ഉറക്കമില്ലാത്ത രാത്രികളുടെ ഒടുവിൽ എനിക്ക് ഞാൻ എടുത്ത പഴയ ഉടമ്പടിയുടെ പേപ്പർ കിട്ടി.

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 295

  • @beenajoshy6365
    @beenajoshy6365 2 місяці тому +3

    അമ്മേ നവംബർ 15 സഹായികേണമേ ആമേൻ 🙏

  • @rejikuriakose7636
    @rejikuriakose7636 2 місяці тому +110

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @shantyjacob5421
      @shantyjacob5421 2 місяці тому +2

      അമ്മേ മാതാവേ . എന്റെ മകൻ എഴുതിയിരിക്കുന്ന പരീക്ഷയിൽ ജോലി നല്കണമേ 🙏.

    • @kreupasanamtseriesarworld5361
      @kreupasanamtseriesarworld5361 2 місяці тому

      Ryan and Abrianna യെ സമർപ്പിക്കുന്നു....... 🙏

  • @jameelavijayanjameelavijay5529
    @jameelavijayanjameelavijay5529 2 місяці тому +2

    എന്റെ അമ്മേ എന്റെ മോൾക്ക്‌ സ്ഥിരമായ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @wilsongeorgepallathu6294
    @wilsongeorgepallathu6294 2 місяці тому +2

    മാതാവേ.... ഞാൻ ഉടമ്പടിയിൽ വെച്ച എന്റെ നിയോഗ ങ്ങളെ സാധിപ്പിച്ചു തരണമേ...🙏🙏🙏

  • @arunjoypallithara8541
    @arunjoypallithara8541 2 місяці тому +2

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏

  • @shinishinibinu6015
    @shinishinibinu6015 2 місяці тому +2

    അമ്മേ എനിക്കും രോഗസൗഖ്യം തന്ന് അനുഗ്രഹിക്കണെ. എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും വിവരവും കൊടുത്ത് അനുഗ്രഹിക്കണെ അമ്മയുടെ സാക്ഷിയാക്കി മറ്റണേ🙏🙏🙏🙏❤❤

  • @achusachu8930
    @achusachu8930 2 місяці тому +2

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ ഏശയ്യ 45 2 3 വചനത്താൽ അനുഗ്രഹിക്കണമേ

  • @cicilysunny5941
    @cicilysunny5941 2 місяці тому +2

    പരിശുദ്ധ അമ്മേ അങ്ങേക്ക് നന്ദി... എന്റെ മോൻ ഇന്ന് യാത്ര തിരിക്കുന്നു. ഒരു പ്രയാസവും കൂടാതെ safe ആയി എത്തിച്ചേരാൻ അനുഗ്രഹിക്കണേ. 🙏

  • @laisaluckose3243
    @laisaluckose3243 2 місяці тому +6

    അമ്മേ ഈശോയെ പൈൽസ് രോഗം ഉള്ള എല്ലാവരെയും സുഖപെടുത്തനമേ

  • @shinyjohnson4257
    @shinyjohnson4257 2 місяці тому +2

    അമ്മേ ബൗതീക നേട്ടങ്ങളെ
    കാൾ ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകി അനുഗ്രഹിക്കാൻ കൃപ നൽകി

  • @vigilamary.e.llenin.d5088
    @vigilamary.e.llenin.d5088 2 місяці тому +6

    അമ്മേ മാതാവേ എനിക്ക് നല്ല ഉറക്കം തന്നു, എന്റെ ബിപി, തലവേദന മാറ്റിതരണേ, ഈശോയോട് മാധ്യസ്ഥം വഹിക്കണേ 🙏🏻🙏🏻🙏🏻🌹🌹🌹

  • @sanithabenny4004
    @sanithabenny4004 2 місяці тому +2

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും അവന് നല്ല ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തീരുമാനം പ്രാർത്ഥിക്കുന്നു

  • @abhijithjs2590
    @abhijithjs2590 2 місяці тому +3

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ... എന്റെ രോഗം മാറ്റി തരണമേ...

