ഞങ്ങടെ ഉസ്താദ്.... ഞാൻ കണ്ടതിൽ വെച്ച ഏറ്റവും നല്ല അധ്യാപകൻ.... നല്ല മനുഷ്യൻ...... ഉസ്താദിന്.... എല്ലാ സപ്പോർട്ട് നൽകുന്ന ഒരു നല്ലപാതി.... ഉസ്താദിന്റെ ഭാര്യ..... നല്ല കുടുംബം...... അദ്ദേഹത്തിന്റെ ശിഷ്യർ ശരിക്കും ഭാഗ്യം ചെയ്തവരാണ്
Usthad Haneefa Gurukkal... Legend of Kalarippayattu.. He is a well knowledgeable person.He knows some rare syatems of kalarippayattu he is very humble in character and a great Guru... Always respect him.... Thank you sir for this video..
Dr ന് ന്റെ ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു.... അതിനു കാരണം ഉണ്ടു... വര്ഷങ്ങളായി എനികുണ്ടായിരുന്ന പൈൽസ് സർ ന്റെ പൈൽസ് റെമിഡി വീഡിയോയിൽ ഉള്ള മരുന്ന് ചെയ്തു 5 ദിവസം ആയപ്പോഴേക്കും എനിക്ക് 95% മാറി.... ഇപ്പൊ ഞാൻ Happy ആണ് അത്രയും വേദന ഞാൻ സ്ഹിച്ചിരുന്നു... ഞാൻ ഒരു എഞ്ചിനീയർ ആണ് ന്റെ ജോലി പോലും ചെയ്യാൻ പറ്റാതെ ഇരുന്ന സമയത്തു ആണ് ഈ മരുന്ന് ഞാൻ ചെയ്തു നോക്കിയത്.... എന്നെങ്കിലും Dr നെ നേരിൽ കാണും എന്ന പ്രദീക്ഷയോടെ Deepa from കൊടുങ്ങല്ലൂർ.... എന്നും പ്രാർത്ഥനയിൽ Dr ഉം കുടുംബവും ഉണ്ടു 🙏🙏❤❤നന്ദി 🙏🙏
Chinase education and new Indian education are different! Indian education failed, but our education should give more importance to sports ! Example is great China 🙏✨️🙏✨️🙏✨️📚📚📚😢🤔💪💪💪🙏🌙✨️🌙✨️🙏
ഞങ്ങളുടെ ഉസ്താദ്. ഗുരുക്കളുടെ ശിഷ്യ ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു...... എല്ലാ കാര്യത്തിലും full support ആണ്.🥰😍🤩🔥🔥
നിങ്ങൾ എത്ര നാളായി പഠനം തുടങ്ങിയിട്ട് mam
കുട്ടിക്ക് ഇപ്പൊ പഠനം ഉണ്ടോ
ഞങ്ങടെ ഉസ്താദ്....
ഞാൻ കണ്ടതിൽ വെച്ച ഏറ്റവും നല്ല അധ്യാപകൻ....
നല്ല മനുഷ്യൻ......
ഉസ്താദിന്.... എല്ലാ സപ്പോർട്ട് നൽകുന്ന ഒരു നല്ലപാതി.... ഉസ്താദിന്റെ ഭാര്യ.....
നല്ല കുടുംബം......
അദ്ദേഹത്തിന്റെ ശിഷ്യർ ശരിക്കും ഭാഗ്യം ചെയ്തവരാണ്
Gurukalide number ndo
Usthad Haneefa Gurukkal... Legend of Kalarippayattu.. He is a well knowledgeable person.He knows some rare syatems of kalarippayattu he is very humble in character and a great Guru... Always respect him.... Thank you sir for this video..
