Hi Dr kunjinu cold and cough undarnu ,2 dys before medicine stop cheythu,cough epozum und ,zentel kodukunathinu problem undo?
Ma''m, kunjinte kanninu thazhe chila divasangalil neeru vannapole veerthirikkunnu. Endanu ingane . Dr. ne kanikkendathundo.
Doctor weight kuranga kuttikalk ghee ano butter aano nallath.difference undo.coconut oil add cheyamo
Thanks mam
Hello mam molku 6month aayi breast feeding mathram ullu . stage 1formula milk und but ആവശ്യം വന്നില്ല. One dought mam after 6month stage 1formula milk kodukan പറ്റുമോ അതോ stage 2തന്നെ vaganamo
Dr pls rply.. Dctr 7 mnth aaya babykk അരി,, ഉഴുന്ന്, ഗോതമ്പ് എന്നിവ പൊടിച്ചു മിക്സ് ചെയ്ത് കൊടുക്കാൻ പറഞ്ഞിരുന്നു..air tight containerl ആക്കി വെക്കാൻ ആണ് പറഞ്ഞിരുന്നത്... Njn ഇവ പൊടിച്ചതിനു ശേഷം ഒരു 2 hr കഴിഞ്ഞാണ് containerl aakki vechath enthelum kuzhappam ndo
Madam..കുഞ്ഞിന് കുറുക്ക് കൊടുക്കുമ്പോ കാലിൽ കിടത്തിയാണോ അതോ മടിയിൽ ഇരുത്തിയാണോ കൊടുക്കേണ്ടത്
Dr ente babyk 2 month ayi motion povumbol kafam pole kandu endhaanu reason
Dr, Kunjinu 8months aayi kuruk kodukkunnund 3nu neram and breastfeeding um und... Pakshe pallu vannitilla ith vare
ഞാൻ തേടി നടന്ന വീഡിയോ ❤