  • @ReneeshaBiju
    @ReneeshaBiju 2 місяці тому +4

    സഞ്ചാരാ മാതാവേ എന്റെ ഭർത്താവിന് നല്ല ഉറക്കം കൊടുത്ത് ഉറക്കക്കുറവ് എന്ന രോഗം മാറ്റിത്തരണമേ

  • @vikramanp9992
    @vikramanp9992 2 місяці тому +3

    ഇന്നത്തെ റേഡിയേഷന് മാതാവും യീശോയും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏

  • @radhikak3359
    @radhikak3359 2 місяці тому +29

    എന്റെ മോന്റെ ബ്ലഡ്‌ റിസൾട്ട്‌ നോർമലാക്കിത്തന്നതിനു അമ്മയ്ക്കും ഈശോയ്ക്കും കോടാനുകോടി നന്ദി പറയുന്നു 😭❤️🕯️🙏ഹല്ലേലുയ 😭❤️🕯️🙏

  • @AthiraSree-u3q
    @AthiraSree-u3q 2 місяці тому +36

    അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ മാതാവേ എല്ലാ വിധ രോഗങ്ങൾ മറ്റിതരോണമേ

  • @CHEBLACK-r7w
    @CHEBLACK-r7w 2 місяці тому +16

    അമ്മേ മാതാവേ എന്റെ സങ്കടം ഒന്നു കാണണമേ ഞാൻ ഭയങ്കര വിഷമത്തിലാണ് എനിക്ക് ഈ ആഴ്ചയിൽ 8 ലക്ഷം രൂപ കെടുക്കണം ഒരു വഴിയും ഇല്ല ആരും സഹായിക്കാൻ പോലും ഇല്ല അമ്മേ അങ്ങിൽ ഞാൻ വിശ്വസിക്കുന്നു ഒരു വഴി കാണിച്ചു തരണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bettyshaju3726
    @bettyshaju3726 2 місяці тому +2

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് എന്റെ മോൾക്ക് നേഴ്സ് ആയിട്ട് ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ. ജോലിക്കായി കാത്തിരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @reenabinson6240
    @reenabinson6240 2 місяці тому +2

    എന്റെ അമ്മ മാതാവേ എന്റെ മകൾ ടെ സർട്ടിഫിക്കറ്റ് അനർഖൻ ചെയ്തു ഈ 15 ന് നൽകി അനുഗ്രഹിക്കണ മേ 🙏🙏🙏

  • @maryvimala5200
    @maryvimala5200 2 місяці тому +1

    എന്റെ അമ്മയേക്കും ഈശോഅപ്പയെക്കും നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @merlinmathew9205
    @merlinmathew9205 2 місяці тому +3

    അമ്മേ മാതാവേ എനിക്ക് രജിസ്ട്രേഷൻ ഡേറ്റ് നൽകി അനുഗ്രഹിച്ച മാതവിനും ഈശോയ്ക്കും ഒരുപാട് നന്ദി ❤❤❤

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 місяці тому +2

    അമ്മയുടെ സന്നിധിയിൽ വരുന്ന മക്കളെ ഒരിക്കലും കൈവിടില്ല എന്ന് ഞാൻ പൂർണ്ണ മായി വിശ്വസിക്കുന്നു 🙏🙏

  • @ABINVINOVS
    @ABINVINOVS 2 місяці тому +21

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @joshygeorge4314
    @joshygeorge4314 2 місяці тому +15

    പരിശുദ്ധ മാതാവേ ടെൻഷൻ, സ്‌ട്രെസ് മൂലം ഉള്ള ശാരീരിക മാനസിക ബുദ്ധിമുട്ട് മാറ്റി നല്ല ഉറക്കവും ഉന്മേഷവും തരണേ മാതാവേ

  • @bindumathew7360
    @bindumathew7360 2 місяці тому +1

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤❤❤

  • @rajanxavier6339
    @rajanxavier6339 2 місяці тому +11

    ദൈവ നാമം മഹത്പെടട്ടെ യേശുവേ ആരാധന

  • @suseelavengoor7871
    @suseelavengoor7871 2 місяці тому +3

    മാതാവേ എന്റെ മകന്റെ ഉറക്കം നഷ്ടപ്പെട്ടിട്ട് പത്തു മാസമായി എന്റെ മകനെ സഹായിക്കേണമേ ആമേൻ

  • @shinujennis6191
    @shinujennis6191 2 місяці тому +1

    അമ്മേ എന്റെ husband, പിള്ളേരെ കാത്തോളണേ അമ്മേ

  • @TheQueen-iw8bi
    @TheQueen-iw8bi 2 місяці тому +1

    Amma mathave katukolnamma amme please amme

  • @sarithasaritha649
    @sarithasaritha649 2 місяці тому +15

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ ബ്രസ്റ്റ് പ്രശ്നം സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼😭😭😭🙏🏼🙏🏼

