ഒരു ബസ് പ്രേമി എന്ന നിലയിൽ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ ബസ് പ്രേമികൾ ബസ്സ് കണ്ടാൽ ശ്രദ്ധിക്കുന്ന ഗിയർ ബോക്സിന്റെ ഷേപ്പ്, വീൽ തുടങ്ങിയവ നന്നായി കാണിച്ചില്ല. അടുത്ത് ബസ് വീഡിയോ ചെയ്യുമ്പോൾ ഇതും കൂടി പരിഗണിക്കുമെന്ന് കരുതുന്നു.
രണ്ടു പേര് സീറ്റിൽ ഇരുന്നു നോക്കൂ. Side ഹാൻഡ് rest ഉള്ളത് കൊണ്ട് പ്രയാസമായിരിക്കും. സീറ്റ് വീതി കുറവാണു. Ksrtc same issue. Hand rest ഇല്ലെങ്കിൽ അഡ്ജസ്റ്റ് ചെയ്ത് ഇരിക്കാം. ബാക്കി ഒക്കെ സൂപ്പർ 👍🏻
This type of buses in any brand has got a severe draw back that is the tyre size of which is having a poor Life. It's fit only for staff and school purposes only. The tyre size should be 8.25X20 so that it gives a very good life even for long service stage carriage etc.
ഒരു വാഹനത്തെ കുറിച്ച് പറയുബോൾ അറിയാവുന്ന ആളുകളെ കൊണ്ട് പറയിപ്പിക്ക് എന്തല്ലാം കാര്യം പറയാൻ ഉണ്ട് ഹെഡ്ലൈറ്റ്ബ്രേക്ക് ലൈറ്റ്ഇതൊക്കെയാണ് വലിയ കാര്യംഇന്ത്യൻ ഓയിൽ എത്ര ലിറ്റർ ആണോ എന്നോ ഹൗസിംഗിനെ കുറിച്ചോ ഗ്ഗിയർബോക്സിനെ കുറിച്ചോ (6+1) ആതെങ്കിലും പറഞ്ഞല്ലോ കഷ്ടം
I work in Mahindra Trucks and Buses, This is a promising product..❤
Bus.. 🔥 അത് കലക്കി 👌🏽
Mahindra cruiso + kondody first bus is vijayalakshmi (changanaserry) 2nd Ajoy motors (chengannur)
നല്ല glass area❤
Bro Tata 710 Sfc Video Cheyyo
ഒരു ബസ് പ്രേമി എന്ന നിലയിൽ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ ബസ് പ്രേമികൾ ബസ്സ് കണ്ടാൽ ശ്രദ്ധിക്കുന്ന ഗിയർ ബോക്സിന്റെ ഷേപ്പ്, വീൽ തുടങ്ങിയവ നന്നായി കാണിച്ചില്ല. അടുത്ത് ബസ് വീഡിയോ ചെയ്യുമ്പോൾ ഇതും കൂടി പരിഗണിക്കുമെന്ന് കരുതുന്നു.
🥰🥰🥰
രണ്ടു പേര് സീറ്റിൽ ഇരുന്നു നോക്കൂ. Side ഹാൻഡ് rest ഉള്ളത് കൊണ്ട് പ്രയാസമായിരിക്കും. സീറ്റ് വീതി കുറവാണു. Ksrtc same issue. Hand rest ഇല്ലെങ്കിൽ അഡ്ജസ്റ്റ് ചെയ്ത് ഇരിക്കാം. ബാക്കി ഒക്കെ സൂപ്പർ 👍🏻
Furio truck ൽ വരണപോലെയുള്ള big tyre size കൂടിയുള്ള ഷാസി കൂടി ഇറക്കണം, എന്നിട്ടെ TATA/leyland/eicher/Bharath benz എന്നിവരോട് കിടപിടിക്കാൻ പറ്റുകയുള്ളു.
