vennilave vennilave song singing madhu balakrishnan and shakthisree film minsara kanavu

Поділитися
Вставка
  • Опубліковано 16 кві 2021

КОМЕНТАРІ • 662

  • @sulfikar3370
    @sulfikar3370 2 роки тому +460

    മധുച്ചേട്ടനെ ഇഷ്ടം ഉള്ളവർ ലൈക്‌ ചെയ്യ് സൂപ്പർ സിംഗിംഗ് ❤❤👏👏

    • @tamilsinger5418
      @tamilsinger5418 2 роки тому

      ua-cam.com/video/E5G9eC6USE4/v-deo.html
      Like subscribe pls

    • @sourav12712
      @sourav12712 9 місяців тому

      Yes 💯💯❤️❤️

    • @ajidamodharan175
      @ajidamodharan175 3 місяці тому

      മധുചേട്ടൻ എന്റെ ജീവന്റെ ജീവനാണ് 💛

  • @Sibilminson
    @Sibilminson 3 роки тому +786

    മധു ചേട്ടനെ മലയാള സംഗീത ലോകത്തിനു ശരിക്ക് ഉപയോഗിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല

    • @nejimonvm5188
      @nejimonvm5188 3 роки тому +6

      സ്വന്തം ശൈലി ഇല്ല.

    • @aneesh_official
      @aneesh_official 3 роки тому +13

      Madhu Balakrishnan is not a part of any lobby in Malayalam film industry. So we are unlucky to listen songs from half singers like Vijay Yesudas and so called singer Vineeth Sreenivasan

    • @rahulkt807
      @rahulkt807 3 роки тому +1

      Crt

    • @jayadevankrishnan1236
      @jayadevankrishnan1236 3 роки тому +4

      Lose of Malayalam industry

    • @anandhunarayanan5666
      @anandhunarayanan5666 3 роки тому +1

      തീരാ നഷ്ടം

  • @salusulaiman8036
    @salusulaiman8036 3 роки тому +462

    ഇൻസ്റ്റയിലെ മധു ചേട്ടന്റെ 30 സെക്കന്റ്‌ റീൽ ഈ പാട്ടിന്റെ കേട്ടിട്ട് മുഴുവൻ കാണാൻ യുട്യൂബിൽ കയറിയ ഞാൻ... ഉഫ്ഫ്ഫ്!!!
    മധു ചേട്ടൻ ❤❤❤ shakthi❤❤❤

  • @praveenmo3909
    @praveenmo3909 3 роки тому +367

    എന്ത് കൊണ്ടാണെന്നറിയില്ല ഇത്രയും talent ഉള്ള ഓരു ഗായകനെ വേണ്ടവിതത്തിൽ ഉപയോഗിക്കാൻ മലയാളത്തിന് കഴിയാതെ പോയത്.. എന്തുതന്നെ ആയാലും മധുച്ചേട്ടൻ industryyil ഉള്ള പലരെക്കാളും എത്രയോ മുകളിലാണ്... Lv uuu❤❤❤

  • @sunilsasi8137
    @sunilsasi8137 3 роки тому +313

    ഒന്നും പറയാനില്ല പകരം വയ്ക്കാൻ ഇല്ലാത്ത ഗായകൻ....

  • @bijusubi
    @bijusubi 2 роки тому +83

    പല വമ്പന്മാരും പിന്നിലാണെന്നു മധുച്ചേട്ടൻ സ്റ്റേജ്ലൂടെ പാടി തെളിയിച്ചു... 👍👍❤❤❤

    • @Sanal-gu7li
      @Sanal-gu7li 10 місяців тому

      Dupe 😂. Dasettan aavan padikkuvan

  • @shyjusurendran2932
    @shyjusurendran2932 2 роки тому +20

    ആർക്കു വേണമെങ്കിലും തർക്കികാം വാദിക്കാം ഓപ്പൺ സ്റ്റേജിൽ പുള്ളിയുടെ അത്ര perfection ഒരു ഗായകനും അവകാശപ്പെടാൻ ആകില്ല....നേരിൽ പാട്ടു കേട്ടിട്ടുണ്ട്....എന്താ ഒരു fell...... ഒരു രക്ഷയും ഇല്ല.....സത്യം.

