KSRTC കണ്ടാൽ കലി വരും തീർച്ച

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 414

  • @abhijithsnair3296
    @abhijithsnair3296 3 роки тому +118

    ആസനം താങ്ങാൻ യൂണിയൻ ഉണ്ടല്ലോ.
    പിന്നെ ഈ ചെട്ടകൾക്കൊക്കെ എന്തും ആകാമല്ലോ

    • @railgames3843
      @railgames3843 3 роки тому +1

      chetta ksrtc man disimiss man

    • @madhavenk4875
      @madhavenk4875 3 роки тому +2

      This is only an example of our government employees attitude. God's Own Country.

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 3 роки тому +84

    ഇതൊക്കെ എന്ത് വെറും ചീള് . ഈ നേതാവിന് ഡബിൾ പ്രൊമോഷൻ ഉറപ്പ്. അത്രക്ക് പ്രശംസാർഹമായ കാര്യമാണ് സർക്കാരിൻ്റെ കണ്ണിൽ അയാൾ ചെയ്തത്.

  • @jamesthenungal9156
    @jamesthenungal9156 3 роки тому +62

    ഇത് പണ്ടുകാലം മുതലേ ഡ്രൈവർമാർ കണ്ടും കേട്ടും വരുന്ന അനുഭവങ്ങളാണ് , അപവാദങ്ങളായി വിരലിലെണ്ണാവുന്ന മെക്കാനിക്കുകളേ ഞാൻ കണ്ടിട്ടുള്ളു.

    • @muhammedcp6293
      @muhammedcp6293 3 роки тому

      Evanayonum sir anu vilekarudi evanda vetila paniyala edukandadi shampalam nikudi paisayum thinu nadakuna uniyan undi

  • @visakhvisakh9782
    @visakhvisakh9782 3 роки тому +78

    കേരളത്തിൽ ഇനി യൂണിയൻ വളർത്തരുത് കേരളം തളർന്നു യൂണിയൻ

    • @vpgnair7483
      @vpgnair7483 3 роки тому +1

      Ningalkkethire avanmaar naale Kodi pidikkum. Be careful.

    • @tpsajeevan7995
      @tpsajeevan7995 3 роки тому +1

      Aadyam nokku kuthikale alla nokku koolikkare ban cheythu thudakkam kurikkanam. Ivattakalenthenkilum thozhil cheythu jeevikkatte. Para naari CPM um DYFI um enthinu avarkku kuda pidich ivare cashalakkunnu ?

    • @saji2020
      @saji2020 3 роки тому +2

      ഒരൊറ്റ സ്റ്റേറ്റിലും ഈ തൊഴിലാളി യൂണിയൻ ഇല്ല അതുള്ള സ്ഥലം മുടിഞ്ഞു പോകത്തെ ഉള്ളു ചെറ്റകൾ

  • @jobpoulose4492
    @jobpoulose4492 3 роки тому +98

    ഇവനെപോലുള്ളവന്മാരെ ആ സമയത്ത് തന്നെ സർവീസിൽ നിന്നും പിരിച്ചു വിടണം. അപ്പോൾ എല്ലാം ശരിയാകും.

    • @haridasvk8833
      @haridasvk8833 3 роки тому +4

      അതിനു കഴിവുള്ള വർ വേണ്ടേ.

    • @cherianksavier3747
      @cherianksavier3747 3 роки тому

      അതെങ്ങനെ യൂണിയൻ അല്ലേ ഭരണം. അന്നത്തലയോളം ആനന്ദം ഉള്ള നേതാവ് എവിടെ?

  • @harekrishnaharekrishna6192
    @harekrishnaharekrishna6192 3 роки тому +68

    ഇതൊക്കെ പിരിച്ചു വിട്ട് പൊതു ഗതാഗതം ഏതെങ്കിലും പ്രൈവറ്റ് കമ്പനികളെ ഏല്പിക്കേണ്ട സമയം കഴിഞ്ഞു

  • @ramachandranksnair
    @ramachandranksnair 3 роки тому +87

    KSR Tc പിരിച്ച് വിട്ട് സ്വകാര്യ കമ്പിനിക്ക് കൊടുത്താൽ ഭംഗിയായി നടക്കും

  • @georgep9367
    @georgep9367 3 роки тому +39

    അവൻ യൂണിയൻ നേതാവ് ആയിരിക്കും...

  • @ragopaf4519
    @ragopaf4519 3 роки тому +71

    ഇങ്ങനെ ഉള്ളവന്മാരെ ഉടനെ പിരിച്ചു വിടണം...
    എങ്കിൽ മാത്രമേ... ksrtc രക്ഷപ്പെടൂ...

    • @jayaswin6028
      @jayaswin6028 3 роки тому +1

      പാടില്ല ഇങ്ങനെയുള്ളവരെയാണ് നമ്മുടെ പാർട്ടിക്കാവശ്യം

  • @rajeevanrajeev6723
    @rajeevanrajeev6723 3 роки тому +39

    ഇവൻ ഏത് സ്ഥലത്താണ് ഉള്ളത് ഇവൻ്റെ പേര് സ്ഥലം എന്നിവ വെളിപ്പെടുത്തണം അല്ലാതെ ഇങ്ങിനെ വാർത്ത തന്നത് കൊണ്ട്
    ഒരു പ്രയോജനവുമില്ല

  • @French1907
    @French1907 3 роки тому +29

    മികച്ച ഏതെങ്കിലും സ്വകാര്യ കമ്പനിയെ മൊത്തം ഏൽപ്പിച്ചാൽ വെറും രണ്ടു വർഷം കൊണ്ട് സർക്കാരിന്ന് ഒന്നുമറിയാതെ ലാഭവിഹിതം വാങ്ങാൻ പറ്റും..!!
    അപ്പോൾ പണി താനെയെടുക്കും.... അല്ലെങ്കിൽ പണി വീട്ടിൽനിന്നും എടുക്കേണ്ടി വരും.!!😂😂

