പുന്നമടയെ പ്രകമ്പനം കൊള്ളിച്ചു പള്ളാത്തുരുത്തി ബോട്ട് ക്ലബ് | Kattil thekethil is on fire 🔥🔥🔥

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 96

  • @bineeshthomass
    @bineeshthomass 2 роки тому +11

    1998 ൽ ചമ്പക്കുളം കപ്പും കൊണ്ട് വന്നത് ഓർമ ഉണ്ട് , എന്റെ ഒക്കെ ചെറുപ്പത്തിൽ... ഞാനും ശർമയും ഒക്കെ അന്ന് ചെറുപ്പം ആണ് .. ഇത്തവണയും നമ്മൽ തന്നെ cup എടുക്കും👏💪 എന്റെ നാടിനെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നു 🙂😍😍

  • @saleemabdulkareem5126
    @saleemabdulkareem5126 2 роки тому +59

    എൻറെ ജീവനാണ് പള്ളാത്തുരുത്തി ഇത്തവണ തുഴയുന്ന വള്ളം ഞങ്ങളുടെ വള്ളമാണ് കാട്ടിൽ തെക്കതിൽ ഞങ്ങളുടെ സ്വന്തം കൂടപ്പിറപ്പ് ബിജോയ് അണ്ണൻ ഇത്തവണ ഞങ്ങൾ കപ്പു നേടും

    • @thekkansanjari9048
      @thekkansanjari9048  2 роки тому +3

      cup adichirikum 🔥🔥🔥

    • @Bindhuajith521
      @Bindhuajith521 2 роки тому +2

      Penna alla cup athe Namal pbc K ullatha

    • @achukannanak3186
      @achukannanak3186 2 роки тому

      😂😂😂ncd thozhchill kandilla akeay

    • @Bindhuajith521
      @Bindhuajith521 2 роки тому

      @@achukannanak3186 kandalo mone

    • @achukannanak3186
      @achukannanak3186 2 роки тому

      @@Bindhuajith521 eanit anoo pbc cup adikunu paryuneay🤣🤣 valiv kurva nalla weight annu so padaa

  • @ratheeshmaratt6928
    @ratheeshmaratt6928 2 роки тому +3

    എന്റെ ഇഷ്ടപെട്ട ടീം പള്ളാത്തുരുത്തി

  • @IWILLHUNTYOU
    @IWILLHUNTYOU Рік тому

    Starting with praying pwollliii, first time watching race in this year, n now fan of pbc nxt time njan indakum kochiyilninnum , pbc ikkuvendi aarppuvilikkan

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 роки тому +4

    മലപ്പുറം നിന്നും വന്ന് ഇവരെ കണ്ടു. ഇവർ അടിച്ചു.

  • @jobyvarghese4202
    @jobyvarghese4202 2 роки тому

    ഇത്തവണ നിങ്ങൾ അടിച്ചോ....എനിക്ക് ഇഷ്ടം ആണ്

  • @arunyuva201
    @arunyuva201 2 роки тому +6

    ഇ തവണ ഹാട്രിക് വേണ്ടി... 😍😍
    PBC Powerr🔥🔥🔥

  • @JESUS-wz2zs
    @JESUS-wz2zs 2 роки тому +6

    Power team pbc ♥️🔥🔥

  • @renschacko9359
    @renschacko9359 2 роки тому +1

    Jezhsi നല്ല മനോഹരമായിട്ടുണ്ട്

  • @anurajanu7446
    @anurajanu7446 2 роки тому +2

    എന്റെ പൊന്നോ പവർ 👌👌👌🙏👏👏👏👏🙏🙏

  • @jobyvarghese4202
    @jobyvarghese4202 2 роки тому +8

    ഞങ്ങളുടെ ഹാട്രിക്ക് ഞങ്ങൾക്കു നിലനിർത്തണം മോനേ ....ഇത്തവണ കപ്പ് N.C.D.C നടുഭാഗം കൊണ്ട് പോകും എല്ലാം കുമരകത്തേക്ക്

