Natural Hair Dye||മുടി നല്ല കട്ടകറുപ്പാവാനും കാടുപോലെ വളരാനും ഇത് മതി

Поділитися
Вставка
  • Опубліковано 27 вер 2024
  • ഇന്ന് ഒരുപാട് പേര് നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അകാലനര. ഇതിന് പറ്റിയ നല്ലൊരു ഹെയർ പാക്ക് ആണ് ഇന്നത്തെ നമ്മുടെ വീഡിയോ മുടികൊഴിച്ചിൽ ഉള്ളവർക്ക് മുടി കൊഴിച്ചിൽ മാറി മുടി നന്നായി വളരാനും അതുപോലെതന്നെ അകാലനര തടയാനും ഒക്കെ സഹായിക്കുന്ന ഒരു ഹെയർ പാക്ക് ആണിത്. മുടി നന്നായി വളരാൻ സഹായിക്കുന്ന ഒരുപാട് ഇൻഗ്രീഡിയൻസ് നമുക്കറിയാം അതിൽ ചിലതാണ് നമ്മുടെ ഇന്നത്തെ ഹെയർ പാർക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുടിയുടെ പ്രശ്നങ്ങൾക്കും പരിഹാരവും കൂടിയാണിത്.
    #trending #haircare #naturalhairdye
    #dye #hairgrowth #hair #longhair #hairgrowthtips#gooseberry #moringa#moringadye
    #fenugreek#fenugreekhairpack#amla

КОМЕНТАРІ • 62

  • @nikita-c4r9u
    @nikita-c4r9u 3 місяці тому +44

    akaalanara maaranulla ee oru hair pack kolllatooo...ella ingredients valare gunamullathaanu mudikku....nice sharing dear

  • @jenisthomas6376
    @jenisthomas6376 3 місяці тому +6

    Mudi kozhichil maranum Akalanara maranum pattiya home remedy adipoli anetto valare nalloru video ayirirunnu

  • @jackandjill2839
    @jackandjill2839 3 місяці тому +6

    Nalla oru hair pack aanu share cheythathu mudi nalla kattakkaruppayi valaranulla natural hair pack valare nallathanallo try cheyyam

  • @bbvv7951
    @bbvv7951 3 місяці тому +3

    Mudi katukkanum valaranum valare nalla duye anallo home made ayathu kondu apply cheyanum nsllathu try cheyato

  • @aswathi1384
    @aswathi1384 3 місяці тому +2

    Super Explanation. നല്ല വിവരണം

  • @lifeismykitchen4399
    @lifeismykitchen4399 3 місяці тому +2

    Mudi kozhichil maranum Akalanara maranum mudi karikatta pole karukanum nalloru natural Hair Dye anutoo undakiyath..wow endoru karuppanu kittiyee..

  • @rijysmitheshwe2210
    @rijysmitheshwe2210 3 місяці тому +2

    Natural ingredients cherthulla valare nalloru hairpack aanu kaanichu thannathu, oru vidham ella hair problems nu valare effective aayitulla ee haipack enthayalum try cheiythu nokkundu

  • @RadhaRadharagavan
    @RadhaRadharagavan Місяць тому +1

    ഒന്ന് try ചെയ്തു നോക്കാം

  • @radhakrishapillai8360
    @radhakrishapillai8360 8 днів тому

    Kolla

  • @spv258
    @spv258 3 місяці тому +3

    one of the best natural hair dye you have made today. all ingredients you used to make this hair dye is really useful to hair

  • @naseemaahamed7248
    @naseemaahamed7248 3 місяці тому +5

    Good and informative video. Endayalum onnu try cheythu nokanam

  • @Sharmiszedsvlog
    @Sharmiszedsvlog 3 місяці тому +3

    Nalloru natural hair dye anallo ith curd okkey cherthal thanup pidikkumo try cheythu nokkanam

  • @Chia-ry8kf
    @Chia-ry8kf 3 місяці тому +1

    Valare natural aayitulla ingredients vechit ulla ee dye valare nannayitund. Presentation um adipoli❤ keep going!