    • @chandrankkb5476
      @chandrankkb5476 3 роки тому

      Ksrtc രക്ഷപെടണമെങ്കിൽ സ്വകാര്യകമ്പനികളെ ഏല്പിക്കുക 👍

  • @ittyeapen2271
    @ittyeapen2271 3 роки тому +44

    വേണ്ടപ്പെട്ട അധികാരികൾ ഇതിനു വേണ്ട നടപടി എടുക്കണം. ഇല്ലാത്ത പക്ഷo കോടതി ഇടപെടണം

  • @jane7686
    @jane7686 3 роки тому +37

    CITU മെമ്പറാ ഒരു ചുക്കും ചെയ്യില്ല. ശമ്പളം മാത്രം വാങ്ങും

    • @bharathhyd3374
      @bharathhyd3374 3 роки тому

      നിന്റെ മാമനാണോ അല്ലാതെ ഇത്ര കൃത്യമായി പറയാന്‍ കഴിയില്ല

  • @rajanpc6448
    @rajanpc6448 3 роки тому +25

    അവനെയൊക്കെ ഒരുനിമിഷം വെച്ചുകൊണ്ടിരിക്കരുത്.താങ്ങാൻ പിന്നിൽ AKG സെന്റർ ഉണ്ടാകും. നടപടി എടുക്കേണ്ടവനും അതെ ജന്മമായിരിക്കുമല്ലോ !

    • @jubinkappanakannur6712
      @jubinkappanakannur6712 3 роки тому

      എന്ത്‌ ഉണ്ടായാലും AKG സെന്ററിന്റെ നേരെ തിരിക്കുന്നത് ചിലരിൽ കണ്ടുവരുന്ന പ്രത്യേക തരം മാനസിക രോഗമാണ്

  • @jijosfarm8947
    @jijosfarm8947 3 роки тому +17

    എന്തോരു കഷ്ടമാണ് അവന്റ വർത്തമാനം കേട്ടാൽ തോന്നുന്നു, ആ ഡ്രൈവറിന്റെ വീട്ടിലെ വണ്ടിയാണെന്നു തോന്നുന്നു

  • @ReghuVadakoote
    @ReghuVadakoote 3 роки тому +39

    ഇയാളെ പോലെ ഉള്ളവരെ എന്തിനാ ശമ്പളം കൊടുക്കുന്നത്???

    • @roy2060
      @roy2060 3 роки тому +3

      ബ്രേക്ക് നന്നാക്കി കൊടുക്കാൻ ആ പരനാറിക്ക് എന്താണിത്ര വെഷമം

  • @verghesecj324
    @verghesecj324 3 роки тому +61

    Dismiss him, and give the employment to someone who needs a job.

    • @vpgnair7483
      @vpgnair7483 3 роки тому +2

      Not only those who needs a job but who knows their job.

    • @flavinjoseph1216
      @flavinjoseph1216 3 роки тому +3

      ആരോട് പറയാൻ

    • @Arayan-n1c
      @Arayan-n1c Місяць тому

      സാറൊരു എക്സ് സർവീസ് ആണെന്ന് തോന്നുന്നു.

  • @sureshkumarsureshkumar5734
    @sureshkumarsureshkumar5734 3 роки тому +1

    ആ ഡ്രൈവർ നല്ലൊരു ആത്മാർത്ഥതയുള്ള കൊണ്ടാണ് ഈ പുള്ളിക്കാരൻ അവൻ ഇങ്ങനെ ഇവനെപ്പോലുള്ള ദയവുചെയ്ത് യാത്രക്കാരുടെ ജീവന് സംരക്ഷണം കൊച്ചുകുട്ടികൾ മുതൽ എത്ര ആൾക്കാരെ യാത്ര ചെയ്യുന്ന ഒരു വാഹനം

  • @chackovarghese393
    @chackovarghese393 3 роки тому +24

    ഗോഡ്സ് ഓൺ. കൺട്രി.
    കിട്ടപ്പൺ സിന്ദാബാദ്

  • @jayakumark8631
    @jayakumark8631 3 роки тому +16

    ഇവനെ പോലുള്ള അഭസന്മാരാണ് ksrtc മുഴുവൻ. എല്ലാം പാർട്ടി റിക്രൂട്ട്മെന്റ് ചെയ്തവരാണ്. ksrtc കുറച്ചു ഡീസൽ ഒഴിച്ച് കത്തിച്ചാൽ കേരളം രക്ഷപ്പെടും

  • @jamesjoseph7636
    @jamesjoseph7636 3 роки тому +18

    ഇവനെ പണിയിൽ നിന്ന് പിരിച്ച് വിടണം എത്രയും പെട്ടന്ന് എന്ന് ഉള്ളവർ ലൈക്ക്

  • @kgkg7148
    @kgkg7148 3 роки тому +24

    ആനത്തല ഇത് കേൾക്കുന്നുണ്ടോ. എന്തിനും കൊടി പിടിക്കുന്ന കുറെ ദാരിദ്ര്യ വാസികളാണ് ഈ നാടിന്റെ ശാപം

    • @vpgnair7483
      @vpgnair7483 3 роки тому

      Avanmaarude Guru alle Aanathala? Ilanakki naayude chirinakki naya.

  • @sunilbabuk5032
    @sunilbabuk5032 3 роки тому +45

    ഒരു ബസിൽ ടിക്കറ്റ് പരിശോധിക്കാൻ രണ്ടു ഇൻസ്പെക്ടർമാർ.... നാട്ടുകാരുടെ പണമുണ്ടല്ലോ.

    • @vpgnair7483
      @vpgnair7483 3 роки тому +1

      Correct.

    • @sathyant.a9161
      @sathyant.a9161 3 роки тому

      ഒരുത്തൻ മുൻ വാതിലിൽ കൂടി കയറിയവനും മറ്റവൻപിൻവാതിലിൽ ക്കൂടി കയറി പറ്റിയവനും ആണു്.