Thanks
Dr ന് ന്റെ ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു.... അതിനു കാരണം ഉണ്ടു... വര്ഷങ്ങളായി എനികുണ്ടായിരുന്ന പൈൽസ് സർ ന്റെ പൈൽസ് റെമിഡി വീഡിയോയിൽ ഉള്ള മരുന്ന് ചെയ്തു 5 ദിവസം ആയപ്പോഴേക്കും എനിക്ക് 95% മാറി.... ഇപ്പൊ ഞാൻ Happy ആണ് അത്രയും വേദന ഞാൻ സ്ഹിച്ചിരുന്നു... ഞാൻ ഒരു എഞ്ചിനീയർ ആണ് ന്റെ ജോലി പോലും ചെയ്യാൻ പറ്റാതെ ഇരുന്ന സമയത്തു ആണ് ഈ മരുന്ന് ഞാൻ ചെയ്തു നോക്കിയത്.... എന്നെങ്കിലും Dr നെ നേരിൽ കാണും എന്ന പ്രദീക്ഷയോടെ Deepa from കൊടുങ്ങല്ലൂർ.... എന്നും പ്രാർത്ഥനയിൽ Dr ഉം കുടുംബവും ഉണ്ടു 🙏🙏❤❤നന്ദി 🙏🙏
മരുന്ന്പറഞ്ഞുതരാമോ
നല്ല പഠനാർഹമായചർച്ച,,,'
Well said Dr.Sajid...Good information...its a Traditional Martial Art..thank you...
He is a legend of Keralam kalarippayate ! Namaskkaram 🙏✨️🙏✨️🙏✨️🙏
Usthad💚❤️
Njan padichit und nalla feel anu
Haneefa very good
Chinase education and new Indian education are different! Indian education failed, but our education should give more importance to sports ! Example is great China 🙏✨️🙏✨️🙏✨️📚📚📚😢🤔💪💪💪🙏🌙✨️🌙✨️🙏
Thanks
All the best 👍
👍👍
Good vedeo👍🏻
💚❤️👍🏿
❤❤❤❤
🌹🌹🌹👍
Super
എനിക്ക് 34 വയസ്സായി. കളരി പഠിക്കണം എന്നുണ്ട്. ഇത് വരെ പോകാൻ സാധിച്ചിട്ടില്ല. ഇനി പഠിക്കാൻ പറ്റുമോ?ശരീരം വഴങ്ങുമോ?
Urappaayum
Pattum
ചാവക്കാട് ഭാഗത്തോ. കുന്നുംകുളം ഭാഗത്തോ ഈ രണ്ടു സ്ഥലത്തിന്റെയും ഇടയിലോ നല്ല ക്ലാസ്സ് ഉണ്ടോ (കളരിor കുങ്ഫു )
Google map il nok bro kittum.
@@redpillmatrix3046 ഗൂഗിൾ മാപ്പിൽ ഇത് ഒക്കെ കിട്ടുമോ
വല്ലഭട്ടാ കളരി ചാവക്കാട്...
21 vayasil Kalkaji padikan pattummo
Padikunnundo bro
Same bro.padikkan thalparyamund
Pattum bro
❤
ഞങ്ങടെ ഉസ്താദ്
ഞങ്ങളുടെ എല്ലാം
👍🏻👍🏻👍🏻👍🏻w
എത്ര വയസുമുതൽ പടിക്കാം nte മോൻ 3 vayassanu
edappal ariyam edappal ottam faymassa
Malappuram jilla secrattari
12 വയസ്സുള്ള കുട്ടി നിത്യവും അറിയാതെ രാത്രിയിൽ ബെഡിൽ മൂത്രമൊഴിക്കുന്നു എന്തെങ്കിലും മരുന്നുണ്ടോ ഒരുപാടു ഡോക്ടർ മാരെ കാണിച്ചു ഒരു മാറ്റവും ഇല്ല
Snuggy😭
തണുപ്പ് ആണ് പ്രശ്നം
അരക്ക് താഴോട്ട് ചെറിയ കമ്പിളി കൊണ്ട് പുതച്ചാൽ മതി
👍👍
👍👍