റൂട്ട് ബസ്സ് 6 സിലിണ്ടർ hpv കാറ്റഗറിയിൽ മഹിന്ദ്ര ബസ്സ് ഇറക്കണം mpv കാറ്റഗറിയിൽ ബസുകൾകൊണ്ട് വലിയ കാര്യമില്ല
Seating Capacity ethira
Halogen light vekkunnatha nallath , ee light normaly opposite varunna vandikkarkk bhudhimutta
ബസ് ബെൻസ് തന്നെ ആണ് മെച്ചം
M R B KARUNAGAPPALLY ❤
ഫ്രണ്ട് ഓവർഹാങ് വളരെ കൂടുതൽ ആണല്ലോ
Yes അടി ഇടിക്കും
Millage????
ബസ് ഒന്ന് ഓടിച്ച് കാണിക്കാമായിരുന്നു. അല്ലെങ്കിൽ ഒന്ന് സ്‌റ്റാർട്ട് ചെയ്ത് സൗണ്ട് കേൾപ്പിക്കാമായിരുന്നു
Didnt mention about milage
കൊണ്ടോടി ബോഡി ഞങ്ങൾ കോട്ടയം ജില്ലക്കാരുടെ അഭിമാനം
😂😂 ചെയ്സ് എന്നല്ല പറയുക‼️ ചാസ്സി, ഷാസ്സി എന്നൊക്കെ പറയാം‼️‼️😂😂
This type of buses in any brand has got a severe draw back that is the tyre size of which is having a poor Life. It's fit only for staff and school purposes only. The tyre size should be 8.25X20 so that it gives a very good life even for long service stage carriage etc.
മൈലേജ് & Adblue consumption ഒന്നും പറഞ്ഞില്ല...
Vandi onu start cheythu kanikamayirinu
ഏയ്ച്ചർ നിരത്തിൽ ഇറങ്ങിയത് മൂപ്പർ ഇത് വരെ അറിഞ്ഞില്ല 😅
ഐഷർ.
ഉള്ളിൽ ഏറ്റവും ചൂട് കൂടുതൽ ഉള്ള body ആണ് കൊണ്ടോടി body
Kondody
👌👌👌👌👌
ചെയ്‌സ് അല്ല, ഷാസി.
ഉള്ളിൽ പോരാ 🥺🥺🥺🥺🥺
ഒരു വാഹനത്തെ കുറിച്ച് പറയുബോൾ അറിയാവുന്ന ആളുകളെ കൊണ്ട് പറയിപ്പിക്ക് എന്തല്ലാം കാര്യം പറയാൻ ഉണ്ട് ഹെഡ്ലൈറ്റ്ബ്രേക്ക് ലൈറ്റ്ഇതൊക്കെയാണ് വലിയ കാര്യംഇന്ത്യൻ ഓയിൽ എത്ര ലിറ്റർ ആണോ എന്നോ ഹൗസിംഗിനെ കുറിച്ചോ ഗ്ഗിയർബോക്സിനെ കുറിച്ചോ (6+1) ആതെങ്കിലും പറഞ്ഞല്ലോ കഷ്ടം
Sorry എൻജിൻ
ഇത് എടുക്കുന്നവർക്ക് നല്ല പണി കിട്ടും. Front over hang koodthal aa
Ath enthaa kuzhappam
മിക്ക്യ എല്ലാ വണ്ടിക്കും ഇതേ length ഉണ്ടല്ലോ..
ഭാരത് ബെൻസ്
Eicher
Tata അങ്ങനെ.. 🙄
Road അല്ലെ ശരി ആക്കന്‍ണ്ടിയത് ലോകത്ത് എല്ലാം tyres കുറച്ച് back ഇല്‍ ആണ്. നമ്മൾ മാത്രം പഴയ സ്റ്റൈല്‍ follow ഇപ്പോഴും ചെയ്യുന്നു.
Whatever this guy does not know how to present not very impressive
Very...baaad front