  • @shinoyshinoy.m.s3671
    @shinoyshinoy.m.s3671 3 роки тому +49

    ആത്മാർത്ഥത ഉള്ളതുകൊണ്ടാണ് അവിടെ ഇരിക്കുന്നത്,,,,,, പാർട്ടിയോട്

    • @roy2060
      @roy2060 3 роки тому +5

      ആ പരനാറി മെക്കാനിസ്റ്റിന്റെ ചെപ്പക്കുറ്റിനോക്കി അഞ്ചാറെണ്ണം കൊടുക്കണം . ഇവന്റെയൊക്കെ വിഷമം KSRTC സ്വകാര്യവത്കരിച്ചാൽ തീരാവുന്നതേയുള്ളൂ. അഥവാ സ്വകാര്യവത്കരിച്ചാൽ കൊടിയും പിടിച്ചു സമരം ചെയ്ത് നഷ്ടത്തിലാക്കി അതും പൂട്ടിക്കും

  • @rajeevanps853
    @rajeevanps853 3 роки тому +14

    ഇവൻ വീട്ടിലാണെന്ന് വിചാരിച്ചുകാണും.

  • @sajeevm4769
    @sajeevm4769 3 роки тому +3

    ഈ KSRTC എന്നെ സ്വകാര്യവൽക്കരിക്കേണ്ട സമയം കഴിഞ്ഞു. ഇവനെ പോലെ ഉള്ളവരെ ഉടനെ പിരിച്ചുവിടണം.

  • @sivarajanjanardhanan7195
    @sivarajanjanardhanan7195 3 роки тому +26

    ആകെ മൊത്തം ഇവിടെ പത്ത് ബ്രേക്ക് ഉണ്ട്. ബസ്സിന് പതിനഞ്ച് സ്റ്റോപ്പ്. യൂണിയൻ പ്രസിഡന്റ് വളരെ വലിയ ഒരു പാർട്ടി ക്കാരൻ.

  • @manoharankk6800
    @manoharankk6800 3 роки тому +10

    ഇവൻ ചിലപ്പോൾ യൂണിയൻ നേതാവ്. അല്ലെങ്കിൽ പൊളിച്ചി പുറോമെമ്പർ ആയിരിക്കും അതാണ് ഇവന് അഹങ്കാരം

  • @ramakrishnanachary8771
    @ramakrishnanachary8771 3 роки тому +13

    ഇവനൊക്കെ ശമ്പളം കൊടുക്കുന്നവനെ പറഞാൽ മതി. അവൻ വരയിട്ടു പഠിക്കുകയാണ്.

  • @ppgeorge5963
    @ppgeorge5963 3 роки тому +11

    ഈ സംഭവം തമിഴ്നാട്ടിലെ CMTCയിൽ (Chennai metopolitan transport company) ആയിരുന്നങ്കിൽ ആനിമഷം തന്നെ
    മുഖൃമന്തിറി സ്റ്റാലിൻ അവനെ പുറത്താക്കുമായിരുനനു അടുക്കും ചിട്ടയുമളള തമിഴ്നാട് ഭരണം ഇവിടെയുളളവർ കൺടുപഠികണം അപകടം നടന്നാൽ ഇവന്മാർക് എന്ന പത്തു
    ലക്ഷം രൂപയും ജോലിയും സർകാർ കൊടുത്തുകൊളളും ഇവന്മാർ ksrtcയുടെ ശാപം!!!

    • @sathyant.a9161
      @sathyant.a9161 3 роки тому

      അതു സ്റ്റാലിൻ നട്ടെല്ലുള്ള തന്തക്കു പിറന്നവൻ ആയിട്ടാണ്.

    • @anilraghu8687
      @anilraghu8687 3 роки тому

      Tamilnadu buses have worse maintenance than Kerala. Karnataka don't maintain buses. They just sell the buses and buy new buses wasting money.

  • @gopalg555
    @gopalg555 3 роки тому +13

    സ്വന്തം കഞ്ഞിയിൽ കരി ഓയിൽ ഒഴിക്കുന്ന മഹാൻ 🙄🙄😭

  • @soan.mattathil.housemayyam5617
    @soan.mattathil.housemayyam5617 3 роки тому +19

    ഒരു സംശയവും വേണ്ട കേരത്തിൽ ഒന്നും ശരിയാകൂല കാരണം. ഒരു ജോലി കിട്ടിയിട്ടു വേണം എനിക്ക് ലീവ് എടുക്കാൻ

  • @BabuBabu-vn7fc
    @BabuBabu-vn7fc 3 роки тому +11

    പണി അറിഞ്ഞാലല്ലേ പണിയാൻ പറ്റൂ, കൊടി പിടിച്ചു ജോലി

  • @nimishamol2851
    @nimishamol2851 3 роки тому +9

    Ksrtc അടക്കം മോട്ടോർ വകുപ്പ് എമാന്മാർ റോഡിൽ പരിശോധിക്കണം.. വണ്ടിയുടെ മെക്കാനിക്കൽ പ്രോബ്ലംസ് എല്ലാത്തിനും ബന്ധപ്പെട്ട മെക്കാനിക്കിനു പേരിൽ കേസ് എടു ക്കണം.... പ്രൈവറ്റുവണ്ടിക്കും, ksrtc യ്ക്കും വേറെവേറെ നിയമം എന്തിന്... ഏതു വണ്ടി തലേൽ കയറിയാലും ഒരുപൊലെയല്ലെ?

    • @vpgnair7483
      @vpgnair7483 3 роки тому +1

      Oro Depotyilum kattappurathu irikkunna buskal kandaal mathi Mechanic nte kazhivu manassilaakkaan.

  • @ReghuVadakoote
    @ReghuVadakoote 3 роки тому +21

    വെറുതെ ശമ്പളം കിട്ടുമല്ലോ.....!!!!!!!!

  • @catwalk100
    @catwalk100 3 роки тому +6

    ആനത്തലയൻ്റ പാർട്ടി !! ചെങ്കൊടി പിടിച്ച് തഴമ്പുള്ള കൈകളുമാണെന്ന് തോ ന്നുന്നു ? !! 😆🤣😂

  • @jobpoulose4492
    @jobpoulose4492 3 роки тому +34

    ഇവനെയൊന്നും കാണാൻ pt സാറിനെപോലുള്ളവർക്ക് കണ്ണില്ല, ഉണ്ടെങ്കിലും കാണേണ്ട.