  • @mohandas7283
    @mohandas7283 3 роки тому +173

    മധുച്ചേട്ടൻ തമിഴ് പാട്ട് പാടുന്നത് ആത്യമായിട്ടാണ് കാണുന്നത് നല്ലൊരു ഗായകനാണ് അദ്ദേഹം ❤❤❤

    • @dreamer-xs6on
      @dreamer-xs6on 3 роки тому +27

      അദ്ദേഹം ഒരുപാട് തമിഴ് തെലുങ്ക് കന്നഡ ഗാനങ്ങൾ പാടിയിട്ടുണ്ട്. മികച്ച ഗായകനുള്ള തമിഴ് നടു സർക്കാറിന്റെ അവാർഡ്‌ ഉം കിട്ടിയിട്ടുണ്ടു.

    • @arunmaravind8225
      @arunmaravind8225 3 роки тому +12

      Madhurai എന്ന വിജയ് പടത്തിലെ " കണ്ടേൻ കണ്ടേൻ ഉൻ കാതൽ' എന്ന പാട്ട് ❤️❤️❤️

    • @MW-zy3xi
      @MW-zy3xi 2 роки тому +4

      Sivajiyil polum paadiyittund

    • @linu36linu
      @linu36linu 2 роки тому +3

      Konja neram konja neram... Superrr song 🥰🥰🥰👌👌👌

    • @Amal-hl4he
      @Amal-hl4he Рік тому

      Maagha maasa gaana song is superb
      Rendition by madhubalakrishnan and swarnalatha

  • @nithinputhumangalamsurendr7755
    @nithinputhumangalamsurendr7755 3 роки тому +239

    Madhu balakrishnan is an extraordinary singer.. Unfortunately he is nt being used ♥️♥️♥️

    • @savadkp5536
      @savadkp5536 3 роки тому +4

      The main reason behind it is..he don't have his own style.. He always used to imitate other singers

    • @praveenmo3909
      @praveenmo3909 3 роки тому +1

      Crct

    • @nishaanavi
      @nishaanavi 3 роки тому +4

      Me too feel that..
      I loved his voice

    • @DrcinemaYT
      @DrcinemaYT 3 роки тому +7

      @@savadkp5536 did you think vijay yesudas have own voice????

    • @tonyvarghese9170
      @tonyvarghese9170 Рік тому +1

      What imitation bro...this is his sound...the way he sings....

  • @sajeersamad978
    @sajeersamad978 Рік тому +21

    Only 2 factor
    His singing 😍
    Her smile 😃 😊
    No words

  • @abhilashpillai201
    @abhilashpillai201 2 роки тому +23

    നമ്മൾ ഒരു പൂ ചോദിച്ചാൽ ഒരു പൂക്കാലം തരും മധു ചേട്ടൻ 🙏♥️

  • @rajeshraju2538
    @rajeshraju2538 3 роки тому +160

    എനിക്കേറെ ഇഷ്ടമുള്ള ഗാനവും
    എനിക്കേറെ ഇഷ്ടപ്പെട്ട ഗായകനും....
    മധു ചേട്ടൻ ❤️❤️❤️
    ഇത്രയേറെ കഴിവുള്ള ഗായകനായിട്ടും വേണ്ടത്ര രീതിയിൽ പരിഗണിക്കുന്നുമില്ല അവസരങ്ങൾ നൽകുന്നുമില്ല...
    പക്ഷേ എന്നിരുന്നാൽ പോലും എന്നെ പോലെ സംഗീതം ഇഷ്ടപ്പെടുന്ന ഓരോ ആസ്വാധകന്റേയും മനസ്സിൽ അങ്ങയുടെ സ്ഥാനം വലുതാണ്...

