പാട്ടും പരുന്തക്കെട്ടും ഞാൻ പണ്ടേ മറന്നേ|| saul of folk|| paattum paruntha kettum| athul narukara

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 11

  • @akashkrishna6945
    @akashkrishna6945 7 місяців тому +1

    Super Athuletta Adipoli ❤️❤️❤️❤️❤️❤️

  • @athirakukku1435
    @athirakukku1435 10 місяців тому +3

    തെയ്യമത തെയ്യമതത്തക തെയ്യരയ്യോ
    തെയ്യമത തെയ്യമതത്തക തെയ്യരയ്യോ
    ( 1 st male )
    (2 nd female +male )
    പാട്ടും പരുന്തക്കെട്ടും ഞാൻപണ്ടേ മറന്നേ
    കോട്ടും കോരവയും ഞാൻ പണ്ടേ കളഞ്ഞേ
    എന്നിട്ടും പാടാതിരിക്കാൻ വയ്യടി തേയ്യേ
    എന്നിട്ടും കൊട്ടാണ്ടിരിക്കാൻ വയ്യടി തേയ്യേ
    (പാട്ടും പരുന്തക്കെട്ടും...)
    ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാൽ
    നാടിന്റെ നട്ടെല്ലുപൊട്ടി നമ്മള് ചാകും
    ചാവാണ്ടിരിക്കാനെങ്കിലും പാടെടി തേയ്യേ
    പാടീട്ടു ചാവനെങ്കിലും പാടെടി തേയ്യേ
    (പാട്ടും പരുന്തക്കെട്ടും...)
    കറുത്ത ദൈവത്തെ കൊല്ലണ തംബ്രാന്ടെ ദൈവം
    നമ്മളെ കൊലാണ്ടിരിക്കുമെന്നാരതു കണ്ടൂ
    കുഞ്ഞോളെ കൊല്ലണ ദൈവത്തെ നമ്മക്കും കൊല്ലാം
    കറുത്ത ദൈവത്തിനായൊരു പാട്ടും പാടാം
    പാട്ടും പരുന്ത ക്കെട്ടഴിക്കടി തേയ്യേ
    കൂട്ടാളരെയെല്ലാം വിളിക്കെടി തേയ്യേ ...(2 )
    speed -പാട്ടും ....
    കൂട്ടാളരെയെല്ലാം വിളിക്കെടി തേയ്യേ

  • @mtestgameing1333
    @mtestgameing1333 6 місяців тому +1

    Anna 👌👌

  • @sijuuniversity8236
    @sijuuniversity8236 6 місяців тому

    പൊളി 😍👍

  • @Pournami-u5b
    @Pournami-u5b Рік тому

    Super 👍🏾👍🏾

  • @akhil6738
    @akhil6738 11 місяців тому +1

    ❤🔥

  • @arundhathiarundhathi1121
    @arundhathiarundhathi1121 9 місяців тому

    Poli❤

  • @mayamanu11
    @mayamanu11 Рік тому

    👑🔥🔥🔥🔥🔥🔥

  • @mayamanu11
    @mayamanu11 Рік тому

  • @kkv8958
    @kkv8958 11 місяців тому