  • @sreejithp.v5369
    @sreejithp.v5369 3 роки тому +6

    നോക്കുകൂലി നേതാക്കൾക്ക് ഉണ്ടായ ജാര സന്തതി....

  • @johnsebastian526
    @johnsebastian526 3 роки тому +2

    ആൽമാർത്ഥഉണ്ട് രാവിലെ വന്ന്
    രാഷ്ട്രീയം പറഞ്ഞു ചായക്കടയി
    ലും പോയിരുന്നു വൈകുന്നേരം
    വീട്ടിലേയ്ക്കു. ഡ്രൈവർ വേറെ യൂണി
    യൻ ആയിരിക്കും. KSRTC-വരുമാനം
    ടിക്കറ്റ്, മുറിവാടക, പരസ്യ വരുമാനം
    ഇതെല്ലാം ഉണ്ടായിരിക്കെ ഇതു നഷ്ട
    ത്തിൽ കാണിച്ച് വീണ്ടും, വീണ്ടും ഗവ
    ൺമെന്റെ കോടികൾ വർഷത്തിൽ
    ധന സഹായം നൽകി പോകുന്നു.
    Ksrtc യിൽ ഒരു ഓഡിറ്റിങ്ങും ഇല്ല
    ചോദ്യവും ഇല്ല കൊടുത്തു കൊണ്ടിരി
    ക്കുന്നു. മന്ത്രിമാർ ഉൾപ്പടെ രാഷ്ട്രീയ
    ക്കാർഎല്ലാവരും ചേർന്ന്കൂട്ടായ കൊ
    ള്ളയാണ് നടക്കുന്നത്. അന്വേഷണം
    വരുമ്പോൾ എല്ലാ പാർട്ടിക്കാരും ചേർ
    ന്നു എതിർക്കുന്നു. KSRTC കേരളത്തി
    ലെ ഒന്നാമത്തെ തട്ടിപ്പ് കേന്ദ്രമാണ്
    മാന്യന്മാരായ കള്ളെന്മാർ.

  • @sudharshanan7068
    @sudharshanan7068 3 роки тому +5

    Citu ഉണ്ടെങ്കിൽ ഒരുപ്രസ്ഥാനവും വാഴില്ല. Ksrtc ആളെകേറ്റാതെ ഓടുന്നതും അതുകൊണ്ടാണ് 🙏

  • @gopalakrishnanca5718
    @gopalakrishnanca5718 3 роки тому +20

    Sir
    ഡൈവർക്കുമുകളിൽ സ്റ്റേഷൻ മാസ്റ്റർക്ക് എന്താണ് പണി
    വണ്ടി റണ്ണിംഗ് കണ്ടീഷനിൽ കൊടുക്കേണ്ട ഉത്തരവാദിത്യം ആർക്കാണ്

  • @rajanab2806
    @rajanab2806 3 роки тому +1

    അവനവന്റെ ഉത്തരവാദിത്വം നിറവേറ്റാൻ അവനവൻ തയ്യാറാകാത്തിടത്തോളം കാലം ഏതു പ്രസ്ത്ഥാനവും എത്ര കാലമായാലും രക്ഷപ്പെടാൻ പോകുന്നില്ല. ഇങ്ങനെയുള്ളവരെ നില്ക്കു നിർത്താൻ ആർജ്ജവത്ത്വം നേതൃസ്ഥാനത്തിരിക്കുന്നവർ കാണിക്കണം.

  • @rajuvarampel5286
    @rajuvarampel5286 3 роки тому +14

    Dvr എന്തിനാണ് മെക്കാനികിനോടെ കെഞ്ചുന്നത്, കണ്ടക്ടറെ കൂട്ടികൊണ്ടു സ്റ്റേഷൻ മാസ്റ്റർ ഉണ്ടല്ലോ, അല്ലങ്കിൽ ബസ് ഏതു ഗാരേജിലെ അന്നോ അവിടെ ഉത്തരവാദിത്തപെട്ടവരോടെ ബ്രേക്ക്ഡൌൺ ആയ വിവരം റിപ്പോർട്ട് കൊടുക്കുക അല്ലേ വേണ്ടത്. ഓസിന് ഒന്നും മെക്കാനിക്ക് ചെയ്യണ്ട.

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 3 роки тому +10

    യൂണിയൻ കാരെ തൂക്കി പുറത്ത് ആക്കൂ, തൊഴിലാളി കളെയും, നാട്ടുകാരെയും രക്ഷിക്കാൻ

    • @vpgnair7483
      @vpgnair7483 3 роки тому

      Biju Prabhakar shramichchu nokkiyathaanu. Pakshe onnum pattiyilla.

    • @lukosetlthannickamattathil9668
      @lukosetlthannickamattathil9668 3 роки тому

      ഇവർക്കറിയാം ജോലി ചെയ്ത ഇല്ലേലും ശമ്പളം കിട്ടും രാഷ്ട്രീയക്കാർ ഇവരെ സംരക്ഷിക്കുന്നത് ഇത് പ്രൈവറ്റ് കൊടുത്തെങ്കിൽ നന്നായേനെ എന്നാലേ ഇവരൊക്കെ പഠിക്കൂ
      ഗണേശൻ സാർ പറഞ്ഞില്ലേ ഇവർ ഒരിക്കലും നേരെ ആകില്ലെന്ന്

  • @jayavinayakan7574
    @jayavinayakan7574 3 роки тому +5

    പക്ഷേ അയാൾ എത്ര ഭംഗിയായിട്ടാണ് ബുക്കിൽ വരയിടുന്നത് വീട്ടിൽ ഇരുന്നാൽ പറ്റുമോ എത്ര ഉത്തരവാതിത്വം ഹ ഹ ഹ നഷ്ടം നഷ്ടം നഷ്ടം

