3 місяці тому +1

    Sudhukkuttaa.....❤❤❤❤❤❤

  • @ajithasivadas3594
    @ajithasivadas3594 3 місяці тому +3

    Sudhu midumidukkan,smart and very active❤❤❤❤

  • @muniadnanworld3571
    @muniadnanworld3571 3 місяці тому +3

    നമ്മളെ മനസിലെ വെളുപ്പാണ് വേണ്ടത് അല്ലാതെ നിറം അല്ല മോനെ നീ വിഷമിക്കണ്ടാ നീ സൂപ്പറാടാ

  • @vahidababu5110
    @vahidababu5110 3 місяці тому +1

    കമന്റ് ഇട്ടവന്റെ മനസ് എത്ര വിഷം ആണ്. മിടുക്കൻ കുട്ടിയാണ് സുധാപ്പു. സുന്ദരകുട്ടനാണ് ♥️♥️🥰

  • @Ancy616
    @Ancy616 3 місяці тому

    ഞ്ഞ മോനെ കാണാൻ എന്തു രസമാ കുഞ്ഞ് സൂപ്പറാ മോൻ വിഷമിയ്കണ്ടട്ടോ

  • @jyothilakshmi1169
    @jyothilakshmi1169 3 місяці тому +1

    നിങ്ങളുടെ ഫാമിലി എന്തു സ്നേഹമുള്ള ഫാമിലിയാണ് എന്നും ഇങ്ങനെ തന്നെ ആവാൻ ദൈവം അനുഗ്രഹിക്കട്ടെ❤

  • @MariyaJacob-ij1td
    @MariyaJacob-ij1td 3 місяці тому

    Sudhappu nalla ഐശ്വര്യമുള്ള kuttiyanu♥️♥️♥️♥️♥️♥️♥️

  • @SunithaKk-e7y
    @SunithaKk-e7y 3 місяці тому +12

    സുധു നീ സൂപ്പറാടാ അച്ഛനെപോലെ അഭിമാനിക്കടാ ആന്റിയും കറുത്തിട്ടാ എനിക്ക് ഒരു സങ്കടോം ഇല്ല്യ എല്ലാവർക്കും എന്നെ ഇഷ്ടാണ്

  • @ambilysathyan3916
    @ambilysathyan3916 3 місяці тому +1

    Sudhappu mon supper❤❤❤❤❤

  • @chichudas2780
    @chichudas2780 3 місяці тому +5

    Sudhu enthu smart aanu . good boy

  • @LEELAK.V
    @LEELAK.V 3 місяці тому +1

    മോനെ നീ വിഷമിക്കണ്ട കെട്ടോ. നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും. ചിലർ അങ്ങനെ യാണ് നമ്മൾ സന്തോഷത്തോടെ ജീവിക്കുന്നത് സഹിക്കില്ല. നിങ്ങൾ എല്ലാവരും ഹാപ്പിയായി ഇരിക്കുക മോനെ ❤️❤️❤️

  • @sreedeviram2667
    @sreedeviram2667 3 місяці тому +1

    ഹായ് മോനെ നിന്റെ കറുപ്പിന് നൂ റഴക് മോനെ പറഞ്ഞ പിശാചിനെ ഈശ്വരൻ ശിക്ഷ കൊടുത്തോളും മോൻ കാര്യം ആക്കണ്ട ഇപ്പോഴുള്ള തിനേക്കാളും ഉഷാർ ആയി വരണം നിങ്ങളെ ഒരുപാടിഷ്ടം ആണ് ഞാൻ എല്ലാം കണ്ടതാണ് ഒരുപാട് നന്നായിട്ടുണ്ട് 👍👍👍👍👍❤️❤️❤️👍👍👌🥰🥰🥰

  • @prathapanp6361
    @prathapanp6361 3 місяці тому +1

    Ayyo suthu super aanallo nalla mukakanthi ulka kuttiya love mone❤❤❤

  • @MariyaJacob-ij1td
    @MariyaJacob-ij1td 3 місяці тому

    Sudhappan nalla sundharan aanu, sudappu I love you ♥️♥️

  • @shalatesamson5134
    @shalatesamson5134 3 місяці тому

    Njangade suthukutten muth alley poli alley Chakkara muthu anu🥰🥰❤️❤️

  • @rahnarajan
    @rahnarajan 3 місяці тому

    Enthu karuppum veluppum....ponnumon sundarananu to....vivaradoshikal endelum paranjotte....valiya aalavum to ....Ella prarthanakalum