  • @ansaransar4936
    @ansaransar4936 Рік тому

    എന്നാണാവോ നേരിട്ട് കാണാൻ പറ്റ.. 😌

  • @kesiyasebastian4810
    @kesiyasebastian4810 2 роки тому +3

    😍കാട്ടിൽതേക്കെതിൽ😍
    Congrats to PBC😍😍❤️❤️🙏
    "ജലരാജക്കന്മാർ"😍❤️🙏

  • @rajeevpillairajeev5718
    @rajeevpillairajeev5718 2 роки тому +1

    സൂപ്പർ 🌹👍🏻

  • @tiewelthomas8246
    @tiewelthomas8246 2 роки тому +1

    ഗോഡ് ബ്ലെസ് യൂ

  • @rajeeshok6259
    @rajeeshok6259 2 роки тому

    Kattil thekkethanil mukkanni thuzhanja njan

  • @jannat3613
    @jannat3613 Рік тому

    Mas hallah

  • @satheeshkumarps3932
    @satheeshkumarps3932 2 роки тому +2

    I'm a UBC fan But I think pBC will take Hatrick

  • @The.famous.house.of.mutton
    @The.famous.house.of.mutton 2 роки тому +1

    ഇത്തവണത്തെ നെഹ്‌റു ട്രോഫിയും ഹീറ്റ്സിലെ ഏറ്റവും മികച്ചസമയവും 4.21 പി ബി സി യുടെ പേരിലാണ്. അഭിനന്ദനങ്ങൾ 🌹💐
    കൃത്യമായ ഇടവേളകളിൽ മുന്നിലുള്ള എട്ടോളം തുഴക്കാർ തങ്ങളുടെ സൈഡ് മാറി മാറി തുഴയുന്നത് വള്ളം കളിയിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ്. ഇത്‌ എങ്ങനെയാണ് ഇത്ര കൃത്യമായി ചെയ്യാൻ കഴിയുന്നത്, എന്തെങ്കിലും സിഗ്നൽ കൊടുക്കുമോ.? അറിയുന്നവർ പറഞ്ഞുതരുമല്ലോ

  • @sambuklgd9247
    @sambuklgd9247 2 роки тому

    P B C.... KINGOFF... PUNNAMADKKAYAL..... IAM PALAKKAD.... VALLAMKALI... NEHRUTROPHY.... ISTAM ❤❤❤️💚💚💚💚🧡🧡🧡💜💜💜👍👍👍👌👌👌👌

  • @jugkht
    @jugkht 2 роки тому +4

    Nadubhagam..NCDC...🔥🔥🔥🔥🔥🔥🔥❤️🔥🔥🔥🔥🔥

  • @SarathlalKs
    @SarathlalKs 2 роки тому +2

    Niranam chundan varunnundu makkale

  • @shijoreena5256
    @shijoreena5256 2 роки тому

    superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr

  • @dragondragon7432
    @dragondragon7432 2 роки тому

    ഈ വെള്ളത്തിൽ തുഴച്ചിൽ കാർ എത്ര പേരാണ് ഉണ്ടാകാറ്

  • @boy-bl8kp
    @boy-bl8kp 2 роки тому +2

    ❤️❤️❤️

  • @sstarme4475
    @sstarme4475 2 роки тому +1

    🔥🔥🔥

  • @AmirMatubar
    @AmirMatubar Рік тому

    এতো সুনদর নৌকা বাইচ আগে দেখিনি বাউল আমির❤🎉

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 роки тому

    super video 👍👍👍👍👍👍

  • @kuttappykuttappy414
    @kuttappykuttappy414 2 роки тому

    കൊള്ളാം, ചെറുതനയുടെ ട്രയൽ ഇടാമോ?

  • @shelvisaju4359
    @shelvisaju4359 2 роки тому

    All the best 🥰🥰🥰Team

  • @sanjusathyan1673
    @sanjusathyan1673 2 роки тому +1

  • @Bindhuajith521
    @Bindhuajith521 2 роки тому +5

    Pbc 🔥

  • @realfx77
    @realfx77 2 роки тому +3

    Pbc fire ahndaa💥🔥🔥

  • @abuthahar-jf2zj
    @abuthahar-jf2zj Рік тому

    গেল তার জন্য একটা কথা

  • @bruko4872
    @bruko4872 2 роки тому

    Kandaryanam aaru jeyikum enn...... 🙄

  • @dipinaswathy
    @dipinaswathy 2 роки тому +1

    Ubc❤️‍🔥❤️‍🔥❤️‍🔥

  • @udayappanmadhavan9932
    @udayappanmadhavan9932 2 роки тому +2

    Nehru 🏆 nedanam

  • @amalchandra2198
    @amalchandra2198 2 роки тому +3

    കാട്ടി pbc🤞❣️

    • @mujeebrpa
      @mujeebrpa 2 роки тому

      ua-cam.com/video/jeXD7SG8SnU/v-deo.html
      പള്ളാത്തുരുത്തിയുടെ കരുത്തറിയിച്ച് താഴത്തങ്ങാടിയിൽ വെന്നിക്കൊടി പാറിച്ചപ്പോൾ.ഫൈനൽ മത്സരം വീഡിയോ