  • @anilkumar-ov2nl
    @anilkumar-ov2nl 3 роки тому +5

    അവൻ സഖാവാണെന്ന് തോന്നുന്നു,,, തൊട്ടാൽ വിവരം അറിയും,, ksrtc അടുത്ത കോടികൾ കടമെടുക്കാൻ സമയമായി,, ഇവനൊക്കെ ശമ്പളം കൊടുക്കണ്ടേ """"

  • @krishnans5854
    @krishnans5854 3 роки тому +5

    കലികാലത്തിൽ കലി ആടി തകർക്കും !
    ഈ നൂറുയാത്രക്കാരുമായി ബ്രേക്ക് തകരാറിലായ ഈ KSRTC ബസ്സിൽ മനുഷ്യത്തമില്ലാത്ത ആ ഉദ്യോഗസ്ഥന്റെ വേണ്ടപ്പെട്ടവർ ഉണ്ടായിരുന്നു എങ്കിൽ അയ്യാൾ
    ഈ ധിക്കാരം കാണിക്കുമായിരുന്നില്ലാ!! -

  • @venu7208
    @venu7208 3 роки тому +1

    KSRTC യില് ജോലിക്ക് കേറുന്നവർ മുഴുവൻ ആത്മാർത്ഥമായി ജോലി ചെയ്താൽ കെഎസ്ആർടിസി ഒരിക്കലും നഷ്ടത്തിൽ ഓടില്ല, ഇവിടെ കെഎസ്ആർടിസിയെ നന്നാക്കാൻ അല്ല ഇവരൊന്നും ജോലിക്ക് കയറുന്നത് അവരെ നന്നാക്കാൻ മാത്രമാണ്. ജോലിയിൽ ആത്മാർത്ഥത ഇല്ലാത്തവനെ വീട്ടിൽ ഇരിക്കേണ്ടി വരും എന്നു വന്നാൽ മാത്രമേ കെഎസ്ആർടിസി രക്ഷപ്പെടൂ

  • @chandrankkb5476
    @chandrankkb5476 3 роки тому +2

    അടുക്കും ചിട്ടയും ഇല്ലാത്ത ksrtc കട്ടപ്പുറത്തുകയറിയിരുന്നു കേരളീയർക്കു കടം കേറ്റി രസിക്കുന്നു 🤗

  • @aniladithyan9554
    @aniladithyan9554 3 роки тому +4

    ഞങ്ങൾ ഇങ്ങനെയാണ് ഭായ് .CITU സിന്ദാബാദ്

  • @keyarranas3264
    @keyarranas3264 3 роки тому +1

    നല്ല ആത്മാർത്ഥ ഉള്ള ആൾ. അവനെ വേഗം പിരിച്ചു വിടുക

  • @parameshpodhuvathi4736
    @parameshpodhuvathi4736 3 роки тому +19

    ഇവൻ ആരാ ksrtc, MD ആണോ

    • @whitedevil43731
      @whitedevil43731 3 роки тому

      MD അതിലപ്പുറമാണ്. ബിജു 2.5₹ ലക്ഷത്തോളം ശമ്പളം വാങ്ങുന്നു. തൊഴിലാളികൾക്ക് ശമ്പള പരിഷ്കാരണം ഇല്ലാ. മാന്യത ഉണ്ടോ ബിജു?

  • @ponnappanks4254
    @ponnappanks4254 3 роки тому +5

    He is a party leader so with out any work full payment party training. What he tells is correct Lal Salam 💪💪

  • @rajeshkanukkunnil397
    @rajeshkanukkunnil397 3 роки тому +3

    ഇവനെ ksrtc യുടെ എം ഡി ആക്കണം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 роки тому

    Good news.... thank you sir
    Anathalavattom Anandan
    is the illegal leader... through
    Cpm...citu... spoiled KSRTC
    10000 crores loss
    within 10 years
    Let ksrtc disburse
    and hand over to Pvt sector

  • @joyabraham3393
    @joyabraham3393 3 роки тому +1

    KSRTCയിലെജോലിക്കാരുമാത്രമാണ്ഡിപ്പോയ്ക്ക്നഷ്ടംവരുത്തുന്നത്.ഇതുപിരിച്ചുവിട്ടാൽഇവരുമരൃാദപഠിക്കും.ജോലിചെയ്തില്ലെങ്കിലുംശമ്പളംകിട്ടും.അതാണ്പ്രശ്നം.

  • @Homoeopathy_for_Health
    @Homoeopathy_for_Health 3 роки тому +2

    The first person to be dismissed is mr CM

  • @kanthilalkb2837
    @kanthilalkb2837 3 роки тому +4

    ഇവനെ യൊക്കെ പിരിച്ചുവിടണം

  • @jacobscaria4616
    @jacobscaria4616 3 роки тому +1

    വാളയാർ കേസിൽ പ്രതികൾക്ക് കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥന് കിട്ടിയപോലെ ഇ മെക്കാനിക്കിനും ഒരു സ്ഥാനക്കയറ്റവും ശമ്പളവർധനവും ഉറപ്പായി. ആത്മാർത്ഥതയുള്ള ആ പാവം ഡ്രൈവർക്കെതിരെ അച്ചടക്കനടപടിയും വളരെ ദൂരേയ്ക്ക് ഒരു സ്ഥലം മാറ്റവും ഉറപ്പ്. Kerala has become the worst state India.