  • @jerinsautovlogs7357
    @jerinsautovlogs7357 2 роки тому +151

    മധു ചേട്ടൻ..... അഹങ്കാരം ലവലേശം ഇല്ലാത്ത മികച്ച ഗായകൻ...
    പക്ഷെ മിക്ക സംഗീതസംവിധായകരും ഇദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല.......

  • @jafarp6977
    @jafarp6977 2 роки тому +16

    ഏറ്റവും വലിയ അംഗീകാരം ജന മനസ്സുകളിൽ ഉള്ള സ്ഥാനമാണ്. അത് അങ്ങേയ്ക്കു ആവിശഷ്യത്തിൽ കൂടുതൽ ഉണ്ട്.

  • @chinnuchinnu7707
    @chinnuchinnu7707 2 роки тому +71

    Exelent...... യ്യോ വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന ഒരുതരം ലഹരി..❤️

  • @sreerajkrishna5534
    @sreerajkrishna5534 2 роки тому +105

    ദാസേട്ടനേക്കാൾ കൂടുതൽ ഇഷ്ട്ടം ❤

  • @syamchandranchandru4978
    @syamchandranchandru4978 3 роки тому +58

    മധു ചേട്ടനും... ഉണ്ണിമേനോൻ ചേട്ടനും... രണ്ടു പേരെയും മലയാളം ഇൻഡസ്ട്രി ഒതുക്കി. അതാണ് സത്യം..

    • @user-tc2qq5dq5y
      @user-tc2qq5dq5y 2 роки тому +1

      മൈര് കളഞ്ഞ idarastri ത്ഫൂ കഴിവുള്ള കലാകാരന്മാരെ വെക്കില്ല ശവങ്ങൾ

    • @renjithks5875
      @renjithks5875 2 роки тому +1

      Athukondenna unnimenon ar rehman nenchiletti nadathunnu❤️

    • @aswanthunni6542
      @aswanthunni6542 2 роки тому

      Afsal sudeep

    • @shareefrazak6598
      @shareefrazak6598 2 роки тому

      ദൈവം ഉയർത്താൻ തീരുമാനിച്ചവരെ മനുശ്യർക്കെങ്ങനെ ഒതുക്കാൻ സാധിക്കും ☺️

    • @syamchandranchandru4978
      @syamchandranchandru4978 2 роки тому +2

      @@shareefrazak6598 ദൈവം.. 🤔🤔 ങ്ങാ തേങ്ങയിൽ ഒക്കെ വെള്ളം നിറക്കുന്ന പുള്ളി അല്ലെ... അങ്ങോർക്ക് ഇതിനൊക്കെ സമയം കാണുമോ ആവോ 🤔🤔🤔

  • @reggaesha
    @reggaesha 11 місяців тому +9

    The most underrated singer of India, Madhu. His voice gives goosebumps, shiver n just wow....

  • @synulabidhpa3740
    @synulabidhpa3740 2 роки тому +19

    മധുച്ചേട്ടന്റെ വോയിസ്‌ മാത്രം കേൾക്കാൻ സോങ് ഫോർവേഡ് ആകുന്ന ഞാൻ 👏👏👏wowoowoow മധുച്ചേട്ടാ ഒരു രക്ഷേം ഇല്ലാട്ട എന്ന ഫീലാ 👏👏👏👍👍😘😘😘😘😘😘

  • @Hidden-sites.
    @Hidden-sites. Рік тому +6

    கேரள பாடகர்.,.. இந்த பாடலை கேட்க மிகவும் மகிழ்ச்சி..