    • @harikrishnanmohandas7923
      @harikrishnanmohandas7923 2 роки тому

      Pbc Super Jayikanam

  • @MukeshMukesh-kv5yb
    @MukeshMukesh-kv5yb 2 роки тому

    Pbc👍👍🥰

  • @nandu3246
    @nandu3246 2 роки тому

    Pbc💞💞💞💞

  • @praveenmp996
    @praveenmp996 2 роки тому +2

    Pbc super

  • @ambadiachu8885
    @ambadiachu8885 2 роки тому

    Pbc ♥️♥️♥️🥰

  • @jishnupillai4979
    @jishnupillai4979 2 роки тому

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @bijinvarghesemathew
    @bijinvarghesemathew 2 роки тому

    ഈ പുറകിൽ നിൽക്കുന്ന 5 ചേട്ടന്മാര് കൂടെ തുഴഞ്ഞാൽ വള്ളം കുറെ കൂടെ സ്പീഡിൽ പോകുലേ...? അവരെന്തിനാ വെറുതെ നില്കുന്നെ.. ഇടക്ക് മാത്രമേ അവര് തുഴയുന്നുള്ളു. അറിയാവുന്ന ആരേലും പറഞ്ഞു തന്നാൽ നന്നായിരുന്നു.

    • @skg2918
      @skg2918 2 роки тому

      അതെന്തോ വള്ളത്തിന്റെ ബാലൻസ് നില നിർത്താൻ വല്ലതും ആണോ ആരെങ്കിലും അറിയുന്ന ആളുകൾ പറയു

    • @sjarundharan
      @sjarundharan 2 роки тому

      Avaranu vallathinte direction control cheyyunnath... Malsarathil avarum kuthiyeriyum

  • @deepplusyou3318
    @deepplusyou3318 2 роки тому +1

    തുഴച്ചിലിന്റെ സൗന്ദര്യം അതിന് മു ൻപിൽ പിബിസി തന്നെ. അതിന്റെ അടുത്ത് കുറച്ചെങ്കിലും എത്തുന്നത് UBC.

  • @shijopalathara9601
    @shijopalathara9601 2 роки тому +2

    ഒച്ചപ്പാട് മാത്രമേ ഉള്ളൂ വള്ളം നീന്തുന്നില്ല പുന്നമടയിൽ ഈ പ്രകടനം പോരാ

  • @LEOAKHIL-pi1xd
    @LEOAKHIL-pi1xd 2 роки тому +6

    യുബിസിയുടെ വരവുണ്ടെന്ന് പറ

  • @sheejasheeja628
    @sheejasheeja628 2 роки тому +2

    Pbc eathu vallamanu thuzhayunnathu?

  • @sharunajimon1133
    @sharunajimon1133 2 роки тому +9

    ഈ പ്രകടനം ആണ് പുന്നമടയിൽ എങ്കിൽ പിബിസി മത്സരം ഉപേക്ഷിക്കുന്നത് ആണ് നല്ലത് പ്രകടനത്തിനു ഒപ്പം ഉയരാൻ പിബിസി ക്ക് സാധിക്കുന്നില്ല നിലവിൽ യൂബിസി യുടെ കാരിച്ചാൽ പിന്നെ നിരണം ചുണ്ടൻ നല്ല പ്രകടനം ആണ് നടത്തുന്നെ ❤

    • @nandu3246
      @nandu3246 2 роки тому +1

      Poda onn

    • @michelrayappan8346
      @michelrayappan8346 2 роки тому +4

      വൻ പുലികൾ വന്നു വാഴുന്ന കാട്ടിൽ ഒരു നരി എങ്കിലും ആവാതെ പറ്റില്ലല്ലോ മച്ചമ്പി.. 😼😂പിന്നെ ubc ഒക്കെ ഓടിച്ചിട്ട് തല്ലിയ ചരിത്രം ഇണ്ട് കുട്ടാ,നിരണം ചുണ്ടൻ പൊളി but തുഴച്ചിൽ പോരാ👍.
      നമക്ക് sep 4 punnamde കാണാം മോനെ 🖖

    • @Bindhuajith521
      @Bindhuajith521 2 роки тому +1

      Pbc ude 2019la Kali arum marakaruthe

    • @harikrishnanmohandas7923
      @harikrishnanmohandas7923 2 роки тому +1

      Jayikanam Pallathurathi

    • @vaishnavmanoj2866
      @vaishnavmanoj2866 2 роки тому +1

      Cup eduth 🔥🔥 appozha

  • @sajaykumar944
    @sajaykumar944 2 роки тому

    🤣

  • @sijujoseph7897
    @sijujoseph7897 2 роки тому +1

    വള്ളം പോരാ

  • @ignitexyt
    @ignitexyt 2 роки тому

    ❤️