  • @johnthek4518
    @johnthek4518 3 роки тому +1

    KSRTC പൂട്ടി ഇവനെയൊക്കെ പറഞ്ഞു വിടണം. അങ്ങനെയുള്ള മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നു. മഹാരാഷ്ട്രയിൽ New Bombay യിൽ ഉണ്ടായിരുന്ന BMTC എന്ന transport Corporation 1984 ൽ കൊഴിലാളി സമരത്തെ തുടർന്നു അടച്ചുപൂട്ടി. വസന്ത് ദാദാ പാട്ടീൽ ആയിരുന്നു മുഖ്യമന്ത്രി. ഇവിടെ ഇങ്ങനെ

  • @saji2020
    @saji2020 3 роки тому +1

    എല്ലാ സർക്കാർ സ്ഥാപനങ്ങളും പ്രൈവറ്റ് ആക്കിയാൽ ഈ രാജ്യം നനന്നാകും. കേരളം നന്നാകണമെങ്കിൽ കേരളത്തിൽ ഉള്ള മലയാളികൾ ആദ്യം നന്നാകണം

  • @gopakumarkumar7672
    @gopakumarkumar7672 3 роки тому +1

    ബഹുമാന്യനായ ആ മെക്കാനിക് ദിവസവും KSRTC ബസ്സുകളിലേക്ക് നോക്കുന്നുണ്ട്. കണക്കു നോക്കിയാൽ നോക്കുകൂലി ഇനത്തിൻ ഇനിയും അദ്ദേഹത്തിന് പ്രത്യേക ബോണസു നല്കണം. ഇൻക്വിലാബ് സിന്ദാബാദ്

  • @jacobjoseph1687
    @jacobjoseph1687 3 роки тому

    ചെകിട്ടത്തടിച്ചു മറുപടി കൊടുക്കണം,അതിനു കുറെ യൂണിയൻ നേതാക്കളും അവർക്ക് ഒത്താശ ചെയ്തു കൊടുക്കും.

  • @karunakaranmk5380
    @karunakaranmk5380 3 роки тому

    Union is strength അതാണ്ഇവൻറയൊക്കെഅഹംക്

  • @francismathew8705
    @francismathew8705 3 роки тому +1

    അവനെ കണ്ടാൽ അറിയാമല്ലോ പണി ചെയ്യാതെ ജനങ്ങളുടെ കാശ് കൊണ്ട് തിന്ന് കൊഴുത്തിരിക്കുന്നു.

  • @godsoncountry9202
    @godsoncountry9202 3 роки тому +4

    ഈ,അഹങ്കാരിയായ,,mechanic,be,ചന്ദ്രനിലേക്ക്,നാട്,കടത്തണം,,,,,???!!

  • @Arayan-n1c
    @Arayan-n1c Місяць тому

    അദ്ദേഹം ഞങ്ങളുടെ യൂണിയന്റെ നേതാവാണ്.
    മിണ്ടിപ്പോകരുത്.
    കേരളം ഞങ്ങൾ സ്തംഭിപ്പിക്കും.
    ഹല്ല പിന്നെ n

  • @krishnanv2316
    @krishnanv2316 3 роки тому

    പൊതു മേഖലാ സ്ഥാപനങ്ങൾ എല്ലാം ഇങ്ങനെ തന്നെ. നഷ്ടത്തിലോടുന്ന എല്ലാ സ്ഥാപനങ്ങളും വിറ്റു തുലയ്ക്കണം. തൊഴിലാളി സംഘടന എന്നത് എടുത്ത് കളയണം.

    • @ceeveemydeen5174
      @ceeveemydeen5174 3 роки тому

      കേരളത്തിലെ പൊതു മേഖലാ സ്ഥാപനങ്ങൾ വാങ്ങാനും ആരും വരുന്നില്ല കാരണം
      Trade union activism.

  • @muhammednp4220
    @muhammednp4220 3 роки тому +1

    ഇവരെ സംരക്ഷിക്കാൻ ഒരു ആനത്തലയുണ്ടല്ലോ പിന്നെ പേടിക്കേണ്ടതില്ല

  • @prajitharatheeshprajithara7758
    @prajitharatheeshprajithara7758 3 роки тому +1

    കേരളം കുട്ടിച്ചോർ ആക്കിയത് തൊഴിലാളി യൂണിയനുകൾ അതിനു വേണ്ട വെള്ളവും വളവും രാഷ്ട്രീയക്കാർ വേണ്ടുവോളം നൽകി ഇപ്പൊ കേരളം നശിച്ചു പണ്ടാരമടങ്ങാൻ ആയി നിൽക്കുകയുമാണ്. പണിയെടുക്കാതെ ശമ്പളം കിട്ടും എന്ന് തൊഴിലാളികൾക്ക് തോന്നാൻ തുടങ്ങിയാൽ അത് ഏത് തൊഴിൽമേഖല ആയാലും നശിക്കും. ഇതുപോലുള്ള ഇതിൽ കണ്ണികളാണ് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും കൂടുതലായുള്ളത്

  • @mathewjohn2891
    @mathewjohn2891 3 роки тому

    ഈ മെക്കാനിക്കിനെ സർവീസിൽനിന്ന് പുറത്താക്കാൻ എം. ഡി. അല്ലെങ്കിൽ മന്ത്രി ധൈര്യം കാണിക്കണം

  • @g.ramchandranpillai9143
    @g.ramchandranpillai9143 3 роки тому

    Modern maintenance System. TP M to be implemented in all ksrtc Driver to be trained for minor repair It is called multy skill A group of people driver conducter and mechanic to given for preventive maintenance There should be feeling of ownership to developed So driver and conducter never idle during repair they also should help In gulf contries in shift duty electrician will helper mechanic and mechanic will help electrician in his work

  • @balakrishnank2062
    @balakrishnank2062 3 роки тому +1

    കെ എസ് ആർ ടി സി യുടെ എല്ലാ ബസ്സുകളും പ്രൈവറ്റ് ബസ്സുകാർ ക്ക് പാട്ടത്തിനു കൊടുക്കുക....!

  • @gopakumar3955
    @gopakumar3955 3 роки тому +1

    അവനെതിരെ നടപടിയെടുക്കാൻ ഇത്തിരി പുളിക്കും. ചെങ്കോടി പിടിച്ച് തഴമ്പിച്ച ( പണിചെയ്തിട്ടല്ല ) കൈകളാണ്. അവകാശബോധവും ഉണ്ട്. കർത്തവ്യ ബോധം ഇല്ല. അത് എനിക്കുമാത്രമല്ലല്ലോ ഇവിടെ ഭരണം നടത്തുന്ന എല്ല എരപ്പാളികളും അങ്ങിനെയല്ലേ.