  • @sijilk9915
    @sijilk9915 Рік тому +5

    ഓരോ സോങ്ങിനും ഏത് sound ആണോ വേണ്ടത് അത്‌ ready ആണ്.... Most Underrated singer .... 🔥🔥🔥

  • @mohammedrashiq4886
    @mohammedrashiq4886 2 роки тому +133

    ഗന്ധർവന്മാർ ഉള്ള ഈ ഭൂമിയിൽ ഈ ഇ ഒർജിനൽ ഗന്ധർവ്വൻ സ്ഥാനം കിട്ടിയില്ല

    • @Amith320
      @Amith320 2 роки тому +2

      സത്യം

    • @hajarack1544
      @hajarack1544 2 роки тому +1

      Madhuvinte paat 100 onhaayit kearaalym enik madhiyavilla ho enthoru madhrikam padachone madu pakaram aarum illla

    • @aneeshmohan2023
      @aneeshmohan2023 Рік тому +1

      💯

    • @ajidamodharan175
      @ajidamodharan175 3 місяці тому

      സത്യം സാർ 👏

  • @geethamega14
    @geethamega14 2 роки тому +7

    Madhubala sir your voice and song am addicted from tamilnadu

  • @youme374
    @youme374 2 роки тому +23

    ചേട്ടനെ വേണ്ട പോലെ ഭാഗ്യം തുണച്ചില്ല എങ്കിലും ഒരുപാട് നല്ല ഗാനങ്ങൾ ചേട്ടൻറെ ശബ്ദത്തിൽ കേൾക്കുമ്പോ ഇരട്ടി മധുരം 🥰🥰❤❤

  • @ats1755
    @ats1755 2 роки тому +21

    ലവൾ അന്തം വിട്ട് നിൽക്കുന്നു.🎶😍🙏

  • @hemapraveenamukundan8713
    @hemapraveenamukundan8713 2 роки тому +5

    Superrrrr madhu chetttaaaaaa. I am your biggggg fannnnnnn chetta....

  • @rmnihal2937
    @rmnihal2937 2 роки тому +5

    Wow wow hari sir polave iruku nice sweet (hariharan fans)any

  • @kumarkohli3672
    @kumarkohli3672 2 роки тому +45

    Love from.. தமிழ்.... Such an beautiful outstanding voice of these two.... .. UNBELIEVABLE...

  • @arunbalakrishnan8605
    @arunbalakrishnan8605 Рік тому +17

    Live stage ൽ ഇങ്ങേരെ വെല്ലാൻ ഇനിയൊരാൾ ജനിക്കേണ്ടിയിരിക്കുന്നു ❤️

  • @ajidamodharan175
    @ajidamodharan175 8 місяців тому +2

    പകരം വെക്കാനില്ലാത്ത മഹാഗായകൻ
    ഇഷ്ട്ടം മധുചേട്ടൻ 💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @salmapa1573
    @salmapa1573 2 роки тому +5

