Super class❤❤❤. സർ ബേയ്സ് വോയിസ് കിട്ടാൻ എപ്രകാരം പ്രാക്ടീസ് ചെയ്യണമെന്ന് പറഞ്ഞു തരാമോ? സാധാരണയായി ചെയ്യുന്നതൊക്കെ ചെയ്തു നോക്കി. ചെറിയ ഒരു മാറ്റം വന്നു അതും മൂന്നുവർഷത്തോളം ചെയ്തിട്ട്....😅
സർ, d യിൽ സ്റ്റാർട്ട് ചെയ്താൽ ഹൈ പിച്ച് കുറച്ചു കൂടി ഭംഗിയായി പാടാൻ കഴിയില്ലേ, അങ്ങനെ പാടിയാൽ തൊണ്ട കേട് ആവുമോ, താരസ്തായി പഞ്ചമം കഴിഞ്ഞുപാടിയാൽ തൊണ്ട കേട് ആവുമോ, ഹെഡ് വോയിസ് ഉപയോഗിച്ച് പാടാൻ എന്തെങ്കിലും മാർഗം ഉണ്ടോ,
നല്ല ക്ളാസ് ആണ്.ഒരുപാട് നന്ദി.
ഇഷ്ടമായി മാഷേ🙏
വളരെ നല്ലതാണീ ക്ലാസ് ഞാൻ ചിലതൊക്കെ കാണുന്നു കേൾക്കുന്നു ശ്വാസം പിടിച്ചു നിർത്താനാത്ത താണ് ' എനിക്കുണ്ടാകുന്ന. ബുദ്ധിമുട്ട്
വളരെ നല്ല ക്ലാസാണ് സാർ. എനിക്ക് ശ്വാസം പിടിച്ചു നിർത്താൻ ഒരു പാട് ബുദ്ധിമുട്ടാണ് ഇപ്പോൾ.
നന്നായിട്ടുണ്ട് ഇത് ഇഷ്ടപ്പെടുന്നു പഠിക്കും
നമിക്കുന്നു....Sir.🙏
അത്രയ്ക്കും ഉപകാരപ്രദമായ ക്ലാസുകളാണ്...🤝❤️
സൂപ്പർസാർ നല്ല ക്ലാസ്❤❤❤❤🙏🙏🙏
എന്ത് രസമാണ് സാറിന്റെ ഓരോ ക്ലാസും 👌
Super
നന്നായിട്ടുണ്ട് Sir
അതിമനോഹരമായ അവതരണം🙏 ഓൾ ദി ബെസ്റ്റ് 🌹
Super class
പറയാൻ വാക്കുകളില്ല അത്രയും നല്ല ക്ലാസുകൾ ആണ് ഓരോ തവണയും ഈ ചാനലിലൂടെ ക്കുന്നത് ❤🥰
Manoharam
ഗംഭീരം❤❤❤
വളരെ ഉപകാരപ്രദമായ ക്ലാസ് ആണ് സർ😊❤❤❤
സർ രാവിലെ warmup exercise എങ്ങനെ ചെയ്യണമെന്ന് അതിനെ കുറിച്ച് ഒരു വീഡിയോ....
👍👍🙏🙏🙏
Very effective for to study
Carnatic songs and swaras.❤
👍 great v helpful 👌👌👌👏👏👏🌹🌹🌹
നിങ്ങളുടെ പ്രാർത്ഥന ഉണ്ടായാൽ മതി🙏🙏
👌👌👌👌👌
👍👌👌നല്ല ക്ലാസ്സ്
Good morning Sir
Thanks... Sir. 🙏
🙏🏽🙏🏽🙏🏽👍🏽👍🏽
Thank you sir
Thank you sir 🙏🏻
🙏🙏🙏
🙏🙏🙏👍❤
Thannirikkunna number vilichal kittumo sar
Yes
❤❤
good പഠിക്കാത്ത് ആൾ എങ്ങനെയാ പ്രാക്ടീസ് ചെയ്യണ്ടത്
Namaskaram
Guruji
Class
Ellam
Super❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏
എനിക്ക് high voice എടുക്കാൻ പറ്റാറില്ല, അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് sir
Sr ❤❤❤❤
Super class❤❤❤. സർ ബേയ്സ് വോയിസ് കിട്ടാൻ എപ്രകാരം പ്രാക്ടീസ് ചെയ്യണമെന്ന് പറഞ്ഞു തരാമോ? സാധാരണയായി ചെയ്യുന്നതൊക്കെ ചെയ്തു നോക്കി. ചെറിയ ഒരു മാറ്റം വന്നു അതും മൂന്നുവർഷത്തോളം ചെയ്തിട്ട്....😅
ഈമ്പറിൽ ഒന്നു വിളിക്കാമോ 9447854350
@@ganasadanamschoolofmusic ❤️❤️❤️👍
@@ganasadanamschoolofmusicദീപാ ഫോൺ എട
ഇങ്ങനെ പാടാൻ എത്ര വർഷം പ്രാക്ടീസ് ചെയ്യേണ്ടിവരും മാഷേ? കേൾക്കാൻ നല്ല രസമുണ്ട് പക്ഷെ 🥰
sir ശാ സം കിട്ടാൻ എന്തു ചെയ്യണം സാർ
ഓക്സിജൻ സിലിണ്ടർ വെച്ചാൽ മതി
സർ, d യിൽ സ്റ്റാർട്ട് ചെയ്താൽ ഹൈ പിച്ച് കുറച്ചു കൂടി ഭംഗിയായി പാടാൻ കഴിയില്ലേ, അങ്ങനെ പാടിയാൽ തൊണ്ട കേട് ആവുമോ, താരസ്തായി പഞ്ചമം കഴിഞ്ഞുപാടിയാൽ തൊണ്ട കേട് ആവുമോ, ഹെഡ് വോയിസ് ഉപയോഗിച്ച് പാടാൻ എന്തെങ്കിലും മാർഗം ഉണ്ടോ,
D യിൽ തുടങ്ങി താരസ്ഥായി പഞ്ചമത്തിൽ എത്തി പാടുന്നതിന് കുഴപ്പമില്ല പക്ഷേ പതുക്കയേ പാടി പാടി ഹൈപിച്ചിൽ എത്താവു. പെട്ടന്ന് പാടരുത്.
Thanks Sir🙏🏻🙏🏻
❤❤❤
Thank you sir...