    • @magykbabu2680
      @magykbabu2680 2 місяці тому

      Amme mathave nale ente keyword approve akki tharaname

  • @beenajk6714
    @beenajk6714 2 місяці тому +19

    അമ്മേ കൃപാസനം മാതാവേ എൻറെ കടങ്ങൾ എല്ലാം തീർത്തു തരണേ 🙏🙏🙏10 തിയതി കടഠ കൊടുക്കാൻ ഉള്ള പൈസ മുഴുവനും കൊടുക്കാൻ എൻറെ കൂടെ ഉണ്ടാകണെ അമ്മേ ..ഇനി ആരോടും കടം മേടിക്കാൻ ഇല്ല...അമ്മേ എന്നെ സഹായിക്കണെ🙏🙏🙏കുടുംബത്തിന്റെ ഭാരം മുഴുവനും എൻറെ ചുമലിലാണ്.😭😭😭.തളരാതെ മുന്നോട്ട് പോകാൻ താങ്ങാകണേ🙏🙏🙏 അമ്മ മാതാവേ ❤❤❤❤

  • @anjalisuresh9151
    @anjalisuresh9151 2 місяці тому +10

    എന്റെ പരിശുദ്ധ അമ്മേ പലിശ കൊടുക്കാനുള്ള പൈസ കിട്ടിയില്ല അമ്മേ ഇന്ന് സഹായിക്കണേ. മൊത്തം പൈസയും കൊടുക്കാൻ സഹായിക്കണേ. ഇന്ന് ഞങ്ങൾ കടം മൂലം ഒരുപാട് വിഷമിക്കുന്നു ഇനി ഞങ്ങളെ സഹായിക്കാൻ അമ്മയെ യുള്ളൂ എല്ലാം അമ്മയിൽ ഏൽപ്പിക്കുന്നു. സങ്കി ർ ത്തനം 20:6 അമ്മയിൽ വിശ്വസിച്ചു അമ്മയിൽ ഏൽപ്പിക്കുന്നു. ദൈവ നാമം മഹത്വംപെടട്ടെ.

  • @jinujohnson6343
    @jinujohnson6343 2 місяці тому +2

    അമ്മേ, ഞങ്ങൾക്ക് ക്യാഷ് തന്ന എല്ലാവർക്കും വിദേശത്ത് ജോലി അമ്മ തന്നെ കൊടുക്കണേ, ഏജൻസി യെ എനിക്ക് വിശ്വാസം ഇല്ല അമ്മേ 🙏🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 2 місяці тому +6

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @shalugeevarghese8071
    @shalugeevarghese8071 2 місяці тому +2

    Amen

  • @induvijesh
    @induvijesh 2 місяці тому +7

    അമ്മേ ആർക്കും മാരക രോഗങ്ങൾ ഒന്നും വരരുതേ അമ്മ കാത്തോളണേ 🙏ആവേ മരിയ 🙏

  • @ArronLijo
    @ArronLijo 2 місяці тому +3

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ

  • @shinyjohnson4257
    @shinyjohnson4257 2 місяці тому +1

    Amme edapedaname
    പ്രാർത്ഥനയിൽ നില നിൽക്കുന്ന ഒരു നല്ല ജീവിതം
    നല്കി അനുഗ്രഹിക്കാൻ കൃപ തരണേ

  • @ABINVINOVS
    @ABINVINOVS 2 місяці тому +9

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @mollychacko6119
    @mollychacko6119 2 місяці тому +2

    ❤❤ അമ്മേ മോടെ മുഖത്ത് നിരന്തരം വന്നുകൊണ്ടിരിക്കുന്ന മുഖത്തെ കുരുവും പാടും മാറ്റി / മോടെ ജീവിതത്തിൽ ഒരത്ഭുതം പ്രവർത്തിക്കണെ❤ അമ്മേ മോൾക്ക് ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാനും ,വചനം വായിക്കാനും, ഇതുപോലൊരു സാക്ഷ്യം മോൾക്ക് അമ്മയുടെ സന്നിധിയിൽ പറയാനും അഭിഷേകം നിയ സാക്ഷിയാക്കന്നെ