  • @whitelinevatanappally3539
    @whitelinevatanappally3539 3 роки тому +1

    സാറിതു ഇപ്പൊ അറിഞ്ഞോള്ളു, ഈ നാട്ടിലെ ജനങ്ങൾക്ക് ഇത് പണ്ടേ അറിയാം, എന്നിട്ടും വോട്ട് ചെയ്യുന്നതോ അത്‌ പിന്നെ ഞങ്ങൾ പ്രബുദ്ധ മലയാളികൾ അങ്ങിനെയാണ് വലിയ വീരവാദം ഒക്കെ പറയും പക്ഷെ കമ്മ്യൂണിസ്റ്റ്‌ -കോൺഗ്രസ്‌ ഇതിനപ്പുറം ലോകം ഇല്ല എന്നാണ് ഞങ്ങളുടെ ധാരണ.

  • @rameshg7357
    @rameshg7357 3 роки тому +2

    It’s high time revamping is attempted in KSRTC. How the vehicle was cleared for trip ?

  • @majeedthodiyil117
    @majeedthodiyil117 3 роки тому

    ഇത്രയും തെമ്മാടികളെ നോട്ടീസില്ലാതെ പിരിച്ചു വിടണം.
    അധികാരപ്പെട്ടവൻ ഇതു പരിഗണിക്കില്ലേ.

  • @user-no4sz9wy5d
    @user-no4sz9wy5d 3 роки тому

    ഒരിക്കലും കേരളം രക്ഷപെടുകയില്ല യൂണിയൻ ആണ് പ്രശ്നം എന്തു ചെയ്താലും പാർട്ടിക്കാർ നോക്കിക്കോളും അതാണ് അവരുട ധൈര്യം എന്തു ചെയ്യാനാ കഷ്ടം

  • @yohannanchacko1371
    @yohannanchacko1371 3 роки тому

    Why this Kerala government running this KSRTC BUS service spending taxpayers money, finish it, give him salary at home, remove him from service, good report a big salute.

  • @mohanannair3548
    @mohanannair3548 3 роки тому

    ഈ മെക്കാനിക്കിനെ പിടിച്ചു വിടണം ഇവൻ കാണിക്കുന്നത് സിഐടിയു വിന്റെ പിൻബലം കൊണ്ട് മാത്രമാണ് ഇവനെ സർവീസിൽ വെച്ചിരിക്കാൻ പാടില്ല നമുക്ക് പറയാൻ അതേയുള്ളൂ ഒരു കാരണവശാലും ഇവന്റെ പേരിൽ നടപടി ഉണ്ടാവില്ല കാരണം സിഐടിയു യൂണിയനിൽ പെട്ട ആർക്കും എന്തു പോക്രിത്തരം കാണിക്കാം യൂണിയൻ സംരക്ഷിച്ചു കൊള്ളാം

  • @mohandas.1952
    @mohandas.1952 3 роки тому +3

    വലിയ സഖാവാണ്, ഒന്നും പറയല്ലേ ! അവന് ദേഹം അനങ്ങിക്കൂടാന്നു ഡോക്ടർ പറഞ്ഞിരിക്കയാണ്.

  • @aparnaappu2479
    @aparnaappu2479 3 роки тому

    ഡ്രൈവറും മെക്കാനിക്കും രണ്ടുയൂണിയനിൽ പെട്ടവരായിരിക്കും
    കേരള രാഷ്ട്രീയം ഒരു പരാജയംതന്നെ

  • @anubgeorge7685
    @anubgeorge7685 3 роки тому

    Please arrange to appoint the employees (driver and conductor) who's knows at primary maintenance jobs,.. For eg tyre change, brake adjusting, replace bulbs, oil change.. These all jobs we can do by any person who will get proper training.. If the situation needs we can at least try these types arrangements to continue the journey. Thanks

  • @devanputhoor8609
    @devanputhoor8609 3 роки тому

    ഒരു വാർത്ത നൽകുമ്പോൾ ഒന്നുമില്ലായെങ്കിൽ "ഏത് യൂണിറ്റാണെന്നും, ആരാണ് ആവശ്യപ്പെടുന്നതെന്നുവെന്നും ബോധ്യപ്പെടുന്ന തരത്തിലാകണം വാർത്ത .കുറ്റം ചെയ്യുന്നവരെ ന്യായീകരിക്കയല്ല, അതിന്റെ യാഥാർത്ഥ്യം അറിയേണ്ടതുണ്ട്. ഒരു ഭാഗം മാത്രമേ കാണുന്നുള്ളു. മറുഭാഗത്തെ കക്ഷികളെ കാണുന്നുമില്ല!കുറ്റക്കാരനെങ്കിൽ ശിക്ഷ കിട്ടാൻ ഉപകരിക്കും

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 3 роки тому +2

    ഒന്നു ചുമ്മാ ഇരിയെടോ, ഞങ്ങൾ ഇങ്ങനെയാ ഇപ്പോൾ, നിങ്ങൾ എന്തു ചെയ്യാനാ.. ഭരിക്കുന്നത്‌ ഞങ്ങടെ സർക്കാരാ.. ഇങ്കുലാ.. ചിന്താവ..

    • @abrahamgeorge3838
      @abrahamgeorge3838 3 роки тому

      ഇവനെതിരെ നടപടിയെടുക്കാൻ
      ആരും ഇല്ലെ?

  • @ramanunnis9956
    @ramanunnis9956 3 роки тому

    KSRTC യുടെ നാശം ഇതപോലുള്ള ഉദ്യോഗസ്ഥർ. യാത്രക്കാരുടെ സുരക്ഷിതം അവർ ഉറപ്പാക്കാൻ കൂട്ടാക്കാൻ തയ്യാറല്ല. സ്വന്തം തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട വാരുന്ന ഏമാൻമാരും ഇവരുടെ ഇടയിൽ ഉണ്ട്'

  • @reginadapuram7289
    @reginadapuram7289 3 роки тому +1

    Ksrtc സഹകരണ സ്ഥാപനം ആക്കി സർക്കാർ കയ് കഴുകി നോക്കട്ടെ അപ്പൊ അറിയാം ഇവനൊക്കെ നന്നാവാൻ.. സ്വകാര്യ ബസുകൾ എല്ലാ റൂട്ടിലും അനുവദിക്കുക..