    പെണ്ണേ പെണ്ണേ..... ഒരു രക്ഷയുമില്ല മധു സർ 😍

  • @manibharathi7420
    @manibharathi7420 Рік тому +6

    That male singer voice is extraordinary and divine ❤❤❤❤❤

  • @iqbals1632
    @iqbals1632 2 роки тому +17

    മധു ചേട്ടൻ high pitch പാടുമ്പോൾ no reksha🥰

  • @sanjum.s236
    @sanjum.s236 3 роки тому +40

    ഹരിഹരന്റെ ശബ്ദത്തിൽ മധു ബാലകൃഷ്ണൻ super super super

  • @user-be4hr5lf3o
    @user-be4hr5lf3o 3 роки тому +29

    രണ്ടാളും കലക്കി 👏🌹👍🌹👍🌹

  • @user-ky1us9hj5e
    @user-ky1us9hj5e Рік тому +4

    ഇങ്ങേരുടെ ശബ്ദം ഒരു rekshem ഇല്ല... 😍😍😍😍

  • @mohanrajs9254
    @mohanrajs9254 2 роки тому +9

    மதுபாலகிருஷ்ணன் கடவுளின் வரம்

  • @BIGIL2000
    @BIGIL2000 3 роки тому +35

    SHAKTHI SREE SMILE

  • @ashwikaa4478
    @ashwikaa4478 2 роки тому +21

    Hight pitch... Oh.. Powli.. No words madhuchetta.. Really superb❤❤

    • @tamilsinger5418
      @tamilsinger5418 2 роки тому

      ua-cam.com/video/E5G9eC6USE4/v-deo.html
      Pls subscribe like

  • @richie6083
    @richie6083 3 роки тому +23

    സ്വരമാധുര്യം കൊണ്ട് ഗാനങ്ങൾക്ക് വർണ്ണപ്പകിട്ട് ഏകുന്ന ഗായകൻ മധു ചേട്ടൻ

  • @sijukrishnan7282
    @sijukrishnan7282 2 роки тому +11

    ഒരു ജാഡ യും അഹങ്കാരം ഇല്ലാത്ത പാട്ടുകാരൻ 🥰

  • @arfuzz2716
    @arfuzz2716 3 роки тому +13

    Ee manushiyan eth song padiyalum vere level anallo....😍😍😍😍

  • @anithaskavithaparayanangal6525
    @anithaskavithaparayanangal6525 2 роки тому +14

    Shakthi was my daughters super senior at Rajagiri Public School, Kalamassery. She is a multi talented personality. She was a bright student and won many prizes in academics too.

  • @akbarbadsha25
    @akbarbadsha25 3 роки тому +41

    Madu Balakrishnan ❤️❤️. What an amazing singer.

  • @abhi-jithleo9575
    @abhi-jithleo9575 Рік тому +1

    🤗🤗ഇജ്ജാതി feel madhu ചേട്ടാ♥️♥️♥️

  • @user-et1kh2gn6g
    @user-et1kh2gn6g 3 роки тому +11

    മധു ചേട്ടാ നമസ്കരിക്കുന്നു.... എന്നാ ശബ്ദം 💋❤️

  • @mucchoozmuchooz2730
    @mucchoozmuchooz2730 3 роки тому +49

    Yappa...voice modulation..polichu..👌

  • @sairenur9768
    @sairenur9768 3 роки тому +91

    Melody king my brother Madhu! Voice modulation excellent!

  • @manjeshkumar1914
    @manjeshkumar1914 2 роки тому +6

    My favorite song sakthi chechi and madhuchettan vere level madhuchettante katta fan aanu njan ❤❤❤😘😘😘thank you sir ravile thanne ee song kettappo vallathoru energy aanu kittiyath🤗

  • @riyasahamed9251
    @riyasahamed9251 Рік тому +3

    Vera leavel voice is mathu balakirushnan sir✨🎵 😇💖

  • @vineeshnair9678
    @vineeshnair9678 3 роки тому +27

    മധു ചേട്ടാ നിങ്ങൾ പൊളിയാണ് 😀👍

  • @user-mx4re2oi4s
    @user-mx4re2oi4s 2 роки тому +7

    നല്ലൊരു ഗായകൻ... അദ്ദേഹം ന്ന മനുഷ്യനും ശ്രദ്ധയമാണ്... എന്തൊരു എളിമ... അഹങ്കാരം ഇല്ലാത്ത ഗായകൻ ❤

  • @nibinnelson93
    @nibinnelson93 3 роки тому +13

    Ethra vettan repeat kettu nu ariyila. Athraku manoharaam. Awesome

  • @barathmani91
    @barathmani91 Рік тому +7

    மதுபாலகிருஷ்ணனின் குரல் உண்மையிலேயே காதுக்கு மது தான்...