  • @ammu_am
    @ammu_am 2 місяці тому +10

    സാമ്പത്തികപരമായി വളരെ ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു കൃപാസനം വിശ്വാസി യാചിക്കുകയാണ്. എനിക്ക് കുറച്ചു പണം തന്നു സഹായിക്കാമോ😢 എൻ്റെ അമ്മ മാതാവേ🙏🏻🥹

    • @magykbabu2680
      @magykbabu2680 2 місяці тому +1

      Amme mathave njan cheytha work rank cheyaname amme mathave albutham pravarthikaname

    • @nandanaas6a264
      @nandanaas6a264 2 місяці тому +1

      🙏🙏🙏

  • @ABINVINOVS
    @ABINVINOVS 2 місяці тому +11

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @suryasujith1232
    @suryasujith1232 2 місяці тому +48

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

    • @LathikaLacya
      @LathikaLacya 2 місяці тому

      Amen Hallelujah sthothram 🙏 ❤

    • @princyjoshy6987
      @princyjoshy6987 2 місяці тому +1

      Amen

    • @mariyateleena7704
      @mariyateleena7704 2 місяці тому

      Amme mathave ente joli nannayi cheyuvan amma enne sahayichathil orayiram nanni parayunnu 😘😘😘😘😘iniyum ente kude undakename ente joli nannayi cheyuvanulla ella anugrahavum supportum nalki amma kude vannu irikename 🙏🙏🙏🙏🙏

    • @snehastanly9940
      @snehastanly9940 2 місяці тому

      Amen. 🙏🙏🙏

    • @RajimolAneesh-v3t
      @RajimolAneesh-v3t 2 місяці тому

      Amen

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 2 місяці тому +2

    അമ്മേ എന്റെ മക്കൾ ജോലിക്ക് വേണ്ടിയുള്ള ഇന്റർവ്യൂ പങ്കെടുക്കാൻ പോവുകയാണ്... അമ്മേ നീ കൂടെചെല്ലണെ.... വർക്ക്‌ പെർമിറ്റോട്ട് കൂടിയ നല്ലൊരു ജോലി അമ്മക്ക് ഇഷ്ടമുള്ള സ്ഥലത് അമ്മ കൊടുക്കണേ

  • @laisaluckose3243
    @laisaluckose3243 2 місяці тому +2

    അമ്മേ ഈശോയെ എനിക്കും എൻ്റെ കുടുംബത്തിനും അവിടെ വന്നു സാക്ഷ്യം സഹായിക്കണമേ എന്നെയും കുടുംബത്തെയും അമ്മുടേയും ഈശോയുടെയും പ്രത്യക്ഷീകരണഅതിൻ്റെ സാക്ഷി ആയി മാറ്റണമേ

  • @DollyJoy-b4m
    @DollyJoy-b4m 2 місяці тому +1

    അമ്മേ കടം മേടിക്കാതെ എല്ലാ കാര്യങ്ങളും നടത്തി തരണേ

  • @ushark8211
    @ushark8211 2 місяці тому

    അമ്മേ കൃപാസനമാതാവേ, എന്റെ ശ്വാസമുട്ടൽ പൂർണ്ണമായും സൌഖ്യമാക്കിതരണമേ.

  • @silytomy2752
    @silytomy2752 2 місяці тому +3

    അമ്മേ മാതാവേ വില്പനയ്ക്ക് വെച്ചിരിക്കുന്ന സ്ഥലത്തിന്റെ കച്ചവടം സെപ്റ്റംബർ എട്ടിനു മുമ്പ് നടക്കാൻ ആഗ്രഹിക്കണമേ 🙏🙏

  • @ABINVINOVS
    @ABINVINOVS 2 місяці тому +11

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.

  • @bindu5158
    @bindu5158 2 місяці тому +1

    എന്റെ അമ്മേ എന്റെ കടങ്ങൾ വീട്ടനുള്ള പൈസ ഈ രാത്രി തന്നെ എനിക്ക് തരണേ അമ്മേ നാളെ ലോൺ കെട്ടാൻ പൈസ ഇല്ല എന്ത് ചെയ്യും എന്നറിയില്ല അമ്മേ എന്റെ ജീവിതത്തിൽ ഇടപെടനെ കൈവിടല്ലേ

  • @andrianoronha2679
    @andrianoronha2679 2 місяці тому +9

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @shinyjohnson4257
    @shinyjohnson4257 2 місяці тому +1