  • @MariyaJacob-ij1td
    @MariyaJacob-ij1td 3 місяці тому

    Ente perakuttiyum karuthathanu, avane kanumbol enik sudhappu vine pole erikukayanu♥️♥️♥️♥️

  • @jesliunnijesliunni6851
    @jesliunnijesliunni6851 3 місяці тому

    മാനസിക രോഗികൾ പലതും പറയും. കരുതവർക്ക് എന്താ ജീവിക്കണ്ടേ നല്ല മക്കളെ കിട്ടണം. നല്ല മോനാ ♥️

  • @sreejivs7173
    @sreejivs7173 3 місяці тому

    സുധു നല്ല മോനാണ്, ഒത്തിരി ഇഷ്ട്ടം. പറയുന്ന വർക്കാണ് വിവരം ഇല്ലാത്തത്

  • @nandhananandhana9726
    @nandhananandhana9726 3 місяці тому +1

    Keep shining bright ,sudhu

  • @sajnajishar2738
    @sajnajishar2738 3 місяці тому

    Achoda mon nalla aishwaryamulla monanto.kannu kanatha aaro enthu paranju.❤

  • @RajiAji-h4t
    @RajiAji-h4t 3 місяці тому

    Karuppum veluppum manushynde manasil aaa.sudhappn avnde achande colour adipoly aa achn monum

  • @chaithrachaizzz3601
    @chaithrachaizzz3601 2 місяці тому

    Parayunnavar avide kidannu paranjolum .. suthukuttan super aanu ❤❤❤

  • @haseenaShanavas861
    @haseenaShanavas861 3 місяці тому

    സുധു നല്ല മോനാണ് ❤
    കറുപ്പിന് ഏഴ് അഴകാണ് സുധു
    പറയുന്നവർ പറയട്ടെ സുധു
    അങ്ങനെ യൊന്നും പറയാനൊന്നും പാടില്ലപ്പാ

  • @shylajakumaris9513
    @shylajakumaris9513 3 місяці тому +1

    Brilliant ......mon
    Padichu......miduken .....aakum
    Chechy ....prathikkunnund

  • @lubhinausanar8825
    @lubhinausanar8825 3 місяці тому +1

    ആ കുഞ്ഞിന്റെ മനസ്സിന് നല്ല വിഷമം ആയിട്ടുണ്ട് എന്തിനാ ഇങ്ങനെ യുള്ള ബാഡ് കമെന്റ് ഇടുന്നത്. ഇത് പോലെ യുള്ള കമെന്റ് കൾ നിങ്ങൾ മൈൻഡ് ചെയ്യരുത്

  • @annmaria7204
    @annmaria7204 3 місяці тому

    Mone,mone kannan sarikkum bagiyundto .Negtive mind cheyyandato mone.😍😍😍

  • @Playwithkichu-2012
    @Playwithkichu-2012 3 місяці тому

    Ingne sooked ullavar und....nalla sundariyaa enu paranjittue kude nalla veluthathanennu kude paeayum

  • @jessythankachan3079
    @jessythankachan3079 3 місяці тому

    Mole vishamikkanda oru kochinte muhathu nokkey engane parayan thonnunnu everkenthanu mol mind cheyanda❤❤❤

  • @Sreelatha_ks
    @Sreelatha_ks 3 місяці тому

    Enthina kujumanasina. Vedanippikkunna. Kakkakkum. Thankuje ponkuje ane❤

  • @playfunfamily88
    @playfunfamily88 3 місяці тому

    Sudhappaa super da muthe❤❤❤❤

  • @malusanthosh3405
    @malusanthosh3405 3 місяці тому

    സുധു സൂപ്പർ 💞💞💞💞💞💞♥️♥️♥️♥️ 5:38

  • @fousiyanoushad2299
    @fousiyanoushad2299 3 місяці тому

    സുധപ്പന് എന്താ ഒരു ഭംഗിക്കുറവുള്ളത് നല്ല ഐശ്വര്യമുള്ള മോൻ ദൈവത്തിനോട് എപ്പോഴും സ്തുതി പറയണം മോനെ കിട്ടിയതിന് ദൈവത്തിൽ വിശ്വാസമില്ലാത്ത മനോവൈകല്യമുള്ള ആളുകൾ പറയുന്നത് നിങ്ങൾ മൈൻഡ് ചെയ്യണ്ട
    ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി അത് ആണായാലും പെണ്ണായാലും കറുത്താലും വെളുത്താലും വേണ്ടില്ല ഒരു കുഞ്ഞു മതി എന്ന് ആഗ്രഹിക്കുന്ന എന്നെ പോലെയുള ആളുകൾ ഒരുപാടുണ്ട് കല്യാണം കഴിഞ്ഞി ട്ട് ഇരുപത്തിരണ്ട് വർഷമായി ശ്രുതി എന്നും സുധപ്പനെ കാണിക്കണം
    നമ്മുടെ ചിൽ ചിൽ ഫാമിലിയുടെ പൊന്നു മോന് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @ashwathynair7186
    @ashwathynair7186 3 місяці тому