  • @balabala-ob8wd
    @balabala-ob8wd 2 роки тому +12

    அருமையான பாடல் ❤ தமிழன் 🔥🔥

    • @tamilsinger5418
      @tamilsinger5418 2 роки тому

      ua-cam.com/video/E5G9eC6USE4/v-deo.html
      Pls subscribe like

  • @sanalkumar5988
    @sanalkumar5988 Рік тому +1

    ഒരു രക്ഷയില്ല എജ്ജാതി വോയിസ്‌ മധു sir❤️ her വോയിസ്‌ 🥰

  • @Strsvaj
    @Strsvaj 3 роки тому +10

    Wowwwwwww,,,, 🥰🥰🥰madhuchettan😘😘😘😘😘😘😘👌👌👌👌👌

  • @jaseebp.a.3555
    @jaseebp.a.3555 Рік тому +2

    റെക്കോർഡിങ് ആണേലും ലൈവ് പെർഫോമൻസ് ആണേലും പെർഫെക്ട് സിംഗർ ❤️❤️❤️

  • @jayachithra4243
    @jayachithra4243 3 роки тому +7

    Kidu... madhuchetta super

  • @vishnupanikkaveettil2476
    @vishnupanikkaveettil2476 2 роки тому +9

    മധു ചേട്ടന്റെ സൗണ്ട് ഒരു രക്ഷയുമില്ല ❤❤❤

  • @sarathnath3758
    @sarathnath3758 3 роки тому +17

    What a voice n singing madhu.....

  • @mohandas7283
    @mohandas7283 3 роки тому +25

    എന്റെ പൊന്നോ.... ഓർഗസ്ട്രാക്കാര് തകർത്തു.....🙏🙏🙏

  • @sastadas7670
    @sastadas7670 Рік тому +2

    എന്തൊരു feel ആണ് ഈ ഗാനത്തിൽ.
    പ്രമാദം.

  • @subinpv8522
    @subinpv8522 3 роки тому +10

    Enteponno Oru rekshayumilla chettayiiii adipoli adipoli singing randalum .... I love you Madhuchettaaaaaaaa

  • @akkig8088
    @akkig8088 3 роки тому +14

    Superb!! Madhubalakrishnan is the best💞🙏

  • @onlyforcolourfish497
    @onlyforcolourfish497 2 роки тому +7

    മധു ചേട്ടനേയും കലാഭവൻ മണിച്ചേട്ടനേയും ഇഷ്ടം .........❤️❤️

  • @musthafamachu4567
    @musthafamachu4567 2 роки тому +12

    Madhu chettan
    Voice. ufff.......🔥❤💥

  • @praveenakumarthi5964
    @praveenakumarthi5964 Рік тому +7

    2:36 he just nailed it😍....... Uff what a voice man dam💯💜 literally goosebumps

  • @ebalanebalan243
    @ebalanebalan243 2 роки тому +7

    We can feel the difference when a real talent like Madhu sir singing. Recognition in film industry depends on many other things. But real lovers of music have already recognised his talent.

  • @kewlts7656
    @kewlts7656 3 роки тому +25

    mindblowing Madhubalakrishnan sir!! and the orchestra no words!!

  • @sreelakshmit594
    @sreelakshmit594 3 роки тому +24

    Kaathirikaarnu...
    Madhu chettan... ❤️❤️❤️❤️
    Enda feel.... ❤️
    No words ❤️
    Amazing, superb.... ❤️❤️❤️