    Amme സാക്ഷ്യങ്ങൾ anugrahamai എല്ലാവരും വിശ്വാസം വർധിക്കാൻ കാരണമായി തീരട്ടെ Ave Maria 🙏

  • @mithuvlog4350
    @mithuvlog4350 2 місяці тому

    അമ്മ മാതാവ് ഒരായിരം നന്ദി

  • @smithadileep980
    @smithadileep980 2 місяці тому +1

    Mathave therukumara molum rohanum snekhathiel jeevikkane molkku oru kuzhappam undavallle rakshikkane sheenam undavallle santosham aayi erikkaname molu Amen Amen Amen 🙏🏻

  • @AshaUnnikrishnan-p3e
    @AshaUnnikrishnan-p3e 2 місяці тому +1

    അമ്മ മാതാവേ ചിതിന്റെ അസുഖം മറ്റികൊടുക്കണേ 🙏

  • @ashageorge5642
    @ashageorge5642 2 місяці тому

    അമ്മ മാതാവേ എന്റെ മകന് സ്ഥിരമായി ജോലിയിൽ പ്രവേശിക്കാൻ മാതാവ് അനുഗ്രഹിച്ചതിനു നന്ദി യും സ്തുതിയും അർപ്പിക്കുന്നു.

  • @layamartin9434
    @layamartin9434 2 місяці тому +7

    എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @bijuthoppil1474
    @bijuthoppil1474 2 місяці тому +1

    Amen amen amen amen amen ❤❤❤❤❤❤

  • @ksantony7243
    @ksantony7243 2 місяці тому +1

    Ammea mathave Jayane samarpikkunnu kathukollanamea 🙏🏻🙏🏻🌹🌹

  • @bindu5024
    @bindu5024 2 місяці тому +2

    അമ്മേ എൻ്റെ സഹോദരനും ഉടമ്പടി എടുത്തിട്ട് വിശ്വസിക്കാതെ മാതാവേ നടക്കുകയാണ് മാതാവേ നീ ഇടപെടണമേ

  • @sasikalasyam1878
    @sasikalasyam1878 2 місяці тому +4

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ഒരു വർക്ക്‌ നേടി കൊടുക്കണമെന്ന് അമ്മേ 🙏🙏🙏🙏

  • @JaimolSaji-n5p
    @JaimolSaji-n5p 2 місяці тому +2

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚ente amme ente makkale kavi amme 🌹🌹🌹🌹

  • @layamartin9434
    @layamartin9434 2 місяці тому +12

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @shijivarghese8475
    @shijivarghese8475 2 місяці тому

    അമ്മേ മാതാവേ മകന്റെ വിവാഹം നടന്നു കാണാൻ വല്ലാതെ ആഗ്രഹിക്കുന്ന ഒരു അമ്മയാണ് ഞാൻ അമ്മ മകന് യോജിച്ച ജീവിതപങ്കാളിയെതടസങ്ങൾ കൂടാതെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ🙏🙏🙏 എന്റെ അലർജി മാറ്റി തരണേ 🙏

  • @bindukripa7133
    @bindukripa7133 2 місяці тому

    എന്റെ കടങ്ങൾ എല്ലാം തീർത്തുതരണേ അമ്മ മാതാവേ. മറ്റുള്ളവരുടെമുന്നിൽ കൈ നീട്ടാൻ നീ എന്നെ ഇടയ്ക്കരുതേ

  • @dollyvarghese2669
    @dollyvarghese2669 2 місяці тому +2

    എന്റെ അമ്മേ എന്റെ മകന് ഈ മാസം 5lakhs ന്റെ work കിട്ടണമേ 🙏🙏🙏elsu ന്റെ അസുഖം മാറ്റാണമേ 🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 місяці тому +2

    അമ്മേ മാതാവേ എന്റെ ആങ്ങളയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവൻ നേരിടുന്ന പ്രേശ്നങ്ങളെ പ്രേത്യേകമായി കട ബാധ്യത യെ പൂർണ മായി സമർപ്പിക്കുന്നു. അമ്മേ അമ്മ പൂർണ്ണമായി ഏറ്റെടുക്കണമേ. കാശിനു വേണ്ടി അവൻ അലയുകയാണ് മാതാവേ അവനു എന്തെങ്കിലും ഒരു മാർഗം കൊടുക്കണേ മാതാവേ

  • @jessyjohnson8468
    @jessyjohnson8468 2 місяці тому +1

    എൻറെ അമ്മ മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ ഈ നിമിഷം ഇടപെടണം ആവേ മരിയ