  • @bindunv5609
    @bindunv5609 3 місяці тому +6

    mudiyude ella prasnangalum mari mudi nalla kattakkaruppayi thick aayi valaranulla natural hair pack valare nallathanallo try cheyyanm ella cheruvakalum mudikku valare nallathanu

  • @najiaslam6132
    @najiaslam6132 3 місяці тому +4

    othiri perk help avum thanks share dear

  • @jayasreepillai3792
    @jayasreepillai3792 3 місяці тому +2

    Nalla,,hair pack,,anith,,,,

  • @anaghp398
    @anaghp398 3 місяці тому +2

    Mudiyude ottumikka pbm maran innathe Hairdye sahayikum..muringayila um henna um uluvayoke mudik vallare guna cheyyum

  • @diyakumar1770
    @diyakumar1770 3 місяці тому +1

    Nalla oru hair pack aanu share cheytatu.ithil chertha Ella ingrediensum Mudiyude arogyathinu nallathanu...Good one..Will try

  • @user-rb5ze7db9l
    @user-rb5ze7db9l Місяць тому +2

    ഉലുവ തലയിൽ തെച്ചാൽ തലക്ക് ചുടാണ് തെക്കരുത് എനോട് പറഞ്ഞാ താ ണ് ഡോക്ടർ ഞാൻ ഉലുവയിൽ എണ്ണാ കാച്ചി രുന്നു തലയിൽ തെക്കരുത്

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  Місяць тому +1

      അതു വെറുതേ .. ഉലുവ തണുപ്പാണ് തലയിൽ ഇടുമ്പോൾ.എനിയ്ക്ക് ഉലുവ മാത്രം അരച്ചു തലയിൽ തേച്ചാൽ ജലദോഷം ഉറപ്പാണ്.ജീരകം ചൂടാണ്

  • @santhakumariyoosefaliisgod9437
    @santhakumariyoosefaliisgod9437 2 місяці тому +1

    Allovara illatha hair dye venam

  • @shinyjacob1543
    @shinyjacob1543 3 місяці тому +2

    Nice tip

  • @anithakv8660
    @anithakv8660 3 місяці тому +2

    ഇരുമ്പ് ചിനച്ചട്ടി ഇല്ല അപ്പോൾ എന്തു ചെയ്യും

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 місяці тому +1

      ഇരുമ്പ് ആണി, ചെറിയഇരുമ്പ് കമ്പി ഏതെങ്കിലും ഇതിൽ ഇട്ടു വെച്ചാൽ മതി

  • @AzadHamza-xo8xg
    @AzadHamza-xo8xg 3 місяці тому +8

    തമ്പയിനിൽ പറഞ്ഞത് പിൻവലിക്കുക . ഇത് ഉപയോഗിച്ചാൽ 15 ദിവസം കൂടിയാൽ 20 ദിവസം നിൽക്കും
    വീണ്ടും നമ്മൾ ചെയ്യണം
    സ്ഥിരമായി മുടി കറക്കില്ല. ഡൈ പോലെ തന്നെ കിട്ടു.
    അനുഭവം കൊണ്ട് പറഞ്ഞതാണ്

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 місяці тому

      Dear സ്ഥിരമായി മുടി കറുക്കില്ല.പുതിയ മുടികൾ വരുന്നത് കറുക്കും .(ഒരു പ്രായം വരെ.) അകാല നര ഉള്ളവർക്ക് അതു കുറക്കാൻ കഴിയുന്ന എഫക്ടീവ് മാർഗം ആണ്