  • @santhoshmr3644
    @santhoshmr3644 3 роки тому

    ഇവനെ ഡിസ്സ്മിസ്സ് ചെയ്യണം 😡. KSRTC പ്രൈവറ്റ് സെക്ടർ ആക്കണം. പണിഞ്ഞു പണിഞ്ഞു ഒരറ്റം എത്തിനിക്കുവാ. പണി എടുക്കുന്നവന് മാത്രം ശമ്പളം. 😡😡😡😡.

  • @rajudaniel1
    @rajudaniel1 3 роки тому

    നോക്കുകൂലി സംസ്കാരത്തിലൂടെ ജോലിയിൽ പ്രവേശിച്ചവൻ ആയിരിക്കും. കേരളം മുടിയുന്നത് ഇവനെപ്പോലെയുള്ളവർ കാരണമാണ്. നടപടിയെടുക്കാൻ ധൈര്യമുള്ള ആരെങ്കിലുമുണ്ടോ

  • @funwaymalayalam5600
    @funwaymalayalam5600 3 роки тому +1

    ഇത് പഴയ വീഡിയോ ആണ് . വർഷം ഏതായാലും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ്🙏

  • @Arunkumar-wv4ls
    @Arunkumar-wv4ls 3 роки тому +2

    Ksrtc മൊത്തം കള്ളന്മാർ എന്നേ ഇവന്മാരെ പിരിച്ചുവീടേണ്ട സമയം അതിക്രമിച്ചു

  • @MrVijayamohan
    @MrVijayamohan 3 роки тому

    കെ എസ ആർ ടി സി പിരിച്ചു വിട്ടു വേറെ വല്ല പണിയും നോക്കണം . പൊതു മുതൽ കണ്ട അഹങ്കാരികളെ തീറ്റി പോറ്റാനുള്ളതല്ല

  • @asokankk482
    @asokankk482 3 роки тому +3

    Transport privatene elpikkuka. Sarkarinnum janangalkum labham.

  • @udhayudhay7178
    @udhayudhay7178 3 роки тому

    Good helpless people

  • @ragesh8622
    @ragesh8622 3 роки тому

    മെക്കാനിക് ചെയ്ത താണ് ശരി
    ഒരു നേഴ്സിനോട് നേരിട്ട് ഇൻ ജക്ഷൻ അടിക്കാൻ പറഞ്ഞാൽ അവർ അടിച്ചു തരുമോ ഡോക്ടറുടെ ശുപാർശയില്ലാതെ
    വാഹനത്തിന് ബ്രേക്കില്ല എന്ന് കണ്ടാൽ വണ്ടി ഓടിക്കരുത് പകരം വണ്ടിയാണ് ആവശ്യപ്പെടേണ്ടത്
    യാത്രക്കാരെ ഇരുത്തി ബ്രേക്ക് ചെക്ക് ചെയാൻ കഴിയില്ല പ്രത്യേകിച്ച് രാത്രി രണ്ട് മൂന് മണിക്കർ വേണം ചെക്ക് ചെയാൻ റിപ്പയറിംഗിന് വേറയും
    LKG കുട്ടികൾ കളിപ്പാട്ടം ശരിയാക്കിത്തരാൻ ചോദിക്കുന്ന പോലെ ഡ്രൈവർ ചോദിക്കുന്ന കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ
    ഡ്രൈവർ ക്ക്വർക് ഷോപ്പിലേക്ക് പ്രവേശനമില്ലാത്തതല്ലേ
    PSC എഴുതി വന്ന ഇവർക്ക് ജോലി സ്ഥിരതയോ മാന്യമായ ശബള മോ കൊടുക്കാതെ വീണ്ടും അവരുടെ തലയിൽ കയറരുത്

  • @sdddhf
    @sdddhf 3 роки тому

    മഹാനാണ് മഹാൻ

  • @updurgaup1621
    @updurgaup1621 3 роки тому

    ഇവൻ ഒരു cpm പാർട്ടി കാരനാണ് അതുകൊണ്ടാണ് ഇങ്ങിനെ

  • @user-pl8re2gb1v
    @user-pl8re2gb1v 3 роки тому

    ഇവിടെ ഇവനു യൂണിയൻ സംരക്ഷിക്കും - ഇവനെ കയ്യോടെ വീട്ടിലേക്കു സ്തിരമായി പറഞ്ഞു വിടുക ഇവൻന്മാർ ഈ ടിപ്പാർട്ടുമെൻറിനു ശാപം പുറത്താക്കുക ഇവനു മേൽ നടപടി ഉണ്ടാകണം

  • @shahulmundackal4821
    @shahulmundackal4821 3 роки тому

    ഈ അവസ്ഥ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായിട്ടുണ്ട് മെക്കാനിക്കുകളാണU KSRTC യെ നശിപ്പിയ്ക്കുന്ന ഇതനുഭവിയ്ക്കാത്ത DRIVER മാർ ഇഷ്ടം പോലെയുണ്ട് ഈ പറയുന്ന ഞാനും അനുഭവിച്ചിട്ടുള്ള ആളാണ് ഇതിന് സപ്പോർട്ടു ചയ്യുന്ന vs മാരും ഉണ്ട് ഇതൊക്കെ കുറെ അനുഭവിച്ചിട്ടുള്ള ആളാണ് ഞാനും ഈ പ്രസ്ഥാനം നന്നാ കല്യാനന്നാ കന്നമെങ്കിൽ ഈ യൂണിയൻ ഇല്ലാത കണം

  • @sandeepst5313
    @sandeepst5313 3 роки тому +3

    ഇവനെ സർവീസിൽ നിന്നും പിരിച്ചു വിട്ടില്ലേ..