  • @moonchild_2025
    @moonchild_2025 2 місяці тому +3

    എന്റെ അമ്മേ മാതാവേ🙏 നീ തന്നെയല്ലേ എനിക്കു പരീക്ഷയ്ക്ക് ഡേറ്റ് എടുത്തു തന്നത് 🥺ശനിയാഴ്ച എനിക്കു പരീക്ഷയ്ക്ക് പോകണം. എന്റെ ശാരീരിക അവശതകൾ കൊണ്ടു എനിക്കു പറ്റില്ല അമ്മേ😭🙏 എന്റെ കൂടെ ഉണ്ടാകണമേ അമ്മേ🙏
    "NOT BY MERIT BUT BY GRACE"

  • @AnilKumar-ot3el
    @AnilKumar-ot3el 2 місяці тому +1

    Ente eshoppa Amma mathave ente ammede vayaru vedanayum panim low b p im sugarum cholestrol um Ella sugapeduthanme Ella budhimuttikalum Matti kodukkanmae amme mathavinte samrakshanma koode undavaname amme

  • @bindu5024
    @bindu5024 2 місяці тому +1

    അമ്മേ കൃപാസനമാതാവേ ഒരു extra തരാൻ അനിലക്ക് തോന്നണമേ

  • @Remya720
    @Remya720 2 місяці тому +8

    എന്റെഈശോയെ അമ്മേ മാതാവേ എനിക്ക് ഓഗസ്റ്റ് 20 വരുന്ന OET റിസൾട്ട്‌ പാസ്സ് ആക്കി തരണമേ.അമ്മയും ഈശോയും എന്റെ പേപ്പർ നോക്കണമേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ. എന്റെ നാലാമത്തെ തവണത്തെ എക്സാം ആണ് അമ്മേ, എന്നെ കൈവിടല്ലേ 🙏🙏🙏.

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 місяці тому +3

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആ മകനെ ചേർത്ത വെച്ച് ആലമീയ മായ ഒരു വളർച്ച മകന് നല്കണമേ വക്കകളിലും പ്രവർത്തികളിലും നല്ലരു മാറ്റം നാലകണമേ ആമേൻ

  • @molammamp171
    @molammamp171 2 місяці тому

    അമ്മേ മാതാവേ എന്റെ അകാരണ മായ ഭയം മാറ്റി എന്നെ രക്ഷിക്കണമേ അമ്മേ, എന്നെപ്പോലെ ഉള്ളവരുടെ ഈ രോഗം മാറ്റി ഞങ്ങളെ രക്ഷിക്കണമേ അമ്മേ, ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @Sinsu520
    @Sinsu520 2 місяці тому +2

    എന്റെ അമ്മമാതാവേ കാത്തോളണേ 🙏

  • @isha1602
    @isha1602 2 місяці тому

    ആമേൻ 🙏🏻

  • @sibygeorge9483
    @sibygeorge9483 2 місяці тому

    Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria

  • @MariammaGeorge-rf6yu
    @MariammaGeorge-rf6yu 2 місяці тому +1

    എന്റെമ്മേ മാതാവേ കുറേപ്രശ്നങ്ങൾ കാരണം ഞാനും എന്റേമകനും തീരെ ഉറക്കമില്ലാതെ ബുദ്ധിമുട്ടുണ്ട്. നല്ലഉറക്കം തന്നു anugrahikane

  • @pravithamurali1617
    @pravithamurali1617 2 місяці тому +9

    അമ്മേ മാതാവേ ഈശോ യുടെയും അമ്മയുടെയും സാന്നിധ്യം അനുഭവിച്ച് അറിയാനുള്ള കൃപ തരണേ മാതാവേ

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 місяці тому +3

    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ വന്ന ഈ മകന് അമ്മ നൽകിയ എല്ലാ അനിഗ്രഹത്തിനും അമ്മയ്ക്ക് തിരുകുമാരാനും കോടാനു കോടി നന്ദി