    • @AzadHamza-xo8xg
      @AzadHamza-xo8xg 3 місяці тому +3

      @@saranyasdreamcatchervlogz.
      പതിനഞ്ച് വർഷമായി ഞാനിത് ഉപയോഗിക്കുന്നു

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 місяці тому +1

      Wow.. അപ്പോ അത്ര ഗുണമുണ്ട് അല്ലേ

    • @AzadHamza-xo8xg
      @AzadHamza-xo8xg 3 місяці тому +1

      @@saranyasdreamcatchervlogz.
      Saloon work ആണ്

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 місяці тому +1

      @AzadHamza-xo8xg Good

  • @mariyarajan9418
    @mariyarajan9418 3 місяці тому +2

    മുരിങ ഇല പൊടി എവിടെ കിട്ടും

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 2 місяці тому +2

    അതുവരെ കാക്കണ്ടെ

  • @shahidharasheed4229
    @shahidharasheed4229 3 місяці тому +1

    ഇരുമ്പുചട്ടിയില്ലാത്തവർ എന്ത് ചെയ്യും 🤔🤔

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 місяці тому +2

      ഇരുമ്പിൻ്റെ ആണിയോ മറ്റോ ഇട്ട് വെച്ചാൽ മതി😊💕

  • @RadhaRadharagavan
    @RadhaRadharagavan Місяць тому +1

    ഒന്ന് try ചെയ്തു നോക്കാം

  • @resmishiju8445
    @resmishiju8445 3 місяці тому +5

    all ingredients you used to make hair dye is really useful for faster hair growth. i liked your presentation

  • @RadhaRadharagavan
    @RadhaRadharagavan Місяць тому +1

    ഒന്ന് try ചെയ്തു നോക്കാം

  • @RadhaRadharagavan
    @RadhaRadharagavan Місяць тому +1

    ഒന്ന് try ചെയ്തു നോക്കാം

  • @shubhavk8947
    @shubhavk8947 3 місяці тому +3

    ee hair pack kollallo, mudikku valare gunakaramayittulla ee pack onnu try cheythu nokkanam, chemical illathathu kondu pedikkathe upyogikkam

  • @sandhyamohan9721
    @sandhyamohan9721 3 місяці тому +3

    nalloru hair pack mudi nannayi karukkkanum puthiya mudivalaranum ethu best anu ulluva chertha vellam mudikku nalladhanu e oru hairdye mudikku best anu

  • @gigglest8701
    @gigglest8701 3 місяці тому +3

    Akala nara maranum mudi nannayi valaranum ulla e hair pack enikkishtayi good share ente mudi nllonam kozhiyunnundu e pack try cheythu nokkanam thanks a lot

  • @Vijay-ls9eq
    @Vijay-ls9eq 3 місяці тому +5

    Nalla natural ayitulla hairbdye anallo chemical onnum thanne ellatha ethupole undakkato nice present thanks share it

  • @miniroy2892
    @miniroy2892 3 місяці тому +2

    Etil panikkorkka neeru cherthal jaladosham varilla

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 місяці тому

      അതേ.you are correct 💯. ഇന്ന് വീഡിയോ ഉണ്ട് കണ്ടു് നോക്കണേ.comment അറിയിക്കണേ 😍

  • @sulthanahakeem9609
    @sulthanahakeem9609 3 місяці тому +4

    Mudik valare healthy ayittulla ingredients anu ithil cherthirikkunnth valare useful ayittulla nalloru video anu ith great sharing dear

  • @ayishasidheek9922
    @ayishasidheek9922 3 місяці тому +2

    Natural hair dye valare nannayittund. Chemicalonnum cherkkathathu kondu sideffect undavumenn pedikkathe upayogikkam. Ithupole cheythu nokkanam.

  • @shinekalpetta3362
    @shinekalpetta3362 2 місяці тому +1

    ഉലുവ :ചൂടാണ് ഉള്ള മുടിയും കൊഴിയും

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 місяці тому +1

      ഞാൻ കേട്ടിരിക്കുന്നത് തണുപ്പാണ് എന്നാണ്..