  • @PremKumar-jv4hq
    @PremKumar-jv4hq 3 роки тому +15

    Shakthisree what a voice amazing

  • @amrishvivek
    @amrishvivek Рік тому +3

    ആ പെണ്ണെ പെണ്ണെ,👌👌👌 പാടിവരുമ്പോൾ ശക്തിശ്രീ മാംന്റെ എക്സ്പ്രഷൻ ❤️❤️❤️

  • @shameerk.v6414
    @shameerk.v6414 3 роки тому +9

    Madhu Chetta superb🥰👏🏻 what a voice modulation❤️❤️❤️ 😍😍😍😍

  • @manunooranad1325
    @manunooranad1325 2 роки тому +7

    എന്റെ മധു ചേട്ടാ 😘😘😘😘

  • @aadisree6526
    @aadisree6526 3 роки тому +7

    Sakthi sree and madhu chettan super🥰🥰🥰🥰🥰

  • @malu7946
    @malu7946 3 роки тому +16

    One and only Madhu Balakrishnan...our Pride...❤️❤️

  • @kabbadiinfo1995
    @kabbadiinfo1995 2 роки тому +1

    Wow nan Tamilnadu Vera level

  • @educationhub9315
    @educationhub9315 3 роки тому +37

    Legend 🔥🔥

  • @divyashobhika9508
    @divyashobhika9508 2 роки тому +1

    Endoru kazhivaa.super

  • @amalkc
    @amalkc 3 роки тому +5

    Madhu chetta..voice oru pwli

  • @sirajudheenm7059
    @sirajudheenm7059 3 роки тому +13

    Madhu chettan voice amazing.....

  • @subhathravijay8327
    @subhathravijay8327 2 роки тому +2

    Orignal singers vida evga voice both combination 👌🏼👌🏼👌🏼eruku really fabulous 👌🏼👌🏼👌🏼

  • @veeraselvam4792
    @veeraselvam4792 2 роки тому +8

    Awesome voice 😯😯😯😯 semma feel 😍amazing🥰🥰

  • @krishnakumarvskrishnakumar5356
    @krishnakumarvskrishnakumar5356 3 роки тому +5

    That's orkkastra and singing amezing polichu

  • @thejusvipin5271
    @thejusvipin5271 3 роки тому +14

    Woww Awesome 👌 what a man❤️

  • @sharronnesarajah
    @sharronnesarajah Рік тому +1

    What a beautiful voice you have girl Shakthishree Gobalan Ma'am. I am your biggest fan. I love you so much. I hope you love me too? You are one of my favorite singer's. I will always support you no matter what.

  • @ashwinperne4762
    @ashwinperne4762 3 роки тому +5

    No words madhu ettaa......one thing sure no can beat u..... In music World.... God bless uu

  • @teamsrealityservices8465
    @teamsrealityservices8465 3 роки тому +13

    Great singer.... മധു ബാലകൃഷ്ണൻ

  • @josnaroy5475
    @josnaroy5475 2 роки тому +1

    Wow madhuchettan ishtm entha voice super

  • @Sargam001
    @Sargam001 2 роки тому +2

    Ethu song paadiyal ijjathi perfection aaanu Madhu Balakrishnan 😍😍😍😍😍😍😍😍🌹😍🌹😍🌹🌹😍🌹😍

  • @anoopanoop2371
    @anoopanoop2371 3 роки тому +16

    Shakthi smile so cute

  • @malavikasnair1784
    @malavikasnair1784 3 роки тому +13

    മധു ചേട്ടൻ 💖💖

  • @kamrajpachisv5927
    @kamrajpachisv5927 3 роки тому +5

    Shakthi!!! superb🔥🔥🔥🔥. A special song for you I think 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @beenababu7367
    @beenababu7367 3 місяці тому

    Ippol eppozhum
    Madhu bala krishnan te program's yum paattukal yum kaananum kelkkanum,aanu ishttam.aa elimathwam ulla vyekthyi pettennu ente manasil sthanam pidichu.

  • @kannanvsk5829
    @kannanvsk5829 2 роки тому +2

    Ufff 🔥🔥🔥🔥 aa anupallavi ❤️😘😘😘😘

  • @semeernasar7625
    @semeernasar7625 3 роки тому +4

    Madu bai 👏👏👏😍😍😍

  • @sunilp4700
    @sunilp4700 2 роки тому +2

    അസാധ്യ ഗായകൻ, ഒരു രക്ഷയുമില്ല !

  • @najmanaju7923
    @najmanaju7923 3 роки тому +5

    My fvrt song എന്ത് മനോഹരം ആയിരുന്നു കേൾക്കാൻ

  • @adeepdas7859
    @adeepdas7859 3 роки тому +5

    Nalla pattukarum ...mikacha pattukarum thammil ulla vyathyasam ithanu😘