  • @ABINVINOVS
    @ABINVINOVS 2 місяці тому +10

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 2 місяці тому +2

    അമ്മേ.. എന്റെ മാതാവേ 🥹🙏അനുഗ്രഹിക്കണ്ണമ്മേ ദൈവമേ 🥹🙏എന്റെ അമ്മേ എന്റെ യേശുവേ എന്റെ സീനിയർ ചേച്ചിടെ അമ്മക്ക് എല്ലുകൾ എല്ലാം വേദന ഉള്ള അസുഖം ആണ് അമ്മേ ഈ കാലം വരെ കുറേ മരുന്ന് കഴിച്ചിട്ടും കുറവ് ആവുന്നില്ല അമ്മേ 🥹🙏ഇന്നലെ ഇന്നും ആയി ടീച്ചറിനോട് ചോദിച്ചു റൂമിൽ നിന്ന് പൊക്കൊള്ളാൻ പറഞ്ഞു പറഞ്ഞു വിട്ടു അമ്മേ 🥹🥹🥹എന്റെ മാതാവേ എന്റെ യേശുപ്പാ 🥹🥹ആ ചേച്ചി ചെന്നാൽ മാത്രമേ അമ്മേ ആ അമ്മക്ക് വിശ്രമിക്കാൻ പറ്റൂള്ളൂ അമ്മേ വേദന വയായികയും ഉണ്ട് അമ്മേ 🥹🥹🥹🙏☹️എന്റെ യേശുവേ മാതാവേ ആ അമ്മക്ക് കുറയണമേ മിസ്സ്‌ വീട്ടിൽ നിന്നും ചേച്ചിടെ വിളിച്ചിട്ടും വിടുന്നില്ല അമ്മേ ഇവരെ 🥹🥹☹️🙏എന്റെ മാതാവേ വിടണ്ണമ്മേ യേശുവേ മാതാവേ 🥹🥹🙏🙏

  • @reenababy678
    @reenababy678 2 місяці тому

    Amme enne ammayude prathyaksheekaranathinte sthiram sakshiyakkane 🙏🌹🙏🌹

  • @SomiShibun
    @SomiShibun 2 місяці тому +1

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @sonasajeevan58
    @sonasajeevan58 2 місяці тому

    Anugrahikane mathave....njangalkuvendi apekshikaname🙏✝️❤

  • @cimishaji
    @cimishaji 2 місяці тому +21

    പ്രവാസനാ അമ്മേ മരിയയുടെ ജാർമനിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഇന്ന് തന്നെ നൽകി അനുഗ്രഹിക്കണമേ 🙏🙏 ഈശോയോട് പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കണ മേ 🙏🙏

  • @nisapv6288
    @nisapv6288 2 місяці тому +1

    Ente license test pass akkiyath inum ente veedu ready akkithannathinum ente ammakkuk ishoykkum oru noorayiram thanks 🙏🙏🙏❤❤

  • @greeshmaaneesh007
    @greeshmaaneesh007 2 місяці тому

    ആമേൻ🙏🙏🙏🙏🙏🙏🙏

  • @tessj265
    @tessj265 2 місяці тому +1

    Thank you Jesus, praise you Jesus, hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 місяці тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന് എന്നെ സ്നേഹിക്കാൻ ഉള്ള മനസ് നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @chinnuchinnu2294
    @chinnuchinnu2294 2 місяці тому

    അമ്മേ എൻ്റെ എക്സാം പാസ്സ് ആക്കി തന്നതിന് ഒത്തിരി നന്ദി

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 місяці тому +1

    അമ്മയുടെ സന്നിധിയിൽ വരാൻ ഇടയ്ക്കണമേ ആമേൻ. ഇന്ന് അവനു ഒരു മാർഗ കാണിക്കണമേ ആമേൻ

  • @jessymolmathew9239
    @jessymolmathew9239 2 місяці тому

    അമ്മേ അനുഗ്രഹിക്കേണമേ Not by merit but by grace

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 місяці тому +1

    അമ്മേ മാതാവേ അമ്മയ്ക്കും തിരുകുമാരനു കോടാനു കോടി നന്ദി പറയുന്നു

  • @rosemariasebastian9301
    @rosemariasebastian9301 2 місяці тому

    Amme mathave ente vayattile vishamam matti tharane

  • @jan82711
    @jan82711 2 місяці тому +2

    സഞ്ചാരി മാതാവേ സജിയുടെ കൂടെ ഉണ്ടാവാണേ

  • @steepansteepan6255
    @steepansteepan6255 2 місяці тому

    அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே

  • @prasadct6756
    @prasadct6756 2 місяці тому

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @reenababy678
    @reenababy678 2 місяці тому

    Amme nanni🙏🌹makkale kakkane 🙏🌹🙏🌹