    Sudumon sooper❤

  • @marysoyaea5569
    @marysoyaea5569 3 місяці тому

    Sudhu mon super Anu❤.mon vishamikandatto.A kunghine egane parayalle. Athinte chiri kannan nalla super Anu. Mon nalla mon anu .pavam kuttan.

  • @royjacob8027
    @royjacob8027 3 місяці тому

    Mon Nalla monanu ktto njangalkku mone aanu ettavum ishttam 😊😊😊❤

  • @entechundaripenn7816
    @entechundaripenn7816 3 місяці тому +1

    Sudhappa vishamikkañda muthe aa negettive parayunnavar full makeupum filterum aan muthe. Ni natural beutynn😘😘😘😘😘😘

  • @maniammag1114
    @maniammag1114 3 місяці тому

    Sudhukuttan vishamikeda mon sundarana

  • @anagha66
    @anagha66 3 місяці тому

    Etra karathit aayalm ammmayk makkl oke ponnu thaneya… lokathille ettavum suindaran enu vichrikm allegilll sundari❤❤❤❤❤

  • @ponnuponnu8356
    @ponnuponnu8356 3 місяці тому +1

    Nalla marupadi igana thanne kodukkanam igana okke parayunavark ningal nalla family aanu ❤️❤️

  • @sheejakv882
    @sheejakv882 3 місяці тому

    Sudhuvine nalla ishttamanu

  • @divyajayan6756
    @divyajayan6756 3 місяці тому

    സുധു മോൻ സുന്ദരക്കുട്ടനാണ്❤❤❤

  • @AmmeEnteAmme
    @AmmeEnteAmme 3 місяці тому

    മോനേ മോന് കറുപ്പിനെ പറഞ്ഞ് കളിയാക്കി വരെ ഓർത്ത് വിഷമിക്കേണ്ട. അത് അവരുടെ ഉള്ളിൽ അത്തരം കറുപ്പ് ഉള്ളതുകൊണ്ട്. ഹാപ്പി ആയിട്ട് ഇരിക്കുക പഠിക്കുക അച്ഛൻ അമ്മയോട് എല്ലാവരോടൊപ്പം സന്തോഷമായിട്ടിരിക്കുക കളിക്കുക 💐

  • @bindhumurukeshan1530
    @bindhumurukeshan1530 3 місяці тому

    sudhappa adichu polkada mone, nee 👌 aanu. 🥰

  • @AaAa-xq2ol
    @AaAa-xq2ol 3 місяці тому

    സുധു സുന്ദരൻ ആണല്ലോ ❤️❤️❤️നല്ല അഴകുള്ള മുഖം ആണ്

  • @divyadeepu8931
    @divyadeepu8931 3 місяці тому

    Allavarkum hii,sudhapoo ndhe nalla mona midukkana ,mon vishamikanda avarode povan para ,negative commands mind cheyanda tto sudhapoo nu full support undetto nalla snehamulla kutiyatto karupinu azhazhaghada mone ni mind cheyanda tto ayoda sruthyde nalla manassata sruthy igane thanne munnote ponam ammea full support undetto❤❤❤❤❤❤

  • @dhiyajoy1304
    @dhiyajoy1304 3 місяці тому

    Sudhu mon, E ageil familye ethyum snehikukayum Oro karyglum cheyanathu kanumpo athishyam thonarud . Very talented anu avn 😍

  • @sureshek9331
    @sureshek9331 3 місяці тому

    Sudhappan kallakrishnananu❤❤

  • @amruthakk9750
    @amruthakk9750 3 місяці тому

    Sudhappan supera nalla snehamulla mona❤❤

  • @prasannamc7549
    @prasannamc7549 3 місяці тому

    Enikku.sudhappane. othirieshtamanu eppozhum kuttithamanu mukathu chakkare ❤❤❤

  • @chinchuchandran8185
    @chinchuchandran8185 3 місяці тому

    നല്ല ഐശ്വര്യ ഉള്ള ഒരു മോൻ❤.. നെഗറ്റീവ് പറയുന്ന സത്യഭാമ/sathyabhaman മരോട് പോകാൻ പറ

  • @simpleandhumble7
    @simpleandhumble7 3 місяці тому

    Karuthatho veluthatho ennalla manasanu nallathu vendath pinne oru asukom illathe irikuva

  • @coolcare5753
    @coolcare5753 3 місяці тому

    Mon superalle love u chakkare❤

  • @jibichanummakkalum
    @jibichanummakkalum 3 місяці тому

    കറുത്താലും വെളുത്താലും മക്കൾ നമ്മുടെ കണ്ണടയുന്നത് വരെ ആരോഗ്യത്തോടെ ഇരുന്നാൽ മതി ഒരു മകൻ നഷ്ടപ്പെട്ട അമ്മയാണ് ഞാൻ

  • @ajithasivadas3594
    @ajithasivadas3594 3 місяці тому +1

    Sudhuvine monayikittiya Thakku very Lucky' anu❤❤❤❤

  • @beenabiju2062
    @beenabiju2062 3 місяці тому

    Mon സുന്ദരനാട്ടെ. വിഷമിക്കണ്ട.

  • @sajinisajusaju6148
    @sajinisajusaju6148 3 місяці тому

    കുഞ്ഞിന് വിഷമം ആയിട്ടുണ്ട് 🥹
    അതൊന്നും സാരമില്ല ഇ ലോകം ഇങ്ങനെ ആണ്. പലതും പറയും

  • @thrissurvadakkumnathan
    @thrissurvadakkumnathan 3 місяці тому

    അയ്യേ ഈ പറഞ്ഞ ചെറ്റ ആരാ 😡😡😡കഷ്ടം.. നല്ലൊരു മോൻ 😘😘

  • @ഏട്ടന്റെകുഞ്ഞിപെങ്ങൾ

    മോന്റെ സൗന്ദര്യം അവർക്ക് അറിയാഞ്ഞിട്ടാണ്❤️

  • @rajulamujeeb9674
    @rajulamujeeb9674 3 місяці тому

    Nalla aiswaryamulla face aanu nte sudhappante ❤

  • @keerthu5537
    @keerthu5537 3 місяці тому

    Alla aa parayunavane/avale chelapo nerit kanda palle matre thirich ariyan patathuluayrkm😂. Athkond ellavarodm ingane paraj frustration theerkunatha. Take it easy boy😍😘

  • @sreedevinandakumar6744
    @sreedevinandakumar6744 3 місяці тому

    Haiiii sudhu athonum mind cheyanda cute aa sudhu❤❤❤❤❤❤❤

  • @NishaThambi-v2c
    @NishaThambi-v2c 3 місяці тому

    Chakkareee Mon vishamikkanda kto.poe pani nokkan para
    Nalla Sundaran anutto..nalla Aishwaryam aanu ende kuttande mugath ❤

  • @sasikalam8215
    @sasikalam8215 3 місяці тому

    കറപ്പിന് ഏഴ് അഴകാണ് സുധുനീ വിഷമിക്കണ്ടട്ടോ - നിറത്തിലല്ല കാര്യം. സ്വഭാവത്തിലാണ്. അസുഖങ്ങൾ ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കുക -❤❤❤

  • @jishapraveenjishapraveen607
    @jishapraveenjishapraveen607 3 місяці тому

    Sudhukuttan super❤❤❤❤❤❤❤❤❤❤❤ nirathill oru karyavum illa

  • @suryarenjith9136
    @suryarenjith9136 3 місяці тому +1

    കുഞ്ഞുങ്ങളെ പോലും ഇങ്ങനെയൊക്കെ പറയുന്നുണ്ടല്ലോ.സൗന്ദര്യം അല്ല ഒരാളുടെ നോക്കണ്ടേ. സ്വഭാവം ആണ് നോക്കണ്ടത് സുധുവിന്റെ സ്വഭാവം നല്ലതാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤️❤️❤️❤️

  • @SathyrajanVenkulathe
    @SathyrajanVenkulathe 3 місяці тому

    നമ്മുടെ സിനിമാനടി ഉർവശി ചേച്ചി പറയുന്നത് കേട്ടാ❤❤❤❤❤❤

  • @Suresh12Babu12
    @Suresh12Babu12 3 місяці тому +1

    മുടി ഉള്ളപ്പോൾ koila ആയിരുന്നു.. അത് ശെരിയാ. മിപ്പോൾ മുടുക്കാൻ ആണ് ❤️❤️